350 Squar Feet ഫ്ലാറ്റ് സീലിംഗ് ഓട് സിലിക്കോണിൽ വിരിച്ചപ്പോൾ!! Flat Ceiling Roof Tile Instalation...

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 94

  • @ansarihaneefa2775
    @ansarihaneefa2775 2 роки тому +23

    ജോലിയിൽ ഉത്തരവാദിത്തവും ആത്മാർത്ഥതയുമുള്ള പണിക്കാരൻ ✌️😍

    • @Oceanb720
      @Oceanb720 6 місяців тому +2

      Sathyam ith പോലെ ഉള്ള പണിക്കാർ കുറവ് ആണ്

  • @misbah9164
    @misbah9164 2 роки тому +8

    മച്ചാനെ നിനക്ക് തുല്യം നീ മാത്രം poli വർക്ക്‌. ഈ വീടിന്റെ ഫൈനൽ എന്തായാലും കാണിക്കണം. നിങ്ങളെ വാല്യൂ നിങ്ങൾക്കറിയില്ല. നമ്മൾ കട്ടക്ക് കൂടെ ഉണ്ടാവും പ്രവാസികൾ ക് വളരെ ബ്ബാകാരപ്പെടുന്നു ❤

  • @anil4pmd135
    @anil4pmd135 2 роки тому +2

    ഭായ് നിങ്ങൾ സൂപ്പർ ആണ്,

  • @THRISSOKARAN
    @THRISSOKARAN 2 роки тому

    😊12:00 ചേട്ടാ ആ ടൈൽ U പോലെ കട്ട്‌ ചെയ്യുന്നതിന് പകരം ടൈൽ രണ്ടായി കട്ട്‌ ചെയ്തതിനു ശേഷം രണ്ട് പീസിൽ നിന്നും പൈപ്പിന്റെ അളവിന്റെ പകുതി വച്ച് കട്ട്‌ ചെയ്‌താൽ സിമെന്റും സിലിക്കണും ഒന്നും ഇല്ലാതെ തന്നെ ആ ടൈൽ സിംപിൾ ആയി സെറ്റ് ചെയ്യാം 😊🤗

  • @faizalfaiz6518
    @faizalfaiz6518 2 роки тому +1

    എനിക്ക്നല്ല ഇഷ്ടമായി ഇചാനൽ 👍👍👍👍👍

  • @althafhussain8963
    @althafhussain8963 2 роки тому +2

    Bro dayavu chaidu safety measures follow cheyyooo minimum oru coir enkilum arayil kettooo roofil work cheyyumbol

  • @sujithkk3903
    @sujithkk3903 2 роки тому

    മച്ചാനെ..... ഇങ്ങള് പൊളിയാണ് ട്ടാ.......

  • @croo733
    @croo733 2 роки тому +1

    കാണാൻ പറ്റാത്ത പലതും ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി

  • @navaneethnavaneeth6041
    @navaneethnavaneeth6041 2 роки тому +2

    പൊളി ബ്രോ ❤❤❤💕💕💕

  • @seejasathyaraj8979
    @seejasathyaraj8979 Місяць тому

    സാധാരണ tress work നു മുകളിൽ double layer ചെയ്യാൻ പറ്റുമോ

  • @manafmanaf110
    @manafmanaf110 2 роки тому

    പൊളിച്ച് ടാ പൊളിച്ചു

  • @jasirpjasir6169
    @jasirpjasir6169 Рік тому

    Dr റോബിൻ ❤

  • @DriversFansClub
    @DriversFansClub 2 роки тому +11

    കള്ളത്തരം കാണിക്കാതെ ഇന്ന് കേരളത്തിൽ വർക്ക്‌ ചെയ്യുന്ന ഒരേ ഒരു പണിക്കാരൻ ഉണ്ടെങ്കിൽ അത് നമ്മുടെ ചെങ്ങായി ആണ് 👌👌

    • @muhisinamuju5755
      @muhisinamuju5755 2 роки тому

      പക്ഷെ ഇവൻ ഇവന്റെ നമ്പർ ചോദിച്ചാൽ തരില്ല

  • @meghaanilprasad5671
    @meghaanilprasad5671 2 роки тому +1

    Ceiling plain tile evidae kittum

  • @sajeeshtp758
    @sajeeshtp758 2 роки тому +2

    Hiiii, concrete cheyyunnathaano atho tress cheythu ceramic ood idunnathaano chilavu kooduthal

  • @shahanafaizal1826
    @shahanafaizal1826 Рік тому

    Brother ee flat cealing odukal evide kittum... Snd the details pls

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    പൊളി

  • @shortsonly4219
    @shortsonly4219 2 роки тому +2

    Machan poli

  • @jayanthmetha4310
    @jayanthmetha4310 Рік тому

    Annur Coimbatore 1500 square feet Dubble tiles work I want to do.. Kindly give the quotation

  • @nizam19834
    @nizam19834 2 роки тому +1

    1500 sqft cheyyan chilav ethra akum

  • @AshleyThomas144
    @AshleyThomas144 Рік тому

    ഈ ഓടെല്ലാം വെച്ചതിനു ശേഷം ആണോ ട്രസ് പെയിന്റ് ചെയ്യുന്നത്? പെയിന്റ് എല്ലായിടത്തും എത്തിയില്ലെങ്കിൽ തുരുമ്പു ആവില്ലേ ?

