കേട്ട് തുടങ്ങിയവരെല്ലാം ഒറ്റയിരുപ്പിൽ മുഴുവനും കേട്ടുപോയ മരണത്തെക്കുറിച്ചുള്ള... | Haris Bin Saleem

Поділитися
Вставка
  • Опубліковано 16 вер 2024
  • കേട്ട് തുടങ്ങിയവരെല്ലാം ഒറ്റയിരുപ്പിൽ മുഴുവനും കേട്ടുപോയ മരണത്തെക്കുറിച്ചുള്ള വാക്കുകൾ...
    #islamic #life #prayer #islamikaprabashanagal #death #hereafter #heaven #qabar #dikr #haram #halal #new #trending #muslim #islam #wisdom #mujahid #knm #msm #sunni #sys #skssf #family #harisbinsaleem #hussain_salafi #sirajulislam #tauhid #islamic_initiative

КОМЕНТАРІ • 164

  • @saifudheennelliyott4218
    @saifudheennelliyott4218 2 роки тому +51

    ഇത് ഇപ്പോൾ എത്രാമത്തെ തവണയ ഞാൻ കേൾക്കുന്നത് എന്നത് അറിയില്ല. അല്ലാഹുവേ ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകണേ.. അല്ലാഹുവേ യഥാർത്ഥ കലർപ്പില്ലാത്ത ദീൻ മറ്റുള്ളവർക് എത്തിച്ചു കൊടുക്കുന്ന ഇദ്ദേഹത്തിന് നീ സ്വർഗം നൽകണേ റബ്ബേ.

  • @muhammedimran131
    @muhammedimran131 2 роки тому +32

    നബിസല്ലല്ലാഹു അലൈഹി വസല്ലമ കൂടെ ജന്നത്തിൽ ഫിർദൗസിൽ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുവാൻ ഉസ്താദിനെ നമ്മളെ എല്ലാവരെയും അള്ളാഹു തൗഫീഖ് മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @hashimp8945
    @hashimp8945 2 роки тому +30

    എത്ര കേട്ടാലും മതി വരാത്ത സ്‌പീച്
    അല്ലാഹു സഹായിക്കട്ടെ

  • @PNA5291
    @PNA5291 2 роки тому +36

    ഹൃദയത്തിൽ തട്ടുന്ന ഉദ്ബോധനം,,, Masha,,,allah

  • @kasimnelloor667
    @kasimnelloor667 Рік тому +11

    ഞാൻ ഒരു 100 തവണ കേട്ടുകാണും

  • @seenaratheesh737
    @seenaratheesh737 2 роки тому +32

    കണ്ണുനിറഞ്ഞുപോയി...
    Good speech. 👍👍👍

    • @ruksanafathima3263
      @ruksanafathima3263 2 роки тому

      Vahabisam deeninum naadinum aabathanu

    • @kingcobra822
      @kingcobra822 2 роки тому +2

      @@ruksanafathima3263 നീ ആദ്യം മുസ്ലിമാവാൻ ശ്രമിക്ക് ' എന്നിട്ട ഭിപ്രായം പറയാം .....

    • @kingcobra822
      @kingcobra822 2 роки тому

      Seena. Ratheesh 'god bless you'

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 роки тому

      @@kingcobra822....നീ ഒറിജിനൽ ആണോ ന്ന് ആദ്യം ആത്മപരിശോധ നടത്തു.... സൽസ്വാഭാവം ആണ് മുസ്‌ലിം ന് ആദ്യം വേണ്ടത്

  • @abdhullapn1041
    @abdhullapn1041 2 роки тому +19

    Masha Allah. و موعظة لل متقين. സൂക്ഷ്മത പാലിക്കുന്നവർക്ക് ഉള്ള ഉപദേശം. വി ക്വുർആൻ. Jazakhallah khair ആമീൻ

  • @saynasec8995
    @saynasec8995 2 роки тому +20

    barakallah...vallathoru prabashanam...😥😥

  • @thadathilvlog
    @thadathilvlog 2 роки тому +9

    Masha allah alhamdulillah ingane hrudhayathil thatiya prabhashanam aduthonnum ketitilla

  • @nishadbasheer384
    @nishadbasheer384 2 роки тому +3

    More than 50 Times...ma asha Allah what a speech

  • @SumayyaAli-tp4px
    @SumayyaAli-tp4px 2 роки тому +5

    Alhamdulillah...thangalkum kudumbathinum enikum enta kudumbathinum ith kelkunna ella muhminugalkum allahu poruth tharatte...swargam nalgane allah

