ഇതുപോലൊരു കാര്യം വെട്ടി തുറന്ന് പറയാൻ മാരാർ കാണിച്ച courage അത് great ആയിപ്പോയി. വീരണ്ടാ അവൻ വീരമാന ആമ്പള...ഒന്ന് തുടങ്ങി വച്ചാൽ മതി അതുകഴിഞ്ഞങ്ങോട്ട് അടപടല പൊട്ടിക്കോളും എന്ന് മാരാർക്കറിയാം ... ഇനി പലരും അവരുടെ അനുഭവം വന്ന് പറയും...
Simple agreementis there nanam ketta paripadikk poyi win aya avan polum parayunnu Just theettam thinna patti got vomtung after 1 year after.. simply think how many times he met toilet????
പിന്നെ നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത്... പൊറത്ത് കനം പ്രേമം mrg വരെ ഫിക്സ് ചെയ്തു ബിഗ്ഗ് ബോസ്സിൽ വന്നു 2days കൊണ്ട് അടുത്ത പ്രേമം മോ 😂... നിങ്ങൾ ക്ക് എങ്ങനെ കഴിയുന്നു ഇതിനെ ഒകെ സപ്പോർട്ട് ചെയ്യാൻ.... മനുഷ്യൻ ആയി ചിന്തിച് നോക്ക്...
ഇത് പോലെ അനുഭവമുള്ളവർ രംഗത്ത് വരണം. ആത്മാഭിമാനമുള്ളവർ. എനിയെങ്കിലും സ്ത്രീകൾ അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കട്ട. നന്നായി ജീവിക്കണം എന്നാഗ്രഹിക്കുന്ന സ്ത്രീകൾ . മോൾക്ക് അഭിനന്ദനങ്ങൾ.❤❤❤❤❤❤
റിനോഷ് ഒക്കെ എന്തൊക്കെയോ അഖിലിനെതിരെ വീഡിയോ ഇട്ടിട്ടുണ്ട്, bb യോട് എന്തിനോ ഉള്ള വ്യക്തിപരമായി പ്രേശ്നങ്ങൾ ഉള്ളോണ്ടാണ് എന്നും രാഷ്ട്രീയത്തിൽ കയറാംനാണെന്നും ഒക്കെ പറഞ്ഞു 🙄 അതെല്ലാം സത്യമാണെന്നും അഖിലിന് സ്വൊയം ശ്രെദ്ധ നേടാനും വേണ്ടിയാണെന്നും പറഞ്ഞു കോറെ കമ്മെന്റുകളും 🙄ഇത്രയൊക്കെ ആയിട്ടും അഖിൽ കള്ളം പറയുകയാണെന്ന് കുറെയെണ്ണം ജനങ്ങൾക്കിടയിൽ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ഉള്ളതാണ് അതിശയം 🙄 ഈ വീഡിയോയൊന്നും ഇവരൊന്നും കാണുന്നില്ലേ എന്നാണ് എന്റെ സംശയം 🤔 ഇങ്ങനെയുള്ളവർ ഉള്ളിടത്തോളം കാലം കേരളം രെക്ഷപെടാൻ പോകുന്നില്ല 😔 എന്തെങ്കിലും അക്രമം ഉണ്ടായിക്കഴിഞ്ഞു പ്രതികരിക്കാൻ നടക്കുന്ന കൊറേ ആൾക്കാരാരിക്കും ഇക്കൂട്ടർ 🤔
എന്തിനാണ് അതുലെ വെളുപ്പിക്കുന്നത്. ഇനിയും ആളുകൾ വരും. ഇരയുടെ consent ഇല്ലാതെ അവർക്ക് പരാതി ഇല്ലാതെ ഒരാളുടെയും പേര് പറയാൻ പറ്റില്ല..പക്ഷെ, നാട്ടിലെ ഞെരമ്പന്മാർക്ക് ഇട്ട് തട്ടി കളിക്കാൻ ഒരാളുടെയും പേര് പറയരുത്.. ഇനി ചാനൽ ആണ് നടപടി എടുക്കേണ്ടത്..
