മഷ്‌റൂം / കൂൺ റോസ്റ്റ് | Mushroom roast | Nimshas Kitchen

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 182

  • @vish696934
    @vish696934 5 років тому +42

    കൂൺ റോസ്‌റ്റ് പോലെ തന്നെ കൂണിന്റെ അച്ചാറിനും നല്ല രുചിയാ.., നിംഷാസ്‌ കിച്ചണിലൂടെ കൂൺ അച്ചാറിന്റെ റെസിപ്പിക്ക് കാത്തിരിക്കുന്നു.., പലർക്കും അറിയില്ല കൂണിന്റെ ഔഷധഗുണങ്ങൾ..,
    വർഷകാലങ്ങളിൽ പറമ്പുകളിലോ, ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ്‌ കൂൺ. സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും ഹരിതകം ഇല്ലാത്തതിനാൽ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല.
    ആയുർവേദപ്രകാരം ത്രിദോഷത്തെ വർദ്ധിപ്പിക്കുന്നു. കൂടാതെ അതിസാരം, ജ്വരം, ശരീരബലം എന്നിവ ഉണ്ടാക്കുന്നു. മലശോധനയെ സഹായിക്കുന്നതുമാണ്‌. സന്ധിവീക്കം, നീർക്കെട്ട് തുടങ്ങിയ രോഗാവസ്ഥകൾക്കും ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഉഷ്ണപ്പുണ്ണ്, പൂയമേഹം തുടങ്ങിയ ഗുഹ്യരോഗങ്ങൾക്കും ഉപയോഗിക്കുന്നു.
    കൂൺ ഉണക്കിപ്പൊടിച്ചത് പഴുത്ത വൃണം, ചൊറി തുടങ്ങിയവയിൽ വിതറിയാൽ‍ വളരെപ്പെട്ടെന്ന് ഉണങ്ങുന്നതുമാണ്‌. ചില പ്രത്യേകതരം കൂണുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന "അഗാറിക്കസ് മസ്‌കാറിയസ്" എന്ന പേരിൽ ഹോമിയോമരുന്ന് യൂറോപ്പിലും അമേരിക്കയിലും ഉപയോഗിച്ചുവരുന്നു. ഈ ഔഷധം മദ്യപാനികൾക്കുണ്ടാകുന്ന തലവേദന, ഗുണേറിയ, നാഡീക്ഷീണം, അമിതഭോഗം മൂലമുണ്ടാകുന്ന നട്ടെല്ല്വേദന നീരിളക്കം തുടങ്ങി അസുഖങ്ങൾക്കും ഉപയോഗിക്കുന്നു.
    ഭൂമുഖത്ത് ഏകദേശം നാല്പ്പത്തി അയ്യായിരം കൂണിനങ്ങൾ ഉള്ളതായാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇവയിൽ ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്ന ഇനങ്ങൾ വെറും രണ്ടായിരത്തോളമെ വരൂ. എഴുപതോളം കൂണിനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യാമെന്ന് കണ്ട്ത്തിയിട്ടുണ്ട്ങ്കിലും 20 -25 ഇനങ്ങൾ മാത്രമേ ലോകത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുള്ളു.
    ഭാരതത്തിൽ വ്യാവസായികമായി കൂൺ കൃഷി തുടങ്ങിയത് 1992 ൽ ഹിമാചൽ പ്രദേശിലാണ്‌. ഇപ്പോൾ ജമ്മു-കാശ്മീർ എന്നിവിടങ്ങളിലും കേരളത്തിൽ ചെറുകിട വ്യവസായമായും കൃഷിചെയ്യുന്നു. കേരളത്തിൽ കുടുംബശ്രീ മുഖേനയും കൂൺ കൃഷി നടത്തുന്നുണ്ട്...!!!

    • @vishnuprasanth9771
      @vishnuprasanth9771 5 років тому

      Informative

    • @deepakarjun6787
      @deepakarjun6787 4 роки тому

      Tridoshagal vardikunnathu valare moshamanu.koonu atra nalla sadanam onnum alla ayurveda prakaram

  • @thomasfrancisoic2772
    @thomasfrancisoic2772 7 місяців тому +1

    Nice nu 🥰👌🏻

  • @smithaa1078
    @smithaa1078 3 роки тому

    നന്നായി വന്നു ഉണ്ടാക്കിയപ്പോൾ. ആവശ്യത്തിന് മാത്രം samsaram. Follow ചെയ്യാൻ എളുപ്പം aayirunnu. Thank you

