'എല്ലാ സന്തോഷങ്ങളും മാറ്റിവെച്ചാണ് ഞങ്ങൾ ഈ എക്‌സാമിന് വേണ്ടി പഠിച്ചത് '

Поділитися
Вставка
  • Опубліковано 27 вер 2024
  • 'എല്ലാ സന്തോഷങ്ങളും മാറ്റിവെച്ചാണ് ഈ എക്‌സാമിന് വേണ്ടി പഠിച്ചത് '; വർഷങ്ങളുടെ കഷ്ടപ്പാടാണ് ഈ വിവാദം കാരണം പ്രതിസന്ധിയിലായതെന്ന് വിദ്യാർത്ഥികൾ
    #neet #neetexam #bihar #neetexamresultcontroversy #neetquestionpaper #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ne...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ne...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 103

  • @亗KICHUi
    @亗KICHUi 3 місяці тому +76

    ഒരുവിധം എല്ലാ കുഞ്ഞുങ്ങളുടെയും അവസ്ഥ ഇതു തന്നെ ആണ്

  • @devisatheesh2883
    @devisatheesh2883 3 місяці тому +63

    കഷ്ടപ്പെട്ട് അധ്വാനിച്ചു മാർക്ക്‌ നേടിയ കുട്ടികളുടെ മാനസികാവസ്ഥ കണക്കിൽ എടുക്കണം.. രണ്ടോ മുന്നോ വർഷം തീവ്ര പരിശീലനം വഴി നേടിയ മാർക്ക്‌ ആണ്. എങ്ങനെ ആണ് ഇനിയും ഒരു എക്സാം എഴുതാൻ കഴിയുക... നല്ല വഴി നടന്നു മാർക്ക്‌ നേടിയ കുട്ടികളോട് ക്രൂരത കാണിക്കരുത്

    • @jaseerajaseera7184
      @jaseerajaseera7184 3 місяці тому +5

      Yes😭😭

    • @aaqilzayan5088
      @aaqilzayan5088 3 місяці тому +4

      Brilliant Model Exam
      ∆ 46 Model exams*200 questions
      ∆ 46 Preparatory Model Exams*200 questions
      ∆ 4 Vacation Special model Exam
      ∆ 10+ Home work question paper*200 ques
      ∆ 80+ Previous Years and other Institution (telegram) question papers*200 ques
      ∆ Guides and material questions around 2000+
      Brilliant Weekly Exams
      Each week from June 15 2023 to January 31:
      ∆ 50+ Weekly and Practice Test (NEET And NCERT) Question paper *180q question
      ∆ 30+ A+ exam paper *60 question
      ∆ Material and guide questions
      ~ 400+ question from each chapter* 52 chapters(chem and phy)
      ~32 Bio chapter*1000+ questions
      A total of 1,10,000+ Questions in one year of drop.
      Residential batch students may double this numbers

    • @aaqilzayan5088
      @aaqilzayan5088 3 місяці тому +4

      ഇത്രയും Hardwork ചെയ്താണ് ഓരോ കുട്ടിയും നല്ല score നേടിയത് . പ്ലീസ് അവരെ കൂടി mental trauma യിലേക്ക് തള്ളി വിടരുത്

  • @devisatheesh2883
    @devisatheesh2883 3 місяці тому +32

    കുറ്റം ചെയ്തു കുട്ടികളെയും പേരെന്റ്സിനെയും ഉദ്യോഗസ്ഥരെയും കനത്ത ശിക്ഷ കൊടുക്കണം

  • @Journey_with_Nandutty
    @Journey_with_Nandutty 3 місяці тому +22

    കഷ്ടപ്പെട്ട് പഠിച്ചവർക്ക് ഒരു വിലയും ഇല്ലാത്ത അവസ്ഥ ആണ് 🥺

  • @shobhana9700
    @shobhana9700 3 місяці тому +28

    Nammalum 2yr repeat cheythaan exam ezhuthiye..neet result varunnath vare kitm ennan vjarichath...but result vannapol rank evdeyo aan😢