Maarar എന്തു പറഞ്ഞത് എല്ലാവരും എന്നു parajillallo പിന്നെന്താ പേരുപറയാത്തത് നന്നായി . കുടുംബകലഹം ഉണ്ടാക്കണോ അതിന്റെ ആവിശ്യം ഇല്ല സിബിനെ അയാൾ ഹെൽപ്പ് ചെയ്തു . അതു മതി.
Akhil Marar has only the guts to speak the atrocities out to the public safety and security... "TRUTH IS BITTER" always for the nuts and the cuts... ☝️☝️☝️☝️☝️
കുട്ടി കൊടുത്തെന്നാണല്ലോ മാരാര്‍ പറഞ്ഞത്. കുട്ടി കൊടുത്തിട്ടില്ലെങ്കില്‍ മാരാര്‍ പറഞ്ഞ കൊടുത്ത് ബിഗ്ബോസില്‍ കയറിയ കുട്ടികളെവിടെ? മാരാരെ ഒന്നും അങ്ങോട്ട് ഏക്കുന്നില്ലല്ലോ😂.. പ്രശ്നങ്ങളില്‍ നിന്ന് തലയൂരാന്‍ ഇവളെ ഇറക്കിയതാണോ😢...
ഇവർ ഒക്കെ എന്താ കേസ് കൊടുക്കാത്തത്.ഇവിടെ വന്ന് മട മടാണ് സംസാരിക്കുന്നുണ്ട് അല്ലോ.അഖിൽ പക്ഷേ സീസൺ ലെ contestants നേ ആണ് പറഞ്ഞത്.കുറ്റവാളികളെ പറയാതെ ഈ പറയുന്നതിന് എന്ത് പ്രയോജനം.
യുട്യൂബ് വരുമാനം ഉണ്ടാക്കാൻ മാരാർ കണ്ട വഴി ആളെ പേര് പറയാതെ വീണ്ടും വീണ്ടും വീഡിയോ ചെയ്യുന്നു ജനങ്ങൾ ഏതിലെങ്കിലും തെളിവ് ഉണ്ടാകുമെന്ന് കരുതി ആകാംക്ഷയിൽ വീഡിയോ കാണാൻ എത്തുന്നു മാരാർക്ക് ചാകര ബിഗ്ബോസ് ൽ പോയ സ്ത്രീകളുടെ വീട്ടിൽ വഴക്ക് തുടങ്ങി കാണും
ഇത് ഇട്ടിരിക്കുന്ന ഡ്രസ് എന്താണ്.ഒരാൾ മോശമായി ആണ് സംസാരിക്കുന്നത് എന്ന് തോന്നിയാൽ അയാളെ ബ്ലോക്ക് ചെയ്യുക വീണ്ടുംവീണ്ടും കോൾ അറ്റൻഡ് ചെയ്യ്തത് എന്തിനാണ്.
ഇവളെ ഏഷ്യാനെറ്റ് വിളിച്ചിട്ടില്ല എന്ന് ഏഷ്യാനെറ്റ് കാർ പറയട്ടെ ഇവളാരോപണം ഉന്നയിച്ചപ്പോൾ അതിനുള്ള തെളിവും കൊടുത്തിട്ടുണ്ട് ആ തെളിവുകൾ തെറ്റാണെങ്കിൽ ഏഷ്യാനെറ്റ് ഉത്തരമറിയണം
മാരാർ എവിടെ തേഞ്ഞു.. നീ സ്വയം എന്തിനാ വെളുപ്പിക്കുന്നത് 😂 മാരാർ പറഞ്ഞതിന് തെളിവുകൾ അല്ലെ പുറത്തു വരുന്നത്.. ഇതുപോലെ വരട്ടെ.. പിന്നെ ഏത് രീതിയിൽ പറഞ്ഞാൽ പുകഞ്ഞു ചാടും അത് കൂടി പറ
മറ്റുള്ളവരെ അനാവശ്യം പറയുമ്പോൾ സ്വന്തം വീട്ടിലേക്കും ഒരു കണ്ണ് വേണം വീട്ടിലും സ്ത്രീകൾ ഉണ്ടല്ലോ മറ്റുള്ളവരെ പറ്റി കാണാത്തത് പറയരുത് ഇത്രേം കോൺഫിഡൻ്റ് ആയി പറയുന്നു ഉണ്ടെങ്കില്‍ അത് തൻ്റെ അനുഭവം ആവും
ഈ show veedim വരണമെന്ന് താങ്കൾ എന്താ പറഞത്. ഇതുകൊണ്ട് സമൂഹത്തിനു എന്തു message കൊടുക്കുന്നു. ഇതെന്റെ ഒക്കെ toilet മുതൽ bedroom വരെയുള്ള കോപ്പപ്രായം കാണാനോ. ഒരു വെറി കൂത്തു ഷോ. Thats all.
