പൗരത്വ വിഭജനമോ അവസാന പിടിവള്ളി? | Govt announces implementation of CAA | Out Of Focus

Поділитися
Вставка
  • Опубліковано 7 лют 2025
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 921

  • @UNNI-uv2mm
    @UNNI-uv2mm 11 місяців тому +279

    ഹിന്ദുക്കളെ ഇത് കാണിച്ചു പ്രീണിപിക്കാം എന്ന് കരുതുന്ന BJP സർക്കാരിന് തെറ്റി ❗️എല്ലാ കാലവും ഒരു വിഭാഗത്തെ പറ്റിക്കാൻ പറ്റില്ല ❗️

    • @vpbbwip
      @vpbbwip 11 місяців тому +15

      ഹിന്ദുക്കളെ ആര് പ്രീണിപ്പിച്ചു??

    • @Dryasarvpo
      @Dryasarvpo 11 місяців тому

      ​@@vpbbwipbjp

    • @Jeetotips
      @Jeetotips 11 місяців тому +21

      കോടാലി കൊണ്ട് കാട്ടിൽ കയറി മരം വെട്ടി വിറ്റു
      പിന്നീട് ആ കാട്ടിൽ വന്നിട്ട് കോടാലി ചിന്നതിൽ വോട്ട് ചെയ്യാൻ പറയുന്നു
      കൂടുതൽ മരങ്ങളും മ ഴു വിന്റെ പിടി മരം കൊണ്ട് ആയതു കൊണ്ട് നമ്മുടെ ആൾ ആണെന്ന് കരുതി വോട്ട് ചെയ്‌തു വിജയിപ്പിക്കുന്നു
      പിന്നീട് ബാക്കി വരുന്ന മരങ്ങളും വെട്ടി വിൽക്കുന്നു
      ആശയം എല്ലാവരെയും ഇവർ ഉന്മൂലനം ചെയ്ത മോദനി വളർന്നു അവർ മാത്രം സുഗിച്ചു ജീവിക്കും

    • @Thethugboy2.0
      @Thethugboy2.0 11 місяців тому

      Oooh ഹിന്ദുക്കളെ മാറ്റി ചിന്തിപ്പിക്കാൻ ഉള്ള കമന്റ്‌ ആണോ കോയ 😂😂ഞങ്ങൾ നിങ്ങടെ കിതാബ് വായിക്കാറില്ല, പക്ഷെ ഒരു വരി വായിച്ചു 9/123 അ മുസ്ലിം ആയ സ്വന്തം അയൽക്കാരോട് യുദ്ധം ചെയ്യുക 😂

    • @sree4607
      @sree4607 11 місяців тому

      വിഡ്ഢി ഹിന്ദുക്കളുടെ പ്രീതി അല്ല ഇത്, ഇന്ത്യയുടെ സുരക്ഷ ആണ് ഇത്, ഈ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതുപോലൊരു നിയമം വന്നാലുണ്ടാകുന്ന എല്ലാ പ്രശ്നത്തേയും അവഗണിച്ചുകൊണ്ട് CAA നിലവിൽ കൊണ്ടുവരണങ്കിൽ അതിന്റെ പിന്നിൽ ഇന്ത്യയുടെ സുരക്ഷ തന്നെയാണ് മുഖ്യം, ഇനി അഥവാ ബി ജെ പി ഭരണത്തിൽ വന്നില്ലേൽ ഒരിക്കലും ഇന്ത്യായെ രക്ഷിക്കാൻ സാധിക്കില്ല എന്ന് വെക്തമായിട്ട് ആരോയാവുന്നതുകൊണ്ട് മാത്രമാണ് ഇപ്പൊ ഈ നിയമം പ്രാബാല്യത്തിൽ കൊണ്ടുവന്നത്, മറ്റ് രാജ്യത്തുള്ള കണ്ട തീവ്രവാദികൾക്കും അല്ലാത്തവർക്കുമൊക്കെ തോന്നിയപോലെ കേറി നിരങ്ങാനുള്ളതല്ല ഇന്ത്യാ, അവർക്കൊക്കെ സ്വന്തം രാജ്യമുണ്ട് അവര് അവിടെ ജീവിക്കണം കെട്ടും കിടക്കയും എടുത്തോണ്ട് ഇന്ത്യായിലേയ്ക്ക് വന്നാൽ ഇന്ത്യയിലുള്ളവർ എങ്ങോട്ട് പോകും, ഇങ്ങനെ മുന്നോട്ട് പോയിരുന്നേൽ കുറേ കഴിയുമ്പോൾ കുടിയേറ്റക്കാർ ഇന്ത്യക്കാരെ പീഡിപ്പിച്ചു ഓടിയ്ക്കാൻ തുടങ്ങും, നമ്മൾ അഭയാർത്തികളായിട്ട് എങ്ങോട്ട് പോകും അതെങ്കിലും ഓർക്കുക,

  • @SuniL-bv7tq
    @SuniL-bv7tq 11 місяців тому +422

    അമിട്ടും, മോദിയുമല്ല പ്രശ്നം, അവർ പോയാൽ വേറെയാളുകൾ വരും. അവർ പിൻതുടരുന്ന രാഷ്ട്രീയമാണ് പ്രശ്നം. അതിനെയാണ് ശക്തമായി ചവറ്റ് കൊട്ടയിലെറിയേണ്ടത്

    • @s....n5725
      @s....n5725 11 місяців тому +7

      👍👍

    • @Suree-cf2sl
      @Suree-cf2sl 11 місяців тому +16

      കറക്റ്റ് റ്റായി എറിയണേ..😂

    • @rumaanxlr8980
      @rumaanxlr8980 11 місяців тому +2

      Well said.

    • @shineramesan9958
      @shineramesan9958 11 місяців тому +23

      എന്നിട്ട് താലിബാൻ വരണം 😂😂😂

    • @kpm6829
      @kpm6829 11 місяців тому +8

      വിദ്യാഭ്യാസം കൊടുക്കുക

  • @muneerk3835
    @muneerk3835 11 місяців тому +158

    ഈ മനുഷ്യർ എന്തെ ഇങ്ങനെ അഹങ്കാരികൾ ആയി മാറുന്നു. അവർ കലാ കലാവും ഇവിടെ ഇങ്ങനെ ജീവിക്കും എന്നാണോ കരുതുന്നത് 🤔 ഒരു മനുഷ്യന്റെ ആയുസ്സ് എന്നത് 60 ന്റെയും 70 ന്റെയും ഇടയിൽ ആണ് എന്നാണ്. അതിന് കൂടുതൽ കിട്ടുന്നത് ഒരു ലക്ക് ആണ് എന്നിട്ടും എന്തെ മനുഷ്യർ ഇങ്ങനെ അഹങ്കാരികൾ ആവുന്നത് 🤔ഇന്നല്ലെങ്കിൽ നാളെ പോവേണ്ടവർ ആണ് നാം എല്ലാം ആ കുറച്ചു ജീവിതം ഇങ്ങനെ തമ്മിൽ തല്ലിക്കണോ 🙏

    • @Usr-i1t
      @Usr-i1t 11 місяців тому +3

      ഇത് എല്ലാവരുടെ മനസ്സിലും ഉണ്ട്

    • @shareefshareef1211
      @shareefshareef1211 11 місяців тому +7

      ജനിക്കുന്നതിന് മുന്നെ അവൻ്റെ പ്രവൃതിയെ കുറിച്ച് അറിയുന്നവനാണ് റബ്ബ് എന്നിട്ടും ഭൂമിയിലെക്ക് അയച്ച് അവൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു എല്ലാം സംഭവിക്കാനുള്ളത് തന്നെ

    • @adanoyiadanoyi6519
      @adanoyiadanoyi6519 11 місяців тому

      ഏതു റബ്ബർ? മുഹമ്മദിന്റെ ഫേക്ക് ഐഡി ആയ അല്ലാഹുവോ 🤣🤣🤣🤣

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 11 місяців тому +3

      Thammil thallunna muslimkalk paadamavan vendi padachavan tarunna adhaap ?

    • @Ayodhya120
      @Ayodhya120 11 місяців тому +4

      ​@@shareefshareef1211
      😂 അങ്ങനെ Set ചെയ്തു വെച്ചിട്ട് എന്തിന് മനുഷ്യനെ കുറ്റപ്പെടുത്തണം?

  • @AlbertSebastianAlpy
    @AlbertSebastianAlpy 11 місяців тому +88

    CAA യിൽ മതത്തിൻ്റെ പേരിൽ വിവേചനം പറ്റില്ല എങ്കിൽ, മതത്തിൻ്റെ പേരിൽ സംവരണം കൊടുത്തുള്ള മതവിവേചനവും പാടില്ല എന്ന് പറയാൻ ചങ്കൂറ്റമുള്ള മതേതരർ അടി ലൈക്ക്.

    • @happyman1428
      @happyman1428 11 місяців тому +1

      മതത്തിന്റെ പേരിൽ RESERVATION ഇല്ലല്ലോ സങ്കി. LC,, BX, RC,.... ഇങ്ങനെ Cast based കൂടി അല്ലെ rservation. എല്ലാ ജാതിക്കാർക്കും REPRESENTATION ഉറപ്പ് വരുത്താനാണത്. അല്ലാതെ CAA പോലെ ഒരു വിഭാഗത്തോടുള്ള EXCLUSION അല്ല

    • @Albinthankachan.123
      @Albinthankachan.123 11 місяців тому +8

      സംവരണം ഇപ്പൊൾ മുഴുവന് വിഭാഗത്തിനും ഉണ്ട്

    • @AlbertSebastianAlpy
      @AlbertSebastianAlpy 11 місяців тому +10

      @@Albinthankachan.123 അതുകൂടി വേണ്ടെന്ന് വെച്ചേക്കാം. വിവേചനം വേണ്ടെന്നേ. പറ്റ്വോ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമാകട്ടെ സംവരണ/സഹായങ്ങൾ അതും മതം നോക്കാതെ. പറ്റ്വോ.

    • @happyman1428
      @happyman1428 11 місяців тому +11

      @@AlbertSebastianAlpy എല്ലാവരുടെയും REPRESENTATION ഉറപ്പ് വരുത്താൻ ആണ് RESERVATION - അവിടെ INCLUSION ആണ്. CAA യിൽ EXCLUSION ആണ് ( ഒരു വിഭാഗത്തെ ഒഴിവാക്കൽ

    • @suhailabdulla6879
      @suhailabdulla6879 11 місяців тому +1

      ​@@AlbertSebastianAlpysamvaranam sambath undakkanulla margamalla ..