  • @heisenberg2972
    @heisenberg2972 3 місяці тому +17

    ഇനി എന്തേലും കാരണത്താൽ അഥവാ reneet ഉണ്ടായാൽ നിങ്ങൾ തളർന്നു പോകരുത്
    പണ്ട് 2016il ഇതുപോലെ ഞാനും അനുഭവിച്ചത് ആണ്
    Aipmt എഴുതി സാമാന്യം നല്ല മാർക്ക്‌ കിട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോ കേൾക്കുന്നു എക്സാം cancel ചെയ്തു NEET എന്ന പേരിൽ പുതിയത് നടത്താൻ പോകുന്നു എന്ന്, മാനസികമായി ഒരുപാട് ബുദ്ധിമുട്ടി അടുത്ത എക്സാം എങ്ങാനും കൂടുതൽ എളുപ്പം ആയാൽ പഴയ AIPMT മാർക്ക്‌ മോശം ആകുമല്ലോ എന്ന് കരുതി NEET ne apply ചെയ്യേണ്ടി വന്നു പക്ഷെ ഉടനെ തന്നെ ഒരു എക്സാം എഴുതാൻ ready ആവാൻ എനിക്ക് പറ്റിയില്ല,എക്സാം വളരെ പാടായിരുന്നു അങ്ങനെ എനിക്ക് repeat ചെയ്യേണ്ടിയും വന്നു
    അനുഭവം ഉള്ളോണ്ട് പറയുന്നതാ ഇവര് എന്താ ചെയ്യാൻ പോണത് എന്ന് അവര്ക് തന്നെ ഒരു idea ഇല്ല
    നിങ്ങളെ ഭാവി safe ആക്കുക
    തീരെ ടച്ച്‌ വിട്ടു പോവാതെ നോക്കുക

  • @asokallipra4748
    @asokallipra4748 3 місяці тому +11

    ദിവസം 20 മണിക്കൂർ book nu മുമ്പിൽ ഇരുന്ന് പഠിച്ച് വിജയം നേടിയവരെ നിരാശ രാക്കരുത്

  • @skmmakodmakod8516
    @skmmakodmakod8516 3 місяці тому +6

    ഈ പെൺകുട്ടിയെ ഒരു വാർത്ത അവതാരികയാൽ ഏഷ്യാനെറ്റ് ഒരു മുതൽക്കൂട്ടാവും വളരെ പെട്ടെന്ന് ചെറിയ സമയത്തിനുള്ളിൽ വാർത്ത അവതരിപ്പിക്കാൻ കഴിയും❤❤

  • @shahabas273
    @shahabas273 3 місяці тому +30

    💔💔...3 yrs കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് ഇങ്ങനെ നല്ലൊരു rank കിട്ടിയത്.... ഞങ്ങളെ ഇങ്ങനെ കൊല്ലാതെ കൊല്ലരുത് ഇനി ഒരു reneet..... പറയുമ്പോൾ പോലും ശ്വാസം മുട്ടുന്നു..... No reneet😫

    • @sanasworld1323
      @sanasworld1323 3 місяці тому +2

      ഒന്നു ചോദിച്ചോട്ടെ 700 മാർക്കിന് അനുസ്യതമായ Rank നിങ്ങൾക്കുണ്ടേ ? Reneetനടന്നാൽ score അഥവാ കുറഞ്ഞാലും Rank കൂടും. പേടിക്കേണ്ട. genuine ആയി നടക്കട്ടെ കാര്യങ്ങൾ .. Mark ഉണ്ടായിട്ടും MBBS ലേക്ക് നോക്കാൻ പോലും പറ്റാത്ത Rank കളാണ് ഈ പ്രാവശ്യം' അതാരും മറക്കരുത്. Please

    • @rejithar6403
      @rejithar6403 3 місяці тому

      Ee varshathe competition atheayum undu....
      Mark undayittu rank illel that means your are not fit for that competition....​@@sanasworld1323

  • @nature5686
    @nature5686 3 місяці тому +62

    720/720 മാർക്ക്‌ നേടിയ ത് ബീഹാറിൽ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും അന്വേഷണം വേണം. സിബിഐ അന്വേഷണം അനിവാര്യം

