Pastor Tinu George | കള്ളപ്രവാചകൻ ടിനുവിനെ ഡോക്ടർ ബിജു വലിച്ചുകീറുന്നു

Поділитися
Вставка
  • Опубліковано 10 лют 2025
  • Pastor Tinu George
    കള്ളപ്രവാചകൻ ടിനുവിനെ ഡോക്ടർ ബിജു വലിച്ചുകീറുന്നു
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #PastorTinuGeorge #JesusisAliveGlobalWorshipCentre #Drbiju #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyBrother #pastorjerincheruvila #binuvazhamuttom #pastoranigeorge #pastortijothomas #pastordamienantony #KshamaDamien #TheodosiusMarThoma #JosephMarBarnabasSuffraganMetropolitan #francismarpappa #catholicasabha #vatican #rome #priest #bishop #christianity #spiritualbusiness #ShafiParambil #RahulMamkootath #ksurendran #pinarayivijayan #ldf #cpm #udf #bjp #palakkadbyelection2024 #vdsatheesan #ksudhakaran #congress #keralapolitics #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #sobhasurendran #sureshgopi #bishopthomastharayil #kpyohannan
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 923

  • @aliasthomas9220
    @aliasthomas9220 2 місяці тому +94

    പ്രിയ ഡോക്ടറെ താങ്കളാണ് കർത്താവിൻ്റെ യഥാർത്ഥ സുവിശേഷം പ്രസംഗിച്ച സുവിശേഷകൻ ' 🙏

    • @royjain4991
      @royjain4991 2 місяці тому +2

      💯

    • @RajanRajan-ew1pe
      @RajanRajan-ew1pe 2 місяці тому +1

      അതീവന്റെ പള്ളിയുടെ പാതയ്ക്ക് എല്ലാ ദിവസവും ആൾക്കാരും ചോദിച്ചാൽ മതി ഹലോ

    • @RajanRajan-ew1pe
      @RajanRajan-ew1pe 2 місяці тому

      അധികാരങ്ങൾ ഇന്ന് വല്ലതും പറഞ്ഞായിരുന്നോ? തമ്പുരാൻ

    • @RajanRajan-ew1pe
      @RajanRajan-ew1pe 2 місяці тому

      18 11 January കൊട്ടാരക്കരനോട് ചോദിച്ചാൽ മതി ചോദിച്ചാൽ മതി

  • @alexandergeorge9365
    @alexandergeorge9365 2 місяці тому +123

    ദൈവം സംസാരിച്ചത് ടിനുവിനോട്! "ചർച്ചിന്റെ തിന്മ എന്തുണ്ട് എന്ന് നോക്കി നടക്കുന്ന നിന്നോട്.... " നിന്നോട് എന്ന് പറഞ്ഞത്, അത് കേൾക്കുന്ന ടിനുവിനോട് ആണ്. അതായത്, ചർച്ചിന്റെ തിന്മ നോക്കി നടക്കുന്നത് ടിനു തന്നെ!
    ".... നിന്നോട് കർത്താവ് പറയുന്നു.... "
    കർത്താവ് ആണ് പറഞ്ഞതെങ്കിൽ ".... ഞാൻ പറയുന്നു..... " എന്നല്ലേ വരൂ.
    ഒരു അപ്പോസ്തലന് ലക്ഷണം ഉണ്ട് - 2 കൊറി. 12:12 നോക്കുക.
    Dr. ബിജുവിന് അഭിനന്ദനങ്ങൾ!

    • @minibabu9625
      @minibabu9625 2 місяці тому +10

      ഞാനും അത് പറഞ്ഞു നിന്നോട് എന്നാ അപ്പോൾ ടിനുനോട് തന്നെ അല്ലെ പറഞ്ഞത്

    • @su84713
      @su84713 2 місяці тому +2

      😂😂👍👍

    • @princedavidqatarblog6343
      @princedavidqatarblog6343 2 місяці тому

      😂😂😂

    • @princedavidqatarblog6343
      @princedavidqatarblog6343 2 місяці тому +7

      ഇതാണ് തുടക്കം മുതൽ ഞാനും പറയുന്നത് ദൈവം ടിനുവിനോട് ആണ് പറഞ്ഞത് 🙏😂😂

    • @RajaPalamittan
      @RajaPalamittan 2 місяці тому

      Tinu is our modern day prophetess Jezebel who was highly involved in sex all around. God spoke to the Church of Thyatira in a voice of bronze and asked the Church to throw out the false Prophetess. Tinu beware of our Lord when you amass poor people's money and philander all around with your holy rod. Your rod will not rise up again like the weak unliftable trunk of a geriatric pachyderm. The Lord has spoken to the Church at Kottahara in Kollam district in Kerala State in India. Let those who can hear listen. Amen.