  • @aikikkaklusman4870
    @aikikkaklusman4870 11 місяців тому +67

    മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും കടുത്ത പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് ഇതിനെല്ലാം നേരിടാനുള്ള ക്ഷമയും ഈമാനിക കരുത്തും, ശക്തിയും എല്ലാവർക്കും ഉണ്ടാവട്ടെ അതിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു വിഷയം കൈകാര്യം ചെയ്യുന്ന ഓട്ടോ ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ

    • @kattaparambil
      @kattaparambil 11 місяців тому

      ഒരു ഇസ്ലാമിക രാജ്യത്തെക്കാൾ നല്ല രീതിയിൽ ആണ് ഇന്ത്യൻ muslim ജീവിക്കുന്നത്, വെറുതെ ഭീതി വ്യാഭാരം നടത്തി രാഷ്ട്രീയ പാർട്ടിക്കാർ vote തേടുന്നു, കാത്തിരുന്നു കണ്ടോളു എന്താണ് സംഭവിക്കുന്നതെന്ന്, കുറേ പൊട്ടൻ സങ്കികളും വിചാരിച്ചിരിക്കുന്നത് മുസ്ലിങ്ങളെ ഇവിടെ നിന്ന് ഓടിക്കാൻ ആണ് പൗരത്വ ഭേദഗതി എന്നാണ് 😂

    • @edamanazubi6541
      @edamanazubi6541 11 місяців тому +4

      Oru rajyam vibajicha teams aanu bibajanam. Paranju simpathi nedunathu

    • @Bijo-b
      @Bijo-b 11 місяців тому

      ഇന്ത്യയെ കീറിമുറിച്ച് മതം രാജ്യം കെട്ടിപ്പൊക്കുകയും ശേഷിച്ച മറ്റു മതസ്ഥരെ മതം നിയമമനുസരിച്ച് ഇല്ലായ്മ ചെയ്യ്തു.അന്യം നിന്നും പോകാതെ സംരക്ഷണം കൊടുക്കാൻ ഇന്ത്യയിലേക്ക് വന്നുചേരട്ടെ.

    • @ghostridermallu1768
      @ghostridermallu1768 11 місяців тому

      ഇങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റുമോ ജനിച്ചത് ഇന്ത്യയിൽ ആണഗിൽ മരിക്കുന്നതും ഇന്ത്യയിൽ തന്നെ പിന്നെ ആരെ peadikkaan

    • @SABUTRICKSshabeerali
      @SABUTRICKSshabeerali 10 місяців тому +1

      Ameen

  • @wanderer132
    @wanderer132 11 місяців тому +263

    മോഡിക്കും അമിട്ട് നും ഉടൻ തന്നെ ഹൃദയ സ്ത മ്പന ആശംസകൾ

    • @sivadasanmarar7935
      @sivadasanmarar7935 11 місяців тому +26

      വളരെ,വേഗം,വേണേം,യോഗിജി,വരട്ടെ,എല്ലാം,ശരിയാകും

    • @akv1989
      @akv1989 11 місяців тому

      യോഗി തൂറും 😂😂😂 തൂറുക ചാണകം ആയിരിക്കും, അത് ത് തിന്നാൻ നീയും 😂😂😂​@@sivadasanmarar7935

    • @Salam.2025
      @Salam.2025 11 місяців тому +4

      ഗോലി മാരോ സരോം കോ😂

    • @sethunairkaariveettil2109
      @sethunairkaariveettil2109 11 місяців тому

      നീയും കാത്തിരിക്കുക... ഏതു നിമിഷവും നിനക്കും സംഭവിക്കാം....

    • @raindrops1038
      @raindrops1038 11 місяців тому +25

      @@sivadasanmarar7935British pattaalathine pedichittilla
      Pinneyaano British shoe nakkikalee 😆😆😆

  • @oxygen7852
    @oxygen7852 11 місяців тому +67

    ജനശ്രദ്ധ തിരിച്ച് വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കാനുള്ള ശ്രമം

  • @ajuaju8486
    @ajuaju8486 11 місяців тому +206

    ഇവര് ബില്ല് പാസ്സാക്കുന്ന തിടുക്കം രാജ്യത്തിന്റെ ജനക്ഷേമത്തിനും വികസത്തിനും കാണിച്ചിരുന്നെങ്കിൽ അത് പറഞ്ഞു വോട്ട് പിടിക്കാമായിരുന്നു

    • @shanilmohammed292
      @shanilmohammed292 11 місяців тому +6

      @rajeshkp2897ennitt kure kittndallo lee

    • @_g_o_a_t_199
      @_g_o_a_t_199 11 місяців тому +3

      ​@@shanilmohammed292 entha ninakk kittathe?

    • @Lifeofcollege1
      @Lifeofcollege1 11 місяців тому

      Entha kittiyath🤔​@@_g_o_a_t_199

    • @Mmkmk22
      @Mmkmk22 11 місяців тому +2

      ​@rajeshkp2897 മലനു കിട്ടാന് തുപികൊ...

    • @kismetmedia7546
      @kismetmedia7546 11 місяців тому +13

      രാജ്യത്തിന്റെ വികസനം ഒന്നും എവിടെ വരെ ആയി എന്നു ഒരു പിടിയും ഇല്ല അല്ലെ 🤣🤣😂എടൊ സുഹൃത്തേ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി ആണ്‌.. Uk പോലും ഇന്ത്യയുടെ gdp യുടെ താഴെ ആണ്‌... അയിനി എന്താണ് GDP എന്ന് അറിയണ്ടേ അല്ലെ 🤣🤣🤣

  • @AshtamadamPkly
    @AshtamadamPkly 11 місяців тому +171

    ഇവന്മാർ ഈ രാജ്യം തുലചെ അടങ്ങോ എന്നിട്ട് ലാസ്റ്റ് എന്താവോ എന്തോ ബ്രിടിഷ്‌കരുടെയോ, ഹിറ്റ്‌ലറുടെയൊ അവസ്ഥ ആവും 😂😂

    • @rightchoice9675
      @rightchoice9675 11 місяців тому +10

      What happened to British .. do you think British left bcz of congress? They have utilised our resourses for nearly 3 centuries and left us empty..

    • @Alice7y
      @Alice7y 11 місяців тому +1

      ​​@@rightchoice9675You can't say they left us completely empty Because of them we got many infrastructures . Other wise we would have remained as small states under kings and under the high caste and all stupid customs.

    • @billionairerules_3706
      @billionairerules_3706 11 місяців тому +1

      @@rightchoice9675and also they left some shoe nakki teams 😅

    • @adanoyiadanoyi6519
      @adanoyiadanoyi6519 11 місяців тому +8

      മുഹമ്മദ്‌ വിഷമടിച്ചു മരിച്ച പോലെ 🤣🤣🤣

    • @abdulgafoora6073
      @abdulgafoora6073 11 місяців тому

      ​@@Alice7ychanges and development are quite natural processes. The only benefit is that the British seeded up these charges

  • @sahapadi7017
    @sahapadi7017 11 місяців тому +354

    രണ്ടു നരബോജികളെ ചവിട്ടി പുറത്താക്കിയാൽ തീരുന്ന പ്രശ്നമേ ഒള്ളു... 😄😄

    • @Orupavampravasi613
      @Orupavampravasi613 11 місяців тому +5

      🤣😂

    • @jaibhim-946
      @jaibhim-946 11 місяців тому +13

      Only EVM ban save the country 🙏

    • @rahmaths5506
      @rahmaths5506 11 місяців тому +2

      😂😂😂

    • @philip.thomas
      @philip.thomas 11 місяців тому

      ഗസക്കാർക്ക് അഭയം നല്കാത്ത അറബ് രാജ്യങ്ങൾ / പലസ്തീന്റെ അതിർത്തി രാജ്യങ്ങളോട് പോയി സമരം ചെയ്യെടാ നാറികളെ.

    • @shihabpattuvathil6728
      @shihabpattuvathil6728 11 місяців тому

      ​@rajeshkp2897
      EVM പേര് കേൾക്കുമ്പോൾ സങ്കികൾക്കു ഹാൽ ഇളകുന്നത് എന്തുകൊണ്ടാ???🤔🤔🤔

  • @revikumar3348
    @revikumar3348 11 місяців тому +199

    CAA യും പാടില്ല മതപരമായ റിസർവേഷൻ നും പാടില്ല, എല്ലാം എതിർക്കേണ്ടതാണ് 🙏🙏🙏🙏

    • @Ajmal345
      @Ajmal345 11 місяців тому +5

      Reservation il evideyaann mister matham

    • @revikumar3348
      @revikumar3348 11 місяців тому +24

      @@Ajmal345 വല്ലപ്പോഴും psc എഴുതൂ അപ്പൊ അറിയാം 🙏🙏🙏

    • @nazeefpm
      @nazeefpm 11 місяців тому +13

      മതത്തിനു അല്ല സർ റിസർവേഷൻ
      ഈഴവ, തിയ, മാപ്പിള, വിശ്വകർമ, ലാറ്റിൻ കത്തോലിക്ക ഇതെല്ലാം ജാതികൾ ആണ്

    • @Ajmal345
      @Ajmal345 11 місяців тому

      @@revikumar3348 താങ്കൾ ഉദ്ദേശിച്ച മതത്തിൻ്റെ പേരിൽ ഉള്ള റിസർവേഷൻ എനിക്ക് മനസ്സിലായി.അതുകൊണ്ട് തന്നെയാണ് മതത്തിൻ്റെ പേരിൽ ആർക്കും റിസർവേഷൻ ഇല്ലെന്ന് പറഞ്ഞത്.പിന്നാക്ക അവസ്ഥയാണ് റിസർവേഷൻ മാനദണ്ഡം,അതിൽ ജാതി ഇല്ലാത്ത വിഭാഗങ്ങൾക്ക് മൊത്തത്തിൽ റിസർവേഷൻ നൽകുന്നു എന്ന് മാത്രം.ജാതി ഉള്ള ഹിന്ദുക്കൾക്ക് അവരുടെ പിന്നാക്ക അവസ്ഥ കണക്കാക്കി ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നുണ്ട്.

    • @revikumar3348
      @revikumar3348 11 місяців тому +6

      @@nazeefpm എനിക്കു താല്പര്യമില്ലാത്ത പരിപാടിയാണ് ഇത്, എന്നാലും ഒരു സംവാദം ആകുമ്പോൾ മറുപടി പറയേണ്ടതുള്ളതുകൊണ്ട് പറയുന്നതാ, please read kpsc reservation chart, നിങ്ങൾ വിട്ട് പോയ പലതും അതിൽ ഉണ്ട്, അതുപോലെ please dont misunderstand me🙏🙏🙏

  • @MohamedK-f1n
    @MohamedK-f1n 11 місяців тому +87

    EVM മാറ്റൽ ആണ് ഏറ്റവും ആദിയം നടപ്പിലാക്കേണ്ടത്

    • @RationalistIndian
      @RationalistIndian 11 місяців тому +1

      Karnatakayilum telanganayilum tissue paper il aanodaa vote ittath???

