കാന്തപുരം ഉസ്താദിനോട് കളിച്ചാൽ ഇതാകും അവസ്ഥ | Kanthapuram Usthad | Muslim League | Mahabba Mission

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 549

  • @shafidesign786
    @shafidesign786 Місяць тому +9

    ഇന്ന് പലരും ഇത് തിരിച്ചറിയുന്നു..💯👍
    അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🏻🤍

  • @safeersafeerpp8940
    @safeersafeerpp8940 Рік тому +50

    ആ മഹാമനീഷി ക്ക് ദീർഘായുസ് നൽകണെ അള്ളാഹ്.ഞങ്ങൾക്ക് ദീൻ പഠിപ്പിച്ചു തന്നു 'ഒരാളെയും കുറ്റം പറ യരുതെന്നും പഠിപ്പിച്ചു തന്നു

  • @muhammadkunhi7781
    @muhammadkunhi7781 Рік тому +59

    ഇദ്ദേഹം പറഞ്ഞത് പൂർണ്ണമായും ശരിയാണ്. ഒന്നിച്ചു പോവുകയാണെങ്കിൽ ഓരോ മഹല്ലിലും ഗുണകരവുമാണ് അല്ലാഹു സലമത്താക്കട്ടെ ആമീൻ

  • @haseenaaboobaker5514
    @haseenaaboobaker5514 Рік тому +52

    Masha allah ഇനിയെഗിലും ചിന്തിച്ചു മനസിലാക്കി മുന്നോട്ടുപോവുക allahu AP ഉസ്താദിന് ദീർഗായുസ്സ് നൽകട്ടെ ആമീൻ

    • @safetyengineer5805
      @safetyengineer5805 Місяць тому +2

      😂മണർകാട്. ഏതോ അപ് കാരൻ ലീഗ്‌കാരൻ്റെ വോയ്സ് പറഞ്ഞ് വിട്ടിക്കാൻ

    • @shafidesign786
      @shafidesign786 Місяць тому +1

      ആമീൻ ❤️🤲🏻

  • @sakkariyadawoodi7371
    @sakkariyadawoodi7371 Рік тому +55

    ദുൻയാവ് മാത്രമല്ല ചങ്ങായീ ആഖിറo രക്ഷപ്പെടണമെങ്കിലും
    കാന്തപുരം ഉസ്താദിന്റെ കൂടെ കൂടിക്കോ🤲🤲🤲🤲🤲

    • @sulaimanva1630
      @sulaimanva1630 Рік тому

      ദുനിയാവ് ഉഷാറാകും, ആഖിറം വട്ടപൂജ്യം.

    • @alluzztube5089
      @alluzztube5089 Рік тому

      @@sulaimanva1630 നീ ചോറോ മണ്ണോ തിന്നാൽ നാറി കേട്ടോൻ

    • @shihabchirakkak6237
      @shihabchirakkak6237 11 місяців тому

      ഒന്ന് പോടോ

  • @football_days__5681
    @football_days__5681 2 роки тому +52

    സത്യം ഇപ്പോയെങ്കിലും മനസ്സിലായല്ലോ. അൽഹംദുലില്ലാഹ്

  • @kakkaramukku3832
    @kakkaramukku3832 2 місяці тому +5

    അൽഹംദുലില്ലാ എപി ഉസ്താദ് ഒരുപാട് ഉയരത്തിലാണ് അത് സുന്നത്ത് ജമാഅത്ത് പറയുന്നത് കൊണ്ടാണ് ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിരുന്നു ഇന്ന് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sahadsahad8986
    @sahadsahad8986 3 роки тому +94

    ലീഗ് കാരനല്ലെങ്കിലും ആണെങ്കിലും പറന്നത് 100%ശരിയാ അത് അനിഭവിക്കുന്നുണ്ട്

  • @shafiknl204
    @shafiknl204 3 роки тому +78

    ലോകം അറിയപ്പെടുന്ന നേതാവ് ഉസ്താദ് 👍🏻

    • @basheer9006
      @basheer9006 2 роки тому +1

      ഹലോ അസ്സലാമു അലൈക്കും പ്രിയ സുഹൃത്തുക്കളെ കഴിഞ്ഞുപോയ വിഷയങ്ങളും മറ്റും ഇട്ട് വെറുതെ വിഷയങ്ങൾ പാർവ്വതീ കരുത

    • @kareemkunjumohammad3907
      @kareemkunjumohammad3907 2 роки тому

      Kallataratinda

    • @kareemkunjumohammad3907
      @kareemkunjumohammad3907 2 роки тому +1

      Kallataratinda

    • @najiyathesni5379
      @najiyathesni5379 2 роки тому

      A nubavame guru
      Rabbinte sahayam thanne

    • @mohammedkt6168
      @mohammedkt6168 Рік тому

      Abujahalum areyapeadum

  • @jasminjas3694
    @jasminjas3694 2 роки тому +22

    അത് ശരിയാണ് അള്ളാ കൊടുത്ത ഒരു കഴിവ് തന്നെയാണ്

  • @farookmanzil5086
    @farookmanzil5086 Рік тому +57

    ചിന്തിക്കുന്നവർക്ക് അറിയാൻ പറ്റും
    A P ഉസ്താദ് ആരാണെന്ന്
    അള്ളാഹു കൊടുത്ത പവർ 💞💞💞
    മാഷാഅല്ലാഹ്‌
    അള്ളാഹു ദര്ഗായുസും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 💞💞💞