  • @lissythomas6529
    @lissythomas6529 2 місяці тому +170

    എന്റെ പൊന്നു ഡോക്ടറെ🎉🎉🎉🎉🎉 ഇയാളോട് ഇത്രയും നന്നായി പറയാൻ അങ്ങേക്ക് പറ്റിയല്ലോ നന്ദി നന്ദി

  • @anurobins8062
    @anurobins8062 2 місяці тому +46

    ഇദ്ദേഹം എത്ര നന്നായി കാര്യങ്ങൾ പറയുന്നു ഇത് കേട്ട് വേണെങ്കിൽ Tinu Paster ക്ക് മാനസാന്തരപ്പെടാം.

    • @ValsammaTitus
      @ValsammaTitus 2 місяці тому

      അയാള് ഈ messge ചർച്ചിൽ arekkilum ഒന്ന് കാണിച്ചു താൻ ഒന്നു മനസന്ദര പ്പെടാൻ പറയുമായിരിക്കും. Kottarakkara നദിന് പോലും നാണം കേട് വരുത്തിയ പാസ്റ്റർ.

  • @ponnachant9406
    @ponnachant9406 2 місяці тому +47

    Excellent teaching.God bless you

  • @samuelmathai2183
    @samuelmathai2183 2 місяці тому +43

    Excellent illustration. Thank you Dr. Biju. God bless you 🙏

  • @renjithlaldivakaran8367
    @renjithlaldivakaran8367 2 місяці тому +253

    പ്രിയ ദൈവമക്കളെ എനിക്ക് മനസ്സിലാകാത്തത് ഡിസംബർ മാസത്തിലെ ശമ്പളം മുഴുവനും അവിടെ കൊടുക്കണമെന്ന് പിന്നെ ആഹാരത്തിനും വണ്ടിക്കൂലിക്കും ആര് തരും ലോൺ അടയ്ക്കാനും കുഞ്ഞുങ്ങൾക്ക് ഫീസ് കൊടുക്കാനും ആരു തരും നിങ്ങൾക്ക്? സുഖമില്ലാതെ വന്നാൽ ഡോക്ടറുടെ അടുത്ത് പോണമെങ്കിൽ ആര് നിങ്ങൾക്ക് കാശ് തരും ഇത്രയും തരംതാഴാൻ പാടില്ല ദൈവസഭ 🙏

    • @su84713
      @su84713 2 місяці тому

      എല്ലാവരും അത് തന്നെയാടോ ദശാംശം താതാ കൊടുത്തില്ലെങ്കിൽ നീ കൊണംപിടിക്കത്തില്ല നിൻ്റെ തലമുറ ശപിക്കപ്പെടും വിശ്വാസികൾ പേടിച്ച് കടം മേടിച്ചും ലോൺ എടുത്തും സഭക്ക് കൊടുക്കും എന്നിട്ട് പട്ടിണിയും പരിവട്ടവും ആയി എല്ലാവരോടും കൈ നീട്ടി നടക്കും ഒത്തിരി കണ്ടതാ

    • @mv2552
      @mv2552 2 місяці тому

      നിന്നെയൊക്കെ ആരെങ്കിലും പിടിച്ചു കെട്ടിയിട്ടിണ്ടോ അവിടെ
      കുറ്റിക്ക് രണ്ടെണ്ണം കൊടുത്തിട്ട് ഇറങ്ങിപ്പോരണം

    • @gk-dl7wl
      @gk-dl7wl 2 місяці тому +5

      Karthavu tharum. Cash kodukkathavarkku satanum.

    • @minigeorge1887
      @minigeorge1887 2 місяці тому +7

      Appotholiyan tharum😂
      But sabhayil cheranam.

    • @SunilP-m8l
      @SunilP-m8l 2 місяці тому +12

      ദ്രവ്യാഗ്രഹം സകല വിധ, സകലവിധ, സകലവിധ, ദോഷങ്ങൾക്കും, കാരണം.So Beware, Beware Beware.

  • @sarankichu4041
    @sarankichu4041 2 місяці тому +60

    ഈ ചേട്ടൻ പറഞ്ഞ വളരെ സത്യം ❤️ദൈവം അനുഗ്രഹിക്കട്ടെ 🕊️🇮🇱

  • @rajeevrajan352
    @rajeevrajan352 2 місяці тому +77

    ഇതുപോലെ വസ്തുനിഷ്ടമായി കാര്യം കൈകാര്യം ചെയ്യുന്നവരെ കൊണ്ടുവന്ന് ദുരുപദേശകരെ വീർശിക്കൂ i2i. ചുമ്മാതെ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത പരദൂഷണക്കാരുടെ വോയിസ്‌ ഇടാതെ. ഞാനും ഒരു പെന്തകൊസ്ത് വിശ്വാസിയാണ് ഇദ്ദേഹം പറയുന്നത് 100% അംഗീകരിക്കുന്നു
    🙏🙏🙏🙏🙏.

