ബെൻസിന്റെ ലക്ഷ്വറി സെഡാൻ EQS 580 എന്ന ഇലക്ട്രിക്ക് വാഹനത്തിന്റെ റേഞ്ച് ഞെട്ടിക്കുന്നതാണ് -857കി മി!

Поділитися
Вставка

КОМЕНТАРІ • 876

  • @riyaskt8003
    @riyaskt8003 2 роки тому +158

    Ella review lum engine specifications,ev akumbol battery spec എല്ലാം side il എഴുതി കാണിച്ചാൽ nannayrkum..

    • @thomaskuttychacko5818
      @thomaskuttychacko5818 2 роки тому

      👍👍

    • @zyeborg
      @zyeborg 2 роки тому

      appol ellarum full kelkan nikilla...so..

    • @sajilvlogs2617
      @sajilvlogs2617 2 роки тому

      Very true🔥

    • @muhamedriyaskavil2179
      @muhamedriyaskavil2179 2 роки тому

      നല്ല അഭിപ്രായം..

    • @psychomallu666
      @psychomallu666 Рік тому

      Angne okke review എടുത്ത് നിങ്ങൾ പോസ്റ്റ് ചെയ്യൂ.... Everyone is capable of doing everything

  • @shaminmadayi007
    @shaminmadayi007 2 роки тому +23

    എന്തായാലും എന്നെ പോലുള്ള സാധരണ കാർക്ക് ഈ വാഹനം സ്വപ്നം കാണുക മാത്രമേ വഴി ഉള്ളൂ, പക്ഷേ ഇത് ഓക്കേ കാണിച്ചു തന്ന ബൈജു ചേട്ടന് ഒരു ബിഗ് സല്യൂട്ട് ✍️

  • @sureshrnair8440
    @sureshrnair8440 2 роки тому +28

    സത്യം….“ഇത് മതിയല്ലോ, എന്തിനധികം”…
    ഇതുതന്നെ വളരെ അധികമാണ്😊
    Very proud to see an Indian made Merc

  • @harikrishnanmr9459
    @harikrishnanmr9459 2 роки тому +26

    ഇന്ത്യക്ക് അഭിമാനിക്കാൻ ഒരു benz germany to india ❤️

  • @LightCreed
    @LightCreed 2 роки тому

    ഞാൻ ബൈജു ചേട്ടന്റെ എല്ലാ വിഡിയോയും കാണുന്നത് അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ ചാലിച്ച അവതരണ ശൈലി ആസ്വദിക്കാനാണ്. നമ്മുടെ കുടുംബത്തിലെ ഒരംഗത്തെപോലെ തോന്നും ചേട്ടന്റെ ലളിതമായ ശൈലിയിലുള്ള ഈ approach. ഒരു വണ്ടിയെ കുറിച്ച് കൂടുതൽ അറിയാനും, ടെക്നോളജിയെ പറ്റിയൊക്കെ മനസ്സിലാക്കാനും വേണ്ടി വേറെ ചാനലുകൾ കാണും. ഇത്രയും വര്‍ഷങ്ങള്‍ ആയിട്ട് വണ്ടികള്‍ കാണുന്നു, ഓടിക്കുന്നു എന്ന അഹങ്കാരം ഒട്ടുമില്ല എന്നുമല്ല ഏത് കൊല കൊമ്പന്‍ കാർ ആയാലും ശരി, ഏതു വിദേശ നാട്ടില്‍ ആണെങ്കിലും ശരി ആ തനിമ വിട്ടുള്ള ഒരു കളിയും ചേട്ടന് ഇല്ല. അതുപോലെ തന്നെ വണ്ടി വീഡിയോ ആണെങ്കിൽ ഒരേ format, ഒരേ storyline എപ്പോഴും... അതുകൊണ്ട്‌ തന്നെ യാണ് ബൈജു ചേട്ടൻ വണ്ടി പ്രേമികളുടെ ഇടയില്‍ ഏറ്റവും പ്രിയപ്പെട്ടവൻ ആകുന്നത്. ബൈജു ചേട്ടൻ കീ...

