ജറുസലേം ദേവാലയം തകർത്ത ബാബിലോൺ വിപ്രവാസം. ഇസ്രയേൽ ചരിത്രം - 4 Babylonian Captivity

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 17

  • @justinjustin6019
    @justinjustin6019 Рік тому +1

    Amen🙏

  • @mathewjoseph7688
    @mathewjoseph7688 Рік тому +1

    Looking forward to watching the next video

  • @shajujoseph1690
    @shajujoseph1690 Рік тому +2

    വളരെ മനോഹരമായ പഠനം. യൂദയായുടെ പ്രവാസത്തിന് മുമ്പ് സമറിയ(10 ഗോത്രങ്ങൾ അസ്സീറിയൻ അടിമത്വത്തിലായി. അവർ തിരിച്ചുവന്നതായി വല്ല രേഖകളും ഉണ്ടോ..? ഇസ്രായേലിന് നഷ്ടപ്പെട്ട 10 ഗോത്രങളെപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @WHYWEBELIEVE
      @WHYWEBELIEVE  Рік тому +1

      Thank you for watching! ഇതൊരു കുഴക്കുന്ന പ്രശ്നം തന്നെയാണ്. അധികമില്ലെങ്കിലും, ഇസ്രായേലിലെ മറ്റ് ഗോത്രങ്ങളിലെ അംഗങ്ങളും കുറെയെങ്കിലും ബാബിലോണിയൻ അടിമത്തത്തിൽ നിന്ന് മടങ്ങിയെത്തി എന്ന് കരുതണം. എസ്രയുടെയും നെഹെമിയയുടെയും പുസ്തകങ്ങൾ ബാബിലോണിൽ നിന്ന് ജെറുസലേമിലേക്കുള്ള യഹൂദരുടെ മടങ്ങിവരവിനെയും ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തെയും വിവരിക്കുന്നു.
      എസ്രയുടെയും നെഹെമിയയുടെയും പുസ്തകങ്ങൾ യഹൂദയുടെയും ബെഞ്ചമിൻ ഗോത്രങ്ങളുടെയും തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾത്തന്നെ, മറ്റ് ഗോത്രങ്ങളും മടങ്ങിയെത്തിയതായും അവർ പരാമർശിക്കുന്നു. ഉദാഹരണത്തിന്, ആഷേർ, എഫ്രയീം, മനശ്ശെ എന്നീ ഗോത്രങ്ങളിലെ ചില അംഗങ്ങൾ യൂദായുടെയും ബെഞ്ചമിൻറെയും ഗോത്രങ്ങളോടൊപ്പം ജെറുസലേമിലേക്ക് മടങ്ങിയതായി എസ്രാ 2:70 പറയുന്നു.
      മറ്റ് ഗോത്രങ്ങളിലെ അംഗങ്ങളും മടങ്ങിവരാൻ സാധ്യതയുണ്ട്, പക്ഷേ അവരുടെ എണ്ണം കുറവായിരുന്നിരിക്കാം, അവരുടെ കഥകൾ ഏതായാലും ഇന്ന് അവശേഷിക്കുന്ന ചരിത്ര വിവരണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടാകില്ല.
      എല്ലാ യഹൂദന്മാരും ബാബിലോണിൽ നിന്ന് മടങ്ങിവന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. മഹാനായ സൈറസ്, ഒരു പക്ഷെ പ്രബുദ്ധ രാജത്വത്തിൻറെ (Enlightened Monarchies) കാലഘട്ടത്തിലെ ഏറ്റവും വിശാലഹൃദയരായ രാജാക്കന്മാരെപ്പോലും അതിശയിപ്പിക്കുന്ന വർഗ്ഗസ്വാതന്ത്രം തൻറെ കീഴിലുള്ള ജനതകൾക്ക് നല്കിയിരുന്നതിനാൽ, ആ മഹാ സാമ്രാജ്യത്തിൻറെ ഏതു കോണിലും യഹൂദർക്ക് സ്വതന്ത്രമായി ജീവിക്കാവുന്ന സാഹചര്യമുണ്ടായി. അതിനാൽ തന്നെ, ചില യഹൂദന്മാർ ബാബിലോണിൽ തുടരാനോ പേർഷ്യൻ സാമ്രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറാനോ തീരുമാനിച്ചു. അവരുടെ പിൻഗാമികൾ മിഡിൽ ഈസ്റ്റിലും അതിനപ്പുറവും നിരവധി നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജൂത സമൂഹങ്ങൾ രൂപീകരിച്ചു. ഒരു പക്ഷെ പലർക്കുമറിയാത്ത ഒരു ചരിത്ര സത്യമാണ് ആഫ്രിക്കയിലും യെമനിലും, അറേബിയയിലുമൊക്കെ ഒരുകാലത്ത് അതിശക്തങ്ങളായ യഹൂദ രാജ്യങ്ങൾ ഉണ്ടായിരുന്നു എന്നത്.
      പത്ത് ഗോത്രങ്ങളെക്കുറിച്ച് എന്തായാലും കുറച്ചു കൂടി പഠിക്കുകയും, ഒരു വീഡിയോ ചെയ്യുകയും വേണം.

  • @goldacherian8608
    @goldacherian8608 Рік тому +3

    Great video with in-depth content. What about a video on the important prophets (and their mission) that God sent for Jews?

    • @WHYWEBELIEVE
      @WHYWEBELIEVE  Рік тому

      Thank you so much for watching. It can be done, once this series is over.

  • @lopz7140
    @lopz7140 Рік тому +1

    Your videos are very informative and helpfull ❤

  • @shinujames1669
    @shinujames1669 Рік тому +1

    🙏

  • @Nadukani
    @Nadukani Рік тому +2

    Can you explain in detail about the 2nd arrival of God

    • @WHYWEBELIEVE
      @WHYWEBELIEVE  Рік тому +1

      I am preparing one on General and Particular Judgements, but for after this series. It should cover the Church's teachings on the Second coming of the Christ. Any speculations beyond that maybe tricky and dangerous. Let's see how it comes out.

  • @Nadukani
    @Nadukani Рік тому

    Can you explain Jews festivals and it's backgrounds

    • @WHYWEBELIEVE
      @WHYWEBELIEVE  Рік тому +1

      I will definitely keep note of this and will prepare one on Jewish Festivals after the ones already listed. Thanks for watching.

  • @jobyPulimoottil
    @jobyPulimoottil Рік тому +1

    യേശുവിൻറെ ശിഷ്യനായ എരിവ് കാരനായ ശിമയോനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @WHYWEBELIEVE
      @WHYWEBELIEVE  Рік тому

      Thank you for watching the video. ശിമെയോനെക്കുറിച്ചുള്ളത് നല്ല നിർദ്ദേശമാണ്. ചിലരുടെ അഭിപ്രായത്തിൽ അദ്ദേഹം zealots എന്നറിയപ്പെട്ടിരുന്ന ഒരു തീവ്രസംഘടനയിൽ അംഗമായിരുന്നു. അവരെക്കുറിച്ച് "ഹേറോദേസ് രാജവംശം" എന്ന (ഇപ്പോൾ ഒരുക്കിക്കൊണ്ടിരിക്കുന്ന) വീഡിയോയിൽ പറയുന്നുണ്ട്. അതോടൊപ്പമോ, അല്ലെങ്കിൽ ഈ സീരീസ് കഴിഞ്ഞതിനു ശേഷം മറ്റൊരു വീഡിയോ ആയോ ശിമെയോനെക്കുറിച്ച് പഠിക്കാം.