    • @sunojsrsureshbabu
      @sunojsrsureshbabu 2 місяці тому +1

      താങ്കൾ ഒരു പെന്തക്കോസ്തുകാരൻ ആണെങ്കിൽ വചനത്തിനകത്തു നിൽക്കുന്നുവെങ്കിൽ ഇതു ബാധകമാണ് .സഹോദരന്മാരെ ,ഒരു മനുഷ്യൻ വല്ല തെറ്റിലും അകപ്പെട്ടു പോയെങ്കിൽ ആത്മീകരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവി൯,👉നീയും💀 പരീക്ഷയിൽ👈💀 അകപ്പെടാതിരിപ്പാ൯സൂക്ഷിച്ചു കൊൾക.👉തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ ,👉ഇങ്ങനെ ക്രിസ്തുവിൻറെ👈 ന്യായപ്രമാണം നിവർത്തിപ്പി൯.👈👉താൻ അൽപ്പനായിരിക്കെ മഹാൻ ആകുന്നു👈 എന്ന് ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു .ഓരോരുത്തൻ 👉താന്താന്റെ പ്രവർത്തി ശോധന ചെയ്യട്ടെ👈💥 .ഗലാത്യർ 6

    • @zafeerap
      @zafeerap 2 місяці тому +2

      കറക്റ്റ്... ഒരു വട്ട് പെണ്ണുമ്പുള്ള എന്തൊക്കെ വന്നു പറഞ്ഞു 😂😂😂p

    • @jessyvarghese519
      @jessyvarghese519 2 місяці тому +2

      100% correct 👍🏻👍🏻👍🏻🙏🙏🙏🙏❤️❤️

    • @sheejaBoss-if8mk
      @sheejaBoss-if8mk 2 місяці тому

      ​@@sunojsrsureshbabuAmen 😢😢

  • @ShijiShiji-v3p
    @ShijiShiji-v3p 2 місяці тому +12

    ഈ വിഷയത്തിൽ ഞാൻ കേട്ട നല്ല മറുപടി.🌹🌹

  • @varghesepathrose9654
    @varghesepathrose9654 2 місяці тому +30

    Br. Biju really preached a good sermon. I think all these high profile preachers must return to the Gospel

  • @rachelsebastian7416
    @rachelsebastian7416 2 місяці тому +18

    Dr. Biju, God bless you. Wonderful message.

  • @salievarghese8859
    @salievarghese8859 2 місяці тому +37

    ഇതാണ് യഥാർത്ഥ ദൈവദാസൻ 🙏🙏🙏❤️. ഈ പെന്തകോസ്ത് സഭയിൽ എവിടുന്നാണ് ദൈവത്തെക്കാൾ വലിയവനായ പാസ്റ്ററും പിന്നെ ബാക്കിയെല്ലാരും മരണം വരെ ഇവരുടെ അടിമയും ആയിരിക്കണമെന്ന സമ്പ്രദായം എവിടന്നു വന്നു? ഇത് പിശാചിൽ നിന്നല്ലേ. രക്ഷിക്കപ്പെട്ട് സ്‌നേനപ്പെട്ട ഓരോ ദൈവമക്കളും രണ്ടോ നാലോ വർഷം വചനം അറിയുന്നവന്റെ കീഴിൽ ഇരുന്ന് ദൈവവചനം പഠിക്കട്ടെ. അതുകഴിഞ്ഞാൽ എല്ലാവരുംകർത്താവിന്റ വേലക്കാരാണ്. ഇന്ന് എല്ലാം ദൈവവിളിഉണ്ടെന്ന് പറഞ്ഞു ഓടുന്നത് പാസ്റ്റർ പണിക്കാണ്. കാരണം നല്ല വരുമാനം ഉണ്ടാക്കാം പണിയെടുക്കാതെ. കർത്താവിന്റെ വേല പാസ്റ്റർ അല്ല, "ആത്മക്കളെ നേടണം, അതിഥി സൽക്കാരം, മറ്റുള്ളവർക്കുവേണ്ടി ഇടുവിൽ നിന്ന് പ്രാർത്ഥിക്കാൻ, ക്രിസ്തുവിൽ പ്രവചിക്കൽ, രോഗികളെ സൗക്ക്യമാക്കാൻ ect.... കർത്താവ് പറഞ്ഞു "ഞാൻ നിനക്ക് സൗജന്നിമായി തന്നത് നീയും മറ്റുള്ളവർക് സൗജന്നിമായി കൊടുക്കണം. ഇവന്മാരൊക്കെ ഓടിനടന്ന് കണക്കുപറഞ്ഞു പാവത്തുങ്ങളുടെ കാശുതട്ടുന്നു.

    • @aliceissac8711
      @aliceissac8711 2 місяці тому +2

      U are right..

