പഴങ്കഞ്ഞി സി സ്ററ० ഇതാണ്അല്ലേ ? കുട്ടിക്കലത്ത്ഞങ്ങളുടെ നാട്ടിൽ പഴഞ്ചോറു ० ०പഴയമീൻകറിയു० (ചട്ടിക്കറി) കൂട്ടി അടിക്കലുണ്ടായിരുന്നു തൊഴിൽമേഘഎല്ലാ०സ്ത०ഭിച്ചിരിക്കുന്നു ഇനിപഴയത്ഒന്നു० പാഴാക്കാതെപഴയകാലത്തേക്ക്തന്നെപോകേണ്ടിവരുമോ?ഏതായാലു० പഴങ്കഞ്ഞി കഴിക്കുക യാണ് ഒന്ന് ഇരുന്നു ബഹുമാനത്തോടെ കഴിക്കാമായിരുന്നു എന്നുതോന്നി
Muhamed rafeeq കൂട്ടാനിൽ ഉപ്പുണ്ടോ? എന്ന് നോക്കുന്നത് മോന്തി കുടിച്ചിട്ടാണ് . കുടിച്ച ബാക്കിയും കയ്യിലും കൂട്ടാനിൽ ഇടും. എന്നിട്ട് അത് വന്നവരും വീട്ടിലുള്ളവരും ഒക്കെ കഴിക്കും. ചായ യിൽ മധുരം നോക്കുന്നതും ഇങ്ങനെ തന്നെ. ഈ വൃത്തികെട്ട ഏർപ്പാടിനോട് തന്റെ അഭിപ്രായം എന്ത്? നിങ്ങടെ ആൾകാർ എല്ലാം ഇങ്ങനെയാണ്. എന്തിനു big ബോസ്സിൽ പോലും ഒരു മുസ്ലിം പെൺകുട്ടി അങ്ങനെ ചെയ്തു. ഗ്ലാസിൽ എടുത്തു കുടിച്ചു നോക്കി ഒരാൾക്ക് കൊണ്ടുകൊടുക്കുന്നു. പക്ഷെ അവർ അത് കണ്ടതുകൊണ്ട് ആ ചായ കുടിച്ചില്ല. എന്തൊരു വൃത്തികെട്ട ഏർപാട് ? അല്ലെ?
കുട്ടികൾ കഴിക്കേണ്ടത് പ്രോട്ടീൻ റിച് food ആണ്. പയങ്കന്നി എന്നും കുടിച്ചാൽ കുട്ടികൾ തടി കൂടി നിന്നെപ്പോലെ തടിയനാകും. അങ്ങനെ നോക്കുമ്പോ ഇടക്കൊക്കെ ചിക്കൻ തന്നെയാണ് നല്ലത്.
Saheedali സാമ്പാർ എന്നാൽ പരിപ്പും പച്ചക്കറികളും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. അതിൽ പ്രോട്ടീൻ ഉണ്ട്. സാമ്പാറിലെ മസാലയിൽ ഉഴുന്ന് പരിപ്പ്, ഉലുവ.... തുടങ്ങിയവ ചേർക്കുന്നുണ്ട്. അതിലും പ്രോട്ടീൻ ഉണ്ട്. ഇന്നലെ ഉണ്ടാക്കി വൃത്തിയായി സൂക്ഷിച്ചാൽ വെള്ളച്ചൊറിൽ ധാരാളം വിറ്റാമിൻ C ഇന്ന് രാവിലേക്കു ഉണ്ടാകും. Vit C രോഗപ്രതിരോധ ശേഷി കൂട്ടും. ശരീരത്തിൽ iorn നടക്കണമെങ്കിൽ vit C ധാരാളം വേണം. ആ ഭക്ഷണത്തെ ക്കുറിച്ച് ശരിയായി മനസിലാക്കിയാൽ മതി.
Unnichetto kothipikallea😂
Sory
@@kaalimedia0.2 ethinu enthina sorry😀😀😀
Unnichettanea eniku neril kananam ennund.
