മുസ്ലിം ആയതിനു പിന്നില്‍: മനസ്സുതുറന്ന്് കമല്‍ സി നജ്മല്‍ (ഒന്നാം ഭാഗം) | THEJAS NEWS | INFOCUS

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 380

  • @രാജേഷ്മഠത്തിൽ

    മിക്കവാറും ഞാനും ഒരു മുസ്ലിം ആവും ഇൻശാ അല്ലാഹ്.... എല്ലാവരും dua ചെയ്യണം .. ആമീൻ 😢🤲🤲

    • @mohammadaliali3812
      @mohammadaliali3812 4 роки тому +23

      താങ്ങൾ ശരിക്കും ഇസ്ലാമിനെ കുറിച്ച് പഠിക്കുക ശേഷം തീരുമാനിക്കുക നല്ലത് വരട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ,

    • @monicamoni172
      @monicamoni172 4 роки тому +20

      സത്യം വെളിവായിക്കഴിഞ്ഞാൽ എത്രയും പെട്ടന്ന് തന്നെ ഇസ്ലാം സ്വീകരിക്കുക എന്നാണ്. എപ്പോഴാണ് മരണം സംഭവിക്കുക എന്നറിയുകയില്ല.

    • @monicamoni172
      @monicamoni172 4 роки тому +12

      അല്ലാഹു സുബ്ഹാനഹു വതആല സഹോദരനെ നേർമാർഗത്തിലെത്തിക്കട്ടെ. ദുൻയാവിലും ആഖിറത്തിലും വിജയം നൽകട്ടെ. ആമീൻ

    • @muhammadraoofm7722
      @muhammadraoofm7722 4 роки тому +7

      മാഷാഅല്ലാഹ്‌, എത്രയും പെട്ടെന്ന് മുസ്ലിം ആവുക രഹസ്യമായിട്ട് മതി, പിന്നെ പരസ്യമാക്കിയാൽ മതി ശഹാദത്ത് കലിമ ചെല്ലുക മരണം എപ്പോയാണ് സംഭവിക്കുക ആർക്കും അറിയില്ലല്ലോ.
      നിങ്ങൾ മുസ്ലിമായിട്ടല്ലാതെ മരിക്കാനിടയാകരുത് (വി ഖു )

    • @jabir.k4228
      @jabir.k4228 4 роки тому +1

      Inshallah.

  • @fajarhusain9236
    @fajarhusain9236 5 років тому +179

    അള്ളാഹു അദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ,🤲 ആമീൻ.?

  • @shankargouda6976
    @shankargouda6976 5 років тому +101

    നല്ല. കാരൃങളെ.ശക്തമായി. അംഗീകരിക്കുകയും.ചീതതകാരൃങളെ.ശക്തമായി. എതിർക്കുകയും.ചെയ്യുന്ന. ഒരു. മതം.ഇസ്ലാം. മാത്രമെ.ഉള്ളൂ

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 5 років тому +76

    സോറി, താങ്കൾക്ക് പരീക്ഷണങ്ങളും പ്രയാസങ്ങളും നേരിടാം അവസാനം 100 % വിജയം (സ്വർഗ്ഗം) നിങ്ങളെ കാത്തിരിക്കുന്നു."!