    • @muhammedbasith5116
      @muhammedbasith5116 Рік тому

      💥💥💥

    • @muhiyadheenp3805
      @muhiyadheenp3805 Рік тому +1

      ചോദിച്ചറിയാത്തദോണ്ട് പറ്റിയ തെറ്റാണ് നിനക്ക് അതി നുള്ള ബുദ്ദിനിനക്ക് തരട്ടെ

    • @anasmhd7926
      @anasmhd7926 Рік тому

      @@muhiyadheenp3805 കണ്ടറിഞ്ഞാൽ എങ്ങനെയാണാവോ 😌

    • @muhammedbasith-jx3lx
      @muhammedbasith-jx3lx Рік тому

      Ap usthad

    • @najeelas66
      @najeelas66 Рік тому

      എന്ത് പവറ് 🤔 പ്രവാചകന്മാർക്ക് പോലും അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമേ മു'ഇജിസാത്ത് കാണിക്കാൻ പററിയിരുന്നുള്ളൂ.. 😢 ഇയാൾക്ക് സുഖമില്ലാതിരുന്നപ്പം യൗടെപ്പോയി 'മു'ഇജിസാത്ത്'? സ്വന്തത്തിന് വരുമ്പോൾ ഹോസ്പിററൽ.. ജനിക്കാത്ത സത്താറിന് വേണ്ടി മു'ഇജിസാത്തും... പൊറുക്കില്ല! ശിർക്ക് തുടരുകയാണെങ്കിൽ ഓർക്കുക.. അള്ളാഹു ഇവരോട് മാത്രം കരുണ കാണിക്കില്ല!
      ഒന്നിക്കാം നമുക്ക് പക്ഷേ ആദർശത്തിലില്ല...

  • @jasminjas3694
    @jasminjas3694 2 роки тому +53

    ഏതു പറഞ്ഞാലും ഈ പറഞ്ഞത് വളരെയധികം സത്യം

  • @jasminjas3694
    @jasminjas3694 2 роки тому +15

    അത് അല്ലാഹു ഔദാര്യമായി കൊടുത്ത ഒരു കഴിവാണ്

  • @hamsahamsu451
    @hamsahamsu451 2 роки тому +73

    ശരിയാണ്. കാന്തപുരത്തിനു നല്ല ഒരു സപ്പോർട്ടും പിന്നെ പടച്ച റബ്ബിന്റെ സഹായവും കാന്തപുരം എന്ന നേതാവിന് ഉണ്ട് അത് മറക്കണ്ട. പിന്നെ. അഴിമതിക്കും. കള വിനും കാന്തപുരം ഉസ്താതും. കൂട്ട് നിൽക്കില്ല മക്കളെ.

    • @muhiyadheenp3805
      @muhiyadheenp3805 Рік тому +1

      പണ്ഡിദ തേജസു കളെ വാക് ഉൾകൊള്ളാദേ ഞാൻ എല്ലാത്തിനും വലിയഇമേജ് ഉള്ളവനെന്നു കരുതി മറുകണ്ടം ചാടി കുത്തി തിരുപ്പു ഉണ്ടാക്കി നടക്കുന്നവരാരെ ന്ന്‌ എല്ലാർക്കുമറിയാം

    • @mohammedkt6168
      @mohammedkt6168 Рік тому

      Leege verothekal. Anu. Ap yuda oppam

    • @noufalkv4841
      @noufalkv4841 Рік тому

      @@muhiyadheenp3805 🤣

    • @AbdulKareem-jn3hz
      @AbdulKareem-jn3hz Рік тому

      അത്ശരിയല്ല.....ഉസ്താദിന്ന്പൈസമാത്രഠ.മതി.എന്ത്.വേണമെങ്കിലുഠ..ആവാഠ

    • @aboobackervp3510
      @aboobackervp3510 Рік тому +1

      ലോകത്തിൽ അല്ലാഹുവിന്റെ
      സഹായമുള്ള ഒരേ ഒരു വ്യക്തി
      ഇദ്ദേഹം മാത്രം ഉള്ളു

  • @2837-k2v
    @2837-k2v Рік тому +33

    കാന്തപുരത്തിന്റെ കേരള യാത്ര കണ്ടാൽ മനസ്സിലാകും

  • @nishanvp8869
    @nishanvp8869 Рік тому +25

    ഹഖിൻ്റെ കൂടെ നിലകൊള്ളുക. 💯🌹

    • @عبدالله_محب_الرسول
      @عبدالله_محب_الرسول Рік тому

      തീർച്ചയായും... 40 അംഗ മുഷാവറയിൽ നിന്ന് ഇറങ്ങി പോയതാണ് ഏറെ വിഷമകരം

    • @najeelas66
      @najeelas66 Рік тому

      എന്താണ് ഹഖ്?

    • @alluzztube5089
      @alluzztube5089 Рік тому +1

      @@najeelas66 വിജയം തന്നെ ഉണ്ടാവും അതാണ് ഹക്ക് മറ്റേ എങ്ങനെ ആയാലും പരാജയം കണ്ണട തന്നെ മതിയോ സഗാവേ

  • @sidhikk7703
    @sidhikk7703 3 роки тому +50

    ഞങ്ങൾക്ക് നല്ലൊരു നേതൃത്വമുണ്ട്

  • @ahmedvh6282
    @ahmedvh6282 Рік тому +9

    പണ്ഡിതന്മാരെ കുറ്റംപറഞ്ഞാൽ വളരാൻ കഴിയില്ല.. AP ആയാലും EK ആയാലും പണ്ഡിതന്മാരെ ബഹുമാനിക്കണം... Ap പണ്ഡിതന്മാർ EK പണ്ഡിതന്മാരെ തെറി പറയുന്നത് ഇത് വരെ കണ്ടിട്ടില്ല.. പക്ഷെ EK പണ്ഡിതന്മാർ Ap ഉസ്താദിനെ അടക്കം പാടിനന്മാരെ തെറി പറയുന്നത് നാം കേട്ടുകൊണ്ടിരിക്കുന്നു.. അതുകൊണ്ട് ഞാൻ Ap സംഘടനയെ 100% വിശ്വസിക്കുന്നു.... സുന്നികൾ എല്ലാവരും ഹാക്കിന്റെ പാതയിൽ ആണ്. ജിഫ്രി തങ്ങൾ ഒരു മാതൃകയാണ് ഐക്യതിനെ പ്രോത്സാഹിപ്പിക്കുന്നു.. الحمد لله...
    പക്ഷെ ചിലർക് AP ഉസ്താദിനെ തെറിവിളിച്ചില്ലങ്കിൽ ഉറക്കം വരില്ല.. ഉസ്താദ് ആശുപത്രിയിൽ ഉള്ളപ്പോൾ നാം കേട്ടില്ലേ.. سبحان الله

  • @akpkpakpk1071
    @akpkpakpk1071 3 роки тому +63

    ശരിയാണ് കാന്തപുരത്തിന് അള്ളാഹുവിന്റെ സഹായമുണ്ട്. ശരിയായ സുന്നീ വിശ്വാസമുണ്ട്. അതാണ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സംഘടനയുടെയും വിജയം

    • @musthafapk5339
      @musthafapk5339 3 роки тому

      കാത്തിരുന്ന് കാണാം

    • @muchiismuchii9648
      @muchiismuchii9648 3 роки тому +1

      @@musthafapk5339 കാത്തിരിക്കണ്ട ഇപ്പോൾ തന്നെ കാണുന്നില്ലേ

    • @sulaimansuli1717
      @sulaimansuli1717 2 роки тому +1

      പടച്ചവന്റെ മാത്രമല്ല കുറെ പൊട്ടന്മാരായ അണികളുടെ സഹായവും ഉണ്ട്

    • @kareemkunjumohammad3907
      @kareemkunjumohammad3907 2 роки тому +1

      Dustana Pana Pooola valartum

    • @haseena9148
      @haseena9148 2 роки тому

      Sherikkum

  • @abdulshukurmuthu8594
    @abdulshukurmuthu8594 3 роки тому +70

    ഉസ്താദിന്ന് റബ്ബിന്റെ സഹായം 👍

  • @ubaidullavazhayil8335
    @ubaidullavazhayil8335 Рік тому +7

    ഇപ്പോഴെങ്കിലും കാര്യം മനസ്സിലായി വരുന്നുണ്ട്
    ഒന്ന് കൂടി തിരിച്ച രിവ് വരട്ടെ

  • @farookmanzil5086
    @farookmanzil5086 Рік тому +16

    A p ഉസ്താദ് 💞

  • @SafwanLatheefivettichira
    @SafwanLatheefivettichira 3 роки тому +48

    ഇയാക്ക് തിരിച്ചറിവുണ്ട്

  • @YousufKandiyil
    @YousufKandiyil 11 місяців тому +4

    കാന്തപുരം ഈ ലോകം അറിയപ്പെട്ട സുൽത്വാനുൽ ഉലമയാണ്.. അദ്ധേഹത്തിന്റെ ഓരോ വാക്കുകൾക്കും കാതോർത്ത് അക്ഷരാർഥത്തിൽ പ്രവർത്തിക്കുന്ന പടയാളികളായ പ്രവർത്തകരാണ് സുന്നീ മക്കൾ: SSF , SYS. കേരള മുസ് ലിം ജമാത്ത്. SJM .S MA തുടങ്ങിയ സംഘടന പ്രസ്ഥാനവും അദ്ധേഹത്തിനുണ്ട്. ആര് എതിർത്താലും പുഞ്ചിരിയോടെ സ്വീകരിക്കുന്ന സ്വഭാവമാണ് കാന്തപുരത്തിനും സുന്നി മക്കൾക്കു മുള്ളത്. തീയിൽ മുളച്ചത് വെയ്ലത്ത് വാടില്ല.

