അജ്മീർ ഖാജ വെറും രണ്ടര ദിവസം കൊണ്ട് നിർമ്മിച്ച പള്ളി | Shihab Chottur | Ajmer old masjid | Mecca

Поділитися
Вставка
  • Опубліковано 4 жов 2024
  • Shihab chottur visited last day at Ajmer. He is reached now in Kochuman city Rajasthan.
    #journey #shihabchottur #shihab

КОМЕНТАРІ • 66

  • @Arhaanaaru
    @Arhaanaaru 2 роки тому

    wow very nice ..2 n half day ohhh its great..

  • @internetflix7211
    @internetflix7211 2 роки тому +3

    മാഷാ അള്ളാഹ്.... ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും പോണം എന്നു ആഗ്രഹിക്കുന്നു..... ഇൻശാ അള്ളാഹ്...... 🤲🏻🤲🏻

  • @kunhimohammed7976
    @kunhimohammed7976 2 роки тому +3

    Masha Allah

  • @mustafaqureshi1503
    @mustafaqureshi1503 2 роки тому

    Thankyou bhai ap b bhout mehent karto ho hamare tak achi achi video phouchne ke liye .... Bhai ap ka dil se shukariya

  • @aminamuhammed951
    @aminamuhammed951 2 роки тому +2

    മാഷല്ലാഹ്

  • @muhammedjunaid2972
    @muhammedjunaid2972 2 роки тому +1

    Mashallah ❤️

  • @asmabiummu8038
    @asmabiummu8038 2 роки тому +1

    🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻🤲🏻🤲🏻👍🏻👍🏻👍🏻

  • @abdulrazzakmemon2271
    @abdulrazzakmemon2271 2 роки тому +1

    Good video

  • @MUHAMMADFAROOQ-he4xw
    @MUHAMMADFAROOQ-he4xw 2 роки тому

    Masha Allah 🌹
    Assalamu alaikum
    Duail ulpeduthanam
    Dua cheyyan parayanam

  • @abdullav2829
    @abdullav2829 2 роки тому

    MashaAlla

  • @basbas8082
    @basbas8082 2 роки тому +2

    👍

  • @asmabiummu8038
    @asmabiummu8038 2 роки тому +1

    🕌🕋🤲🏻🤲🏻💚💚💚💚💚💚💚🍀🍀🍀

  • @naushadpmnoushadpaint1351
    @naushadpmnoushadpaint1351 2 роки тому +5

    ഈ പള്ളി അറിയപ്പെടുന്നത് ജിന്ന് പള്ളി എന്നാണ് നമുക്ക് അറിയാത്ത കാര്യങ്ങൾ ചോദിച്ചറിഞ്ഞു പറയുക അല്ലെങ്കിൽ ഒന്നും പറയാതെ വീഡിയോ കാണിക്കുക അറിയാത്തതു പറയാൻ കഷ്ടപ്പെടേണ്ടി വരും

    • @jihooslife
      @jihooslife  2 роки тому

      സുഹൃത്തേ ഈ പള്ളിയെ കുറിച്ച് പറയുന്ന എല്ലാം ഞാൻ ഇതിൽ പറഞ്ഞിട്ടുണ്ട് മാത്രമല്ല തൂണുകളിൽ കാണുന്ന കാണുന്ന ബിംബങ്ങളെ കുറിച്ചും പറഞ്ഞിട്ടുണ്ട്

  • @ramlathmazma6188
    @ramlathmazma6188 2 роки тому

    Masha Allah super ind pali

  • @abdulnasermandakathingal8079
    @abdulnasermandakathingal8079 2 роки тому +3

    Dai din ki masjid
    ഇത് ജിന്നുകൾ നിര്‍മിച്ചതാണ് എന്നാണ് ചരിത്രം

    • @mohammad-go3fr
      @mohammad-go3fr 2 роки тому

      എന്നിറ്റ് അവര് എവിടെ പോയി?