    • @thomaskutty1156
      @thomaskutty1156 3 місяці тому +1

      Ath crct aaan....😢

    • @ankaramessi-lm1jg
      @ankaramessi-lm1jg 3 місяці тому +4

      Prethyekich keralathil

    • @Bmk-jr6jt
      @Bmk-jr6jt 3 місяці тому +7

      അതേ തനിക്ക് പറ്റാത്തത് ആർക്കും പറ്റണ്ട.? എന്തുവാടേ നാണമുണ്ടോ എത്ര കഷ്ടപെട്ടിട്ട് ഉണ്ടാകും എന്നറിയോ അ ഒരു മാർക്ക് വാങ്ങിക്കാൻ അവർ ഈ കമൻ്റ് കണ്ടാൽ എത്ര വിഷമം ആകും എന്ന് ചിന്തിച്ചിട്ടുണ്ടോ എവിടെ selfish #####@

    • @nature5686
      @nature5686 3 місяці тому

      @@Bmk-jr6jt അപ്പോൾ മറ്റു കുട്ടികൾ കഷ്ട പെട്ടില്ല എന്നാണോ നിങ്ങൾ പറയുന്നത്?? Reneet അല്ല സിബിഐ അന്വേഷണം ആണ് ആവശ്യം. അതിന് പഠിച്ചു 720 നേടിയ കുട്ടികൾക്ക് എന്ത്‌ പ്രശ്നം ആണ് ഉണ്ടാവുക. കള്ളതരത്തിൽ 720 നേടിയവർ പേടിച്ചാൽ പോരെ. നിരപരാധികളെ വേട്ടയാടുന്നില്ലല്ലോ

    • @nature5686
      @nature5686 3 місяці тому +10

      ​@@Bmk-jr6jtCBI ANWESHANAM എങ്ങനെ NIRAPARADHIKALE ബാധിക്കും

  • @devisatheesh2883
    @devisatheesh2883 3 місяці тому +15

    എക്സാമിൽ നിന്ന് debarr ചെയ്യണം.... ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം... അല്ലാതെ കഷ്ടപ്പെട്ട് പഠിച്ചു മാർക്ക്‌ നേടിയ കുട്ടികളെ കൊണ്ട് വീണ്ടും സ്‌ട്രെയിൻ എടുപ്പിച്ചു reeneet എഴുതിപ്പിക്കുക അല്ല വേണ്ടത്

  • @dkn99100
    @dkn99100 3 місяці тому +28

    റി നീറ്റിനെ എന്തിന് പേടിക്കണം😊 എല്ലാം പഠിച്ച് തന്നെയല്ലേ എഴുതുന്നത് .. നന്നായി പഠിച്ചവർ ജയിക്കട്ടെ👋

    • @shaheen_shane_7918
      @shaheen_shane_7918 3 місяці тому +11

      Brokk ingnee paryaan nalla eluppam aan broo but 6 yrsmm 5 yrsm aaayit ee oru xaminte porakke nadann kashtappet avsaanm kitya ennepole koree perund aa kashtapadine okke oru vilayum kodkathe pole aan...pinne exam kainj 2 monthsolm aavarayi ee exam attend cheythorkarym ithinte preparation anmmlethre uptodate and updatedaayirkknmenn...ithokke ini petten reneet paranj padikkan vecha it's impossible literallyy😢

    • @aswathysuresh1052
      @aswathysuresh1052 3 місяці тому +5

      Parayn kore eluppam thanna board exam alla NEET

    • @dkn99100
      @dkn99100 3 місяці тому

      അൽല്പം അറിവും ബുദ്ധിയും ഉള്ളവർ രണ്ട് അറ്റമ്റ്റിൽ കേറി കൂടും. .. അല്ലാത്തവർ അഗ്രമുണ്ട് അതിനേക്കാൾ അത്യാഗ്രഹവും.. കഴിവ് ഉള്ളവർ കേറി വരട്ടെ...!

  • @althu-i2v
    @althu-i2v 3 місяці тому +15

    Oru psc padikuna enik ariya etra budhimutt unddnn apo evar etra hard work cheyth kanum😢

    • @JitzyJT
      @JitzyJT 3 місяці тому +4

      actually PSC padikunna oru vyakthi NEET JEE ennivakku thayyaredukunathilum budhimuttunund

