കഴുത്തിലെ മുറിവ് കൊണ്ട് / പ്രായാധിക്യം മൂലം സ്വാഭാവിക ഇരപിടിക്കൽ ബുദ്ധിമുട്ട് ആയ കടുവയാണ്...അതാണ് നാട്ടിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ പിടി കൂടുന്നത്.. സ്വതവേ പിടികൂടാൻ എളുപ്പമായ മനുഷ്യരെ കീഴ്പ്പെടുത്തി ഭക്ഷണമാക്കുന്ന അവസ്ഥയിലേയ്ക്ക് കടുവ എത്താതിരിക്കട്ടെ...അതൊരു പക്ഷെ അതിനെയൊരു നരഭോജി ആക്കി മാറ്റാൻ സാധ്യത ഉണ്ട്. കടുവയെ എത്രയും വേഗം പിടികൂടട്ടെ 🙏🏼🙏🏼🙏🏼
പലർക്കും കടുവ ഒരു വിസ്മയമായി തോന്നാം... എന്നാല് അവിടെയുള്ള ജനങ്ങൾക്ക് കടുവ ഒരു ഭീകരസത്വം തന്നെ ആണ്....കടുവയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല,അതിനും ജീവിക്കണം...പരമാവധി രണ്ടു കൂട്ടർക്കും കോട്ടം ഒന്നും വരാതെ കടുവയെ പിടിച്ചു വേറെ എവിെയെങ്കിലും മാറ്റി പാർപ്പികണം...അല്ലെങ്കിൽ 'survival of the fittest' തന്നെ ഉണ്ടാവും,ചോര പൊടിയും...😔
ഇന്നലെ രാത്രി ഞാൻ ഗുഡലൂർ കാട്ടിൽ വെച്ച് ഒരു കടുവയെ കണ്ടിരുന്നു. റോഡ് സൈഡിലായിരുന്നു. ഞങ്ങൾ തികച്ചും പേടിച്ചായിരുന്നു ഇന്നെലെ ഗുഡലൂരിൽ നിന്ന് ആ കാട്ടിലൂടെ യാത്ര ചെയ്തത് 🤕
സർക്കാർ വയനാട് ജില്ലയിലെ കാടിനോട് ചേർന്നുള്ള സ്ഥലങ്ങളിലെ പാവപ്പെട്ട കർഷകർക്ക് അവരുടെ വളർത്തു മൃഗങ്ങൾ ആയ പശു, എരുമ, ആട് എന്നിവയെ സംരക്ഷിക്കാൻ ഉള്ള സുരക്ഷിതമായ തൊഴുത്ത്, കൂട് എന്നിവ സൗജന്യമായി നിർമ്മിച്ചു നൽകുക.
@@trippingvibezz1690 matturaajyangarke parayuvan sugamaane athu pole alla india india has one of the best wildlifes in the world ath niyandrikaan parimithi und
@@wildindia8667 വനമേഖല അധികം ഉണ്ടെങ്കിൽ ജനങ്ങൾക് സുരക്ഷ വേണ്ടാ എന്നാണോ?? ലോക സമ്പന്ന രാജ്യങ്ങളിൽ ഇപ്പഴും മുൻ പട്ടികയിൽ ഇന്ത്യ ഉണ്ട്.. നടക്കാത്തതായി ഒന്നും ഇല്ല bro.. നട്ടെല്ലുള്ള ഒരാൾ നാടിന്റെ ന്യായതിപൻ ആവട്ടെ അന്ന് നമ്മുടെ നാട് നന്നാവും.. അങ്ങനെ ഒരാൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🤲🤲🤲🤲ഒരിക്കൽ അങ്ങനെ ഒരാൾ വരും 🤲🤲പ്രതീക്ഷ ഉണ്ട്
എനിക്ക് ഇത് തോന്നുന്നത്.സാമുഹ്യ വിരുദ്ധർ ആണെന്ന്..കടുവ ഉണ്ടാകും പക്ഷേ അത് അല്ലയിരികും ആടിനെ എല്ലാം കൊല്ലു ന്നത്... എങ്കിൽ എന്തുകൊണ്ട് മനുഷ്യരെ ഈ കടുവ അക്രമം നടത്തുന്നില്ല...എനിക്ക് തോന്നിയ സംശയം ആണ്....ഈ നാട്ടുകാരുടെ ഭയം കണ്ട് ആർക്കൊക്കെയോ സന്തോഷം ലഭിക്കുന്നുണ്ട്.......അഥവാ ഇത് കടുവ തന്നെ ആണെങ്കിൽ ഈ കടുവ ഒരു കില്ലാടി തന്നെ ആണ്😂😂😂😂😂😂
