പകുതിക്കു മേലെ വേണ്ടേ സ്ലറി ഔട്ട്ലെറ്റ്. അപ്പോൾ കൂടുതൽ contain ചെയ്തുകൂടെ. സ്ലറി എടുക്കാൻ ചെറിയ ടാപ് ആയാൽ അടഞ്ഞുപോകാൻ ചാൻസ് ഇല്ലേ? അതുപോലെ സ്ലറി ഔട്ട്ല്ലേടിന്റെ ഉൽഭാഗം ഒരു എൽബോ വച്ചു താഴ്ത്ത്തോട്ട് തിരിച്ചുവച്ചാൽ നല്ലതല്ലേ?
പൈപ്പിന്റെ വീതി കൂട്ടാം കുഴപ്പമില്ല മാക്സിമം 6" .. ഇടുന്ന വേസ്റ്റ് ഗ്യാസ് രൂപത്തിൽ പുറത്തു വരുന്നത് കൊണ്ട് ടയറിന്റെ ഉയരം പ്രശ്നം ഇല്ലാ.. കഴിവതും താഴെ വക്കുന്നത് ഒഴിവാക്കിയാൽ നല്ലത്.. ലീക് ആയി ഡാമേജ് ആകുവാൻ സാധ്യത ഉണ്ട്
വിശദമായി പറയാം..10 രൂപയുടെ irigation വാൾവ് സെന്റർ ഔട്ട്ലെറ്റ് കട്ട് ചെയ്ത് വീഡിയോ യിൽ ഉള്ള പോലെ ഹോസ് ഉള്ളിലേക്ക് ഇറക്കി വെച്ച് സീൽ ചെയ്താൽ മതി.. ഇതിനു ബർണർ വേറെ ആണ്
പകുതി വരെയേ ചാണകവെള്ളം കലക്കിയത് പാടുള്ളൂ പിന്നീട് വീട്ടിലെ പച്ചക്കറി വേസ്റ്റ് ഇട്ട് കൊടുക്കാം അത് വളരെ കുറച്ചല്ലേ ഉണ്ടാകൂ.. പിന്നേ slury എടുക്കുന്നത് അനുസരിച് സ്ഥലം കൂടുതൽ കിട്ടും
വളരെ നന്ദി ഈ നിർദ്ദേശങ്ങൾക്ക്..ബയോഗ്യാസ് പ്ലാന്റിന്റെ കൺസ്ട്രക്ഷൻ മാത്രമാണ് ഈ വിഡിയോയിൽ ഉദ്ദേശിച്ചിട്ടുള്ളത്.. ഇതിന്റെ ഉപയോഗം രീതി ഉൾപ്പെടുത്തിക്കൊണ്ട് ഉടനെ ഒരു വീഡിയോ ചെയ്യുന്നുണ്ട് അതിൽ കൂടുതൽ വിവരങ്ങൾ ഉണ്ടാകും..
ഒരു നാൾ deposit ക്ലീൻ ആക്കാൻ cap ഉള്ള ഡ്രം ആകാം.
2, സ്ലറി ഔട്ട് let proper ആയീ fit chiyam..
Thank you
Welcome🌹
പകുതിക്കു മേലെ വേണ്ടേ സ്ലറി ഔട്ട്ലെറ്റ്. അപ്പോൾ കൂടുതൽ contain ചെയ്തുകൂടെ. സ്ലറി എടുക്കാൻ ചെറിയ ടാപ് ആയാൽ അടഞ്ഞുപോകാൻ ചാൻസ് ഇല്ലേ? അതുപോലെ സ്ലറി ഔട്ട്ല്ലേടിന്റെ ഉൽഭാഗം ഒരു എൽബോ വച്ചു താഴ്ത്ത്തോട്ട് തിരിച്ചുവച്ചാൽ നല്ലതല്ലേ?
Waste pipe should be 3inches or it will get blocked soon
Ithu cheytu tarumo
1മിനിററ് കതതുനനത് കുടുതലൽകതതാൻഎഞുചയണം
ഇതിൽ ഉള്ള വേസ്റ്റ് അവസാനം എങ്ങനെ എടുക്കും.. ഇത് മുഴുവൻ ആയിട്ട് നിറയുമ്പോൾ
Oru divasam etra manikur gas kitunundu?
Ippol 1/2 -1 hour kittunnund.. Njan srorage koottan oru tube koodi vachittund
പൈപ്പിന്‍റെ വീതി 6 ഇഞ്ച് ആക്കിയാല്‍ വേസ്റ്റ് ഇടാന്‍ സൌകരിയം ആകുമോ ഗ്യാസ് നിറക്കാനുള്ള ടയര്‍ ടാങ്കിന്‍റെ ഏതു ഉയരത്തില്‍ വയ്ക്കുന്നതാണ് നല്ലത് ?