    • @rajupg9149
      @rajupg9149 4 роки тому

      Muhammedpudu Muhammed ഹൂറി മാരെ കിട്ടുമോ

  • @indianbrotherssisterskt6783
    @indianbrotherssisterskt6783 5 років тому +63

    ഞാൻ മനസ്സിലാക്കുന്നത് ഇസ്ലാം ഒരു അത്ഭുത മതമാണ് കാരണം എല്ലാ ഭാഗത്തും ഇസ്ലാമിനെതിരെ കള്ളപ്രചരണങ്ങൾ വേട്ടയാടലും ഇസ്ലാമിനെതിരെ എല്ലാ ഗൂഢാലോചന ലോകത്ത് വൻ ആയത് ശക്തികളായ ആയ രാജ്യങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചിട്ടും ശത്രുക്കൾ വർദ്ധിക്കുന്നത് പോലും ഇസ്ലാം വളരുന്നു എന്നാണ് കാണുന്നത് ശാസ്ത്രജ്ഞന്മാരു ഡോക്ടർമാരും കലാകാരന്മാരും എല്ലാവരും ഇസ്ലാമിലേക്ക് വരുന്നു അതുതന്നെ ഒരു അൽഭുത അത് ദിവ്യശക്തിയുള്ള ഉള്ള ഏക ദൈവത്തിൻറെ മതമാണെന്ന് ചുരുക്കിപ്പറഞ്ഞാൽ ബാബരി മസ്ജിദ് പൊളിക്കാൻ ചെന്നവർ പോലും മുസ്ലിം ആയിട്ടാണ് കാണുന്നത് നമ്മുടെ കേരളത്തിൽ തന്നെ ആർഎസ്എസ് പ്രവർത്തിച്ചവരും കടുത്ത മുസ്ലിം വിരോധികളും ഇസ്ലാമിലേക്ക് ചുരുക്കിപ്പറഞ്ഞാൽ കമലാ സൂര്യ മുതൽ ഒട്ടേറെ ബുദ്ധിജീവികൾ ഇസ്ലാമിലേക്ക് വരുന്നത് ഒരു യഥാർത്ഥ ഇസ്ലാം വിശ്വാസി മദ്യപിക്കാൻ പാടില്ല പരദൂഷണം പറയാൻ പാടില്ല വ്യഭിചരിക്കാൻ പാടില്ല അമിതമായി സംസാരിക്കാൻ പാടില്ല നടന്നുപോകുമ്പോൾ ഭൂമി അറിയാതെ നടക്കുക ഭക്ഷണം കഴിക്കുന്നതുപോലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഉള്ള പ്രാർത്ഥന വാഹനത്തിൽ കയറുമ്പോൾ ഉള്ള പ്രാർത്ഥന ജോലിക്കു പോവുമ്പോൾ പ്രാർത്ഥന അങ്ങനെ ഒരുപാട് ഒരുപാട് പാട് കാര്യങ്ങൾ പഠിക്കാനുണ്ട് ഇസ്ലാമിൽ നമ്മൾ കാണുന്നതല്ല ഇസ്ലാം യഥാർത്ഥ ഇസ്ലാം അച്ചടക്കമാണ് പഠിപ്പിക്കുന്നത് എന്നാൽ സ്വത്തിനും ജീവനും ശത്രുക്കളെ കൊണ്ട് പൊറുതി മുട്ടുമ്പോൾ ആപത്ത് സംഭവിക്കുമ്പോൾ പ്രതികരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത് അത് അവസാനഘട്ടത്തിലാണ് പറയുന്നത് അങ്ങനെ മരിച്ചാൽ അവർ രക്തസാക്ഷികളാണ് വിശ്വാസത്തിൻറെ പേരിൽ ആരും മരിക്കുന്നു അവൻ ഭാഗ്യവാനാണ് ഈ ലോകം പരീക്ഷണശാലയാണ് വിശ്വാസികൾക്ക് എന്നും ബുദ്ധിമുട്ട് ജീവിതമാണ് ഭൂമിയിൽ അത്ര പോലും ശാന്തിയും സമാധാനം ഇസ്ലാം മതം പഠിപ്പിക്കുന്നത് എന്നാൽ ചില മുസ്ലീങ്ങളുടെ തെറ്റായ രീതി കൊണ്ട് ഇസ്ലാമിനെ തെറ്റിദ്ധാരണയുടെ ആണ് കാണുന്നത് ചിന്തിക്കുന്നവർക്ക് അത്ഭുതമാണെന്ന് എന്നാൽ ഇസ്ലാമിക ഗ്രന്ഥങ്ങൾ പഠിച്ചപ്പോൾ നമ്മൾ കാണുന്നതൊന്നുമല്ല ഇസ്ലാം ഒരു അത്ഭുതം മതമാണിസ്ലാം അത് പഠിക്കാനും മനസ്സിലാക്കാൻ വിശ്വസിക്കാനും ആകാശഭൂമിയുടെ സൃഷ്ടാവായ സർവ്വശക്തനായ ഏക ദൈവത്തെ കുറിച്ച് പഠിക്കാനും ഒന്നും മനസ്സിലാക്കാൻ ഭാഗ്യം കടാക്ഷിക്കണം ഈ ഭൂമി താൽക്കാലിക സുഖവാസകേന്ദ്രം ആണ് പരീക്ഷണശാലയാണ് സ്ഥിര താമസിക്കുന്നവർ ആരുമില്ല ഭൂമിയിൽ എല്ലാവരും ഒരുനാൾ മരിക്കേണ്ട വരാണ്

  • @ABBASPARAMBADAN
    @ABBASPARAMBADAN 5 років тому +31

    അല്ലാഹു നമുക്കും അദ്ദേഹത്തിനും ഹിദായത്ത് നിലനിർത്തട്ടേ
    ഇനിയും വെളിച്ചം കിട്ടാത്തവർക്ക്‌ വെളിച്ചം ലഭിക്കട്ടെ

  • @salihm606
    @salihm606 5 років тому +80

    മാഷാഅല്ലാഹ്....
    62K subscribers. തേജസ്‌ ന്യൂസിന് എല്ലാവിധ ആശംസകളും നേരുന്നു...

  • @mfarookpm8970
    @mfarookpm8970 5 років тому +16

    *ഈശ്വരൻ ഏകൻ എല്ലാം പടച്ചവൻ എല്ലാവരും ഈശ്വരനിലേക് മടങ്ങുന്നു*
    *തരിശായ ഭുമിയിലേക് മഴവർഷിച്ച് വിത്ത്മുളപ്പിക്കുന്ന ഈശ്വരൻ ഇത് പോലെ മനുഷ്യരെ മരണശേഷം ഉയർത്തെഴുന്നേല്പിക്കും എന്ന് വിശുദ്ധ വേദഗ്രന്ഥം ഖുർആൻ പറയുന്നു *നന്മയും തിന്മയും വിചാരണ നടത്തും*
    *ഈശ്വരനെ മാത്രം ആരാധിക്കാനും സ്നേഹത്തോടെ എല്ലാവരോടും* *പെരുമാറാനും ലോക ഗുരു പ്രവാചകൻ മുഹമ്മദ്‌ നബി പഠിപ്പിക്കുന്നു*
    *മനുഷ്യരെല്ലാം ഒരു അച്ഛന്റെയും അമ്മയുടെയും (ആദം ഹവ്വ) മക്കളാണ്*
    *പ്രവാചകൻമാരെ സ്നേഹിക്കുക ആരാധിക്കരുത് അവർ മനുഷ്യരാണ്*
    *ഈശ്വരനെ മാത്രം ആരാധിച്ച്*
    *ഈശ്വരനോട് നന്ദി കാണിച്ചവർക് സ്വർഗം ലഭിക്കും*
    *മനുഷ്യർ മനുഷ്യരെ തന്നെ ആരാധിക്കാൻ ഈശ്വരൻ എവിടെയും പറഞ്ഞിട്ടില്ല*
    *ഈശ്വരനെ ആരാധിക്കാതെ മറ്റുള്ളതിനെ വഴിപ്പെട്ടാൽ കടുത്ത ശിക്ഷ നരകം*

  • @kunhimonthalikkassery5911
    @kunhimonthalikkassery5911 5 років тому +27

    ഇസ്ലാം പാതയിൽ സഞ്ചരിച്ചാൽ താങ്കൾക്കു രണ്ട് ലോകത്തും വിജയം കൈവരിക്കാം അള്ളാഹു സുബ്ഹാനഹു തആല അതിനു താങ്കൾക്കു പ്രധാനം ചെയ്യട്ടെ, ആമീൻ

  • @Short.Short.680
    @Short.Short.680 5 років тому +57

    ഇസ്ളാമിക നന്മകള്‍
    മുസ്ളിംകള്‍ക്ക് മാത്രമല്ല
    അമുസ്ളിംകള്‍ക്കും ചെയ്യണം.
    ഇസ്ളാം സമാധാനത്തിന്‍റെ മതമാണ്

  • @sajidchungham2012
    @sajidchungham2012 5 років тому +14

    ഹൈറാവട്ടെ .നിങ്ങൾ ശരിയാണ് .ഇസ്ലാം ആശ്ലേഷണം പലകാരണങ്ങളാവാം ... പിന്നീടുള്ള ജീവിതമാണ് പ്രധാനം .. ചരിത്രം അതാണ് .

