സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ നിങ്ങളെ സഹായിച്ചോ? ഒപ്പം വിഡിയോയിൽ പറഞ്ഞ HDFC Life NFOയെക്കുറിച്ച് കൂടുതൽ അറിയാൻ 👉 bit.ly/3Lvp3bk
@@sahith6874 എന്നാൽ അവരുടെ thoonyasam ആയിരിക്കും ചോദിക്കാനും പറയാനും ആരും. ഇല്ലാതാവും ഇപ്പൊ തെണ്ടിത്തരം കാണിച്ചാൽ 5 വർഷത്തിന് ശേഷം നമുക്ക് തന്നെ ചോതിക്കാൻ പറ്റും... അതാണ് ജനങ്ങളുടെ പവർ 💪🏻 ജനങ്ങൾക്കാന് ജനാധിപത്യത്തിൽ പവർ
@@athultv1 ആവശ്യമായ തിയറികൾ ഒഴിവാക്കണം ഉദാ : പൈതഗോറസ് തിയറം etc : ഇതെല്ലാം ഒരു ഫോണിൽ അടിച്ചു നോക്കിയാൽ കിട്ടും പകരം മര്യാദക്ക് ഒരു റോട്ടിൽ വണ്ടി ഓടിക്കാൻ , sex education , time മാനേജ്‌മെന്റ് , money മാനേജ്‌മെന്റ് , പൊളിറ്റിക്സ് , കൃഷി , വ്യായാമം , first aid , സാമൂഹ്യ സേവനം etc പഠിപ്പിക്കണം
Bro... May be she was good at studies. UPSC CSE ൽ prelims and Mains നല്ലപോലെ പഠിച്ചാൽ മാത്രമേ ജയിക്കാൻ സാധിക്കു. She cheated in getting IAS post because she was below 800 rank. അങ്ങനെ റാങ്ക് കിട്ടിയവർ ഇത്തരം അടവുകൾ ചെയ്താലേ IAS പോസ്റ്റ് കിട്ടു അല്ലെങ്കിൽ മറ്റേതെങ്കിലും പോസ്റ്റുകളിൽ കയറേണ്ടി വരും. എന്തൊക്കെയായാലും അവളക് പണി കിട്ടിയതിൽ സന്തോഷം മാത്രം 🙏🔥
ഏറ്റവും Basic ആയ കുറച്ച് കാര്യങ്ങൾ ഒഴികെ ബാക്കി എല്ലാം explain ചെയ്തു. * Basic Education Qualification for UPSC exam * Age Limits & No.of appearances. * ശാരീരിക വൈകല്യങ്ങൾ ഉള്ള വ്യക്തികൾ (if any)
@@abijithp92 athee 2 year self preparation ayrnn oru base undakitt pne vision ias coaching edkunn undrnn ee year oru mentorship program eduthitt undrnn
കുറച്ചധികം നാളുകളായി ഇതിനെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു. വളരെ വിശദമായിതന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു.👍താങ്ക്സ് ബ്രോ. ഒരു സംശയം കൂടി ചോദിച്ചോട്ടേ.റാങ്ക് ലിസ്റ്റിൽ വന്നിട്ടും നമ്മൾ വിചാരിച്ച പൊസിഷനിൽ ഉദാ:1st preference ആയിരുന്നു എൻ്റെ ലക്ഷ്യം.പക്ഷേ 2nd preference ലേക്കാണ് എനിക്ക് നിയമനം കിട്ടിയതെങ്കിൽ എൻ്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ വേണ്ടി എനിക്ക് വീണ്ടും പരീക്ഷ എഴൂതുവാൻ സാധിക്കുമോ.
