നടി സുബി സുരേഷ് അന്തരിച്ചു | Subi Suresh| PassedAway | MalayalamActress| MathrubhumiNews

Поділитися
Вставка
  • Опубліковано 10 вер 2024
  • കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
    #subisuresh #kochi #demise
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 691

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 Рік тому +724

    സുബി മരിച്ചോ വിശോസിക്കാൻ കഴിയുന്നില്ല 😔🙏ആദരാഞ്ജലികൾ

  • @ratheeshk269
    @ratheeshk269 Рік тому +555

    കുട്ടികൾക്ക് വേണ്ടി പ്രോഗ്രാം ചെയ്തതിനു മലയാളത്തെ ലോകത്തെ രസിപ്പിച്ചതിനു..ഒത്തിരി നന്ദി.. സന്തോഷത്തോടെ പോവുക.. നിങ്ങളിവിടെ എക്കാലവും ചന്ദ്രനെ പോലെ വിളങ്ങും.....

    • @user-bf7uz5ig5e
      @user-bf7uz5ig5e Рік тому

      ആ പ്രോഗ്രാം കൊണ്ട് വിവരങ്ങളും വിളിച്ചു കരുതിയിരുന്നു

    • @varghesemeckamalil3049
      @varghesemeckamalil3049 Рік тому

      How sad 😔

  • @Comentertains
    @Comentertains Рік тому +265

    കഴിഞ്ഞ രാത്രിയിൽ കൂടി ഇവരുടെ കുഞ്ഞുങ്ങളുമായുള്ള കോമഡി കണ്ട് ചിരിച്ചു മറിഞ്ഞതാണ് 🙏🏼🙏🏼🙏🏼😢😢ആത്മാവിന് നിത്യയശാന്തി നേരുന്നു

  • @Nagavalli537
    @Nagavalli537 Рік тому +606

    ശരിക്കും ഞെട്ടിപ്പോയി 😥ആദരാഞ്ജലികൾ 🌹

    • @sujaanoop9182
      @sujaanoop9182 Рік тому +4

      Sathyam..Eth.. vallathoru.. njetal..Thanne😢😢😢😢😢😢

    • @sindc4097
      @sindc4097 Рік тому

      Sathyam🥺😥

  • @pkindia2018
    @pkindia2018 Рік тому +125

    പ്രത്യേകിച്ച് ഓർമ്മയിലുള്ളത് അവരുടെ കുട്ടികളുമായുള്ള പ്രോഗ്രാമാണ്. ഒരുതരം കുസൃതിയിൽ ഒളിപ്പിച്ച നർമ്മം 🙏

  • @tippu.....986
    @tippu.....986 Рік тому +196

    കുട്ടിപട്ടാളം ഒരിക്കലും മറക്കാത്ത അനുഭവം എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള
    നടി
    കോവിഡ് ഒത്തിരി പ്രിയപ്പെട്ടവരെ കൊണ്ടുപോയി

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Рік тому +55

    കുട്ടി പട്ടാളത്തെ നയിച്ചിരുന്ന സുബിയുടെ കോമഡിയും. ചിരിയും ആരും മറക്കില്ല realy we miss you സുബി!😥😥

  • @althafponnani7301
    @althafponnani7301 Рік тому +102

    ആദരാഞ്ജലികൾ ചേച്ചി 😢നമ്മളൊക്കെ ഇത്രയൊള്ളും എന്നു വീണ്ടും ഓർമിപ്പിക്കുന്നു 😢

  • @seneca7170
    @seneca7170 Рік тому +148

    എന്നും ഓർമ്മകളിൽ ഉണ്ടാകും ആ പുഞ്ചരി മായാത്ത മുഖം 💐💐

  • @asokkumarmn9442
    @asokkumarmn9442 Рік тому +60

    കേരള ജനതയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച വലിയ കലാകാരിയ്ക്ക് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ.🙏❤️🙏 മഴവില്ല് 🌈 പോലെ മാഞ്ഞു പോയ താരകം.