    • @user62-m2c
      @user62-m2c 3 місяці тому +1

      ​@@JitzyJTath neet repeat cheyathond thonnunatha

  • @JASMINmustafa-ri6fd
    @JASMINmustafa-ri6fd 3 місяці тому +11

    കേരളത്തിലെ ഒരു സെൻ്ററിനെ മാത്രം കുറ്റപ്പെടുത്തുന്ന പ്രവണത നല്ലതല്ല. ഞങ്ങൾക്ക് ബ്രില്യൻ സ് study centre നന്നായി അറിയാം'
    ഒരുപാട് കുട്ടികൾ ഡോക്ടർ ഇഷ്ടപ്പെട്ടു പറഞ്ഞ സെൻററിൽ നിന്ന് വന്ന് ഇവിടെ re‌ - repeat ചെയ്യുന്നുണ്ട്. കുട്ടികളുടെ ആത്മവിശ്വാസം കളയുന്ന ഇത്തരം വാർത്തകൾ ദയവ് ചെയ്ത് ഇടതിരിക്കൂ'

    • @ajayapuramajikumar604
      @ajayapuramajikumar604 3 місяці тому +1

      Exam nadanna ratri paranjathu exam vallya paadayirunnu......4 full mark kare kittiyappol malakkom marinju...appol parayunnu...exa valare easy aanennu..aa nilapadanu ivide vimarssikkunnathu

  • @jacobchirayath7450
    @jacobchirayath7450 3 місяці тому +14

    Re neet for all
    Mark isn't the problem
    Rank is the problem
    If Re neet happens they (700 marks) will get higher Rank

  • @sruthysuraj3959
    @sruthysuraj3959 3 місяці тому +31

    No reneet for all

    • @JitzyJT
      @JitzyJT 3 місяці тому +1

      ellarkum reneet nadathanam...athe pariharam ullu

    • @sruthysuraj3959
      @sruthysuraj3959 3 місяці тому +3

      @@JitzyJT thettu cheythavare shikshichaal pore suhruthee njangal enthu cheythuuu
      Njangalkku justice kittanam

    • @JitzyJT
      @JitzyJT 3 місяці тому

      @@sruthysuraj3959 thettu cheythavar cheyyathavar ennu kandupidikkan paadanu......sorry!!!
      Fair aakan veendum exam nadathuka thanneyanu vendathu........
      Vendathu pole prepare cheythavarkku kuzhappam undavilla...valanj vazhiyiloode allenkil kallatharathiloode exam attend cheythavarkku reneet bhayam aakum

    • @ayana1657
      @ayana1657 3 місяці тому +3

      All India reneet won't happen,2015 il ithupole indayappo paper leak aakiyaa states il mathrae re exam nadathiyullu

    • @sruthysuraj3959
      @sruthysuraj3959 3 місяці тому

      @@JitzyJT keralathile kuttikaal satyr sandhamaayitttaanu padichathu [ neet kittiyavarude karyamaanu parayunnathu] pinneh ini anganoru vidhi vandal njangal dhairyathodu koodi thanne neridum pedaan pokkunnathu important reneet re neet kidannu bhahallam vekkunnavar thanne annu 600 mikhail polum mark illathavar aanu ee kayak pottikkunnathu avarkku veeenukittiya oru avasaram athu Samanya vivaram ullavarkku manasillakkum pinned chilarunduu ithumaayittu yaathoruu bhandavum illathe enthaanu sherikkumulla prasnam ennu allochikkathe kidannu thillaykkunnavar ningal avasaram mudhaledukkumbol onnu orkanam agrahichaa stanettu ettiyittum urugikondirikkunnna njangale pole chilarunduuu .. result varunnathinu munpaayirunnegil pinnehyum ningalude vaadhathinnu ardhamundaayenne resultum vaannu 1 Ara masam gap aaya shesam ee parayunnathil valla kazhamppum undooo
      AL ready exam was easy arku venengillum full mark vangaamayirunnu thangal padichu neet ezhuttiya oralanengill manasillaakum .pinneh 3 hrs examinte preperation time 1 yr aanu athil kooduthal varsham kastapettavarum unduuu ..oru exam padichaal maatram nannayi ezhuthaan pattillaa kuttikalude manasikkavasta arogyastiti angane kurachuu karyangal kooodi unduu... munvarshangalil leak aaya states I'll maatram exam nadathiyittundu appozhonnum illathaa problem ee varsham enthaanu ? Becoz ningale pole ullavarkku veenu kittiya avasaram aanu ..pakshe ithu njangalkku njangalude life aanu