@@2onano ആന്നോ 🌷വേ നീ ആദ്യം ആദ്യം എന്ന് എഴുതാൻ പഠിക്ക് ഒരു സാമാനം കണ്ട് അതിന് കമന്റും ഇട്ട് പോണത് മലയാളത്തിന് മാർക്കിട്ട് കിട്ടാനല്ല ടിപ്പിക്കൽ പറി മലയാളി
ചേർപ്കവല എന്നാണ് ആ സ്ഥലപ്പേര്, ടോവിനോയുടെ മിന്നൽ മുരളി അവിടെയാണ് ഷൂട്ട് ചെയ്തത് അതിലെ സ്ഥലത്തിന്റെ പേരാണ് കുറുക്കൻമൂല അങ്ങനെ ആണ് ഇപ്പോൾ കുറുക്കന്മൂല എന്ന പേര് വന്നത്
പട്ടിയെയും, പൂച്ചയെയും തിരയുന്ന പോലെ കൂട്ടം കൂട്ടമായി ആളുകൂടിയാണോ കടുവയെ അനേഷിക്കുന്നതു. കഷ്ടം. കിലോമീറ്റർ അപ്പുറം നിന്നു അവക്കു ഇരയുടെയും, മനുഷ്യരുടെയും സാന്നിധ്യം മനസ്സിലാക്കാൻ പറ്റും. രാത്രി ഇറങ്ങുന്ന കടുവയെ പിടിക്കാൻ ഇത്തിരി പാടാണ്. തലങ്ങും വിലങ്ങും ഓടിയിട്ടു കാര്യമില്ല. 1. ആദ്യം എല്ലായിടത്തും കൂടു സ്ഥാപിക്കുക. 2. വിദേശങ്ങളിൽ ഉള്ളപോലെ night vision specs ഇതിൽ ഉള്ള forest ഉദ്യോഗസ്ഥർക്കു ഉണ്ടാവണം. 3. തെരഞ്ഞെടുത്ത shooters മാത്രമേ അവിടെ നിൽക്കണ്ട കാര്യം ഉള്ളു. അവർ പല ഭാഗങ്ങളിൽ എറുമാടം കെട്ടി കാത്തിരിക്കണം. 4.7 മണി ആവുമ്പോൾ ആ ഭാഗത്തെ എല്ലാവരും എല്ലാ വീടുകളിലെയും light off ചെയ്തു കിടക്കണം. ഇത് പാതി രാത്രി വരെ എല്ലാവരും light ഇട്ടു കൂട്ടം കൂടി സംസാരിച്ചു ഇരിക്കരുത്.night vision specs ഇല്ലാതെ കടുവയെ പിടിക്കുക ബുദ്ധിമുട്ടാണ്. (കുറുക്കൻ മൂല കടുവ സങ്കേതത്തിലേക്കു സ്വാഗതം എന്ന് അവിടേക്കു പോകുമ്പോൾ flex വച്ചരിക്കുന്നു. അപ്പോൾ ആര് ആരെയാ ഉപദ്രവിക്കുന്നത് 🤔മനുഷ്യനോ, കടുവയോ 🤔കടുവ സങ്കേതത്തിലെകടുവ എങ്ങോട്ട് പോകും 😂കടുവ സങ്കേതത്തിൽ എന്തിനാ മനുഷ്യൻ താമസിക്കുന്നത്.😔
ഭക്ഷണത്തിന് വേണ്ടി ആണ് ഈ കടുവ വേട്ടയാടുന്നത്..പക്ഷേ ഈ കടുവ മൃഗങ്ങളെ കൊല്ലൂ ന്നത് മാത്രമേ ഉള്ളൂ,ഭക്ഷിക്കുന്നില്ല. .ഇതിലൂടെ എന്ത് നമ്മക് മനസ്സിലാക്കാം..comment please😂👍
Konnal papam thinnal theerum ennanu😁 kaduva kollunnu but thinnunnilla so kaduvayude papam theerunnilla 😁eth oru reason allenkil veg aaya kaduva oru rasathinu kollunnu cattles ne😁 just for a horror😁😁hi haha ha😂😂
Sir, " I will also send wild beasts among You, which shall rob you of your children, and destroy your cattle ,and Make you feel in number and your High ways shall be deslolate" Levitics 26: 22!!!!!!!