  • @HUMAN__BEING-777
    @HUMAN__BEING-777 Рік тому +2

    മണിച്ചേട്ടൻ മരിച്ചപ്പോഴും ഇതേ അവസ്ഥ ആയിരുന്നു...വിശ്വസിക്കാൻ ആവുന്നില്ല ☹️

  • @deeparadhakrishnan-5432
    @deeparadhakrishnan-5432 Рік тому +29

    വിശ്വസിക്കാൻ പറ്റുന്നില്ല 🙄 ഒത്തിരി ഇഷ്ടപെട്ട നടി യായിരുന്നു ആദരാജ്ഞലികൾ 🌹🌹

  • @sherin3896
    @sherin3896 Рік тому +57

    ഞെട്ടിച്ചു കളഞ്ഞു 😔
    ആദരാഞ്ജലികൾ 🌹

  • @Mr_John_Wick.
    @Mr_John_Wick. Рік тому +28

    വിശ്വസിക്കാൻ കഴിയുന്നില്ല 😭😭😭
    ഇപ്പോഴും ആ കുട്ടിപ്പട്ടാളം anchoring ചെയ്യുന്നത് ഓർക്കുന്നു 😔😔😔

  • @smartreju1841
    @smartreju1841 Рік тому +57

    Ayyo 🥺. Enikkum viswasikkaan pattunnilla. .. rip 🙏🌹

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +26

    ഒരുപാട് പേരെ ചിരിപ്പിച്ച കലാകാരി 🌹ആദരാജ്ഞലികൾ 🤲

  • @anoopks1110
    @anoopks1110 Рік тому +2

    സുബി ചേച്ചിയുടെ മരണ വാർത്ത കേട്ടപ്പോ ആദ്യം മനസിലേക്ക് വന്നത് കല്പ്പന ചേച്ചിയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത വിടവാങ്ങലായി പോയി ...സുബി ചേച്ചിക്ക് ആദരാഞ്ജലികൾ .. 🌹😔😢😢

    • @888------
      @888------ Рік тому

      സ്ത്രീകൾ ഒരുപാട് മദ്യം കഴിക്കും

  • @SKMFILMSOfflSayoojKM
    @SKMFILMSOfflSayoojKM Рік тому +10

    മലയാള ഹാസ്യമേഖലയിലെ നികത്താനാകാത്ത ഒരു വലിയ നഷ്ടം 💙😢😢
    RIP Subi Maam 🌷🌷

  • @adershkattachira4120
    @adershkattachira4120 Рік тому +70

    ശെരിക്കും ഞെട്ടിയ വാർത്ത 😔

    • @milanomecca4002
      @milanomecca4002 Рік тому

      എനിക്ക് ഒട്ടും വിശ്ശ്വസിക്കാൻ പറ്റുന്നില്ല. ഇയാൾ ആണോ പെണ്ണോ ഒരു ഫോട്ടോ ഇല്ലാതെ ആണോ വാർത്ത റിപ്പോർട്ട്‌ ചെയ്യുന്നത്

  • @SSK369-S6U
    @SSK369-S6U Рік тому +5

    ഇത്രയുള്ളു മനുഷൃൻ ,അഹങ്കരിയ്ക്കാനും, കൊണ്ടു പോകാനും ഈ ഭൂമിയിൽ ഒന്നും മില്ല.....
    ചിരിച്ചുകൊണ്ട് മരണത്തിലേക്ക് പോയ കലാകാരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.....

    • @sajeeshk5823
      @sajeeshk5823 Рік тому

      ആരും മനസ്സിലാക്കില്ല അത്. അഹങ്കാരവും വിദ്വേഷവും മനസ്സിൽ കൊണ്ട് നടക്കും. മനുഷ്യന് ഇത്തരം സംഭവങ്ങൾ വരുമ്പോൾ മാത്രം നല്ലത് തോന്നിപ്പോകും.. എന്നിട്ട് എന്ത് കാര്യം?

    • @SSK369-S6U
      @SSK369-S6U Рік тому

      @@sajeeshk5823 മുതുകത്ത് കൂനുവെച്ച് കൂനില്ലാത്തവനെ പരിഹസിയ്ക്കുന്ന ചിലരുണ്ട് നമ്മുടെ സമൂഹത്തിൽ ...
      കുറവില്ലാത്തവർ ആരും ഇല്ല ...
      അഹങ്കരിയ്ക്കാൻ എന്തുണ്ട് ഈ ലോകത്ത് ..
      സുബിയെ നോക്കു .. സ്വാതന്ത്ര്യത്തോട് ജീവിച്ചു മരിച്ചു ..
      അവരെ ചിരിച്ചല്ലാതെ ഒരിക്കലും ആരും കണ്ടിട്ടില്ല..
      മരണം പോലും അവർ പ്രതീക്ഷിച്ചിരുന്നു ..
      മരണത്തെ വരനായി കണ്ട് കൂളായി നിന്ന പെൺകുട്ടി ...
      നിത്യ ംശാന്തി കിട്ടട്ടെ 🙏