  • @binumohd8029
    @binumohd8029 3 місяці тому +45

    Corruption ഇല്ലാത്ത സ്ഥലങ്ങളിൽ റീ നീറ്റ് നടത്തണ്ടേ ആവശ്യം ഇല്ല കഷ്ടപ്പെട്ട് പഠിച്ച് കുട്ടികൾ അത് മാനസികം ആയി തളർത്തും തെറ്റ് ചെയ്ത് വരെ കണ്ടത്തി നടപടി സ്വീകരിക്കണം അല്ലാതെ കഷ്ടപ്പെട്ട് മാർക്ക് നേടിയ കുട്ടികളെ തളർത്തരുത്

  • @biniramanan5840
    @biniramanan5840 3 місяці тому +1

    കഷ്ടപ്പെട്ട് പഠിച്ചു
    ഈ വ്യവസായം വളർത്തുന്നത്
    ആർക്കൊക്കെ പണമുണ്ടാക്കാൻ
    ഈ Stress എന്തിന് വേണ്ടി
    ആർക്കു വേണ്ടി
    വിദ്യാഭ്യാസ കച്ചവടം
    Coaching centre കളെ
    സെൻട്രൽ ജയിലിൽ
    കിടക്കുന്നത്
    പോലെ ആക്കുന്നു.
    ഇതിന് പ്രതിവിധി
    കണ്ടേ തീരൂ

  • @abdulbasith.a8155
    @abdulbasith.a8155 3 місяці тому +24

    നന്നായി പഠിച്ച മക്കൾക്ക് ഇനി എഴുതിയാലും മാർക് കിട്ടും തന്നെയുമല്ല നല്ല മെഡിക്കൽ കോളേജിൽ അഡ്മിഷന്നും കിട്ടും. അഴിമതി നടന്ന എക്സാം ഡിലീറ്റ് ചെയ്തു RENEET നടത്തുക 👍

    • @shahabas273
      @shahabas273 3 місяці тому +11

      Onnu poyedo....book eduth vach oru maasam kainju.... Ingalkonnm njamlde avastha areella... Thanikk venel oru exam poi ezhuthikko.... Xm centrekk povumbol polum book vekkaatheyaan xm eithiyath.. Anganathe njanglk... Oru maasam kazhinjaal enth oorma kittaanaa...... Ithu oru neram pokaayi kand commemt idarth... Njngl varshangalolam adhwanich nediyathaan..... Ingalkonm athu paranja mansilaavoolla... 💔... Orikkalum.... Aarkum mansilaavoolla... Njammlkallathe💔💔

    • @preetharajesh8644
      @preetharajesh8644 3 місяці тому +3

      അത് തന്നെ ആണ് വേണ്ടത്. പഠിച്ചത് അങ്ങനെ മൊത്തത്തിൽ മറക്കില്ല പഠിച്ച കുട്ടികൾക്ക് ഒന്നു rivision ചെയ്താൽ എഴുതാവുന്നതേ ഉള്ളു. പഠിച്ചവർ പേടിക്കണ്ട. അല്ലാതെ കയറി കൂടിയവരെ പേടിക്കേണ്ടതുള്ളു. അർഹത ഉള്ളവർ വന്നാൽ മതി. മനുഷ്യന്റെ ജീവൻ കൈകാര്യം ചെയ്യേണ്ടവർ ആണ്. ഏറ്റവും apt ആയിട്ടുള്ളവർ വന്നാൽ മതി. ഞങ്ങളുടെ വീട്ടിലും നല്ല mark കിട്ടിയ കുട്ടി ഉണ്ട്. Reneet എഴുതാൻ തയ്യാറാണ്. ഓരോ കുട്ടിക്കും നീതി കിട്ടണമെങ്കിൽ reneet നടത്തണം. ഈ online യുഗത്തിൽ leak ആയ qp എവിടെ ഒക്കെ എത്തി എന്ന് എങ്ങനെ അറിയാം. ഇതിൽ പഠിക്കാത്ത ഏതെങ്കിലും ഒരു കുട്ടിക്ക് കിട്ടി എങ്കിൽ അർഹത ഇല്ലാത്ത ഒരാളെങ്കിലും കേറില്ലേ.അപ്പോൾ അർഹത ഉള്ള ഒരാൾ പുറത്ത് പോകില്ലേ

    • @Sapnakolira
      @Sapnakolira 3 місяці тому

      ​@@shahabas273 also neet 2025 in already prepare cheyunnavarund touch vitta nammalum still trackilulla avarum🥴

  • @jasilcp5512
    @jasilcp5512 3 місяці тому +14

    ഇവിടെ നാട്ടിലെ എല്ലാ പരീക്ഷയും എല്ലാരും എഴുതുന്നത് സന്തോഷം മാറ്റിവെച്ചിട്ട് തന്നെയാണ്.