ഞാൻ എന്റെ വീട്ടിൽ മുൻപ് മുയലിനെ വളർത്തിയിരുന്നു അന്ന് അതിനെ പിടിക്കാൻ പട്ടികൾ രാത്രിയിൽ വരുമായിരുന്നു അതിനു ഞാൻ ചെയ്ത പണി അതിനു ചുറ്റും കറന്റ് കമ്പിയിൽ കണക്ട് ചെയ്തു വിട്ടു കറന്റ് അടിച്ചു ഒരെണ്ണം ചത്തു അതോടു കൂടി പിന്നെ ശല്യം ഉണ്ടായില്ല അതെ ഒള്ളു വഴി
Cage nu ullil 🐯 varan oru goat nte dummy vachal pore😁👍original aanennu karuthy ath varum😁sure👍appol pidikkamallo or mayakku vedi vachu athine trap il aakkam😁👍entha ee dummy idea nokkathathu😁👍
ഇതിനു ഒരു പരിഹാരം അത് കടുവയുമായിട്ട് സംസാരിച്ചു ഒരു ധാരണയിൽ എത്തേണ്ടി വരും ഇവിടെ ആൾകാർ പേടിച്ചു പുറത്തു ഇറങ്ങാൻ പറ്റുന്നില്ല അപ്പോൾ ആണ് അയാളുടെ ഒരു മാനും കാറ്റുപോത്തും ഒന്ന് പോടാപ്പാ നിങ്ങൾ ഓക്കെ രക്ഷപെട്ടില്ലേ കടുവ ഇപ്പോൾ പശുന്റെ പുറകെ അല്ലെ എന്ന് ഏതു കാറ്റുപോത്തിനോട് ഒരു പുച്ഛം ഡെയ് പയ്യൻസ് പെട്ടന് വീട് പിടിക്കാൻ നോക്കു ഇല്ലെങ്കിൽ ഈ പുച്ഛം കാറ്റുപോത്തു നിങ്ങളോട് കാണിക്കും
കാടു കയ്യേറി കുടിൽ കെട്ടി കൃഷി വെച്ചു വന്യ മൃഗ ശല്യം ഉണ്ടാകുമ്പോൾ വനം വകുപ്പിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നഷ്ടപരിഹാരം നൽകുന്നത് നിർത്തലാക്കുക തന്നെ വേണം
മിന്നൽ⚡മുരളിയും... കടുവയും 🐅 കുറുക്കൻമൂലയിൽ തന്നെ..!!
കഴുത്തിലെ മുറിവ് കൊണ്ട് / പ്രായാധിക്യം മൂലം സ്വാഭാവിക ഇരപിടിക്കൽ ബുദ്ധിമുട്ട് ആയ കടുവയാണ്...അതാണ് നാട്ടിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ പിടി കൂടുന്നത്.. സ്വതവേ പിടികൂടാൻ എളുപ്പമായ മനുഷ്യരെ കീഴ്പ്പെടുത്തി ഭക്ഷണമാക്കുന്ന അവസ്ഥയിലേയ്ക്ക് കടുവ എത്താതിരിക്കട്ടെ...അതൊരു പക്ഷെ അതിനെയൊരു നരഭോജി ആക്കി മാറ്റാൻ സാധ്യത ഉണ്ട്. കടുവയെ എത്രയും വേഗം പിടികൂടട്ടെ 🙏🏼🙏🏼🙏🏼
ജെല്ലിക്കെട്ടു സിനിമ സൂപ്പർ .. അതുപോലെ "കടുവക്കെട്ടു" ഒരു സിനിമയാക്കണം
Poli
Ni poda
അവിടുത്തെ തൊഴുത്തിന് ഒരു ഉറപ്പുമില്ല നല്ല ഉറപ്പുള്ള തൊഴുത് ആയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു......💔💔😒
മൃഗയ പോയി കണ്ടു നോക്ക്
നമ്മക്ക് അത് കാര്യമല്ലാരിക്കും
പക്ഷെ അവിടെ ഉള്ളവർക്കാണ്
Kenneth anderson ചേട്ടൻ ടോർച്ച് വെളിച്ചം പോലും ഇല്ലാതെ നരബോജികളെ നേരിടുന്ന അദ്ദേഹം ❤❤❤❤❤
സത്യം .ഇ നിമിഷം അദ്ദേഹത്തെ ഓർക്കുന്നു
ഇത് കാണുമ്പോൾ കെന്നത്ത് ആന്റേഴ്സനിനെ ഓർമ്മ വരുന്നു.
