@@ThankUmothernature അവരുടെ അഭിനയത്തിന്റെ കാര്യത്തിൽ എനിക്ക് തർക്കമൊന്നുമില്ല ബ്രോ. അവരുടെ പഴയ പല സ്കിറ്റുകളും ഇന്നും ഞാൻ repeat ആയി വളരെ ആസ്വദിച്ചു കാണുന്നയാൾ ആണ്. ഇവർ ചെയ്ത മന്ത്രവാദിയുടെ സ്‌കിറ്റും ജെട്ടി മുതലാളിയുടെ സ്‌കിറ്റും ഒക്കെ എത്ര തവണ കണ്ടാലും എനിക്ക് ബോറടിക്കില്ല. ഈയിടെയായി കണ്ടെന്റിൽ അത്ര പുതുമയും നിലവാരവും(മുൻപുള്ള അത്ര) ഇല്ല എന്ന അഭിപ്രായമേ എനിക്കുള്ളൂ.
ജെട്ടി , നഗ്നത സ്ഥിരം പരിപാടി. ബമ്പറും.😂😂
കൊള്ളാം 👌👌👌
ഇത്രയും വ്യത്തി കെട്ട വാക്കുകൾക്ക് ബംമ്പർ കൊടുക്കുന്ന ജഡ്ജസ് . മഞ്ജു കിടന്ന് കൂവുന്നു
കുഞ്ചു ആളാവൻ വന്നിരിക്കുന്നു ഫുൾ മേക്കപ്പ് വെറുതെ കൂവുക ചാടുക ഇവൾ പിഷു ഉള്ളത് കാണാറില്ല
Angane parayaruth avarem kond pattunathale avatharipikan pattu
നല്ല ആശയദാരിദ്ര്യം ഉണ്ട്. പണ്ട് തുടർച്ചയായി ക്വാളിറ്റി കണ്ടെന്റും പെർഫോമൻസും തന്നുകൊണ്ടിരുന്ന ടീമാണ്..😊
സാറിന്റെ ടീം ഏതാ?
നീ ഇതുപോലെ ഒന്നു അഭിനച്ചു ഫലിപ്പിക്കുമോ...
Onnu poda kunne
@@ThankUmothernature അവരുടെ അഭിനയത്തിന്റെ കാര്യത്തിൽ എനിക്ക് തർക്കമൊന്നുമില്ല ബ്രോ. അവരുടെ പഴയ പല സ്കിറ്റുകളും ഇന്നും ഞാൻ repeat ആയി വളരെ ആസ്വദിച്ചു കാണുന്നയാൾ ആണ്. ഇവർ ചെയ്ത മന്ത്രവാദിയുടെ സ്‌കിറ്റും ജെട്ടി മുതലാളിയുടെ സ്‌കിറ്റും ഒക്കെ എത്ര തവണ കണ്ടാലും എനിക്ക് ബോറടിക്കില്ല.
ഈയിടെയായി കണ്ടെന്റിൽ അത്ര പുതുമയും നിലവാരവും(മുൻപുള്ള അത്ര) ഇല്ല എന്ന അഭിപ്രായമേ എനിക്കുള്ളൂ.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു .സിനിമയിലെ പപ്പുവും മണിയൻ പിള്ള രാജുവിനെയും പോലെ തോന്നി..
👏🏼👌
🤗
എന്തിനോ തിളയ്ക്കുന്ന സാമ്പാർ 😂😂😂
സൂപ്പർ 👌👌👌👍
Supper
അടിപൊളി 🎉🎉🎉
വീഴ്ച ഇങ്ങനെയാണെങ്കിൽ അവിടന്ന് കിട്ടുന്ന പൈസ ആശുപത്രിയിൽ കൊടുക്കേണ്ടി വരും..
Adipolii 👌👌
ഇവരെ ഇപ്പോ ഇഷ്ടമില്ലാതെയായി നിലവാരം പോര..... ആ രണ്ടു കുട്ടികളുടെ കോമഡി സൂപ്പർ ആണ്....
ഷാജി പൊളിച്ചു
😅😅😅😅😅❤❤❤❤❤❤❤❤
Super Anna Polichu🎉
Super...........
First runner-up 😂
Nice👏👍
Polichu 🎉🎉🎉🎉🎉
പഴേ ചളി യേക്കാൾ ഭേദമുണ്ട്... 😂😂 Better. ❤
വളരെ നിലവാരം കുറഞ്ഞ കോമഡി
സൂപ്പർ അടിപൊളി.,..
❤️❤️❤️❤️❤️❤️
സൂപ്പർ
Super❤❤❤
🤣🤣poli
ഷാജി ടീം എന്നും പൊളി 👌
Super vinod & shaji..
