ഹരിദാസേട്ടൻ അനുസ്മരണം മുതൽക്കാണ് അദ്ദേഹത്തിന്റെ സംഗീതം കേട്ടുതുടങ്ങിയത്. ഇപ്പൊ കേട്ടപ്പോഴാണ് , അദ്ദേഹത്തിന്റെ വഴികൾക്ക് എന്തൊക്കെയോ വ്യത്യസ്തതയുണ്ട് 🙏 മഹാനുഭാവന് പ്രണാമം . സുബ്രഹ്മണ്യാശാന്റെ 'ലോകപാലന്മാരെ'യെ പ്രത്യേകം ശ്രദ്ധിക്കാനും upload സഹായിച്ചു നന്ദി 🙏
അമൂല്യമായ കഥകളിസമാരോഹത്തിലെ എല്ലാ റെക്കോർഡിംഗ്സുകളും എന്നെന്നും ഓർക്കത്തക്കതാണ്. എന്നാൽ ഇവയിലെല്ലാം ഏഷ്യാനെറ്റ് അടിയിൽ എഴുതിക്കാണിക്കുന്ന വാർത്തകൾ മായ്ക്കാൻ ഒരു വഴിയും ഇല്ലെ?
7:45 Lokapalanmare.......
1:13:50 Anthike vanneedenam ........
1:21:22 Kathunna Vana.......
1:29:24 Ennude Kdhakal.........
1:32:32 Naishadendra ...........
1:39:24Kadraveya................
2:01:23 Chinthithamachiral........
3:06:38 Rithiuparna Dharanipala .........
3:20:03 Vasa Vasa..............
3:39:46 Vijane Batha....................
3:59:29 Aval Ethoru Kamini ..............................
4:07:00 Karaneeyam
4:22:06 Yami Yami
4:43:00 Ma Manyamathe
4:52:54 Varika Bahuka..............
5:02:28 Marimaan
5:18:28 Prakatitham.............
5:20:05 Ithival.......... (slokam)
Thank you so much!
Thanks for the upload.....
Thanks for upload excellent rendering of padam super performance by bahugan
നളചരിതം മൂന്നാം ദിവസം..... കഥകളിയിലെ ഏറ്റവും മനോഹരം
ഗോപിയാശാനും ഹരിദാസേട്ടനും.. സൂപ്പർ കോമ്പിനേഷൻ ആണ്..
ഹരിദാസേട്ടൻ അനുസ്മരണം മുതൽക്കാണ് അദ്ദേഹത്തിന്റെ സംഗീതം കേട്ടുതുടങ്ങിയത്. ഇപ്പൊ കേട്ടപ്പോഴാണ് , അദ്ദേഹത്തിന്റെ വഴികൾക്ക് എന്തൊക്കെയോ വ്യത്യസ്തതയുണ്ട് 🙏 മഹാനുഭാവന് പ്രണാമം .
സുബ്രഹ്മണ്യാശാന്റെ 'ലോകപാലന്മാരെ'യെ പ്രത്യേകം ശ്രദ്ധിക്കാനും upload സഹായിച്ചു
നന്ദി 🙏
മുൻപ് പല പപ്രാവശ്യം കേട്ടിട്ടുള്ളതാണ് എങ്കിലും ഇപ്പോൾ വീണ്ടും കേൾക്കുമ്പോൾ കാണുമ്പോൾ ഏറെ സന്തോഷം
എന്തുകൊണ്ടാണ് കഥകളി സമാരോഹം നിർത്തിക്കളഞ്ഞത്. എന്നെപോലെ സാധാരണക്കാർക്ക് വളരെയധികം ആശ്വാസമായിരുന്നു.
സമാരോഹം എല്ലാ വീഡിയോകളും ഈ ചാനലിൽ ലഭ്യമാണല്ലൊ. പ്ലേ ലിസ്റ്റ് നോക്കൂ
Karkkodakan aara?
Kalamandalam sooryanarayanan
kemam
Haridas aashan
Bahukan aara?
ഗോപി ആശാൻ
അമൂല്യമായ കഥകളിസമാരോഹത്തിലെ എല്ലാ റെക്കോർഡിംഗ്സുകളും എന്നെന്നും ഓർക്കത്തക്കതാണ്. എന്നാൽ ഇവയിലെല്ലാം ഏഷ്യാനെറ്റ് അടിയിൽ എഴുതിക്കാണിക്കുന്ന വാർത്തകൾ മായ്ക്കാൻ ഒരു വഴിയും ഇല്ലെ?
ഒറിജിനൽ വീഡിയോസ് ഏഷ്യാനെറ്റിന്റെ കയ്യിൽ നിന്നും വാങ്ങുക എന്നതേ രക്ഷയുള്ളൂ. ഇതിൽ എഡിറ്റിങ്ങ് ചെയ്യൽ നടക്കില്ല.
Kathakali kaanatto atho ningalude news vaayikkatto, saare?
Do not waste your valuable time please.
😂😂
padham paadiyathu kottaikkal madhu aayirunnenkil !!!!
അത് വേറെ ഉണ്ടല്ലൊ. അന്ന് മധു മുഖ്യഗായകൻ ആയിട്ടുണ്ടാകാൻ ഇടയില്ലാ.