✌️
Atheh 💔💔❤
Yes
പലർക്കും കടുവ ഒരു വിസ്മയമായി തോന്നാം... എന്നാല് അവിടെയുള്ള ജനങ്ങൾക്ക് കടുവ ഒരു ഭീകരസത്വം തന്നെ ആണ്....കടുവയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല,അതിനും ജീവിക്കണം...പരമാവധി രണ്ടു കൂട്ടർക്കും കോട്ടം ഒന്നും വരാതെ കടുവയെ പിടിച്ചു വേറെ എവിെയെങ്കിലും മാറ്റി പാർപ്പികണം...അല്ലെങ്കിൽ 'survival of the fittest' തന്നെ ഉണ്ടാവും,ചോര പൊടിയും...😔
ഞങ്ങളുടെ മുന്പിൽ "show" കാണിക്കാതെ വേണ്ടത് ചെയുക🤩മാമൻ പൊളി 👋👋
ചാനലുകാർ പൊളി... സീരിയൽ പോലെ 🤣🤣🤣
😄
Ni poda puri mone
മിന്നൽ മുരളിയെ വിളിക്ക് പുള്ളി കുറുക്കൻ മൂലയിലല്ലേ 🔥
Fresh fresheyy 👌😆
ഏതു ചാനലാവും കടുവയെ പിടിക്കുക കേരളം വൈറ്റിംഗിൽ 😂😂
🗣️.....പേടിക്കേണ്ട
അവിടുത്ത്കാര്‍ക്ക് പുതിയ ഒരു
SUPER HERO🧛🏻♂️ പിറവി എടുത്തിട്ടുണ്ട്
〽️മിന്നല്‍ മുരളി🦸♀️⚡
നല്ല അവതരണം കൊള്ളാം സൂപ്പർ
അന്റായിസൺ ചെറുതായി ഓർത്തുപോയി കടുവ അന്റോയിസൺ അടിപൊളിയാണ് 🔥
ഇന്നലെ രാത്രി ഞാൻ ഗുഡലൂർ കാട്ടിൽ വെച്ച് ഒരു കടുവയെ കണ്ടിരുന്നു. റോഡ് സൈഡിലായിരുന്നു. ഞങ്ങൾ തികച്ചും പേടിച്ചായിരുന്നു ഇന്നെലെ ഗുഡലൂരിൽ നിന്ന് ആ കാട്ടിലൂടെ യാത്ര ചെയ്തത് 🤕
U in bike or car
@@freefirebhai2309 bike
@@clubmusiceffect7117 🥵🥵
പിണറായിയെ കൊണ്ടുപോയി കടുവയുടെ മുന്നിൽ നിർത്തി പ്രത്യേക ആക്ഷൻ എടുപ്പിച്ചാൽ മാത്രമേ കടുവ കേരളം വിടാൻ ചാൻസ് ഉള്ളൂ
കടക്ക് പുറത്ത് എന്നായിരിക്കും പറയുക...
@@vishnutp3252 👏👏
ഇങ്ങനെയായിരിക്കണം റിപ്പോർട്ടിങ്ങ്💯👍
സർക്കാർ വയനാട് ജില്ലയിലെ കാടിനോട് ചേർന്നുള്ള സ്ഥലങ്ങളിലെ പാവപ്പെട്ട കർഷകർക്ക് അവരുടെ വളർത്തു മൃഗങ്ങൾ ആയ പശു, എരുമ, ആട് എന്നിവയെ സംരക്ഷിക്കാൻ ഉള്ള സുരക്ഷിതമായ തൊഴുത്ത്, കൂട് എന്നിവ സൗജന്യമായി നിർമ്മിച്ചു നൽകുക.
വിദേശ രാജ്യങ്ങളിൽ വന്യമൃഗങ്ങളെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യയുണ്ട്..
