സമസ്ത ഉണ്ടാക്കിയത് എന്തിന് ഉമ്മർ ഫൈസി മുക്കം ഉസ്താദ് തുറന്നു പറയുന്നു ഞെട്ടലോടെ സമസ്ത പ്രവർത്തകർ😭

Поділитися
Вставка
  • Опубліковано 9 лют 2025
  • #samastha
    #skssf
    #wiqaya
    #iuml
    #panakkad
    #umarfaizymukkam
    #leeg
    #msf

КОМЕНТАРІ • 83

  • @Imthiyasvaliyora
    @Imthiyasvaliyora 4 місяці тому +7

    Km മൗലവിയുടെ മൗലൂദ് പ്രകാശനം ചെയ്യാൻ പോയ സമസ്ത നേതാവിനെ (SYS) നിങ്ങൾ ഇത് വരെ പുറത്താക്കിയോ?

    • @ponnuponnu5649
      @ponnuponnu5649 4 місяці тому +1

      KM മൗലവി നിന്നേ ക്കാൾ ആയിരം മടങ്ങ് മഹാനായ മനുഷ്യൻ ആയിരുന്നു

    • @SiddikK-np4tm
      @SiddikK-np4tm 4 місяці тому

      അയാളെയാണല്ലോ ap ക്കാർ മഅദനിന്റെ പരിപാടിക്ക് ക്ഷണിച്ചു വരുത്തി സമസ്തയെ കൊഞ്ഞനം കാട്ടിയത്. നിങ്ങൾക്ക് ദീനല്ല വലുത്. തീനാണ്.. വാശി തീർക്കലാണ്. ശത്രുവിന്റെ ശത്രു മിത്രം.

    • @saidudheen4199
      @saidudheen4199 4 місяці тому

      ഇവരാണ് ഇപ്പോൾ പുറത്ത് .

  • @SafraMogral
    @SafraMogral 4 місяці тому +1

    Mashsaikammare koode koodiyavaraan haqqaya vaziyilullad. Ad kaalam theliyich tharum😊

  • @saidudheen4199
    @saidudheen4199 4 місяці тому +1

    കഴിഞ്ഞ മുപ്പത് വർഷം താങ്കൾ ഉണ്ടാക്കിയത് എന്താണെന്ന് വ്യക്തമാക്കുക.

  • @hamzasaquafi4388
    @hamzasaquafi4388 4 місяці тому +9

    സമസ്തയുടെ അഖീദ : സംരക്ഷിക്കൽ
    രാഷ്ട്രീയക്കാരുടെ പിന്നിലും മുന്നിലും പോവണ്ട. അവർ അവരുടെ ജോലി ചെയ്യട്ടെ❤❤❤❤❤❤

  • @muhammadhaneefb.m8909
    @muhammadhaneefb.m8909 4 місяці тому +4

    ما شاء الله
    جزاكم الله خيرا

  • @basheermadapuram7470
    @basheermadapuram7470 4 місяці тому +13

    കാന്തപുരം ഉസ്താദാണ്ശരി
    എന്ന്കാലംതെളിയിച്ചില്ലേ....

    • @musafirmalabari6814
      @musafirmalabari6814 4 місяці тому

      എന്ത് ശെരി??
      മഹാ൯മാരെ ധിക്കരിച്ച് മറു സംഘടന ഉണ്ടാക്കിയതൊ?

    • @AmSavaD
      @AmSavaD 4 місяці тому

      @@musafirmalabari6814മോനെ കഥകൾ അറിയണമെങ്കിൽ കാന്തപുരം മരണപെട്ടാൽ അറിയാം.
      സഖാഫികൾ പല വിഭാഗമാണ്.
      അസ്ഹരി വിഭാഗം.
      പേരോട് വിഭാഗം.
      ബദറുസ്സാദാത്ത് വിഭാഗം.
      ഇത് അരമന രഹസ്യം അങ്ങാടി പരസ്യമാണ്.
      കാന്തപുരം ഹയാത്തിൽ ഉള്ളത്കൊണ്ട് മാത്രം സംയമനം പാലിക്കുന്നതാണ്.
      ശരി നമ്മക്ക് കാണാം. 😂😂

    • @AmSavaD
      @AmSavaD 4 місяці тому +3

      കാന്തപുരത്തിന്റെ കാലം കഴിയട്ടെ.
      1. അസ്ഹരി വിഭാഗം
      2. പേരോട് വിഭാഗം
      3. ഖലീൽ ബുഖാരി തങ്ങൾ വിഭാഗം.
      4. പൊന്മള വിഭാഗം
      5. പകര വിഭാഗം .
      അരമന രഹസ്യം അങ്ങാടിപ്പാട്ടാണ്.