  • @shibunivedhyam
    @shibunivedhyam Рік тому

    E tile evide kittum

  • @basheebashi1866
    @basheebashi1866 2 роки тому +1

    എൻറെ വീടിൻറെ മുകൾഭാഗം ഇങ്ങനെ ചെയ്തിട്ടുണ്ട്

    • @basheebashi1866
      @basheebashi1866 2 роки тому

      സിലിക്കോൺ ചെയ്തിട്ടില്ല

    • @basheebashi1866
      @basheebashi1866 2 роки тому

      ബോക്സ് പൊട്ടിക്കാത്ത
      700 ടൈലർ ബാക്കിയുണ്ട് ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ
      37 രൂപ മാർക്കറ്റ് വിലയുള്ളത് 35 നൽകാം

    • @muhisinamuju5755
      @muhisinamuju5755 2 роки тому

      നമ്പർ

    • @ShiljiyaChettiyanthodika
      @ShiljiyaChettiyanthodika 5 днів тому

      ​​@@basheebashi1866
      നമ്പർ

    • @ShiljiyaChettiyanthodika
      @ShiljiyaChettiyanthodika 5 днів тому

      ​@@basheebashi1866
      പ്ലീസ് സെൻ്റ്

  • @anitha22
    @anitha22 2 роки тому

    flat concrete ittal 100 sqfeet nu ethra cost varum
    ithupoley cheythal ethra cost varum.
    gunangalum, doshangalum koodi onnu paranjutharaamo oru video ittengilum.
    pazhaya veede renovation cheyyunna thirumaanam edukkaan pattunilla, ee confusion kaaranum
    🙏
    contact cheyyan pattilla
    verey naatil work nu varukayum illanum ariyaam.
    middle class nu thazhey ullavarku thangaludey experience share cheythu sahaayiku.
    contractor maarudey chathikuzhiyil pedum munney sahayikku🙏

  • @rafeequea2312
    @rafeequea2312 2 роки тому

    സൂപ്പർ

  • @sudinasudina2930
    @sudinasudina2930 2 роки тому +3

    നമ്പർ തരുമോ ബത്തേരി യിൽ വർക്ക്‌ ചെയ്യാൻ പറ്റുമോ 👍

  • @OneD887
    @OneD887 9 місяців тому

    ❤ poli

  • @sabi8846
    @sabi8846 2 роки тому

    Brother❤️

  • @recyclestudio3550
    @recyclestudio3550 2 роки тому +1

    650 sq ft ഓടിട്ട വീടിന്റെ മേൽക്കൂര ട്രെസ്സ് വർക് ചെയ്യാൻ ഏകദേശം എത്ര ബഡ്ജറ്റ് വരും? Plz rply

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 роки тому

    Good👍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +1

    ഹലോ ബ്രോ

  • @voiceofagasthya
    @voiceofagasthya 8 місяців тому

    ആദ്യം ഓട് വിരിച്ചതാ ഇനി സിലിംഗ് ഓട് ഇടാൻ പറ്റുമോ?

  • @abinsuresh7322
    @abinsuresh7322 Рік тому

    T angle size

  • @sreerajm6438
    @sreerajm6438 2 роки тому +1

    🔥

  • @ajidpp123
    @ajidpp123 2 роки тому +1

    👍👌❤️

  • @mhome8036
    @mhome8036 2 роки тому

    😍❤️👌

  • @deenammamarkose3066
    @deenammamarkose3066 11 місяців тому

    ഇതെവിടെ കിട്ടും കേരളത്തിൽ എവിടെയും പണിതുകൊടുക്കുമോ?

  • @jamsheerk2728
    @jamsheerk2728 2 роки тому

    Full set

  • @shahanafaizal1826
    @shahanafaizal1826 Рік тому

    ഈ plain ഓട് എവിടെ കിട്ടും

  • @riyasariyas8779
    @riyasariyas8779 2 роки тому

    👍👍👍

  • @shihabmullasheri5526
    @shihabmullasheri5526 2 роки тому

    എന്താ എഞ്ചിനിയറിങ്ങ് 😜😜😜new ടെക്നോളജി ഇന്ത്യ

  • @jesishoukath837
    @jesishoukath837 Рік тому

    🎉🎉

  • @sunautomobile746
    @sunautomobile746 7 місяців тому

    Set work says always?