    • @sherlyfranco6289
      @sherlyfranco6289 Місяць тому

      എന്തു ഭംഗിയായി ഇദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു തരുന്നു അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കാനുള്ള യോഗ്യത ടിനുവിൻ ഇല്ല വെറും കള്ള പ്രവാചകൻ

  • @kunjumolkoshy209
    @kunjumolkoshy209 2 місяці тому +117

    I2i ചെയ്തിട്ടുള്ളതിൽ ഏറ്റവും നല്ലത് 🙏🏻🙏🏻🙏🏻🙏🏻

    • @marykuttymathew8102
      @marykuttymathew8102 2 місяці тому

      @@kunjumolkoshy209 ആലോചിക്കുക

    • @angelram2378
      @angelram2378 2 місяці тому +1

      Very very correct 💯

    • @ValsammaTitus
      @ValsammaTitus 2 місяці тому +2

      ❤സൂപ്പർ മെസ്സേജ് ജീസസ് പേര് പറഞ്ഞു rs ഒണ്ടാക്കുന്നവർ 7 പോര 70 പ്രാവശ്യം കേൾക്കേണ്ട സൂപ്പർ message 🙏 god bless brother 🙏

    • @rvarghese0210
      @rvarghese0210 2 місяці тому

      Yes 🙏🙏🙏❤️

    • @mathewskoshy1908
      @mathewskoshy1908 2 місяці тому

      9.50 ❤

  • @babujob6327
    @babujob6327 2 місяці тому +20

    Oh my God, Dr.Biju said it correctly. I was supposed to say the same !, This is the thinking process of a real child of God. A Godly man of 21st century, may God bless you Brother.

  • @geogepulivelil6909
    @geogepulivelil6909 2 місяці тому +23

    Super message .

  • @K_Vhome
    @K_Vhome 2 місяці тому +68

    Dr. Biju is a Man of God.. ❤️🙏

  • @lalychacko5634
    @lalychacko5634 2 місяці тому +16

    Well said...very perfect talk...God bless you.

  • @wilsondaniel3918
    @wilsondaniel3918 2 місяці тому +11

    വളരെ നന്നായി അവതരിപ്പിച്ചു ഡോക്ടർ Thanks Doctor

  • @stephenphilip7878
    @stephenphilip7878 2 місяці тому +91

    100% സത്യം ചെവിയുള്ളവൻ കേൾക്കട്ടെ ബ്രദർ ബിജുവിനെ ദൈവം അനുഗ്രഹിക്കട്ടെ

    • @MountThab
      @MountThab 2 місяці тому

      @@stephenphilip7878 yes Dr. Bijuvine pastor aakkiyalloo ayalde nettiyil mattenrhenkilum adayaalam kandirunno.. Njan allathee.. Atho enikkku thettiyathanooo.. Athi Cristukal ponthunna kazhchaya Sahodharangalee ithellaam😂😂🤣🤣

    • @marykuttysebastian7875
      @marykuttysebastian7875 2 місяці тому +1

      God blessyou

    • @stephenphilip7878
      @stephenphilip7878 2 місяці тому +1

      Thank you all and God bless

    • @royjain4991
      @royjain4991 2 місяці тому

      God bless you Dr Biju

    • @drbijulraj1596
      @drbijulraj1596 2 місяці тому +1

      That is my specs😊

  • @ansu140
    @ansu140 2 місяці тому +17

    Excellent message ❤❤❤

  • @rajanl738
    @rajanl738 2 місяці тому +179

    ഒരാൾ പോലും ഒരു രൂപ പോലും കൊടുക്കരുത്. കൊടുക്കാൻ താല്പര്യം ഉള്ളവർ TVM RCC യിൽ പോയി പാവങ്ങൾക്ക്‌ കൊണ്ട് കൊടുക്കുക ഈശ്വരൻ അനുഗ്രഹിക്കും

    • @su84713
      @su84713 2 місяці тому +11

      പാവപ്പെട്ടവന് ഇവരൊന്നും കൊടുക്കില്ല എത്രയോ പേർ വിടില്ലാതെയും വസ്ത്രം ഇല്ലാതെയും ഭക്ഷണം ഇല്ലാതെയും മക്കൾക്ക് വിദ്യാഭ്യാസത്തിനും കഷ്ടപ്പെടുന്നു കാര്യം പറഞ്ഞാലോ പ്രാർത്ഥിക്കാം എന്ന് പറയും ഉണ്ടെങ്കിലും കൊടുക്കില്ല

    • @kunjumolkoshy209
      @kunjumolkoshy209 2 місяці тому +1

      Yes

    • @SarithaS-w9e
      @SarithaS-w9e 2 місяці тому +1

      Correct

    • @mathewpothenvarghese6989
      @mathewpothenvarghese6989 2 місяці тому +1

      100% correct .