    • @aswathysuresh1052
      @aswathysuresh1052 3 місяці тому +18

      Oru neet aspirant nte life ariyathe konda ningal ee paryunne..... Oru second polm kalyand full time irunna prepare cheyyane daily 15 hours minimum timer itt anu padikkane..... Alland bakki exams nu prepare cheyyana pole alla ജീവിതത്തിൽ ninn one yr eduth Matti vecha pole anu feel avunne... JEE NEET AND UPSC ith 3m highly compitive anu preparation processes athrykk budhimutt olladhm thanneya

    • @nature5686
      @nature5686 3 місяці тому +1

      @@aswathysuresh1052 pakshe 650 vaangiya kuttikalkku polum admission illa😭😭😭

    • @ajithaaromal
      @ajithaaromal 3 місяці тому +3

      Selfish aakathe 600-650 Mark medicha kutikalum kashttappttu thanneyanu padichathu

    • @shahabas273
      @shahabas273 3 місяці тому +2

      Ingal atre.. 600-650 kittan etre kashtapetkn... Nn ingalkareelle 650+ kittan aa kutti etre kashtapett kaanum... Pinne... Ithu oru easy xm aayirunn..

  • @minibini1764
    @minibini1764 3 місяці тому +5

    ബ്രില്യൻ്റിനെക്കുറിച്ച് പറഞ്ഞ ന്യൂസ് delete ചെയ്തല്ലോ? ഏഷ്യാനറ്റ് ചാനലും ഇങ്ങനെയോ

  • @nafihab3481
    @nafihab3481 3 місяці тому +15

    നിങ്ങൾ പഠിച്ചത് നിങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ട് അത് ആർക്കും ചോർത്താൻ പറ്റില്ല. നീറ്റിനെ നീറ്റ് ആക്കാൻവേണ്ടി കോടതിയോട് സഹകരിക്കുക.

    • @ameenafsal9386
      @ameenafsal9386 3 місяці тому +15

      Parayumbol eluppam, iniyum revise cheythu ezhuthunnavarkku ariyaam paadu

    • @aswathysuresh1052
      @aswathysuresh1052 3 місяці тому +10

      Iyal entha parayunne whole NCERT text kanand padikkanam evry single sentence... Continous revision illenkl enth orma kamm enna.... Organic reactions...orma veruvo oro reagents texts le graphs physics le chila derived equations itokke exam ntr thale devam vare revise chyetha mathre orma kanu... Whole text mind il athe pole venm eth sentence venamenklm തിരിച്ചിട്ട് chothich തെറ്റിക്കാം

    • @Ishjeue7d
      @Ishjeue7d 3 місяці тому +5

      Eyalkku ncert text book enthannu ariyavo 😂

    • @simymuhsin
      @simymuhsin 3 місяці тому +5

      Ningal parayana pole elupamalla.....memory l nikanamenkil... continues ayt revise cheyyanam.....

    • @SafwanKalloor
      @SafwanKalloor 3 місяці тому

      engil ingl poy ezht

  • @amayaramesh
    @amayaramesh 3 місяці тому +1

    NO RE-NEET ONLY WE NEED IS A PROPER REVALUATION!! THERE ARE TOO MANY STUDENTS WHO REALLY WORKED HARD !! IF SO THEY GONNA KEEP RE-NEET THE ACADEMICS GONNA BE SHUFFLED SOO COMPLETE!!! WE NEED ONLY NECESSARY REVALUATION!!!!!!!!!