  • @mathewthomas9474
    @mathewthomas9474 2 роки тому +31

    ഭയങ്കര വലിപ്പം ആണ് ചേട്ടാ, പിന്നെ എന്റെ അൾട്ടോയുടെ അത്ര ലൂക്കും ഇല്ല.. 🙆‍♂️ എന്നാലും കണ്ടിരിക്കാൻ ഒരു രസം 🙏

  • @vmsunnoon
    @vmsunnoon 2 роки тому +21

    857 km range & fast chargin is impressive

  • @Faisal-vb9wy
    @Faisal-vb9wy 2 роки тому +1

    മലബാർ എന്ന പേരിൽ ആ ഹോട്ടൽ ഇപ്പോഴും ഉണ്ട്
    ഇടപ്പാൾ പൊന്നാനി റോഡിൽ ദേവലോകം ബാറിനു എതിർ ദിശയിലായിട്ട്
    ഞങ്ങളൊക്കെ അവിടുത്തെ ബിരിയാണിയുടെ ഫാൻസുകളാണ്
    എനിക്ക് അവിടുത്തെ പാചക രീതികളെ കുറിച്ചെല്ലാം അറിയാം
    ഏറ്റവും നല്ല ഉത്പന്നങ്ങൾ മാത്രമാണ് അവിടെ പാചകത്തിനായി ഉപയോഗിക്കുന്നത്

  • @sunilmulakuzha7325
    @sunilmulakuzha7325 2 роки тому +4

    കാണാൻ പറ്റുന്നത് തന്നെ ഭാഗ്യം
    കാണിച്ച് തരുന്നതിനെ താങ്ക്സ്

  • @anoopmmithran1299
    @anoopmmithran1299 2 роки тому +14

    Benz തകർത്തല്ലോ. 857 km നല്ല range ആ 👍

  • @keralamojo393
    @keralamojo393 2 роки тому +6

    അപ്പുകുട്ടാ ഇങ്ങ് അടുത്ത് വന്നേ....😂💜
    അപ്പുക്കുട്ടൻ ഫാൻസ് 😍💕

  • @krishnakollam4867
    @krishnakollam4867 2 роки тому +9

    BENZ" എന്നും ഒരു വികാരമാണ്! 🚘😊👍

  • @ashwinmathews1072
    @ashwinmathews1072 2 роки тому +10

    Such a great engineering from MERC ❤️ LOVED it

  • @tm5397
    @tm5397 2 роки тому +7

    2018 model S Class 55 ലക്ഷത്തിന് കിട്ടും ബാക്കി 1 കോടി കൊണ്ട് മാസം ഒരു ലക്ഷം രൂപ മുകളിൽ സമ്പാദിക്കാം🌚🌚🌚

    • @savad799
      @savad799 2 роки тому

      This is 2022..,..!

    • @savad799
      @savad799 2 роки тому

      1980 model benz , 20 lackse ullooooo...!

  • @anoopsekm
    @anoopsekm 2 роки тому +10

    Benz EQS 580 ❤️❤️❤️ Interior is designed like a airplane cokpit 😍😍😍👌👌👌👍👍 Thank you Bijuchetta ❤️❤️😍😍👌👌👍👍

  • @Midhunmohanck
    @Midhunmohanck 2 роки тому +1

    എടപ്പാളിൽ ഹോട്ടൽ വിധിപോലെ ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ട്
    എന്റെ നാട്ടിൽ ആണ് 👍

  • @Nahabs
    @Nahabs 2 роки тому +2

    ഇപ്പോഴും ഉണ്ട് 'ഹോട്ടൽ വിധി പോലെ' നല്ല അടിപൊളി ബീഫ് കിട്ടും കുരുമുളക്കെല്ലാം ചേർത്ത് വഴറ്റിയ

  • @angleofview5512
    @angleofview5512 2 роки тому +3

    Air conditioner in vehicles : --- They are not using both carbon monoxide or dioxide.... The refrigerant used in vehicles ac is mainly R134a .... It is a low flaimability and environmental friendly gas ... with low global warming potential ... and zero ozone depleting agent ( which means it doesn't have chlorine)
    if you are really considering to protect environment .. please use public transport because ... even it is benz or rolls royce doesn't matter... the material using like rare earth elements, Litium (litium ion battery), all are escavated from the same land ... which was once beautiful and fertile...Carbon footprint is too high for lithium extraction as lithium is not an abundant material on the face of planet earth.....
    i hope this answer meets the question...🙂😊

