ഇതുപോലെ ദുരിതം പിടിച്ച ഒരു നാൾ ആർക്കും വരാതികറ്റെ 🙏 ചെറുപ്പകാലത്ത് മാതാപിതാക്കളുടെ സ്നേഹമോ ശ്രദ്ദയോ കിട്ടാതെ വളർന്നു , യുവത്വം ആയപ്പോൾ കഷ്ടകാലം മാത്രം, കഴിവ് ഉണ്ടെങ്കിലും ജോലി ഇല്ല ,സമാധാനം ഉള്ള കുടുംബജീവിതം ഇല്ല
എനിക്കും ഇതേ age 31 എന്താ ബ്രോ നമ്മളൊക്കെ ഇങ്ങനെ ജീവിതത്തിൽ ഒരു പുരോഗതിയും ഇല്ലാതെ.. ഞാനൊരു ബിസ്സിനെസ്സ് തുടങ്ങിയിരുന്നു വളരെ സങ്കടകരം ആണ് അവസ്ഥ നമ്മുക്കൊക്കെ വേണ്ടി ആരെങ്കിലും ഒന്ന് പ്രാർഥി ച്ചാൽ തന്നെങ്കിലും മതിയായിരുന്നു.. .
ഞാൻ ചതയം 40.വയസഇൽ തുടങ്ങിയമെൻഡൽ പ്രശനം ഇപ്പൊ 68.മാറിയില്ല മരുന്ന് കൊണ്ടുമുന്നോട്ടുപോകുന്നു ജീവിതംകോഞ്ഞാട്ട എന്നാൽ മനസിന്സിന്റെ ബാലമംകൊണ്ടുകഴിഞ്ഞുപോകുന്നു കുടുംബം കൂട്ട് ആരുംതന്നേയില്ല നാല് ചക്രമംകൈൽവന്നാൽ അതുകാണിക്കിലാക്കാൻ ദാരാളം പേര് ചക്രമില്ലായെങ്കിൽ ആരും കൂട്ടില്ല ഒറ്റക്ക് ഇനി ജീവിതം മാറ്റാരുടേയുംകാലുപിടിക്കാതെ മുന്നോട്ട് ജീവിതമിനിയം വീട്ടിപ്പിടിക്കണം എന്നൊരുവാശി ആവശി മുന്നോട്ടുനയിക്കുന്നു ഒരുപടച്ചോനെയും വിസ്സോസമില്ല കാണാൻപോകാറില്ല ഇനിവേണ്ട വീട്ടിപിടിച്ചെതീരൂ ജീവിതം ഒന്നേയുള്ളൂ അതുകൊണ്ട് പിന്നോട്ടില്ലായിനി മുതൽ
ഒന്ന് ആലോചിച്ചു നോക്കിയേ.... ആരോഗ്യം ഉള്ള സമയത്ത് ക്ഷ്ടകാലം വന്നാലും അത് തരണം ചെയ്യാൻ ഉള്ള ആരോഗ്യം നമുക്ക് ഉണ്ട്. വയസ്സാം കാലത്ത് ആണ് കഷ്ടപ്പാട് വരുന്നത് എങ്കിൽ ആരോഗ്യം ഇല്ല, ഒരു വഴിയും ഇല്ല , ആരും നോക്കാനും ഇല്ലാത്ത അവസ്ഥ ആണെകിൽ എന്തു ദുരന്തം ആയിരിക്കും. So eetavum നല്ലത് vayassam കാലത്ത് സമാധാനം കിട്ടേണ്ടത്
ഒരു കാര്യം അവ്യക്തമാണ് = ഉദാഹരണം 60 വരെ എന്ന് പറഞ്ഞാൽ എന്താണ് ???? 60 """"അവസാനിക്കും"""" വരെയാണോ?? ഇത് വ്യക്തമായി പറഞ്ഞില്ലേൽ കേൾക്കുന്നവർക്ക് സംശയാണ്.