ഇവിടിപ്പോഴും ഉലക്കത്തോക്കും പിടിച്ചു നടക്കുന്ന പൊലീസും മനം വകുപ്പും🙃
മര കഴുതകൾ നാട് ഭരിക്കുന്നു.. ജനങ്ങൾക് ഒരു സുരക്ഷയും ഇല്ലാത്ത നാട് 😭😭😭😭" കാട് കാടായും നാട് നാടായും വേർതിരിക്കണം ""എല്ലാ രാജ്യത്തും ചെയ്യുന്ന പോലെ
@@trippingvibezz1690 matturaajyangarke parayuvan sugamaane athu pole alla india india has one of the best wildlifes in the world ath niyandrikaan parimithi und
@@wildindia8667 വനമേഖല അധികം ഉണ്ടെങ്കിൽ ജനങ്ങൾക് സുരക്ഷ വേണ്ടാ എന്നാണോ?? ലോക സമ്പന്ന രാജ്യങ്ങളിൽ ഇപ്പഴും മുൻ പട്ടികയിൽ ഇന്ത്യ ഉണ്ട്.. നടക്കാത്തതായി ഒന്നും ഇല്ല bro.. നട്ടെല്ലുള്ള ഒരാൾ നാടിന്റെ ന്യായതിപൻ ആവട്ടെ അന്ന് നമ്മുടെ നാട് നന്നാവും.. അങ്ങനെ ഒരാൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🤲🤲🤲🤲ഒരിക്കൽ അങ്ങനെ ഒരാൾ വരും 🤲🤲പ്രതീക്ഷ ഉണ്ട്
@@trippingvibezz1690 nammal aane kadu kerunnadh allathe avar alla nattil irangunath
നല്ല അവതരണം. സൂപ്പർ
എതു ചാനൽ ആകും കടുവയെ ആദ്യേ പിടിക്കുക ചാനൽ news വേണ്ടി ചാനൽ വിട്ടതാണോ 🤔😄
കാട്
പോലെ സമാനമായ പ്രദേഷങ്ങളാണ്
വയനാട് പോലുള്ള സ്ഥലങ്ങളിൽ
Ni poda pura
മര കഴുതകൾ നാട് ഭരിക്കുന്നു.. ജനങ്ങൾക് ഒരു സുരക്ഷയും ഇല്ലാത്ത നാട് 😭😭😭😭" കാട് കാടായും നാട് നാടായും വേർതിരിക്കണം ""എല്ലാ രാജ്യത്തും ചെയ്യുന്ന പോലെ
സൂപ്പർ അവതരണം👌👌
കടുവക്ക് മട്ടൺ ആണ് പഥ്യം
Pwoli presentation 😍👏
എനിക്ക് ഇത് തോന്നുന്നത്.സാമുഹ്യ വിരുദ്ധർ ആണെന്ന്..കടുവ ഉണ്ടാകും പക്ഷേ അത് അല്ലയിരികും ആടിനെ എല്ലാം കൊല്ലു ന്നത്... എങ്കിൽ എന്തുകൊണ്ട് മനുഷ്യരെ ഈ കടുവ അക്രമം നടത്തുന്നില്ല...എനിക്ക് തോന്നിയ സംശയം ആണ്....ഈ നാട്ടുകാരുടെ ഭയം കണ്ട് ആർക്കൊക്കെയോ സന്തോഷം ലഭിക്കുന്നുണ്ട്.......അഥവാ ഇത് കടുവ തന്നെ ആണെങ്കിൽ ഈ കടുവ ഒരു കില്ലാടി തന്നെ ആണ്😂😂😂😂😂😂
Bro, kaduvakk manushyane pedi aanu. Actually maximum kaduva manushyane kandal ozhinnu poovaraanu. But one time manushyante taste arinjal pinne vidooola, athaanu
@@jasilmuhammed7960 💯
@@jasilmuhammed7960 👍👍👍
അങ്ങനെയെങ്കിൽ അവനെ നാട്ടുകാരുടെ കയ്യിൽ കിട്ടിയാൽ ഒറ്റ എല്ലും ബാക്കിയുണ്ടാവില്ല
Kurukkanmoolayile kurukkanmaar evide poyee
കുറുക്കൻ മൂലയിലെ.... കടുവയെ കാണാൻ കാത്തിരിക്കുന്ന......കുറുക്കൻ
ഈ കടുവയെ പിടിച്ചില്ലേൽ മനുഷ്യജീവന് അപകടം ആണ് കടുവയ്ക്ക് സ്വാഭാവിക ഇരകളെ പാടിക്കാൻ കഴിയുന്നുണ്ടാകില്ല
പാടിക്കാൻ 😂🤣🔥 നീ അത്യം മലയാളം പഠിക്ക് puri
@@2onano ആന്നോ 🌷വേ നീ ആദ്യം ആദ്യം എന്ന് എഴുതാൻ പഠിക്ക് ഒരു സാമാനം കണ്ട് അതിന് കമന്റും ഇട്ട് പോണത് മലയാളത്തിന് മാർക്കിട്ട് കിട്ടാനല്ല ടിപ്പിക്കൽ പറി മലയാളി
എവ്ടെടോ മിന്നൽ⚡️ മുരളി
വനപാലകർ vacha 20 olam camerayil onnil maathram chithram pathiyanamengil ath കടുവയുടെ മിടുക്ക് ആണോ അതോ ഉദ്യോഗസ്ഥർരുടെ അറിവില്ലായിമ്മയോ..?