  • @itsmystyleonline
    @itsmystyleonline 5 років тому +17

    ദലിദരും മുസ്ലിംകളും നിരപരാധികളായി ആക്ക്രമിക്കുന്ന സാഹചര്യത്തിൽ ‘മുസ്ലിമാകുക’ എന്നതാണു രാഷ്ട്രീയമെന്ന് ചിന്തിച്ചു” ... ഇതാണു നിലപാട്‌ എന്ന് പറയുന്നത്‌ . സ്വസമുദായം ഫാഷിസ ഭീഷണിയിലായിരിക്കേ പിൻ’വാതിൽ ഭീരുത്വം കാണിക്കുന്ന സമുദായ മൊല്ലമാർക്ക്‌ ഈ വീഡിയോ സമർപ്പിക്കൻ അനുവദിക്കണേ...

  • @rishusvlog2092
    @rishusvlog2092 5 років тому +37

    മാഷാ അള്ളാ

  • @sharafmuttom8932
    @sharafmuttom8932 5 років тому +22

    അള്ളാഹു അവൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിൽ ആക്കും.

  • @drzzz0003
    @drzzz0003 5 років тому +48

    അള്ളാഹു അക്ബർ

  • @sidheeqsiba
    @sidheeqsiba 5 років тому +26

    Masha Allah

  • @basheertanoor7879
    @basheertanoor7879 5 років тому +9

    ഇസ്ലാമാണ് രാഷ്ട്രീയം ഖുർആൻ ആണ് ഭരണ ഘടന കമൽ തന്റെ അനുഭവം വിവരിച്ചു masha allah

  • @user-it9fy8sw5s
    @user-it9fy8sw5s 5 років тому +26

    'മനുഷ്യൻ' എന്ന പദം ലിബറലുകൾ തങ്ങളുടെ സൈദ്ധാന്തികമായ കാപട്യം മൂടിവെക്കാൻ വ്യാപകമായി ദുരുപയോഗം ചെയ്തു വരുന്ന ഒന്നാണ്

  • @carolusmagnus1472
    @carolusmagnus1472 2 роки тому +4

    ഇപ്പോൾ ഇങ്ങേര് തീവ്രവാദ മമ്മദിസം തോട്ടിൽ എറിഞ്ഞതിന് ശേഷം കാണുന്നവരുണ്ടോ 😂🤣

  • @swadiqealihudawi5767
    @swadiqealihudawi5767 5 років тому +21

    ما شاء الله

  • @AR-ds7fi
    @AR-ds7fi 4 роки тому

    I have very carefully studied Islam and the life of its Prophet (PBUH). I have done so both as a student of history and as a critic. And I have come to conclusion that Muhammad (PBUH) was indeed a great man and a deliverer and benefactor of mankind which was till then writhing under the most agonising Pain.
    George Bernad Shaw

  • @HouseofTasty
    @HouseofTasty 5 років тому +7

    Mashaa Allah...

  • @muhammedkutty3824
    @muhammedkutty3824 5 років тому +4

    അസ്വഹാദ്‌ അംലാഹിലാ ഇല്ലല്ലാഹ്
    വ അസ്വാഹാദ് അന്ന മുഹമ്മദ്‌ റസൂലുള്ള

  • @عبدللهعبدلله-ن5ث
    @عبدللهعبدلله-ن5ث 5 років тому +2

    മനുഷ്യരിൽ മഹാഭൂരിപക്ഷവും ഇരയെ ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്

  • @annur8253
    @annur8253 5 років тому +21

    ഇസ്ലാമിനെ പഠിക്കുക തന്നെ വേണം

  • @nizarnizarkochadima7159
    @nizarnizarkochadima7159 4 роки тому +2

    മാഷാ അല്ലാഹ്

  • @manoharankk3467
    @manoharankk3467 5 років тому +2

    ഒരു ഇസ്ലാമായി എന്നതിനുപരി എന്തിനു വേണ്ടി എന്ന ചോദ്യത്തിനാണ് പ്രസക്തം, കേവലം ഭൗതിക കാര്യങ്ങളിലുള്ള പ്രതിഷേധം മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ ജീവിതത്തിലുടനീളം ഇതല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ജീവിതം നമുക്ക് വേട്ടയാടപ്പെടൽ തന്നെയാണ്, ആത്മീയ തലത്തിലായിരുന്നുവെങ്കിൽ എല്ലാ മതങ്ങളിലെന്നതുപോലെ ഇസ്ലാമും നല്ലൊരു വഴിയാണ് എന്നതിൽ തർക്കമില്ല, എന്നാൽ താങ്കളുടെ പശ്ചാത്തലം അതുമായി യോജിക്കപ്പെടുന്നില്ല, കാരണം ഭൗതീകത മാത്രമാണ് രാഷ്ട്രീയ വീക്ഷണങ്ങളിലൂടെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്, ഏതെങ്കിലും മതത്തിൽ നിന്നുകൊണ്ടോ അല്ലാതേയോ ആത്മീയതയെ നമുക്കു സ്വീകരിക്കാം എന്നു വരുമ്പോൾ താങ്കൾ ഒരു യഥാർത്ത മനുഷ്യനായിത്തീരുവാനാണ് ആഗ്രഹിക്കുന്നുവെങ്കിൽ ഏതൊരു വിശ്വാസത്തെ സ്വീകരിച്ചെങ്കിലും അവനവനിൽ വിശ്വാസമില്ലെങ്കിൽ നല്ല ഒരു മനുഷ്യനായി മാറുവാൻ നമുക്കു സാധിക്കില്ല....

