FOSTER PIGEON l FOSTER PIGEON MALAYALM l പ്രാവ് വളർത്തലിലെ വിജയ രഹസ്യം l FOSTER SYSTEM l ME TALKS

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 371

  • @sidhudesigners
    @sidhudesigners 3 роки тому +18

    ഫോസ്റ്റർ ബേഡ്കളുടെ യഥാർത്ഥ ബ്രില്ലന്റ് രഹസ്യങ്ങളാണ് ചുരുളഴിഞ്ഞത് 😄 ഈയൊരു മെത്തേർഡിലാണ് പല ഹൈ ബ്രീഡേഴ്‌സും ഫോളോ ചെയ്ത് വരുന്നത്.വളരെ നീറ്റിൽ വ്യക്തമായി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ഈ മേഖലയിൽ എലാവരും ഇതൊക്കെ100% അറിഞ്ഞിരിക്കണം.തുടക്കത്തിലൊക്കെ കുറച്ച് കൺഫ്യൂഷൻസ് ഉണ്ടാവും.. പിന്നെ ഈസിയാവും 😄
    എന്നിരിക്കെ ഒരുപാട് എഗ്ഗ് ചെയ്യിപ്പിക്കുന്നതും ഫോസ്റ്റേഴ്സ്കളെ കൊല്ലാകൊല ചെയ്യിപ്പിക്കുന്നതും കുറച്ച് സങ്കടമാണ്.
    We can make good quality birds by giving them rest and looking healthy❤
    Thank you so much Me talks for choosing this topic today..🤝great job

    • @MeTalksiqbal
      @MeTalksiqbal  3 роки тому +3

      Bro ❣️❣️❣️

    • @Moviespace-y6h
      @Moviespace-y6h Рік тому +1

      ​@@MeTalksiqbalbro first egg cheyithu viriyathupoi ath eduthumatti ethra divasam karinjanu next cletchil egg cheyunath

    • @MeTalksiqbal
      @MeTalksiqbal  Рік тому

      7-15 days

    • @Moviespace-y6h
      @Moviespace-y6h Рік тому

      @@MeTalksiqbal thanks bro you are a gem for beginners

    • @MeTalksiqbal
      @MeTalksiqbal  Рік тому

      😍

  • @salamkandathil6059
    @salamkandathil6059 2 роки тому +3

    അതിമനോഹരമായിതന്നെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി ത്തരുന്ന നിങ്ങളുടെ അവതരണത്തിന് പ്രത്യേക അഭിനന്ദനങ്ങൾ

  • @sanaaquaticssanaaquatics8905
    @sanaaquaticssanaaquatics8905 3 роки тому +2

    അടിപൊളി.... ഇതിനപ്പുറം ഒന്നും 'പറയാനില്ല.... വ്യക്തമായ അവതരണം... Congrats

  • @abdulrahmanki3768
    @abdulrahmanki3768 3 роки тому +3

    Notification kand vannevar ond ivide

  • @shansworld1236
    @shansworld1236 3 роки тому +2

    First comment bro

  • @ajithunni3734
    @ajithunni3734 3 роки тому +1

    വളരെ നല്ലരു വീഡിയോ ആയിരുന്നു bro ഒര് പാട് അറിവുകൾ ചേട്ടന്റെ വീഡിയോയിൽ നിന്നും കിട്ടുന്നുണ്ട് ❤️❤️❤️

  • @gopugs..1245
    @gopugs..1245 3 роки тому +2

    Skip cheyyathe kandu irunnu poyi🤩
    Super video bro💙👍

  • @amisirenic3709
    @amisirenic3709 3 роки тому +1

    Adipoli....... No Doubt...

  • @TrackONmedia
    @TrackONmedia 3 роки тому +1

    സത്യം പറഞ്ഞാൽ ഇതൊരു പുതിയ അറിവാണ്.