  • @ABDULHAMEED-vq9dl
    @ABDULHAMEED-vq9dl 12 днів тому +1

    സത്യം

  • @jasminjas3694
    @jasminjas3694 2 роки тому +13

    കാന്തപുരം ഉസ്താദ്

  • @mohammedthameemperiyadukka895
    @mohammedthameemperiyadukka895 3 роки тому +43

    Ap വിഭാഗത്തിന്ന് വേണ്ടത് സുന്നി ആദർശ പ്രചരണത്തിന്ന് തടസ്സം നിൽക്കരുത്

    • @nasarujampadav9181
      @nasarujampadav9181 Рік тому

      ❤️

    • @najeelas66
      @najeelas66 Рік тому +1

      സുന്നിയല്ല, ശിയാ എന്ന് പറ 😏

    • @aslamlulu9002
      @aslamlulu9002 10 місяців тому

      @@najeelas66Allaahne marakkanda nee keto.verudhe vidilla.allaah ☝🏻

  • @sahalihdha4778
    @sahalihdha4778 Рік тому +4

    SSF..... Sindhabadh... 💪🏻💪🏻💪🏻💪🏻💪🏻

  • @abdulgafoor446
    @abdulgafoor446 Місяць тому

    ഞാൻ ഒരു മുസ്ലിം ലീഗ് പ്രവർത്തകനാണ് യൂത്ത് ലീഗിന്റെ യൂണിറ്റ് കമ്മറ്റി ഭാരവാഹിയിൽ ഉള്ള ആളാണ്. ഈ അഭിപ്രായത്തോട് . 100 ശതമാനം യോജിപ്പാണ്. എന്റെ നാട്ടിൽ ഞങ്ങൾ എല്ലാവരോടും അഭിപ്രായ വിത്യാസo ഇല്ല ഐക്യത്തോടെ മുന്നോട്ട് പോയാൽ മുസ്ലിം ലീഗ് വളരെ മുന്നോട്ട് വരാൻ കഴിയും💚💚💚💚💪💪💪💪👍👍👍

  • @abushakira1957
    @abushakira1957 2 роки тому +38

    കാന്തപുരം ഉസ്താതും അവരുടെ സംഘടനകളും ആരുടെയും അടിമകളെല്ല

    • @aboobackervp3510
      @aboobackervp3510 Рік тому

      അല്ലാഹുവിന്റെ അടിമയാണോ
      അതല്ല അല്ലഹുവിനേക്കാൾ വലിയവനാണോ ഇദ്ദേഹം

    • @abushakira1957
      @abushakira1957 Рік тому

      @@aboobackervp3510 ആരുടെയും അടിമകളല്ല എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചത് താങ്കൾക്ക് തിരിയില്ല.. സുന്നികൾ എല്ലാവരും അള്ളാവിന്റെ അടിമകളാണ്
      ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാരുടെഅടിമകളല്ല

    • @abdurahimansaid3568
      @abdurahimansaid3568 22 дні тому

      عبدك المسكين يرجوا فضلك يا بشير

  • @mohammadashraf3778
    @mohammadashraf3778 Рік тому +6

    Mashaallha Ap usthad Muthan muth 🤲🤲🤲

  • @basheerbasheer807
    @basheerbasheer807 3 роки тому +32

    AP - ആദർശത്തിന്റെ പടവാൾ - ഫുൾ ഫോ

  • @abdulsamad1097
    @abdulsamad1097 2 роки тому +4

    ഇ വോയ്സ് ആരതെങ്കിലും ആവട്ടെ പരഞതില്‍ ഒരുപാട് കാര്യമുണ്ട് എപി വിഭാഗത്തിന്ന് ഒരു വാട് മെബറ് സ്താനം പോലും അവര്‍ക്ക് ആവഷ്യമില്ല അവര്‍ക്ക് ആവഷ്യം അവരുടെ വിദ്ദ്യാഭ്യാസ ശ്താപനങള്ക്ക് അത്പോലെ കാരുണ്യ പ്രവര്ത്തനങള്‍ അവര്‍ വിഷ്വസിക്കുന്ന മതം അത് പ്രകാരം അവര്‍ക്ക് ജിവിക്കാനുള്ള സ്വാതന്ത്ര്യം അവരുടെ നല്ല പ്രവര്ത്തനങൾക്ക് അള്ള് വെക്കാതിരിക്കുക ഇത് മാത്രം മതി അവര്‍ക്ക് ഇതിനെതിരാണു സമുധായപ്പാര്ട്ടി ഇത്രയും കാലം സ്വികരിച്ച നയം