100 കുതിരശക്തിയും രാത്രി കാഴ്ചഴും വെള്ളത്തിൻ ഉള്ളിൽ 45 മിനിറ്റ് നിൽക്കാനും ശേഷിയുള്ള ജീവിയാണ് കടുവ,,, നാട്ടുകാർ ജാഗ്യത പാലിച്ചേ പുറത്ത് ഇറങ്ങാവൂ
Torque ethraya
ഇന്ന് ആട്. ☺️👈 നാളെ മനുഷ്യൻ.
☺️👈
ചേർപ്കവല എന്നാണ് ആ സ്ഥലപ്പേര്, ടോവിനോയുടെ മിന്നൽ മുരളി അവിടെയാണ് ഷൂട്ട് ചെയ്തത് അതിലെ സ്ഥലത്തിന്റെ പേരാണ് കുറുക്കൻമൂല അങ്ങനെ ആണ് ഇപ്പോൾ കുറുക്കന്മൂല എന്ന പേര് വന്നത്
പുലിമുരുകൻ ഇറങ്ങേണ്ടി വരും ഇനി വരും ദിവസങ്ങളിൽ
Drone ഉപയോഗിച്ച് കൂടെ ? ന്യൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കു മുറിവേറ്റ വന്യമൃഗത്തിന്റെ മുന്നിലോട് പോകാതെ
പട്ടിയെയും, പൂച്ചയെയും തിരയുന്ന പോലെ കൂട്ടം കൂട്ടമായി ആളുകൂടിയാണോ കടുവയെ അനേഷിക്കുന്നതു. കഷ്ടം. കിലോമീറ്റർ അപ്പുറം നിന്നു അവക്കു ഇരയുടെയും, മനുഷ്യരുടെയും സാന്നിധ്യം മനസ്സിലാക്കാൻ പറ്റും. രാത്രി ഇറങ്ങുന്ന കടുവയെ പിടിക്കാൻ ഇത്തിരി പാടാണ്. തലങ്ങും വിലങ്ങും ഓടിയിട്ടു കാര്യമില്ല.
1. ആദ്യം എല്ലായിടത്തും കൂടു സ്ഥാപിക്കുക.
2. വിദേശങ്ങളിൽ ഉള്ളപോലെ night vision specs ഇതിൽ ഉള്ള forest ഉദ്യോഗസ്ഥർക്കു ഉണ്ടാവണം.
3. തെരഞ്ഞെടുത്ത shooters മാത്രമേ അവിടെ നിൽക്കണ്ട കാര്യം ഉള്ളു. അവർ പല ഭാഗങ്ങളിൽ എറുമാടം കെട്ടി കാത്തിരിക്കണം.
4.7 മണി ആവുമ്പോൾ ആ ഭാഗത്തെ എല്ലാവരും എല്ലാ വീടുകളിലെയും light off ചെയ്തു കിടക്കണം. ഇത് പാതി രാത്രി വരെ എല്ലാവരും light ഇട്ടു കൂട്ടം കൂടി സംസാരിച്ചു ഇരിക്കരുത്.night vision specs ഇല്ലാതെ കടുവയെ പിടിക്കുക ബുദ്ധിമുട്ടാണ്.
(കുറുക്കൻ മൂല കടുവ സങ്കേതത്തിലേക്കു സ്വാഗതം എന്ന് അവിടേക്കു പോകുമ്പോൾ flex വച്ചരിക്കുന്നു. അപ്പോൾ ആര് ആരെയാ ഉപദ്രവിക്കുന്നത് 🤔മനുഷ്യനോ, കടുവയോ 🤔കടുവ സങ്കേതത്തിലെകടുവ എങ്ങോട്ട് പോകും 😂കടുവ സങ്കേതത്തിൽ എന്തിനാ മനുഷ്യൻ താമസിക്കുന്നത്.😔
Next movie 'payyambalathe pambum, kurukkan moolayile kaduvayum''..
കടുവ ഒന്നും നമുക്കു വേണ്ട കാട്ടിൽ കയറി എല്ലാത്തിനുംയും തട്ടണം
ജോൺ. കൊടം
Pothu jenam : kaduvaye pidikumo illayo
Forest department: camera vachu kittunilla,ini ippol njangal lookout notice idununde ithil avane kittathirikilla 😂
ഒരു കടുവ നാടിന്റെയും വനപാലകരുടെയും ഉറക്കം കെടുത്തി വിലസി നടുക്കുന്നു
ഇൻഷ്വർ ചെയ്യാതെ 60,000 നഷ്ട പരിഹാരം കിട്ടില്ല.