ഇതുപോലെ ദുരിതം പിടിച്ച ഒരു നാൾ ആർക്കും വരാതികറ്റെ 🙏 ചെറുപ്പകാലത്ത് മാതാപിതാക്കളുടെ സ്നേഹമോ ശ്രദ്ദയോ കിട്ടാതെ വളർന്നു , യുവത്വം ആയപ്പോൾ കഷ്ടകാലം മാത്രം, കഴിവ് ഉണ്ടെങ്കിലും ജോലി ഇല്ല ,സമാധാനം ഉള്ള കുടുംബജീവിതം ഇല്ല
സത്യം
ഇതുപോലെ നശിച്ച ഒരു ജന്മം
@@vinayakrajandran4727😂😂 ഒറ്റ ഹഹ്യഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹംം. ം😂😂
💯
Very Peaceful Mind ആണ് ചതയം നാളുകാരുടെ മെയിൻ ✌️✌️✌️
Olakka anu
Correct ഒരു ഉദാഹരണം ഞാൻ തന്നെ 😅✌️
Yes
🙄🙄
@@Warrior12362 🤭🤭😂
ഇ നക്ഷത്രകാർ കഴിവുള്ളവരാണ് അതുപോലെതന്നെ കടവും ഉള്ളവരാണ് അനുഭവം ഗുരു 🙏
Athe kadam mathram
Same
വളരെ സത്യം
Athe madam kuduthal anu
Sathyam,,,,,🙏🙏🙏
സാറിന്റെ സംഭാഷണം കേൾക്കുന്നത് ഒരു പോസിറ്റീവ് എനർജി നൽകും ഏതു മനുഷ്യനും ഇതുപോലെയുള്ള നല്ല സംഭാഷണം നടത്തുവാൻ ഇനിയും ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
Hi
നമസ്കാരം 🙏
57 വയസ്സായ ഒരു ചതയം നക്ഷത്രക്കാരൻ ആണ്. സുഖ ദുഃഖ സമ്മിശ്രമായി തോന്നുന്നു..
എല്ലാർക്കും നന്മകൾ നേരുന്നു ❤
Ente age 31. Paranja karyangal ellam correct. Full kashttakalam
Tenstion adikanda bro, enikkum ethu thanne avastha, epol vayyassu 37 aayi, ningalkum ee prayamethumbol ethokke sheelamayikolum...
എനിക്കും ഇതേ age 31 എന്താ ബ്രോ നമ്മളൊക്കെ ഇങ്ങനെ ജീവിതത്തിൽ ഒരു പുരോഗതിയും ഇല്ലാതെ.. ഞാനൊരു ബിസ്സിനെസ്സ് തുടങ്ങിയിരുന്നു വളരെ സങ്കടകരം ആണ് അവസ്ഥ നമ്മുക്കൊക്കെ വേണ്ടി ആരെങ്കിലും ഒന്ന് പ്രാർഥി ച്ചാൽ തന്നെങ്കിലും മതിയായിരുന്നു..
.
@@santhoshpraj 😂😂
@@sanoopnair8029 ... saho, epol.. ready aayo.. karyangal ..job aayo,
Paranjadhellam shari aayaane. But, we will still keep fighting to get better. Never give up..!!
💪💪💪
0
ജീവിതത്തിനു ഗുണമാകുന്ന നല്ല നിർദേശങ്ങളും ഉപദേശങ്ങളും. നന്ദി.
Thirumeni paranjath ellam , correct aanu 25 age ullil vivaham nadannu 27 age aayi ipo bhayankara kashtakalam aanu alasatha aanu ippozhum jolikku veendi padikkunnu
വളരെ നന്ദി..sir ഈ വീഡിയോ ചെയ്തതിനു..അങ്ങ് വളരെ നല്ല രീതിയിൽ... കാര്യങ്ങൾ പറഞ്ഞു തന്നു.... എന്റെ ഗുരു നാഥനെ പോലെ... 🙏
ശരിയാണ് sir. എനിക്ക് ഇപ്പോ 42 വയസ് കഴിഞ്ഞു. അനുഭവിക്കാൻ ഇനി ഒന്നുമില്ല. ജോലിയും സ്ഥിരമല്ല.
