'ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ കയറാന്‍ സ്വാതന്ത്യ്രമുണ്ട്'| CPM

Поділитися
Вставка
  • Опубліковано 2 жов 2024
  • 'ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ കയറാന്‍ സ്വാതന്ത്യ്രമുണ്ട്'| #cpm #pinarayivijayan
    www.manoramane...
    #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 45

  • @ajayanpk9736
    @ajayanpk9736 3 місяці тому +26

    ശിവശങ്കർ കുടുങ്ങിയപ്പോൾ പാർട്ടിയിൽ ചർച്ച വേണ്ടതായിരുന്നു.ഇപ്പോഴെങ്കിലും പ്രതികരിച്ചു തുടങ്ങിയതിന് നന്ദി❤

  • @sasikumarvp9574
    @sasikumarvp9574 3 місяці тому +20

    തെറ്റ് ചൂണ്ടിക്കുന്ന നേതാക്കളെ എത്ര കരുക്കിയിട്ടും മൂല്യങ്ങൾ നഷ്ടപ്പെട്ട പാർട്ടിക്ക് ആയുസില്ല.

  • @benjaminbenny.
    @benjaminbenny. 3 місяці тому +16

    ഇതുപോലെ വൃത്തികെട്ട ഒരു പാർട്ടി, 1 പോലും ഇല്ല ബുദ്ധി ഉള്ളത്

  • @anandakrishnanputhoor319
    @anandakrishnanputhoor319 3 місяці тому +5

    പല നേതാക്കൾക്കും സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ഉള്ള വൻ കെട്ടിട സമൂച്ചയങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും അഞ്ചുപൈസ ചിലവഴിക്കാതെ ഓഹരിപങ്കാളിത്തം ലഭിച്ചിട്ടുണ്ട്. അതിന് പകരമായി നേതാക്കൾ അവരുടെ പല നിയമലംഘനങ്ങൾക്കും പരിരക്ഷ നൽകുന്നുമുണ്ട്. ഇതൊക്കെ ഇന്ന് നാട്ടിൽ സാധാരണജനത്തിന് അറിയാം. അവർ നേതാക്കളെ തിരിച്ചറിയുന്നുണ്ട്. അതാണ് ചില " തൊഴിലാളി നേതാക്കൾ " തിരഞ്ഞെടുപ്പിൽ ഏട്ടുനിലയിൽ പൊട്ടിയത്. ശ്രവ്യദൃശ്യ മാധ്യമങ്ങൾ പരിമിതമായ കാലത്ത് പാവങ്ങളെ പറ്റിച്ച് പാർട്ടി വളർത്തിയപോലെ ഇന്നത്തെ ലോകത്ത് നുണ കൊണ്ടുമാത്രം ജനങ്ങളെ സ്വാധിനിക്കാൻ പറ്റില്ല. ഓരോ നേതാവും കോടീശ്വരനാവാൻ പാർട്ടിയെ ഒരു ചവിട്ടുപലകയായിക്കാണുകയാണ്. പൊതുജനത്തിന് ഇനി തെറ്റുപറ്റുകയില്ല.

  • @anshadbasheer5070
    @anshadbasheer5070 3 місяці тому +4

    ഏതൊരു മുതലാളിയും എന്നായിരിക്കും ഉദ്ദേശിച്ചത്

  • @abdullaqdy691
    @abdullaqdy691 3 місяці тому +3

    തുറന്ന് പറഞ്ഞയാളെ അടുത്ത് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കും

  • @premdina3006
    @premdina3006 3 місяці тому +3

    കോടിയേരി അതൊരു വികാരമാണ് 👍👍👍🙏മക്കളാൽ പേരുപോയ ഒരു നല്ല സഖാവ്......

  • @shamsudeenm5193
    @shamsudeenm5193 3 місяці тому

    ആ അടുക്കളയിൽ കയറി നിറങ്ങുന്ന ആമുതലാളി ക്ക് പാചകം അറിയാമെങ്കിൽ കുറച്ചു ചേമ്പ് പുഴുങ്ങി കൊടുക്കണം അതോടെ ഈ ""അവലോകനം ""ഒന്നൊഴിഞുകിട്ടുമല്ലോ ആ കുടുംബം പെൻഷൻ കിട്ടിയ കാശ്കൊണ്ട് മൂന്നാലു സ്റ്റാർട്ട്‌ അപു തുടങ്ങി യത് മുതൽ തുടങ്ങിയതാ ഈ അവലോകനം......