  • @halodear1609
    @halodear1609 Рік тому +25

    വിശ്വസിക്കാൻ കഴിയുന്നില്ല. പ്രണാമം

  • @adharsh1512
    @adharsh1512 Рік тому +27

    Oh dear 😨 Unbelievable.
    Heartfelt condolences... 🌹💐

  • @sudhababu6149
    @sudhababu6149 Рік тому +7

    ചിരിപ്പിച്ചു, ചിരിപ്പിച്ചു , പെട്ടന്ന് കടന്നുപോകാനാണോ ചിരിപ്പിച്ചിത് 🥺🥺🥺

  • @rafeeqkunjutti4520
    @rafeeqkunjutti4520 Рік тому +6

    എപ്പോഴും ചിരിച്ചോണ്ടിരിക്കുന്ന ആ മുഖം മനസ്സിൽ നിന്നും പോകില്ല😔😔😔 ആദരാഞ്ജലികൾ....

  • @unaiskareemvlogs
    @unaiskareemvlogs Рік тому +15

    Rip, ചിലതൊക്കെ അങ്ങനെ വിശ്വസിക്കാൻ കുറച്ചുപാടാണ്. ഇവിടെ ദൈവം!!!

  • @vichnukoman
    @vichnukoman Рік тому +26

    Omg 😱 shocking.... Rip to a wonderful lady 💐

  • @remlathm2544
    @remlathm2544 Рік тому +15

    ശരിക്കും ഞെട്ടി പോയി... ആദരാഞ്ജലികൾ.. സഹോദരീ..

  • @AnnamariaAnnakutty
    @AnnamariaAnnakutty Рік тому +1

    പച്ചക്കുതിര മൂവിയിലെ performance ഒരു കാലത്തും മറക്കാൻ പറ്റില്ല. അവർ അഹങ്കാരി ആണെന്ന് ചില സംവിധായകർ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചു എങ്കിലും എനിക്കു അവരെ വലിയ ഇഷ്ടം ആയിരുന്നു. ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. നന്ദി.
    Rest in peace sister 🌹

  • @johnxavier5842
    @johnxavier5842 Рік тому +1

    സുബി മരിച്ചെന്നറിഞ്ഞപ്പോൾ ഞെട്ടി പോയി. RIP സുബി 🌹🌹🌹🙏🙏🙏🙏

  • @jessythomas6350
    @jessythomas6350 Рік тому +3

    സങ്കട കരമായ വാർത്ത... വിശ്വസിക്കാൻ പറ്റുന്നില്ല.... കണ്ണീർ പ്രണാമം.. 🌹🌹🙏🙏🙏

  • @shemyshemy1025
    @shemyshemy1025 Рік тому +3

    വിശ്വസിക്കാൻ കഴിയുനില്ല, ഇവരുടെകോമഡി പ്രോഗ്രാമുകൾ ഒത്തിരി കണ്ടിട്ടുണ്ട്..... മരണമെന്ന സത്യംഎന്നും വേദനജനക മാണല്ലോ 😥

  • @war_nd_love1382
    @war_nd_love1382 Рік тому +3

    സ്റ്റാറ്റസ് കണ്ട് കൂട്ടുകാരിയെ ചീത്ത പറഞ്ഞ് വന്നതാണ്.കള്ളം parayunnodi എന്ന് പറഞ്ഞ്🥺🥺🥺🥺.... unbelievable 🥺🥺🥺🥺🥺

  • @NiShaHomeTips
    @NiShaHomeTips Рік тому

    😳😭🌹

  • @Vasu_Annan_kundara
    @Vasu_Annan_kundara Рік тому +46

    കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ ..
    ആദരാഞ്ജലികൾ 😥🙏💐 ..

  • @rajiradhakrishnan112
    @rajiradhakrishnan112 Рік тому +12

    ദൈവമെ വിശ്വസിക്കാൻ പറ്റുന്നില്ല 😔പ്രണാമം സഹോദരി 🙏🙏

  • @anusworld0001
    @anusworld0001 Рік тому

    Ayooo

  • @Stevesajan1995
    @Stevesajan1995 Рік тому +25

    RIP 🙏🏼😓

  • @krrahulraghavan9495
    @krrahulraghavan9495 Рік тому +44

    One of my all time favourite artist . RIP Legend Subi 😢😢🙏🙏

    • @thomasranjit7781
      @thomasranjit7781 Рік тому

      This is just beginning, please see in 10 years how many people are alive after corona kutivep..