  • @shahabas273
    @shahabas273 3 місяці тому

    600 കിട്ടിയ കുട്ടികൾ കഷ്ടപ്പെട്ടില്ല എന്നല്ല അവരെക്കാൾ അതികം കഷ്ട്ടപെട്ടവർക്ക് കിട്ടുന്ന സ്കോർ അന്ന് 650 ഇൽ കൂടുതൽ കൂടുതൽ മാർക്ക്‌ കിട്ടിയ കുട്ടികൾക്ക് കഴിഞ്ഞ കൊള്ളാം 600 ഇൽ താഴെയിരിക്കും അവർ 3 4 5 ഉം കൊള്ളാം കഷ്ട്ട പെട്ടന്ന് ഈ സ്കോർ ലേക്ക് എത്തിയത് അത് മനസിലാക്കണം 600 ഉം 650 ഉമ്മ കിട്ടിയ കുട്ടികൾക്ക് അടുത്ത വർഷം 700 നു അടുത്ത കിട്ടും

  • @sruthysuraj3959
    @sruthysuraj3959 3 місяці тому +2

    Ithu njangalude avasta aaanu

  • @NeetAspirant-yn8xx
    @NeetAspirant-yn8xx 3 місяці тому +10

    Re neet is the possibility to prove you hardwork.

  • @jessiyap8212
    @jessiyap8212 3 місяці тому

    Rays students ❤

  • @ThressiaAmma
    @ThressiaAmma 3 місяці тому +24

    Reneet for all

  • @UsaibaRasheed
    @UsaibaRasheed 3 місяці тому +9

    Re neet for all students

  • @ajeeshs1883
    @ajeeshs1883 3 місяці тому +31

    ഇതാണ് മ്മള് പറഞ്ഞ ആ മോങ്ങി ഗ്യാരണ്ടി 😁

    • @nature5686
      @nature5686 3 місяці тому +3

      Psc, sslc 😂😂😂

  • @Junaid-n1k
    @Junaid-n1k 3 місяці тому

    ആരുണ്ട് ചോദിക്കാൻ വിദ്യാഭ്യാസം ഉള്ള pm നമുക്ക് ഇല്ലാതെ പോയി

  • @domainmaths206
    @domainmaths206 3 місяці тому +1

    Ban neet
    Ban coaching mafiaa

  • @thomaskutty1156
    @thomaskutty1156 3 місяці тому +9

    Re neet vnm...😢

  • @jannath786
    @jannath786 3 місяці тому +1

    Re neet is necessary. Ellarum re neet nadathiyalulla toppers nte manasika veshamam parayunnu. Btw 600 and 650 kittiyavarude veshamam arkkum manasilakunnille???
    Avark justice vende??
    Avarum hardwork chythittan aa score kittiyath🙌

  • @SavioAlexSebastian
    @SavioAlexSebastian 3 місяці тому

    Arhathayilathe Muslims n ulla OBC Reservation urgent aayi mattanam

  • @Amu_4Food
    @Amu_4Food 3 місяці тому +10

    Reneetforall

  • @BeenaCheruvalath
    @BeenaCheruvalath 3 місяці тому

    Ellavarkum reneet nadathiyal NTA kk rakshapedam

  • @BeenaCheruvalath
    @BeenaCheruvalath 3 місяці тому

    Reneet nadathatte nallascore kittiyavark veedum ezhuthiyal score kurayilla

  • @vidyaramanan1837
    @vidyaramanan1837 3 місяці тому +1

    😂😂😂😂

  • @JitzyJT
    @JitzyJT 3 місяці тому

    NEET haram aanu sahodhari...Quran manapaadam aaku.....allahuvinodu adukku.....Quran ullapol enthinu medicine padichu doctor aakanam? athil ellam und...ellathinum ulla pariharangalum und

    • @preetharajesh8644
      @preetharajesh8644 3 місяці тому +3

      ഇതൊക്കെ എവിടുന്ന് വരുന്നു

    • @ysh_a-t3h
      @ysh_a-t3h 3 місяці тому

      😹😹😹...islamine parayippikkan🤌

    • @JitzyJT
      @JitzyJT 3 місяці тому

      @@ysh_a-t3h njaan paranjathalla......pandithanmar parayunnathanu

    • @Dreamer1kf6pd
      @Dreamer1kf6pd 3 місяці тому

      Ningal appo hospital lil pokar undakilla alle

    • @aiswaryam4140
      @aiswaryam4140 3 місяці тому

      Disrespect akuvala but Quran thoran vechall asugam marula

  • @Kakka145
    @Kakka145 3 місяці тому +2

    മേതന്മാർക്ക് അല്ലെങ്കിലും ഇൻഡ്യാ ഏ
    ഇകഴ്ത്തി കാണിക്കുന്നു
    ..mind cheyyanda.. കിത്താപ് 😂😂