  • @MrSivapothencode
    @MrSivapothencode 3 місяці тому +10

    നേരം വെളുത്ത് തുടങ്ങി...

  • @mv2552
    @mv2552 3 місяці тому +2

    കരമന ഹരിയുടെ കാര്യം പോക്കായി 😀

  • @hamsathmohammed2680
    @hamsathmohammed2680 3 місяці тому +1

    ഐസിയു വിൽ കിടന്ന ആളെ പണ്ട് സംസ്ഥാന കമാറ്റിയിൽ സംസാറിപ്പിച്ചവരാണ് മനോരമ
    ഞങ്ങള് വിശ്വസിച്ചു

  • @harinedumpurathu564
    @harinedumpurathu564 3 місяці тому +2

    BRanch മുതൽPB വരെ മുതലാളിമാർ മതി.

  • @rejiaudit
    @rejiaudit 3 місяці тому +1

    അപ്പോൾ അയാൾ ഒരു ഹോട്ടൽ മുതലാളി ആയിരിക്കും

  • @sunilrupali337
    @sunilrupali337 3 місяці тому

    ഭൂത്തനോട് പോയി ചോതിക്കൂ....
    അതിനു് ആർക്ക് ധൈര്യം.....

  • @Rajan-k1n
    @Rajan-k1n 3 місяці тому

    Eppol avide kammunisam kallanmarum kollakkarum

  • @susammageorge4555
    @susammageorge4555 3 місяці тому

    Evanoke heartattackum varunnillallo

  • @sandeep_nle
    @sandeep_nle 3 місяці тому

    അച്ചടക്കം ഇല്ലാത്ത ഇവനെ പോലുള്ളവരെ പാർട്ടിയിൽ വാഴിക്കരുത്. 💯

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 3 місяці тому

    പിന്നെ ഇപ്പോൾ നടക്കുന്നത് മുതലാളിത്ത bhranm. ആണ് നടക്കുന്നത്

  • @Kishorenature
    @Kishorenature 3 місяці тому

    കാശുണ്ടെങ്കിൽ പിണറായി കൂടെ വരും... തെളിവ് എന്റെ അടുത്ത് ഉണ്ട്

    • @sandeep_nle
      @sandeep_nle 3 місяці тому

      നിൻറെ അണ്ടി 😂

  • @abdulsalamvp3671
    @abdulsalamvp3671 3 місяці тому

    650. Kodi nikuthi vetticha MRF moyilai Ano ?

  • @vinodk1995
    @vinodk1995 3 місяці тому

    Eppol alla. Cpm. Nadakkanmarum mudhalalimar 😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 місяці тому

    😂😂😂😂😂😂😂

  • @bmjacob2558
    @bmjacob2558 3 місяці тому

    ആ മുതലാളി ആണ് പിണറായി

  • @rajeshk9107
    @rajeshk9107 3 місяці тому

    ഒരേ ഒരു ജന്മം അടിമ ആയി പാഴാക്കാതെ.. ഗുണ്ടാ മാഫിയക്ക് ഒത്താശ ചെയ്യാതെ വലിച്ചെറിയൂ.. വേറെതെല്ലാം പാർട്ടികൾ ഉണ്ട് ചേക്കേറാൻ.. ആദ്മഭിമാനത്തോടെ തലയുയർത്തി നടക്കൂ... നാടിന് നന്മയാകൂ..

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 місяці тому

    😂😂😂😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 місяці тому

    😂😂😂😂😂😂

  • @AnilDas-x9o
    @AnilDas-x9o 3 місяці тому +1

    😂😂😂

  • @adershs9532
    @adershs9532 3 місяці тому

    😂😂

  • @lijinrajan1454
    @lijinrajan1454 3 місяці тому

    Chronic captalism

  • @Bala09919
    @Bala09919 3 місяці тому

    😂😂😂😂

  • @anandhuskurup
    @anandhuskurup 3 місяці тому

    😂😂😂😂

  • @Mntrikan
    @Mntrikan 3 місяці тому +3

    കോർപറേറ്റ് സഖാക്കൾ

  • @usnvpm4788
    @usnvpm4788 3 місяці тому

    മുതലാളിയുടെ പേര് പറയാൻ എന്തിന് മടിക്കണം.. വെറുതെ ഉള്ളിസുര മോഡൽ ബഡായി പറഞ്ഞാൽ പറ്റില്ലല്ലോ

  • @jkpvgsm
    @jkpvgsm 3 місяці тому

    അതേതു മൊയലാളി 🤔😁