  • @jithinraj7809
    @jithinraj7809 2 роки тому +1

    എടപ്പാള്‍ ഇപ്പോഴും ആ ഹോട്ടൽ ഉണ്ട്. ഇന്നലെയും അതുവഴി പോയപ്പോ കണ്ടു

  • @rafikomban2392
    @rafikomban2392 2 роки тому

    9 lakh subscriber congratulations
    ഇനിയും ഉയരട്ടെ

  • @JITINJOSEPH17
    @JITINJOSEPH17 2 роки тому +25

    range is super, so is pricing😄. we need such range for lower end vehicles.

  • @NidhishAbraham
    @NidhishAbraham 2 роки тому

    06:56 🚙🚗 ഡ്രാഗ് കോഫിഫിഷ്യന്റ് (Cd അല്ലെങ്കിൽ Cw) ഒരു വാഹനത്തിന് എത്ര എയറോഡൈനാമിക് ഡ്രാഗ് ഉണ്ടെന്ന് അളക്കുന്നു. യാത്ര ചെയ്യുമ്പോൾ ഒരു വാഹനത്തിന് പുറത്തേക്ക് തള്ളേണ്ടി വരുന്ന വായുവിന്റെ വലിയ അളവ്, അതിന്റെ സിഡി മൂല്യം ഉയർന്നതായിരിക്കും, അങ്ങനെ ആ വേഗത നിലനിർത്താൻ കൂടുതൽ ശക്തിയും ഇന്ധനവും ആവശ്യമാണ്.

  • @JohnAbrahamCA
    @JohnAbrahamCA 2 роки тому +3

    AC run ചെയ്യുമ്പോൾ ഒരു ഗ്യാസും വെളിയിൽ വരുന്നില്ല. AC system is a closed system. CD means Coefficient of Drag. Mercedes Benz Pune plant produces 14 models locally and has a workforce of about 140 people with about 30 experts specialized in the EV transformation journey. However, the parts for the new EQS are yet to be localized. It is imported as completely knocked down kit and assembled in Pune I believe.

  • @shafeeqmuhammed7781
    @shafeeqmuhammed7781 2 роки тому +1

    Extremely glad to be the part of this community❤

  • @krishnankuttythoranath2377
    @krishnankuttythoranath2377 2 роки тому +1

    You are the first to review this vehicle in Malayalam. Congratulations.

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    Happy to be part of this family 🥰🥰🥰

  • @anandvs4388
    @anandvs4388 2 роки тому +2

    Atlas Ramachandran sir inda interview kandu ippo vanollu
    Appo adutha video ♥️♥️♥️

  • @aromalkarikkethu1300
    @aromalkarikkethu1300 2 роки тому +3

    Happy to be part of this family ♥️

  • @raone6145
    @raone6145 2 роки тому

    കുറഞ്ഞ പക്ഷം ഒരു ബെൻസ് എങ്കിലും സ്വന്തമാക്കണം എന്ന ആഗ്രഹം വന്നത് ഇത് കണ്ടപ്പോ ആണ്.

  • @shanushan8140
    @shanushan8140 2 роки тому

    ചേട്ടൻ പറഞ്ഞ ഹോട്ടൽ ഞങ്ങളുടെ നാട്ടിൽ, ഇപ്പഴും ഉണ്ട് അവർ ആ പേര് മാറ്റി മലബാർ ടേസ്റ്റ് എന്നാക്കി എന്ന് മാത്രം, മികച്ച ഭക്ഷണം എന്നത് തന്നെയാണ് അവരുടെ വിജയം 👍👍

  • @amg123ktym
    @amg123ktym 2 роки тому +1

    Happy to be a part of this

  • @kpf1089
    @kpf1089 2 роки тому +1

    കയറാൻ പറ്റിയില്ലെങ്കിലും കണ്ടപ്പോൾ കയറിയ ഫീൽ പൊളിച്ചു അണ്ണ

  • @darvitechvlog2944
    @darvitechvlog2944 2 роки тому +4

    പൊളി, രാജാവ് തന്നെ 👌👍🥰😍❤️

  • @tpjunaidthalayi5997
    @tpjunaidthalayi5997 2 роки тому +1

    benz ev segment ilum kai vachappo eettavum kooduthal range ulla car kitty...❤Iniyum new models pratheekshikkunnu.I have one doubt.Ee vandi NRI users Engane use cheyyum.One year il aake 28 days leave ullavar ee vandi vangiyal battery kk enth sambavikkum.