  • @ilyasamanath2893
    @ilyasamanath2893 2 роки тому +9

    Masha allha good speech

  • @malayalis7104
    @malayalis7104 2 роки тому +7

    ഹൃദയഹാരിയായ പ്രസംഗം

  • @yousafyousaf9976
    @yousafyousaf9976 2 роки тому +12

    അസ്സലാമു അലൈക്കുംമനസ്സിന്റെ അന്തരങ്ങളിൽ വിപ്ലവങ്ങൾ ഈ പ്രഭാഷണം വിപ്ലവം ഷർട്ടിക്കും

    • @ruksanafathima3263
      @ruksanafathima3263 2 роки тому

      Vahabisam deeninum naadinum aabathanu

    • @anwarsadath8358
      @anwarsadath8358 2 роки тому

      @@ruksanafathima3263 ഖുർആൻ ഒന്ന് ശ്രവിക്ക്.. എത്ര ചീപ്പ് മൈൻഡ്‌ ആണ് നിങ്ങളുടെയൊക്കെ.. വിശാലമായി ചിന്തിക്കൂ സഹോദരീ..

  • @sumisanobar7125
    @sumisanobar7125 2 роки тому +2

    Masha Allah

  • @rafeekhkuttichira91
    @rafeekhkuttichira91 2 роки тому +2

    جزاك الله خيرا بارك الله فيك

  • @mohdadhil3160
    @mohdadhil3160 2 роки тому +6

    Valareistama prabashannam

  • @sufeenahussain6828
    @sufeenahussain6828 2 роки тому +5

    MashaAllah 👌👌👌

  • @NewNew-yb3mk
    @NewNew-yb3mk 2 роки тому +5

    മാഷാ അല്ലാഹ്👍👍🤲🤲

  • @jameelavj9495
    @jameelavj9495 2 роки тому +3

    Alhamdulillah good speech

  • @shoaibshaheer1566
    @shoaibshaheer1566 2 роки тому +2

    Barakallah..vallathoru feeling ..

  • @imuslimah123
    @imuslimah123 2 роки тому +4

    Assalamu alaikum wa rahmatullahi wa barakaatuh
    Maa Shaa Allah, Alhamdulillaah
    Nalla speech , In Shaa Allah ee usthaadinte speech njangal കേട്ടാല്‍ njangalude ജീവിതം മാറും, usthaadinod thafseer padipikaan parayumo, Quran completely..
    Please 🥺

  • @riyasaliriyasali4273
    @riyasaliriyasali4273 2 роки тому +2

    Super speech

  • @fasilkizhakkiniyakath3256
    @fasilkizhakkiniyakath3256 2 роки тому +5

    Heart touching speach

    • @ruksanafathima3263
      @ruksanafathima3263 2 роки тому

      Vahabisam deeninum naadinum aabathanu

    • @KunnummalGafoor
      @KunnummalGafoor Рік тому

      ​@@ruksanafathima3263 നന്മ ഉൾകൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടല്ലേ....
      😢

  • @rejeenanoushad8143
    @rejeenanoushad8143 2 роки тому +3

    Masha allha 🤲🏻🤲🏻🤲🏻

  • @mehjabinckcottage7465
    @mehjabinckcottage7465 2 роки тому +1

    namukk nammuda rakshithaavinaa kananulla bhagyam allahu nalkumarakattaaa...
    aameen ya rabbal alameen...

  • @thanhadiya7012
    @thanhadiya7012 2 роки тому +4

    maa shaa allah....👌👌👌🤲

  • @sulfinoorashibi6852
    @sulfinoorashibi6852 2 роки тому +3

    Aameen

  • @ajmalkuttiady8453
    @ajmalkuttiady8453 2 роки тому +1

    Masha allah 👍👍

  • @hananhiza.5651
    @hananhiza.5651 2 роки тому +9

    Jazakallahu khaira

  • @aboobeckerkoya4231
    @aboobeckerkoya4231 2 роки тому +2

    Masha allah good

  • @rasiyazainudheen6726
    @rasiyazainudheen6726 2 роки тому

    Nja ee speech orupad pravashyam kettittund masha allaha

  • @koulajadeer8193
    @koulajadeer8193 2 роки тому +2

    Mashaallha 👍

    • @ayishaayi8496
      @ayishaayi8496 2 роки тому

      Subahanallah..good.information..mashallha.

