സത്യം ആണ് ബ്രോ കാരണം സായിയെ കുറിച്ച് എനിക്ക് നല്ലോണം അറിയാം അവൻ ബുദ്ധി ഉള്ളവൻ ആണ് അവനെ തകർക്കാൻ ആർക്കും പറ്റില്ല ബാക്കി ഉള്ളവർ ആർക്കും അറിയില്ല അവൻ്റെ പ്ലാൻ എന്താണെന്ന്
I also felt the same kaaranam innale night episode il sai jabrikal aayi conversation ondaayappo house ile ellaa kaarynglm arinju Jasmin and gabri nthokke paranjaalum strong players aanu avradth muttiyaal ellare kurichum ariyaam athintide gabriyum sai um thammil olla conversation il gabri parayunnond avnu thanne ariyaam avru orumich ninnaal aanu korachoode strong aavunnenn so nthokke vannaalm avn aa combo polikkathe nokkum ennu gabrikk nannaay ariyaam jasminum aayi adhava nthelm vaakk tharkkam ondaayaalm Jasminum aayi onnu samsaarichaal combo poliyaathe kond povaam ennu and ithellaam arinj vechaal sai can make a plan against them and eth avasarathil ittu kottiyaal combo poliyumo ath vare he will support jabri combo kaaranm except sai baakki vanna 5 wildcardum jabri combo pottikkanam ennu paranju but sai maathrm angne thanne pokkotte ennu paranju
Bro paranjath pole thanneyanu l also thought..He is an intelligent person.. First day chennu Jasminod vazhaku undakan aanu audience expected..So they are disappointed..l think Sai bro is learning each person.May be inside the house is not like what we r seeing from outside.After one week we will come to know..
സായി ഉദ്ദേശിച്ച കാര്യം പുറത്ത് പോയാൽ അവളുടെ ജീവിതം താർ മാറാകണ്ട എന്ന് വിചാരിച് മാത്രമാണ് ബിഗ്ബോസ്സ് ചിന്തിച്ചത് ഇപ്പോൾ കിട്ടുന്ന റീച് നഷ്ടപെടുമോ എന്നാണ് ഗബ്രിക്ക് ലോക്കും വീണ്
എല്ലാം അറിയുന്ന sai ജാസ്മിൻ സപ്പോർട്ട് ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല 💯 ഇത് sai 🧠use ചെയിതാണ് കളിക്കുന്നത് 🔥💯 ഇനി ഗബ്രി, ജാസ്മിൻ ഉള്ള ബോണ്ട് അവിടെ തകർക്കാൻ ഉള്ള പരിപാടി aanu💯😂 sai തന്നെ പറഞ്ഞിട്ടുണ്ട് gabri സ്ട്രോങ്ങ് ആണ് എന്ന് ജാസ്മിൻ പോയാൽ അവൻ എലി aavum😂💯 കാരണം അവനു നല്ല 🔥 പ്രേമം ആണ് 😂💯
എല്ലാവരും Sai നെ കുറ്റം പറയുന്നു........ Actually ആ കാര്യം ഞാൻ എനിക്ക് തോന്നിയത് clear ചെയ്യട്ടെ, Actually, Sai is a brilliant mind gamer I think. Because, നിങ്ങളുടെ എല്ലാം പ്രശ്നം Sai ടെ game strategy മനസ്സിലാകുന്നില്ല എന്നാണ് . തെറ്റ് പറയാൻ പറ്റില്ല . But, Sai നെ പോലെ ഒരു reviewer, സമൂഹത്തിലെ sensitive ആയ കാര്യങ്ങൾ ഒക്കെ analyze ചെയ്ത് അതിലെ points പറയുന്ന ഒരാൾ , Jasmine നോട് എല്ലാം പോയി വെട്ടി തുറന്ന് പറഞ്ഞു മണ്ടത്തരം കാണിക്കും എന്ന് എനിക്ക് തോന്നുന്നില്ല . അതിന്റെ പുറകിൽ വലിയ ഒരു game plan ഉണ്ടെന്ന് ആണ് ഞാൻ വിശ്വസിക്കുന്നത്. കണ്ടോണ്ട് ഇരിക്കണ ഏതൊരു audience നും മനസ്സിലാവില്ലേ അത് മണ്ടത്തരം ആണെന്ന് ..... അത്രക്കും ബുദ്ധി ഇല്ലായ്മ Sai കാണിക്കുമോ ? Jasmine ഒരു strong contestant ആണെന്ന് Sai പറഞ്ഞിട്ടുണ്ട് . Jasmine ന്റെ ഏറ്റവും വലിയ weak point ആണ് Gabri. Gabride കാര്യത്തിൽ ആണ് Jasmine weak ആവുന്നത് . Jasminte വീട്ടുകാരുടെ കാര്യത്തിൽ Jasmine weak ആണ് . Jasmine എന്ന strong player നെ അടിച്ചു താഴെ ഇടാൻ കൂടെ പറഞ്ഞതാണെങ്കിലോ ? വേറെ ഒരു possibility, Jasmine ആ combo യിൽ നിന്ന് വെളിയിൽ വന്നു Jasmine എന്ന strong player നോട് strong ആയിട്ട് മത്സരിച്ച് , Jasminte real game play audience ന്റെ മുൻപിൽ expose ചെയ്ത്, അവളെ തോൽപ്പിക്കാൻ ഉള്ള Sai ടെ strategy ആണെങ്കിലോ ? ഒന്നും അല്ലെങ്കിൽ സഹതാപം!! Jasminte ചുറ്റുമുള്ള ആൾക്കാർ ആണ് എല്ലാം അനുഭവിക്കുന്നത് . Afsal എന്ന ചെറുപ്പക്കാരൻ Jasmine ആയിട്ട് കല്യാണം ഉറപ്പിച്ച് , അവളുടെ fake character കണ്ട് സ്നേഹിച്ചു എന്ന തെറ്റ് ആണ് പാവം ചെയ്തേ . ആ voice clip Sai ഉം കേട്ടു . അപ്പോൾ അവരോട് തോന്നിയ ഒരു മനുഷ്യപ്പെറ്റ് ആവാം .... Jasminte ഈ ഒരു തരം താണ game കൊണ്ട് Jasmine മാത്രമല്ല , അവളുടെ ചുറ്റുമുള്ളവരുടെ കൂടെ ജീവിതം നശിച്ചു . ഇനി എങ്കിലും അവൾ സ്വയം തിരുത്തി അവളുടേതായ game കളിക്കട്ടെ എന്നോർത്തു Sai പറഞ്ഞതാണെങ്കിലോ ? Sai ഉം പച്ചയായ ഒരു മനുഷ്യൻ തന്നെ അല്ലെ .... കുടുംബം നമുക്കും ഇല്ലേ .... Jasmine കുടുംബത്തിന് വേണ്ടി വന്നെങ്കിൽ അവരുടെ നിലനിൽപ് വരെ ഇങ്ങനെ വെള്ളത്തിലാക്കി കളിക്കരുത് എന്നോർത്തു പറഞ്ഞതാവില്ലേ ? Big Boss കഴിഞ്ഞും ഇവർക്കു ജീവിതം ഉണ്ട് . Personal opinion : Sai ഒരു brilliant gamer ആണ് ... നല്ലൊരു മനുഷ്യൻ ആണ് ... ❤️
കുഞ്ഞേ അവിടെ ആണ് നിനക്കു തെറ്റിയത്. ജാസ്മിൻ ഒരിക്കലും തള്ളാരില്ല... ഒരിക്കലും ജാസ്മിൻ വീണ്ടും ഇരട്ടി പവർ ആയി വരും, അതും അല്ല അവർ അവിടെ പിരിയില്ല. അവിടെ സായ്ക്ക് തെറ്റി
സത്യം ആണ് ബ്രോ കാരണം സായിയെ കുറിച്ച് എനിക്ക് നല്ലോണം അറിയാം അവൻ ബുദ്ധി ഉള്ളവൻ ആണ് അവനെ തകർക്കാൻ ആർക്കും പറ്റില്ല ബാക്കി ഉള്ളവർ ആർക്കും അറിയില്ല അവൻ്റെ പ്ലാൻ എന്താണെന്ന്
👍
Avide athiyappol kili poyikaanum bigg boss ellam jasmin kett kayinha shesham aane niruthan paryunnath
അങ്ങനെ തോന്നുന്നില്ല.. അത് ജാസ്മിൻ ആണ് 😄കൊടുത്തതിനുള്ള പണി ഇന്നലെ തന്ന സായ് ക്ക് തിരിച്ചു കിട്ടിയിട്ടുണ്ട്
I also felt the same kaaranam innale night episode il sai jabrikal aayi conversation ondaayappo house ile ellaa kaarynglm arinju Jasmin and gabri nthokke paranjaalum strong players aanu avradth muttiyaal ellare kurichum ariyaam athintide gabriyum sai um thammil olla conversation il gabri parayunnond avnu thanne ariyaam avru orumich ninnaal aanu korachoode strong aavunnenn so nthokke vannaalm avn aa combo polikkathe nokkum ennu gabrikk nannaay ariyaam jasminum aayi adhava nthelm vaakk tharkkam ondaayaalm Jasminum aayi onnu samsaarichaal combo poliyaathe kond povaam ennu and ithellaam arinj vechaal sai can make a plan against them and eth avasarathil ittu kottiyaal combo poliyumo ath vare he will support jabri combo kaaranm except sai baakki vanna 5 wildcardum jabri combo pottikkanam ennu paranju but sai maathrm angne thanne pokkotte ennu paranju
I felt the same. Brilliant gamer.