    • @opabdulnasar2798
      @opabdulnasar2798 2 роки тому

      ഏ.........ജിന്നുകൾക്ക് അതല്ലേ പണി 😭

  • @hafsathpk1110
    @hafsathpk1110 2 роки тому

    Jihoosinekanunnillalo mugamkanikkille
    Sound msthramekelkunnollu
    Mugsm kanikkamo

  • @patelfahu6999
    @patelfahu6999 2 роки тому

    Salam bhaijan ye kom sa place hay

  • @misbahkhan5230
    @misbahkhan5230 2 роки тому +2

    Walaikum Assalam rahmtullahi barakatuhu Bhai ji

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    💐💚

  • @naushadpmnoushadpaint1351
    @naushadpmnoushadpaint1351 2 роки тому +1

    അവിടെയുള്ള ഏകദേശം എല്ലാ തോന്നുകളിലും ബിംബങ്ങളുടെ രൂപം കൊത്തിയിട്ടുണ്ട്

  • @bilubilalcreation3832
    @bilubilalcreation3832 2 роки тому +4

    ഇത് ജിന്ന് പള്ളിയാണ് ❤️❤️❤️

    • @jihooslife
      @jihooslife  2 роки тому

      പലതും പറയുന്നുണ്ട്

  • @shamsukottakkal8131
    @shamsukottakkal8131 2 роки тому +1

    ഒലക്കേടെ മൂട് ചരിത്രം അറിയാതെ നിനക്ക് തോന്നിയത് വിളിച്ചു പറയരുത്. ജിന്ന് ഉണ്ടാക്കിയ പള്ളിയാണ് ഖാജാ (റ ) തങ്ങൾ ജിന്നുകളുടെ നിർദ്ദേശം കൊടുത്തതാണ് പക്ഷേ ജിന്നുകൾ പറഞ്ഞു നിങ്ങളാരും അഞ്ചുദിവസം ഇങ്ങോട്ട് ആരും വരരുത് എന്ന് പറഞ്ഞു കാജാ (റ ) ജനങ്ങൾക്ക് നിർദ്ദേശം കൊടുത്തു. നിങ്ങൾ ആരും അങ്ങോട്ട് പോകരുത്. മൂന്നാമത്തെദിവസംആയി അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാൻ കുറച്ച് ആൾക്ക് ആഗ്രഹമുണ്ടായി. ഖജാ (റ) തങ്ങളുടെ വാക്ക് ധിക്കരിച്ചു കുറച്ചു ആളുകൾ കാണാൻ പോയി അവർ അവിടെ കണ്ട കാഴ്ച ജിന്നുകൾ പള്ളി നിർമ്മിക്കുകയാണ് ജിന്നുകൾ ഇവരെ കണ്ടു . പണി ഉപേക്ഷിച്ചു പോയി ഇന്ന് നിങ്ങൾക്ക് കാണാം അതിന്റെ ഒരു വലിയ ഫില്ലറിന് പണി കഴിഞ്ഞിട്ടില്ല ഇന്ന് നിങ്ങൾക്ക് നേരിട്ട് കാണാം ആ അത്ഭുതം..

    • @jihooslife
      @jihooslife  2 роки тому

      രണ്ടര ദിവസം കൊണ്ട് ഉണ്ടാക്കിയ പള്ളി എന്നാണ് അവിടെ എഴുതി വെച്ചിട്ടുള്ളത്, ഇത് കൂടാതെ മറ്റുചില കാര്യങ്ങൾ കൂടി അവിടെയുള്ളവർ തന്നെ പറയുന്നുണ്ട് ഇത് മുഴുവൻ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും

  • @AbuBakar-pg6op
    @AbuBakar-pg6op 2 роки тому

    Asslamualikum

    • @jihooslife
      @jihooslife  2 роки тому

      വാലൈകുമുസ്സലാം

  • @hihi-cb6cv
    @hihi-cb6cv 2 роки тому +1

    വ്ലോഗർ ശരിയായ ഹിസ്റ്ററി patichu പറയുക

    • @jihooslife
      @jihooslife  2 роки тому

      എന്താണ് ശരിയായത്

  • @ajwamedia2434
    @ajwamedia2434 2 роки тому

    3 ദിവസം മിമ്പ് പോയി വന്നു

  • @mohammad-go3fr
    @mohammad-go3fr 2 роки тому +1

    ഇവൻ മക്കയിൽ എന്തുമ്പോൾ ത്തേയ്ക്ക് ഈ ഉമ്മത്ത് എന്താക്കെ വിശ്വസിക്കേണ്ടി വരും?

    • @muhammedrafi1994
      @muhammedrafi1994 2 роки тому

      അതിന് ശിഹാബ് ഉത്തരവാദിയല്ല ഒരു മരിയായിയൊക്കെ ആവാം

  • @naoufalch9567
    @naoufalch9567 2 роки тому

    Nabintey peril salaath chollan marakkalle.

  • @shakkir684
    @shakkir684 2 роки тому

    ആണും പെണ്ണും ഒരു സ്ഥലത്ത് ഇരുന്ന് ഉളു എടുക്കുന്നു നമസ്കരിക്കുന്നു.......
    .........

    • @opabdulnasar2798
      @opabdulnasar2798 2 роки тому

      പണം പിരിയുന്ന സ്ഥലമല്ലേ അത് ഒരു വിഷയമല്ലട്ടോ 😜

  • @mohammad-go3fr
    @mohammad-go3fr 2 роки тому +2

    എന്തൊരു തള്ളാണ്. റസൂലുള്ള മദിനത്തെ പള്ളിയുണ്ടാക്കാൻ എത്ര കഷ്ടപെട്ടിററുണ്ട് കല്ല് റസൂലുള്ള സ്വന്തം ചുമലിൽ കൊണ്ട് വന്നതും കഷ്ടപ്പെട്ടതും ഒന്നാലോജിച്ചി നോക്ക്? കഥയിൽ ചോദ്യമില്ല അല്ലെ? ഈ പറയുന്നവന് തിരെ ബുദ്ധി ഇല്ലെ? ഒരുത്തൻ പറഞ്ഞതു് പർമിഷൻ കിട്ടിയില്ലാ എന്തൊക്കെയാ പറയുന്നതു് എന്തൊക്കെ വിശ്വസിക്കക്കണം ഈ ഉമ്മത്ത് ഈ ഉമ്മത്തിനെ ഇങ്ങനെ അവഹേഗ്ലീക്കണോ?

    • @jihooslife
      @jihooslife  2 роки тому

      ഈ പള്ളിയെ കുറിച്ച് ഒരുപാട് ചരിത്രങ്ങൾ പറയുന്നുണ്ട് മാത്രമല്ല ഞാൻ കണ്ട കാര്യവും പറഞ്ഞിട്ടുണ്ട്

    • @hicheng961
      @hicheng961 2 роки тому

      Phone shopil nine kittinnune pande parajappol vishasichinoo.

  • @mohammad-go3fr
    @mohammad-go3fr 2 роки тому +2

    പുറത്ത് പറയാൻ പറ്റാത്ത കഥകൾ പള്ളിക്കോ? എന്നിറ്റ് ആപള്ളിയിൽ നമസ്ക്കരിക്കാൻ നിനക്ക് ഭയങ്കര ആവേഷവും, ഇന്നാലില്ല. ച്ചാത്തപ്പന് എന്ത് മഹസറ അല്ലെ?