  • @abdulrahmanki3768
    @abdulrahmanki3768 3 роки тому +2

    Ath samayethum video vannalum njan kandirikum 👍🏻👍🏻👍🏻
    Nice content ♥️♥️

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Thnx 4 ur support bro ❣️❣️❣️

  • @renjusebastain9272
    @renjusebastain9272 3 роки тому +1

    Sathyam paranjal skip cheyathe kaanuna chanal aanu me talks🥰

  • @loft4351
    @loft4351 2 роки тому +1

    Bro nalla chanel
    Adipoli tricks👍👍

  • @AkhilKumar-lr4hp
    @AkhilKumar-lr4hp 3 роки тому +1

    Very useful ayea video aan ith.ingana itraum clear ayi paraunea oru video polum njn kandit illa.super presentation.👌👌👌👌👌👌❤❤❤.

  • @Fabi1988
    @Fabi1988 3 роки тому +1

    27min ഉള്ള ഈ വീഡിയോ ഫുൾ കണ്ടവർ ആരൊക്കെ 😄

  • @akhi5875
    @akhi5875 3 роки тому +4

    Bro .. vera level ann broo 👍

  • @passionofpet4399
    @passionofpet4399 3 роки тому +3

    Bro അടിപൊളി,☺️☺️❣️❣️

  • @shansworld1236
    @shansworld1236 3 роки тому +14

    9: 00 ആവാൻ കാത്തിരിക്കായിരുന്നു 🥰

    • @MeTalksiqbal
      @MeTalksiqbal  3 роки тому +5

      Bro ❣️❣️

    • @shansworld1236
      @shansworld1236 3 роки тому +4

      @@MeTalksiqbaliqbal bro നിങ്ങളുടെ വീട് എവിടെയാണ് ഞാനും മലപ്പുറം ആണ്
      നിങ്ങളുടെ correct സ്ഥലം എവിടെ? ഒരു കാര്യം ചോദിക്കാൻ ഉണ്ട് mob: തരുവോ plz reply

    • @shansworld1236
      @shansworld1236 3 роки тому +3

      Plz reply

    • @shansworld1236
      @shansworld1236 3 роки тому +4

      Reply കാത്തുനിൽക്കുന്ന " le ഞാൻ "