    • @k.pmajeed2087
      @k.pmajeed2087 4 місяці тому

      ​@@musafirmalabari6814സമസ്തയിൽ നിന്നും അതിന്റെ അവകാശികളെ എന്തിനു ചേളാരികൾ പുറത്താക്കി?.
      എറണാകുളം S Y S സമ്മേളനം നടത്തിയതിന്റെ പേരിലാണന്നാണ് പുറത്താക്കിയതിന് ചേളാരികൾ അന്ന് കാരണം പറഞ്ഞത്.
      എന്തിനുവേണ്ടിയായിരുന്നു ചേളാരികൾ എറണാകുളം സമ്മേളനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്?.
      ഇതിനു വ്യക്തമായ മറുപടി പറയാൻ താങ്കൾക്ക് കഴിയുമോ?.
      താങ്കൾക്കും താങ്കളുടെ നേതാക്കൾക്കും അതിന് കഴിയുകയില്ല, മറുപടി പറയുകയുമില്ല.
      ശരിയായ മറുപടി പറഞ്ഞാൽ സമസ്ത എന്ന് പറയാൻ പോലും ചേളാരികൾക്ക് അവകാശമില്ലെന്ന് എല്ലാവർക്കും ബോധ്യപ്പെടും.

    • @k.pmajeed2087
      @k.pmajeed2087 4 місяці тому

      സമസ്തയിൽ നിന്നും അതിന്റെ അവകാശികളെ എന്തിനു ചേളാരികൾ പുറത്താക്കി?.
      എറണാകുളം S Y S സമ്മേളനം നടത്തിയതിന്റെ പേരിലാണന്നാണ് പുറത്താക്കിയതിന് ചേളാരികൾ അന്ന് കാരണം പറഞ്ഞത്.
      എന്തിനുവേണ്ടിയായിരുന്നു ചേളാരികൾ എറണാകുളം സമ്മേളനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്?.
      ഇതിനു വ്യക്തമായ മറുപടി പറയാൻ താങ്കൾക്ക് കഴിയുമോ?.
      താങ്കൾക്കും താങ്കളുടെ നേതാക്കൾക്കും അതിന് കഴിയുകയില്ല, മറുപടി പറയുകയുമില്ല.
      ശരിയായ മറുപടി പറഞ്ഞാൽ സമസ്ത എന്ന് പറയാൻ പോലും ചേളാരികൾക്ക് അവകാശമില്ലെന്ന് എല്ലാവർക്കും ബോധ്യപ്പെടും.

  • @abdulnaserptnaser2344
    @abdulnaserptnaser2344 4 місяці тому

    ❤❤❤

  • @kksthangalgood7677
    @kksthangalgood7677 4 місяці тому

    തുറന്നു പറയൂ ഫൈസി ആരെയാണ് പേടിക്കുന്നത്.

  • @scienceclassroom9988
    @scienceclassroom9988 4 місяці тому +2

    ഇത്ര ബുദ്ധിമുട്ടണോ സി.എം. നെ തേടിയാൽ പോരെ😂😂😂😂

  • @sharafudheenl291
    @sharafudheenl291 4 місяці тому +3

    🤣. കെ.എം മൗലവി അന്ന് എന്താണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന് പഠിപ്പിച്ചത് കൊണ്ട് എന്ന് കുറെ ആൾക്കാർക്ക് അത് പഠിക്കാനും അത് മനസ്സിലാക്കി ദീൻ പിൻപറ്റാനും സാധിച്ചു. അൽഹംദുലില്ലാ 🤲.