  • @amrithakshanps6093
    @amrithakshanps6093 4 роки тому

    Thanks dear....
    ഒത്തിരി രുചിയുണ്ടാർന്നു... ഞാൻ പല റെസീപ്പി പരീക്ഷിച്ചു....
    ഇത് കിടു.....
    പക്ഷെ തേങ്ങാകൊത്ത് മാത്രം ഇട്ടില്ല.....
    എന്നിട്ടും സൂപ്പർ....
    Thanks
    Amar

    • @NimshasKitchen
      @NimshasKitchen  4 роки тому

      Thank you dear ... ഒരുപാട് സന്തോഷം 😍😃

  • @diyam5618
    @diyam5618 4 роки тому +2

    Chechi Vera level annu enne pole ula bachulers nu Chechi eda videos jangalku velare useful annu thankyou Chechi

  • @sujathamanoj6258
    @sujathamanoj6258 3 роки тому

    Hai njan innu undakki super aayittundutto kadayil ninnum vaangiyathalla ente thodiyil undaya nalla naadan koon thankyou dear

    • @NimshasKitchen
      @NimshasKitchen  3 роки тому +1

      Thank you dear ....orupaadu santhosham😀😍

  • @cassyrasquinha5466
    @cassyrasquinha5466 4 роки тому +4

    I tried this today, and it was Adipoli! 💯 Thank you!

  • @gayathrisreemangalam
    @gayathrisreemangalam Рік тому +1

    Thank you for this super recipe 🥰❤️I tried this and it was delicious😋👌🏻

  • @somaniketh4042
    @somaniketh4042 3 роки тому +2

    Hii ചേച്ചി, I tried your mushroom recipe yesterday for chapati. It was superrrrrr... Thank you so much

  • @sajishapushpakaran7865
    @sajishapushpakaran7865 5 років тому +2

    Tnx chechiii... super aaanu... eee video kanditaaanu njn mashroom kaycheyyy😊

  • @swathylekshmi2596
    @swathylekshmi2596 2 роки тому

    Njan innu try cheythu. Pathram kali 😁😁. Thanks chechi. Njan koode cashew nuts paste cherthu

  • @Arathik1181
    @Arathik1181 3 роки тому

    ചേച്ചി ഒരു രക്ഷയുമില്ല.... അടിപൊളി

  • @sasikumarthekkoottu6519
    @sasikumarthekkoottu6519 5 років тому +3

    Hi Nimisha, കുറച്ചു ദിവസം കൂടുതൽ ഉപയോഗിക്കാവുന്ന തക്കാളി chutney റെസിപി കിട്ടുമോ.

    • @NimshasKitchen
      @NimshasKitchen  5 років тому

      Already uploaded dear ...onnum kandu nokku

  • @anzzz_.
    @anzzz_. 3 роки тому +1

    Thankz chechi njn try chythu super aarunnu🤗❤️

  • @sanufasanu703
    @sanufasanu703 Рік тому

    I tried this recipe
    Wow it’s was delicious 🥰

  • @anjusentertainments4443
    @anjusentertainments4443 4 роки тому +1

    Superb tasty enikk cookingil valare interest aann appo ithupole njan kure recipe try cheyarund ellam nimsha's kitchenil ninnann cheyunnath I like u 😘😘😘 I am now in 7th standard

  • @Virtualfriend-z1k
    @Virtualfriend-z1k 3 роки тому

    Kollam nannayittunde thanks for sharing this vedio

  • @ashathomas5637
    @ashathomas5637 3 роки тому +1

    i have subscribed your chanel.am going to prepare today

  • @fairoozcp5609
    @fairoozcp5609 5 років тому +2

    Thanks 😋😍😍 try cheyyatte ennittu parayaam 😋

  • @josephkoottala8741
    @josephkoottala8741 Рік тому

    Try cheyum

  • @neenaprasad2150
    @neenaprasad2150 4 роки тому +1

    Chechi thenga kothinu pakaram chiraviyathu ittal taste vithyasam varumo?

    • @NimshasKitchen
      @NimshasKitchen  4 роки тому +2

      തേങ്ങ കൊത്ത് ആണ് ടേസ്റ്റ് കൂടുതൽ കൊടുക്കുക ഡിയർ..ഇല്ലെങ്കിൽ ചിരകിയത് chertholu ഡിയർ😃😍

    • @neenaprasad2150
      @neenaprasad2150 4 роки тому

      @@NimshasKitchen thank you chechi! Innu enthayalum dish try cheyyunnundu.