  • @ibraheemmusafir7214
    @ibraheemmusafir7214 Рік тому

    മാഷാ അല്ലാഹ്

  • @MUNNAVLOG-kx1vj
    @MUNNAVLOG-kx1vj 2 роки тому

    Orupadu kalamayi nhan search cheyda speach..veendum ketapol orupadu sandoshamayi

  • @shamilshamil8457
    @shamilshamil8457 2 роки тому +16

    ഓടിയവരുടെ പരിസരം തപ്പി സമുദായം ഒന്നുകൂടി ഇളിഭ്യരാകാതെ ഓടാനുള്ള വരുടെ പരിസരവും ഓടാനുള്ള കാരണവും ആകട്ടെ ചർച്ച. പെണ്ണ് പുറത്ത് ഇറങ്ങരുത് പഠിക്കരുത് അങ്ങോട്ട് പോകരുത് ഇങ്ങോട്ട് നോക്കരുത് ഇങ്ങനെ വരിഞ്ഞു മുറുക്കുന്ന നിയന്ത്രങ്ങള്‍ പൗരോഹിത്യം അടിച്ചേൽപ്പിച്ചിട്ടും സകല കറാമത്ത് കളുടെയും കണ്ണ് വെട്ടിച്ച് അന്യന്റെ പുറകിൽ ഓടുമ്പോള്‍ ഓടിയവരെക്കാൾ ഓടിപ്പിച്ച വരെ കുറിച്ചുള്ള ചര്‍ച്ചയല്ലേ അഭികാമ്യം. സമുദായ സാമുദായിക രാഷ്ട്രീയ മഹല്ല് ജമാഅത്ത് കമ്മിറ്റി കളുടെ ഉത്തരവാദിത്തം തള്ളി കളയണ്ട. സംഘ ടനാ നേതൃത്വങ്ങള്‍ ക്കും മഹല്ല് കമ്മിറ്റി ക്കാർ ക്കും കൈ കഴുകി രക്ഷപ്പെടാന്‍ അത്ര എളുപ്പം കഴിയില്ല. അത് കൊണ്ട് കാരണം കണ്ടെത്തി ചികിത്സ നടത്താൻ ഇനിയും വൈകരുതേ. ഓരോ മഹല്ലിന്റെ കീഴിലും ആ മഹല്ല് പരിസരത്തെ കുറിച്ച് പഠിക്കാന്‍ സംവിധാനം ഒരുക്കുക. രോഗികൾ വയോവൃദ്ധർ സ്കൂളില്‍ പോകാത്ത കുട്ടികള്‍ പോകാത്ത തിന്റെ കാരണം
    ജോലി ഉള്ള വർ ഇല്ലാത്ത വർ ഇല്ലെങ്കിൽ എന്ത് കൊണ്ട്
    ജീവിത മാര്‍ഗം വിവാഹ പ്രായം എത്തി യവർ വിവാഹം കഴിഞ്ഞിട്ടില്ല എങ്കിൽ കാരണം
    ഓരോ കുടുംബത്തിനും ഉള്ള വരുമാനം ഇതെല്ലാം ഓരോ മഹല്ല് കമ്മിറ്റി യും ഇമാം തുടങ്ങിയ ഉത്തര വാദപ്പെട്ടവരും കൂടി കണ്ടെത്തി താങ്ങും തണലും ഇല്ലാത്ത കുടുംബങ്ങള്‍ക്ക് മഹല്ല് കൾ താങ്ങും തണലും ആകട്ടെ. പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരങ്ങളും പ്രതീക്ഷ കളും നല്‍കൂ. സത്യവിശ്വാസികളുടെ ബാധ്യത നന്മയെ സ്ഥാപിക്കലും തിന്മകളെ ഇല്ലാതാക്കലും ആണ് നിങ്ങള്‍ ജനങ്ങൾക്ക് വേണ്ടി ഉയിർത്തെഴുന്നേൽപിക്കപ്പെട്ട ഉത്തമ സമുദായം ആണ്. നിങ്ങള്‍ കക്ഷിയും പക്ഷവും തിരിഞ്ഞ് തമ്മിൽ തല്ലി തീരേണ്ടവരല്ല. യ്യുട്യൂബ് കോയമാരായി മറുപടിയും മറു അടിയും ആയി ജന്മം പാഴാക്കേണ്ടവരും അല്ല. മഹല്ല് കമ്മിറ്റി കളും സംഘടനാ നേതാക്കളും മർമ്മം തിരിച്ചറിഞ്ഞ് കർമ്മം ചെയ്തു ഇനിയെങ്കിലും ഓടാന്‍ നില്‍ക്കുന്ന പെൺകുട്ടി കളെ കണ്ടെത്തി, ഉപദേശം കൊടുത്ത് വെറുപ്പിക്കാതെ പ്രതീക്ഷകള്‍ നല്‍കി കൂടെ നിർത്തുക. മഹല്ല് കൾ ശ്രമിച്ചാൽ മഹല്ല് കളിൽ നിന്ന് തന്നെ വിവാഹങ്ങള്‍ ശരിയാകാവുന്നതേ ഉള്ളു. അനാരോഗ്യ കരങ്ങളായ ആഘോഷങ്ങള്‍ നിർത്തി ആരോഗ്യ കരമായ ഇടപെടലുകൾ നടത്തി സമുദായത്തെ സേവിക്കുന്നതിന്നായി അള്ളാഹു വിശാലമായ മനസ്സും ആരോഗ്യ വും ആഫിയത്തും നല്‍കി അനുഗ്രഹിക്കട്ടെ ആമീൻ.
    അഷ്റഫ് കരൂപ്പടന്ന.

