പഴയ കാല കഥകൾ പറയുമ്പോൾ ഉള്ള അദ്ദേഹത്തിൻ്റെ സന്തോഷം മുഖത്ത് വിരിയുന്ന ചിരി... 🥰ഇത്രേം പ്രായമായ ഒരാനയെ ചിട്ടവട്ടങ്ങൾ പഠിപ്പിച്ചെടുക്കൽ... 🔥ആശാൻ ഒരു സംഭവമാണേ.... അറിയും തോറും ആകാംഷ കൂടുകയാണ്....🙂
ഓരോ കാര്യം പറയുമ്പോളും..... ആശാന്റെ മുഖത്തെ നിഷ്കളങ്കമായ ചിരി........ ആ.......... ചിരിക്ക്......... കൊടുക്കണം..... 💯💓നാടൻ ആഹാരം കഴിച്ചിരുന്ന അന്നത്തെ ആനകളുടെ ആരോഗ്യം..... ആയുസ്സും..... പറയാതെ വയ്യ..... ഇനിയും ഇതുപോലെ ഉള്ള ആശാന്മാർ..... ഉണ്ടാകുമോ.....?
പൊന്നൻ ചേട്ടന്റെ ആനകഥ കേൾക്കുമ്പോൾ ഉള്ള രസം വെറെ ഒന്ന് തന്നെ ആണ്
പഴയ കാല കഥകൾ പറയുമ്പോൾ ഉള്ള അദ്ദേഹത്തിൻ്റെ സന്തോഷം മുഖത്ത് വിരിയുന്ന ചിരി... 🥰ഇത്രേം പ്രായമായ ഒരാനയെ ചിട്ടവട്ടങ്ങൾ പഠിപ്പിച്ചെടുക്കൽ... 🔥ആശാൻ ഒരു സംഭവമാണേ.... അറിയും തോറും ആകാംഷ കൂടുകയാണ്....🙂
ഒന്നും അറിയാത്ത 45 വയസ്സുള്ള ഒരു ആനയെ അ, ആ, ഇ, ഈ തുടക്കം മുതൽ പഠിപ്പിക്കുക ഒരു അംഗനവാടി ടീച്ചറുടെ പണി തന്നെ. സമ്മതിച്ചു. 👌🙏🙏🙏
ഓരോ കാര്യം പറയുമ്പോളും..... ആശാന്റെ മുഖത്തെ നിഷ്കളങ്കമായ ചിരി........ ആ.......... ചിരിക്ക്......... കൊടുക്കണം..... 💯💓നാടൻ ആഹാരം കഴിച്ചിരുന്ന അന്നത്തെ ആനകളുടെ ആരോഗ്യം..... ആയുസ്സും..... പറയാതെ വയ്യ..... ഇനിയും ഇതുപോലെ ഉള്ള ആശാന്മാർ..... ഉണ്ടാകുമോ.....?
എൺപത്തിയഞ്ചാം വയസ്സിൽ അദ്ദേഹത്തിൻ്റെ ആനക്കഥകൾ നമുക്ക് പറഞ്ഞ് തരുന്നതിന് അദ്ദേഹത്തിനൊരു ബിഗ് സല്യൂട്ട്
Channanikkadu vijayasundarine kurichu chothikkuvoo
മുല്ലക്കൽ ആനയുടെ ചട്ടക്കാരൻ മധു ആശാന്റെ കൂടെ എന്നാണ് thumbikkai എപ്പിസോഡ് ചെയ്യുക ♥️
എന്റെ വൈക്കത്തപ്പാ
👌👌👍👍
Supper.....
ആശാൻ അടിപൊളി.. ജസ്റ്റ് അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാണ് ഒരു സാധാരണ ആനയെ വാങ്ങാൻ എത്ര ക്യാഷ് ആവും. ??
👍👍👍👍
Waiting ayirunnu
Superb ayittundu👌
Super 💓
ഈ നമ്പ്യാട്ട് എവിടെയാണ്
🙏🙏👍👍
😇😇❤
🥰🥰🥰😍😍🐘🐘🐘🐘
Channanikadu vijayan poratte katta waiting
Vakkayil vijayan ayirunnuu
😍😍
❤️
First comment👍
First episode il ashane aaro ' Chittakalude Rajavu ' nnu cmt cheythirunnu.. ooro episodeilum aa dialoge verum thallalla nnu bodyam varunnu.. 🥰🔥👌
സത്യമാണ്. ഈ പ്രായത്തിലും ആനപ്പണിയോടുള്ള ആവേശം കാണുമ്പോഴാണ് ഏറെ സന്തോഷം
😊😊🥰😍🙏🥳😍
കീഴൂർ വേണു.. മാവേലിക്കര മധു അനായാൽ അല്ലേ കൊല്ലപ്പെട്ടത്
Athe
Venu chettan nalla assalu chattakkaran aayirunnu... Aanaye neeril ninnu azhichappol aana cheythu annaanu kettath
പുള്ളി ഇടത്തൊട്ടി ആനയിൽ ഉണ്ടായിരുന്നോ ?
@@ajaykgopi ഉണ്ടായിരുന്നു
Eee nambiattaana thannano pinneedu Shenoy aana aayathu🤔.samshayam varan Karanam ezhuthachankaranu atginem konduvannath ennu kettnd.eee aana pambakuda chandrashekaran enna perilum ninnattund.
ഇന്നും പറ്റിച്ചു
എന്തേ?
@@thumbikkai2967 വിജയസുന്ദർ 😇
ഒളരി മാമ്പി ഇന്റർവ്യൂ വേണം എന്നുള്ളവർ like അടി....
അയ്യോ വേണ്ട
❤️❤️❤️
🥰
❤️
എങ്ങനെയുണ്ട്?
@@thumbikkai2967 ellam ok aayi 😊... -ve aayi.... fine aanu..
Thank God.