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Correct place... thanikkal

  • @muhammedajmalv3349
    @muhammedajmalv3349 3 роки тому

    Waw superb bro,😎.. I was waiting for this video 🤝❤️

  • @predfire9954
    @predfire9954 3 роки тому +2

    Broo ❤️❤️❤️🥰🥰🥰

  • @enthadamwonuneeithilnokkun228
    @enthadamwonuneeithilnokkun228 3 роки тому

    ഇതിനെ പറ്റി ചോദിക്കാൻ ഇരിക്കായിരുന്നു. ഇഖ്ബാൽ ബ്രോ..., സ്നേഹം🙌❤

  • @aashkarakku3664
    @aashkarakku3664 2 роки тому +1

    സൂപ്പർ 👍👍

  • @hillvibes7195
    @hillvibes7195 3 роки тому +2

    *GOOD EXPLAIN USHAR VIDEO*

  • @arshad8440
    @arshad8440 3 роки тому +1

    3:35 correct

  • @adithyanradhakrishnan503
    @adithyanradhakrishnan503 3 роки тому +2

    Adipoli super polichu 🤗🤗😂😀

  • @paravaperuvallurpigeon9452
    @paravaperuvallurpigeon9452 3 роки тому +3

    🤩🤩🤩

  • @harikrishnan3483
    @harikrishnan3483 3 роки тому +2

    Supper video iqbal ikka ❣️❣️❣️

  • @sanalkumar6057
    @sanalkumar6057 3 роки тому +1

    Super presentation

  • @shansworld1236
    @shansworld1236 3 роки тому +1

    Big fan🥰

  • @arunkumartl945
    @arunkumartl945 2 роки тому +1

    Nice video

  • @amalkichu6811
    @amalkichu6811 2 роки тому +1

    Super bro

  • @channel4pets416
    @channel4pets416 3 роки тому +1

    Iqbal bro ഒരു സംശയം..എന്റെ അടുത്തു ഈ കഴിഞ്ഞ ദിവസം സംഭവിച്ച കാര്യമാണ്.ഒരു pair ഹിപ്പി അതു മുട്ടയിട്ടു അടയിരുന്നു ആദ്യം ഒരു കുഞ്ഞു വിരിഞ്ഞു അതിനു അവർ ക്രോപ് മിൽക്ക് കൊടുത്തു.പക്ഷെ അടുത്ത കുഞ്ഞു വിരിഞ്ഞപ്പോൾ അതിനു ക്രോപ് മിൽക്ക് കൊടുത്തില്ല.ആ കുഞ്ഞു മരണപെട്ടു പോവുകയും ചെയ്തു.അതു ഇങ്ങനെ സംഭവിച്ചത് എന്തു കൊണ്ടായിരിക്കും.pair ചെയ്ത male&female different blood line ആണെങ്കിലും അവരുടെ ആദ്യത്തെ clutch കുഞ്ഞുങ്ങൾ ആയിരുന്നു.ബ്രോ വിഡിയോ സൂപ്പർ ആയിരുന്നു.ഉപകാരപ്രദം.

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Thnx Bro...
      mortality kk ella timeilum chanc und, athinn pala pala reasons akum...
      Dummy egg use cheyth ore timeil egg hatch akunna pole cheyuu... athanu nallath

  • @fasallatheef450
    @fasallatheef450 2 роки тому +1

    Super

  • @muhammedrashidc4260
    @muhammedrashidc4260 3 роки тому

    Iqbalkaa...ushaar...👌👌🔥

  • @saheer657
    @saheer657 3 роки тому +2

    😍😍

  • @ddloft2943
    @ddloft2943 3 роки тому +1

    Good information ❤🤝

  • @Karthik-jw5wi
    @Karthik-jw5wi 3 роки тому +1

    Well explained👏👏👏👏

  • @nabeelbabu6251
    @nabeelbabu6251 3 роки тому

    ഇക്ബാൽ ഭായ് ❤

  • @നാദവൈഖരി-ര8വ
    @നാദവൈഖരി-ര8വ 3 роки тому

    സൂപ്പർ

  • @aswinsakaria1641
    @aswinsakaria1641 3 роки тому +2

    💯💥

  • @aspigeonscoimbatore
    @aspigeonscoimbatore 2 роки тому +1

    👌👌

  • @Editor_.shahad._00
    @Editor_.shahad._00 3 роки тому +4

    Supr video ♥👌📹

  • @achuspetsworld6598
    @achuspetsworld6598 3 роки тому +2

    Super poli🔥🔥🔥💞

  • @yez_ananthan9706
    @yez_ananthan9706 3 роки тому

    അടിപൊളി ❤️

  • @foodallwaysvlog3192
    @foodallwaysvlog3192 3 роки тому +1

    Supar bro

  • @shiyaskhan8801
    @shiyaskhan8801 2 роки тому +2

    Bro oru raksayum ella super perfomense nalla vannam manasillayi sooo thanks thankssssss Love U bro❤️❤️❤️❤️❤️❤️😍😍😍🥰🥰🥰

  • @rahulkj2138
    @rahulkj2138 3 роки тому

    Very useful vedios👍💞💞💞💞💞

  • @sumodvs17
    @sumodvs17 3 роки тому +1

    ❤❤

  • @libinlibzzz4723
    @libinlibzzz4723 3 роки тому +1

    🥰🥰

  • @joyaljohnson3553
    @joyaljohnson3553 3 роки тому

    Super ❤️

  • @anianeez6986
    @anianeez6986 3 роки тому

    Supper video an bro

  • @azhargurukkal2938
    @azhargurukkal2938 3 роки тому +1

    🔥🔥🔥

  • @sreehari9935
    @sreehari9935 3 роки тому +1

    👋👋

  • @snehac8112
    @snehac8112 3 роки тому +1

    Pravukaluda saylig video idamoo😭😭😭😭

  • @anwinpetstory656
    @anwinpetstory656 3 роки тому +1

    My cannal ചേട്ടാ 🙏♥️

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 2 роки тому

    ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം

  • @ismayilp795
    @ismayilp795 3 роки тому

    Goog

  • @factmanual5123
    @factmanual5123 3 роки тому +1

    Bro pravine patti ghaveshanam cheyyunnundo

  • @shidhink.j10bshidhink.j27
    @shidhink.j10bshidhink.j27 3 роки тому +1

    👍👍👍👍

  • @suneeribnubasheersuneeribn9569
    @suneeribnubasheersuneeribn9569 3 роки тому +1