  • @sandeepkrishna2330
    @sandeepkrishna2330 Рік тому +16

    ഉള്ളിൽ സങ്കടങ്ങൾ കടലുപോലെ ഇരമ്പിയടിക്കുമ്പോളും ചിരിച്ചു തന്നെ മുന്നോട്ടുപോകുന്ന കലാകാർക്ക് 😔😔😔

  • @aswathyraveendran3917
    @aswathyraveendran3917 Рік тому +29

    Heartfelt Condolences

  • @irafanashahul6901
    @irafanashahul6901 Рік тому +1

    Yoooo.pavam.anik samsaram othiri eshttamane

  • @isha7109
    @isha7109 Рік тому +7

    Just cant believe Subis death , very cheerful loving character. RIP. ......... WILL ALWAYS MISS Subi .

    • @thomasranjit7781
      @thomasranjit7781 Рік тому

      On UA-cam please watch Dr John Campbell video on his channel, you will believe everything that is going to happen in next 10 years.🙏🙏🙏

  • @josekuttysaji4709
    @josekuttysaji4709 Рік тому +6

    RIP The bold lady♥️

  • @Indian-qy7ez
    @Indian-qy7ez Рік тому +7

    നിങ്ങളെ എന്നും ഓർക്കാൻ ഒരുപാട് നല്ല കഥാപാത്രങ്ങൾ, പ്രോഗ്രാമുകൾ ഒക്കെ ഇവിടെ അവശേഷിപ്പിച്ചിട്ടാണ് നിങ്ങൾ പോയത് സുബി. ഞങ്ങളിൽ ഒരാൾ തന്നെയായിരുന്നു നിങ്ങൾ. എന്നും പൊട്ടിച്ചിരിയുമായി നിന്ന കളിക്കുടുക്കയ്ക്ക് നിത്യശാന്തി നേരുന്നു 🌹🌹🌹🌹

  • @artistpappan4839
    @artistpappan4839 Рік тому +2

    വേദനാജനകമായ വിയോഗം. അനിയത്തിക്ക് ആദരാഞജലികൾ

  • @harisreyas1943
    @harisreyas1943 Рік тому +1

    കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏പ്രിയ സഹോദരി

  • @Joseph-thomas-z3n
    @Joseph-thomas-z3n Рік тому +49

    May the soul rest in peace!

    • @sapien2024
      @sapien2024 Рік тому

      And the fact is there no soul exists

    • @alengilbert162
      @alengilbert162 Рік тому

      ​@@sapien2024ondayirikkam illayirikkam.......pulli soul ondenn paranjond allallo vannei....pulli pullidei belief paranju...ath thiruthan nee aarada naaye.....

  • @RM-do3im
    @RM-do3im Рік тому +26

    എന്ത് ചെയ്യാൻ കഴിയും 🥲
    ആത്മാവിന് ശാന്തി ലഭിക്കട്ടെ
    🕉️ശാന്തി 😇
    😥

  • @petals1773
    @petals1773 Рік тому +1

    Enikku valare ishtamulla actress ayirunnu. Especially her humour sense. Adaranjalikal...🙏🙏🙏😭😭😭😭♥️♥️♥️♥️♥️♥️