    • @HussainRawther-kr3qr
      @HussainRawther-kr3qr 10 місяців тому +1

      ​@@RationalistIndian, that is ok . In the state elections some time EVM rigging stopped to mislead public like you .
      When loksabha election comes rigging will have in power .
      Because central government has full power .state government is working under central government .

    • @younuswdr8579
      @younuswdr8579 10 місяців тому

      100 %

    • @ajaynarayanan2326
      @ajaynarayanan2326 10 місяців тому

      Namichu​@@HussainRawther-kr3qr

    • @HopefulSleepingCatcok
      @HopefulSleepingCatcok 10 місяців тому

      Thats Y, kerala still continues to use ballot paper to keep BJP out

  • @keralahousedesigns798
    @keralahousedesigns798 11 місяців тому +142

    അമിട്ട് മിക്കവാറും വരും ദിനങ്ങളിൽ ഹൃദയഗാതം പിടിച്ചു വെന്റിലേറ്ററിൽ ആവും 😢

    • @shihabpattuvathil6728
      @shihabpattuvathil6728 11 місяців тому +1

      ​​@rajeshkp2897
      bethanyahu?🤔🤔

    • @brunoferand
      @brunoferand 11 місяців тому

      ​@rajeshkp2897 entnondey thaan paryunne😏

    • @learnwithsabana9793
      @learnwithsabana9793 11 місяців тому +1

      Netanyahu ennakum udheshi hath😂

    • @keralahousedesigns798
      @keralahousedesigns798 11 місяців тому

      @@PabloPablo-sv8hq ഇന്ത്യ അവന്റെ അമ്മേടെ തറവാട് സ്വത്തൊന്നും അല്ലല്ലോ . സമാധാനിപ്പിക്കാൻ വന്നിരിയ്ക്കുന്നു .

  • @sivaprasad5502
    @sivaprasad5502 9 місяців тому +1

    മുകളൻമാരും, ബ്രിട്ടിഷ്കാരും
    വന്ന പോലെ നിയമപരം അല്ലാതെ നമ്മുടേ രാജ്യത്തു ആരും വരണ്ട.

  • @AfiAfiAreekulangara
    @AfiAfiAreekulangara 11 місяців тому +31

    ഇതിനൊക്കെ ഒരൊറ്റ വഴിയേ ഉള്ളൂ കോടതിയിലേക്ക് പോയിട്ടൊന്നും ഒരു കാര്യവുമില്ല. വോട്ടിൻ മെഷീൻ ഒഴിവാക്കുക എന്ന മാർഗമേ ഉള്ളൂ... ഇല്ലേ ആരെന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല

  • @sidheekalr9053
    @sidheekalr9053 11 місяців тому +20

    ഒരു കലാപത്തിൽ ആരും പെടാം, ഉണ്ടാകാതിരിക്കാൻ എല്ലാ മനുഷ്യരും കൈ കോർക്കുക, പൊരുതിത്തന്നെ,ഈ മണ്ണിൽ തന്നെ,,,,

  • @RLJP1963
    @RLJP1963 11 місяців тому +56

    ഇന്ത്യയെ ഇനിയും വിഭാഗിക്കുമോ, ബിജെപി??

    • @karlosefernades3917
      @karlosefernades3917 11 місяців тому +3

      Hinduvinu vendiyano eni

    • @tonyks777
      @tonyks777 11 місяців тому +1

      Enna Chilappo nannayene

    • @edamanazubi6541
      @edamanazubi6541 11 місяців тому +2

      Indiaye mathayjinte peril vibajicha neeyo ithu parayunathu

    • @Melancholymadness62
      @Melancholymadness62 10 місяців тому

      "CAA കൊണ്ട് വരുമ്പോൾ"
      →ഇന്ത്യയിലെ എല്ലാ മതങ്ങളേയും ഒരുപോലെ കാണണം.
      "ലെ UCC കൊണ്ട് വരുമ്പോൾ"
      →ഇല്ല ഇത് ഞങ്ങൾക്ക് പറ്റില്ല. ഞങ്ങൾക്ക് ഞങ്ങളുടെ മതത്തിന് സ്പെഷ്യൽ സിവിൽ നിയമം നിയോഗിച്ചിട്ടുണ്ട്. ഞങ്ങൾക്ക് അത് മതി 😂 UCC മാണ്ട🤫

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 11 місяців тому +66

    വിജയിക്കാനായി ഏത് നീചവൃത്തിയും കാണിക്കാൻ മടിക്കാത്തവരാണ് സംഘപരിവാരങ്ങൾ.

    • @Killadi_in
      @Killadi_in 11 місяців тому +1

      ആറു വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യുന്ന മാനവരിൽ മഹാ..... മൊണ്ണൻ പോക്സോ വീരൻ കുത്ത് നബി ഫാൻ സ്പോട്ടേഡ് 😎... കൊതം വിശാലമാക്കണേ നാഥാ..

    • @kattuppoocha991
      @kattuppoocha991 11 місяців тому

      Ninte okke amma ninne orth abimanikkunnundavum ente mon ithrakkum nalla character ulla aal aahnenn​@@Killadi_in

    • @nishap4920
      @nishap4920 11 місяців тому +2

      എന്തിനാടോ മറ്റുള്ള മത നേതാക്കളെ തെറിപറയുന്നേ കഷ്ടം 🙏

    • @ajmalaju1934
      @ajmalaju1934 11 місяців тому +5

      @@Killadi_inpenn kuttikalude kuli seen kanunna krishnanum oru mayaran ayyirunnuu😂

    • @Killadi_in
      @Killadi_in 11 місяців тому

      @@ajmalaju1934 അങ്ങനെ പറഞ്ഞു ആശ്വസിക്കാം. മൊണ്ണന്റെ കേസ് ബാല പീഡനമാണ് മറക്കണ്ട. അതും ഒരു പൊടികുഞ്ഞിനെ, സ്വൊന്തം ചെറുമകളുടെ പ്രായം പോലുമില്ലാത്ത കുരുന്നിനെ. മൊണ്ണൻ മമ്മദിനു പ്രായം ഏതാണ്ട് അറുപതു വയസ്സായ മുതുക്ക് വാണമാണ്

  • @shamsiyajamsheer4847
    @shamsiyajamsheer4847 11 місяців тому +40

    കർഷക സമരം എന്തായി.. ഇലക്ടറേറ്ൽ ബോണ്ട്‌ വിഷയം എന്തായി

  • @kodakkadkodakkadkunnappall3321
    @kodakkadkodakkadkunnappall3321 11 місяців тому +50

    രണ്ടും കിലവന്മാർ ആയി . വടി ആവുവാൻ കുറച്ച് കാലം ബാക്കി ഉള്ളൂ

    • @Homosapien559
      @Homosapien559 11 місяців тому +2

      Ath pinarayi😂😂😂

    • @raghuk4035
      @raghuk4035 11 місяців тому

      Ninte🤣🤣🤣🤣🤣

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 11 місяців тому +92

    നരേന്ദ്ര മോദിക്കും അമിത്ഷാക്കും ഉടനെ ഒരു ഹൃദയ സ്തംഭനം 🤣🤣🤣

    • @akv1989
      @akv1989 11 місяців тому

      ❤❤

    • @sheebajacob1078
      @sheebajacob1078 11 місяців тому

      എൻ്റെ മാതാവേ...😂

    • @vishnutkclt
      @vishnutkclt 11 місяців тому

    • @adanoyiadanoyi6519
      @adanoyiadanoyi6519 11 місяців тому

      മമ്മദിന്റെ ഫേക്ക് ഐഡി ആയ തള്ളാഹു വിചാരിച്ചാൽ ഒരു ഇല അനക്കാൻ പറ്റില്ല കോയാ

    • @ManojKumar-nh8gw
      @ManojKumar-nh8gw 11 місяців тому

      Yogi varum saaar

  • @AnwarSadat-v4q
    @AnwarSadat-v4q 11 місяців тому +83

    എല്ലാവരും ചർച്ച നടക്കട്ടെ. ഇവിഎം പണി വേറെ നടക്കും

    • @kabeerks7114
      @kabeerks7114 11 місяців тому

      അതിനെ മറക്കാനുള്ള വഴിയാണ് ഇവർ ഈ പ്രശ്നം എടുത്തിട്ടിരിക്കുന്നത് ജനങ്ങൾ എല്ലാം ഇതിൻ്റെ ചർച്ചയിലാവുമ്പോൾ Avm മിഷീനിൽ എവിടെ കുത്തിയാലും താമര വിരിയാൻ ഇവർ സെറ്റുച്ചെയ്യും
      അത് തന്നെയാണ് ഈ വർഗ്ഗിത വാധികൾ ഒരുക്കുന്നത്

    • @anandu.m242
      @anandu.m242 11 місяців тому

      Bro ivide yonnum baranam kittiyillelum northil evm kalicha mathi India bharikan​@rajeshkp2897

    • @farisrahman9870
      @farisrahman9870 11 місяців тому

      നടക്കില്ല സങ്കികൾ കുറവുള്ള സ്ഥലത്ത് നടക്കില്ല ​@rajeshkp2897

  • @vijayankrishnan2444
    @vijayankrishnan2444 11 місяців тому +42

    എലെക്ട്രേൽ ബോണ്ട്‌ ചർച്ച എല്ലാവരും ഉപേക്ഷിച്ചോ?

    • @nissarpa1259
      @nissarpa1259 11 місяців тому +1

      അതിന്റെ യാഥാർഥ്യം കൊണ്ട് വരാതിരിക്കാനാണല്ലോ ഈ caa election നു മുമ്പ് കൊണ്ട് വരുന്നത്

  • @rajasekharan2743
    @rajasekharan2743 11 місяців тому +15

    2014 ൽ നാ൦ അറിയാതെ ചെയ്ത ഒരു തെറ്റിന് 2024 ലു൦ അറുതിയില്ലയോ? കൊള്ളക്കാരുടെകൈയ്യിൽ നാ൦ താക്കോൽ ഏല്പിച്ചുവോ? ഇനിയുള്ളകാല൦ നാ൦ ഈ നരഗത്തിൽ കിടന്നു ചാകാനാണോവിധി?