കേഡർ സംവിധാനം ഇപ്പോഴും ഉണ്ട്. സോൺ ഉണ്ടാക്കിയത് എല്ലാ സംസ്ഥാനക്കാരും എല്ലാ സംസ്ഥാനത്തും പോസ്റ്റിംഗ് കിട്ടുന്ന വിധത്തിൽ ആക്കാൻ ആണ്. അതായത് നിങ്ങൾ കേഡർ തെരഞ്ഞെടുക്കുമ്പോൾ ഒരു സോണിൽ പെട്ട ഒരു സംസ്ഥാനം തിരഞ്ഞെടുത്താൽ അടുത്ത കേഡർ വേറൊരു ഫോണിൽ നിന്നും തിരഞ്ഞെടുക്കേണ്ടി വരും. ഒരു സോൺ എന്നു പറയുന്നത് അടുത്തടുത്തുള്ള സംസ്ഥാനങ്ങൾ ആണ്. മുമ്പൊക്കെ കേരളക്കാർ മുഴുവൻ രണ്ടാമത്തെ ഓപ്ഷനായിട്ട് തമിഴ്നാട് കർണാടകമോ കൊടുക്കും ഉത്തരേന്ത്യയിൽ ഒക്കെ കൊടുക്കുന്നവർ വളരെ കുറവായിരിക്കും. അപ്പോൾ അടുത്തടുത്ത സംസ്ഥാനക്കാർ തന്നെയാവും കൂടുതലും ഉണ്ടാവുക. അത് തടയാനാണ് സോൺ കൊണ്ടുവന്നത്. കേഡർ ഇപ്പോഴും അങ്ങനെ തന്നെയുണ്ട്
Dear Alex What are the various jobs under kerala local government (services) at degree level which will help us fetch conferred IAS/Civil Servent after 10-15 years of being in state service ????
Ee IPS Avan medical fitness vendey athemary vere departmentil ithe medical fitness undo. Preference mathram mathiyo. Oru 150 cm okke height ulla aal IPS preference no 1 koduthal ayalk kitto
സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ നിങ്ങളെ സഹായിച്ചോ?
ഒപ്പം വിഡിയോയിൽ പറഞ്ഞ HDFC Life NFOയെക്കുറിച്ച് കൂടുതൽ അറിയാൻ 👉 bit.ly/3Lvp3bk
Yes❤
Absolutely ❤
All india service- IAs ips , ifos indian forest service
Super... ❤️
😊
നിങ്ങളെ പോലെ വിജ്ഞാനം ഉള്ളവർ ias കാർ ആവട്ടെ... സമൂഹം ഉന്നതിയില്ലേക് വളരട്ടെ 👍🏻👍🏻👍🏻
Ivan ptelims polum pass ayitillaa😂😂😂
@@AdvaithKumar-e5mathe iyal kore nalu trivandrum prepare cheytha but kittiyilla
@@AdvaithKumar-e5m ninak kittiyo
@pablochocobar... Kitti. Training il aanippo
@@AdvaithKumar-e5mithengane aan bro arinjath?
ഇന്ത്യയുടെ പാർലമെൻറിലേക്ക് സ്ഥാനാർഥി ആകുവാൻ ഇതേപോലുള്ള പരീക്ഷകൾ അനിവാര്യമാണ്.
Not only parliament need assembly also😂❤
Athan election
ഓഹോ എന്നിട്ട്
Njanum vicharikkalnd ias kittunna aalkkarkku mathre baranathil irikkan anuvadham nalkavoo
@@sahith6874 എന്നാൽ അവരുടെ thoonyasam ആയിരിക്കും ചോദിക്കാനും പറയാനും ആരും. ഇല്ലാതാവും ഇപ്പൊ തെണ്ടിത്തരം കാണിച്ചാൽ 5 വർഷത്തിന് ശേഷം നമുക്ക് തന്നെ ചോതിക്കാൻ പറ്റും... അതാണ് ജനങ്ങളുടെ പവർ 💪🏻 ജനങ്ങൾക്കാന് ജനാധിപത്യത്തിൽ പവർ
ഹായ് ബ്രോ....
ആദ്യം എനിക്ക് താങ്കളോട് എന്തോ ഒരു തരം അസൂയയായിരുന്നു. പക്ഷെ എനിക്ക് ഇപ്പം താങ്കളേയോർത്ത് അഭിമാനവും സന്തോഷവും ആണ്.❤❤❤
ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായും ഉടച്ച് വാർക്കേണ്ട സമയം അതിക്രമിച്ചു.