  • @abdulhak2310
    @abdulhak2310 5 років тому +11

    masha allah

  • @sirajudheenrazak1057
    @sirajudheenrazak1057 5 років тому +7

    മതം വ്യക്തി പരമാണ്,, അതിനെ ആരും എതിർക്കേണ്ടതില്ല

  • @siddiquemk5926
    @siddiquemk5926 5 років тому +5

    Alhamdulillah allahuakbar

  • @fatimashifaworldstar4693
    @fatimashifaworldstar4693 4 роки тому +1

    ഇസ്ലാം മതം സ്വീകരിക്കാൻ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് ഒന്നാമത് മദ്യപാനം വ്യഭിചാരം പാടില്ല പരദൂഷണം വിശ്വസിച്ചവരെ ചതിക്കാൻ പാടില്ല അന്യരുടെ അനുവാദം കൂടാതെ അവരുടെ വസ്തുക്കൾ എടുക്കാനോ മോഷ്ടിക്കാന് പാടില്ല ഭൂമിയിലുള്ള എല്ലാ സഹജീവികളോടും കരുണ കാണിക്കുക വെളുത്തവനോ കറുത്തവനോ പാവപ്പെട്ടവനും പണക്കാരനും വേർതിരിവില്ലാതെ തുല്യരായി പ്രാർത്ഥന കാര്യങ്ങളിലും ഭക്ഷണം കഴിക്കുമ്പോൾ പോലും വേർതിരിവ് പാടില്ല എല്ലാ മനുഷ്യരും തുല്യരാണ് അവൻറെ ജോലിയോ പദവികൾ നോക്കരുത് എല്ലാവരും തുല്യരായി കാണുക സത്യസന്ധത നിഷ്പക്ഷത അങ്ങനെ ഒരുപാട് കടമകൾ മനസ്സിലാക്കാനും പഠിക്കാനും ഉണ്ട് ഇസ്ലാം മതത്തെക്കുറിച്ച് മുസ്‌ലിംകളെക്കുറിച്ച് കാണുന്നതോ കേൾക്കുന്നതോ അല്ല ഇസ്ലാം എന്നുപറഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് മുതൽ ബാത്റൂമിൽ പോകുന്നത് വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ചെയ്യേണ്ടത് വരെ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് വെള്ളം കുടിക്കുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ഇരുന്നുകൊണ്ട് കഴിക്കണം രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇടതു കാൽ വെച്ച് ഇറങ്ങുക വീടിനകത്ത് കയറുമ്പോൾ വലതുകാൽ വെച്ച് കയറുക ഇങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ഞാൻ ചുരുക്കി പറയുന്നതാണ് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് അവൻ അവൻറെ സ്വന്തം ഇഷ്ടപ്രകാരം വിശ്വസിച്ചാൽ മാത്രമേ അവൻ യഥാർത്ഥ ഏകദൈവം ഇസ്ലാം മതവിശ്വാസി ആവുകയുള്ളൂ വളരെ സത്യസന്ധമായ ഏവർക്കും മാത്രമേ യഥാർത്ഥ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചു വിശ്വാസത്തിൻറെ ഭാഗമായി പ്രയാസങ്ങൾ അനുഭവിക്കാൻ കഴിയുന്നവർക്ക് മാത്രമേ ഇസ്ലാം വിശ്വാസി ആകാൻ സാധിക്കുകയുള്ളൂ മതങ്ങളെ കുറ്റപ്പെടുത്താൻ നമുക്ക് എളുപ്പമാണ് നമ്മൾ മറ്റുള്ളവരുടെ തെറ്റായ വ്യാഖ്യാനങ്ങൾ കേൾക്കാതെ മതങ്ങളെക്കുറിച്ച് സ്വയം ആയത്തിൽ പഠിക്കുക മറ്റുള്ളവരുടെ കള്ളപ്രചരണങ്ങൾ കേൾക്കാതെ സ്വയം വിവേകത്തോടെ ഏതു മതമാണ് ശരി എന്ന് സ്വയം പഠിച്ച് കമ്പയർ ചെയ്തു മനസ്സിലാക്കുക ഗൾഫ് നാട്ടിലെ അറബികളെ കാണുമ്പോൾ അവർ യഥാർത്ഥ ഇസ്ലാമിക വിശ്വാസികൾ ആണ് നമുക്കും കൊതിതോന്നുന്ന അതുപോലെ ഒരു യഥാർത്ഥ ഇസ്ലാം വിശ്വാസിയായി ജീവിക്കാൻ മരിക്കുവാൻ ഭാഗ്യം വേണം അതുകൊണ്ട് ലോകത്തിൻറെ പല ഭാഗങ്ങളും ശാസ്ത്രജ്ഞന്മാരും ഡോക്ടർമാർ സാഹിത്യകാരന്മാർ എഴുത്തുകാർ ലോകത്ത് അമേരിക്കൻ യൂറോപ്പ് വരെ നമ്മുടെ കേരളത്തിൽ തന്നെ കമലാ സൂര്യ ഒരുപാട് ബുദ്ധിജീവികൾ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒറ്റപ്പെടലുകളും സഹിച്ചുകൊണ്ട് ഇസ്ലാം മതം വിശ്വസിച്ച നമ്മൾ കണ്ടതല്ലേ

    • @Without_lies_pislam_dies
      @Without_lies_pislam_dies 2 роки тому +1

      Uvvveyyy,
      Islam enthanu vivaram illa, allayo.
      Muhammad vellamadichu,
      Muhammad vyabhicharichu,
      Vishwqsichavare chathichavan muhammad - cheated entire muslims 😁
      Saha Jeevi Karuna- 😂😂😂😂
      Misha am- mattu mathakkare, tribe ne akramichitt aa kolla muthal pakuthi muhammadinum allahuvinum ennu paranja matham. Kollamuthal chodikkunna daivam.
      Karuthavanum veluthavanum- oru Arab slave nu Palayam 2 black Ethiopian slave ne kachavdam nadathiyal muth 🐽Ella mqnushyarum thukaroL naanamundo ithokke parayan?
      Taquiyya yea is legal and allowed 😃😃😃

  • @hashirkvl2551
    @hashirkvl2551 5 років тому +9

    very good

  • @muhammedsiyas6184
    @muhammedsiyas6184 5 років тому +32

    സൻമാർഗ്ഗം കണ്ടത്തി

  • @saleempuliyamparamb22salee83
    @saleempuliyamparamb22salee83 5 років тому +1

    താങ്കൾക് നല്ലത് വരട്ടെ

  • @RoSe-oo6pq
    @RoSe-oo6pq 4 роки тому +1

    Alhamdulilla. Very good.