    • @hafizk.hassan4455
      @hafizk.hassan4455 2 роки тому

      👍👍

    • @sudheermanamkulath9890
      @sudheermanamkulath9890 2 роки тому +8

      ആദ്യം മഹല്ലുകളിൽ ഉള്ള പണ്ഡിതർ ദീൻ എന്താ എന്ന് ശരിക്ക് പഠിക്കാൻ ശ്രമിക്കട്ടെ, എന്നാലേ മഹല്ലുകളിൽ ഉള്ളവരേ ഉപദേശക്കാൻ സാധിക്കു.

    • @hasheermk123
      @hasheermk123 2 роки тому

      ആൾ ഫയങ്കരനാണ് എന്ന് തോനുന്നു

    • @jabbarp4313
      @jabbarp4313 2 роки тому +1

      ദൈവം തംബുരാൻ ഉദ്ദേശിക്കുന്നവർക്ക് ഹിദായത്ത് നൽകുന്നു.

    • @mbtraders7256
      @mbtraders7256 2 роки тому +1

      @@jabbarp4313 🤣

  • @sumaijapookundil320
    @sumaijapookundil320 2 роки тому +1

    Mashaallaah

  • @khyrunnisaabdulkader5454
    @khyrunnisaabdulkader5454 2 роки тому +3

    اللهم اجرنا من النار

  • @anfalmp
    @anfalmp 2 роки тому +3

    ഗുഡ്

  • @mmyusu
    @mmyusu 2 роки тому +3

    Alhamdulillah

  • @suharasuhara1409
    @suharasuhara1409 2 роки тому +1

    👍👍👍. ആമീൻ

  • @abdurahimanrahimanp7471
    @abdurahimanrahimanp7471 2 роки тому

    അൽ ഹംദുലില്ലാഹ്

  • @khyrunnisaabdulkader5454
    @khyrunnisaabdulkader5454 2 роки тому +1

    Usthathinte Duail ulpeduthane

  • @ashrafkktnrashraf7098
    @ashrafkktnrashraf7098 2 роки тому +2

    Alhamthurilla

  • @wandoormajlis
    @wandoormajlis 2 роки тому +4

    എല്ലാം ശരിയാകും ഇൻഷാ അള്ളാ വിഷമിക്കേണ്ട കാര്യമില്ല

  • @juvairiyajubna2200
    @juvairiyajubna2200 Рік тому

    Yya Allha😢😢😢

  • @naseemanazimuddin3045
    @naseemanazimuddin3045 2 роки тому

    അല്ലാഹുവെ നീ അവിടെ എത്തിക്കണമേ റബ്ബീ. നീ റബ്ബീ നല്ല മരണ തരണമെന്ന് അപേക്ഷിക്കുന്നു. അതാ അതിനായി ജീവിക്കുന്നു.അല്ലാഹു ഭയം തോന്നുന്നു.അല്ലാഹു ഞാൻ പരിപൂർണ്ണയും നിന്റെ കിത്താബിൽ ഉറച്ചവൾ. കരടു പോലും മായ൦ ചേ൪ക്കില്ല.ചേ൪ത്തിട്ടുമില്ല.