  • @devugopika3756
    @devugopika3756 Рік тому +8

    Rest in peace 😢😢🌹🌹

  • @offline673
    @offline673 Рік тому +1

    എത്രയോ പേര് നടന്നു ഹോസ്പിറ്റലിൽ പോവുന്നു, തിരിച്ചു ചലനമറ്റ് കിടന്നു വരുന്നു.....
    ആരും മരണം പ്രതീക്ഷിക്കുന്നില്ല, പക്ഷെ വരും...
    ഒരു നൂറു കൊല്ലത്തിനു അപ്പുറം ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്നവർ മിക്കയാളുകളും ഉണ്ടാവില്ല എന്ന് അറിഞ്ഞിട്ടും എന്തിനോ വേണ്ടിയുള്ള ഓട്ടമാണ്...
    സത്യമാണ് എന്നെല്ലാവര്ക്കും അറിയാം.. എന്നാലും നമ്മൾ അങ്ങനെയാണ്. വെറും ചെറിയ നിമിഷത്തേക്ക് ഉള്ള ഒരു മൂഡ് പോവുന്ന വാർത്ത, അത് കഴിഞ്ഞാൽ നമ്മൾ വീണ്ടും പഴയ പടി.....
    വരുമ്പോൾ കൈ വിരലുകൾ ഇറുക്കി പിടിച്ചു " ഈ ദുനിയാവിനെ ഞാൻ പിടിച്ചു എടുക്കും " എന്ന ഭാവത്തിൽ ജനിക്കുന്നു,
    മരിക്കുമ്പോൾ കൈ വിരലുകൾ എല്ലാം തുറന്ന് ഇട്ട് കൊണ്ട് " ഞാൻ ഒന്നും കൊണ്ട് പോവുന്നില്ല " എന്ന സത്യം നമ്മൾക്ക് കാണിച്ചു തന്നു പോവുന്നു

  • @geethadevi8961
    @geethadevi8961 Рік тому

    ശെരിക്കും ഞെട്ടി,,വിശ്വാസം വരുന്നില്ല...വല്ലാത്ത ഒരു news..ചിരിച്ചിട്ടല്ലാതെ kandittae ഇല്ല സുബിയെ..deyvamae😭😭😭😭😭

  • @amyzdextop3288
    @amyzdextop3288 Рік тому +7

    It's really shocking. May her soul rest in peace.

  • @lethikakumari2375
    @lethikakumari2375 Рік тому

    എനിയ്ക് വലിയ ഇഷ്ട്ടം ആയിരിന്നു വളരെ സങ്കടം ഉണ്ട്‌ ഇത് സഹിക്കാൻ കഴിയുന്നില്ല 🌹🌹

  • @sujiths2748
    @sujiths2748 Рік тому +1

    വിശ്വസിക്കാൻ കഴിയുന്നില്ല ആദരാഞ്ജലികൾ 💔🥺

  • @vasudhamadhu5320
    @vasudhamadhu5320 Рік тому +11

    Unbelievable.RIP💐💐

  • @sheebamanu711
    @sheebamanu711 Рік тому +1

    ആദരാജ്ഞലികൾ . വിശ്വസിക്കാൻ കഴിയുന്നില്ല

  • @bindhubinoy13
    @bindhubinoy13 Рік тому +4

    ആദരാജ്ഞലികൾ 🙏🙏🙏🙏

  • @IBleedTiranga
    @IBleedTiranga Рік тому +2

    Wait what? This is unbelievable.

  • @ravindranadhanp1112
    @ravindranadhanp1112 Рік тому

    ദുക്കകരമായ വാർത്ത
    മലയാള സിനിമ വേദിയിൽ മനുഷ്യരെ ചിരിപ്പിച്ചു മനം കവർന്ന അവരുടെ വിശ്രമം ഇനി സ്വർഗ്ഗത്തിൽ ആവട്ടെ..
    🙏🏻🙏🏻😌🌹🌹

  • @shahidamk2928
    @shahidamk2928 Рік тому +2

    ഇത്രയ്ക്ക് ഉള്ളു മനുഷ്യന്റെ അവസ്ഥ. എത്ര പെട്ടെന്നാണ് ഓരോന്ന് സംഭവിക്കുന്നത്.

  • @jobithajohn3204
    @jobithajohn3204 Рік тому

    നേരിട്ട് അറിയുക പോലും ഇല്ലാ. നിങ്ങളുടെ വിയോഗം എന്തോ മനസ്സിന് വല്ലാത്ത വേദന തോന്നുന്നു. ആദരാഞ്ജലികൾ

  • @shuhaibakthar12
    @shuhaibakthar12 Рік тому

    സുബി എന്ന് കേൾക്കുമ്പോൾ സൂര്യ ടിവി കുട്ടിപ്പട്ടാളം ആണ് ഓർമ വരുക.....really sad😌

  • @maples5616
    @maples5616 Рік тому +2

    നമ്മൾ എല്ലാവരും മറ്റൊരു ലോകത്ത് കണ്ടുമുട്ടും.....
    എന്ന് ചിന്തിക്കുന്നു....
    May her soul rest in peace.....
    ഒരുപാട് ഇഷ്ട്ടമാണ് സുബിയെ
    മരണം മറ്റൊന്നിൻ്റെ തുടക്കം എന്ന് ആശ്വസിക്കാം എന്താണ് എന്ന് അറിയില്ലെങ്കിലും..... 🙏