ഇതുപോലൊരു കാര്യം വെട്ടി തുറന്ന് പറയാൻ മാരാർ കാണിച്ച courage അത് great ആയിപ്പോയി. വീരണ്ടാ അവൻ വീരമാന ആമ്പള...ഒന്ന് തുടങ്ങി വച്ചാൽ മതി അതുകഴിഞ്ഞങ്ങോട്ട് അടപടല പൊട്ടിക്കോളും എന്ന് മാരാർക്കറിയാം ... ഇനി പലരും അവരുടെ അനുഭവം വന്ന് പറയും...
Simple agreementis there nanam ketta paripadikk poyi win aya avan polum parayunnu
Just theettam thinna patti got vomtung after 1 year after.. simply think how many times he met toilet????
മാരാർ 💥💥💥💥💥💥💯💯💯💯
Marar 🎉🎉🎉🎉🎉🎉
മാരാർ ❤🔥🔥🔥🔥👌🏿👌🏿👌🏿
എനിക്ക് തോന്നുന്നത് ഈ അവിഹിതം പ്ലാൻ ഗബ്രിക്കും ജാസ്മിനും കൊടുത്തത് ബിഗ്ഗ് ബോസ്സ് ടീം ആണ്... അവർക്ക് ശമ്പളം കൂടുതൽ ഇണ്ടാവും
മം yes 👍
Ningal kando kodukkunnath
@@user-bw3xy2yl9zഅപ്പൊ അഭിനയം അല്ലായിരുന്നോ അവർ പിഴകളായി ജീവിക്കുവാണെന്നാണോ
Onju poyeda
പിന്നെ നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത്... പൊറത്ത് കനം പ്രേമം mrg വരെ ഫിക്സ് ചെയ്തു ബിഗ്ഗ് ബോസ്സിൽ വന്നു 2days കൊണ്ട് അടുത്ത പ്രേമം മോ 😂... നിങ്ങൾ ക്ക് എങ്ങനെ കഴിയുന്നു ഇതിനെ ഒകെ സപ്പോർട്ട് ചെയ്യാൻ.... മനുഷ്യൻ ആയി ചിന്തിച് നോക്ക്...
Hoo ഇപ്പോ എങ്കിലും. പറയാൻ കാണിച്ച ഈ ധൈര്യം... ഇത്രേം നാളു എവിടെ ആരുനാവോ
അഖിൽ ഗുഡ് man
മാരാർ🔥🔥🔥👌👌👌
ഇത് പോലെ അനുഭവമുള്ളവർ രംഗത്ത് വരണം. ആത്മാഭിമാനമുള്ളവർ. എനിയെങ്കിലും സ്ത്രീകൾ അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കട്ട. നന്നായി ജീവിക്കണം എന്നാഗ്രഹിക്കുന്ന സ്ത്രീകൾ . മോൾക്ക് അഭിനന്ദനങ്ങൾ.❤❤❤❤❤❤
Marar ❤❤❤❤❤
Irayude peru parayan padilla yennu ariyille bro kure aalukal athupolum ariyatheyanu samsarikkunne Akhilettan sathyam velichathu kondu varan sremikunnu athanu manasilakkende, akhil chettan abimanam….❤❤❤
സമ്മർ മിഡിയ ഇതൊന്ന് കാണണം. മാരാർ.❤❤❤❤❤❤❤❤