  • @ginugangadharan8793
    @ginugangadharan8793 2 роки тому

    അടിപൊളി.... ആരെങ്കിലും നിങ്ങൾക്ക് ഈ വണ്ടിയെ കുറിച്ച് എന്തറിയാം എന്ന് ചോദിച്ചാൽ പറയാം.., എനിക്കും അറിയാം ബൈജു ചേട്ടൻ പറഞ്ഞു തന്നിട്ടുണ്ട് എന്ന്...

  • @niyas48
    @niyas48 2 роки тому

    ഇന്നത്തെ വീഡിയോ shoot ചെയ്തത് അടിപൊളിയായിട്ടുണ്ട്.

  • @risvanrisvanp6651
    @risvanrisvanp6651 2 роки тому

    ഓരോ കാര്യങ്ങളും മനസ്സിലാകുന്ന രീതിയിലാണ് ബൈജു ഏട്ടന്ന് ബിഗ് thanks

  • @thesketchman306
    @thesketchman306 2 роки тому +16

    857കിലോമീറ്റർ ഒറ്റ ചാർജിങ് ൽ 👏👏👏👏EV segment ൽ ഇതൊരു റെക്കോർഡ് ആണെന്ന് തോന്നുന്നു, കാണാൻ bulky ലുക്ക്‌ ആണെങ്കിലും ഉള്ളിലെ കാഴ്ച അതി ഗംഭീരം 👏👏👏👏താങ്ക്സ് ബൈജു ചേട്ടാ ❤️❤️❤️❤️❤️

    • @muhamednoushad2762
      @muhamednoushad2762 2 роки тому

      Tesla undu...ithilum rangil

    • @son_of_satan6
      @son_of_satan6 2 роки тому

      @@muhamednoushad2762 which model ? I don’t think so.

    • @before285
      @before285 2 роки тому

      real life range enthalum ithra kittilla

    • @muhamednoushad2762
      @muhamednoushad2762 2 роки тому

      Tesla Roadster approximate range 600 miles (965 Kilometer)

  • @riyaskt8003
    @riyaskt8003 2 роки тому +1

    Ohh..apo aa option കൊടുത്ത് ക്യാഷ് വാങ്ങുന്ന പരിപാടി തുടങ്ങി അല്ലെ.
    Anganathe subscription plan nammal encourage cheythu kooda

  • @pradeepkm262
    @pradeepkm262 2 роки тому

    അങ്ങേയറ്റം പച്ചപ്പ് തന്നെയാണ് മഹാരാഷ്ട്ര ഒരോ വി ഡിയോയിലും ചേട്ടൻ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്

  • @bijoybaby3551
    @bijoybaby3551 2 роки тому

    900k.... congrats Baiju chetta

  • @riju.e.m.8970
    @riju.e.m.8970 2 роки тому

    പുതിയ വാച്ച് സൂപ്പർ ആണ് ബൈജുഏട്ടാ

  • @sabiththottumoth5355
    @sabiththottumoth5355 2 роки тому +1

    നിങ്ങളുടെ അവതരണ രീതി അടിപൊളി ആ ബൈജു ചേട്ടാ 👌👍

  • @pramodar
    @pramodar 2 роки тому

    Great (ഒരിക്കലും ആഗ്രഹിക്കാൻ പോലും പറ്റാത്ത സ്വപ്നം)

  • @arunp.m2758
    @arunp.m2758 2 роки тому +1

    ചില സ്വപ്നങ്ങൾ ഇങ്ങിനെ ആണ് കിട്ടില്ല എന്നറിയാമെങ്കിലും കണ്ടിരിക്കാൻ സുഖമാണ്😍

    • @germanwindow
      @germanwindow 2 роки тому

      Read the book”Rich Dad Poor Dad “ it explains how to chase any dreams ..!!

    • @arunp.m2758
      @arunp.m2758 2 роки тому

      @@germanwindow Already Done👍🏻

  • @kaasyapvm2106
    @kaasyapvm2106 2 роки тому +4

    800+kms!! that's what revolution is...