പൈപ്പിന്റെ വീതി കൂട്ടാം കുഴപ്പമില്ല മാക്സിമം 6" .. ഇടുന്ന വേസ്റ്റ് ഗ്യാസ് രൂപത്തിൽ പുറത്തു വരുന്നത് കൊണ്ട് ടയറിന്റെ ഉയരം പ്രശ്നം ഇല്ലാ.. കഴിവതും താഴെ വക്കുന്നത് ഒഴിവാക്കിയാൽ നല്ലത്.. ലീക് ആയി ഡാമേജ് ആകുവാൻ സാധ്യത ഉണ്ട്
😊😊😊😊😊❤🎉
എല്ലാം ഒ കെ ആയി ഗ്യാസ് കയറി ട്യൂബ് നിറഞ്ഞു പക്ഷെ കത്തുന്നില്ല എന്ത് ചെയ്യണം
Good effort
Tee എങ്ങനെ സെറ്റ് ചെയ്യ്തത് കാണിച്ചില്ല... പിന്നെ.. ഇതിനു അടുപ്പ് വേറെയാണോ ഉള്ളത്???
വിശദമായി പറയാം..10 രൂപയുടെ irigation വാൾവ് സെന്റർ ഔട്ട്ലെറ്റ് കട്ട് ചെയ്ത് വീഡിയോ യിൽ ഉള്ള പോലെ ഹോസ് ഉള്ളിലേക്ക് ഇറക്കി വെച്ച് സീൽ ചെയ്താൽ മതി.. ഇതിനു ബർണർ വേറെ ആണ്
എല്ലാ ദിവസവും ഇങ്ങനെ വേസ്റ്റ് ഇടുമ്പോൾ ഈ ഡ്രം നിറയില്ലേ... അതിന്റെ ആ ചണ്ടി കളയാൻ അടിയിൽ 4"ന്റെ ഹോൾ ഇടണോ
പകുതി വരെയേ ചാണകവെള്ളം കലക്കിയത് പാടുള്ളൂ പിന്നീട് വീട്ടിലെ പച്ചക്കറി വേസ്റ്റ് ഇട്ട് കൊടുക്കാം അത് വളരെ കുറച്ചല്ലേ ഉണ്ടാകൂ.. പിന്നേ slury എടുക്കുന്നത് അനുസരിച് സ്ഥലം കൂടുതൽ കിട്ടും
Oru mins katthunullu Enthu Chyum kuduthal neram kathan
Good india ❤u
വാഹനത്തിന്റ ടൂബ് ആവശ്യമില്ല. ഗ്യാസ് , വീപ്പയുടെ മുകൾ ഭാഗത്ത് തങ്ങി നില്‍ക്കും. (സ്റ്റോർ ചെയ്യപ്പെടും.)
അധികമായി ഉണ്ടാകുന്നത് സ്റ്റോർ ചെയ്യപ്പെടാൻ ട്യൂബ് ആവശ്യമാണ്.. പിന്നീട് ചെയ്യാമെന്ന് വെച്ചാൽ അത് റിസ്ക് ആണ്
E plant nirmikañ contact no tharumo
വ്യക്തമായിട്ട് കര്യങ്ങൾ അവതരിപ്പിച്ചാൽ നന്നായിരുന്നു
വളരെ നന്ദി ഈ നിർദ്ദേശങ്ങൾക്ക്..ബയോഗ്യാസ് പ്ലാന്റിന്റെ കൺസ്ട്രക്ഷൻ മാത്രമാണ് ഈ വിഡിയോയിൽ ഉദ്ദേശിച്ചിട്ടുള്ളത്.. ഇതിന്റെ ഉപയോഗം രീതി ഉൾപ്പെടുത്തിക്കൊണ്ട് ഉടനെ ഒരു വീഡിയോ ചെയ്യുന്നുണ്ട് അതിൽ കൂടുതൽ വിവരങ്ങൾ ഉണ്ടാകും..
Katthunnilla ക ത്തുന്ന യില്ല
Day light ഇത് ശരിക്ക് കാണില്ല
Sir gas tube hold akunundu ,pakshe pettannu tube chotti pokunnu,enthayirikkum,tube leak yilla,sirinte phone number onnu send cheyammo
അത് സാരമില്ല ട്യൂബിൽ ഗ്യാസ് ഫുൾ ആകുമ്പോൾ മാത്രം ഓപ്പറേറ്റ് ചെയ്യുക..ട്യൂബിനു മുകളിൽ ഭാരം കയറ്റി വച്ചാൽ മതി ഫുൾ ഗ്യാസ് ഉപയോഗിക്കാം