  • @امّابراهيمابنشمسدّين

    Alhamdulillah thangal maadniye kurichu paranjallo Allah u nall prathifalam nalki anugrahikkatte maadanikku athrayum vegathil Issathodukoodiya mojanam nalkatte Aameen yarabbal aala een

  • @yusasayi392
    @yusasayi392 5 років тому +8

    Mashallah

  • @kushi7439
    @kushi7439 5 років тому +3

    Allahu akbar 💖

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 років тому +3

    Mashaallah Allahu akbar

  • @musthafamuneeshmusthafamun6769
    @musthafamuneeshmusthafamun6769 5 років тому +9

    Lucky man

  • @rajupg9149
    @rajupg9149 4 роки тому

    ബൈബിൾ മാത്രമാണ് ദൈവിക വചനം ഒരു ദൈവത്തെ പറ്റി മാത്രമാണ് ബൈബിൾ പറയുന്നത് മനുഷ്യനേ പരസ്പരം സ്നേഹിക്കാൻ പറയുന്ന ദൈവികഗ്രഥം ബൈബിൾ ആണ്

    • @naturalworlds3607
      @naturalworlds3607 4 роки тому +1

      ബൈബിൾ ഒന്ന് വായിച്ചു നോക്കൂ സത്യം കണ്ടത്താൻ വേണ്ടി

    • @solo_wanderer2739
      @solo_wanderer2739 3 роки тому +1

      യേശു അപ്പൊ ആരോടാണ് പ്രാർഥിച്ചത്

  • @amalabdul87
    @amalabdul87 5 років тому +9

    Kurach aalkar christianity tiranjedukkunnu aarum tanne hindu mathathilot maarunnilla pakshe islamilot maarunnath orupad janangal aan
    Maasha allah ♥️♥️

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 5 років тому

      ഒരു പാട് പാര०പരൃമുസ്ലി० കൾ ഇസ്ലാമിക ജീവിതം ഉപേക്ഷിച്ച് നാമ മാത്ര കളു० നിരീശ്വര പ്ര സ്ഥാനക്കാരു०അത്തര० ആശയങളുടെ പ്ര യോക്താക്ക ളുടെ കൂടെ പോയിരിക്കുന്നു എന്ന തു० എന്തേഅവഗണിച്ചു കളഞത്

  • @Arshad________achu546
    @Arshad________achu546 5 років тому +5

    Allahu akbar

  • @michealshebinportlouise9625
    @michealshebinportlouise9625 2 роки тому +1

    ഇനി എന്ത് കൊണ്ട് ഇസ്ലാം ഉപേക്ഷിക്കുന്നു നിങ്ങൾ , അതുകൂടി വീഡിയോ ചെയ്യണം കമൽ , മുൻപ് പറഞ്ഞതൊക്കെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എങ്ങനെ തിരുത്തും , എല്ലാത്തിനും ഉത്തരം വേണ്ടേ

  • @mohammedabrar2812
    @mohammedabrar2812 5 років тому +4

    Subhanalla

  • @abdulkareemmoulavi7335
    @abdulkareemmoulavi7335 5 років тому +4

    Alhamdululillahi

  • @hunter0602
    @hunter0602 5 років тому +6

    കമൽ സി ഇസ്ലാം സ്വീകരിച്ചത് ഏത് പ്രേരണയിൽ ആണെങ്കിലും ഇപ്പോ വിശ്വാസത്തെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം പക്ഷെ അദ്ദേഹം പറഞ്ഞത് അത് ഒരു രാഷ്ട്രീയ സാമൂഹിക അനീതിക്കെതിരെ ഉള്ള പക വീട്ടൽ എന്നുള്ള രീതിയിൽ ആയിരുന്നു തുടക്കം എന്നാണ്.
    തേജസും സുഡാപ്പികളും ഉദ്ദേശിക്കുന്നതും നടപ്പിലാക്കുന്നതും എന്ത് ആശയം ആണ് എന്നുള്ളതിന്റെ ഒരു പ്രതീകം ആണ് കമൽ സി പറഞ്ഞ ഇസ്ലാമിലേക്ക് വന്ന സാഹചര്യവും അതിന്റെ കാരണവും
    സുഹൃത്തേ ഇസ്ലാം ഒരു ഉണ്ടാവുന്നതിന്റെയും ജീവിക്കുന്നതിന്റെയും മൂല കാരണമാണ് ഓരോ ജീവചലങ്ങളും വിശിഷ്യാ മനുഷ്യൻ ഒരു കടമയോടെയാണ് ജനിക്കുന്നത്..ആ കടം നിറവേറ്റുക അനിവാര്യമാണ് അത് വിശ്വാസത്തിലും പ്രവർത്തിയിലും ബന്ധപ്പെട്ടതാണ്.
    അല്ലാതെ ദുനിയാവിലെ പകവീട്ടലിന്റെ ആളെകൂട്ടാൽ പരിപാടി അല്ല.
    കമൽ മുസ്ലിമാവുന്നതും ഇസ്ലാം വിടുന്നതും സമൂഹത്തിന്റെയോ വേറൊരു വ്യക്തിയുടെയോ ലാഭമോ നഷ്ടമോ അല്ല. അത് കമലിന്റെ മാത്രം പ്രശ്നം ആണ്