Yes adh avante stratergy aavan aan chance and his plan is to separate jasmin and gabri
Ithu kettit thonnunnath thanik bhudhi undu..pakshe ee ideayonnum secret agent nu illa😂😂😂😂
🤣😆
But till now polichadukiyath matte pulliyan Abhisehk sreekumar 👌🙌🙌
You said correct bro
👍
Bro paranjath pole thanneyanu l also thought..He is an intelligent person.. First day chennu Jasminod vazhaku undakan aanu audience expected..So they are disappointed..l think Sai bro is learning each person.May be inside the house is not like what we r seeing from outside.After one week we will come to know..
👍
Secret agent super 👌
V wlwait and see Any way Jasmin must go out also wait for Sai how he wl play
He is over smart, that is the only problem for him.
Ys absolutely right.
ഇമോഷൺലി തകർഖ്ണു എന്ന് എനികുതോന്നിയത്, നെഗറ്റീവ് ആണേലും ജാസ്മിൻ ആണ് അവിടെ cntnt മേക്കർ 👍🏻
ഒലക്കന്റെ മൂഡാണ്, ആ വാണത്തിന്റെ മുഖം കാണുമ്പോൾ തന്നെ ഇളിച്ചം കേറിയിട്ട് bigbos കാണാൻ തന്നെ താല്പര്യം ഇല്ല
😅😅
Jasmin fan anoo 😅😅
@@shivankutty123 തേങ്ങ ആണ്, വൈൽഡ് കാർഡ് ഓക്കെ ആണ്
Orikalum allaa chance kittumbol yellaam jasmin purathulla kaaryangalokke paranh koduth jasmin nalla kutty aayi abinayippikaan aane aaa chettan sramikkunnathu
Yes even i also feel the same now !! Becoz he is not that fool ... something is running in his brain ...lets see coming days!!
👍
100%correct
Secret agent❤️
Po da mandaaaaaa 😅😅😅
Illangil sai driving seatil ani irikkandi varilla
Jasminta agent ayi poyi secret agent 😂😂😂😂
അയ്യാള് നീണ്ട കാല പ്ലാനിങ്ങും കഴിഞ്ഞു കളി തുടങ്ങുമ്പോഴേയ്കും ആൾക്കാര് എടുത്ത് പുറത്തിടും,പ്ലാനിങ് മാത്രേ ഉള്ളു
🤣
സായി ഉദ്ദേശിച്ച കാര്യം പുറത്ത് പോയാൽ അവളുടെ ജീവിതം താർ മാറാകണ്ട എന്ന് വിചാരിച് മാത്രമാണ് ബിഗ്ബോസ്സ് ചിന്തിച്ചത് ഇപ്പോൾ കിട്ടുന്ന റീച് നഷ്ടപെടുമോ എന്നാണ് ഗബ്രിക്ക് ലോക്കും വീണ്
I think sai to alakk Jasmin pavada😊
അവനെ കൊണ്ട് മറ്റുള്ളവരടെ കുറ്റം പറയണേ കൊള്ളൂ 😹 ആദ്യം തന്നെ ജാസ്മിൻ അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂🤣👌
Sai nalla oru human being aane.