    • @aleyammathankachan3105
      @aleyammathankachan3105 2 місяці тому

      💯 correct

  • @rinugeorge3745
    @rinugeorge3745 2 місяці тому +10

    Excellent message thank you

  • @ALAN-ALAN
    @ALAN-ALAN 2 місяці тому +7

    എന്റെ പൊന്നെഡാ ഉവ്വേ ടിനുവേ, ദേ ഇങ്ങനെയാണ് ദൈവം ആളുകളിലൂടെ സംസാരിക്കുന്നത്. താങ്കൾ കേട്ട് റെക്കോർഡ് ചെയ്തു വെച്ച ശബ്ദം ആരുടെയായിരുന്നുവെന്ന്‌ ഇപ്പോൾ മനസ്സിലായോ ?? അത് ദൈവത്തിന്റെ അല്ല. സാത്താന്റെ ശബ്ദം ആയിരുന്നു.
    Well said Dr. Biju👏👏👏

  • @rachelthomas1659
    @rachelthomas1659 2 місяці тому +8

    Excellent message Dr. Biju. God Bless you

  • @bessyroy2952
    @bessyroy2952 2 місяці тому +129

    ഇവന്റെ 8 കോടിയുടെ പള്ളിക്കുള്ളിൽ കൊള്ളുന്നവനല്ല എന്റെ കർത്താവ്

    • @MountThab
      @MountThab 2 місяці тому

      @@bessyroy2952 powervisionministryede oru maasathe chelavu2crore rs.. Aannu.. Avar eathellam tharathil paavangale pizhiyunu.. Pls check😎😎

    • @gk-dl7wl
      @gk-dl7wl 2 місяці тому +2

      Karthavu 40000 tholam sabhakaludethum aanu.

    • @sunithaanil8435
      @sunithaanil8435 2 місяці тому

      True thank u for the comment

    • @lovelyaji3520
      @lovelyaji3520 2 місяці тому

      😊😅😅😅😅😅

    • @lovelyaji3520
      @lovelyaji3520 2 місяці тому

      പള്ളി പണിതു കഴിഞ്ഞാൽ എന്തായിരിക്കും ഇയ്യാളുടെ മനോഭാവം 😅😅😅😅😅

  • @aleyammadevasy7335
    @aleyammadevasy7335 2 місяці тому +38

    Excellent message God bless you Sir

  • @kusumambaby1408
    @kusumambaby1408 2 місяці тому +10

    Very good message👏

  • @sujithgeorge7674
    @sujithgeorge7674 2 місяці тому +27

    വളരെ വെക്തമായി സാധാരണ ജനങ്ങൾക്ക് മനസിൽ ആകുന്ന വിധം വിശദീകരണം.🎉🎉🎉ഏറ്റവും വലിയ ലഹരി , ധനം, അധിക്കാരം,മോഹം, ഇത് ഒഴിവാക്കത്തെ ഒരു മനുഷ്യനും ദൈവത്തെ പ്രസാധിപ്പിക്കൻ കഴിയില്ല, ഒരു ദൈവമനുഷ്യന് അവൻ്റെ സകല കാര്യങ്ങളും നടത്തികൊടുപ്പൻ ദൈവം വിശ്വസ്തൻ, അല്ലാതെ ഇതെല്ലാം വെറും മായ,,,, ഞാൻ എന്ന ഭാവം കൊണ്ട് നികളികളെ ദൈവം സന്ദർശിക്കും,

  • @prakashkuruvillavalanjar9004
    @prakashkuruvillavalanjar9004 2 місяці тому +9

    Very good message. Very good reply for this kalla pravachakan.

  • @AnnieGeorge-y8x
    @AnnieGeorge-y8x 2 місяці тому +8

    Excellent message

  • @Esther84-M
    @Esther84-M 2 місяці тому +23

    Correct. Bible വായിക്കണം, പരിശുദ്ധത്മാവ് സകല സത്യത്തിലും വഴി നടത്തും.

  • @salievarghese8859
    @salievarghese8859 2 місяці тому +57

    ടിനു ഇതുവരെ കെട്ടിപടുത്ത കള്ളത്തരത്തിന്റ കോട്ടകൾ ഒരു നിമിഷത്തെ അഹങ്കാരത്തിൽ തീർന്നു

  • @jomontjohn7203
    @jomontjohn7203 2 місяці тому +16

    Excellent topic

  • @elizabethjohn3881
    @elizabethjohn3881 2 місяці тому +11

    Excellent message. God bless dr. Biju and sunil mathew

  • @varghesekv8892
    @varghesekv8892 2 місяці тому +12

    Very good message

  • @dipinpulimootil9209
    @dipinpulimootil9209 2 місяці тому +15

    Good words brother 💯💯

  • @annathomas4529
    @annathomas4529 2 місяці тому +3

    This is the best response for this situation. Thank you both 🙏

  • @MelodyWisdomLife
    @MelodyWisdomLife 2 місяці тому +10

    Good clarity on the comparison with Bible verses Dr. Biju. Thanks Mr. Sunil for Sharing!