  • @jasminjas3694
    @jasminjas3694 2 роки тому +28

    അത് അദ്ദേഹത്തിന് അള്ളാ കൊടുത്ത ഒരു കഴിവ് തന്നെയാണ്

    • @umarumar2905
      @umarumar2905 Рік тому

      മണ്ണാർക്കാട്
      പൊന്നാനി 😂😂😂

    • @aboobackervp3510
      @aboobackervp3510 Рік тому

      പണമുണ്ടക്കാൻ അപാര
      കഴിവ് തന്നെ യാണ് ഏറ്റവും
      പണപിരിവ് നടത്തുന്ന പാർട്ടി
      CPIM ആണ് അവരെക്കാൾ
      മുന്നിലാണ്

    • @najeelas66
      @najeelas66 Рік тому

      കോഴിക്കോട്ടെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അറിയുമോ? അന്ന് മൂപ്പർ പറഞ്ഞ് "സിഎമ്മും മാണ്ട ഒന്നും മാണ്ട ഹോസ്പിറ്റൽ മതി" 😏

    • @aslamlulu9002
      @aslamlulu9002 10 місяців тому

      @@najeelas66elloodthum undallo nee.thoyilaanalle ninte.nadakkate.sidilot maari ninn potticho kuru vahabi

    • @aslamlulu9002
      @aslamlulu9002 10 місяців тому

      @@najeelas66kalav parayal thoyilaayi sweegharicha kootar vahabi 🤣

  • @Aboobacker-l3f
    @Aboobacker-l3f 2 місяці тому +1

    എല്ലാം രാഷ്ട്രീയക്കരും മനസിലാക്കുക100/% ശരിയാണ്

  • @Bushra-z4o
    @Bushra-z4o Місяць тому +1

    👍👍👌👌👌

  • @meisammar9536
    @meisammar9536 3 роки тому +15

    സത്യം

  • @haseebhaseeb3389
    @haseebhaseeb3389 Рік тому +18

    അഭിനയമാണേലും അല്ലേലും ഒരുകാര്യം ഉറപ്പാണ് കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്ന നേതാവാണ്

    • @aboobackervp3510
      @aboobackervp3510 Рік тому

      അത് നോളജിസിറ്റിയിലെ
      പള്ളിയിൽ പോയി പറഞ്ഞാമതി

    • @keralite9580
      @keralite9580 Рік тому

      😂😂😂😂😂😂

    • @elayikorambayil9996
      @elayikorambayil9996 Рік тому

      ​@@aboobackervp3510എന്ന് ഒരു അസൂയാലു

    • @junaidjinu55
      @junaidjinu55 Рік тому +2

      @@aboobackervp3510 അത് ഞങ്ങൾ നിങ്ങൾ എറിഞ്ഞ കല്ലുകൾ പെറുക്കി ഉണ്ടാക്കിയതാണ്

  • @sappu1253
    @sappu1253 2 місяці тому +1

    Masha allah a p usthad❤

  • @sahadk4082
    @sahadk4082 2 роки тому +4

    സലഫി, മുജാഹിദ് പ്രസ്ഥാനങ്ങളെ ഒഴിവാക്കി ഇ കെ , എ.പി വിഭാഗങ്ങൾ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയാണ് വേണ്ടത്

    • @kareemkunjumohammad3907
      @kareemkunjumohammad3907 2 роки тому +1

      Adyam Mudi konde katthikada

    • @aslamlulu9002
      @aslamlulu9002 10 місяців тому

      @@kareemkunjumohammad3907allaahne rasooline ishtamillatha aaluhhale thollayil njnne inghane varu.allah kaanunnundenn marakkanda nee.allahnte adukkal ninak rakshayilla.allaah ☝🏻

  • @jasminjas3694
    @jasminjas3694 2 роки тому +1

    അത് ശരിക്കും പറഞ്ഞത് സത്യം തന്നെയാണ്

  • @zain4218
    @zain4218 Рік тому

    Assalamu alaikum......oru chodyam yendaan usthaad aaqibath???..

  • @naisamudeen7867
    @naisamudeen7867 2 роки тому +5

    100%ശരി 🌹🌹🌹❤❤

  • @BasheerC-ny5wy
    @BasheerC-ny5wy Рік тому +3

    കാന്തപുരത്തിനോ അദ്ദേഹത്തിന്റെ അണികൾക്കോ MLA സ്ഥാനവും ഒരു കുന്തവും വേണ്ട അവർക്ക് വേണ്ടത് നിങ്ങളുടെ മാന്യമായ ഇടപെടലുകളാണ്.