റിനോഷ് ഒക്കെ എന്തൊക്കെയോ അഖിലിനെതിരെ വീഡിയോ ഇട്ടിട്ടുണ്ട്, bb യോട് എന്തിനോ ഉള്ള വ്യക്തിപരമായി പ്രേശ്നങ്ങൾ ഉള്ളോണ്ടാണ് എന്നും രാഷ്ട്രീയത്തിൽ കയറാംനാണെന്നും ഒക്കെ പറഞ്ഞു 🙄 അതെല്ലാം സത്യമാണെന്നും അഖിലിന് സ്വൊയം ശ്രെദ്ധ നേടാനും വേണ്ടിയാണെന്നും പറഞ്ഞു കോറെ കമ്മെന്റുകളും 🙄ഇത്രയൊക്കെ ആയിട്ടും അഖിൽ കള്ളം പറയുകയാണെന്ന് കുറെയെണ്ണം ജനങ്ങൾക്കിടയിൽ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ഉള്ളതാണ് അതിശയം 🙄 ഈ വീഡിയോയൊന്നും ഇവരൊന്നും കാണുന്നില്ലേ എന്നാണ് എന്റെ സംശയം 🤔 ഇങ്ങനെയുള്ളവർ ഉള്ളിടത്തോളം കാലം കേരളം രെക്ഷപെടാൻ പോകുന്നില്ല 😔 എന്തെങ്കിലും അക്രമം ഉണ്ടായിക്കഴിഞ്ഞു പ്രതികരിക്കാൻ നടക്കുന്ന കൊറേ ആൾക്കാരാരിക്കും ഇക്കൂട്ടർ 🤔
അത് asianet akhilin എതിരെ വരുത്തുന്ന pr teams ആണ്..എങ്ങനെ എങ്കിലും പുള്ളിയെ താഴ്ത്താൻ
ചിലർ അവനവന്റെ അടുക്കളയിൽ എത്തും വരെ ഇതൊന്നും വിശ്വസിക്കില്ല 😢😢
എന്നതാണ് സത്യം
Maravazha valirinoshinu endhu ariyam chumma palukuppi😂
@@rifanasa1866true
ഈ comment കണ്ടപ്പോൾ നിങ്ങൾ റിനോഷിന്റെ video ശരിക്ക് കണ്ടിട്ടില്ലെന്നു മനസിലായി. ഇതൊന്നുമല്ല അയാൾ ഉദ്ദേശിച്ചിട്ടുള്ളതും പറഞ്ഞിട്ടുള്ളതും.
എന്തിനാണ് അതുലെ വെളുപ്പിക്കുന്നത്. ഇനിയും ആളുകൾ വരും. ഇരയുടെ consent ഇല്ലാതെ അവർക്ക് പരാതി ഇല്ലാതെ ഒരാളുടെയും പേര് പറയാൻ പറ്റില്ല..പക്ഷെ, നാട്ടിലെ ഞെരമ്പന്മാർക്ക് ഇട്ട് തട്ടി കളിക്കാൻ ഒരാളുടെയും പേര് പറയരുത്.. ഇനി ചാനൽ ആണ് നടപടി എടുക്കേണ്ടത്..
അവര്‍ കേസ്സുകൊടുത്താൽ ചിലപ്പോൾ തിരിച്ചുവരും 🙏എല്ലാരുംകൂടി ഇവരെ എടുത്തു ഉടുക്കും. ഇപ്പോൾ എല്ലാം അറിയുന്ന മാരാർ ഉണ്ട് അത് ഒരു ബലം.
Marar talked rightly -- he is very frank and openminded -- speaks from his heart that overflows
മാരാർ 🎉🎉🎉
അഖിൽ maarar ❤️❤️❤️❤️❤️❤️❤️❤️സ്ട്രോങ്ങ് man❤️❤️❤️❤️❤️❤️
Looks like BB5 is still going on ... better than BB6.. Akhil, Rinosh all taking over existing Vazha contestants of BB6
അഖിൽ maarar❤️❤️❤️❤️❤️
മാരാർ... ❤️❤️❤️❤️
Hats off to the brave girl 👍
Nala midukki kutti👏👏👏👍🏻👌ethupole sathyamgal purathu varatte 👍🏻
കുട്ടി ആണ് original......