  • @shineraj873
    @shineraj873 2 роки тому

    ബൈജു ചേട്ടന് ആഭിനന്ദനങ്ങൾ

  • @nithinvinodk.m.9141
    @nithinvinodk.m.9141 2 роки тому +2

    Ithinu auto pilot option undoo..I think I have seen in a review.. what a interior.. 👍

  • @renjithchandran6547
    @renjithchandran6547 2 роки тому

    Baiju Chettan Tharaan pokunna Grand i10 nios nuvendi Kathirikkukayaanu ...

  • @sarathbabup3129
    @sarathbabup3129 2 роки тому

    Benz തകർത്തു..... ബൈജുചേട്ടനും ... സൂപ്പർ

  • @OneLifeOneShot
    @OneLifeOneShot Рік тому +1

    Uff ❤❤❤ pollie sanam ❤❤❤❤

  • @moideenpullat284
    @moideenpullat284 2 роки тому +1

    Poli..intirior range soooper... sir nte avatharanam athilum mikav...100 % electricanalle 👍 but carnte prise kelkkumboyan oru vandipolum illatha nmmdeyokke kili parakkunnath😥....sir polii... ennum kananrund...kollam likeyyarund... sharakkarund vandi idkkan udheshikkunna aaarkkelum upakaramayikkottenn karthi👍 all the best

  • @mrs.abi2.064
    @mrs.abi2.064 2 роки тому +1

    Thee Pidicha vila thanne. But Range vere thanne..

  • @riyasnoorudeen8514
    @riyasnoorudeen8514 2 роки тому +1

    Safety features dharalam ulla product anu .. It ensures passenger safety with nine airbags and a host of ADAS features like active distance assist, active brake assist with cross-traffic function, active steering assist and attention assist

  • @mr_red_1837
    @mr_red_1837 2 роки тому

    Chettante oru videoyum njn miss cheytha illaa,

  • @munnathakku5760
    @munnathakku5760 2 роки тому +1

    ബൈജു ചേട്ടാ 🙏നമസ്കാരം 😍ബൈജു ചേട്ടന്റെ റിവ്യൂ.. കാണാൻ.. ഒരു സുഖം... ആണ്... 🤣ഒന്നും പറയാനില്ല.. 😍👍നമ്മളെ പോലെത്തെ ആൾകാർക് ചിന്തിക്കാൻ പറ്റാത്ത കാർ.. ബെൻസ്.. നമ്മൾ പാവമാണ് ബൈജു ചേട്ടാ 😍😘എന്നാലും നിങ്ങളുടെ വീഡിയോ.. Skip ചെയ്യാതെ.. കാണും.. അത് ബൈജു ചേട്ടന്റെ.. വീഡിയോ. ആയത് കൊണ്ട് അപ്പു കുട്ടാ 😍😘♥️എന്നാ ലുക്ക്‌ 😍.. ♥️ബെൻസ് 😍💪♥️സന്തോഷം കൊണ്ട്.. ഞാൻ കാൽ കൊടുക്കട്ടെ 🤣🤣🤣👍👍ബൈജു ചേട്ടാ 🤣👍😍അഭിമാനം ഇന്ത്യ.. 💪

  • @albinjsebastian2425
    @albinjsebastian2425 2 роки тому

    Superb baiju chetta EV explain pattiya pachappu niranja sthalam

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL 2 роки тому +1

    Ithinte test drive kanann waiting ayirunnu sabavam kidilan, 857 range 💥✨
    poli but price🥵

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official 2 роки тому +1

    great range 😱

  • @joseansal4102
    @joseansal4102 2 роки тому +1

    You forgot to mention about the wiper water loading vent on the left front side below the rear view mirror.

  • @risvanrisvanp6651
    @risvanrisvanp6651 2 роки тому

    റിവ്യു ചെയ്യുന്ന സ്ഥലം ഒരു രക്ഷയും ഇല്ല അടിപൊളി

  • @carfans9139
    @carfans9139 2 роки тому

    EQS 580 4MATIC. ₹ 1.55 Crore, 107.8 kWh, Electric, Automatic, 857 Km. Get Offers from Dealers.