  • @Yogi_Ram
    @Yogi_Ram 5 років тому +3

    Very nice presentation..👍💐💓
    Thank you ma'am..🙏🙌

  • @aiswaryathilak729
    @aiswaryathilak729 5 років тому +1

    Njn try cheythu..supr chechi

  • @rosesaramathew647
    @rosesaramathew647 5 років тому +3

    Tnqq ചേച്ചി 😍😍

  • @vish696934
    @vish696934 5 років тому +5

    സൂപ്പർ 😍😍👍👍

  • @mollyp.j4327
    @mollyp.j4327 3 роки тому

    I tried, very taste thank you

  • @liluchinchu4924
    @liluchinchu4924 3 роки тому

    Suprrrrrr nan undakki 😋

  • @manushyan2987
    @manushyan2987 2 роки тому

    Good ....thanks

  • @shreyaonlineshopping
    @shreyaonlineshopping 4 роки тому +2

    Haii njan friend aaee tirichum veraney, mushtoom roast try cheyan pokaaa

  • @Rinshad143
    @Rinshad143 5 років тому +2

    Today I will prepare it..

  • @bvskitchen1045
    @bvskitchen1045 2 роки тому

    Super

  • @stantc77
    @stantc77 4 роки тому

    You made the recipe I was looking for except for adding garam masala.Instead of garam masala , you can add just fennel powder.

  • @maluttyram5766
    @maluttyram5766 4 роки тому +1

    Njan enu undaki rice nu ..super ayirunu...

  • @bisnasandeep1720
    @bisnasandeep1720 4 роки тому +1

    Thank you chechi

  • @ranuzworld9317
    @ranuzworld9317 4 роки тому

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് ട്ടോ ചേച്ചിയുടെ ചാനെൽ ഞാൻ സബ്‌സ്‌ക്രായ്ബ് ചെയ്തിട്ടുണ്ട് ട്ടോ 😍❤️

  • @arnavdev2372
    @arnavdev2372 3 роки тому

    അടിപൊളി ആണ്

  • @gamingyadhu820
    @gamingyadhu820 4 роки тому +1

    Superrr chechii

  • @varghesegeorge5716
    @varghesegeorge5716 8 місяців тому

    🎉

  • @nisharavikumarnisharavikum285
    @nisharavikumarnisharavikum285 4 роки тому

    സൂപ്പർ ചേച്ചി

  • @divyaarun3419
    @divyaarun3419 5 місяців тому

    Good

  • @anuvlogs4696
    @anuvlogs4696 3 роки тому +1

    Super 👍👍👍

  • @jessyk5615
    @jessyk5615 2 роки тому

    Super. Black portion kalayende,

  • @shajimathewsankarama
    @shajimathewsankarama 2 роки тому

    ഉൾവശം black colour കാണുന്നത് എങ്ങനെ യാണ് വൃത്തിയാക്കുന്നത്

    • @NimshasKitchen
      @NimshasKitchen  2 роки тому

      Black colour വൃത്തി aakendaa dear....😍❤️😀

  • @dibn1308
    @dibn1308 4 роки тому

    Thank you so much..

  • @swisssanchari
    @swisssanchari 3 роки тому

    അടിപൊളി👍🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏

  • @fahidakt5986
    @fahidakt5986 3 роки тому

    Supr........🤩

  • @suneks4276
    @suneks4276 4 роки тому +1

    Inn undakiyit parayato. Eghenendenn

    • @NimshasKitchen
      @NimshasKitchen  4 роки тому

      Ok dear😍😃

    • @suneks4276
      @suneks4276 4 роки тому

      Very tasty. Ente ikkak ishtapettik. Tx chechi. Adhyamayita njan ithoke undakunnath. Husinte koode ayathond veetukarde help illa. So u tubeil nokiya full recipes

  • @abhimanniumoothedath7008
    @abhimanniumoothedath7008 4 роки тому +1

    Nice presentation ...👏👏

  • @snapgamer4978
    @snapgamer4978 4 роки тому +1

    👍👌

  • @lareemahussain4737
    @lareemahussain4737 4 роки тому

    നന്നായിട്ടുണ്ട്

  • @NSA1100
    @NSA1100 Рік тому

    🥰🥰🥰👍

  • @sajeevans5854
    @sajeevans5854 5 років тому +1

    Superbb

  • @jomyadd9123
    @jomyadd9123 3 роки тому

    Tool maker chanalil koon krishi cheyunna nannayettu parayundu nice njan AAA vidiyo kandanuu koon kari Thappi vannathuu ..nalla vidiyo anuu ..

  • @beinblossomhomelythings1941
    @beinblossomhomelythings1941 4 роки тому +1

    Will try

  • @deepzmanu
    @deepzmanu 5 років тому +2

    Super..