ഇത് എവിടെ കൊണ്ട് അവസാനിക്കും
Marar...👍👍👍
Janangal Arihant aanengel x3or x4 speed undagi msg janangillaki kaaryam ulla
I’m watching your videos frequently related to BB 6 but . But in this matter u r should have to understand what is the core content
Good 👍🏿👍🏿👍🏿👍🏿👍🏿
എന്നിട്ടും ബിഗ്ബോസിനെ താങ്ങുന്ന ശിഖണ്ടികൾ കേരളത്തിൽ ഉണ്ട്
Correct iverk enthekium problem ullavare mathi
Jasmin Nora apsera resmin exambil
ശെരിക്കും തെന്നത് നീ അല്ലേ😅.അഖിൽ മാരാർ was right.ninak onnum commen sense olle
Entha soo fast varthamanam ellavarkum manasalavan vending play chyuka
മാരാർ പലതും പറഞ്ഞപ്പോൾ കുരിശിൽ കയറ്റിയവരൊക്കെ ഇപ്പോൾ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുവാ...
Name arinnitt enthuvaadeey than parayinnath
Ival koodthal chelakkanda karym onnm llaa.... Nalla kore clips und chechide .... Anavrin mole koodthal ondakkalle ne
Bro🎉
Absolutely. Ur right man
U r topic very smart
❤ ❤❤
Thanks and welcome
ഹായ് അതുൽ
Hi🥰
Ee comentukalil nokku sherikkum nigal aanu thenjathu marar alla ,eni swayam velupikku athe vazhiyollu .
Good girl supper maind❤❤
ഇരയുടെ പേര് വെളിപ്പെടുത്തിയാൽ കേസല്ലേ
അവർ പറയട്ടെ
ചേട്ടാ ഈ സിസൺ കണ്ടിട്ട് എന്താണ് തോന്നുന്നത്....
Ipalaanu karyangalku oru clarity vannath
Agilettan poliyalle sneham ulla aal aanu .super maind . Nalla manas ulla aal aanu
Akhil 🙏😊
Peru parayan sadikkilla dear. Marar is right
😊❤
Maarar എന്തു പറഞ്ഞത് എല്ലാവരും എന്നു parajillallo പിന്നെന്താ പേരുപറയാത്തത് നന്നായി . കുടുംബകലഹം ഉണ്ടാക്കണോ അതിന്റെ ആവിശ്യം ഇല്ല സിബിനെ അയാൾ ഹെൽപ്പ് ചെയ്തു . അതു മതി.
Athe😂😂😂
Njan ithrayum nalum vicharichath bigboss nalla show anennanu. Enikk valare agrahamayirunnu bigbossil varan.ithokke kettitt arapp thonnunnu
😂 ഇത് പുറത്ത് കൊണ്ടുവന്ന മാരാരുടെ നെഗറ്റീവ് തിരിയാതെ.. ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ട പ്രതികളും ഇരകളും എന്ന് തിരയുകയല്ലേ വേണ്ടത്😮
Anavrin അല്ലെ ഇത്
അതിലെ cutness സ്ത്രീ only sreethu
അറിയാതെ ആരുടെയും name പറയല്ലേ 😢🙏🏾
Athe shreethu
@@AthulVlogs1998 ക്ലൂ കിട്ടിയിട്ടല്ലേ bro പറയുന്നേ..
@@archanashaiju8509 😢
@@AthulVlogs1998 don't sad bro👍
Akhil Marar has only the guts to speak the atrocities out to the public safety and security... "TRUTH IS BITTER" always for the nuts and the cuts... ☝️☝️☝️☝️☝️
Norayum jasminum 😂😂😂😂
Shreethu ayrkm aval alle quteness vaari eriyunnath
@@nafeenasee3748 nora എന്താ കുറവാണോ? Nora TANGO-YIL live കാണിക്കുന്ന സാധനം ആണ്
Thana nilathe neerodu 😅😅😅
Rathri 4 pere msg ayakkarullu
Avark mathrame njan reply cheyyarullu bakki ullavark mrng reply ... gd...nalla koch
Nisamsayamsayam vilikkam PATHIVRUTHA
Nb- am from bengaluru
Ivlde vlya nallamwl onumala ath ivlde kaanande chela videos leak aaytnd ath kndale mnsilvuu😹
Apo ജാസ്മിൻ തന്നെ 😂😂cutness vAri 😂
No sreethu
@@archanashaiju8509but aval asianet product ആണ്..pullikkarikk ബിഗ്പോസ്സ് il കേറാൻ ഒട്ടും തന്നെ പാടില്ലല്ലോ..ഇനി norayanoo??