    • @robinthomas5372
      @robinthomas5372 11 місяців тому

      ഇത് നരകം ആണെങ്കിൽ ഇവിടെ നിക്കണ്ട. പൊക്കോ സ്വർഗത്തിലേക്ക്

    • @saheerp6275
      @saheerp6275 11 місяців тому

      Ninte തന്തക് കിട്ടിയത് ആണോ ഇന്ത്യ. ചാണക വാണമെ

    • @shafeeq3916
      @shafeeq3916 10 місяців тому

      ​@@robinthomas5372നേരകം അല്ലായിരുന്നു എന്നാൽ ഇപ്പോൾ നേരകം ആക്കികൊണ്ടിരിക്കുന്നു 🫵

  • @DrNovid
    @DrNovid 11 місяців тому +8

    അജിംസ് സൂപ്പർ!!! "എന്താണ് വരാൻ പോകുന്ന പുലവാമ". പുതിയ പുലവാമ ചെലപ്പോ ഒരു സിവിൽ അൺറെസ്റ് (ആഭ്യന്തര കലഹം), കലാപങ്ങൾ, പിന്നീട് അതിനെത്തുടർന്നുള്ള അടിയന്തരാവസ്ഥ (നവംബറിൽ ജസ്റ്റിസ് ചന്ദ്രചൂഡ് റിട്ടയർ ചെയ്യുന്നത് വരെ), തെരഞ്ഞെടുപ്പു നീട്ടി വെക്കൽ.....ഇതൊക്കെയാണെന്നു തോന്നുന്നു പുതിയ പ്ലാൻ (പുലവാമ 2.0)

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 місяців тому +11

    ഇവരുടെ മുൻപിൽ ഹിറ്റ്റ്ലർ പോലും നാണിച്ചു പോകും

  • @igvincent5094
    @igvincent5094 11 місяців тому +32

    എല്ലാ മനുഷ്യരും മരിക്കാനുള്ളതാണ്😅😅😅

    • @Ayodhya120
      @Ayodhya120 11 місяців тому

      എങ്കിൽ പിന്നെ 50 + രാജ്യങ്ങൾ ഇസ്ലാമിക ഭരണം മാറ്റി കൂടെ ?

  • @ajnasvp7719
    @ajnasvp7719 11 місяців тому +35

    Media one❤️

  • @shuhaibck3157
    @shuhaibck3157 11 місяців тому +27

    മൊദി അമിട്ട് തുടങ്ങിയ എല്ലാ ഹയവാനത്തുകൾക്കും എല്ലാവിധ മുസീബത്തുകളും ആശംസിക്കുന്നു

  • @thomasscaria9261
    @thomasscaria9261 11 місяців тому +4

    We must protest against this law to save our Country’s democracy and secularism 🙏🙏🙏

  • @sibichenjosephjoseph
    @sibichenjosephjoseph 11 місяців тому +1

    ജാതി മത ഭേദമന്യേ നരേന്ദ്ര മോദിക്ക്❤❤❤ തികഞ്ഞ സപ്പോർട്ട്🎉🎉🎉

  • @SiniGopalan
    @SiniGopalan 11 місяців тому +3

    കേട്ടിട്ട് തന്നെ പേടിയാവണ് 😢

  • @aboobackerkm7211
    @aboobackerkm7211 11 місяців тому +8

    ഇന്ത്യയുടെ മക്കൾ ആരും ഭയപ്പെടാതിരിക്കുക. ജീവിക്കുന്ന കാലം സന്തോഷത്തോടെ ജീവിക്കുക. ഭാവി ഓർത്തും മരണത്തെയും ഭയപ്പെടാതിരിക്കുക
    സാദാ മരണമായാലും ആരും ഒന്നും കൊണ്ടുപോകുന്നില്ല എന്ന് ഓർക്കുക വരുന്നിടത്ത് വെച്ച് നേരിടുക

  • @NavasIndia
    @NavasIndia 11 місяців тому +8

    ലോകത്ത് ഒരു ഏകാധിപതിയും അനന്തകാലം വാണ ചരിത്രമില്ല

  • @manzoorm03
    @manzoorm03 11 місяців тому

    എത്ര കൃത്യമായി വ്യക്തമായി അവതരിപ്പിച്ചു....നന്ദി

  • @khalidtalkie1716
    @khalidtalkie1716 11 місяців тому +7

    ഇതൊന്നും ചർച്ച ചെയ്യാതിരിക്കലാണ് ഈ സാഹചര്യത്തിൽ നല്ലതു.ഇത് മറ്റെന്തോ പരിപാടികൾ ഒപ്പിക്കാനുള്ള സൂത്രമാണ്.

  • @majeedahamedhaji5447
    @majeedahamedhaji5447 10 місяців тому

    So.. Correct... Very important.. Message....

  • @muneerk3835
    @muneerk3835 11 місяців тому +10

    ഹേയ് മറ്റുമതക്കാരെ നിങ്ങൾ ഞങൾ മുസ്ലിങ്ങളെ പല രൂപത്തിൽ ആക്രമിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ഇങ്ങനെ ഒക്കെ വരും എന്ന് ഞങളുടെ നേതാവ് മുന്നറിയിപ്പ് തന്നിട്ടുണ്ട്. ഞങൾ എല്ലാം സഹിക്കുന്നത് ഞങളുടെ റബ്ബ് നരകത്തെ സൃഷ്ട്ടിച്ചിട്ടുണ്ടല്ലോ എന്ന് ഓർത്താണ് കാരണം നരകത്തിൽ കത്തുന്ന ഇന്ധനം എന്നത് മനുഷ്യനും കല്ലുകളും ആണ്. ഇവിടെ ഇങ്ങനെ അഹങ്കാരികൾ ആയി എത്ര കാലം ഉണ്ടാവും.നിശ്ചിത സമയം വരെ മാത്രമേ ജീവിക്കൂ അത് കഴിഞ്ഞാൽ ഒരു പോക്ക് ഉണ്ട്. അവിടെന്ന് എല്ലാത്തിനും എണ്ണി എണ്ണി മറുപടി പറയേണ്ടി വരും. സത്യത്തെ നിഷേധിക്കുന്നവരുടെ വാസസ്ഥലം നിത്യ നരകം ആയിരിക്കും

    • @muneerk3835
      @muneerk3835 11 місяців тому

      @@cj_woozy ബാലരമ കഥയാണോ ശാഖയിലെ കഥയാണോ എന്നൊക്കെ മനസ്സിൽ ആയിക്കോളും ഇന്ഷാ Allah 🤭അത് വരെ ചിരിച്ചോ 😂😂

    • @sethunairkaariveettil2109
      @sethunairkaariveettil2109 11 місяців тому

      മുസ്ലിങ്ങളെ നരകത്തിലേക്കു കത്തിക്കാൻ വേണ്ടി സൃഷ്ടിച്ചാതാണത്രെ. ശരിയാണോ....

    • @muneerk3835
      @muneerk3835 11 місяців тому

      @@cj_woozy niñങൾ അല്ലേ ശാഖയിൽ പോവുന്നത് 😂😂😂🤭🤭സ്വയം ചോദിച്ചു നോക്ക് 😂

    • @muneerk3835
      @muneerk3835 11 місяців тому

      @UCUq_7U9wWMJqKwI2YqL_x9Q നിങ്ങൾ cmt കണ്ടാൽ, നിങ്ങൾ എഴുതിയ reethi കണ്ടാൽ തന്നെ അറിയാം നിങ്ങൾ ഒരു അസ്സൽ ശാഖ കുട്ടി തന്നെ ആണെന്ന് 🤭🤭

    • @rajeebn6162
      @rajeebn6162 11 місяців тому

      തൊപ്പി കുട്ടാ പിന്നെ എന്തിനാ ഷാകയെ പറ്റി പറയുമ്പോൾ. നീ തുപ്പൽ തെറിപ്പിക്കുന്നെ...

  • @akkuagaladagalad8594
    @akkuagaladagalad8594 11 місяців тому +5

    1990 ൽ എൻ എസ് മാധവൻ എഴുതിയ “മുംബൈ” എന്ന കഥയിൽ നിന്നുള്ള ഈ വരികൾ ഇപ്പോൾ ഏറെ പ്രസക്തമാവുകയാണ്:
    “1970ല്‍ നിങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നോ ?
    ''മേഡം ഞാനന്ന് ജനിച്ചിട്ടില്ല ''
    ''എഴുപത്തിയൊന്നില്‍ '' ?
    ''അക്കൊല്ലമാണ് ഞാന്‍ ജനിച്ചത് ''
    ''അപ്പോള്‍ എഴുപതില്‍ നിങ്ങൾ
    ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല
    എന്നു സമ്മതിക്കുന്നു. അല്ലേ ? ''
    ''ഇത് നല്ല പൊല്ലാപ്പ്,
    മാഡം, ഞാനന്ന് ജനിച്ചിട്ടില്ല. ''
    ''ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം
    തുടങ്ങുന്നതിനുമുമ്പ് നിങ്ങള്‍
    ഇന്ത്യയില്‍ഉണ്ടായിരുന്നില്ല എന്നു
    ഞാന്‍ രേഖപ്പെടുത്തട്ടെ ?"
    ''എത്ര തവണയായി ഞാന്‍ പറയുന്നു
    ഞാനന്ന് ജനിച്ചിട്ടില്ല, ജനിച്ചിട്ടില്ല......''
    "ചോദ്യങ്ങള്‍ക്ക് 'ഉവ്വ് ' അല്ലെങ്കില്‍ 'ഇല്ല' എന്നു മാത്രം ഉത്തരം പറഞ്ഞാല്‍ മതി.
    ''പറയൂ, ബംഗ്ലാദേശില്‍ നിന്നുള്ള
    നുഴഞ്ഞുകയറ്റത്തിനു മുമ്പ്,
    അതായത് എഴുപതിനും അതിനു മുമ്പും നിങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നോ ?
    ''ഇല്ല'' അസീസ് മുറുമുറുത്തു
    'നുഴഞ്ഞുകയറ്റകാലത്ത് ?
    എഴുപത്തിയൊന്നിനു ശേഷം ?''
    ''ഉവ്വ്"
    കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അസീസ് ആശ കെെവിടാതെ
    ചോദിച്ചു-
    ''എന്റെ റേഷന്‍ കാര്‍ഡ് '' ?
    പ്രമീള പുഞ്ചിരിച്ചു
    ''എന്റെ റിപ്പോര്‍ട്ട് മുഴുവനായി.
    ഞാനത് നാളെത്തന്നെ അയക്കും ''
    ''ഞാന്‍ നുഴഞ്ഞു കയറ്റക്കാരനാണെന്നാണോ
    നിങ്ങള്‍ പറഞ്ഞുവരുന്നത് '' ?
    ''അതു നിങ്ങള്‍ തന്നെ പറഞ്ഞ കാര്യമല്ലേ ?"
    ''ഇത് നല്ല കളി. ഒരു ദിവസം ഉറക്കത്തില്‍ നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യാക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്തു ചെയ്യും?''
    പ്രമീള എഴുന്നേറ്റുനിന്നു.
    "ഞാനെന്റെ പേരു പറയും, അത്ര തന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരു തന്നെയാണ്. പ്രമീളാ ഗോഖലേ, മഹാരാഷ്ട്ര, ഹിന്ദു, ചിത്പവന്‍ ബ്രാഹ്മണ. മനസ്സിലായോ?
    (മുംബൈ- എൻ. എസ്. മാധവൻ)
    ഹകീം പെരുമ്പിലാവ്

  • @jayadevanotp3
    @jayadevanotp3 11 місяців тому +16

    എലെക്ട്രൽ ബോണ്ട്‌ അല്ലെ ശരിക്കും കൊഴുപ്പിക്കേണ്ട ചർച്ച?