കൊതിപ്പിക്കല്ലേ,,, അച്ചാറ് തോണ്ടി നക്കിയപ്പോൾ ശരിക്കും വായിൽ വെള്ളം വന്നത് എനിക്ക് മാത്രമാണോ 👌🏼
@bharathyanoob7390 😄അതിനും sory
ആ വെള്ളം കൂടെ കുടിക്കുമ്പോൾ ആണ് സംതൃപ്തി 😂👌👍
Yes
😋😋
ഒറ്റകു montiyaal കുട്ടികൾക്ക് കിട്ടുമോ?
അത് ഒരിടത്ത് ഇരുന്ന് സമാധാനമായിട്ട് രസിച്ച് രുചിച്ച് കുടിക്കണം അപ്പോഴാണ് full energy കിട്ടുകയുള്ളു tto😍♥️♥️👌👌👍
നല്ല ഒന്നാന്തരം motivation ആയി.... നാളെത്തന്നെ ഉണ്ടാക്കി കഴിച്ചിരിക്കും സഹോ..😂❤
കുട്ടികാലത്ത് thale ദിവസം മീൻ കറി വച്ച ചട്ടിക്ക് വേണ്ടി വീട്ടിൽ ഞങ്ങൾ തല്ലു കൂടുമായിരുന്നു ഇതു പോലെ പഴയൻ കഞ്ഞി കുടിക്കാൻ 🤩🤩🤩🤩
ഉണ്ണിവല്ലാതങ്ങ് ക്ഷീണിച്ചല്ലൊ. ഷുഗർ ലെവൽ നോക്കണം♥️
ഷുഗർ 88 അത്രേ ഉള്ളൂ ഇത് കഷ്ടപാടിന്റെ ആണ്
വെറുതെ കൊതിപ്പിച്ചു, കശ്മലൻ😂😂😂
😂😂
ജംഗ് ഫുഡ് ഒക്കെ കഴിച്ചു ഇപ്പോൾ കുട്ടികൾക്ക് പോലും ആകെ മന്തത ആണ്. പഴം കഞ്ഞി 👌
സത്യം
ഉണ്ണി കൊതിപ്പിച്ചു 😢പൊളിച്ചു...
ഉണ്ണീ കുറച്ചു തൈരും കാന്താരി മുളകും കൂടി ഉണ്ടെങ്കിൽ 👌👌👌
കുറച്ചു തൈരു കൂടി ചേർത്താൽ അടിപൊളി
സത്യം ട്ടോ പക്ഷെ തൈര് ഉണ്ടായിരുന്നില്ല 😪😪
ഷുഗർ കൂടാതെ നോക്കണം
ശാരിരിക അദ്ധ്വാനം ഇല്ലാതെ, മൊബൈലിൽ തോണ്ടുന്ന, ന്യൂ ജനറേഷൻ ഇത് ശീലമാക്കിയാൽ, ഷുഗറും കൊളസ്ട്രോളും കൂടി, അകാലത്തിൽ പടമാകും.
കാന്താരി മുളക് കുടി ഉണ്ടെങ്കിൽ സൂപ്പർ
കഞ്ഞി കുടിക്കുന്ന കണ്ടിട്ട് കൊതി തോന്നുന്നു കഞ്ഞി ഇല്ലാഞ്ഞിട്ടല്ല പക്ഷെ ആ പെർഫോമൻസ് 👌
അതാണ് 😄😄😄
ഞാൻ കാലങ്ങളായി എന്നും രാവിലെ കഞ്ഞി കുടിച്ചിട്ടാണ് ഇറങ്ങുന്നത്. ❤
കണ്ടപ്പോൾ ഒരു കൊതി
ഇത് ഞാൻ ഇടക്കെ ചൂടു മാസങ്ങളിൽ ചെയും പുറത്ത് പറയരില്ല,, , ആരും വിശ്വസിക്കില്ല അതു കൊണ്ടാ,,,
ഇരുന്ന് ഭക്ഷണം കഴിക്കുക. നിന്ന് കഴിക്കുന്നത് ശാസ്ത്ര വിരുദ്ധമാണ്.