  • @prasadkorth6999
    @prasadkorth6999 2 місяці тому +10

    ഇതാണ് യഥാർത്ഥ സത്യം

  • @varughesemg7547
    @varughesemg7547 2 місяці тому +40

    ഇന്ന് ദൈവത്തെയും, ക്രിസ്തുവിനെയും, പരിശുദ്ധാത്മാവിനെയും വിറ്റ് പണമുണ്ടാക്കി, ധനികരാകുകയാണ് ഈ വചനക്കൊള്ളക്കാർ എല്ലാവരും ചെയ്യുന്നതു് . എന്നു പറയേണ്ടി വരുന്നതിൽ സത്യ സുവിശേഷം പ്രസംഗിക്കുന്നവർ ക്രിസ്തുവിൻ്റെ നാമത്തിൽ ദയവായി ക്ഷമിക്കുക.

  • @daisysabu4997
    @daisysabu4997 2 місяці тому +7

    Super msg❤Dr.God bless you ❤️

  • @pthomas8327
    @pthomas8327 2 місяці тому +49

    Bible നന്നായി ഡോക്ടർ വായിച്ചു പഠിച്ചിട്ടുണ്ട്.. അദ്ദേഹം പറയുന്നത് സത്യ വചനം.

  • @TheSamabraham
    @TheSamabraham 2 місяці тому +12

    Well explained Dr.Biju....ur explanation is based on Bible.... പാസ്റ്റർ Tinuvinte ഓരോ വാക്കും പ്രോജക്ട് ചെയ്തു നിൽക്കുന്നത് ഞാൻ പറഞ്ഞാൽ വിസ വരും,ക്യാൻസർ മാറും ഞാനല്ല ദൈവത്തിൻറെ പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെയാണ് ദൈവം പ്രവർത്തിക്കുന്നത് അല്ലാതെ ക്യാൻസർ മാറുന്നത് ടിനു പറഞ്ഞാൽ അല്ല അത് മനസ്സിലാക്കാതെ അദ്ദേഹത്തിൻറെ ഓരോ വാക്കിലും പ്രോജക്ട് ചെയ്ത് നിൽക്കുന്നത് ഞാൻ ഞാൻ ഞാനെന്ന ഭാവം മാത്രം. അതൊരു അഹങ്കാരിയുടെ ലക്ഷണമാണ്.

  • @jacobmatthew7889
    @jacobmatthew7889 2 місяці тому +3

    Praise the Lord 🙌
    ബഹുമാനപ്പെട്ട ഡോക്ടർ ബിജു ദൈവവചനാടിസ്ഥാനത്തിൽ നൽകിയ വിലപ്പെട്ട സന്ദേശത്തിന് അഭിനന്ദനങ്ങൾ.
    i2i ചാനലിലൂടെ സുനിൽ ബ്രദർ പൊതു ജനത്തിന് നൽകിയ ഏറ്റവും ശ്രദ്ധേയമായ സന്ദേശം.
    ഈ സന്ദേശം കേട്ട് സകലരും ദൈവഹിതത്തിലേയ്ക്ക് തിരിയട്ടെ.
    God bless us all ❤️🙏

  • @annammaphilip3059
    @annammaphilip3059 2 місяці тому +17

    100% true.

  • @cmohankumar8567
    @cmohankumar8567 2 місяці тому +3

    Yes very very true praise the lord amen 🙏 thanks 🙏

  • @georgeyohannan3994
    @georgeyohannan3994 2 місяці тому +5

    Thank you very much Dr Biju it is funtastic way of explaining and expressing the matter regarding tinu’s talks, I thought of doing the same, which you have done very beautifully, god bless you brother

  • @rajukuttymathai9020
    @rajukuttymathai9020 2 місяці тому +9

    Very well said. Excellent illustrations. Mr. Sunil could have mentioned the name of the Speaker.
    Thanks very much for this beautiful video.

  • @georgethomas2580
    @georgethomas2580 2 місяці тому +14

    i2i , we want this kind of message. Not abusive talks.

  • @scariyapappachan4280
    @scariyapappachan4280 2 місяці тому +14

    Wonderful doctor. Thank you

  • @Varghesekk-l4w
    @Varghesekk-l4w 2 місяці тому +18

    Super message❤🎉

  • @lalychacko5634
    @lalychacko5634 2 місяці тому +9

    Every Christ believer must hear this message.

  • @Bindu1625
    @Bindu1625 2 місяці тому +4

    ടിനു ഇത് കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
    Well said bro.

