വളരെ ഉപകാരം ഞാൻ ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് കരുതി കുറേ കാര്യങ്ങൾക്ക് സെർച്ച് ചെയ്ത് നോക്കിയതാണ്. പക്ഷേ അതിനൊന്നും ഒരു ഫലവും ഉണ്ടായില്ല. ഇപ്പോൾ ഈ വീഡിയോ യാദൃശ്ചികമായി എനിക്ക് കിട്ടിയതാണ്. എന്തായാലും ഈ അറിവ് പകർന്നു നിങ്ങൾക്ക് വളരെ നന്ദി പറയുന്നു many many thanks❤
സൂപ്പർ ഞാനും എന്ന് വെളിച്ചെണ്ണയാണ് മുഖത്ത് തേക്കാ ഫേഷ്യൽ ഒന്നും ചെയ്യില്ലെങ്കിലും എനിക്ക് 53 വയസ്സായി ചുളിവുകൾ ഒന്നും ഇതുവരെ വന്നില്ല എന്നും രാവിലെ നല്ലപോലെ എണ്ണയിട്ടു കുളിക്കും ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം ❤️
എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്, ഈ മസ്സാജ് ചെയുമ്പോൾ തന്നെ ശാന്തമായി മനസ്സിൽ പറയുക ഞാൻ സുന്ദരൻ /സുന്ദരി ആണ് എന്നു കൂടി 😄നമ്മുടെ ഉപബോധ മനസ്സുകൂടി ചേർന്നാൽ Result ഗംഭീരം ആകും 👍😄Sure 😂All best👍
എനിക്കു ഒത്തിരി വിയർക്കുന്ന body ആണ്.. എന്റെ mouth നു ചുറ്റും ഒത്തിരി വിയർക്കും എപ്പോഴും.. അത് കാരണം ഭയങ്കര dark ആണ്.. ഒത്തിരി ട്രീറ്റ്മെന്റ് ചെയ്തു.. ഒരു വിത്യാസവും ഇല്ല.. അതിനു എന്തെങ്കിലും ഒരു പ്രതിവിധി ഉണ്ടാവുമോ
ഞാൻ ഇത് ചെയ്‌തോണ്ടിരിക്കുന്നതാണ് നല്ല റിസൾട് ആണ്
🥰❤️
❤❤❤
@@SreelathaNirappathinmele sreelatha. Chsithit engina und
😊😊😊
@@shailabeegom4030 ❤️❤️❤️💕💕👍
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വാട്ട്സ്ആപ്പിൽ വരാം നമ്പർ -8129888148
Hi
@@nishananichu169 hai
Hi
@@thannikkatlatheef4157 ❤️
Hi
വെളിച്ചെണ്ണ നമ്മുടെ സ്കിന്നിന് എപ്പോഴും നല്ലതാണ്. സിസ്റ്റർ പറഞ്ഞു തന്ന വീഡിയോ വളരെ ഉപകാരപ്രദമാകുന്നു
🙏👍
കൊള്ളാം 👌 ഒരു ജാടയും ഇല്ലാതെയുള്ള അവതരണം
വളരെ ഉപകാരം ഞാൻ ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് കരുതി കുറേ കാര്യങ്ങൾക്ക് സെർച്ച് ചെയ്ത് നോക്കിയതാണ്. പക്ഷേ അതിനൊന്നും ഒരു ഫലവും ഉണ്ടായില്ല. ഇപ്പോൾ ഈ വീഡിയോ യാദൃശ്ചികമായി എനിക്ക് കിട്ടിയതാണ്. എന്തായാലും ഈ അറിവ് പകർന്നു നിങ്ങൾക്ക് വളരെ നന്ദി പറയുന്നു many many thanks❤
❤️🙏
നിങ്ങളെ കണ്ടാൽ 50 വയസ്സ് ഉണ്ടെന്ന് പറയില്ല കേട്ടോ, ഏറിയാൽ 37/38 അതിനപ്പുറം തോന്നിക്കത്തേ ഇല്ല"
അതുപോലെതന്നെ ഗ്ലാമറും, ഒരു രക്ഷയും ഇല്ല ❤️
@@royjsam3775 എൻ്റെ തമ്പുരാനേ
50 year kandal parayilla ithu cheythunokaam😍😍
Thax. Sister
Very nice massage. Thanks Dear ❤
പെങ്ങളെ.... SUPERB.. WORTHFUL VEDIO.... 💚
Thank you 💐🥰🙏
❤️
സൂപ്പർ ❤@@jaimevlog7927
സൂപ്പർ നല്ല പോലെ മനസിലാവുന്ന പോലെ സംസാരം 👍🏻
🥰
Kidilan Video 👌👌👌