  • @NATURALFOODCHANNAL
    @NATURALFOODCHANNAL 10 місяців тому +1

    നിയമത്തെ നിയമം കൊണ്ട് മാത്രമെ നേരിടാൻ കഴിയുകയുള്ളു

  • @ashkarashkarali4730
    @ashkarashkarali4730 11 місяців тому +28

    അവർ രാജ്യം തുലക്കും ഇതൊന്നും മനുഷ്യർ ആലോചിക്കുനില്ലല്ലോ 🥹

  • @komalsaviarypudukad
    @komalsaviarypudukad 11 місяців тому +1

    അടുപ്പു കുട്ടി ചർച്ച... കുത്തിത്തിരിപ്പും തമ്മിൽ അടുപ്പിക്കലും..എല്ലാ സർവ്വേയിലും ബിജെപി മുന്നിൽ നിൽകുമ്പോൾ.. എന്തിനാ പുതിയത് ആയി കൊണ്ട് വരുന്നത് 😬😬😬 എന്തോന്നു കണ്ടു പിടിത്തം

  • @SKY4M
    @SKY4M 11 місяців тому +6

    CAA ഹിന്ദുവിനും പ്രശ്നമാണ്. വർഗീയത മാറ്റി വെച്ച് നോക്കുമ്പോൾ പുതിയ പൗരത്വം നൽകുന്നത് ഗവണ്മെന്റിന്റെ ജോലികളും അവസരങ്ങളും ഈ അഭയാർതികൾക്കും നൽകുക എന്നതാണ്. ഇത് എല്ലാവർക്കും നഷ്ടം വരുത്തുന്നു. പക്ഷേ ആരും ഇതിനെക്കുറിച്ചു പറയുന്നില്ല. ആർക്കും പൗരത്വം ഇങ്ങനെ കൊടുക്കരുത്.

    • @Melancholymadness62
      @Melancholymadness62 11 місяців тому +1

      NRC konduvann ivide nilavil illegitimate immigrants aayi kazhiyunnavare purathaakkum. Anghane nokkumbol population balance aayi kollum. Don't worry about that.

    • @sirajpoolakkott9123
      @sirajpoolakkott9123 10 місяців тому

      17കോടി ജനതക്ക് ഇപ്പോഴും വീടില്ല റേഷൻ ഇല്ല .അവർ ഇവിടെ യുള്ള പൗരൻ മാരാണ്.അവരുടെ ക്ഷേമത്തിന് ഒന്നും ചെയ്യാൻ പറ്റാത്ത വരാണ് കയറി അല്ലെങ്കിൽ ചാടി വന്ന വരെ പൗരത്വം നെൽകി സ്വീകരിക്കുന്ന ത് .വന്നാൽ അവർക്ക് തൊഴിൽ സംവരണം വീട് ഇതൊക്കെ എവിടെ നിന്ന് കൊടുക്കും.പിന്നെ അവരും യഥാർത്ഥ പൗരൻ മാരും തമ്മിൽ കലഹമാകും.ഇതൊക്കെ മോഡി അമിദ്ഷാ ബുദ്ധി .കേവലം തത്കാലിക വോട്ട് ലക്ഷ്യം

    • @Melancholymadness62
      @Melancholymadness62 10 місяців тому

      @@sirajpoolakkott9123 According to some official reports 17k in every 100k Indians have no;
      →Birth certificate
      →Voter ID
      →Aadhar card
      →School certificate
      →Property documents
      →Passport
      →Pan card
      →Atleast 3 witnesses
      Then a simple question arises at the end, who are they? Any country on this planet tolerates such illegal immigrants living there by snatching their native's resources? Never !
      That's why NRC gonna implementing soon after CAA. So don't worry about population crisis despite the implementation of CAA.

  • @rafivadapuram8878
    @rafivadapuram8878 11 місяців тому

    മുന്നോട്ടു പോവുക 👍🙋‍♂️🙋‍♂️

  • @bibinbibin5795
    @bibinbibin5795 11 місяців тому +15

    പൗരത്വഭേദഗതി
    ലോക്സഭയിൽ എതിർത്ത് വോട്ട് ചെയ്തത് കേരളത്തിൽ നിന്നും എ എം ആരിഫ് MP മാത്രം!
    AM Ariff

    • @Faahu-kq8qr
      @Faahu-kq8qr 11 місяців тому +2

      അത് വായിച്ചിട്ട് മനസ്സിലാകാത്ത കൊണ്ട് ചെയ്തതായിരിക്കും അല്ലാതെ പൊട്ടൻ ഇതിനുള്ള കഴിവ് ഒന്നുമില്ല😅

    • @mohamedshareef3361
      @mohamedshareef3361 11 місяців тому

      എവിടെന്നാടോ ഈ വിവരം. പൗരത്വ ബില്ലിനെതിരെ കോൺഗ്രസ് പ്രമേയം കൊടുന്നു അതിൽ പ്രതിപക്ഷത്തെ ബിജെപിയോട് കൂടാത്തവരൊക്കെ എതിർത്തു വോട്ട്ചെയ്തു.എന്നാൽ പാർലമെന്റിൽ ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ളതിനാൽ ബിൽപാസായി.രാജ്യസഭയിലാകട്ടെ ബിജെപിയെ സഹായിച്ചു വന്ന ബിജെഡി വൈഎസ്ആർ എല്ലാസഹായത്തോടെ പാസാക്കി.

  • @truevision75
    @truevision75 11 місяців тому +7

    ഇനിയിപ്പോ EVM വിലക്കയറ്റം ഒക്കെ മുങ്ങിപ്പോയില്ലേ.. അതാണ് 😄

  • @SimonRiley-n4z
    @SimonRiley-n4z 11 місяців тому

    60 വർഷമായി യുഎഇയിലും മിഡിൽ ഈസ്റ്റിലും താമസിക്കുന്ന പൗരത്വം പോലും ലഭിക്കാത്തവരാണ് തങ്ങളുടെ കമ്മ്യൂണിറ്റികൾക്ക് ഇന്ത്യയ്ക്ക് പൗരത്വം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. എന്തൊരു തമാശ.

  • @abcdchchkk6651
    @abcdchchkk6651 11 місяців тому +11

    ഏതൊരു ധിക്കാരികളായ ഭരണാധികാരികൾക്കും അധികനാൾ നീട്ടി കൊടുക്കുകയില്ല അവർ ചെയ്ത് കൂട്ടുന്ന മനുഷ്യത്ത രഹിത മായ ഓരോ കാര്യങ്ങൾക്കും എണ്ണി എണ്ണിശിക്ഷി ക്കപ്പെടുംതീർച്ച യായും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 місяців тому +12

    വർഗീത്വം പ്രസംഗിച്ചാൽ ജനങ്ങളുടെ വിശപ്പ് മാറുമോ അമിട്ടെ

  • @PushpammaJessy
    @PushpammaJessy 10 місяців тому

    തെരുവിൽ ആൾക്കാരെ ഇറക്കി നരേന്ദ്ര മോഡിയെ പുകഴ്ത്തുക എന്നിട്ട് ലോമെബാടും മോഡിയെ അറിയപ്പെട്ടു കഴിഞ്ഞു അമേരിക്കാൻ ഹിസ്റ്ററിയിൽ മോഡി പേര് എഴുതി ചേർത്ത് എന്നൊക്കെ പറഞ്ഞു ജനങ്ങളെ ഇളക്കുക ഇതൊക്കെ പൊതു സ്ഥലത്തു മൈക്കിലൂടെ വിളിച്ചു പറഞ്ഞിട്ട് നാടുമുഴുവനും അറിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാൽ എങ്ങനെ ഈ നിയമങ്ങളെ ഒരു മാറ്റം വരുമോ

  • @prajeethakuriakose6127
    @prajeethakuriakose6127 11 місяців тому +14

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.. 🇮🇳❤❤

  • @Politicscritics
    @Politicscritics 11 місяців тому +10

    നീയൊക്കെ എത്ര സമരം ചെയ്യുന്നോ അത്രയും ഹിന്ദുക്കൾ ബിജെപി ക്കു വോട്ട് ചെയ്യും.

    • @Boss-z7p
      @Boss-z7p 11 місяців тому

      വർഗീയ ഭീകര സങ്കി കൾ ഇന്ത്യ യിൽ തുലയട്ടെ 😡😡😡

    • @sameerchammu143
      @sameerchammu143 11 місяців тому

      Eda mayre njangalkk aaru onnichaalum mayraan

    • @Adheena962
      @Adheena962 11 місяців тому

      കിണ്ടു പോയി ഒലത്ത്... ഏതെങ്കിലും ഒരു ജനവിഭാഗത്തിന് എന്തേലും persecution നേരിട്ടാൽ ബാക്കി പട്ടികളുടെയും കാര്യം പോക്കാടാ..