  • @minimusic5687
    @minimusic5687 2 місяці тому +7

    Good message

  • @glanithakurian181
    @glanithakurian181 2 місяці тому +7

    Excellent

  • @BijuK-jy4ie
    @BijuK-jy4ie 2 місяці тому +4

    Praise the lord God bless you 🙏🏻

  • @lawrenceal1627
    @lawrenceal1627 2 місяці тому +9

    Yes 100% True Doctor. I am proud of you by giving correct gospel to the public

  • @OmanaSunny-vi8yq
    @OmanaSunny-vi8yq 2 місяці тому +3

    Very good speech. I like this speech 👍👍

  • @sumasushila9333
    @sumasushila9333 2 місяці тому

    Respeçected sir excellent message God bless u 👍🙏🙏🙏🙏

  • @dollypaulose1291
    @dollypaulose1291 2 місяці тому +6

    Well said 👍

  • @jz77_777
    @jz77_777 2 місяці тому +6

    Well said ❤❤❤

  • @susaneisan3872
    @susaneisan3872 2 місяці тому +5

    True message 🙏🏻

  • @KRIPSYNODUTS
    @KRIPSYNODUTS 2 місяці тому +2

    ങ്ങാൻ ഒരു പെന്റിക്കോസ്തുകാരനാണ് , ഇദ്ദേഹം പറയുന്നത് 100% സത്യമാണ്. മിക്കവാറും എല്ലാവരുടെയും തുടക്കം വളരെ നല്ലതാണ് , പിന്നീട് പുറകെ വരുന്ന പണവും , പ്രതാപവും ആയിരിക്കാം ആൾക്കാരുടെ മാറ്റത്തിന്റെ കാരണം.

  • @varghesepalakkal4327
    @varghesepalakkal4327 2 місяці тому +8

    Jesus Christ Amen 🙏🙏🙏

  • @daisysabu4997
    @daisysabu4997 2 місяці тому +3

    Super msg👏👏🔥🔥🔥

  • @mathaikv3059
    @mathaikv3059 2 місяці тому +7

    ദൈവം അനുഗ്രഹിക്കട്ടെ ബദർ

  • @alicejoy3319
    @alicejoy3319 2 місяці тому +13

    19:33 very good message.

  • @shibukabaraham1195
    @shibukabaraham1195 2 місяці тому +7

    What you tried to say in this observation is the real word. God bless you🙏

  • @johnsonbaby6132
    @johnsonbaby6132 2 місяці тому +4

    My eyes are wet. Thanks Doctor. ❤

  • @bessysibi7801
    @bessysibi7801 2 місяці тому +8

    Well said

  • @sajuabraham3834
    @sajuabraham3834 2 місяці тому +1

    Wonderful message ❤

  • @sabucherian4390
    @sabucherian4390 2 місяці тому +24

    പണത്തിന് പുറകെ ആരു പോയാലും കള്ളൻ, കള്ളൻ പെരും കള്ളൻ' യേശുവിനെ ഉയർത്തുക - ലോക രക്ഷകൻ യേശു ഇതായിരിക്കണം സുവിശേഷം

  • @lillyvarghese1836
    @lillyvarghese1836 2 місяці тому +14

    Rightly divided the Word of God. Thank you Dr.Biju. God bless you.
    Those who have ear let them hear. Praise God 🙏

  • @oommenmathew6703
    @oommenmathew6703 2 місяці тому +7

    What a comment!! Excellent.

  • @moncymathew8670
    @moncymathew8670 2 місяці тому +7

    Br biju you got the wisdom from God...let paster tinu listen your speech and change his attitude to God and to the people....

  • @abeyaantony117
    @abeyaantony117 2 місяці тому +4

    Exactly prefctly said ❤❤

  • @prnvprdp311
    @prnvprdp311 2 місяці тому +45

    നാണക്കേട് മിക്ക സഭകളും ഇങ്ങനെ തന്നെയാണ്

  • @babupaily1656
    @babupaily1656 2 місяці тому +20

    അതവന്റെ ശബ്ദം ആണന്ന് ഏത് കുട്ടിക്കുപോലും മനസ്സിലാകും

  • @Newlife-youj2x
    @Newlife-youj2x 2 місяці тому +1

    ❤ഇതാണ് സുവിശേഷം❤

  • @RossThomas-ws2tn
    @RossThomas-ws2tn 2 місяці тому +20

    Dr you are 100%Right. God bless your ministry.

  • @sibydanial2652
    @sibydanial2652 2 місяці тому

    വളരെ യഥാർത്ഥ വിവരണം
    ലളിതമായ വ്യക്തത ..ഇതെങ്കിലും കേട്ട് മനസാന്തരപ്പെടാൻ ഇടയാവട്ടെ ..
    യേശു ക്രിസ്തു വരാറായി
    അഭിനന്ദനങ്ങൾ

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 2 місяці тому +11

    നമ്മളോട് സംസാരിക്കുന്നത് നമ്മുടെ കൂടെ കിടക്കുന്നവര് പോലും കേൾക്കത്തില്ല

  • @leelammavarghese4959
    @leelammavarghese4959 2 місяці тому

    Excellent message let Almighty Goduse you in hiskingdomabundantly

  • @josephchacko2179
    @josephchacko2179 2 місяці тому +9

    I think HOLY SPIRIT demolished his intellectual power !!!!. Dr.BIJU. A Big Salute to You .......