    നല്ല വിവരണം ❤

  • @mohammedjamsheed9551
    @mohammedjamsheed9551 3 роки тому

    Poli bro❤

  • @vibinTalks
    @vibinTalks 3 роки тому

    Poly video

  • @babishasushanth2944
    @babishasushanth2944 3 роки тому

    Thanks😍

  • @Vaishag007
    @Vaishag007 Рік тому +2

    Nalla video bro😍
    Oru dubt onu clear cheyithu theranam please
    First egg kazhija pine korach days break vidano??
    Ath ethra days ane ennonnu paraju theruvo

    • @MeTalksiqbal
      @MeTalksiqbal  Рік тому

      Vidanam bro... Ath depending on female body health anu... Nalla healthy anenkil... Minumum 15-20 days kodkkanma

    • @Vaishag007
      @Vaishag007 Рік тому +1

      @@MeTalksiqbal oo thx

    • @Vaishag007
      @Vaishag007 Рік тому

      @@MeTalksiqbal appo ith namakk enganee ee oru space kodukan kazhiya

  • @skyfall6317
    @skyfall6317 Рік тому +1

    🖐️🖐️🖐️🖐️🖐️❤️❤️❤️❤️❤️🥰🥰🥰🥰👌👌👌👌👌👌👌👌

  • @Deepak-oe8dh
    @Deepak-oe8dh 3 роки тому +1

    ❣❣👏

  • @vahabkodur9963
    @vahabkodur9963 3 роки тому +1

    😘😘😘😘

  • @abdulsamad9016
    @abdulsamad9016 3 роки тому +3

    🕊️🕊️🕊️❤️👏👏👏

  • @mubaraksalih409
    @mubaraksalih409 3 роки тому

    Bro ❤️❤️❤️❤️

  • @shawnjohny3366
    @shawnjohny3366 2 роки тому +1

    Bro egg fridgil vekunnathu enthinannu video idumo

    • @MeTalksiqbal
      @MeTalksiqbal  2 роки тому

      Bro.. njan try cheythu but fail anuu

  • @elegntgaming
    @elegntgaming Рік тому +1

    Mutta idathe, ada irunnal maathram crop milk develop aakuvo?

  • @ansalameen
    @ansalameen 3 роки тому +1

    234 mb theernnu😂 ithe kandeppo 😂😂
    എന്തായാലും upakaaeappettu🙏🏻🎉

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      😂😂🤩🤩🤝🤝❣️❣️

  • @alenn9003
    @alenn9003 3 роки тому +1

    Complicated method aiwaa🔥🔥

  • @sahadks3598
    @sahadks3598 3 роки тому +2

    Idivettil egg povathirikkan vella vazhi indo

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      No bro... mazhakkalam breedng stop akukaye vazhi ullu

  • @shibin9816
    @shibin9816 3 роки тому +2

    chetta ntte pravu 2 egg ettu 25 days aayi pakshe oru egg mathrame virinolu oru egg 18 dhivasam ayapol virinu oru egg 25 dhivasam aayi virinilla reason pls bro🙏🥺

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Aa egg ozhivakkiyekku... nale morning 9 am nn oru video varunnund athonnu kannuu

  • @najeeb7634
    @najeeb7634 2 роки тому +1

    ഇക്ബാൽ ബ്രോ ഒരു പ്രാവിന്റെ കാലിന്റെമുട്ടിനു തായെ വെച്ച് എല്ല് പൊട്ടിയിരിക്കുന്നു ഭേദം ആകാനുള്ള മാർഗം ഒന്ന്പറഞ്ഞു തരുമോ

    • @MeTalksiqbal
      @MeTalksiqbal  2 роки тому

      Oru vet doctore kanikku... Ellu nere vech Ketti kodukkenvarum... Medicine um kodkkanam