  • @leenasjayan1975
    @leenasjayan1975 4 роки тому +1

    Njan inu undakum. ThaNk u

  • @tomylouis1111
    @tomylouis1111 5 років тому +1

    നന്നായിരിക്കുന്നു

  • @appuzzzworld9077
    @appuzzzworld9077 4 роки тому

    Poli varalevel taste

  • @anushathomas749
    @anushathomas749 4 роки тому +1

    👌👌👌

  • @vijithviswa9832
    @vijithviswa9832 4 роки тому +1

    Mashroom kazhukande

  • @s.vishnu.g1341
    @s.vishnu.g1341 5 років тому +1

    Superb

  • @neethunandhan9448
    @neethunandhan9448 5 років тому +3

    Supr

  • @anjanab.s8360
    @anjanab.s8360 3 роки тому +1

    🙏🙏🙏🙏🙏🥰👌👌👌👌👌👌 ഒന്നും പറയാനില്ല 😚😚😍🤭🤭🤭🤭🤭

  • @greeshmachanly
    @greeshmachanly 4 роки тому

    Adipoli

  • @abudsamad9277
    @abudsamad9277 4 роки тому +1

    👌👌😍

  • @ajithajimmy5355
    @ajithajimmy5355 5 років тому +1

    V.nice,,,

  • @prasannaak7687
    @prasannaak7687 Рік тому

    ഇന്ന് തന്നെ ചെയ്യാൻ പോവാ

  • @ajithavenu124
    @ajithavenu124 3 роки тому

    👍👍👍👍👍👍👍👍

  • @Goodforyouu
    @Goodforyouu 4 роки тому

    Delicious 👍

  • @happyfamilylifescreations
    @happyfamilylifescreations 5 років тому +1

    Yummy thanks

  • @mahalekshmi7686
    @mahalekshmi7686 3 роки тому

    Yummy

  • @reshmaramesh9601
    @reshmaramesh9601 5 років тому +2

    Superbbbbb...
    Chechi naatil illea apo..?

    • @NimshasKitchen
      @NimshasKitchen  5 років тому +1

      Thanks Reshma .
      Naatil illa

    • @favasfavas136
      @favasfavas136 5 років тому

      രേഷ്മ ഞാൻ ഇപ്പോൾ ഇറാഖിൽ ആണ്

  • @safajafar3741
    @safajafar3741 3 роки тому

    👍❤

  • @shineprasad5959
    @shineprasad5959 5 років тому +1

    aniku eshtayi😍😍😍😍

  • @Sony-qn3gq
    @Sony-qn3gq 3 роки тому

    കൂണിന്റെ ഉള്ളിൽ കാണുന്ന കറുത്ത ഭാഗം ഒഴിവാക്കണ്ടേ?

    • @NimshasKitchen
      @NimshasKitchen  3 роки тому +1

      Venda dear😃😍

    • @Sony-qn3gq
      @Sony-qn3gq 3 роки тому

      സാധാരണ കളയാറുണ്ടായിരുന്നൂ.. ഇപ്പോൾ ക്ളീൻ ചെയ്യാൻ എടുത്തു വച്ചിരിക്കുകയാണ്. റെസിപി പരീക്ഷിക്കട്ടെ. നന്ദി 🙏

  • @ajeeshmanoharan9356
    @ajeeshmanoharan9356 5 років тому +1

    Kalakkan

  • @subhapriya9794
    @subhapriya9794 5 років тому +1

    Suuperb subscribed...

  • @SenthilKumar-xo9sn
    @SenthilKumar-xo9sn 5 років тому +2

    Nice recipe

  • @maluttyram5766
    @maluttyram5766 3 роки тому

    Kothi avunu kazhikan ayit

  • @sajinair870
    @sajinair870 2 роки тому

    🧞‍♂️

  • @rizaaariz
    @rizaaariz 5 років тому +1

    Where r u living?

  • @magnified4827
    @magnified4827 5 років тому

    Mushrooms are not vegetables.

  • @radhakrishnan7737
    @radhakrishnan7737 5 років тому +1

    Am new subscriber madam

  • @facilapoonthavanam8023
    @facilapoonthavanam8023 3 роки тому +1

    Super

  • @maliqmaliq5953
    @maliqmaliq5953 4 роки тому +1

    Good

  • @asnarishad1192
    @asnarishad1192 5 років тому +1

    👌👍

  • @anadhup3584
    @anadhup3584 4 роки тому +1

    Super

  • @nishadap4473
    @nishadap4473 4 роки тому +1

    Super

  • @aswathikv1997
    @aswathikv1997 5 років тому +1

    Super