    • @moideenmp66
      @moideenmp66 Рік тому

      മിണ്ടാതെ പോട, ഒന്നും നടക്കില്ല

  • @salikambilpayyilott2282
    @salikambilpayyilott2282 3 роки тому +15

    Adipoli👍👌💕💕😍

  • @musthafamannethodi1036
    @musthafamannethodi1036 3 роки тому +4

    നാടകം നിർത്തു പൊതു സ്ഥലങ്ങളിൽ വന്നു പറയ ടോ

  • @samshadacha2423
    @samshadacha2423 3 роки тому +8

    Polich mone❤

  • @malukari543
    @malukari543 14 днів тому

    ഇവർ പറഞ്ഞത് ആണ് സത്യം Ap ഉസ്താദ് മായി ഒന്ന് അഴിക്യ ത്തിൽ ആയാൽ ഇനി എല്ലാവർക്കും vijayikam

  • @jasminjas3694
    @jasminjas3694 2 роки тому

    നിങ്ങള് ആ വിഷയം നിങ്ങളുടെ നേതാക്കന്മാരെ ചർച്ച ചെയ്താൽ എന്നും നിങ്ങൾക്ക് വിജയാണ്

  • @Aboobacker-l3f
    @Aboobacker-l3f 2 місяці тому

    മാരാ അല്ലാ എല്ലാവരും മനസിലാക്കുക നല്ല അവതരണം

  • @malukari543
    @malukari543 14 днів тому

    അൽഹംദുലില്ലാഹ്

  • @kcmclt
    @kcmclt Рік тому +2

    Rss നെ പോലെ ap വിഭാഗം വളർന്നു എന്നൊക്ക പറഞ്ഞത് മോശം ആയിപോയങ്കിലും കുറേ കാര്യങ്ങൾ ശരിയാണ്,, ലീഗിന്റെ കൊടി അല്ലാതെ മറ്റൊരു കൊടിയും പിടിചിട്ടില്ലാത്ത എന്നെ പോലെ ഉള്ള ആയിരങ്ങൾ ap വിഭാഗത്തിൽ ഉണ്ട് ഇനിയും ലീഗിന്റെ കൊടി പിടിക്കണമെന്നും ആഗ്രഹം ഉണ്ട് അതിനുള്ള ഒരു സാഹചര്യം ഉണ്ടാകുക ആണ് വേണ്ടത്,, നേതാകളിൽ അധികവും മുജാഹിദ് ആയ ലീഗ് സുന്നികളെ യോജിക്കാൻ സമ്മതിക്കില്ല

    • @rafeestp4159
      @rafeestp4159 Рік тому

      ഞാനും

    • @rafeestp4159
      @rafeestp4159 Рік тому

      കൊടി പിടിച്ചിട്ടില്ലെങ്കിലും വോട്ട് എപ്പോഴും ലീഗിനായിരുന്നു

    • @rafeestp4159
      @rafeestp4159 Рік тому

      എനിക്കും അറിയാം അതുപോലെ ഒരുപാട് ഒരുപാട് ആളുകളെ

  • @alavialavipp982
    @alavialavipp982 2 роки тому +1

    സ്ഥാനം നിങ്ങൾ നൽകണ്ട കർമദീരർക്ക് കനഖ സിംഹാശനം കാലം നൽകാറുണ്ട് വിടെ മഹാകവി പുളിക്കപ്പറമ്പൻ

  • @jasminjas3694
    @jasminjas3694 2 роки тому +11

    കാന്തപുരം ഉസ്താദ് എന്ന് പറയുന്നത് ലോകം അറിയപ്പെടുന്ന

  • @nissarnissarvk2471
    @nissarnissarvk2471 Рік тому +1

    ഫിത്ത് ന... ഫസാദ് മാറ്റി
    പരസ്പര സ്നേഹത്തോടെ പ്രവർത്തിക്കുക ... എന്തായാലും കാന്തപുരം ലോകം അറിയപ്പെടുന്ന മഹാ പണ്ഡിതനാണ്

  • @amookoya7144
    @amookoya7144 3 роки тому +16

    100% ശെരിയാ

  • @mhdrichu5411
    @mhdrichu5411 3 роки тому +7

    ഇയാൾ സത്യം പറയുന്നുണ്ട് മനസ്സിലിരിപ്പ് പുറത്തുചാടി എന്തായാലും ഉസ്താദിന് റബ്ബിന്റെ സഹായം ഇഷ്ടം പോലെ ഉണ്ട് നിങ്ങളെ സഹായം ആവശ്യം ഇല്ല ഇയാൾ ക്കെങ്കിലും സത്യം മനസ്സിൽ ആവുന്നുണ്ടല്ലോ