Ulla job poyi...40 aayi
പ്രശസ്തരായ പല ജ്യോതിഷികൾ ഇതു പോലെ തന്നെ യാണ് ജാതകം നോക്കി പറഞ്ഞത് എന്നാൽ ഓർമ്മ വച്ച കാലം മുതൽ ഇതു വരെ 46 നല്ലത് ഒന്നും നടന്നില്ല
Sir ente ചതയം ആണ്. സന്തോഷം ഉള്ള time ഇവർക്ക് കിട്ടുമോ. എപ്പോഴും സങ്കടം. വേദന കളും മാത്രമേ ullu
😭😭😭😭😭😭
ഇത്രയും മനസമാധാനം ഇല്ലാത്ത ഒരു നാൾ ലോകത്തു കാണില്ല. അടുത്ത ജന്മത്തിലെങ്കിലും ഏ നക്ഷത്രത്തിൽ ജനിക്കല്ലേ ദൈവമേ.
Athe…. Correct anu
😃👍
നല്ലൊരു വർഷം ആശംസിക്കുന്നു സർ
തിരുമേനി പറഞ്ഞത് സത്യം ആണ്
ഞാൻ ചതയം 40.വയസഇൽ തുടങ്ങിയമെൻഡൽ പ്രശനം ഇപ്പൊ 68.മാറിയില്ല മരുന്ന് കൊണ്ടുമുന്നോട്ടുപോകുന്നു ജീവിതംകോഞ്ഞാട്ട എന്നാൽ മനസിന്സിന്റെ ബാലമംകൊണ്ടുകഴിഞ്ഞുപോകുന്നു കുടുംബം കൂട്ട് ആരുംതന്നേയില്ല നാല് ചക്രമംകൈൽവന്നാൽ അതുകാണിക്കിലാക്കാൻ ദാരാളം പേര് ചക്രമില്ലായെങ്കിൽ ആരും കൂട്ടില്ല ഒറ്റക്ക് ഇനി ജീവിതം മാറ്റാരുടേയുംകാലുപിടിക്കാതെ മുന്നോട്ട് ജീവിതമിനിയം വീട്ടിപ്പിടിക്കണം എന്നൊരുവാശി ആവശി മുന്നോട്ടുനയിക്കുന്നു ഒരുപടച്ചോനെയും വിസ്സോസമില്ല കാണാൻപോകാറില്ല ഇനിവേണ്ട വീട്ടിപിടിച്ചെതീരൂ ജീവിതം ഒന്നേയുള്ളൂ അതുകൊണ്ട് പിന്നോട്ടില്ലായിനി മുതൽ
Ithu Sathyamaya Anubhavam undu..👍👍🙏🙏🙏🙏
Sathym enk elladathum uyarcha aanu orupad sad undenklm sambhavikunna ellam albhutham ahn.
ശ്രീ നാരായണ ഗുരു : ചതയം ആണ് സർ .
Satyam 100% sure, sir paranjathellam sharyanu.
Vivaham wrong, 35 vayassinu shesham
Chathayam 🤗🤗🤗🤗🤗
Enikku Ellam sariyanu
But ellavarkkum angane aakanam ponilla
Oru nakshthrakkar ellavarum oru pole allalo jeevikkunnathu
Manikuttan.V.Chathayam.Age.4e
Ambika,pooradam.Age 43
Mridhun..Rohiny.Age.14
Midhun ,pooyam .Age 10
Churukki paranja maranathinu thullyamaya jivithamarikkum eni angottu
പറഞ്ഞതെല്ലാം ശരിയാണ്
Fully true
Nannayittund
Muraleedharan. Chathyam. 21.10.1969
ചതയം ✌️✌️✌️
Enilk 29 വയസായി വിവാഹം ഇതുവരെ നടന്നിട്ടില്ല......മൊത്തത്തിൽ തരികിട.., ഗതിപിടിച്ചിട്ടില്ല
Ano
Kuzhilek kalu neetumpol bhagyam vannitenth karayam 😒
Pinne panam vannukazhinjal bhanthukalok ooodi vannolum
Sir parayunnath Sathyamaya karya
Enik ippol nalla kalano ennit full dhuridhanallo 🤔🤔arelumekoodothram cheythooo
Corectt bandukkal maximum drohikkum
Ende Saho... Enikkumund... Kure Koora bandukkal..