തീക്രട്ട് തീർന്നു മക്കളെ... അയ്യാൾക്കൊരു കാർ അറേഞ്ച് ചെയ്യാൻ ബോസേട്ടനോട് പറ...
വാണിങ് തരുമ്പോൾ നിർത്താ എന്ന് വിചാരിച്ചു സായി തകർക്കാൻ ഉള്ള ഗെയിം പ്ലാൻ ആണ് എന്ന് മനസ്സിലായി 😂😂
സായ് അടിപൊളി ജാൻ മണിക്ക് ഒന്ന് കൊടുത്തു ഇനി ജാസ്മിൻ നും ഗർഭി യും തകരും
എല്ലാം അറിയുന്ന sai ജാസ്മിൻ സപ്പോർട്ട് ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല 💯 ഇത് sai 🧠use ചെയിതാണ് കളിക്കുന്നത് 🔥💯 ഇനി ഗബ്രി, ജാസ്മിൻ ഉള്ള ബോണ്ട് അവിടെ തകർക്കാൻ ഉള്ള പരിപാടി aanu💯😂 sai തന്നെ പറഞ്ഞിട്ടുണ്ട് gabri സ്ട്രോങ്ങ് ആണ് എന്ന് ജാസ്മിൻ പോയാൽ അവൻ എലി aavum😂💯 കാരണം അവനു നല്ല 🔥 പ്രേമം ആണ് 😂💯
😂
മണ്ടനല്ല... തോരടി കിഴങ്ങു 😂😂😂😂😂
Jasmin orikkalum gabrine vidilla...mudinja premam aanu
ജാസ്മിൻ സീക്രെട്ടിനെയും പെട്ടെന്ന് പുറത്താക്കാൻ നോക്കുന്നു..നോമിനേറ്റ് ചെയ്തു 😅
S avane avale thagrkanane nokiyade ad avalke manasilayi jasnin billiards gamer👌. Innala ratri polum camera itre alum undanjite camera jasin gabrik matramayirinnu
എല്ലാവരും Sai നെ കുറ്റം പറയുന്നു........ Actually ആ കാര്യം ഞാൻ എനിക്ക് തോന്നിയത് clear ചെയ്യട്ടെ,
Actually, Sai is a brilliant mind gamer I think. Because, നിങ്ങളുടെ എല്ലാം പ്രശ്നം Sai ടെ game strategy മനസ്സിലാകുന്നില്ല എന്നാണ് . തെറ്റ് പറയാൻ പറ്റില്ല . But, Sai നെ പോലെ ഒരു reviewer, സമൂഹത്തിലെ sensitive ആയ കാര്യങ്ങൾ ഒക്കെ analyze ചെയ്ത് അതിലെ points പറയുന്ന ഒരാൾ , Jasmine നോട് എല്ലാം പോയി വെട്ടി തുറന്ന് പറഞ്ഞു മണ്ടത്തരം കാണിക്കും എന്ന് എനിക്ക് തോന്നുന്നില്ല . അതിന്റെ പുറകിൽ വലിയ ഒരു game plan ഉണ്ടെന്ന് ആണ് ഞാൻ വിശ്വസിക്കുന്നത്. കണ്ടോണ്ട് ഇരിക്കണ ഏതൊരു audience നും മനസ്സിലാവില്ലേ അത് മണ്ടത്തരം ആണെന്ന് ..... അത്രക്കും ബുദ്ധി ഇല്ലായ്മ Sai കാണിക്കുമോ ?
Jasmine ഒരു strong contestant ആണെന്ന് Sai പറഞ്ഞിട്ടുണ്ട് . Jasmine ന്റെ ഏറ്റവും വലിയ weak point ആണ് Gabri. Gabride കാര്യത്തിൽ ആണ് Jasmine weak ആവുന്നത് . Jasminte വീട്ടുകാരുടെ കാര്യത്തിൽ Jasmine weak ആണ് . Jasmine എന്ന strong player നെ അടിച്ചു താഴെ ഇടാൻ കൂടെ പറഞ്ഞതാണെങ്കിലോ ?