    • @thanhadiya7012
      @thanhadiya7012 Рік тому

      maranathin shesham pru lpkam varanund..urappaan..athinekurich padikan sramikkoo?🥰💯👍🏽

    • @maples5616
      @maples5616 Рік тому

      @@thanhadiya7012 Am studying parapshycology... These are all my interested topics.... 👍

  • @sidharths4907
    @sidharths4907 Рік тому

    വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. എപ്പോഴും സന്തോഷവതിയായിരിക്കുന്ന സുബി കുഞ്ഞുങ്ങളോടൊപ്പം മറ്റൊരു കുഞ്ഞിനേപ്പോലെ സുബിയും കുട്ടിപ്പട്ടാളത്തിൽ നിറഞ്ഞുനിന്നു.
    ഞങ്ങളുടെ മനസ്സിൽ മായാതെ എന്നും സുബി ഉണ്ടാവും.':🙏🙏🙏

  • @susmibiju2751
    @susmibiju2751 Рік тому +1

    ദൈവമേ ആത്മാവിന് നിത്യശാന്തി കൊടുക്കണേ 🙏🙏🙏🙏

  • @josephkollannur5475
    @josephkollannur5475 Рік тому

    ടെലിവിഷൻ ഷോയിൽ പ്രേക്ഷകർക്ക് അവരുടെ മനസ്സിൽ സാന്നിധ്യം കൊണ്ട് വളരെയേറെ സന്തോഷം പകർന്ന് നമ്മിൽ നിന്നും വിടപറഞ്ഞ പ്രിയപ്പെട്ട താരത്തിന് ആദരാഞ്ജലികൾ 🌹🕯️🌹🕯️🌹🕯️🌹🕯️🌹🕯️🌹🕯️🌹

  • @jisnavarghese3669
    @jisnavarghese3669 Рік тому +2

    Heartfelt condolences 🙏

  • @jhsdfjhgjh
    @jhsdfjhgjh Рік тому +1

    സുബി മരിച്ചെന്ന് ഇപ്പോഴും അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റുന്നില്ല.. ആദരാഞ്ജലികൾ.. 🙏🏻😔🌹

  • @purpleaishh5347
    @purpleaishh5347 Рік тому +1

    എൻ്റെ അമ്മേ 🥺🥺🥺 വിശ്വസിക്കാൻ കഴിയുന്നില്ല..

  • @amazingwayanadbyshaazsiste1582

    Rip😪😪😪🌹🌹🌹

  • @ancyjoseph4432
    @ancyjoseph4432 Рік тому +1

    🙄😭😭വിശ്വസിക്കാൻ പറ്റുന്നില്ല

  • @usamallu5
    @usamallu5 Рік тому +2

    Really shocked 😢😢😢

  • @Nesiyashajahan
    @Nesiyashajahan Рік тому

    ഒരുപാട് ഇഷ്ടമുള്ള കോമഡി artist കുട്ടിപ്പട്ടാളം ആ ചിരി ഒരുപാട് വിഷമിപ്പിച്ച വാർത്തയായിപ്പോയല്ലോ 😥😥

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Рік тому

    കുട്ടിപ്പട്ടാളം കണ്ടു തുടങ്ങുമ്പോൾ ഈ ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക്പ്രണാമം

  • @reenaasher7163
    @reenaasher7163 Рік тому +1

    Unbelievable
    Condolences 🌹🌹🌹

  • @sandhyapb2568
    @sandhyapb2568 Рік тому +1

    പ്രണാമം 🙏🙏🙏🙏🌹🌹🌹🌹

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 Рік тому +2

    🙏രംഗബോധമില്ലാത്ത കോമാളിയാണ് മരണം 🌹🌹🌹ആദരാഞ്ജലികൾ 🌹🌹🌹

  • @sherlyjoseph9870
    @sherlyjoseph9870 Рік тому +1

    I can't believe. OMG May her soul rest in peace🙏🙏🙏

  • @bibinbaby1223
    @bibinbaby1223 Рік тому +1

    ആദരാഞ്ജലികൾ.... 🌹

  • @AN-st9jz
    @AN-st9jz Рік тому +2

    Can't believe.. RIP sis😞😓

  • @nasihibnibrahim4205
    @nasihibnibrahim4205 Рік тому

    🌹🌹ആദരാഞ്ജലികൾ... 🌹🌹
    ഞെട്ടിക്കുന്ന വാർത്തയോ?
    എല്ലാവർക്കും ഇങ്ങനെ ഒരു സമയമുണ്ട്..... ആ സമയം എപ്പോൾ എന്നറിയില്ല ആർക്കും. നാളെയാണോ അതോ അതിന് അടുത്ത ദിവസമോ...? അറിയില്ല ആർക്കും. മരിച്ചാൽ പിന്നെ ആ മനുഷ്യൻ എന്ത്? ഒരുപാട് ചിന്തിക്കാനുണ്ട്....