  • @Basilkp
    @Basilkp 2 роки тому +1

    Firoz ikkayude Ratheesh pole ozhivaakkan pattatha onnanu Baiju chettante Appukkuttanum....🙂🙂

  • @bhavinbabu46
    @bhavinbabu46 2 роки тому +1

    Ende ponne vandi oruu rakyasyum ellya entha look +boldness pinne interior veree lvll 🥰🥰😘

  • @monishpanamkavmonishpanamk3604
    @monishpanamkavmonishpanamk3604 2 роки тому

    കണ്ടിറ്റ് സഹിക്കാൻ കഴിയുന്നില്ല ബൈജു ഏട്ടാ .

  • @remykukoo8631
    @remykukoo8631 2 роки тому

    Onne Vegam 1.5 Adikkee Baiju Ettaa🤲

  • @latheefqatar1469
    @latheefqatar1469 2 роки тому

    ഞെട്ടിച്ചു മെസ്സിഡി സി കമ്പനി ഇലക്ട്രിക് യുഗ താരം പറയാൻ വാക്കുകൾ ഇല്ല പൊളിച്ചടുക്കി ബെൻസ് അഭിനന്ദനങ്ങൾ നേരുന്നു കമ്പനിക്കും നിങ്ങൾക്കും🌹👍

  • @sajikumarta3136
    @sajikumarta3136 2 роки тому +22

    857 Km is nice for everyone but 1.6 CR is not affordable for everyone ❤️😀

    • @NidhishAbraham
      @NidhishAbraham 2 роки тому +8

      Mercedes-Benz is not meant for common people !

    • @abruva07
      @abruva07 2 роки тому +11

      പെട്രോൾ അടിക്കാൻ കാശില്ലാത്ത കാശുകാരുടെ വണ്ടി😂, just kidding.

    • @rajildhar
      @rajildhar 2 роки тому +7

      @@abruva07 it is not just about cost saving bro.. it's about emissions and saving our green planet as well...

    • @abruva07
      @abruva07 2 роки тому +1

      @@rajildhar athu ariyaam, Vila kooduthal ennu paranjathinu marupadi paranjatha

    • @abruva07
      @abruva07 2 роки тому

      @@rajildhar for making our planet green, we should produce energy which doesn't hurt the green. Still electricity is produced from burning things, and those things are getting from mining.

  • @shahulhameed850
    @shahulhameed850 2 роки тому

    ബെൻസ് തുടങ്ങും. മറ്റുള്ളവർ അനുസരിക്കും 😍

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому

    ചേട്ടായി.... നമസ്ക്കാരം 🙏
    അവതരണ മികവ് 👌👌

  • @saneeshsani3188
    @saneeshsani3188 2 роки тому

    വണ്ടി കാണുവാൻ നല്ല ഭംഗിയുണ്ട്.

  • @PRAKASHPR78
    @PRAKASHPR78 2 роки тому

    Hi baiju bhai, cetre console nte thaazhe space undo

  • @baijuprakashop542
    @baijuprakashop542 2 роки тому

    ബൈജു ചേട്ടാ😍😍😍😍😍

  • @hetan3628
    @hetan3628 2 роки тому +1

    ഇപ്പോൾ എവിടെ നോക്കിയാലും ഈ വി തന്നല്ലോ 😊

  • @riyaskt8003
    @riyaskt8003 2 роки тому +15

    857 km range under 20 laks il വന്നാൽ pwolikkum😂😎.
    വരട്ടെ, technology വളരട്ടെ,അപോ എടുക്കാം

  • @srajeshvichu6466
    @srajeshvichu6466 2 роки тому +1

    ആ front bonet കൂടെ open ചെയ്തു കാണിക്കണം ആയിരുന്നു..

    • @mnpu4499
      @mnpu4499 2 роки тому

      Cant open Bonet

  • @sreejeshk1025
    @sreejeshk1025 2 роки тому

    This is the mass car in ev segment. Only concern is with low ground clearance and white interiors. Best part is the mileage, touch screen infotainment , safety and comfort. Value for money..

  • @pjsamalex3450
    @pjsamalex3450 2 роки тому +1

    Need to make it more affordable for middle class segment as well.