പണ്ടേക്ക് പണ്ടേ കഴിഞ്ഞു 🚶💔
Engane aanu chetta matendath 😂
@@athultv1 ആവശ്യമായ തിയറികൾ ഒഴിവാക്കണം ഉദാ : പൈതഗോറസ് തിയറം etc : ഇതെല്ലാം ഒരു ഫോണിൽ അടിച്ചു നോക്കിയാൽ കിട്ടും പകരം മര്യാദക്ക് ഒരു റോട്ടിൽ വണ്ടി ഓടിക്കാൻ , sex education , time മാനേജ്‌മെന്റ് , money മാനേജ്‌മെന്റ് , പൊളിറ്റിക്സ് , കൃഷി , വ്യായാമം , first aid , സാമൂഹ്യ സേവനം etc പഠിപ്പിക്കണം
End reservation
Anoo
Subhas Chandra Bose
IAS 4th Rank (1921)
ഇത്രയും complicated ആയിട്ടുള്ള Competitive ആയിട്ടുള്ള പരീക്ഷയിൽ cheat ചെയ്ത് കയറിയ അവളെ സമ്മതിക്കണം. ബാക്കി ഉള്ളവരൊക്കെ ☠️
Fake OBC disability certificate kaatiyittan IAS kittiyath even 800+ rank aayitt koodi MBBS num aa certificates upayogichu Ennan krlknath
Bro... May be she was good at studies. UPSC CSE ൽ prelims and Mains നല്ലപോലെ പഠിച്ചാൽ മാത്രമേ ജയിക്കാൻ സാധിക്കു. She cheated in getting IAS post because she was below 800 rank. അങ്ങനെ റാങ്ക് കിട്ടിയവർ ഇത്തരം അടവുകൾ ചെയ്താലേ IAS പോസ്റ്റ് കിട്ടു അല്ലെങ്കിൽ മറ്റേതെങ്കിലും പോസ്റ്റുകളിൽ കയറേണ്ടി വരും. എന്തൊക്കെയായാലും അവളക് പണി കിട്ടിയതിൽ സന്തോഷം മാത്രം 🙏🔥
Athu mathram alla. She got reservations for visually challenged people. Pullikk kazhchakk kozhappam onnumillaaa.@sooryamsuss4565
ഈ പരീക്ഷയൊക്കെ പാസായിട്ടും വിവരത്തിന്റെ കാര്യത്തിൽ വലിയ ഗുണമൊന്നും ഉണ്ടാകില്ല എന്നും ചില Ips കാർ തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ട് ☺️
ചേട്ടാ ചേട്ടൻ പറ്റുവാണെങ്കിൽ ജില്ലാ കളക്ടറിന്റെ അധികാരങ്ങളും കുറിച്ചുള്ള വീഡിയോ ചെയ്യാമോ
❤
Ith kanunna upsc aspirants undo..❤
Yeah und😅❤
@@neha_1806 same pitch
Ind ind 😌
Yes
Yp
Ad ends in 2:27
Really useful ❤
നിങ്ങളുടെ സ്റ്റേജ് എന്തായി?
IAS കാരനായി കാണാൻ ഞങ്ങൾക്ക് സാധിയ്ക്കുമോ?
ഏറ്റവും Basic ആയ കുറച്ച് കാര്യങ്ങൾ ഒഴികെ ബാക്കി എല്ലാം explain ചെയ്തു.
* Basic Education Qualification for UPSC exam
* Age Limits & No.of appearances.
* ശാരീരിക വൈകല്യങ്ങൾ ഉള്ള വ്യക്തികൾ (if any)
Basic Degree eethelum aan vendath...... General inn 6 chance , OBC- 9 chances, SC/ST No limit
@@therightwing366any degree
നല്ല രീതിയിൽ വിശദീകരിച്ചു😊thanks ❤
Ente brother 2024 prelims pass aytt und 🥰
Coachingnu poyiruno?
@@abijithp92 athee 2 year self preparation ayrnn oru base undakitt pne vision ias coaching edkunn undrnn ee year oru mentorship program eduthitt undrnn
@@nazeema5107vision ias Delhi ano? eth mentorship?
Congrats❤
Ente brother 2023 clear cheytharnn
Useful video, Thankyou bro
Very informative video 👍🏼
Thank you Alex! 😊
Good video mate , just out of curiosity , have you tried these exams , sounds intense , kudos to those achievers 🎉🎉
Excellent presentation thank you❤
Bro
Just I suggest you that explain about new criminal rools and it's Problematic situation.
ദയവായി
വളരെ മനസ്സിലായി, താങ്ക്സ്
വലിയ അറിവ് പകർനുതന്നതിനു നന്ദി 🙏
Well explained
കുറച്ചധികം നാളുകളായി ഇതിനെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു. വളരെ വിശദമായിതന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു.👍താങ്ക്സ് ബ്രോ. ഒരു സംശയം കൂടി ചോദിച്ചോട്ടേ.റാങ്ക് ലിസ്റ്റിൽ വന്നിട്ടും നമ്മൾ വിചാരിച്ച പൊസിഷനിൽ ഉദാ:1st preference ആയിരുന്നു എൻ്റെ ലക്ഷ്യം.പക്ഷേ 2nd preference ലേക്കാണ് എനിക്ക് നിയമനം കിട്ടിയതെങ്കിൽ എൻ്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ വേണ്ടി എനിക്ക് വീണ്ടും പരീക്ഷ എഴൂതുവാൻ സാധിക്കുമോ.