  • @ameenk.S
    @ameenk.S 4 роки тому +1

    Mashaalla🧕🧕🧕🧕

  • @ashiqkoyithveetil1838
    @ashiqkoyithveetil1838 5 років тому +2

    അൽഹംദുലില്ലാഹ്,

  • @MuhammedAli-vj4oo
    @MuhammedAli-vj4oo 5 років тому +3

    Masha alla

  • @habeebakizhakkil3395
    @habeebakizhakkil3395 4 роки тому +4

    ഏത് മതവും അക്രമം പഠിപ്പിക്കുന്നില്ല ആളുകൾ അങ്ങനെ ആയിത്തീരുക ആണ്

  • @محمدالهلالي-ق7و
    @محمدالهلالي-ق7و 5 років тому +6

    Alhamd

  • @babubabu-wd3mj
    @babubabu-wd3mj 5 років тому +4

    മഷാഅളള

  • @nasrullahalhadi282
    @nasrullahalhadi282 5 років тому +17

    സൗണ്ട് കുറവാണ് ക്ലിയർ ചെയ്യണം

  • @sainudheensainu9070
    @sainudheensainu9070 5 років тому +2

    അസ്സലാമു അലൈകും

  • @Light-sc5dy
    @Light-sc5dy 2 роки тому

    മറ്റു മതങ്ങളെ ഇല്ലായ്മ ചെയ്യുന്ന മതത്തിൽ ആനന്ദം കണ്ടെത്തുന്നത് വിചിത്രമാണ് സഹോദര??

  • @sadhiktm2141
    @sadhiktm2141 5 років тому +3

    കാബ് ബിൻ അഷ്‌റഫ്‌ എന്ത് അപരാധമാണ് ചെയ്തത്

  • @muneermk1853
    @muneermk1853 5 років тому +2

    Good program

  • @vcyumkuttikalum9869
    @vcyumkuttikalum9869 5 років тому +3

    Good

  • @itSoundsWELL
    @itSoundsWELL 5 років тому +10

    7:43 മുസ്‌ലിം ആയാൽ സഖാവാകില്ല

    • @itSoundsWELL
      @itSoundsWELL 4 роки тому

      @Valley Heaven You don't know what is communism

  • @labeebashameer7485
    @labeebashameer7485 2 роки тому +2

    ഇദ്ദേഹം ഇസ്ലാം ഉപേക്ഷിച്ചു എന്ന് കേട്ടു ശരിയാണോ

  • @riyasnaani2687
    @riyasnaani2687 5 років тому +2

    Maashaa allhaaa

  • @user-ws4or3kk5u
    @user-ws4or3kk5u 5 років тому +7

    مرحباً

  • @mohammedashrafnoorybabu4516
    @mohammedashrafnoorybabu4516 5 років тому +1

    ആദ്മിയാഥാ വല്ലാത്തൊരു അനുഭവം ആണ്, അധ് ഇദ്ദേഹത്തിന്റ, മുഖത് നോക്കിയാൽ അറിയാം, അറിയാത്തവർ അതിനെ എതിർക്കും, സഹതാപികനെ കഴിയൂ, അവർക്കും ലഭിക്കാൻ പ്രാര്തിക്കം

  • @evilprinz2123
    @evilprinz2123 5 років тому +2

    Avatharakan valla parasyathinum voice kodkaan povanaan nallath especially for central goverment ads....ithrayum nallorale kittyit scriptd aayitulla poleyulloru interview enth arojakamaan...oru story tellere pole kamal kadha parayunnu ennallathe oru interview aayi thonunnilla...just oru suggestion pole screenil oralaan avatharakan...onnukil newgen stylilek ningal interviewye mattuka allankil...ithpolulla avatharakare edthu dhoore kalayuka...kamalne polullavarude interview valare pratheekshayodeyaan nammal kanan irikkunnath...ennal ee oru reethiyil present cheyyumpol oru satharanakkaranaya kazhchakaaran otthm thalparyam undavila kandirikaa ...orupaad karyangal kamal parayunund pakshe ath kandirikkan thonunna reethiyilalla avatharanam..

  • @sabumonbasheer8389
    @sabumonbasheer8389 5 років тому +11

    viswasamanu islam .allade vairagyam teerkkanulla onnalla islam.adhoru jeevidham redhiyanu....

    • @abdullabilal3135
      @abdullabilal3135 5 років тому

      sabumon basheer Hamsa (ra)islam sweekarichathu Nabi(s)ye upadravicha varodulla dheshyathil pettennu parasyamayi declare cheythathanu.......ennitto....ALLAHU shaheedinte padhavi kiduthille??????
      don't under estimate orhers ....

  • @ameersulthan4637
    @ameersulthan4637 5 років тому +3

    നല്ല തീരുമാനം

  • @greatexpectations1461
    @greatexpectations1461 2 роки тому +1

    മതം വിട്ടതിനു ഇങേരുടെ തല എപ്പോഴാ വെട്ടുന്നത്‌ എന്ന്‌ അറിഞാ കൊള്ളാം.

  • @Dane9847
    @Dane9847 2 роки тому +3

    🤣🤣🤣

  • @sadhiktm2141
    @sadhiktm2141 5 років тому +2

    ഞാൻ എപ്പോഴും പറഞ്ഞു കാബ് നിരപരാധി ആണെന്ന് നിങ്ങൾ പറയുന്നു അപരാധി ആണെന്ന് പറയുന്നതല്ലാതെ തെളിവ് തരുന്നില്ല, നിരപരാധി ആണന്നു പറയുന്ന ഞാൻ തന്നെ അയാൾ അപരാധി ആണെന്നതിനു തെളിവ് കൊണ്ടുവരണം എന്നാണോ നിങ്ങൾ പറയുന്നത്

  • @shajimon350
    @shajimon350 3 роки тому

    സുഹൃത്തേ പ്രതിഷേധിച്ചു വരാനുള്ള മതം അല്ല ഇസ്ലാം ശരിക്ക് ഹൃദയത്തിൽ ഉൾക്കൊണ്ടിട്ട് വേണം ഇസ്ലാം സ്വീകരിക്കാൻ അത് ആരാണെങ്കിലും അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്