    • @sahapadi7017
      @sahapadi7017 11 місяців тому

      കഴിഞ്ഞ തവണ സമരം ചെയ്തതിൽ കൂടുതൽ പേര് നീ പറഞ്ഞ ഹിന്ദുക്കൾ ആയിരുന്നു.. അസമിൽ നടപ്പിലാക്കിയപ്പോൾ എന്താ സംഭവിച്ചത് ഒന്ന് അന്വേസിക്ക്.. സങ്കികൾ മൊത്തം പുറത്താ 😄😄

    • @axxoaxx288
      @axxoaxx288 11 місяців тому +1

      aayikkotte ennirunnalum neethikku vendi sabdhichukonde irikkum

  • @herolandas3
    @herolandas3 10 місяців тому

    മിഡിയവണ്ണിന് തുല്യം മിഡിയ വൺ മാത്രം

  • @cameraeye5119
    @cameraeye5119 11 місяців тому +4

    Out of focus clips need to be put in another channel or create a playlist with episode no.👆🏻

    • @hyderkdgd
      @hyderkdgd 11 місяців тому

      ഉണ്ടല്ലോ.മീഡിയ വൺ യുട്യൂബ് ചാനലിൽ- പൊഡ്കാസ്റ്റ്- ഔട്ട് ഓഫ് ഫോക്കസ്

  • @showkathroyal9564
    @showkathroyal9564 10 місяців тому

    നല്ല ശരിയായ വിലയിരുത്തൽ

  • @anilsreedhar1973
    @anilsreedhar1973 11 місяців тому +7

    Without NRC, this CAA is meaningless. This is just a move to make north Indian voters think that Ji is against Muslims and please vote for me.

    • @Rinshad9539
      @Rinshad9539 11 місяців тому

      North won't be satisfied with CAA

  • @pillaithampi9627
    @pillaithampi9627 10 місяців тому

    മുസ്ലിം സമൂഹത്തിന് മുന്നിൽ ഇനി രണ്ടു വഴികളേയുള്ളൂ.
    "ഒന്നുകിൽ മതം വിട്ട് മനുഷ്യനായി ജീവിക്കുക"
    അല്ലെങ്കിൽ
    "ശരിയാ നിയമം നിലനിൽക്കുന്ന രാജ്യങ്ങളിലേക്ക് ചേക്കേറുക"

  • @binuappuskollam3872
    @binuappuskollam3872 11 місяців тому +41

    അഭയം കൊടുത്ത ബ്രിട്ടന്‍,,,,,,,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് സംഭാവിച്ഗ അനുഭവം മറക്കരുത്

    • @axxoaxx288
      @axxoaxx288 11 місяців тому +8

      entha sambavichathu.

    • @Faahu-kq8qr
      @Faahu-kq8qr 11 місяців тому

      കൂട്ടക്കൊലകൾ കണ്ടു പരിചയിച്ച യൂറോപ്യന്മാർക്ക് ഇതല്ല എന്ത് പിന്നെ ഇവിടെ ഉള്ളതിൻ്റെ പകുതി പ്രശ്നം അവിടെ ഇല്ലാ.. . ഇവിടെ സ്വന്തം മതക്കാർക്ക് പോലും സ്വന്തം ജാതിയുടെ പേരിൽ കലാപം ഉണ്ടാക്കുന്ന പിന്നെയാണ് മതപരമായ കലാപം

    • @muneeshmuni5758
      @muneeshmuni5758 11 місяців тому

      Shoe നക്കി

    • @saydruaasayd
      @saydruaasayd 11 місяців тому +7

      പറ, എന്താണ് സംഭവിച്ചത്.

    • @subailsubail6487
      @subailsubail6487 11 місяців тому +9

      പറയു സഹോദരാ എന്താ സംഭവിച്ചത് ?

  • @User8ztup
    @User8ztup 11 місяців тому +1

    പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് അടുപ്പ് കുട്ടി ചർച്ച ചെയ്യുന്നവർമാർ ഒരുക്കുന്ന വർഗ്ഗീയ കെണിയിൽ വീഴുന്നതിന് മുൻപ് എല്ലാവരും മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ
    1. പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ പൗരമാരെ ബാധിക്കുമോ?
    ഉത്തരം - ഇല്ല. ഇത് പൗരത്വത്തിനപേക്ഷിക്കുന്ന അനധികൃത കുടിയേറ്റക്കാർക്ക് മാത്രം ബാധകമാണ്.
    2 പൗരത്വ നിയമ ഭേദഗതി കൊണ്ട് ഇന്ത്യയിലേക്ക് കുടിയേറി പൗരത്വത്തിനായി അപേക്ഷിച്ചിരുന്ന ആർക്കെങ്കിലും പൗരത്വം നിഷേധിക്കുന്ന ഏതെങ്കിലും പുതിയ വ്യവസ്ഥകളോ ഏതെങ്കിലും വിഭാഗത്തിന് കൂടുതലായി എന്തെങ്കിലും നിബന്ധനകളോ ഏർപ്പെടുത്തിയോ?
    ഉത്തരം ഇല്ല
    3 പിന്നെന്താണ് ഈ ഭേദഗതി ?
    ഉത്തരം ഇന്ത്യയിൽ കുടിയേറിയവർക്ക് ഇന്ത്യൻ പൗരത്യത്തിന് അർഹത ഉണ്ടായിരുന്നത് കുടിയേറ്റത്തിന് ശേഷം 14 വർഷങ്ങൾ കഴിഞ്ഞായിരുന്നു എന്നാൽ ഈ ഭേദഗതിയിലൂടെ പാകിസ്ഥാൻ , ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽ നിന്നും മതപീഠനം (religious persecution)മൂലം ഇന്ത്യയിക്ക് കുടിയേറാൻ നിർബന്ധതരായ ആ രാജ്യങ്ങളിലെ ന്യൂപക്ഷ വിഭാഗങ്ങളായ Hindus, Sikhs, Buddhists, Jains, Parsis, Christians. എന്നീ വിഭാങ്ങളിലെ അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിനുള്ള യോഗ്യതയുടെ കാലപരിധി 14 വർഷത്തിൽ നിന്നും 6 വർഷമായി കുറച്ചു.
    4.എന്തുകൊണ്ട് മസ്ലിം വിഭാഗത്തിൽ പെട്ട കൂടിയേറ്റക്കാർക്ക് കുറച്ചില്ല ?
    ഉത്തരം മുസ്ലിം രാജ്യങ്ങളായ പാകിസ്ഥാൻ , ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലിം വിഭാഗത്തിൽ പെട്ട ജനങ്ങൾ ഇന്ത്യയിലേക്ക് കുടിയേറുന്നത് മത പീഠനം(religious persecution)മൂലമല്ല എന്നും മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയാണന്നും ആയതിനാൽ അവരുടെ കുടിയേറ്റം സാധാരണ കുടിയേറ്റം മാത്രമാണന്നും അതിനാൽ മത പീഠനം മൂലം ഇന്ത്യയിലേക്ക് കുടിയേറ്റത്തിന് നിർബന്ധിതരായവർക്ക് നൽകുന്ന ഇളവിന് അവർ അർഹരല്ല എന്നതും തീർത്തും യുക്തി സഹമാണ്.
    5 ന്യൂന പക്ഷ മതവിഭാഗത്തിൻ പെട്ടവർ ഈ രാജ്യങ്ങളിൽ നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ള മതപീഠനങ്ങൾക്ക് ഇരയാകുന്നു എന്നത് വാസ്തവമാണോ?
    ഉത്തരം സ്വാതന്ത്ര്യ ത്തിന് ശേഷം ഇന്ത്യയിലെ ന്യൂപക്ഷ വിഭാഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ
    ഈ മൂന്ന് രാജ്യങ്ങളിൽ ന്യൂന പക്ഷ വിഭാഗങ്ങളുടെ എണ്ണം വർഷം തോറും കുറയുന്നു.
    ഉദാഹരണം 1947 ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 27 % ന്യൂനപക്ഷ മതവിഭാഗങ്ങളുണ്ടായിരുന്ന പാകിസ്ഥാനിൻ 2018 ആയപ്പോഴേക്കും അത് 4% ആയി കുറഞ്ഞു.
    കൂടാതെ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യം മതഭൂരിപക്ഷ പ്രദേശത്തെ അടിസ്ഥാനമാക്കി രണ്ടായി വിഭജിക്കുക എന്നരാഷ്ട്രീയ തീരുമാത്തിൻ്റെ ഫലമായി ഇന്ത്യാക്കാരല്ലാതായവരാണ് ഈ മൂന്ന് രാജ്യങ്ങളിലേയും ന്യൂനപക്ഷ വിഭാഗങ്ങൾ ആയതിനാൽ മാതൃരാജ്യമെന്ന നിലക്ക് ഭാരതത്തിന് അവരോടുള്ള ഉത്തരവാദിത്വം നിറവേറ്റണ്ടതായുണ്ട്.
    ഇന്ത്യയിലെ ഒരു പൗരനേയും ബാധിക്കു വ്യവസ്ഥയല്ല ഈ ഭേദഗതിയിലുള്ളതെന്ന യാഥാർത്ഥ്യം നിലത്തിൽക്കെ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ബി ജെ പി ഹിന്ദുക്കൾക്ക് എന്തോ വലിയ സൗജന്യം നൽകി എന്നും മുസ്ലിം വിഭാഗത്തിൻ്റെ പൗരത്വം കളയും എന്നൊക്കെ കള്ള പ്രചാരണം നടത്തി
    കേരളത്തിൽ നടത്തുന്ന ഈ വോട്ട് ബാങ്ക് രാഷ്ട്രീയം ഫലത്തിൽ ബി. ജെ. പി ക്കുവേണ്ടിയുള്ള പി ആർ വർക്കായി മാറുന്നു!!!!

  • @keralabusiness5399
    @keralabusiness5399 11 місяців тому +7

    പാകിസ്ഥാനിൽ നിന്ന് വന്നിട്ടു മതം മാറ്റി പറഞ്ഞാലും പൗരത്വം കൊടുക്കുമോ

    • @nmrwdr6792
      @nmrwdr6792 11 місяців тому +1

      അതാണിതിൽ ട്വിസ്റ്റ്😅

    • @mssomarajan7205
      @mssomarajan7205 10 місяців тому

      Medical test

  • @sajithvattamkandathil9805
    @sajithvattamkandathil9805 11 місяців тому

    ഒരു തരിമ്പ് പോലും പേടിയില്ല. കാരണം ഞാനൊരു മുസ്ലിം ആണ്..

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 місяців тому +8

    ജനങ്ങളോട് ഇവർ 2 പേരും ചെയ്ത് ക്രൂരതയ്ക്ക് ഇവർക്ക് തിരിച്ചടികിട്ടും

  • @pillaithampi9627
    @pillaithampi9627 10 місяців тому

    കരച്ചിലിന്റെ ശബ്ദം കുറച്ച് കൂടുതൽ കൂട്ടേണ്ടി വരും.
    450 സീറ്റുമായാണ് മോദിജി ഭരണത്തിൽ വരാൻ പോകുന്നത്.
    ചൈനയിലും റഷ്യയിലും ബ്രിട്ടനിലും ശ്രീലങ്കയിലും എന്തിന് ഇപ്പോൾ പാലസ്തീനിലും കരച്ചിലാണ്.
    കരയാൻ കാക്കയുടെ ജീവിതം മൊത്തം ബാക്കി.