Yes… general category candidates have 6 attempts.
Sir can you make a video about observer states .... Please ❤
Very informative video bro ❤❤
Well explained 🎉
Could you make a video about the mapilla rebellion in kerala?
Keep up the efforts!!
Bro njn upsc aspirant ahn this video is so perfect 👏🏻good content
Very informative video. Thanks.
Suprb presentation bro❤
Thanks for the information 🇮🇳👍🏼
Very useful information...tnx
Good👍🏻👍🏻👍🏻👍🏻
Good information video 🎉🎉
Thank u etta❤
District collector nte adhikaranghal enthokkeyan enna oru video edamo ?🩷
Nice speech
CSAT related ayit.. Pinne general ayit upsc self preparations inu pattiya book suggest cheyamo
Sir make a video for physical eligibility for upsc in technical and non technical post
പൊളിച്ചു ❤❤❤
Can you explain about the state secretariat and cabinet secretariat, please?
2:29 video start
thank you❤
Sir degree final year padikkunnavarkku upsc prelims exam attend cheyyan pattuvo
കെനിയയിൽ നടക്കുന്ന ആഭ്യന്തര കലാപത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Bro cds exam പറ്റി explain ചെയ്
Nice❤️🥰
ഇതുപോലെ RRB യെ കുറിച്ച് വീഡിയോ ചെയ്യാമോ
Bicameral legislation patti video cheyyo chetta?
can you please explain about social work and the opportunities and all
Inforative video !! Hope you can share some detailed insights on SSB interview for defense. Most of the students doesn't know much about it.
Good 🎉🎉🎉
3 All India service und. Indian Forest Service.
Civil services is good for those interested in politics and to interact with politicians..... For others tech jobs, MBBS etc are better
ബ്രോ All india service യിൽ ഇപ്പോ കേഡർ എന്നൊരു സംവിധാനം ഇല്ല അതിനു പകരം zone എന്നാണ് A zone , B zone , C zone എന്നിങ്ങനെയാണ് .
കേഡർ സംവിധാനം ഇപ്പോഴും ഉണ്ട്. സോൺ ഉണ്ടാക്കിയത് എല്ലാ സംസ്ഥാനക്കാരും എല്ലാ സംസ്ഥാനത്തും പോസ്റ്റിംഗ് കിട്ടുന്ന വിധത്തിൽ ആക്കാൻ ആണ്. അതായത് നിങ്ങൾ കേഡർ തെരഞ്ഞെടുക്കുമ്പോൾ ഒരു സോണിൽ പെട്ട ഒരു സംസ്ഥാനം തിരഞ്ഞെടുത്താൽ അടുത്ത കേഡർ വേറൊരു ഫോണിൽ നിന്നും തിരഞ്ഞെടുക്കേണ്ടി വരും. ഒരു സോൺ എന്നു പറയുന്നത് അടുത്തടുത്തുള്ള സംസ്ഥാനങ്ങൾ ആണ്.
മുമ്പൊക്കെ കേരളക്കാർ മുഴുവൻ രണ്ടാമത്തെ ഓപ്ഷനായിട്ട് തമിഴ്നാട് കർണാടകമോ കൊടുക്കും ഉത്തരേന്ത്യയിൽ ഒക്കെ കൊടുക്കുന്നവർ വളരെ കുറവായിരിക്കും. അപ്പോൾ അടുത്തടുത്ത സംസ്ഥാനക്കാർ തന്നെയാവും കൂടുതലും ഉണ്ടാവുക. അത് തടയാനാണ് സോൺ കൊണ്ടുവന്നത്. കേഡർ ഇപ്പോഴും അങ്ങനെ തന്നെയുണ്ട്
K Jayakumar sir....❤❤❤
😂😂😂
❤️🔥
എന്റെ മകൻ ശരത് മൂന്ന് പ്രാവശ്യം തുടർച്ചയായി മെയിൻ പരീക്ഷ എഴുതിയ ആളാണ്.
Ennitu engane undayirunnu ? Experience share cheyyamo
Good.