അതേ... ആയുർവേദ വിധി പ്രകാരം ആഹാരവും വെള്ളവും ഇരുന്ന് ആണ് കഴിക്കുകയും കുടിക്കുകയും ചെയ്യേണ്ടത്
Super ...
അതിൽ അല്പം udachaകപ്പ പുഴുക്ക് കൂടി ചേർക്കു ഉണ്ണീ ഹാ എന്തു രസമാണെന്നോ.
😂😂😂 chumma kothipikalle changathi❤❤❤
എനിക്കും ഇഷ്ടം ആണ് 🥰😋
😋😋😋😋😋
Sahodhara erunnu kazhikkutto 🙏 ninnu kazhikkan padilla eannanu munne ullavar parayarullath
സംഭവം ഒകെ നല്ലെയാ നല്ല വണ്ണം വെക്കുന്നുണ്ട്
വല്ലാണ്ട് പറ്റൂല്ല ഷുഗർ 👆
👍🏽👍🏽👍🏽👍🏽
ഇരുന്നു കഴിക്കു
Unni. Bro. Nigal. Keralatinte. Sott. ❤️❤️
Sandeep wariernethire Asianet 5 kodi rupaykh vasiyanet case koduthu ethine kurich video one chaye unniyeta❤❤❤
ഇപ്പോളത്തെ പിള്ളാർക്ക് ഒരു ചുറുചുറുക്ക് ഇല്ല കാരണം ജങ്ക്‌ഫൂഡ് ആണ് കൂടുതൽ കഴിക്കുന്നത് അതുകാരണം പിള്ളേർക്ക് വലിയ മന്ദാതയാണ് 😜😜😜
🙌
പണ്ടൊക്കെ എത്രയോ കഴിച്ചിട്ടുണ്ട്
വേനൽ കാലത്ത് ഞാനും കുടിക്കാറുണ്ട്
Irrunnu kazhikku unni ji
😋😋
അടിപൊളി
Pazhankanjji.adipoli
ശാരീരികമായുംമാനസികമായുംഉത്തമമായഭക്ഷണം🎉
പഴങ്കഞ്ഞി സി സ്ററ० ഇതാണ്അല്ലേ ? കുട്ടിക്കലത്ത്ഞങ്ങളുടെ നാട്ടിൽ പഴഞ്ചോറു ० ०പഴയമീൻകറിയു० (ചട്ടിക്കറി) കൂട്ടി അടിക്കലുണ്ടായിരുന്നു തൊഴിൽമേഘഎല്ലാ०സ്ത०ഭിച്ചിരിക്കുന്നു ഇനിപഴയത്ഒന്നു० പാഴാക്കാതെപഴയകാലത്തേക്ക്തന്നെപോകേണ്ടിവരുമോ?ഏതായാലു० പഴങ്കഞ്ഞി കഴിക്കുക യാണ് ഒന്ന് ഇരുന്നു ബഹുമാനത്തോടെ കഴിക്കാമായിരുന്നു എന്നുതോന്നി
👍
നല്ല കീറാ അല്ലേ?അല്ലbroതലേദിവസത്തെകപ്പ best anu
👍👍👍👌👌👌👌
പഴയ glamour. പോയി നല്ല ഭംഗി ഉണ്ടായിരുന്നു കാണാൻ
❤❤
Enthina veruthe kothippikkunne 😔😔
Bro ആരോഗ്യം കൂടില്ല പഴംകഞ്ഞി... Bro ടെ നമ്പർ തരാമോ
ഭക്ഷണം രസിച്ചുകഴിക്കണം എന്നാണ് പറയാറ്. ഉണ്ണിയുടെ രസന അപാരം.