  • @Ashish-px7kv
    @Ashish-px7kv 3 роки тому

    Hi

  • @amitsswanzz9501
    @amitsswanzz9501 3 роки тому

    👍

  • @thrilokyt2528
    @thrilokyt2528 3 роки тому +1

    Ikka പ്രാവ് മുട്ട ഇട്ടു ഇരിക്കുമ്പോൾ ഇടി പൊട്ടിയാൽ മുട്ട കെടുമോ അങ്ങനെ ആവാതെ ഇരിക്കാൻ ന്താ solution

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Pokan chanc und... pothuve mazhakkalm ee. Problem undakum... mazhakkalam breedng nirthi vekkalanu ultimate solution

  • @ao-uz7ze
    @ao-uz7ze 3 роки тому +2

    Chetta praavu mutta ittitu thane viriyaarakumbol pottikunnu solution parayumo pls replay കുഞ് ഉള്ള മുട്ട ആണ് പൊട്ടിക്കുന്നത്

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Grit??

    • @ao-uz7ze
      @ao-uz7ze 3 роки тому +2

      @@MeTalksiqbal grit kodukkunund but kurach maathrame kazhikkunullu ore parentsinde vere vere timil undaya kunjukal aann thane jodi aayi

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Pair onn change cheyuu... vere bloodil ulla birdsumayii

    • @ao-uz7ze
      @ao-uz7ze 3 роки тому +2

      Ellam ore parentsinde aanu😭

    • @ao-uz7ze
      @ao-uz7ze 3 роки тому +2

      @@MeTalksiqbal oru kunj njankal kure Care cheyth irkila okke vechu appol virinju

  • @arjunkrishna.m4616
    @arjunkrishna.m4616 3 роки тому +2

    Ente pravu 7 kalli aakumbo thanne egg cheythu

  • @babupk7473
    @babupk7473 3 роки тому +1

    Bro handfeed ind video plz

  • @abhivlogs5965
    @abhivlogs5965 3 роки тому +1

    ചേട്ടാ എന്റെ പ്രാവ് മുട്ട ഇടാൻ അട ഇരിക്കാൻ തുടങ്ങിയിട്ട് 2-3 weaks ആയി ഇതുവരെ മുട്ട ഇട്ടില്ല reason ഉണ്ടോ
    please reply🥺🙏🥺🥰

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Bro... eggne kurichum and chick ne kurichum munp video cheythitund... athonnu kannuu

    • @abhivlogs5965
      @abhivlogs5965 3 роки тому +1

      Ok thanks🙏🥰🥰🥰

  • @najeeb7634
    @najeeb7634 3 роки тому

    കുഞ്ഞുങ്ങൾക്ക് വിരിഞ്ഞു ഇറങ്ങിയ എത്രാമത്തെ ദിവസം മുതൽ hand feed കൊടുക്കാം

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      After crop milk time.. means one week old

  • @UVSPETS
    @UVSPETS 3 роки тому

    👌👌👌👍👍👍🌹

  • @ameetvm1084
    @ameetvm1084 3 роки тому +1

    ❤️👈

  • @muhammedmidlajt986
    @muhammedmidlajt986 3 роки тому

    എന്റെ ഒരു പ്രാവ് 1st egg ചെയ്ത് 4മത്തെ ദിവസമായി ഇപ്പളും 2nd egg ചെയ്തിട്ടില്ല

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      First time ano avar egg cheyunnath?

    • @muhammedmidlajt986
      @muhammedmidlajt986 3 роки тому

      @@MeTalksiqbal അല്ല adya തവണ 2 femail jodi ആയിരുന്നു അന്ന് 4 egg ചെയ്തു ippo maile jodi ആക്കിയപ്പോൾ 1egg ചെയ്തോളു

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Grit kodkkarille??... enthanu food kodukkunne??