🥰🥰😚😚😚😚😚😚
Skit നു വേണ്ടിയുള്ള workout ഇല്ലാ എന്ന് തോനുന്നു
😅😅😅
E pulli ethra veezhcha veezhum oro episodeil,kandumbol pedi thonnum.Dedication sooper ,but careful akanem Chetta.
അടിപൊളി 😂😂😂😂😂😂😂
😀😀😀👍👍👍
MRISCAN..മിറിക്കാൻ 😂😂
Supr
They have pushed their scale too high, so people are finding it difficult to accept even some brilliant performance.
ചുമ്മാ ചിരിക്കുന്നു, ബസറടിക്കുന്നു. നിലവാരമില്ലെങ്കിൽ അത് തുറന്നു പറയണം. ഇല്ലെങ്കിൽ കോപ്രായങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും
ഷാജി, വിനോദ് team കളം വിടേണ്ടി വരുമോ.?
🎉
പച്ച തെറിക്കും ബംപർ
Sadarana skit epozhum ore shyliyil ayirunu.bt idu kalakki
🥰
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Valippan😢comady😢
ന ന്നായിട്ടുണ്ട് 2 പേർക്കും അഭിനന്ദനങ്ങൾ ❤️❤️
പ്രേപ്രകളുടെ വീക്ക്നെസ് എന്താണെന്ന് ഇവർക്ക് നന്നായറിയാം.
ഇത് കോമഡി യോ ട്രാജഡിയോ
5:45 not funny 😂😂😂
😡
Nighlayi jaaniccha madhiyaairunnu
😢
Adhinumathram chirikkanundo? 🤔
ഈ കുഞ്ച്ചില്ല എത്തുകണ്ട്
ചിരിക്കുന്നോ,
ഇത് കണ്ടിട്ട് എന്താ എനിക്ക് ചിരി വരാതെ ഞാൻ മാത്രമാണോ ചിരി വരാതെ ന്ത് കുന്തമാ ഇതെന്നും നോക്കി ഇരിക്കുന്നത് 🙄🙄🙄
സ്ഥിരം ചെവി കേക്കാ കോമഡി
superb ❤
നമസ്തേ
ഷാജി വിനോദ് നിലവാരം പോര വീണ്ടും വീണ്ടും ഒരേ action പോലെ തോന്നുന്നു വിഷയ ദാരിദ്രം തോന്നുന്നു.
ദയവായി ഒന്ന് നന്നാക്കൂ .
എന്താ ഈ സ്കിറ്റിന് ഒരു പ്രശ്നം. വെറുതെ നെഗറ്റീവ് കമന്റ് ഇടല്ലേ. സിനിമ കാണുമ്പോൾ വൃത്തികേട് കാണുന്നത് പ്രശ്നം ഇല്ല. ഇവർ പറയുന്നതാണ് പ്രശ്നം
Evarku evidennu varunnu enghine okke chirikaan
Martin Ruth Rodriguez Michael Williams Carol
4.50 മിനിറ്റ് അയൊപ്പോ ഞാൻ skip ആക്കി
ക്ലിഷേ
എനീക്ക്😢ഇഷ്ടമല്ലാത്ത😢കോമഡി😢വളീപ്പ്😢
തമിഴ് നടൻ വിജയ് യുടെ അതേ ട്രെൻഡ് ആണ് ഒരു മാറ്റവും ഇല്ല... ആവർത്തന വിരസത.. ഭാവി ഇല്ല ഇങ്ങനെ പോയാൽ ഈ ഷോയ്ക്....
ഈ പെണ്ണുമ്പുള്ള യെ മാത്രം ഇതുവരെ മാറ്റിയില്ലേ??
Why did they giving bumber like these DOUBLE MEANING COMEDY
വെറുതെ നെഗറ്റീവ് comment ഇടുന്നു
0
Low class🤪
ചളി കോമഡി.. എന്തായാലും ഇവർക്ക് ബമ്പർ കൊടുക്കും.. ഒത്തു കളി ഉറപ്പ്..
🥰
ഒരു ഒത്തു കളിയുമില്ല ഞാൻ ഇവരത് മാത്രമേ കാണാറുള്ളൂ ഇവരെപ്പോലെ ചിരിപ്പിക്കാൻ വേറെ ആരെ കൊണ്ട് പറ്റും
വളിച്ച തമാസ
വളിപ്പ്
Super ❤❤❤❤❤
Super👍👍
Super...........
സൂപ്പർ ❤❤❤
😂😂
😅😅
Super❤
അടിപൊളി 👍
😂😂😂😂