  • @alameenbadushamd-jf8vt
    @alameenbadushamd-jf8vt 11 місяців тому +8

    Electral bond is real issue

  • @Anju.8608
    @Anju.8608 10 місяців тому

    അമിട്ട് ഷാ യുടെ അടവ് നയം ആണ് ഇത്. അമിട്ട് ഷാ യുടെ തല യില് ഒരു അമിട്ട് പൊട്ടിച്ചാൽ 😂😂😂

  • @pn7210
    @pn7210 11 місяців тому +8

    മതത്തിൻറെ പേരിൽ രാജ്യത്തെ വെട്ടിമുറിച്ച ടീംസ് ആണ് 😂😂😂
    ഇപ്പോൾ കിടന്നു കരയുന്നത്

  • @ajithgopinath7830
    @ajithgopinath7830 11 місяців тому +8

    ചേട്ടാ ഇതിനെ പറ്റി വല്യ ധാരണ ഇല്ല അല്ലെ.😂

    • @INDIA1947..
      @INDIA1947.. 11 місяців тому +1

      Sankikalkk🥰മാത്രമേ അറിവുള്ളു ചാണകം കഴിക്കുന്നത് കൊണ്ടാകും 🤣

    • @brunoferand
      @brunoferand 11 місяців тому

      Assam il നങ്ങൾ കണ്ടതാണോ ചാണകമെ 😂😂

  • @akashsukumaran
    @akashsukumaran 11 місяців тому +3

    Why people in Kerala are scared of CAA?
    It won't affect any permanent resident of the country.Kerala even don't have any major migrants from these countries.Then why???

    • @akashsukumaran
      @akashsukumaran 11 місяців тому +1

      @@aliens644is citizenship necessary for a country?
      See u are staying in a country for a period of time.And if are not able to produce any legal documents to prove ur residential status,how can it be agreed.

    • @akashsukumaran
      @akashsukumaran 11 місяців тому +1

      @@aliens644 It applies only if they are from the 3 countries mentioned in CAA.

    • @akashsukumaran
      @akashsukumaran 11 місяців тому

      @@aliens644 If he is from Pak he is a minority there,that's why he has given the previlage over Raheem..

  • @voyager1788
    @voyager1788 10 місяців тому

    എന്തിനാടോ ഒരു സമൂഹത്തെ ഇങ്ങനെ രാജ്യത്തിനെതിരായി ഇളക്കിവിടുന്നത്? ഇന്നുവരെ മീഡിയവൺ ഈ നിയമം കൊണ്ടുള്ള ഗുണങ്ങൾ രാജ്യതാൽപര്യത്തിനധീതമായി എഡിറ്റോറിയൽ ചെയ്തിട്ടുണ്ടോ? എനിക്ക് മനസിലായത് പുറത്തു നിന്നു നിയമവിരുദ്ധമായി കുടിയേറിയ (അവരുടെ രാജ്യത്ത് യാതൊരു വിധ പീoനവും നേരിടേണ്ടി വരാത്തവർ) വ്യക്തികളെ തിരിച്ചയക്കുന്നത് അതേ കമ്മ്യൂണിറ്റിയിൽ ഉള്ള ഇന്ത്യൻ പൗരൻമാർക്ക് വേദനയുണ്ടാകുന്നു എന്നതാണ്. ഒരു രാജ്യം എന്ന നിലക്ക് CAA നടപ്പിൽ വരുത്തുന്നത് ഇന്ത്യയുടെ സുരക്ഷിതമായ ഭാവിക്ക് ഗുണം ചെയ്യും. തൽക്കാലത്തെ ചില നേട്ടങ്ങൾക്കു വേണ്ടി ഇന്ത്യൻ പൗരൻമാർക്കിടയിൽ ചേർത്തിരിവുണ്ടാക്കുന്നതിന് ഭാവിയിൽ ഇവർ തന്നെ വലിയ വില നൽകേണ്ടി വരും. ബി ജെ പി യുടെ പ്രധാന അജണ്ഡ, പൗരൻമാരുടെ ക്ഷേമവും ഇന്ത്യയുടെ സുരക്ഷിതത്വവും ആണെന്ന് ഭൂരിപക്ഷം ജനത്തിനുമറിയാം. അതിനുള്ള ഉത്തമ ഉദാഹരണമാണ് JK Article 370 എടുത്തു കളഞ്ഞത്. സംശയമുണ്ടെങ്കിൽ കാശ്മീരിലെ ന്യൂസ് കണ്ട് വിലയിരുത്തുക. Jai Hind 🇮🇳🙏

  • @bestmedia4818
    @bestmedia4818 11 місяців тому +3

    🔥🔥

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 10 місяців тому

    Abdulmajeed Kizhakumpatt
    ഇതിന്റെ പിന്നിൽ പല കളികളും ഉണ്ട് E V M
    ജനങ്ങൾ മറക്കുകയും
    പൗരത്വ ബില്ലിനു വേണ്ടി മുറവിളി കൂട്ടുകയും ചെയ്യും
    മാത്രമല്ല റമദാൻ മാസം
    അതിനുവേണ്ടി തെരഞ്ഞെടുത്തതും
    വർഗീയവാദിയായ നരേന്ദ്രമോഡി കണ്ടെത്തിയതാണ്
    ലോകരാഷ്ട്രങ്ങൾ വരെ അതിനെപ്പറ്റി ചോദിക്കുന്നു
    ഇന്ത്യൻ ജനകോടികൾ ഉണർന്നില്ല എന്നുണ്ടെങ്കിൽ
    മതേതരത്വ ഇന്ത്യ
    ഇന്ത്യൻ ഭരണഘടന
    ഇന്ത്യൻ ജനകോടികൾ മറക്കേണ്ടിവരും
    ഇതെല്ലാം ഇവരുടെ കളിയാണ്
    E V M എല്ലാ പ്രതിപക്ഷ പാർട്ടികളും ഇന്ത്യൻ ജനകോടികളുടെ ഒപ്പ് ശേഖരം ഉണ്ടാക്കുക
    ഇവിഎം വിരോധിക്കാനുള്ള പേപ്പർ ഒപ്പ് ശേഖരം ഉണ്ടാക്കി ഇലക്ഷൻ കമ്മീഷണർക്കും
    കോടതിക്കും കൊടുക്കുക
    ഇന്ത്യൻ ഇലക്ഷൻ ബാലറ്റ് പേപ്പറിൽ കൂടെ
    അല്ലെങ്കിൽ ഇന്ത്യയെ തകിടം മറിക്കും ഇവർ

  • @rameespovval6812
    @rameespovval6812 11 місяців тому +10

    EVM നെതിരെയുള്ള സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുക എന്നത് മാത്രം..
    EVM ഇൽ തിരഞ്ഞെടുപ്പ് നടക്കാതിരിക്കുകയോ വിപി പാറ്റ് എണ്ണുകയോ അല്ലാതെ, മറ്റൊന്നിനും bjp യുടെ മുന്നേറ്റത്തെ തടയാനാവില്ല..
    ശ്രദ്ധ തിരിച്ച് മനുഷ്യനെ പൊട്ടനാക്കുകയാണവർ, അതിൽ പലരും വീണു പോവുന്നു..

  • @thachuttytt5038
    @thachuttytt5038 11 місяців тому

    ഇതിനെ തോൽപ്പിക്കാനുള്ള ഏക മാർഗം മുസ്ലികൾ പാർട്ടിയായി വിഭജിക്കാതെ ഒറ്റകെട്ടായി നിൽക്കുക അല്ലാഹുവിന്റെ സഹായം ഉണ്ടാകും
    ഇത് മുസ്ലികൾക്ക് ഉള്ള പരീക്ഷനമാണ് ഇങ്ങനെ ഭിന്നിച്ചു നിൽക്കുന്നത് കൊണ്ട്

  • @APPU_AGI
    @APPU_AGI 11 місяців тому +1

    ഒരു മത വിഭാഗത്തെ സപ്പോർട്ട് ചെയ്യുന്നു കേരളത്തിൽ വർഗീയ വിഷം വിശക്കുന്നു media one 👍🏻

  • @bincyshybu4190
    @bincyshybu4190 11 місяців тому +16

    Support CAA👍👍

    • @Daven337
      @Daven337 11 місяців тому

      🤭🤭

    • @ma_shihab
      @ma_shihab 11 місяців тому +3

      Support manipur😂

    • @sanamabdullah7983
      @sanamabdullah7983 11 місяців тому

      Chechi Assam il NRC vannapo hindus n vare Raksha undaayila. Pinne alle Christians in. 😂

    • @ratedraff9034
      @ratedraff9034 11 місяців тому

      Chrisanki spotted

    • @ZairaFathima-dv5lv
      @ZairaFathima-dv5lv 11 місяців тому

      No ..never😊

  • @sajumarxmarx656
    @sajumarxmarx656 10 місяців тому

    പണ്ട് ലബനൻ ഇതുപോലെ ഇവരെ വലിച്ചു കയറ്റി, ഇപ്പോൾ ശരിക്കും അനുഭവിക്കുന്നുണ്ട്

  • @soulCRUS
    @soulCRUS 11 місяців тому +6

    കർഷക സമരം എന്തായി

  • @KL-AASLNN
    @KL-AASLNN 11 місяців тому +4

    CAA നടപ്പാക്കാൻ പാടില്ല, കാരണം അതിൽ മതം പറയുന്നു👍
    അപ്പൊ മതാടിസ്ഥാനത്തിൽ ഉള്ള റിസർവേഷഷനോ?
    മുസ്ലിം വിഭാഗക്കാർക്കും അതുപോലെ ക്രിസ്ത്യൻ വിഭാഗക്കാർക്കും റിസർവേഷൻ ഉണ്ടല്ലോ?
    അത് മതാടിസ്ഥാനത്തിൽ അല്ലെ?
    അപ്പൊ അതും എടുത്ത് കളയേണ്ടതല്ലേ? 😳

    • @sanamabdullah7983
      @sanamabdullah7983 11 місяців тому

      Epole kalayandathayirunnu. Pakshe ath kalanjal low castes il ninnm bjp kk kittunna votes povm. So avar ath cheyyilla.