Bandhukal sahayich ipo peruvazhi aayi
Correcta......
s throkichu nammale kollum,naan aareyum throgikalla pakshe enne ellevarum throgichu 😢😢
Yes
Thanks for information 🙏 Oro divasathe (Sunday to Saturday vareyulla) horaa yepatti oru video cheyaamo sir,
എനിക്ക് ഒരു കുഴപ്പമില്ല ,1965-കുംഭം ആണ്.ഇപ്പോൾഅത്മഹതൃ ആണ്, പ്രധാനം.ഞാനൊരു തെറ്റ് ചെയ്തിട്ടില്ല. ഗുരുദേവൻ തന്നെ ശരണം
Sir paranjathoke sathyamanu...pray for us..and thanku
It's very correct
Correct
Vallathaoru vadham thanne
Sathyam
Very correct
Sir 55vayassai, heart attack vare vannu, ippol pallu vedanayanu, palledukkan vayya, kaaranam attackinte Marrun u kazhikkukayanu, aaharam kazhikkan vayyadai.ithanu chadhayam .
Chathayam nakshatrathil janichavar chicken fish beef nannayi ishtapedunnavaranu.non veg illenkil chorunnilla.
Ok
ദുരന്തത്തിന് ഒരു അന്ത്യവും ഇല്ലേ..🙄🥺🥺🥺
ഇതൊക്ക കേൾക്കുന്നത് നിർത്തി പോസിറ്റീവ് ആയി ജീവിക്കുക
ഇല്ല 🤣
Thank you Sir
q
Oe
Hi sir നല്ലത് വരട്ടെ
sir parrnjathu sathymannu
🙏
AAGRAHANGALE CHOOSHNAM CHAITHU JEEVIKKATHE NALLORU KRISHI THUDANGUKA !
Swami chathayam nakshthra karku entha oru pennum lainavathath
32 വയസിൽ കാലൃണം നടകുമോ
എന്റെ kochantteya...
Theerchayayum nadakkum
36 ആയി ഒന്നും നടന്നില്ല
45വയസിൽ വിധവ ആയി.. മഹാഭാഗ്യം തന്നെ
Hello
😂
Chiri vannu 68vassinu shesham... Ulla karyam kettappol.
ചുമ്മാതെയാണോ?
ഒന്ന് ആലോചിച്ചു നോക്കിയേ.... ആരോഗ്യം ഉള്ള സമയത്ത് ക്ഷ്ടകാലം വന്നാലും അത് തരണം ചെയ്യാൻ ഉള്ള ആരോഗ്യം നമുക്ക് ഉണ്ട്. വയസ്സാം കാലത്ത് ആണ് കഷ്ടപ്പാട് വരുന്നത് എങ്കിൽ ആരോഗ്യം ഇല്ല, ഒരു വഴിയും ഇല്ല , ആരും നോക്കാനും ഇല്ലാത്ത അവസ്ഥ ആണെകിൽ എന്തു ദുരന്തം ആയിരിക്കും.
So eetavum നല്ലത് vayassam കാലത്ത് സമാധാനം കിട്ടേണ്ടത്
Thanks,sir
Good
Yeannum vishamam maathram
DHAIVATHE SAAKSHI NIRTHI NJAN PARAYUNNU. ITHU AAGRAHANGALUMAYI NADAKUNNAVARE PATTIKKUKAYAANU !!!
നിങ്ങൾ പറഞ്ഞ - 61 വയസ്സിൽ നടന്നത് ശരി
100 correct
Therumani anekku eppol 61 age.. kattettu padi aanu U pray for me
ഞാൻ പ്രാത്ഥിക്കാം 🙏🙏🙏🙏
നന്ദി🙏🙏🙏🙏
70 vayassu kazhinj..... Karanam ee nakshathrathinu ayyuss athre ullu.... Kuzhiyil poyi kazhinj bhagyam varum
E paranja situations il kude oke anu ente pok
ചതയം നാളുകർക്ക് ചെറുപ്പകാലം ദുരിതമാണ് 😡😡😡
സത്യം...
സത്യമാണ് മാഡം 🙏🙏
സത്യം ആണ് 😔
Corect
കറക്റ്റ്
Sathyatto
Correct annu
🙏🙏🙏🙏
പറഞ്ഞതെല്ലാം ശരിയാണ് - 100%
Parajadelam sheriyamm..