    • @jihooslife
      @jihooslife  2 роки тому

      സുഹൃത്തേ പള്ളിയുടെ തൂണുകളിൽ ബിംബങ്ങളുടെ രൂപമുണ്ട് അത് ചെത്തിക്കളഞ്ഞിട്ടുണ്ട് അത് പറയുമ്പോൾ മറ്റുള്ള മതസ്ഥർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതിയാണ് വിഡിയോയിൽ പ്രത്യേകം പറയാതിരുന്നത്

  • @highlightchannel2986
    @highlightchannel2986 2 роки тому

    ഇവിടെയും ശിവന്റെ ലിങ്കം പൊന്തു മോ

    • @mohammad-go3fr
      @mohammad-go3fr 2 роки тому

      അതിൻ്റെ ഫില്ലറിൽ എന്തായിരുന്നു

    • @jihooslife
      @jihooslife  2 роки тому

      ബിംബങ്ങളുടെ രൂപം

  • @albaraka4293
    @albaraka4293 2 роки тому +1

    ജിന്നുകൾ നിർമ്മിച്ച് എന്നാണ് ചരിത്രം......പഠിച്ചിട്ട് പറയുക 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

    • @jihooslife
      @jihooslife  2 роки тому

      അങ്ങനെയെങ്കിൽ തൂണുകളിൽ എങ്ങിനെയാണ് ബിംബങ്ങളുടെ രൂപം വന്നത്?

  • @sainudeenk5302
    @sainudeenk5302 2 роки тому

    ശുദ്ധ നുണ 1987ഞാൻ കണ്ട താണ് അപ്പൊ ൾ ഉണ്ടായിരുന്ന നോട്ടീസ് ബോർഡ് 2021ഡിസബറിൽ പോയ പോൾ കണ്ടില്ല കുടു തൽ ചർച്ച വേണ്ട

    • @jihooslife
      @jihooslife  2 роки тому

      എന്താണ് നുണ?

  • @abdulrahimh200
    @abdulrahimh200 2 роки тому

    വ്ലോഗറെ, നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് ഇബ്ലീസും, ശൈത്താനും ചെയ്യുന്ന പണിയാണ്. ഇത് പള്ളിയല്ല, ക്ഷേത്രമാണു്.
    തൂണിലെ ബിംബങ്ങൾ നോക്കിയാൽ മത്രം മതി.
    നിങ്ങളുടെ " തള്ളും" കുറേ കൂടുതലാണു്.

    • @jihooslife
      @jihooslife  2 роки тому

      അത് എനിക്കറിയില്ല ഇപ്പോൾ ഇത് പള്ളിയാണ്

  • @esmu-800-z-x
    @esmu-800-z-x 2 роки тому

    🤣🤣🤣🤣രണ്ടര ദിവസം 🤣🤣

    • @jihooslife
      @jihooslife  2 роки тому

      എന്തേയ്

    • @esmu-800-z-x
      @esmu-800-z-x 2 роки тому

      @@jihooslife എന്റെ ബ്രോ, അല്ലാഹുവിന്റെ റസൂൽ s മദീനയിൽ പള്ളി പണിതത് എത്ര ദിവസം കൊണ്ടാണ്, ഇബ്രാഹിം നബി a kaba പണിതത് എത്ര ദിവസം കൊണ്ടാണ് എന്ന് അറിയുമോ, അവർക്കില്ലാത്ത ഓരോ കഥകൾ, കള്ള കഥകൾ ഉണ്ടാക്കുമ്പോൾ ഓർക്കണം പരലോകം, deen വിറ്റ് പൈസ ഉണ്ടാക്കല്ലേ 😏

  • @Sidhisanu
    @Sidhisanu 2 роки тому

    തള്ളൽ

    • @Footballcriket
      @Footballcriket 2 роки тому

      വഹാബിയാണോ?

    • @mohammad-go3fr
      @mohammad-go3fr 2 роки тому

      @@Footballcriket നിനക്ക് മന്ദബുദ്ധിയാണോ?

    • @rishad_bro_773
      @rishad_bro_773 2 роки тому

      ഇത് തെറ്റായ വിവരങ്ങളാണ്
      ദയവായി അതിനെ കുറിച്ച് പഠിച്ച ശേഷം വീഡിയോ ചെയ്യുക

  • @sahisahi9969
    @sahisahi9969 2 роки тому

    മാഷാഅല്ലാഹ്‌