    • @muhammedmidlajt986
      @muhammedmidlajt986 3 роки тому

      @@MeTalksiqbal grid കൊടുക്കുന്നുണ്ട് ഗോതമ്പും പയർ വര്ഗങ്ങളും

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Mixfood alle... allenkil alpam koodi items add cheyuu... next time egg koode nokku

  • @vishnuvishnu7562
    @vishnuvishnu7562 Рік тому +1

    Bro എന്റെ പ്രാവ് മുട്ട ഇട്ട് ഇരിക്കുകയാണ് പക്ഷേ അവർ തമ്മിൽ കോത്ത് കൂടുന്നു

  • @saheer657
    @saheer657 3 роки тому +1

    Hloo

  • @arshad8440
    @arshad8440 3 роки тому

    Hello എന്റെ അഭിപ്രായം കുഞ്ഞുങ്ങളെ നോക്കുന്ന പ്രവാവുകളെ അതിനെ കൊണ്ട് തന്നെ നോക്കിപ്പിക്കണം

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Yes... ath anu cheyyende... but chila timeil avare kond pattathe varumbo ee method use cheyyam

    • @arshad8440
      @arshad8440 3 роки тому +1

      @@MeTalksiqbal yes ❤

  • @Asifx18
    @Asifx18 3 роки тому +2

    Bro male pigeon crop milk kodukko ente female ine kaanunnilla. Egg cheythitt 10 days aayi 🤧😭

    • @MeTalksiqbal
      @MeTalksiqbal  3 роки тому +2

      Kodkkum... depending on bird nature

  • @ristilv
    @ristilv 4 місяці тому +1

    Bro beauty homerine foster parents ayi select cheyyan best option ahno ?

    • @MeTalksiqbal
      @MeTalksiqbal  4 місяці тому

      No.. Never bro..

    • @ristilv
      @ristilv 4 місяці тому +1

      @@MeTalksiqbal ok👍

    • @ristilv
      @ristilv 4 місяці тому +1

      Bro 8 mm ring racing Homer rin suit avumo ?

    • @MeTalksiqbal
      @MeTalksiqbal  4 місяці тому

      Yess broo

  • @gangsterachu4675
    @gangsterachu4675 3 роки тому +2

    മുട്ടടനായി നിൽക്കുന്ന പ്രാവിന് വേറൊരു പ്രാവിന്റെ മുട്ട വെച്ചുകൊടുത്താൽ അവർ ഇരിക്കുമോ

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Bro ee video full kando??

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Egg cheyyatha birds chanc kuravanu... but birdnte nature pole anu... chilar erikum dummy eggil try cheyth nokkuu

    • @MeTalksiqbal
      @MeTalksiqbal  3 роки тому +1

      Egg cheyyatha birds chanc kuravanu... but birdnte nature pole anu... chilar erikum dummy eggil try cheyth nokkuu

    • @gangsterachu4675
      @gangsterachu4675 3 роки тому +2

      അത് ഇപ്പോൾ ജോഡിയായതാണ്

  • @muhammedarshad2492
    @muhammedarshad2492 3 роки тому +2

    Crop milk femaleinn mathram anno atho maleinum indaghumo?

  • @muhammedsahal493
    @muhammedsahal493 3 роки тому +2

    Phoanil aano shoot cheyyunnath

    • @muhammedsahal493
      @muhammedsahal493 3 роки тому +2

      അതോ ക്യാമറാ യിലോ ഒന്ന് പറ please enikk vaangan ann ഫോണിൽ ആണെങ്കിൽ ഏത് ഫോൺ ആ. ക്യാമറയിൽ ആണെങ്കിൽ ഏത് ക്യാമറ ആ please reply 😞

    • @muhammedsahal493
      @muhammedsahal493 3 роки тому +2

      Reply

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Bro... njan camerum mob use cheyyunund...
      Camre nikon d5300
      Mob vivo v19
      Randum ethiri old anu...
      Need anusarich vanguu..