അണ്ണാ ഇതു പോലെ എസ്.ഐ ടെക്സ്ട് വീഡിയോ ഇടുവോ
You should ❤
Sir, NDA Examination Explain Cheyamo plz.❤
Enthoke paranjalum politics aan valuth.
Avar parayunath pole alle kelkan pattu.
Bro cma india v/s cma usa oru video cheyyo
Nice video
Bangladesh vishayattil video cheyyumo
Dear Alex
What are the various jobs under kerala local government (services) at degree level which will help us fetch conferred IAS/Civil Servent after 10-15 years of being in state service ????
Cds,SSB interview പറ്റി video cheyyumo
Actually you mentioned, there are only two All-India service.. But three All-India services are there.. Third one.. Indian Forest Service..
One Doubt PwBD ആയ ഒരാള്‍ക്ക് IPS കിട്ടുമോ ?
ബംഗ്ലാദേശിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തെ കുറിച്ച് വീഡിയോ ചെയ്യാമോ
Bro .nammal e exam attend cheyyan evideyanu register cheyyendathu .coachingnu enthengilum institute il chernnal athbmughena exam attand cheyyamo .
പ്രസിഡൻ്റിൻ്റെ താരോ ട്ട് ഓഡറായി ഒരു വീഡിയോ ചെയ്യുമോ?
Bro western countriesil okke itharam uyarnna postilekk thiranjedukunnath civil service poluthe exam vazhi ano?
👌
Thanks
Can a final year law student can write this exam?
ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നത്?? ഒരു വീഡിയോ cheyyamo
Great
Bangladesh current issue കുറിച്ച് ഒരു video ചെയ്യുമോ
Bangladesh protest നെ കുറിച്ചു ഒരു വീഡിയോ ചെയ്യുവോ സംഭവം എന്താണ് എന്ന് മനസിൽ ആകുന്നില്ല കുറെ ന്യൂസ് കണ്ട്
ബംഗ്ലാദേശിലെ ഇപ്പോഴത്തെ പ്രക്ഷോഭത്തെ പറ്റി ഒരു വിഡിയോ ചെയ്യണേ
മസ്സൂറിയെ കുറിച് പറഞ്ഞില്ലല്ലോ 😌
Tx Alex ....age limit paranjilaa?
Well Explained 🤍
പകച്ചു പോയി ഭായി, കേട്ടപ്പോൾ തന്നെ😊
Strait of Malacca patti video cheyammo
Bro can you explain about Kas
ഒന്നും പറയാനില്ല mr Alex നമിച്ചിരിക്കുന്നു 🙏🏻
All Indian Services are a combination of three Services. Not two. IAS, IFS and IPS. Indian Forest Service is also there.
Forest alla jungle pode 😂😂
@BhTt-ky8se Eda potta, Vallathm kanumba thanne kaliyakkathe poyi padikk nthaan IASnn.
@BhTt-ky8se Adyam poyi All India Service nthann nokkada potta.. 🫡
Daaa pottaa forest alla foreign aaan koppe
Indian foreign service
3വർഷം കോച്ചിംഗ് ചെയ്ത് ഒരു തവണ പ്രിലിംസ് മാത്രം കിട്ടിയ ഞാൻ
Ipol nth cheyunnu?
@@abijithp92 ഇപ്പൊൾ ഒരു പെർഫ്യൂം കമ്പനി മാനേജർ ആയി സൗദിയിൽ ജോലി ചെയ്യുന്നു
Evide ayirunnu coaching cheythath
@@abijithp92 ഇപ്പൊൾ വിദേശത്ത് ഒരു പെർഫ്യൂം കമ്പനി മാനേജർ ആയി ജോലി ചെയ്യുന്നു
🙏🏻🙏🏻
Ee IPS Avan medical fitness vendey athemary vere departmentil ithe medical fitness undo. Preference mathram mathiyo. Oru 150 cm okke height ulla aal IPS preference no 1 koduthal ayalk kitto
12th Fail എന്ന സിനിമ കണ്ടാൽ കുറെ കാര്യം മനസിലാകും
😂
Ore mark ulla 2 candidates engne anu rank listil consider cheyyappedunnath??
Compulsory paper mark + Interview mark, those who score higher in this regard will be placed above the other.
Sir please explain UBI
❤❤
2022ൽ ഓഗസ്റ്റ് മാസം irs റിസൾട്ട് കിട്ടാൻ വഴി ഉണ്ടോ