  • @SamadA-u6t
    @SamadA-u6t 4 місяці тому +2

    ആമീൻ യാറബ്ബൽ ആലമീൻ

  • @nazarbhai2633
    @nazarbhai2633 4 місяці тому +8

    സഗാവ് ഉമ്മർ ഫൈസി

    • @abdulnaserptnaser2344
      @abdulnaserptnaser2344 4 місяці тому

      പണ്ഡിതൻ മാരെ സഖാൾക് തീറെഴുതി കൊടുത്തത് മതിയായില്ലേ

  • @muhammedkt3773
    @muhammedkt3773 4 місяці тому +1

    അങ്ങിനെനേരംവെളുക്കുന്നുവൈകിയാണെങ്കിലും

  • @NoufalmMandakathingal
    @NoufalmMandakathingal 4 місяці тому

    Panakkad 10% sunny party

  • @subairmambad6760
    @subairmambad6760 4 місяці тому +2

    ഉസ്താദ് 💪

  • @muhammedkutty2082
    @muhammedkutty2082 4 місяці тому

    വിശ്വാസം സംരക്ഷിക്കുക....❤

  • @sidhiquesidhiquenelliyote3273
    @sidhiquesidhiquenelliyote3273 4 місяці тому

    ജമാഅത് നിസ്കാര ക്ലാസും അദ്ദേഹത്തിനോട്‌ എടുക്കാൻ പറയണം എന്നാലേ ശരി ആവുകയുള്ളു

  • @mohamedrafeeq4460
    @mohamedrafeeq4460 4 місяці тому +1

    ആരാണ് ബിദയികൾ

  • @mohammedkoya5258
    @mohammedkoya5258 4 місяці тому +7

    സമസ്ത ഉണ്ടാക്കിയത് മയ്യത്തിനോട് തേട്ടത്തിലും അതിലൂടെ സാമ്പത്തിക നേട്ടത്തിനും '

    • @musafirmalabari6814
      @musafirmalabari6814 4 місяці тому +2

      മുജാഹിലുണ്ടായത് സിരിയയിലേക്ക് ആട് മേപ്പിന് വിടാനും ജിന്നിനോട് തേടാനുമാണൊ??

    • @jaleelkunnakkat9177
      @jaleelkunnakkat9177 4 місяці тому

      ​@@musafirmalabari6814ടൈഗർ സുന്നി എവിടെ എത്തി😅

    • @mohammedkoya5258
      @mohammedkoya5258 4 місяці тому +1

      ജിന്നിനോട് തോടാം എന്നത് ആരാ പറഞ്ഞത്?

    • @jaleelkunnakkat9177
      @jaleelkunnakkat9177 4 місяці тому +1

      @@musafirmalabari6814 മുജാഹിദ് അങ്ങനെ പറഞ്ഞില്ലല്ലോ, പറഞ്ഞവരൊക്കെ സമസ്തയെപോലേ മുജാഹിദിന് പുറത്തല്ലേ.,
      സമസ്തയിൽ ഓരോ മൊല്ലമാർക്കും ഓരോ ത്വരീഖത്ത്,
      ഗ്രൂപ്പ് എത്ര എന്നറിയില്ല. എന്നാൽ ജാറ വ്യവസായത്തിൽ എല്ലാവരും ഒറ്റക്കെട്ട്

    • @jaleelkunnakkat9177
      @jaleelkunnakkat9177 4 місяці тому

      @@musafirmalabari6814 ടൈഗർ സുന്നി എവിടെ

  • @AbdhurhmnT
    @AbdhurhmnT 4 місяці тому +3

    അടുത്ത സമസ്ത പ്രസിഡന്റ് വഹാബിയോ?റഹ്മത്തുള്ള കാസിമി!!!!!!!

  • @SamadA-u6t
    @SamadA-u6t 4 місяці тому +8

    ഉമർ ഫൈസി - കറക്ടാണ്

    • @ponnuponnu5649
      @ponnuponnu5649 4 місяці тому +2

      ഉമ്മർ എന്താണെന്ന് കഴിഞ്ഞ ഇലക്ഷനോടെ എല്ലാവരും അറിഞ്ഞു.സ്വന്തം മഹല്ലിൽ പോലും ഇയാളെ ആരും മൈൻഡ് ചെയ്യുന്നില്ല

