അൻവർ നടത്തുന്ന സമ്മേളനവേദിയിലുള്ള ആളുകളെ മാത്രം നോക്കി വിലയിരുത്തിയിട്ട് കാര്യമില്ല ഓൺലൈനിലൂടെയും പ്രക്ഷേപണം ചെയ്യും അതിലൂടെയും ജനങ്ങൾ ശ്രവിക്കുമെന്ന് അനുവർ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്
നിലമ്പൂരിലെ നല്ലവരായ പൊതുജനങ്ങളെ, തൊഴിലാകളെ പൊതുപ്രവർത്തകരെ, സംഘടികുവിൻ, വിജയിപ്പിക്കുകയും,. പിണറായിയുടെ മലിഞ്ഞിൽ സ്വഭാവം ഈ നാട്ടിൽ ഇനി വില പോവില്ല. Pv അൻവർക്ക 💪🔥 മുന്നോട്ട്.
🌹🌹അൻവർ ഒരു ഇടതു ചിന്താഗതി ക്കു മാറ്റം വരുത്താതെ മുന്നോട്ട് പോകും എന്ന് തന്നെ ആണ് തോന്നുന്നത്.... വലത്തോട്ട് തിരിയുകയില്ല എന്ന് കരുതുന്നു.. ശർദി ച്ചത് തിരിച്ചു സ്വീകരിച്ചു വിശപ്പ് അടക്കേണ്ട ഗതി വരില്ല എന്ന് കരുതുന്നു
ഇന്നലെ വരെ അമ്പൂക്ക, ഇന്ന് എമ്പോക്കി, ഇന്നലെയോളം എന്തെന്നറിഞ്ഞീല ഇനി നാളെയും എന്തെന്നറിഞ്ഞീല, മാളിക മുകൾ ഏറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ 😂
80 വയസ്സായ ഒരു പടു വൃദ്ധന്റെ സ്ഥല ജലവിബ്രമം തന്റെ സമ്പത്തു കൈവിട്ടു പോകുമോ യെന്ന ഭയം ആർ എസ് എസ്സുമായുള്ള രഹസ്യ ധാരണ പരസ്യമായതിൽ ഉള്ള ജാള്യത ഇതെല്ലാം കേരളത്തിലെ സത്യസന്ധരായ സഖാക്കൾ അറിഞ്ഞപ്പോൾ കുറ്റബോധം ഭോഗങ്ങളെല്ലാം ക്ഷണപ്രഭ ചഞ്ചലം വേഗേന പോകുന്നിതായുസ്സുമോർക്ക നീ. രാമായണം ലക്ഷ്മണോപദേശം. ഇനിയുള്ള കാലം രാമായണം പാരായണം ചെയ്തു ശിഷ്ട ജീവിതം ധന്യമാക്കൂ സഖാവെ.
ഇരട്ടച്ചങ്കൻ അൻവറിന് ബിഗ് സല്യൂട്ട് ❤👍🏻 ലക്ഷം ലക്ഷം പിന്നാലെ ധീരതയോടെ നയിച്ചോളൂ👍🏻👍🏻👍🏻👍🏻
RSS സംരക്ഷിക്കുന്ന വന്നാണ് ഇരട്ട ചങ്കൻ പിണറായി. കേരളത്തിലെ പല കേസുകളിലും പരിശോധിച്ചാൽ മനസ്സിലാകും പിണറായി RSS കൂട്ട് കെട്ട്
അൻവർ നടത്തുന്ന സമ്മേളനവേദിയിലുള്ള ആളുകളെ മാത്രം നോക്കി വിലയിരുത്തിയിട്ട് കാര്യമില്ല ഓൺലൈനിലൂടെയും പ്രക്ഷേപണം ചെയ്യും അതിലൂടെയും ജനങ്ങൾ ശ്രവിക്കുമെന്ന് അനുവർ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്
ഒരു കുടുമ്പത്തിന് വേണ്ടി പാർട്ടിയെ ഇല്ലാതാക്കി
Pv അൻവർ ഇപ്പോൾ പറഞ്ഞ കരിയങ്ങളല്ലാം 💯👌
നിലമ്പൂരിലെ നല്ലവരായ പൊതുജനങ്ങളെ, തൊഴിലാകളെ പൊതുപ്രവർത്തകരെ, സംഘടികുവിൻ, വിജയിപ്പിക്കുകയും,. പിണറായിയുടെ മലിഞ്ഞിൽ സ്വഭാവം ഈ നാട്ടിൽ ഇനി വില പോവില്ല. Pv അൻവർക്ക 💪🔥 മുന്നോട്ട്.
ജനങ്ങൾ വന്നോളും 👍👍
🌹🌹അൻവർ ഒരു ഇടതു ചിന്താഗതി ക്കു മാറ്റം വരുത്താതെ മുന്നോട്ട് പോകും എന്ന് തന്നെ ആണ് തോന്നുന്നത്....
വലത്തോട്ട് തിരിയുകയില്ല എന്ന് കരുതുന്നു..
ശർദി ച്ചത് തിരിച്ചു സ്വീകരിച്ചു വിശപ്പ് അടക്കേണ്ട ഗതി വരില്ല എന്ന് കരുതുന്നു
Anvr kerala Kajarival an avu ❤️👍
അൻവർ janangalkkoppam
മോഹൻദാസ് enna🙏🏿 വ്യക്തി യുടെ മത വിശ്വാസം... നേരിട്ടു മോഹൻദാസിനോട് നേരിട്ട് ചോദി ക്കാമായിരുന്നില്ലേ മിസ്റ്റർ അൻവർ
Pv❤❤❤
സഖാവ് P.V💪🏻💪🏻💪🏻🔥🔥🔥🔥
Anwar is better than പിണറായി
P v anver❤