  • @kabeernarikodan2425
    @kabeernarikodan2425 4 роки тому

    Peace be upon you

  • @Nj01993
    @Nj01993 2 роки тому +1

    Hey guys… he left islam saying its a dirty cult

  • @msubfilmsmalayalam
    @msubfilmsmalayalam 4 роки тому

    ഈ വീഡിയോകൾ കാണു ഇസ്ലാം ആകാൻ നിങ്ങളെ സഹായിക്കും
    1-ക്രിസ്ത്യൻ മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് വന്ന ലാസർ എന്നാ മുഹമ്മദ്‌ ഈസua-cam.com/video/a0r_zherdyA/v-deo.html
    2-ഹിന്ദു മതത്തിൽ നിന്ന് ക്രിസ്ത്യൻ മതം വഴി ഇസ്ലാമിലേക്ക് ua-cam.com/video/gUz7KGYa8-M/v-deo.html
    3-ദൈവമുണ്ടോ ഇല്ലയോ സയൻസ് തിയറി പ്രകാരം പരിശോധിക്കുന്നു
    ua-cam.com/video/_YwNqW08qro/v-deo.html

  • @philipkj307
    @philipkj307 Рік тому

    കമലാ സുരയ്യ ലവ് ജിഹാദിന്റെ ഇര.കമൽ.സി.നജ്മൽ മുർദ്ധത്തായി എന്നാലും വീഡിയോ പിൻവലിക്കരുത്.

  • @Farhan-wf3bt
    @Farhan-wf3bt 2 роки тому +1

    ഇയാൾ ഇപ്പോഴാണ് ഇസ്ലാം ശെരിക്കും പഠിച്ചത്....

  • @anvarpkanu
    @anvarpkanu 5 років тому +2

    10:20 itharathilulla miracle micka sathyavishwasikalkum sambavikarundu, athanu Quraninte oru prayhana sreshtatha

  • @kpmahaboobkpmahaboob8619
    @kpmahaboobkpmahaboob8619 4 роки тому

    👍

  • @shakeermaxima
    @shakeermaxima 5 років тому

    💚🤝

  • @amarnath5667
    @amarnath5667 2 роки тому +3

    😂😂😂 iyaal islam matham vittu

  • @zakariyazakky8639
    @zakariyazakky8639 5 років тому +5

    സൗണ്ട് കുറവാണ് ..

    • @കൊറോണസംഘി
      @കൊറോണസംഘി 5 років тому +3

      തീർച്ചയായും ഡോക്ടറെ കാണണം 😄

    • @drzzz0003
      @drzzz0003 5 років тому +2

      സൗണ്ട് കൂട്ടിയ പോരെ

    • @nihal_efx
      @nihal_efx 4 роки тому

      ഫോൺ kedavum

  • @chinjuazees3775
    @chinjuazees3775 4 роки тому

    👌

  • @lamiafathoomlllb465
    @lamiafathoomlllb465 5 років тому +7

    ബാറക്കല്ളാ

  • @starmedias4673
    @starmedias4673 5 років тому

    👍👍👍

  • @inshadi6750
    @inshadi6750 5 років тому +1

    Islaminay kurich padikkanam

  • @mikkujudy1944
    @mikkujudy1944 3 роки тому

    Hai

  • @sadhiktm2141
    @sadhiktm2141 5 років тому +1

    അൽ ബകറ 217 ഒരു തുടക്കം

  • @sadhiktm2141
    @sadhiktm2141 5 років тому +1

    സത്യവിശ്ശ്വസികളെ നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക, അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം

  • @shareefnachikkadanshareef6548
    @shareefnachikkadanshareef6548 5 років тому

    👍😍

  • @sadhiktm2141
    @sadhiktm2141 5 років тому +1

    താങ്കൾ പറയുന്നത് കാബ് ബിൻ അഷ്‌റഫ്‌ അപരാധി ആണെന്നാണ് എന്ത് അപരാതമാനയാൽ ചെയ്തത്

    • @musthafaek7964
      @musthafaek7964 5 років тому

      തനിക്കതറിയണമല്ലെ സവർണ്ണ സംഘപരിവാർ കമ്മി സഹയാത്രഗോമൂത്രമെ അക്ബർ സാഹിബിനോടു അന്വേഷിച്ചാൽ പറഞ്ഞു തരും

  • @yusufakkadan6395
    @yusufakkadan6395 5 років тому +2

    Nallaorumadamniglkadetbarakalla

    • @SMTVVM
      @SMTVVM 5 років тому

      ഒന്ന് സ്പേസ് ഇട്ടു എഴുതിക്കൂടെ സുഹൃത്തേ

  • @allabout8183
    @allabout8183 5 років тому +2

    വരുന്നത് പോലെ പോകുന്നുമുണ്ട്
    അതാരും കാണുന്നില്ല

    • @alikambakodan9946
      @alikambakodan9946 5 років тому

      Islmileek aalukal varunnath islaminte mahathathe manasilaakiyatan..ennal muslim matham maarunnundangil ath prnayathinte karanamaayitum matu kaaryalabangalkum veendiyaavum..thaivathinte matham onneeyullu ath islaam maathramaan...

    • @alikambakodan9946
      @alikambakodan9946 5 років тому

      Matham onneyullu islaam maathram matu mathngalokke manushya nirmithamaan...