@@rifanasa1866 അതും sariya😂
@@archanashaiju8509 ആരാണെന്ന് അറിഞ്ഞിട്ട് നമുക്ക് എന്താ..ആരായാലും biggbossinte ഈ നാടകം വെളിച്ചത്ത് കൊണ്ടുവന്നുവല്ലോ
Alla shreethu thanne
Oru thettaaya kaaryagal undaayal pinne avidunnu rakshpedaan nokkukatallaathe pinne avide kadichu thoogunnathu enthinu. Publicil pothuve.palathum undaakum. Athukondu nammale rashikkanam veruthe oraale kuttam paranjittu kaaryamilla
Maarar....😂😂😂
കുട്ടി കൊടുത്തെന്നാണല്ലോ മാരാര്‍ പറഞ്ഞത്. കുട്ടി കൊടുത്തിട്ടില്ലെങ്കില്‍ മാരാര്‍ പറഞ്ഞ കൊടുത്ത് ബിഗ്ബോസില്‍ കയറിയ കുട്ടികളെവിടെ? മാരാരെ ഒന്നും അങ്ങോട്ട് ഏക്കുന്നില്ലല്ലോ😂.. പ്രശ്നങ്ങളില്‍ നിന്ന് തലയൂരാന്‍ ഇവളെ ഇറക്കിയതാണോ😢...
ശെരിക്കും നീയൊരു ഊള ആണല്ലേ
ഡ്രാമ 🤣
കൂട്ടിക്കൊടുത്തു കയറിയവർ തങ്ങളാണ് കൂട്ടിക്കൊടുത്തതെന്ന് പുറത്തു പറയുമോ.
തങ്ങൾ കൂട്ടിക്കൊടുത്താണ് ബിഗ് ബോസ് ഏതെങ്കിലും തുറന്നു പറയുമോ തനിക്കൊരു ബോധമില്ലേ
നിൻ്റെ തള്ള ബിഗ് ബോസിൽ ഉണ്ടാരുന്നെങ്കിൽ അവർ പറയുമായിരിക്കും കൂട്ടികൊടുത്താണ് ഞാൻ കയറിയതെന്ന്. അല്ലാതെ ബോധമുള്ള ഒരാളും പറയില്ല, 😂😂😂
ഇവർ ഒക്കെ എന്താ കേസ് കൊടുക്കാത്തത്.ഇവിടെ വന്ന് മട മടാണ് സംസാരിക്കുന്നുണ്ട് അല്ലോ.അഖിൽ പക്ഷേ സീസൺ ലെ contestants നേ ആണ് പറഞ്ഞത്.കുറ്റവാളികളെ പറയാതെ ഈ പറയുന്നതിന് എന്ത് പ്രയോജനം.