വേറെ ഒരു possibility, Jasmine ആ combo യിൽ നിന്ന് വെളിയിൽ വന്നു Jasmine എന്ന strong player നോട് strong ആയിട്ട് മത്സരിച്ച് , Jasminte real game play audience ന്റെ മുൻപിൽ expose ചെയ്ത്, അവളെ തോൽപ്പിക്കാൻ ഉള്ള Sai ടെ strategy ആണെങ്കിലോ ?
ഒന്നും അല്ലെങ്കിൽ സഹതാപം!! Jasminte ചുറ്റുമുള്ള ആൾക്കാർ ആണ് എല്ലാം അനുഭവിക്കുന്നത് . Afsal എന്ന ചെറുപ്പക്കാരൻ Jasmine ആയിട്ട് കല്യാണം ഉറപ്പിച്ച് , അവളുടെ fake character കണ്ട് സ്നേഹിച്ചു എന്ന തെറ്റ് ആണ് പാവം ചെയ്തേ . ആ voice clip Sai ഉം കേട്ടു . അപ്പോൾ അവരോട് തോന്നിയ ഒരു മനുഷ്യപ്പെറ്റ് ആവാം .... Jasminte ഈ ഒരു തരം താണ game കൊണ്ട് Jasmine മാത്രമല്ല , അവളുടെ ചുറ്റുമുള്ളവരുടെ കൂടെ ജീവിതം നശിച്ചു . ഇനി എങ്കിലും അവൾ സ്വയം തിരുത്തി അവളുടേതായ game കളിക്കട്ടെ എന്നോർത്തു Sai പറഞ്ഞതാണെങ്കിലോ ? Sai ഉം പച്ചയായ ഒരു മനുഷ്യൻ തന്നെ അല്ലെ .... കുടുംബം നമുക്കും ഇല്ലേ .... Jasmine കുടുംബത്തിന് വേണ്ടി വന്നെങ്കിൽ അവരുടെ നിലനിൽപ് വരെ ഇങ്ങനെ വെള്ളത്തിലാക്കി കളിക്കരുത് എന്നോർത്തു പറഞ്ഞതാവില്ലേ ? Big Boss കഴിഞ്ഞും ഇവർക്കു ജീവിതം ഉണ്ട് .
Personal opinion : Sai ഒരു brilliant gamer ആണ് ... നല്ലൊരു മനുഷ്യൻ ആണ് ... ❤️
👍
😅😅😅. Maari irunnu karanjo .
Sai verum side aayii .
Jasmine ennittu veeno ?
Pavanayi shavamayi
👍👍👍
Sai nalla budhi ulllavanaan comparing to other contestants ❤
👍
❤❤❤❤
കുഞ്ഞേ അവിടെ ആണ് നിനക്കു തെറ്റിയത്. ജാസ്മിൻ ഒരിക്കലും തള്ളാരില്ല... ഒരിക്കലും ജാസ്മിൻ വീണ്ടും ഇരട്ടി പവർ ആയി വരും, അതും അല്ല അവർ അവിടെ പിരിയില്ല. അവിടെ സായ്ക്ക് തെറ്റി
He cant keep secrets
സ്ട്രാറ്റജി ......ഇത് മര്യാദക്ക് പഠിച്ചെ😊jan and sai vaasi enikishtayi.😂
Pakshey jasmine ini entavum arum support illa😂😂😂😂
Jasmin white wash adichu avallumay sneha bandom undakan poythaa...ni erunu paranjolluu
ജാസ്മിൻ മാറില്ല. 😂
Verumnnnnn mara vazhaaaaaaa😂😂😂😂😂😂😂😂
😂😂😂😂
I agree with uuuuuui❤❤❤
Useless Agent
സായി വെറും വാഴ അല്ലാ മരവാഴ.....
Seantham thandha vilich paranjittketiilla pinne ane sai
ഇജ് ഓന്റെ ആളാ ഇല്ലേ?
Pineeee
Sai verum mannunni oompen mon
Kuntam. Onnum nadakkan pokunnilla
Sai is not a good player
Exactly 😂
ഇങ്ങനെ വെളുപ്പിക്കുന്നതിനു നിങ്ങൾക്ക് ദിവസക്കൂലി ആണോ...?
സായി ഓവർ
പ്രിയപ്പെട്ട ജാസ്മി ഒന്ന് നന്നായിക്കൂടെ