    • @allabout8183
      @allabout8183 5 років тому

      @@alikambakodan9946 ധർമേന്ദ്രൻ ഹേമമാലിനി മാറിയത് കല്ലിയാണം കഴിക്കാൻ വേണ്ടിയായിരുന്നു
      ഇപ്പോൾ അവർ എവിടെയാണ്
      ഇങ്ങനെ ഓരോരുത്തർക്കും കാരണം കാണും

    • @allabout8183
      @allabout8183 5 років тому

      @@alikambakodan9946 ഓരോ മതക്കാരും അതുതന്നെയാണ് പറയുന്നത് ആർക്കും അവകാശപ്പെടാമല്ലോ
      സത്യം ഒന്നേയുള്ളു മാനവികത
      കല്ലിയാണം കഴിച്ചവനാണെങ്കിൽ
      ഭാര്യയോട് ചോദിക്കുക മറ്റൊരുകല്ലിയാണം കഴിക്കുന്നതിനെ കുറിച്ചുസമ്മതിക്കത്തില്ല
      അഥവാ സമ്മതിച്ചാൽ തന്നെ
      അടിമസ്ര്തീകളെ വിലകൊടുത്തുവാങ്ങി വന്നാൽ സമ്മതിക്കുമോ എന്ന് ലോകത്തുള്ള ഒരു സ്ത്രിയും സമ്മതിക്കത്തില്ല ശരീഹത്ത് നിയമം നിലനില്കുന്നരാജ്യത്തു അത് അനുവതിയമാണ് അവിടെ സ്ത്രികകൾക്ക് എതൃകാൻ സാധ്യമല്ല

    • @alikambakodan9946
      @alikambakodan9946 5 років тому

      @@allabout8183 mathathe ariyathe parayaruthe naninn nilkkunnath shareeath nadappakunna galfillan ivde angine oru sambavam innilla ninne aaro paranj patichthan..nee padikk..

  • @sajeevtb8415
    @sajeevtb8415 5 років тому +11

    വലത്തേ കാലിലെ മന്ത് ഇടത്തേകാലിലേക്ക് മാറ്റിയിട്ടെന്ത് ഗുണം.

    • @awrbro3568
      @awrbro3568 5 років тому +7

      Ninte poleyalla.. thalayilekallalo..athra mathi

    • @perfectman9515
      @perfectman9515 5 років тому +1

      പോടാ പോലയാടി വർഗീയ വാദി

    • @vipin9747
      @vipin9747 5 років тому +1

      Currect

    • @travelmedia3627
      @travelmedia3627 5 років тому +5

      പൊട്ടി ഒലിക്കുകയാണല്ലോ 😁.

    • @awrbro3568
      @awrbro3568 5 років тому

      @@perfectman9515 polayadiyoke veetil vilichu rasiku bro.. ivde vannu thembaan nilkalle.. naarum...

  • @jayakumarkc1228
    @jayakumarkc1228 5 років тому +3

    മതം മാറ്റത്തിന്റ പിന്നാമ്പുറങ്ങൾ, ക്രിസ്തു മത ത്തിലായാലും മുസ്ലിം മതത്തിലായാലും പ്രകൃതിയെ പ്രത്യക്ഷമയോ പരോഷമായോ വൈകൃതമായതോ ആയതും ഒരു കൃത്യം ചെയ്താൽ മാത്രമേ മതാധിഷ്ടിത അംഗീകാരം ആ കുന്നുള്ളു, ഒരു പരിധിവരെ ഒരുതരം മാനസിക രോഗമാണ്.

    • @muhammedshafimt2441
      @muhammedshafimt2441 5 років тому +11

      Sir vishamam thonnaruth ningalude ariv parimithaman

    • @fahadparambath8546
      @fahadparambath8546 5 років тому +7

      ചിലപ്പോ നിങ്ങൾകാണെൻകിലോ ആ പറഞ മാനസിക രോഖം

    • @shafeenas8174
      @shafeenas8174 5 років тому +11

      ലോകത്തിലെ പലരും മതം മാറുന്നത് മാനസിക രോഗം കൊണ്ടാണെന്നാണോ പറയുന്നത് .നമ്മൾ ഈ കാണുന്ന ലോകം ഒരു താൽക്കാലിക മാത്രം ഈ ലോകത്തു നമ്മൾഒക്കെ അതിഥികൾ ആണ് ഒരു ദിവസം എല്ലാം വിട്ട് പോകേണ്ടവർ ഇവിടെ ഒരു മുസ്ലിംമിനെ കണ്ടും ഇസ്ലാമിനെ അളക്കണ്ട , നമ്മൾ ഏതു മതമായാലും നമ്മുടെ ശരാശരി ആയുസ്സ് 60തോ 70 തോ ആണ്.നിങ്ങൾ ഇസ്ലാമിനെ പറ്റി പഠിക്കുക.എന്നിട്ട് നിങ്ങൾക്ക് തീരുമാനിക്കാം.

    • @soujathabootty4101
      @soujathabootty4101 5 років тому +6

      പ്രകൃതിയെ വൈകൃതമായികാണുന്ന മതത്തിലെ മാനസികതയിൽനിന്നു രക്ഷപെടുവാനാണ് ഇസ്ലാമിലേക്കുവരുന്നത് അല്ലാതെ

    • @shoukathmaitheen6590
      @shoukathmaitheen6590 5 років тому +8

      പ്രകൃതിയേയും, പ്രകൃതിയേതര വസ്തുക്കളേയും ദൈവമായി കാണുന്ന പ്രാകൃത മതങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ദൈവമെന്ന സർവ്വലോക രക്ഷകനെ പരിചയപ്പെടുത്തുന്ന മതമാണ് ഇസ്ലാം ,....സൃഷ്ടികളെ ആരാധിക്കുന്ന മാനസിക രോഗികൾ സൃഷ്ടാവിനെ അറിഞ്ഞിരുന്നെങ്കിൽ ....

  • @sulfisulfi7614
    @sulfisulfi7614 5 років тому +5

    Masha Allah

  • @mohamedrasheed6998
    @mohamedrasheed6998 5 років тому +9

    മാഷാ അള്ളാ

  • @entemolu1
    @entemolu1 5 років тому +5

    Allahu akbar

  • @amrinmehrish5147
    @amrinmehrish5147 4 роки тому +2

    Alhamdhulillaa

  • @shafimuhammad615
    @shafimuhammad615 5 років тому +4

    Mashallah

  • @happykids1451
    @happykids1451 5 років тому +1

    Good