    • @musafirmalabari6814
      @musafirmalabari6814 4 місяці тому

      @@ponnuponnu5649
      ആ അറിഞ്ഞത് തെളിവ് സഹിതം പറ

    • @mohamedrafeeq4460
      @mohamedrafeeq4460 4 місяці тому

      ഉമർ ഫൈസി ഇൻ കറക്റ്റ്

  • @SafraMogral
    @SafraMogral 4 місяці тому

    Adjestmentilaan pogunnad 2samasthakkarum

  • @naoufalch9567
    @naoufalch9567 4 місяці тому

    American Israel British polithik marannu annh

  • @statusworld-wo8ob
    @statusworld-wo8ob 4 місяці тому +1

    100 %

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 місяці тому

    Karinkaali Kshethrathil Poyi Prathishta Pooja Cheitha Samastha Nethavinte Aqeeda, Shahadath Shari Aano? Addehathe Pinthudarnn Niskarikkunnavar- Vailun Lil Musalleen Enn Paranchavar Alle???!

  • @SafraMogral
    @SafraMogral 4 місяці тому

    Sthapanananghalil putthanvaadighalk sweegharanam kodukkunna therakkilaan

  • @ahammadkutty629
    @ahammadkutty629 4 місяці тому +3

    ഷിയായിസം കേരളത്തിൽ നട്ടു വളർത്താൻ ഒത്തിരി ത്യാഗം സഹിച്ച വ്യക്തിയാണ് ശംസുൽ ഉലമ

  • @SinanSinan-i7k
    @SinanSinan-i7k 4 місяці тому +1

    Ippol engilum bodam vannallo

  • @SafraMogral
    @SafraMogral 4 місяці тому

    Ap karum koravilla putthawaadigalil koodi kalarunnad

  • @Abdulsalam-p7d3u
    @Abdulsalam-p7d3u 4 місяці тому +1

    വക ബോർഡിന്റെ ചേർന്നാൽ ഒരു നിരീശ്വരവാദിയായി അയാൾ നിരീശ്വരവാദം പഠിപ്പിക്കുകയും ചെയ്യുമ്പോൾ ഇരു സമസ്‌തകളും വാ തുറക്കാത്തത് ഈ ഉമ്മത്തിന്റെ ഗതികേടാണ്

    • @mohammadkuttynanath889
      @mohammadkuttynanath889 4 місяці тому

      പിച്ചിം പെയിം പറയ എന്ന് പറയും ഇതിനെ പറ്റി പഴമക്കാർ.

  • @SafraMogral
    @SafraMogral 4 місяці тому

    Ead awliyakanmaar vannalum vyajanmaaraakunna Pani maathramaan ivarkullad sathyam manassilaakaan samayamilla ippolthe aalimeenghalk

  • @hamidali-kj7it
    @hamidali-kj7it 4 місяці тому

    🎉usthadparayunnadsrodan?ningalinganeparangalotapetpokum

  • @jaleelkunnakkat9177
    @jaleelkunnakkat9177 4 місяці тому +5

    സമസ്തയുണ്ടാക്കിയത്
    ജാറ വ്യവസായത്തിന്
    കോപ്പ് കൂട്ടാൻ

    • @najiyakmk2341
      @najiyakmk2341 4 місяці тому +2

      ഉമ്മ എവിടെയോ പോയപ്പോൾ ചെറിയ ഒരു സ്കേണം അങ്ങനെയാണ് നിന്റെ ജന്മം

    • @Abdulsalam-p7d3u
      @Abdulsalam-p7d3u 4 місяці тому

      ​@@najiyakmk2341ആരോടാണ് നിന്റെ റിപ്ലൈ

    • @jaleelkunnakkat9177
      @jaleelkunnakkat9177 4 місяці тому

      @@najiyakmk2341 ഈ പ്രതികരണത്തിനപ്പുറം നിനക്ക് വേറെ മാർഗ്ഗമില്ല. നിൻ്റെ സംസ്കാരത്തോളം തരം താഴുന്നില്ല

    • @jaleelkunnakkat9177
      @jaleelkunnakkat9177 4 місяці тому

      ​@@najiyakmk2341അങ്ങനെ തന്തയറിയാതെ ഉണ്ടായതാണ് പല ജാറങ്ങളും😂😅

  • @AbdulGafoor-el5iu
    @AbdulGafoor-el5iu 4 місяці тому +1

    നിങ്ങൾ ഇടത്തോട്ട് വലിച്ചാലും. ലീഗ് തകരില്ലാ, M v ജയരാജനെ ഇനി വീട്ടിലേക്ക് ക്ഷണിക്കേണ്ട