Tile Coat എന്ന prodect ൻറെ Antique brown, Sapphare 7 എന്ന പ്രൊഡക്റ്റിൻറെ Red ' എന്നിങ്ങനെ ആണെന്നാണ് ഓർമ്മ. Terracotta എന്നൊരു കളറും ഓടുകൾക്ക് ചേരും. നിർമ്മാണ കമ്പനികളുടെ വ്യത്യാസം കൊണ്ട് നിറങ്ങളിലും നേരിയ വ്യത്യാസം കാണും. ഷോപ്പിൽ ചെന്ന് കമ്പനിയും, കളർ കാറ്റലോഗും നോക്കി ഉറപ്പ് വരുത്തി വാങ്ങുന്നതാണ് നല്ലത്
പുതിയ ഓടിന് പെയിന്റ് ചെയ്യുന്നതാണ് ചേട്ടാ ലാഭം,, പുതിയൊരു ഓടിന് 26 രൂപക്ക് കിട്ടും,, വാങ്ങി ഒന്ന് കഴുകി വൃത്തിയാക്കി 2 കൊട്ട് പെയിന്റിങ് ചെയ്ത മതി,,,നല്ല ഭംഗി ഉണ്ടാകും കാണാൻ
Super use for me thanks
Thanks 🙏
Hi sir what color did you use to paint the tiles?
Tile Coat എന്ന prodect ൻറെ Antique brown, Sapphare 7 എന്ന പ്രൊഡക്റ്റിൻറെ Red ' എന്നിങ്ങനെ ആണെന്നാണ് ഓർമ്മ. Terracotta എന്നൊരു കളറും ഓടുകൾക്ക് ചേരും. നിർമ്മാണ കമ്പനികളുടെ വ്യത്യാസം കൊണ്ട് നിറങ്ങളിലും നേരിയ വ്യത്യാസം കാണും. ഷോപ്പിൽ ചെന്ന് കമ്പനിയും, കളർ കാറ്റലോഗും നോക്കി ഉറപ്പ് വരുത്തി വാങ്ങുന്നതാണ് നല്ലത്
Super
Nice video good idea I appreciate you for sharing
Thanks for watching
3 coat adikkano
അങ്ങനെ ചെയ്യുന്നത് നല്ലതാണ്, രണ്ട് കോട്ടാണെങ്കിലും മതിയാകും
പുതിയ ഓടിന് പെയിന്റ് ചെയ്യുന്നതാണ് ചേട്ടാ ലാഭം,, പുതിയൊരു ഓടിന് 26 രൂപക്ക് കിട്ടും,, വാങ്ങി ഒന്ന് കഴുകി വൃത്തിയാക്കി 2 കൊട്ട് പെയിന്റിങ് ചെയ്ത മതി,,,നല്ല ഭംഗി ഉണ്ടാകും കാണാൻ
@@unnikrishnannamboothiri1645 26 രൂപക്ക് ഫസ്റ്റ് ക്വാളിറ്റി ഓട് കിട്ടുമോ?
നമ്പർ തരുമോ