  • @abcdefghabcdefgh
    @abcdefghabcdefgh 3 місяці тому +7

    എത്രയോ മക്കൾ calculate ചെയ്ത marke അല്ല റിസൾട്ട്‌ വന്നത് മക്കളുടെ bhavi

  • @anascherukat4353
    @anascherukat4353 3 місяці тому +2

    Bjp😂😂

  • @sonyvishnu7465
    @sonyvishnu7465 3 місяці тому +1

    Question paper chornnitte illennalle central Education Ministery paranjathu.BJP govt nte azhimathikalil ettavum valiya azhimathiyaanu ithu.enthokke paranjaalum ethra panam chilavazhikkendi vannaalum exam reconduct cheyyanam. ezhuthunna students nu travel allowance govt provide cheyyanam.padichu ezhuthiya kuttikalkku oru thavana koodi exam ezhuthaan prayasamundaakilla.padikkaathe question chorthi kittiyavanu chilappol bali keraa malayaakum.exam reconduct cheyyaathe poyaal nale ithu palarkkum prachodhanamaakum.ini ithu cheyyathe irikkanamenkil karshana nadapadi venam.exam Hall kalil camera vekkanam.exam full record cheyyanam.oro single Hall um monitor cheyyanam.exam nu shesham ans sheet nte oppam oro Hall leyum cctv footage ulla hard disc oro Centre um ayachu kodukkanam.

  • @PRADEEPVASU100
    @PRADEEPVASU100 3 місяці тому +3

    നേരോടെ... നിർഭയം........ നിരന്തരം ...എന്നിട്ട് എന്തായി? ഒരു ഡോക്ടറുമായുള്ള അഭിമുഖം private video ആക്കിയില്ലേ...? പിന്നെ എന്ത് നിർഭയം........

  • @sathyajith7967
    @sathyajith7967 3 місяці тому

    Rays Toppers❤

  • @AditiiLearn
    @AditiiLearn 3 місяці тому +2

    🥹🥹🥹

  • @ബീനാമുകുന്ദൻ
    @ബീനാമുകുന്ദൻ 3 місяці тому

    ഏഷ്യാനെറ്റ് ന്യൂസ് ഇപ്പഴാണല്ലോ ഇത്രയധികം പ്രതികരിക്കുന്നത്. ഇത്ര ദിവസം ഒന്നും അറിഞ്ഞില്ലായിരുന്നോ

  • @rizinmuhammed4873
    @rizinmuhammed4873 3 місяці тому

    കഷ്ടപ്പെട്ടു പഠിച്ചിട്ടാണ് ഓരോ മക്കളും പഠിച്ചു നല്ല മാർക്ക് വാങ്ങിയത്. അതിന്റെ സന്തോഷം പങ്ക് വെക്കാൻ മക്കൾക്ക് ആവാത്ത മാനസിക അവസ്ഥയാണ് മക്കൾക്കു ഉള്ളത്

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 3 місяці тому

    30 laksham kozha kodukan ullavar padichal madhy enn Kendra gomuthram

  • @riyafathimacp7593
    @riyafathimacp7593 3 місяці тому +1

    😢

  • @sajluke
    @sajluke 3 місяці тому +11

    Re Neet for all

  • @HoofDr
    @HoofDr 3 місяці тому +3

    Re test only

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 3 місяці тому +2

    കോഴിക്കോട് പേപ്പർ ചോർന്നു

  • @Sidhik-c7i
    @Sidhik-c7i 3 місяці тому +19

    വളരെ കഷ്ടപ്പെട്ടുതന്നയയാണ് ആയിരക്കണക്കിന് കുട്ടികൾ 600ഉം 650നും ഇടയിൽ mark.നേടിയത് ആ കുട്ടികൾ എന്ത് ചെയ്യണം അവരാണ്‌ എണ്ണത്തിൽ കൂടുതൽ അവർക്കു നീതി ല ഫി കണ മെഗ്ഗിൽ reneet.നടത്തിയേ തീരു i

  • @SunilSunil-mj6rb
    @SunilSunil-mj6rb 3 місяці тому +4

    നന്നായി പഠിച്ചു നല്ല മാർക്ക്‌ വാങ്ങിച്ച എല്ലാ കുട്ടികളെ കൊണ്ടും ഇനി എക്സാം നടത്തിയാലും നല്ല മാർക്ക്‌ നേടാൻ സാധിക്കും. Re neet നടക്കുക തന്നെ വേണം.