ചാനൽ അത് നാട്ടുകാർക്ക് പറഞ്ഞു കൊടുക്ക്. 🌴
ഭക്ഷണത്തിന് വേണ്ടി ആണ് ഈ കടുവ വേട്ടയാടുന്നത്..പക്ഷേ ഈ കടുവ മൃഗങ്ങളെ കൊല്ലൂ ന്നത് മാത്രമേ ഉള്ളൂ,ഭക്ഷിക്കുന്നില്ല. .ഇതിലൂടെ എന്ത് നമ്മക് മനസ്സിലാക്കാം..comment please😂👍
Konnal papam thinnal theerum ennanu😁 kaduva kollunnu but thinnunnilla so kaduvayude papam theerunnilla 😁eth oru reason allenkil veg aaya kaduva oru rasathinu kollunnu cattles ne😁 just for a horror😁😁hi haha ha😂😂
24 വരെ ഒള്ളു കടുവയുടെ കളി ഒക്കെ 24 നു 'മിന്നൽ മുരളി' ⚡️⚡️ വരും 🤣
Cheeruna vilikeendi varumo
വാർത്ത അവതരണം 👌🏻
sniffing dogs 🦮🐕🦺may helps to trace out the tiger🐅..
Call Mr. Pulimurugan 🤔
മിന്നൽ മുരളി ⚡️ dec 24 വരും കടുവയെ പിടിക്കും
Manam pidikkaan kazhivulla patti mathi. Ella veettukaarum pattinae valarthu
കുറുക്കൻ മൂലയിലെകടുവ വേട്ടകഥ കെന്നത്ത് ആന്റേഴ്സൺ
Murugane vilikku 😁😅😅
Minnal മുരളി
ഇല്ലേ അവിടെ
കുറുക്കൻ മൂലയിലെ കടുവ പ്രശ്നം പരിഹരിക്കാൻ മിന്നൽ മുരളി വരുന്നതാണ്🙈
പുലിമുരുകൻ അറിഞ്ഞ് കാണില്ല ഈ സംദവം
Minnal murali evidee
ഇവരുടെ കൈയിലെ മരതോക്ക് വൻ comedy ആണ് ..
ഈ കടുവയെകാളും ആനയേക്കാളും ഒരു ദിനോസർ ആയിരുന്നെങ്കിൽ നമ്മുക്ക് അതിലും പെട്ടന് പിടിക്കാമായിരുന്നു sir
മൃഗയ സിനിമ ഓർമ്മ വന്നവരുണ്ടോ
ടോപ് വർക് മാതൃഭൂമി
Gov should provide abundant food source for animals in the forest
Sir,
" I will also send wild beasts among
You, which shall rob you of your children, and destroy your cattle ,and
Make you feel in number and your
High ways shall be deslolate"
Levitics 26: 22!!!!!!!
3:58
Ath vayasaye kaduvayavum athu konda nattul irangi vateyadunne
റീൽസലികൾ ഇത് അയ്യാളുടെ കാലമല്ലേ 😃😃😃
Minnal murali oladathu kaduvayo murali chettaooo
Pulimurukane vilikkendi varuvooo🤔
Kadinte.otta.nadiveel.kuziyil.thu.unduavidey.nokkuù.plzzz
മിന്നൽ മുരളി
കടുവ കിടുവാ
കടുവ പിടിച്ചാൽ കിടുവ ആകും
Government തന്നെയാണ് ഉത്തരവാത്തി.
Minnal Murali und avide kurukkan moolayalle😀😀😀
കിട്ടിയോ..??