വളരെ സത്യമായ കാര്യം, എന്താ ഒരു റിസൾട്ട്, മറ്റൊന്നും വേണ്ടാ 👌👌👌❤️
🥰❤️
❤❤
പത്തു വയസ്സു കുറഞ്ഞാൽ ആകെ പ്രശ്നമാവും പാസ്പോർട്ട് ആധാർ കാർഡ് റേഷൻ കാർഡിൽഒക്കെ വയസ്സു തിരുത്തേണ്ടിവരും
എനിക്ക് ഇഷ്ട്ട പെട്ടു ഈ കമൻ്റ്😀
😂😂😂😂😂
😂
yanik, ishtayi, ekamand
😂😂😂😂😂
Super super.super Njn chaithu result kitti ❤❤❤ sister
🥰🥰
സൂപ്പർ ഞാനും എന്ന് വെളിച്ചെണ്ണയാണ് മുഖത്ത് തേക്കാ ഫേഷ്യൽ ഒന്നും ചെയ്യില്ലെങ്കിലും എനിക്ക് 53 വയസ്സായി ചുളിവുകൾ ഒന്നും ഇതുവരെ വന്നില്ല എന്നും രാവിലെ നല്ലപോലെ എണ്ണയിട്ടു കുളിക്കും ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം ❤️
🥰🥰
ഗുഡ് വൈദ്യ ഫാമിലി
ഇത് ഞാൻ എന്നും ചെയ്യാറുണ്ട്
🥰
Thank you Madam❤️❤️😊
ഇൻശാ അല്ലഹ്, കൊക്കോണറ്റ് മെസ്സേജ് തുടങ്ങണം, താങ്ക് യു സിസ്റ്റർ 👍
Thank you dear ❤️❤️❤️❤️
🥰🥰
Super presentation 👌👌👌 Thank You
🥰🥰
ശരിയാണ് ചേച്ചി ഞാൻ ചെയ്തു നോക്കി നല്ല മാറ്റം ഉണ്ട്❤❤❤
❤️🥰
ഞാനും ചെയിതുനോക്കും 👌🙏🥰🥰❤️
🥰🥰
എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്, ഈ മസ്സാജ് ചെയുമ്പോൾ തന്നെ ശാന്തമായി മനസ്സിൽ പറയുക ഞാൻ സുന്ദരൻ /സുന്ദരി ആണ് എന്നു കൂടി 😄നമ്മുടെ ഉപബോധ മനസ്സുകൂടി ചേർന്നാൽ Result ഗംഭീരം ആകും 👍😄Sure 😂All best👍
Positive ചിന്ത നല്ലതാണ്
Nallathupole manassilayi. Njaan cheythu nokki.
❤🌽🌹
Thank you 🥰🥰❤️
@@geedharam3431 🥰
Superb ❤
Thnks dear sister gd
ഹായ് ഇത്ത നല്ല വിഡിയോ ആണ് ഇന്ന് തന്നെ ചെയ്തു നോക്കും ❤❤
🥰🥰
@@jaimevlog7927😢😅71zt
Thanks a lot for ur information !
❤️
ഇനി ദിവസവും ചെയ്തു നോക്കാം ❤️❤️
🥰
എനിക്ക് ഒത്തിരി ഇഷ്ടമായി
❤❤❤
🥰
Hi❤❤❤
Thank you so much madam
നല്ല സംസാരവും ചിരിയും 👌❤️❤️
@@khai-l8l 🥰😊
Chaydunokkatte❤❤❤❤
🥰
Very good information thanks
🙏
ഇന്ഷാ അല്ലാഹ്, നിങ്ങളുടെ മുഖം കാണുമ്പോൾ മനസ്സിലാകുന്നുണ്ട്, നല്ല റിസൾട്ട് ആയിരിക്കും എന്ന്. 👍🏽💚
@@rasheedmorazha8581 🥰
Superb njn ethu cheyyarund❤ aadhyayitta ee chanal kanunne subscribe cheythu❤
🥰🥰
നിങ്ങളുടെ ടിപ്സ് ഒ.കെ. നിങ്ങള്‍ക്ക് ഇപ്പൊൾ ഒരു ഇരുപതു വയസ്സ് തോന്നിക്കും. നല്ല സ്റ്റൈല്‍ ആയിരിക്കുന്നു.
എൻ്റെ തമ്പുരാനേ ഞാൻ ഇതാ മേലോട്ട് പൊങ്ങി പോകുന്നെ☺️😄
Super ithaa ❤
🥰
സൂപ്പർ വീഡിയോ❤❤
🥰🥰
❤ നല്ല മസാജ് മെസേജ്
Chilavu kuranja sadharanakkarude massage...good..like you..❤
🥰🥰
Good looking.
❤️
Good 🎉❤
നല്ലഉപകാര പ്രതമായി
🥰
ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് മാറാൻ എന്ധെങ്കിലും ടൈപ്സുണ്ടോ മാഡം 😊
@@Reejamn വിഡിയോ ചെയ്യാം
Very useful video. Thank you so much.