Ende Mon uttittathi ya thirumeni avanu date of birth 28/2/1998 Saturday 1 44 pm avanu Nalla joli kittumo nallamarriage avanu kittumo eppo nokkithudaganam
എന്നെസഹായിക്കുക
👍👍🙏🙏
My life is full of trouble chadayam
Janichathu muthal chathayam nala...chathanju irikkumm....athu kekku kekku chathanju poyi.......
Very true
സത്യം ഇപ്പൊ നല്ല കഷ്ടപ്പാടിലാണ് break up 😞
Nte nalum chathayam anu🙂
Swami elle paranjath puthiya prenaya bandagal undavumennu oruthi polum thirinju nokkunilla
😂😂
@@vishnuskumar8036 sheriyalle brw njan paranjath
@@vishnuskumar8036 oruthine nokki avaluda adrasse illa
Ithoke enthu bro .. be better urself .. nammal cheythale enthu karyavum nadaku .. athipo enthayalum 😀
Brw ishttamanennu parayanulla chance kittiyittilla
Not correct eppol pacha pidikkan thudagi
Ohh dark full negative
Sahayikkunnavarellam thirinju kothum
Enthonna ee.parayunne
Anizham naaline kurich parayumo?
ഞാൻ കൊരൊണ. വന്നു ചാകുമൊ അതോ സുഖ മരണമൊ സാമീ...
ശരി ഈ കൊരൊന എപ്പൊള്‍ പോകും സാാാമീ....
😂😂😂😂😂😂
Uff 😂😂😂
Teacher homework tharumbo maathra nammaley ellaarkum vendu, ath kazhinja pinney aarkum venda
Chathayathinode uthram. Cherumo sr
Mmm
Chero
@@anjuprakash5795 mm
നല്ല അടി ആയിരിക്കും. ഒരാൾ ക്ഷമിച്ചാൽ മുന്നോട്ടു pokam
@@vipinvipin8468 sathyam
എനിക്ക് 29 കഴിഞ്ഞു. എല്ലാം പറഞ്ഞത് currect ആണ്
Kashtta kalam annelel
Mothathil pottatharam analooo
ദൈവമേ.. 44 വയസ്സ് കഴിയണോ ഇനി ഒന്ന് രക്ഷപെടാൻ ...
എനിക്ക് 34 വാ വയസ് കഴിയും
Appolelum kazhiyuvallo
😂😂😂😂
അപ്പോൾ ജനിച്ചത് വെറുതെയായി പോയി ചതയം ചതിച്ചതാണ്
Enik ippo 16age aayi ithu kettappo ippozhe jeevitham maduthu
App download cheytu..chodyangalk marupady ella
ഒരു കാര്യം അവ്യക്തമാണ് =
ഉദാഹരണം
60 വരെ എന്ന് പറഞ്ഞാൽ എന്താണ് ????
60 """"അവസാനിക്കും"""" വരെയാണോ?? ഇത് വ്യക്തമായി പറഞ്ഞില്ലേൽ കേൾക്കുന്നവർക്ക് സംശയാണ്.
Dheeergayusso ayyo venda vayyasam kalath sowntharyam panam arogyam
Avooooooooooooleeeeeeeee
Marriage nadannu...udane death nadannu
Kadam kondu nikkakalli illa
Ellam,sariyavum
Sa sathyam
28-44 എന്ത് നടക്കും?
എൻ്റെ അനുഭവം ആണേല് കട്ടപ്പൊകയാണ്
Age 25. ഇതുവരെ മാര്യേജ് കയ്യാത്ത ഞാൻ
ജോലി പോലും ഇല്ലാത്ത ഞാൻ
നിങ്ങൾക്കുള്ളത് നിങ്ങളെ തേടി വരും, be positive sizy,...., എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ....😊😊🤭
Kazhiyum
Next year
Urappu
ആകെ പേടിയായല്ലോ കേട്ടപ്പോൾ.....
Hahaha
Chathayam nakshtam ettilalooo
Ithokke enth
Negative
Enthe Kalyannam urappichaaa chekkante nalu chathyam annn
Pootti mole ninte karyam....woodbe age ethra