  • @susanisaac1754
    @susanisaac1754 2 місяці тому +2

    Wow wonderful message God bless you Dear Dr.

  • @salievarghese8859
    @salievarghese8859 2 місяці тому +33

    I 2i and ഡോക്ടർ sir ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഞാൻ വിളിച്ചുപറയാൻ ആഗ്രഹിച്ചത് നിങ്ങൾ പറഞ്ഞു.

  • @NirmalaNimi-j6w
    @NirmalaNimi-j6w 2 місяці тому +12

    എന്റെ പൊന്ന് ഡോക്ടർ സർ ഇത്രയും ശാന്തമായി ഈ ടിനു ജോർജിനോട് സംസാരിക്കുവാൻ അങ്ങേക്ക് കഴിഞ്ഞല്ലോ സന്തോഷം ഡോക്ടർ സർ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ഈ റെക്കോർഡ് കേൾക്കുന്ന തിൽ ഒരു ഫോട്ടോ കാണുന്നു നെറ്റിയിൽ നിറയെ കുറിയും കിടക്കുന്നു sir ഒരു ഹിന്ദു ആണെന്ന് വിശ്വാസിക്കുന്നു എങ്കിലും അങ്ങ് പറയുന്ന ബൈബിൾ വചനങ്ങൾ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നുന്നു എന്റെ ദൈവം തമ്പുരാൻ കർത്താവിൽ പ്രിയ ഡോക്ടർ സർ നെ ധാരാളം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @jesuschristtheonlysavior.8478
      @jesuschristtheonlysavior.8478 2 місяці тому +3

      That's his eye glasses 😊

    • @BinoyVaidian
      @BinoyVaidian 2 місяці тому +3

      നെറ്റിയിൽ കുറിയല്ല, കണ്ണാടി ഉയർത്തി നെറ്റിയിൽ കയറ്റി വച്ചിരിക്കുന്നതാണ്

    • @NirmalaNimi-j6w
      @NirmalaNimi-j6w 2 місяці тому

      Thankyou sir ​@@jesuschristtheonlysavior.8478

    • @ThankamonyK
      @ThankamonyK 2 місяці тому +4

      അദ്ദേഹം യെഥാർത്ഥ ക്രിസ്ത്യാനി തന്നെയാണ്. കണ്ണട നെറ്റിയിലോട്ട് ഉയർത്തി വെച്ചിരിക്കുന്നു.

    • @drbijulraj1596
      @drbijulraj1596 2 місяці тому +2

      thats my specs😊

  • @jayareji906
    @jayareji906 Місяць тому

    Doctor,how beautiful your explanation is.I heard it just like a good sermon.I think God used you to open the blind eyes,deaf ears and closed heart.You know The Bible.Nobody explained it in an authentic way by the Holy Spirit.

  • @georgethomas2580
    @georgethomas2580 2 місяці тому +5

    Good message. May God bless you.

  • @rajugeevarghese4215
    @rajugeevarghese4215 2 місяці тому +12

    Dr. Biju Sir
    Excellent message

  • @drmrchandran
    @drmrchandran 2 місяці тому +2

    Great

  • @Rtngeorge
    @Rtngeorge 2 місяці тому +4

    Well said Dr👍

  • @SobhiSobhi-q4r
    @SobhiSobhi-q4r 2 місяці тому +4

    Very good.

  • @btv7561
    @btv7561 2 місяці тому +6

    Many things which are against the word of God are increasing these days. This is a strong response against such things.

  • @SusammaThomas-q8t
    @SusammaThomas-q8t 2 місяці тому +1

    അതാണ് സത്യം നിങ്ങൾ
    എത്ര ക്ലിയറയിട്ടാ
    ണ്,,,, പറയുന്നത് ഗുഡ് 👍👍ഇത് ഞാനും ശ്രദ്ധിച്ചു ചിരിവന്നു പോയി 🙏🙏🙏🙏🙏👌👌👌👌👌👌👌നിങ്ങളുടെ വാക്കുകൾ എത്ര മനോഹരം ❤❤❤❤❤

  • @aniammaabraham4838
    @aniammaabraham4838 2 місяці тому +6

    Our God is an awesome God. He Can not lie .

  • @beenathampi3954
    @beenathampi3954 2 місяці тому +6

    Rightly said

  • @abimelakepk7499
    @abimelakepk7499 2 місяці тому +4

    Truth, u said it brother, god bless you

  • @DanielMK-fk9xn
    @DanielMK-fk9xn 2 місяці тому

    Clearly shared the message of Jesus Christ to all listeners without any misunderstanding the message and plan of God in simple words.May god bless you.