Case koduthaal ivar thanne an naarunnath…avarokke valya pidipaadullavar aan
Bigbosil kayarunna ella sthreekaleyum aa reethiyil upayogichittano kayatti vidunnath . Anenkil showyk mosamaya karyamanu
Big bossil ullavare annu pargathe, ippoza anno paryunnthe, 😊
എല്ലാം കണക്കാണ്,
Neeyinnale marark ethire vedio cheythallo
ബിഗ്ബോസിൽ മോഹൻലാലിൻറെ സ്ഥാനത്ത് മമ്മൂട്ടി ആയിരുന്നെങ്കിൽ കാണാമായിരുന്നു പുകില്
പറയാതെ കളി കൊടുത്തവർ എത്രെ പെൺപിള്ളേർ കാണും...... ആ sho director തുർക്കി ജാം കമ്പനി yil.... Joli kittum🥰
യുട്യൂബ് വരുമാനം ഉണ്ടാക്കാൻ മാരാർ കണ്ട വഴി
ആളെ പേര് പറയാതെ
വീണ്ടും വീണ്ടും വീഡിയോ ചെയ്യുന്നു
ജനങ്ങൾ ഏതിലെങ്കിലും
തെളിവ് ഉണ്ടാകുമെന്ന് കരുതി
ആകാംക്ഷയിൽ വീഡിയോ
കാണാൻ എത്തുന്നു
മാരാർക്ക് ചാകര
ബിഗ്ബോസ് ൽ പോയ സ്ത്രീകളുടെ വീട്ടിൽ
വഴക്ക് തുടങ്ങി കാണും
ഏഷ്യാനെറ്റിൽ തെമ്മാടിത്തം കാണിക്കയും പ്രവർത്തിക്കയും ആവാം😮 അത് സമൂഹത്തിന് മുന്നിൽ വിളിച്ച് പറയുന്നവരെ കുരിശിൽ തറക്കാൻ ആണ് ശ്രമങ്ങൾ നടക്കുന്നത്😮
മാരാർ മ്യാരകം!!!
😂😂
marar erikunna thattu thazhnnu thanne erikum😎 thenjath aranennu njangal parayunilla🤣
സ്ത്രീ കൾക്കുവേണ്ടി പറയുന്നവർ ഇതുകേൾക്കു, ഇന്നലെ ഒരു സ്ത്രീ വലിയ രോഷം കൊള്ളുന്ന കണ്ടു ഇതു കേൾക്കു, എന്നിട്ട്, രോഷം കൊള്ളു
Jasmine aano nora aano cutnessinde aal... 😂
Only sreethu
Shreethu
Sreethu bakki randum valiya cuteness itt vitararilla pinne ivr randuperum gamers ahn not like safe ganer sreethu
ഇത് ഇട്ടിരിക്കുന്ന ഡ്രസ് എന്താണ്.ഒരാൾ മോശമായി ആണ് സംസാരിക്കുന്നത് എന്ന് തോന്നിയാൽ അയാളെ ബ്ലോക്ക് ചെയ്യുക വീണ്ടുംവീണ്ടും കോൾ അറ്റൻഡ് ചെയ്യ്തത് എന്തിനാണ്.
സത്യം അയാളെ വിളിച്ചു സംസാരിച്ചു പിന്നെ അയാൾ മോശക്കാരൻ 😄😄😂
Ayaalaan bigboss judging panel... Ayaalaan bigboss nde side nu ulla connection.. Ayaale engane ozhivaakum
@@krisangels7357😂ittirikunna dress mathramalla profile eduthu nokiyaal pakachu pokum Oru തുണിയും ഇല്ലാത്ത ഫോട്ടോ വരെ ഉണ്ട്😶
@@Angel-gx5ijyevalude sex vedio ipo viral aavunnind with a patner 🎽😂😂anavrin enn nokial kaana
Enthon inganathe poottile show lokke keran nadakkunnuuuu
ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട് കാരണം എന്തോ ഒരു മിസ്റ്റേക്ക് 🙄 ആർക്കോ വേണ്ടി തലയൂരൻ ഈ വിഡിയോ 🙄
Mmmm ninakku thonniyo enikkum 😊😊😊
ഇനി ആണുങ്ങൾ മാത്രമുള്ള ബിഗ് ബോസ് ഷോ വരുമായിരിക്കും.