  • @mohamedbasheer645
    @mohamedbasheer645 2 роки тому +2

    Subuhanallah 🤲🤲🤲🤲🤲🤲

  • @nusrathk5465
    @nusrathk5465 Рік тому

    ഞാൻ ഇതു എത്രയോ പ്രാവശ്യം
    കേട്ടു അൽ ഹംദുലില്ല

  • @mhdsharonshoaibhsharonh3384
    @mhdsharonshoaibhsharonh3384 2 роки тому +2

    😢😢😢🤲🤲🤲🤲🤲🤲Laahilaaha illallaaaa

  • @jamshykk
    @jamshykk 2 роки тому +1

    👍

  • @hv3559
    @hv3559 2 роки тому +1

    👍👍

  • @master-t6p
    @master-t6p 2 роки тому +1

    👌👌

  • @irfanmk5432
    @irfanmk5432 Рік тому

    Alhamdulilla

  • @zulwin897
    @zulwin897 Рік тому

    ഷാഫി മദ്ഹബിൽ നിന്ന് കുറച്ച് എടുക്കുക
    ശിയാക്കളിൽ നിന്ന് കുറച്ച് എടുക്കുക
    ഇത് കൂട്ടിച്ചേർത്തതാണ് പുണ്യ സമസ്തയുടെ ആദർശം

  • @wandoormajlis
    @wandoormajlis 2 роки тому +4

    السلام عليكم ورحمة الله وبركاته

  • @sahinajaffer6861
    @sahinajaffer6861 2 роки тому +1

    Barrakallah

  • @haseenajasmine7316
    @haseenajasmine7316 2 роки тому +1

    👍👍👍🌹

  • @musthafakunnath9092
    @musthafakunnath9092 2 роки тому +2

    അല്ലാഹു ഖുർആനിലൂടെ നമ്മോട് എന്താണ് പറഞ്ഞത് അത് അതേ പോലെ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാനാണ് നമ്മൾ കല്പിക്കപ്പെട്ടിട്ടുള്ളത്. ആരുടെയെങ്കിലും യുക്തിക്കു ഉൾക്കൊള്ളാൻ കഴിയില്ല എന്ന് പറഞ്ഞു ഖുർആന്റെ അർത്ഥം മാറ്റി മരിക്കാൻ നമുക്കവകാശമില്ല. മൂസാ നബി (അ)ചെങ്കടലിൽ വേലിയേറ്റ സമയത്ത് ആഴം കുറഞ്ഞ ഭാഗത്ത് കൂടി നടന്നു പോയതല്ല അദ്ദേത്തിന്റെ കയ്യിലുള്ള വടി കൊണ്ടടിച്ചപ്പോൾ കടൽ വെള്ളം രണ്ട് ഭാഹത്തേക്ക് മാറി നിൽക്കുകയായിരുന്നു. സുലൈമാൻ നബി (അ)കേട്ട വർത്തമാനം ഗോത്ര വർഗ്ഗ സ്ത്രീയുടേതല്ല, ഉറുമ്പിന്റെത് തന്നെയാണ്.അത് അങ്ങനെത്തന്നെയാണ് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടത്.അല്ലാതെ ആരുടെയെങ്കിലും യുക്തിക്കു യോജിക്കില്ല എന്ന് പറഞ്ഞു അല്ലാഹു ഉദ്ദേശിച്ചതിനെ മറച്ചു പിടിക്കാൻ നമുക്ക് അവകാശമില്ല. താങ്കൾ പറഞ്ഞരീതിയിലാണെങ്കിൽ ഹ :ഈസ നബി (അ)ന്റെ ജനനത്തെ ക്കുറിച്ച് എന്താണ് നാം പറയേണ്ടത്, അല്ലാഹു എന്താണ് പറഞ്ഞത് അത് അതേ പോലെ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക ഇഷ്ടമുള്ളവക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തള്ളിക്കളയാം, അല്ലാഹു ആരുടേയും ആശ്രയം ആവശ്യമില്ലാത്തവനും സ്വയം സ്തുധിയനുമാകുന്നു

  • @petcatrio5030
    @petcatrio5030 2 роки тому

    Kirathinte Tune Kurachude Nannakkiyal kollam .