Settak pewer verette 💥💥💥💥💫💫💥💥💥
Puli murugane vilikk 😄😄 "Puli veezhanamengil murugan thanne venam""
അയിന് ഇത് പുലി അല്ല കടുവയാ 🤣🤣🤣
Murugan pidikkunnathum varayan puliyada uwwe. Kaduvaye anu varayam Puli enn parayunnath athine aanu Puli muruganul pidikkunnath ok by😂
അതിന് ഇത് ഡ്യൂപ്ലിക്കേറ്റ് പുലി അല്ല ഇത് കട്ടിൽ നിന്നും വന്ന പുലി ആണ്
പുലിമുരുകൻ or എലിമുരുകൻ!!! 😂😂😂
@@althafnilamel3514 Sheri enna 😂
ആ പ്രദേശം നഗരസഭാ യുടെ ഭാഗം ആയതു വിരോധാഭാസം ആണ്
കടുവയെ കണ്ടവരാരിയി ആരെങ്കിലും ഉണ്ടാ? അതോ കടുവയെ ആരെങ്കിലും ഇരയാക്കുകയാണൊ? ചുമ്മാ ഒരു സംശയം
ഞാൻ എന്റെ വീട്ടിൽ മുൻപ് മുയലിനെ വളർത്തിയിരുന്നു അന്ന് അതിനെ പിടിക്കാൻ പട്ടികൾ രാത്രിയിൽ വരുമായിരുന്നു അതിനു ഞാൻ ചെയ്ത പണി അതിനു ചുറ്റും കറന്റ് കമ്പിയിൽ കണക്ട് ചെയ്തു വിട്ടു കറന്റ് അടിച്ചു ഒരെണ്ണം ചത്തു അതോടു കൂടി പിന്നെ ശല്യം ഉണ്ടായില്ല അതെ ഒള്ളു വഴി
നല്ലകൂട് ഉണ്ടാക്കിയാൽ ഗവണ്മെന്റിന പാസിചാരടാലോ
മിന്നൽ മുരളി യെ വിളിക്ക്
Cage nu ullil 🐯 varan oru goat nte dummy vachal pore😁👍original aanennu karuthy ath varum😁sure👍appol pidikkamallo or mayakku vedi vachu athine trap il aakkam😁👍entha ee dummy idea nokkathathu😁👍
ഒറിജിനലിനെ വച്ചിട്ട് കയറുന്നില്ല. പിന്നെയാണ് ഡമ്മി 😄😄
ഒരുപാട് ഡ്രോൺ ഇറക്കി കണ്ടു പിടിക്കാൻ ശ്രമിക്കാം
ഇനി Wild Safarikku Kurukkan moolayilekku van janapravahamayirikkum. Ticket vech athinnum vanamvakuppinu cash undakkam. 😂🤣
Minnal muraliyile kurukkan moola
കുറക്കന്മൂല അല്ല കടുവ മൂലയ
One Kaduva....150 forest guards including Kungees...Big training drama to show the people..
Minnal muraliye vilikk,pulimurukane vilikk ennoke dialogue adikkunna kure vaanangal ,avide jeevikkunnavarde avastha avarkkaryam ,
Cage pull kond moodiya kaduvak mansilavillalo cage anann..valla thozhuthum annann paranj kerikolum
Ana kondulla nekam maha mandattharaman karanem kaduva kooduthal natilek irangan sadyatha und
പുലിമുരുകൻ വിളിക്കു
Tiger is always a nightmare
ഇതിനു ഒരു പരിഹാരം അത് കടുവയുമായിട്ട് സംസാരിച്ചു ഒരു ധാരണയിൽ എത്തേണ്ടി വരും
ഇവിടെ ആൾകാർ പേടിച്ചു പുറത്തു ഇറങ്ങാൻ പറ്റുന്നില്ല അപ്പോൾ ആണ് അയാളുടെ ഒരു മാനും കാറ്റുപോത്തും ഒന്ന് പോടാപ്പാ
നിങ്ങൾ ഓക്കെ രക്ഷപെട്ടില്ലേ കടുവ ഇപ്പോൾ പശുന്റെ പുറകെ അല്ലെ എന്ന് ഏതു കാറ്റുപോത്തിനോട് ഒരു പുച്ഛം ഡെയ് പയ്യൻസ് പെട്ടന് വീട് പിടിക്കാൻ നോക്കു ഇല്ലെങ്കിൽ ഈ പുച്ഛം കാറ്റുപോത്തു നിങ്ങളോട് കാണിക്കും
ഇപ്പൊ ശരിയാക്കിത്തരാം
കാടു കയ്യേറി കുടിൽ കെട്ടി കൃഷി വെച്ചു വന്യ മൃഗ ശല്യം ഉണ്ടാകുമ്പോൾ വനം വകുപ്പിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നഷ്ടപരിഹാരം നൽകുന്നത് നിർത്തലാക്കുക തന്നെ വേണം
Pashuvine velich kondu povuna power🔥
ഇത് കടുവയാണ് ആണോ പുലിയാണോ മലയാളിക്ക് മനസ്സിലാക്കി കൊടുക്കണം മിസ്റ്റർ മോഹൻലാൽ പറയുന്നു ഇത് പുലിയാണെന്ന്
Ithu kaduva. Mrigaya film il kaanikkunnathanu real pullipuli.
മുരുകൻ on the Why
Kaduva "kurukkan moola" Minnal murali ellaaam nimitham!!!
Minnal muraiye vilikedi varum
Pulimurukan varum