Biggboss❌️ Bigg kozhi✔️
നീ എവിടെയായിരുന്നു ഇത്രയും നാൾ? അഖിൽ പറഞ്ഞപഴാണോ നാവു പൊങ്ങിയത്? വിശ്വസിക്കാൻ പറ്റില്ല
സത്യം
ഇവളെ ഏഷ്യാനെറ്റ് വിളിച്ചിട്ടില്ല എന്ന് ഏഷ്യാനെറ്റ് കാർ പറയട്ടെ ഇവളാരോപണം ഉന്നയിച്ചപ്പോൾ അതിനുള്ള തെളിവും കൊടുത്തിട്ടുണ്ട് ആ തെളിവുകൾ തെറ്റാണെങ്കിൽ ഏഷ്യാനെറ്റ് ഉത്തരമറിയണം
ശക്തനായ ഒരു നേതാവു മുൻപിൽ ഉണ്ട്എങ്കിൽ പുറത്തു പറയാൻ തൻൻ്റെടം കാണിക്കും മാരാർ 👍👍🎉🎉🎉
Norah😂
മാരാർ എവിടെ തേഞ്ഞു.. നീ സ്വയം എന്തിനാ വെളുപ്പിക്കുന്നത് 😂 മാരാർ പറഞ്ഞതിന് തെളിവുകൾ അല്ലെ പുറത്തു വരുന്നത്.. ഇതുപോലെ വരട്ടെ.. പിന്നെ ഏത് രീതിയിൽ പറഞ്ഞാൽ പുകഞ്ഞു ചാടും അത് കൂടി പറ
മൂക്കളാ കുട്ടിയുടെ മുന്നമ്പറവും പിന്നാമ്പോറവും..... അവന്മാർ അടിച്ചു പൊട്ടിച്ചു കാണും 😂
Nanam ille thanik
മറ്റുള്ളവരെ അനാവശ്യം പറയുമ്പോൾ
സ്വന്തം വീട്ടിലേക്കും ഒരു കണ്ണ് വേണം
വീട്ടിലും സ്ത്രീകൾ ഉണ്ടല്ലോ
മറ്റുള്ളവരെ പറ്റി കാണാത്തത് പറയരുത്
ഇത്രേം കോൺഫിഡൻ്റ് ആയി പറയുന്നു ഉണ്ടെങ്കില്‍
അത് തൻ്റെ അനുഭവം ആവും
ജാസ്മിൻ അല്ലാതെ ആരു 🤣🤣🤣🤣
ഈ അയാൾ ആരാണ്
Anaravin
ഇവൾ എന്താ പാളി നോക്കുന്നത്
ആ ഷോ director കഴിക്കുന്ന ഫുഡും അയാളുടെ ഭാര്യയുടെ നമ്പർ കിട്ടാൻ വല്ല vazhiyonda 😂😂😂
Ivarkkonnum annonnum nakkillarnno parayan
Niyokke chaliyaano thinnunnath
Marar panathinteya pourageyanou makkalea
ഇവൾ നിക്കാറാണോ ഇട്ടേക്കുന്നത് 🤔
Nee ethu pottanado peru parayan padilla example bhavana case
എനി ജാസ്മിൻ പറ no
ഈ show veedim വരണമെന്ന് താങ്കൾ എന്താ പറഞത്. ഇതുകൊണ്ട് സമൂഹത്തിനു എന്തു message കൊടുക്കുന്നു. ഇതെന്റെ ഒക്കെ toilet മുതൽ bedroom വരെയുള്ള കോപ്പപ്രായം കാണാനോ. ഒരു വെറി കൂത്തു ഷോ. Thats all.
Orikkalum marar thettu cheythittila .ayyal Ella streekaleyum parajittilla kurachu aalukal ennanu parajathu pinne enthinu bakki ulla pennugal pedikkanam .ayyal eppozhenkilum parajathu nannayee .ee video il nigal thenjathaye thonni .nigalepole kurachu aalukal ayyalkethire eragiyittund nigalkellam ee show etrayum vrithiketta reethiyil nadathunnathinu problem illa ,marar thurannu paraja Thanu problem .swayam thettu cheythittilannu bodyam ullavarkku nyayekarikenda aavashyamilla .ee poyavarude name parajalum avalumar samadekilla .karanam Avar arijukond poyathanu .
ഇവളെ ഡ്രസ്സ് കണ്ടൽ മദി
Kashtm..pucham mathram
Dress nokit analo orale vilayiruthunath
സത്യം പറഞ്ഞാൽ അവർ ജാസ്മിന് എന്തോരം മെസ്സേജ് അയച്ചുകാണും 😜
ജാസ്മിൻ ഒരു പുഞ്ചപാടം ആയോ
Jasmik athinte avishyamillla