  • @muhammedimran131
    @muhammedimran131 2 роки тому

    മനുഷ്യാ ഞാൻ ഇനി മറ്റൊരു രൂപത്തിൽ ആണ് നിന്നെ ഞാൻ ഉയർത്തെഴുന്നേൽക്കുന്ന അല്ലാഹുവിൻറെ ഖുർആൻ പറയുന്നു

  • @muhammadmuhammad8599
    @muhammadmuhammad8599 2 роки тому +1

    മൗലവീ റൂഹ് കിട്ടുന്നതിനു മുമ്പേ ജീവനുണ്ട്. ജീവൻ. റൂഹ്. ശരീരം

    • @FORTRUTH486
      @FORTRUTH486 2 роки тому +1

      റൂഹ് തന്നെ ജീവൻ

    • @jabbarp4313
      @jabbarp4313 2 роки тому

      അന്തവിശ്വാസികൾ....

    • @shameercm6733
      @shameercm6733 2 роки тому

      മണ്ടനാണോ മണ്ടനായി അഭിനയിക്കുകയാണോ

  • @ahlusunna786
    @ahlusunna786 2 роки тому +7

    അല്ലാഹു വഹാബിയാവാതെ മരിക്കാൻ തൗഫീഖ് നൽകട്ടെ. ആമീൻ

    • @jasna204
      @jasna204 2 роки тому +5

      എന്താണ് ഈ വഹാബിസം ഒന്ന് പറയാമോ അതോ മുസ്ലിയകരുടെ വാക്കുകൾ അപ്പാടെ വിഴുങ്ങിയതാണോ

    • @sajinbadarudeen3511
      @sajinbadarudeen3511 2 роки тому +5

      അല്ലാഹു യഥാർത്ഥ സുന്നത്തിലാക്കട്ടെ. നിങ്ങൾ പറയുന്ന വഹാബി തന്നെയാണ് യഥാർത്ഥ അഹ്‌ലുസുന്ന. നിങ്ങൾ പിൻപറ്റുന്നത് ഇറാനിലെ ഷിയായിസം ആകും.

    • @ahlusunna786
      @ahlusunna786 2 роки тому

      @@jasna204 ജൂത അച്ഛാരം വാങ്ങി ഇബ്നു അബ്ദുൽ വഹാബ് ഉണ്ടാക്കിയ മതം.

    • @ahlusunna786
      @ahlusunna786 2 роки тому

      @@sajinbadarudeen3511 വഹാബി മതം ഇബ്നു അബ്ദുൽ വഹാബ് ഉണ്ടാക്കിയതാണ്.

    • @sajinbadarudeen3511
      @sajinbadarudeen3511 2 роки тому +6

      @@ahlusunna786 ഇബ്നു അബ്ദുൽ വഹാബ് ഒരു മതം ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക മാത്രമാണ് ചെയ്തത്. കേരളത്തിലെ ശിയാക്കളിൽ നിന്നും വന്ന സ്മസ്തക്കാർ ആണ് ഇസ്ലാമിൽ ഷിയായിസം കടത്തിക്കൂട്ടി പുതിയ മതം ഉണ്ടാക്കിയത്.

  • @yousafyousaf9976
    @yousafyousaf9976 2 роки тому +1

    Allah kalami Kalam by jibreel in hirah cave,to rasool for mankind,the phrophet-Quran

  • @adeebaadhi1535
    @adeebaadhi1535 2 роки тому

    مدرسي العزيز 🤍

  • @rahmaed5750
    @rahmaed5750 2 роки тому +4

    ഖുർആൻ തജ് വീദ് പ്രകാരം ഓതുക

  • @user-lu8qr8zq6g
    @user-lu8qr8zq6g 5 місяців тому

    👍👍🤍

  • @jesusfollower03
    @jesusfollower03 2 роки тому +1

    ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.
    2 കോറിന്തോസ്‌ 4 : 4

    • @abdulbazitha167
      @abdulbazitha167 2 роки тому +5

      ഞങ്ങള്‍ തിന്‍മ പ്രവര്‍ത്തിക്കുന്നു, കര്‍ത്താവിനെ നിഷേധിക്കുന്നു, ദൈവത്തില്‍ നിന്നു പിന്തിരിയുന്നു; മര്‍ദനവും കലഹവും പ്രസംഗിക്കുകയും വഞ്ചന നിരൂപിക്കുകയും പറയുകയും ചെയ്യുന്നു.
      ഏശയ്യാ 59 : 13
      യേശു പ്രതിവചിച്ചു: ഇതാണ്‌ ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ്‌ ഏക കര്‍ത്താവ്‌.
      മര്‍ക്കോസ്‌ 12 : 29