Thank u dear 🥰❤️
❤
🌹🌹🌹
Sister parachuit cocanut use ചെയ്യാമോ gulfilane
നാടൻ വെളിച്ചെണ്ണ ആണ് വേണ്ടത്.ഇല്ലെങ്കിൽ ഒലിവ് ഓയിൽ മതി
Yethra age മുതല ചെയ്യേണ്ടി
30 വയസ് മുതൽ
Enikku estappettu. ❤
Ethu polae health & fitness nokkunna oru wife undayirubbegil ..ennu veruthae mohikkuvaan Moham..my❤dear
താങ്ക്സ്
Good 💞💞❤️❤️♥️🌹
Thanks for useful tips
വളരെ നല്ല മെസ്സേജ്
Thank u dear 🥰
ഇത് സെരി തന്നെ❤❤❤👍 നല്ലൊരു വീഡിയോ ഷെയറിങ് 👍
@@jimbrucook4783 🥰🥰
Thankyou
🥰
ഈ വീഡിയോ കണ്ട മുതൽ ഇങ്ങിനെ ചെയ്യാറുണ്ട്
താങ്ക്സ് മാം
Super👍👍👍👍
50 വയസ്സുണ്ടെന്നു കണ്ടാൽ പറയില്ല. സത്യം. നല്ല ചുറു ചുറൂ ക്കുള്ള സംസാരം.
❤️
Ok❤
My dear until you are 60 and over no wrinkles will appear.you are still young.
My age 51
ഗുഡ് 👍👍😅😅
Njan cheythu nokum ❤❤
👌👌👌👌y
Verygoodthankyoumam❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
🥰
ഓമന 👌👌
🥰🥰
ഓക്കേ ഇത്താ ചെയ്തു നോക്കട്ടെ 👍👍👍👍
🥰
അൽഹംദുലില്ലഹ🙊
നിങ്ങളെ കാണാൻ നല്ല ഭംഗി ഉണ്ട്
Thank u
👍👍👍
🙏Cheyyarundu 👍super Anu
Edu nalla resultAnu 👍👍
🥰
🥰🥰
Yes really good tips chechi 🎉🎉😅😅
🥰
pinning and tapping mathi. good
🥰
ThankYou👌👍❤️
🥰🥰
Suppar
@@sugandharajamani 🥰
Good ❤
Good
Super super adipoli
🥰🥰
Parachute oil pattumo
ഇല്ല
👍👍👍❤️
🥰
ബ്യൂട്ടിഫുൾ
🥰
Hai.surely❤❤❤
🥰🥰
Beautistion.analle.yourface.veryfine❤❤
❤🤝❤️
❤️
Hii night ഇൽ ഇതു ചെയ്യാമോ
ചെയ്യാം
Morning wash ചെയ്താൽ കുഴപ്പം ഉണ്ടോ
@@jayalekshmivalsalan3872 ചിലർക്ക് എണ്ണ തേച്ചു കിടന്നാൽ കുരുക്കൾ ഉണ്ടാക്കും കുഴപ്പമില്ലെങ്കിൽ ചെയ്യാം
Ok
👍👍👍super
🥰
,👌👌👌👍👍👍
@@hamsakutty5876 🥰
Divasam cheyyano
ഞാൻ വീഡിയോയിൽ എല്ലാം വ്യക്തം ആയി പറയുന്നുണ്ട് കണ്ട് നോക്കൂ 🙏
Njanum
രണ്ട് സ്പൂൺ ആയൽ 20 വയസ്സ് കുറയുമോ?
😃😃
😂😂
Yes
😄😄
ഒരു 8 സ്പൂൺ ഇട്ട് നോക്കു ഇപ്പോൾ പ്രസവിച്ച കുഞ്ഞു പോലിരിക്കും
സൂപ്പർ വീഡിയോ
Thank u dear 🥰🥰
Sundarikutti
😊
@@jaimevlog7927 chirikkanalla kariyamane paranjathe
Madam Age please?
51
I will try
🥰🥰
സൂപ്പർ 👍👍
ഏത് സമയത്താണ് മസാജ് കൊടുക്കേണ്ടത് പറയാമോ
വൈകിട്ട്
Super adipoloi
🥰
👍 👏👏
എനിക്കു ഒത്തിരി വിയർക്കുന്ന body ആണ്.. എന്റെ mouth നു ചുറ്റും ഒത്തിരി വിയർക്കും എപ്പോഴും.. അത് കാരണം ഭയങ്കര dark ആണ്.. ഒത്തിരി ട്രീറ്റ്മെന്റ് ചെയ്തു.. ഒരു വിത്യാസവും ഇല്ല.. അതിനു എന്തെങ്കിലും ഒരു പ്രതിവിധി ഉണ്ടാവുമോ
വാട്ട് സ വരൂ