    • @nihalsadique7733
      @nihalsadique7733 11 місяців тому

      Baranagadana onnu vaayich nokkiyaal mathi samshayam theerum

    • @KL-AASLNN
      @KL-AASLNN 11 місяців тому +1

      ​​@@nihalsadique7733ഓഹോ......
      എന്നാൽ ഒന്ന് വിശദീകരിച്ചാട്ടെ കേൾക്കട്ടെ 👍.

    • @KL-AASLNN
      @KL-AASLNN 11 місяців тому +1

      ​​@@sanamabdullah7983മത സംവരണത്തെ പറ്റി പറയുമ്പോൾ ജാതി സംവരണത്തിലേക്ക് പോകല്ലേ 👍.

    • @KL-AASLNN
      @KL-AASLNN 11 місяців тому +1

      ​​​@@nihalsadique7733നിങ്ങൾ ഒന്ന് പറയു, കേൾക്കട്ടെ 👍.

  • @jidhukjidhujidhukjidhu5396
    @jidhukjidhujidhukjidhu5396 11 місяців тому +1

    നിലവിൽ ഇന്ത്യൻ പൗരന്മാരായിട്ടുള്ള ജനങ്ങൾക്ക് ഈ ഒരു നിയമം കൊണ്ട് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത് എന്ന് വിശദീകരിച്ചു തരാമോ

  • @soulhater1259
    @soulhater1259 11 місяців тому +3

    ഇതിനെതിരെ പ്രതിഷേധിക്കരുത് ഇങ്ങനെയൊരു സംഭവം തന്നെ ഇല്ലായെന്ന മട്ടിൽ തുടരണം അവർക്കാവശ്യം പ്രതിഷേധമാണ് അത് വേണ്ട

  • @politicaltalkswithshaji5046
    @politicaltalkswithshaji5046 11 місяців тому +1

    ശരിയായ രീതിയിലുള്ള വിശകലനം

  • @AmeerP-c6x
    @AmeerP-c6x 11 місяців тому +2

    മോദിയുടെയും... അമിട്ടിന്റെയും പൗരത്തം ആദ്യം തെളിയിക്കണം

  • @wazimdxb679
    @wazimdxb679 11 місяців тому +10

    ആദ്യം പൗരത്വം റദ് ചെയ്യേണ്ടത് മീഡിയ വണ്ണിന്റെ മുതലാളിയെയാണ്

    • @rahul.rrahul5505
      @rahul.rrahul5505 11 місяців тому

      Ninte thanthayano citizenship kodukkunnath Patti thayoli

    • @axxoaxx288
      @axxoaxx288 11 місяців тому

      karanam ninte vappa ayathu kondaano?

    • @shaheedm4565
      @shaheedm4565 11 місяців тому

      നിന്ടെ തന്തയാ

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 10 місяців тому

    ആദ്യം പൗരത്വം തേളിയിക്കേണ്ടത്..
    r s s കാരുടെതാണ്..
    അവർ ഇന്ത്യകരാണന്ന് ആദ്യം പരിശോധിക്കണം എന്നിട്ടാണ് മറ്റുള്ളവരുടെ പൗരത്വം തേളിക്കേണ്ടതൊള്ളൂ

  • @jagadeesannanu1112
    @jagadeesannanu1112 10 місяців тому

    6:18 അനധികൃതമായി പാക്കിസ്ഥാനിൽ നിന്നും അഫ്ഘാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അഭയാർത്ഥികളെന്ന വ്യാജേന നമ്മുടെ രാജ്യത്ത് പ്രവേശിക്കുന്നവരെ തടയുന്നതിനല്ലേ നമ്മുടെ അതൃർത്തി കാക്കുന്ന പട്ടാളക്കാർ ' അവർ ജാഗ്രത കാണിക്കാത്തതുകൊണ്ടല്ലേ illegal migrants നമ്മുടെ രാജ്യത്ത് പ്രവേശിച്ചത് യാതൊരു കാരണവരാലും illegal ആയി ഒരു വിഭാഗം ആളുകൾക്കും പൗരത്വം കൊടുക്കാൻ പാടില്ലാ. അങ്ങനെ സംഭവിച്ചാൽ അതിശക്തമായ പ്രക്ഷോഭം ഇൻഡ്യൻ ജനത സംഘടിപ്പിച്ച് പ്രതിഷേധിക്കുക.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 11 місяців тому +5

    മീഡിയാ വ ണ്ണേ. കേരളത്തിന് പുറത്ത് cA A വിഷയത്തിൽ കോൺഗ്ര സ്സിന്റെ നിലപാട് ഒന്ന് പറയണം. അവിടെ മൃദുഹിന്ദുത്വം. കേരളത്തിൽ നാടകം

  • @sudhakarantsnair4279
    @sudhakarantsnair4279 11 місяців тому +4

    At the time of Partition of Pakistan, there were above 30 percent Hindus in Pakistan. But now, only about Seven percent Hindus are there in Pakistan. So where are the remaining Hindus. Many are massacred many are converted in to Islam. So in Pakistan Hindus were facing Persecution and Hindus are reduced. That is the very indispensable matter and need to be addressed and the outcome is emancipate. All Countries have their Citizens Act and Law so it is not a new 5hing

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 11 місяців тому

    നിങ്ങൾ എന്തെക്കെ പറഞ്ഞാലും അതിന്റെ കാര്യങ്ങൾ മനസ്സിലാക്കിയാൽ CAA സപ്പോർട്ട് ചെയ്യും. ഒരു മുസ്ലിമിന് ഈ നിയമം കൊണ്ട് ഒന്നും സംഭവിക്കില്ല ഒരാളും പുറത്ത് പോകുകയില്ല അങ്ങനെ ഉണ്ടായാൽ ഇന്ത്യയിൽ നല്ല മതേതര സമൂഹം സമ്മതിക്കില്ല. ഇത്‌ പൗരത്വം കൊടുക്കാനുള്ള ബിൽ ആണ്. ആദ്യകാലത്തുണ്ടായിരുന്ന സമരം ഇപ്രാവശ്യം ഉണ്ടാവുകയില്ല. പിന്നെ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ കാർ സപ്പോർട്ട് ചെയ്യുന്നത് വോട്ടിനു വേണ്ടിയാണ്. ബംഗാളിലും ആസ്സാമിലും അനധികൃത കുടിയേറ്റം നടന്നിട്ടുണ്ട്. അവരെ തിരിച്ചറിയുക തന്നെ വേണം. ഒരു രാജ്യവും അനതികൃത കുടിയേറ്റം തടയണം.

  • @BruceWayne-qe7bs
    @BruceWayne-qe7bs 11 місяців тому +3

    Nishad കുട്ടാ ഇന്ത്യക്ക് afganistan ആയി 150km ബോർഡർ ഉണ്ട് 🙂.

    • @solotraveler4431
      @solotraveler4431 11 місяців тому

      എവിടെ?

    • @BruceWayne-qe7bs
      @BruceWayne-qe7bs 10 місяців тому +1

      @@solotraveler4431 Technical border , because pok shares that border. Look it up in offical map of India

  • @sabushah4767
    @sabushah4767 11 місяців тому

    ലെ Evm😀😀😀

  • @deva4772
    @deva4772 11 місяців тому +3

    Modijiiiiii❤❤❤❤❤

  • @Anju.8608
    @Anju.8608 10 місяців тому

    എന്നിട്ട് എന്താ മക്കളെ ഇ കോടതിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലയൊ

  • @sujithks3433
    @sujithks3433 11 місяців тому +5

    എന്ത് മണ്ടത്തരം ആണ് പറയുന്നത് ശ്രീലങ്കയുടെ കാര്യത്തിൽ. നിലവിൽ ശ്രീലങ്കയുമായി കരാറുണ്ട്. അതുകൊണ്ടാണ്. ബാക്കി രാജ്യങ്ങളുടെ കാര്യം എനിക്കറിയില്ല

  • @Mathew-f4
    @Mathew-f4 11 місяців тому

    NRC യിൽ ഹിന്ദു ക്രിസ്ത്യൻ, സിക്ക്, ബുദ്ധർക് പ്രശ്നമില്ല
    CAA പ്രകാരം പൗരത്വം കിട്ടും മോദി ജീ ♥️♥️

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 місяців тому +2

    അമിട്ടിന്റെയും മോഡിയുടെ യും
    യുഗം ഉടനെ അവസാനിക്കും

  • @skariarose9105
    @skariarose9105 11 місяців тому +6

    സപ്പോര്‍ട്ട് caa

  • @Truth_teller_indian
    @Truth_teller_indian 11 місяців тому +2

    ഈ വിഷയത്തിൽ സംഘികൾ ഒഴിച് ബാക്കി എല്ലാരും ഒരുമിക്കും 💪

    • @UNNI-uv2mm
      @UNNI-uv2mm 11 місяців тому +2

      തീർച്ചയായും ബ്രോ 🔥

    • @brunoferand
      @brunoferand 11 місяців тому +2

      Athe sure 🤞

    • @py7432
      @py7432 11 місяців тому

      ഇല്ല ഫ്രോ 😁

    • @Truth_teller_indian
      @Truth_teller_indian 11 місяців тому

      @@py7432 സംഘികൾ ഒഴികെ എന്ന് പറഞ്ഞല്ലോ 😁💩🐄

  • @sijojose7284
    @sijojose7284 11 місяців тому +4

    NRC kondu vannathu congress alle

  • @ansarali2218
    @ansarali2218 10 місяців тому

    ​@ARJUNB44 പൗരത്തം തെളിയിക്കാൻ ഏതൊക്കെ ഡോക്യുമെന്റ് ഹാജർ ആകണം. Sslc പറ്റില്ല ആദാർ പറ്റില്ല. റേഷൻ card പറ്റില്ല. ജനന സർട്ടിഫിക്കറ്റ് പറ്റില്ല. Pan card പറ്റില്ല. വീടിന്റെ ആധാരം. Adi ആധാരം. അതിന്റെ താഴത്തെ ആധാരം. ഇതൊന്നും പറ്റില്ല. മുത്തച്ഛന്റെ മുത്തച്ഛന്റെ അച്ഛൻ ഇവിടെ ജനിച്ചതിനു തെളിവ് കാണിക്കണം എന്നാ ഇവിടുത്തെ പൗരൻ ആവാം 😊. എന്താല്ലേ... എങ്ങനെ എങ്കിലും തെളിയിക്കാൻ പറ്റോ. മറ്റുള്ള വിഭാഗങ്ങൾക് അത് തെളിയിക്കേണ്ട ആവശ്യം പോലും ഇല്ല. അത് കൊണ്ടല്ലേ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികൻ വരെ പൗരൻ അല്ലാതെ ആയി പോയത്