    • @muhammedsahal493
      @muhammedsahal493 3 роки тому +1

      Bro nalla quality undallo

    • @muhammedsahal493
      @muhammedsahal493 3 роки тому

      Onn sugust cheyth tharumo 🙏

  • @m.shefeermkd7351
    @m.shefeermkd7351 3 роки тому +2

    Wiatingil aayirunnnu

  • @muhammedmidlajt986
    @muhammedmidlajt986 3 роки тому +1

    ഞാൻ ഒരു pravin 4 egg vechu 1 മാത്രം വിരിഞ്ഞു

  • @lerinls1528
    @lerinls1528 3 роки тому

    Chetta ente oru breeding pair fantail eggu cheyunu pakash result ella miting karattayi nadakunodu girt karattayi kodukunode egginu result ella

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Athyam tail cut cheyth try cheyu..enitum redy ayilell...Pair chane cheyendi varum

    • @lerinls1528
      @lerinls1528 3 роки тому

      Tail cut cheyichu noki result ella

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Pair change cheyuu

  • @brotherhood2249
    @brotherhood2249 2 роки тому +1

    ബ്രോ എന്റെ fantail ന്റെ boot feathersil drippings പറ്റി ആകെ നാശമായി ഇരിക്കുവാണ്..
    So ബൂട്ട് feathers മുറിച്ചു കളഞ്ഞാൽ കുഴപ്പം ഉണ്ടോ 🙂

    • @MeTalksiqbal
      @MeTalksiqbal  2 роки тому

      No... Cut cheyyam

    • @brotherhood2249
      @brotherhood2249 2 роки тому +1

      @@MeTalksiqbal ബ്രോയുടെ ഒരു എഴുത്ത് കണ്ടു അതിൽ
      കഫംക്കെട്ടിനു antibiotic ആയിട്ട് doxycycline tablet use ചെയ്യാൻ പറഞ്ഞു
      പക്ഷെ ഞാനും ഒന്ന് സെർച്ച്‌ ചെയ്ത് നോക്കിയപ്പോൾ ഇങ്ങനെ കാണിക്കുന്നു 👇🏻
      "Antibiotics such as doxycycline will not work for colds, flu, or other viral infections. Using antibiotics when they are not needed increases your risk of getting an infection later that resists antibiotic treatment"
      അപ്പോൾ doxycycline content കൊണ്ട് കഫംകെട്ടിന് ഗുണമൊന്നും ഇല്ലല്ലോ 🥲
      Amoxicillin tablet alle cough നു കൊടുക്കേണ്ടത്?

    • @MeTalksiqbal
      @MeTalksiqbal  2 роки тому +1

      Doxycycline is used to treat many different bacterial infections, such as acne, urinary tract infections, intestinal infections, respiratory infections, eye infections, gonorrhea, chlamydia, syphilis, periodontitis (gum disease), and others. Doxycycline works by stopping the growth of bacteria when treating bacterial infections and is also thought to have an anti-inflammatory action when used for other conditions. Doxycycline is a tetracycline antibiotic.

    • @MeTalksiqbal
      @MeTalksiqbal  2 роки тому +1

      Bro... Good question..

    • @MeTalksiqbal
      @MeTalksiqbal  2 роки тому +1

      Amoxicillin njan use cheythittilla... But ill definitely study itt 🤝🤝

  • @fathimavalil7288
    @fathimavalil7288 3 роки тому

    Anta prave single egg chaidu 2th egg chaidilla karanam andanu breeding nu munbu diwrome chaidirunnu calcuim suppliment um koduthirunnu idinu shashamanu pair akkiyadu

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Food and grit??

    • @fathimavalil7288
      @fathimavalil7288 3 роки тому

      Mixed food kodukkunnu gritum kodukkunnund

    • @fathimavalil7288
      @fathimavalil7288 3 роки тому

      Mixed foodum grittum kodukkunnundayirunnu

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Next time koode onnu sradhikku... chila time engane vararund...

  • @rafitanalur9794
    @rafitanalur9794 3 роки тому

    Bro..Egg bowl ലെ മണ്ണ് ഒന്നു ആഴ്ച കഴിയുമ്പോൾ നനവുള്ള പോലെ ആവുന്നു.. അതെന്താ..chicks ഒന്നും ഇല്ല

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Ee climate il engane kanarund... pinne birdsninte dropping inn sradhikkuu

    • @rafitanalur9794
      @rafitanalur9794 3 роки тому +1

      @@MeTalksiqbal ingane cheriya nanavu poleyulla bowlil egg cheythal prashnamundo

    • @MeTalksiqbal
      @MeTalksiqbal  3 роки тому

      Yzz.. egg viriyandirkkan chn nnd