    • @ikka0919
      @ikka0919 3 роки тому

      മണ്ണാർക്കാട്? @

  • @nazalchanel5402
    @nazalchanel5402 3 роки тому +5

    very. good. shariyane

  • @MuhsinMnha
    @MuhsinMnha Місяць тому +2

    ഇപ്പോൾ മനസ്സിൽ ആയോ മുരി മുജാഹിദ്

  • @sumimolu3561
    @sumimolu3561 10 днів тому

    ❤❤❤

  • @aboobackershafi2149
    @aboobackershafi2149 Рік тому +2

    കാന്തപുരംതിയ്യിൽനിന്ന്മുളച്ചതാണ്അതിനെനിങ്ങൾവെയിലത്ത്ഇട്ട് വാട്ടാൻ
    നോക്കേണ്ടഅത് തളിർത്ത്രുഒരുവ്‌ലിയമരമാണ്‌ആമരത്തിന്റചില്ലകൾ ലോകംമുഴുവനും പടർന്ന് പിടിച്ചുകഴിഞ്ഞുഎനികാര്യങ്ങൾഉസ്താതിന്റഅടുത്തുപോയി പഠിച്ചു മനസ്സിലാക്കിയാൽന ന്നാകും

    • @മജ്നൂൻ
      @മജ്നൂൻ Рік тому

      സത്യം തന്നെ യാ.. കാന്തപുരം തിയ്യിൽ നിന്നും മുളച്ചത് ആണ്.
      അത് കൊണ്ട് ആണ് മഹാന്മാർ ആയ.... അത്തിപ്പറ്റ.. കണ്യല... തിർപ്പണച്ചി.... Etc.... പോലെത്തെ മഹാന്മാർ പറഞ്ഞത് ഇവരൊക്കെ ഒപ്പം കൂടരുത് എന്ന്.....
      ഞമ്മളെ ഒക്കെ നൂർ( പ്രകാശം )കൊണ്ട് പടച്ചത് അല്ലെ....
      തിയ്യ്യിനാൽ പടച്ചത് ഞമ്മളെ അല്ലല്ലോ... 😂

  • @ShukoorBai-k5s
    @ShukoorBai-k5s 6 місяців тому

    Mashaalla

  • @majeedsaqafi5400
    @majeedsaqafi5400 2 місяці тому

    👍

  • @Anas-bs9mk
    @Anas-bs9mk 2 місяці тому

    AP ഉസ്താദ് 💕

  • @kdrama6k
    @kdrama6k 2 роки тому +3

    ആ വിഭാഗത്തിലും അല്പം ചിന്തിക്കാൻ ബുദ്ധിയുള്ളവർ ഉണ്ടല്ലേ😅

  • @AbdulsalamSalam-gn8xj
    @AbdulsalamSalam-gn8xj 18 днів тому

    ഇതാരാ എന്താ പേര് എവിടെയാ

  • @HaneenaPkchemad
    @HaneenaPkchemad 2 місяці тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @UsmanIcha-e8z
    @UsmanIcha-e8z Рік тому +1

    മണ്ണാർക്കാട് ആരും മറക്കൂല

  • @abkhajic9878
    @abkhajic9878 Рік тому

    യാഥാർത്ഥ്യ ബോധത്തോളെയുള്ള വിലയിരുത്തലല്ലെ? 👍

  • @adhnaankt7096
    @adhnaankt7096 9 місяців тому

    👍👍👍👍👍

  • @UsmanIcha-e8z
    @UsmanIcha-e8z Рік тому

    നമുക്ക് എല്ലാവരും
    ഒരുപോലെ

  • @farhaprathyekamduacheyyanm112
    @farhaprathyekamduacheyyanm112 11 місяців тому

    Ameen ameeen🤲🏻🤲🏻🤲🏻🤲🏻

  • @UsmanUsman-yf2gb
    @UsmanUsman-yf2gb 2 місяці тому

    ഞാൻ Ap ക്കാരൻ. ഞങ്ങളെ ദ്രോഹിച്ചത് ചില്ലറയല്ല. ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. കല്ലെറിഞ്ഞു. ജന മധ്യത്തിൽ അപമാനിച്ചു. മറക്കാൻ കഴിയുമോ? ഇന്ന് ഞങ്ങൾ തല ഉയർത്തി നില്കുന്നു

    • @UsmanUsman-yf2gb
      @UsmanUsman-yf2gb 2 місяці тому

      ഉസ്മാൻ മൗലവി വയനാട്

  • @MuhammedAli-kd4ke
    @MuhammedAli-kd4ke 2 місяці тому

    ഗുഡ്

  • @jasminjas3694
    @jasminjas3694 2 роки тому +4

    സത്യമാണ്

  • @SafwanLatheefivettichira
    @SafwanLatheefivettichira 3 роки тому +16

    ഇയാക്ക് ബുദ്ധി ഉണ്ട്

    • @ummerkumbol668
      @ummerkumbol668 Місяць тому

      മണ്ടത്തരമാണ് ഇയാളെ മന്ദബുദ്ധിയാണ്

  • @jasminjas3694
    @jasminjas3694 2 роки тому +1

    കാരണം ഈ പറഞ്ഞത് നൂറുകണൂർ ശരിയാണ് എ പി വിഭാഗത്തിന്

  • @abubackeruae9932
    @abubackeruae9932 2 місяці тому

    Ok

  • @muhammedkoolan180
    @muhammedkoolan180 3 роки тому +16

    സത്യം?? സത്യം?? സത്യം?? Ok

  • @abdullatheefkm9633
    @abdullatheefkm9633 3 роки тому +10

    ലീഗിനെ പറ്റി ഒരു പുതിയ തലമുറ കൊണ്ടുവരണം പൈസ കാര്യം മാത്രം നോക്കി സ്ഥാനാർഥികളെ ആകുന്നു