  • @MAGICALJOURNEY
    @MAGICALJOURNEY 2 роки тому +2

    Interior 😱👌🏻👌🏻🥰
    Superb video🥰

  • @williamjoseph432
    @williamjoseph432 2 роки тому

    Oru lottery adichitu venam eqs edukan. Pinne indanam adichu mudiyum enna tension vendallo!!

  • @worldwide239
    @worldwide239 2 роки тому

    Enganayalum cashullavane cash save cheyyaan pattulloo
    Paavappettavan enganelum oru car eduth aa caril petrol adichum okke paaparaakum

  • @akhilkv9401
    @akhilkv9401 2 роки тому +1

    വ്യത്യസ്തമായ Boot design

  • @anaskarakkayil7528
    @anaskarakkayil7528 2 роки тому

    Happy to be part of this family

  • @jamsheedkottakkal810
    @jamsheedkottakkal810 2 роки тому

    ആ grand vitara യുടെ review എവിടെ പോയി മറ്റെല്ലാ ചാനൽ കളിലും വന്നു ഇനി അടുത്ത് എങ്ങാനും വരുമോ 🤔🤔

  • @shameerkm11
    @shameerkm11 2 роки тому

    Baiju Chettaa Super 👌

  • @niyas48
    @niyas48 2 роки тому

    ഹോട്ടൽ ഇപ്പോഴും ഉണ്ട് ബൈജു ചേട്ടാ...

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 2 роки тому

    ബൈജു ബായ് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണും അത് നിങളുടെ അവതരണ ശൈലി ഇഷ്ടമായതുകൊണ്ടാണ് .......
    അല്ലാതെ നിങ്ങൾ കാണിക്കുന്ന വാഹനങ്ങളൊന്നും വാങ്ങാൻശേഷി ഉള്ള ആളല്ല ഞാൻ....എന്നാലും എല്ലാം കാണും ....

  • @trcznx8017
    @trcznx8017 2 роки тому

    Ellam oke... Aa ground clearance kurach aakam aayrnu.. Height adjust chyan patumenghilm adi thattan olla chance kooduthal aan.. Ammathiri bumber and gutter alle ivdeoke🤷🏻‍♂️🤷🏻‍♂️

  • @niyas48
    @niyas48 2 роки тому

    വണ്ടി പൊളിച്ച് super 👌

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 2 роки тому

    എന്തായാലും ഒരു പറയിതെ പറ്റില്ല ക്യാമറ നന്നായിട്ടുണ്ട്

  • @karmayogi9967
    @karmayogi9967 2 роки тому

    In AC not carbon monoxide, but it releases CFC -- Carbon Flurochloride

  • @thekkan
    @thekkan 2 роки тому +1

    നമ്മുടെ റോഡിലെ ഹമ്പു ചാടുമ്പോൾ.. 🤦

  • @sks694u
    @sks694u 2 роки тому

    CD - Coefficient Drag തന്നെ അല്ലെ.

  • @anshida1000
    @anshida1000 2 роки тому

    Range koodumbol vilayum koodumallo...athanallo prathibhasam...

  • @bijoybijoy999
    @bijoybijoy999 2 роки тому +5

    EV കള്‍ കൂടുതല്‍ വരട്ടെ പ്രകൃതി യുടെ സന്തുലിതാവസ്ഥ നിലനില്‍ക്കടേട.

  • @padmakumars5261
    @padmakumars5261 2 роки тому

    Good Range, Affordable price Nexon ev from TATA ,Proud of India.

  • @asifaliasifali4083
    @asifaliasifali4083 2 роки тому

    ഇതൊക്കെ ഇങ്ങനെ കാണുക,ആഗ്രഹിക്കുക അത്രമാത്രം 😌

  • @karthiksaneesh7152
    @karthiksaneesh7152 2 роки тому

    ഒന്നും പറയാൻ വാക്കുകൾ ഇല്ല അത്രയും ഗംഭീരം 👌👌❤️❤️

  • @linosebastian4648
    @linosebastian4648 2 роки тому +1

    കിടിലോസ്‌കി 😍😍😍
    Range കിടുക്കി 😍😍😍

  • @lijojoseph9787
    @lijojoseph9787 2 роки тому

    ഇവിയിലെ കൊല കൊമ്പൻ എന്ന് വിശേഷിപ്പിക്കാൻ പറ്റിയ വാഹനം താങ്ക്സ് ബൈജു ചേട്ടാ