  • @marykutty2191
    @marykutty2191 Рік тому +2

    Rip🙏

  • @Merabhaigoodboy
    @Merabhaigoodboy Рік тому

    🌹🌹നല്ല ഒരു നടിയും കലാകാരിയും ആണ്. അതുപോലെ thanne ഒരു ജാടയും ഇല്ലാതെ എല്ലാവരോടും ഇടപെടുന്നവരായിരുന്നു.
    But ഇപ്പോൾ വല്ലാതെ വിഷമത്തിലാക്കുന്ന വാർത്ത
    യാണ് കേട്ടത് 😔ആദരാഞ്ജലികൾ 🌹🌹🌹

  • @babythuppathy9280
    @babythuppathy9280 Рік тому

    Prayers

  • @gracevarghese7717
    @gracevarghese7717 Рік тому

    Oh my God unbelievable. My heartfelt condolences.

  • @user-ui4dw8tm2d
    @user-ui4dw8tm2d Рік тому +2

    Subi 🌹🌹🌹🌹🌹

  • @hattorihanzo3300
    @hattorihanzo3300 Рік тому +2

    ഒരിടത്ത് കരൾ സംബന്ധം ആയ രോഗം എന്ന് പറയുന്നു വേറെ ഒരിടത്ത് ഹൃദ്യയ സംബന്ധം ആയ രോഗം എന്ന് പറയുന്നു....Best reporting

  • @blossomthomas3223
    @blossomthomas3223 Рік тому

    Unbelievable ... Shocking news.... Heartfelt condolences 🙏

  • @samiazharmotivationchannel
    @samiazharmotivationchannel Рік тому

    Rest in pease🌹🌹

  • @jafarsadique3298
    @jafarsadique3298 Рік тому

    Aadharanjalikal🌹💐

  • @drkarunpavi9724
    @drkarunpavi9724 Рік тому +1

    Really shocking 💔 so sad, may her soul rest in ✌🏿💐

  • @suresh-7937
    @suresh-7937 Рік тому

    വളരെ അധികം ദുഃഖം ആദരാഞ്ജലികൾ

  • @sajimolkmathew3353
    @sajimolkmathew3353 Рік тому

    വളരെ പെട്ടെന്ന് തന്നെ അറിയാൻ കഴിഞ്ഞു🙏 വിശ്വസിക്കാൻ പറ്റുന്നില്ല, അത്രക്ക് Active ആയിരുന്നല്ലോ🌹

  • @jasnanasar
    @jasnanasar Рік тому

    നല്ല അവതാരിക ആയിരുന്നു ചിരിപ്പിച്ചും ചിന്തിപ്പിച്ചും 😌RIP🌹🌹

  • @kingPrasanth786
    @kingPrasanth786 Рік тому +20

    Anchor saying heart issue , reporter saying liver issue .. Atleast be clear before delivering news.

    • @saltmangotree-6295
      @saltmangotree-6295 Рік тому

      ലിവർ ഇഷ്യൂ ഉണ്ടായിരുന്നു , admitted ആയിരുന്നു , ഇടയിൽ പന്യൂമോണിയ പിടിപെട്ടു , end in heart attack😢,rip

  • @coachjobi
    @coachjobi Рік тому

    34 years ഞെട്ടിച്ചു കളഞ്ഞു സുബി വിശോസിക്കാൻ കഴിയുന്നില്ല ആദരാഞ്ജലികൾ 🙏

  • @Sony-de1fj
    @Sony-de1fj Рік тому

    Very sad

  • @jahanashirin4533
    @jahanashirin4533 Рік тому +1

    Shocking news
    Rip😢😢

  • @withlife6505
    @withlife6505 Рік тому

    വിശ്വസിക്കാൻ കഴിയുന്നില്ല പാവം
    ആദരാഞ്ജലികൾ 🙏🙏🌻