Це відео не доступне.
Перепрошуємо.

Bullet Mani Kollam | ബുള്ളറ്റുകഉടെ കളിത്തോഴൻ ബുള്ളറ്റ് മണി | C V Point Cleaning

Поділитися
Вставка
  • Опубліковано 19 жов 2023
  • Bullet mani |Bullet Mani Kollam | ബുള്ളറ്റുകഉടെ കളിത്തോഴൻ ബുള്ളറ്റ് മണി | C V Point Cleaning
    റോഡ് അടക്കിവാഴുന്ന ബുള്ളറ്റിൻ പേരിൽ അറിയപ്പെടുന്ന ഒരു മെക്കാനിക്കൽ കൊല്ലത്ത് ഉണ്ട് ബുള്ളറ്റ് മണി
    മണി വെറുമൊരു മെക്കാനിക്ക് അല്ല ബുള്ളറ്റ് മർമ്മം അറിഞ്ഞ ചികിത്സിക്കുന്ന ഡോക്ടർ ആണ് കാണുന്ന മാത്രയിൽ തന്നെ എന്നെ ബുള്ളറ്റ് മണി കണ്ടെത്തും
    60 വർഷമായി മണി ബുള്ളറ്റുകൾ ശുശ്രൂഷിക്കാൻ തുടങ്ങിയിട്ട്
    കൊല്ലം പോളയത്തോട് എൻഫീൽഡ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ഏതുനിമിഷവും പ്രവർത്തനസജ്ജമായി മണി അണ്ണനെ കാണാൻ സാധിക്കും
    Contact ±9193498 32677

КОМЕНТАРІ • 10

  • @sarathchandranbk2151
    @sarathchandranbk2151 9 місяців тому +3

    നല്ല സൂപ്പർ mechanic ആണ്
    എൻ്റെ കൂട്ടുകാരൻ്റെ ബുള്ളറ്റും കൊണ്ട് പോയിരുന്നു(from tvm)
    അങ്ങേർ ആദ്യം പറഞ്ഞു മൊത്തത്തിൽ നോക്കിയിട്ട് എനിക്ക് സംശയം ഉള്ള സ്പെയർ പാർട്സ് മാറും. പൈസ പ്രശ്നമല്ല എങ്കിൽ വണ്ടി വച്ചിട്ട് പൊയ്ക്കോ എന്ന്.. അവിടുന്ന് ഓടി....
    പിന്നെ ഇതുപോലെ യൂട്യൂബിൽ കണ്ട് ചേപ്പാട് ഉള്ള ദേവി വർക്ക്ഷോപ്പിൽ പോയി വണ്ടി കൊടുത്തു... അങ്ങേർ പൊ ളിയാണ് 50000 രൂപക്ക് വണ്ടി set ആക്കി തന്നു. Painting,buffing,self start,front disk brake, belt drive.pinne normal engine chechikgs......

  • @raseeth6674
    @raseeth6674 3 місяці тому +1

    Edhu timing correct alla bullet mani ku pani ariyilla

  • @jerinvarghese3002
    @jerinvarghese3002 9 місяців тому +2

    Eeeee pulli udayipa njn vilich bullet standard vibration issue und set akkmon chothichu pulli pareyune
    45000 rupees akum kond veran parenju njn apole vere place kuduthu 15000 ruppes set epolum no issue
    5 year akkunu

  • @rafipilathrachunangad
    @rafipilathrachunangad 9 місяців тому +2

    ഓർമ്മിപ്പിക്കല്ലെ പൊന്നേ

  • @raseeth6674
    @raseeth6674 3 місяці тому

    Edhu timing return aanu timing correct alla

  • @sibintanur7633
    @sibintanur7633 10 місяців тому

    Super bro

  • @shamsudheenkalathil7002
    @shamsudheenkalathil7002 10 місяців тому +2

    ഇത് ഒർജിനൽ മണിയല്ല. തരികിട മണി. ഇയാളെ ഒന്ന് നേരിട്ട് വിളിച്ചവർക് അറിയാം ഇയാളുടെ തനി ഗുണം.

  • @user-sf2cj4ki8d
    @user-sf2cj4ki8d 8 місяців тому

    മണിച്ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തരുമോ... Pls