  • @rahmaed5750
    @rahmaed5750 2 роки тому

    ധാരാളം തെറ്റുകൾ വരുന്നു

    • @zoubanpc9701
      @zoubanpc9701 2 роки тому

      എവിടെയാ തെറ്റ് ഉള്ളത് പറയു

  • @hafizriyasfazily5439
    @hafizriyasfazily5439 2 роки тому

    Poyatharam

  • @manuovm715
    @manuovm715 2 роки тому

    കുർ ആൻ്റെ പുതിയ . അർത്തങ്ങൾ കണ്ടെത്തിയത് വളരെ നന്നായി' അള്ളാക്കും റസൂൽ [സ]ക്കും മനസിലാക്കാത്ത കുർ ആൻ അമാനി മൗലവിക്ക് മനസിലായല്ലോ ഭാഗ്യം 'പിന്നെ 1അമാനി മൗലവി ' വന്നില്ലയിരുന്നെങ്കിൽ ഭൂമിൽ ഇസ് ലാം ഉണ്ടാവില്ലയിരിക്കും

    • @abdurahiman1077
      @abdurahiman1077 2 роки тому +1

      ഇല്ലെങ്കിൽ മൂർതദ്ദ് കൾ ഗൂഗിളിൽ തപ്പിയെടുത്ത് ക്ളബ് ഹൗസുകൾ മുഖേനനടത്തുന്ന ഖുർആൻ വിശദീകരണം കേട്ട് പഠിക്കേണ്ടി വരുമായിരുന്നു.ലിയാക്കത്തലിയും ജാമിതയും ജ്സ്ലയും ജബ്ബാറും ഒക്കെ ഖുർആൻ ഹദീസ് ഒക്കെ മദ്രസ മുസ്ലാർമാരേക്കാൾ നന്നായിട്ട്കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു

  • @kmspalemad5995
    @kmspalemad5995 2 роки тому

    ബറക്കള്ള

  • @naupuajman9874
    @naupuajman9874 2 роки тому +1

    Aarum kanarud ivande speech Ivan wahabi ISS

  • @abushakira1957
    @abushakira1957 2 роки тому +1

    സലഫി . ഖുർആൻ . ഓതാൻ പഠിക്ക്

  • @ismailvkpadi4142
    @ismailvkpadi4142 2 роки тому +3

    Masha Allah

  • @shymahumayoon9925
    @shymahumayoon9925 2 роки тому +1

    Alhamdulillah

  • @faisalmohamed239
    @faisalmohamed239 2 роки тому

    മാഷാ അല്ലാഹ്

  • @rahisidheek5270
    @rahisidheek5270 2 роки тому

    Mashaallah

  • @aboobeckerkoya4231
    @aboobeckerkoya4231 2 роки тому

    Alhamdulella

  • @shahbaskabbas
    @shahbaskabbas 2 роки тому

    ❤️

  • @rejeenanoushad8143
    @rejeenanoushad8143 2 роки тому +1

    Yya allha 😰😰

  • @sahinajaffer6861
    @sahinajaffer6861 2 роки тому +3

    Masha allah

  • @athil_4550
    @athil_4550 Рік тому

    Masha Allah

  • @sulaikhasulaikha-vz3dx
    @sulaikhasulaikha-vz3dx 2 роки тому +4

    Masha allah

    • @sajanakasim4476
      @sajanakasim4476 Рік тому

      എന്നും കേട്ടാലും എത്രകേട്ടാലും ഇരുന് കേട്ടു പോകും ഭയത്തോടെ ആദ്യം കേൾക്കുന്ന പോലെ അള്ളാഹു വേ ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ ഈ നല്ല ഉസ്താദിന്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @saffabiabdulsalam9699
    @saffabiabdulsalam9699 Рік тому

    Masha allah

  • @cyberkid3653
    @cyberkid3653 2 роки тому

    👍

  • @jabirhussainjabirhussain707
    @jabirhussainjabirhussain707 2 роки тому

    മാഷാ അല്ലാഹ്