മഹിതമാം വഴിയിലേ SONG KAROKE WITH LYRICS ( മലയാളം )
Вставка
- Опубліковано 5 лют 2025
- MAHITHAMAM VAZHIYILE SONG FULL LYRICS IN "മലയാളം"
:-
ഘോര മരുഭൂവിൽ യേശു തണലേകി
ഘോര മരുഭൂവിൽ യേശു തണലേകി
മഹിതമാം വഴിയിലേ...
മഹിതമാം വഴിയിലേ..
തിരു സഭാ പതികരേ
മോക്ഷ വഴിയേ യാത്ര ഇനിയേറേ..
മോക്ഷ വഴിയേ യാത്ര ഇനിയേറേ...
മഹിതമാം വഴിയിലേ...
തിരു സഭാ പതികരേ...
മോക്ഷ വഴിയേ യാത്ര ഇനിയേറേ...
മോക്ഷ വഴിയേ യാത്ര ഇനിയേറേ...
മോഹം തകർന്നു വീഴുമ്പോൾ
ദീപം പൊലിഞ്ഞു പോകുമ്പോൾ
പ്രാണൻ പിടഞ്ഞു കേഴുമ്പോൾ
ശാപം കുമിഞ്ഞു കൂടുമ്പോൾ
യേശു മഹേശനീ വഴീ
തീർത്ഥം പകർന്നു പോകവേ
സുഭഗ മോഹനമാകും
സുകൃത ജീവിതമേകും
മഹിതമാം വഴിയിലേ...
തിരു സഭാ പതികരേ...
മോക്ഷ വഴിയേ യാത്ര ഇനിയേറേ...
മോക്ഷ വഴിയേ യാത്ര ഇനിയേറേ...
ഭാരം ചുമന്നു പോകുമ്പോൾ
ദേഹം തളർന്നു വീഴുമ്പോൾ
നാഥൻ പകർന്ന വചനങ്ങൾ
നാവിൽ പൊതിഞ്ഞ തേൻ കണം
സ്നേഹ സ്വരുപനീ വഴീ
സൗക്യം പകർന്നു പോകവേ
പരമ പാവനമാകും അമര ജീവിതമേകും
മഹിതമാം വഴിയിലേ...
തിരു സഭാ പതികരേ...
മോക്ഷ വഴിയേ യാത്ര ഇനിയേറേ...
മോക്ഷ വഴിയേ യാത്ര ഇനിയേറേ...
Music
SONG Khora Marubhoovil
ARTIST K. J. Yesudas
ALBUM Vachanam
LICENSES
[Simca] SIDMM (on behalf of Riyan Creations); [Simca Pub] South India digital Music Management, and 1 Music Rights Societies
• MAHITHAMAM VAZHIYILE SONG
God bless you uncle anikku ishtapettu
ഘോര മരുഭൂവില്‍ യേശു തണലേകി..(2)
മഹിതമാം വഴിയിലെ (2) തിരു സഭാ പഥികരെ
മോക്ഷ വഴിയേ യാത്ര ഇനിയെ.. (മഹിതമാം..)
1
മോഹം തകര്‍ന്നു വീഴുമ്പോള്‍
ദീപം പൊലിഞ്ഞു പോകുമ്പോള്‍
പ്രാണന്‍ പിടഞ്ഞു കേഴുമ്പോള്‍
പാപം കുമിഞ്ഞു കൂടുമ്പോള്‍
യേശു മഹേശനീ വഴി തീര്‍ത്ഥം പകര്‍ന്നു പോകവേ
സുഭഗ മോഹനമാകും സുകൃത ജീവിതമേ (മഹിതമാം..)
2
ഭാരം ചുമന്നു പോകുമ്പോള്‍
ദേഹം തളര്‍ന്നു വീഴുമ്പോള്‍
നാഥന്‍ പകര്‍ന്ന വചനങ്ങള്‍
നാവില്‍ പൊതിഞ്ഞ തേനിന്‍ കണം
സ്നേഹ സ്വരൂപനീ വഴി സൌഖ്യം പകര്‍ന്നു പോകവേ
പരമ പാവനമാകും അമര ജീവിതമേകും (മഹിതമാം...) (2)
Thank you
Thank you brother, this is my favourite song 💖
ബ്യൂട്ടിഫുൾ സോങ് ഒത്തിരി ഇഷ്ടായി നൽകിയതിന് ❤❤❤❤❤❤❤❤❤❤
ആമേൻ ആമേൻ സ്തോത്രം സ്തോത്രം അർത്ഥവത്തായ വരികൾ ജോഷി ബ്രദർ പാടിയാൽ നന്നായിരുന്നു ഇനിയും കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
എല്ലാവർക്കും ഒരുപാട് നന്ദി താങ്ക്യൂ🙏🙏🌹🌹👍🙋♂️
Awesome 🥰🥰
Joshi Bro.👍👍♥️♥️
ജോഷി ഹായ് അറിയുമോ സജീവ് നീലംപേരൂർ
Pr.Anish kavalathinte msg njan mikkappozhum kelkarundu.Appozhokke nalla swarathil ganangal kelkarundu but aara ithu padunathu ennu ariyan njan othiri aagrahichu. Ippo kurache aayullu joshy brother aannu aa gayakan ennu manasilayittu.
111p413626l44p
👌👍🥰🥰🌹🌹
മൈനസ് ട്രാക്ക് 😢
സന്ത്യക്കെന്തിനു സിദൂരം .... കരോക്കെ ഇടുമോ
Lyrics on screen are not proper. Karaoke is awesome
Speed കൂടുതൽ 😭