  • @AboobackerKP-d5o
    @AboobackerKP-d5o 16 днів тому

    എന്ത് പറഞ്ഞാലും മണ്ണാർക്കാട് എന്ന് പറയുന്ന ചിലരുണ്ട് പാണക്കാട് തങ്ങൾ പഞ്ചായത്തിൽ മൽസരിക്കാൻ കെട്ടിവെക്കാൻ പൈസ കൊടുത്തിട്ട് അതും ലീഗ് മുന്നൂറ് വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്ന വാർഡിൽ ഇരുന്നൂറ് വോട്ടിന് തോറ്റ ചരിത്രം ഉണ്ട് എന്ന് കരുതി പാണക്കാട് തങ്ങന്മാരെ കുറ്റം പറയാൻ പറ്റുകയില്ല
    എല്ലാവരോടും ഐക്യത്തിൽ നിൽക്കുന്നതാണ് ലീഗിന് നല്ലത്

  • @ishmuismaheel2388
    @ishmuismaheel2388 2 роки тому +4

    100;👍

  • @muhammadswafvan92
    @muhammadswafvan92 3 роки тому +4

    👍👍

  • @alavikuttyct8248
    @alavikuttyct8248 Рік тому

    ബലാലിന് പടച്ചോൻ വല്ലാതെ നീട്ടിവളർത്തും ഇവൻ കിട്ടുന്നത് വാങ്ങി വെച്ച് മറ്റുള്ളവരുടെ കൂടെ പോവുകയും ചെയ്യും

  • @shafiknl204
    @shafiknl204 3 роки тому +3

    👍🏻👍🏻👍🏻👍🏻👍🏻🌼🌼🌼🌼

  • @Aboobacker-l3f
    @Aboobacker-l3f 2 місяці тому

    സത്യമാണ്. പറയുന്നത്

  • @AbduRahman-m3p
    @AbduRahman-m3p Місяць тому

    ഈ വാക്ക് കൊണ്ടൊന്നും കാരിയമില്ല ഇന്ത്യൻ മുസ്ലിമിനെ ഒന്നായി കാണണം

  • @naseera3725
    @naseera3725 11 місяців тому

    ഞങൾ രാഷ്ട്രീതിലല്ല. Ap 👍👍അല്ലാഹുവിലേക്കാണ് അടുക്കുന്നത്

  • @abdulbasheerbangalore4235
    @abdulbasheerbangalore4235 2 роки тому +2

    അരിവാൾ സുന്നി എന്ന് മുദ്ര കുത്തിയപ്പോൾ ആലോചിക്കാമായിരുന്നു......
    എനി കരഞ്ഞിട്ട് എന്ത് ഫലം... 🤔🤔🤔

  • @sajeersaji4646
    @sajeersaji4646 3 роки тому

    Aarudeyo audio itt athu leeginte perum lesham ullupp ille ap kale

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Рік тому

    Correct

  • @AbdulKader-qd1nr
    @AbdulKader-qd1nr 3 роки тому +5

    'ഹലോ ! ആരാ?
    കേൾക്കാൻ സമയമില്ല. ഒരു
    ടൈയപ്പും ഇല്ല. ഭരണവും വേണ്ട
    Ok?

  • @BasilAzhari
    @BasilAzhari Рік тому +1

    ❤❤👍👍

  • @kabeerarimbra2298
    @kabeerarimbra2298 Рік тому +1

    💯

  • @user-is8go9cv4q
    @user-is8go9cv4q 2 роки тому +3

    🌹💫💫💫💫

  • @saidalavikoppam1495
    @saidalavikoppam1495 Рік тому

    AP വിഭാഗമായതിന്റെ പേരിൽ പതിനായിര കണക്കിന് പ്രവർത്തകരെ നിങ്ങൾ ക്രൂരമായി അക്രമിച്ചിട്ടുണ്ട് ......
    അതിന് തക്ക മറുപടിയാണ്
    നിങ്ങളുടെ പരാജയം

  • @noufalnoufu4282
    @noufalnoufu4282 3 роки тому +8

    അത് ശെരിയാ

  • @jaleelpp9763
    @jaleelpp9763 Рік тому

    Mashallah ok jaleel

  • @nazarnazar7028
    @nazarnazar7028 2 роки тому +5

    കറക്റ്റ് ഇതാണ് വാസ്തവം, മനസ്സിലാക്കിക്കോ