ഉണ്ണി ആകെ ക്ഷീണിച്ചു പോയല്ലോ ഹാർഡ് വർക്ക് ആണോ
Yes
കാണുബോൾ അറപ്പ് തോന്നുന്നു ഇങ്ങനത്തെ വീഡിയോ ചെയ്യല്ലേ
എന്നതാ നീ തിന്നുന്ന മലത്തെ ഓർമ വന്നോ
Kurachu pork peratti vaayilu thiruki tharatta koya.. arappathura.. neeyokka manushunta thala vettunathu kandal arakkillalo..😡
@@kaalimedia0.2കഞ്ഞിയിൽ തുപ്പി ഹലാൽ ആക്കുന്ന വീഡിയോ ചെയ്യാൻ ആവും മമ്മദ് കാക്കാ ഉദ്ദേശിച്ചത് 😂
@@Ri_shi111 😄😄😄😄
Muhamed rafeeq
കൂട്ടാനിൽ ഉപ്പുണ്ടോ? എന്ന് നോക്കുന്നത് മോന്തി കുടിച്ചിട്ടാണ് . കുടിച്ച ബാക്കിയും കയ്യിലും കൂട്ടാനിൽ ഇടും. എന്നിട്ട് അത് വന്നവരും വീട്ടിലുള്ളവരും ഒക്കെ കഴിക്കും. ചായ യിൽ മധുരം നോക്കുന്നതും ഇങ്ങനെ തന്നെ.
ഈ വൃത്തികെട്ട ഏർപ്പാടിനോട് തന്റെ അഭിപ്രായം എന്ത്?
നിങ്ങടെ ആൾകാർ എല്ലാം ഇങ്ങനെയാണ്.
എന്തിനു big ബോസ്സിൽ പോലും ഒരു മുസ്ലിം പെൺകുട്ടി അങ്ങനെ ചെയ്തു. ഗ്ലാസിൽ എടുത്തു കുടിച്ചു നോക്കി ഒരാൾക്ക് കൊണ്ടുകൊടുക്കുന്നു.
പക്ഷെ അവർ അത് കണ്ടതുകൊണ്ട് ആ ചായ കുടിച്ചില്ല. എന്തൊരു വൃത്തികെട്ട ഏർപാട് ? അല്ലെ?
കുട്ടികൾ കഴിക്കേണ്ടത് പ്രോട്ടീൻ റിച് food ആണ്. പയങ്കന്നി എന്നും കുടിച്ചാൽ കുട്ടികൾ തടി കൂടി നിന്നെപ്പോലെ തടിയനാകും. അങ്ങനെ നോക്കുമ്പോ ഇടക്കൊക്കെ ചിക്കൻ തന്നെയാണ് നല്ലത്.
Best
ആഹാ കൊള്ളാല്ലോ സഹീദലി.😂
കുറച്ചു തൈരും , ചീനമുളകും കൂടി ആയാൽ ബഹുരസം. കൊതിപ്പിക്കല്ലേ Unni 👍💕💕💕
Saheedali
സാമ്പാർ എന്നാൽ പരിപ്പും പച്ചക്കറികളും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. അതിൽ പ്രോട്ടീൻ ഉണ്ട്. സാമ്പാറിലെ മസാലയിൽ ഉഴുന്ന് പരിപ്പ്, ഉലുവ.... തുടങ്ങിയവ ചേർക്കുന്നുണ്ട്. അതിലും പ്രോട്ടീൻ ഉണ്ട്.
ഇന്നലെ ഉണ്ടാക്കി വൃത്തിയായി സൂക്ഷിച്ചാൽ വെള്ളച്ചൊറിൽ ധാരാളം വിറ്റാമിൻ C ഇന്ന് രാവിലേക്കു ഉണ്ടാകും. Vit C രോഗപ്രതിരോധ ശേഷി കൂട്ടും.
ശരീരത്തിൽ iorn നടക്കണമെങ്കിൽ vit C ധാരാളം വേണം. ആ ഭക്ഷണത്തെ ക്കുറിച്ച് ശരിയായി മനസിലാക്കിയാൽ മതി.
ബീഫാ ഒന്നൂടെ നല്ലത്😂
Good person
ഉണ്ണിയെ കണ്ടാലറിയാം ഉരിലെ പഞ്ഞം എന്നാണല്ലോ ചൊല്ല് 😂😂😂
😂😂
😋😋
👍👌❤
❤️❤️
❤❤❤