  • @Arun242242
    @Arun242242 2 роки тому

    ഈ ടൈപ്പ് സീലിംഗ് ഓട് എവിടെ കിട്ടും

  • @navispark3686
    @navispark3686 2 роки тому +1

    Planeഓടിൻ്റെ വിലയെങ്കേ... അണ്ണാ

  • @brucely_
    @brucely_ 2 роки тому +1

    Hi fan

  • @AlaviTP
    @AlaviTP 7 місяців тому

    ഇതിനെന്താ വില

  • @Hashir-z6q
    @Hashir-z6q 2 роки тому

    ❤❤😘😘😘

  • @ashikkodanad3379
    @ashikkodanad3379 Рік тому

    നമ്പര്‍ കിട്ടുമേ?

  • @abdulnasar3314
    @abdulnasar3314 Рік тому

    എനിക്ക് കുറച്ചു വർക്കുണ്ടായിരുന്നു ചെയ്തു തരുമോ

  • @sajeerkollam6820
    @sajeerkollam6820 2 роки тому

    Silicon chood adithal vitt porum

    • @sajeerkollam6820
      @sajeerkollam6820 2 роки тому

      @@allroundconstructions1355 ethu silicon aayalum chood ayal ilakum prethyekich metalummayi cherthu silicon cheyyumpol,idi minnalukalil shaking sambhavich gap varum

  • @sulfikm9955
    @sulfikm9955 2 роки тому

    💙

  • @abdulmajeed5529
    @abdulmajeed5529 2 роки тому

    Lateef kka nesamina ariyooo

    • @sameerbabu2921
      @sameerbabu2921 2 роки тому

      @@allroundconstructions1355 നിങ്ങളുടെ നമ്പർ

  • @fathimashazmink.t8116
    @fathimashazmink.t8116 Рік тому

    നിങ്ങളുടെ നബർതരുമേ😮😮😮

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 роки тому +1

    താൻ തുഞ്ചത്ത്‌ നിൽക്കുമ്പോൾ ചങ്ക് പിടയുന്നു... Take care..

  • @ashfaqkaliar2987
    @ashfaqkaliar2987 2 роки тому

    Purling alla purlin

  • @appukuttankvshaijukv73-no5ll

    നമ്പർ തരുമോ ?

  • @dr.ubaidv.p.c8811
    @dr.ubaidv.p.c8811 7 місяців тому

    നമ്പർ pls

  • @sh-kp_12
    @sh-kp_12 2 роки тому

    ഫ്ലാറ്റ് ഓട് വിരിച്ചാൽ എലി ശല്ലിയം ഉണ്ടാകും

  • @fathimashazmink.t8116
    @fathimashazmink.t8116 Рік тому

    നിങ്ങളുടെ നബർതതരൂ

  • @soundararajang1338
    @soundararajang1338 2 роки тому

    Excellent work who os this carpenter?
    Publish his contact no. We want to speak to him. From TN. 👌

  • @riyasyunus4103
    @riyasyunus4103 5 місяців тому

    പ്ലീസ് mobno

  • @3dgameryt683
    @3dgameryt683 2 роки тому +2

    നമ്പർ തറുവോ മല്ലപുരം കളികവ് പണി എടുകുവോ

  • @adhul5691
    @adhul5691 2 роки тому

    Bro number onn therumoo oru work und

  • @akash.p.s8193
    @akash.p.s8193 Рік тому

    Contact number kittumo?

  • @Shameer_karuvarakundu
    @Shameer_karuvarakundu 2 роки тому

    Bro mobil number തരുമോ..?

  • @sashababaeva5394
    @sashababaeva5394 2 роки тому

    🕊🥰😘Fantastic🔥! * Now my core is burning indeed, but I'm SEXopornoo.Uno not sure if the girls would have been equally excited of my performance like they were of Mel's😉!❤ And it's soo funny to see how much these overly playfulg girls actually kept of your attention 🤩

  • @shamsadav3627
    @shamsadav3627 2 роки тому

    Super

  • @appukuttankvshaijukv73-no5ll

    ഈ സിലിഗ് ഒട് എവിടെ കിട്ടും

  • @siddiquesiddique1986
    @siddiquesiddique1986 2 роки тому

    👍👍👍

  • @nazeerpvk6738
    @nazeerpvk6738 2 роки тому

    Super

  • @srvlogs9675
    @srvlogs9675 2 роки тому +1

    👍👍

  • @junaidkmbavu7145
    @junaidkmbavu7145 2 роки тому

    👍👍