ആലയിൽനിന്നും ലോകം കീഴടക്കിയ അവധൂതൻ l മഹാത്മാ ചിന്താലയേശൻ എന്ന ആലയിൽ സ്വാമി l ചിദംബരം സ്വാമി പ്രിയൻ l

Поділитися
Вставка
  • Опубліковано 2 жов 2024
  • #avadhootha #esp #paranormal

КОМЕНТАРІ • 161

  • @sonakhal2226
    @sonakhal2226 2 роки тому +24

    എന്നെ അക്ഷരം തുടങ്ങിച്ചത് ചിന്താലയ സ്വാമികളാണ്. ഇപ്പോഴും ഞാൻ അവിടെ ആശ്രമത്തിൽ പോകുന്നുണ്ട്.
    ഗുരുവേ നമ:

  • @devaprakashvc543
    @devaprakashvc543 2 роки тому +13

    സമഗ്രമായ അവതരണം .
    ജീവചരിത്രം വായിച്ച പ്രതീതി.
    ഒരിയ്ക്കലെങ്കിലും ചിന്താലയേശനെ ദർശിയ്ക്കാൻ ഭാഗ്യവുമുണ്ടായി..

  • @advksurendranparassala3465
    @advksurendranparassala3465 2 роки тому +10

    ദേശികം സാറിന്റെ പ്രഭാഷണം
    പരമമായ സത്യങ്ങൾ മാത്രം
    ഓം ചിന്താലേശായ നമഃ

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +16

    ദേശികം സാറിന് പൂർവ്വജന്മ അനുഭവങ്ങൾ, മരണാനന്തര ജീവിതം, ആത്മാവ് എന്നിവയെപ്പറ്റി സാറിന്റെ കാഴ്ചപ്പാടും,സാറിന് എന്തെങ്കിലും ESP അനുഭങ്ങൾ ഇവ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അതും കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏

  • @Vishnu-tg7og
    @Vishnu-tg7og 2 роки тому +16

    Really Great 👍 കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവിടുത്തെ അയൽവാസിയായിരുന്ന എൻ്റെ ഒരു Staff പയ്യൻ പറഞ്ഞു കേട്ടിട്ടുണ്ട് ഈ മഹാത്മാവിനെ കുറിച്ച്. മഹാത്മാക്കൾ അങ്ങിനെയാണ് കുംഭ ദീപം പോലെ, ആ കുംഭമുടഞ്ഞാലാണ് ആ പ്രഭ നമ്മൾ തിരിച്ചറിയുന്നത്. വിശദമായി പറഞ്ഞു തന്ന ദേശികം സറിനും അതിന് വഴിയൊരുക്കിയ ബിജു സറിനും വളരെ നന്ദി 🙏
    ❤"ഓം ചിന്താലയേശായ നമ:"❤

  • @dileepm.s1776
    @dileepm.s1776 2 роки тому +4

    എനിക്കു കാശ് തന്നിട്ടുണ്ട് 🙏🙏🙏🙏ആഹാരം തന്നിട്ടുമുണ്ട്

  • @jyothishgopi4007
    @jyothishgopi4007 2 роки тому +9

    തൃപ്പാദങ്ങളിൽ എളിയ ഭക്തന്റെ നമസ്കാരം രഘുനാഥ ഗുരു സ്ഥാമിക്ക് ഗോപി മാവേലിക്കര

  • @neerajgamingvlogs4550
    @neerajgamingvlogs4550 2 роки тому +9

    ഇപ്പോഴും ഇത് പോലെയുള്ള മഹാത്മാക്കൾ ജീവിച്ചിരിപ്പുണ്ടോ? അവരെ കുറിച്ച് എന്തെങ്കിലും അറിയുവാൻ സാധിക്കുമോ?

    • @ESPParanormalsai
      @ESPParanormalsai  2 роки тому +3

      അന്വേഷണങ്ങളിൽ തെളിയും 🙏🙏🙏🙏

    • @bijuswamykal
      @bijuswamykal 2 місяці тому

      ഉണ്ടെങ്കിൽ പറയുക

  • @vikramannairvikramannair6498
    @vikramannairvikramannair6498 2 роки тому +5

    നെയ്യാറ്റിൻകര കാരനായിട്ടും സ്വാമിയെ നേരിട്ട് കാണാൻ കഴിയാത്ത ഹതഭാഗ്യനായ ഞാൻ

  • @sreekantannair5818
    @sreekantannair5818 2 роки тому +9

    ഓം ചിന്താലേയശ നമഃ 🙏🙏🙏

  • @rajanpanicker1710
    @rajanpanicker1710 2 роки тому +8

    ഓം ചിന്താലേശായ നമഹ 🙏🕉️🙏

  • @prasoonkm
    @prasoonkm 2 роки тому +7

    ദേശികം സാറിന്റെ പുസ്തകം വായിച്ചിട്ടുണ്ട്. വളരെ നല്ല വിവരണം. ആശംസകൾ. 🙏🙏🙏
    ബിജു സാറിനും നന്ദി 🙏🙏🙏
    സൂര്യനെ തപസ്സു ചെയ്യുന്ന സൂര്യകാന്തിയെ പോലെ സ്വാമിയെ തപസ്സു ചെയ്യുന്ന നമ്മൾ ഉള്ളടത്തോളം കാലം അദ്ദേഹം നമ്മെ വിട്ടു പോകില്ല. അദ്ദേഹത്തിന് പോകാൻ സാധിക്കില്ല എന്ന് ചുരുക്കം . ഈ സമാധിയും അദ്ദേഹത്തിന്റെ ലീല മാത്രം. സ്വാമിയെന്ന ഊർജ പ്രവാഹത്തിന് തുടക്കവും ഇല്ല ഒടുക്കവും ഇല്ല. സർവ പ്രപഞ്ചവും വ്യാപിച്ചു നിൽക്കുന്ന അദ്ദേഹം നമ്മൾ ഓരോരുത്തരെയും ഇപ്പോഴും രക്ഷിക്കുന്നു.
    പൂർവ്വജന്മ സുകൃതം കൊണ്ട് അദ്ദേഹത്തിന്റെ ദർശനത്തിനുള്ള ഭാഗ്യം സിദ്ധിച്ചു. ഓം ആലയിൽ സ്വാമിയായ നമഃ 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 роки тому +2

      നമസ്കാരം 🙏🙏🙏

    • @prasoonkm
      @prasoonkm 2 роки тому +1

      നമസ്കാരം 🙏🙏🙏

  • @jyothishgopi4007
    @jyothishgopi4007 2 роки тому +7

    ഓം ചിന്താലേശായ നമ: ഹ :

  • @gopakumar6646
    @gopakumar6646 2 роки тому +6

    ശ്രീ ചിന്താലേ ശായ നമ:

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 роки тому +15

    ഇത്രയും അറിവ് പകർന്നു നൽകിയ ദേശികം സാറിനും ഇതിന് നിമിത്തമായ ബിജു സാറിനും നന്ദി.

  • @lakshmikv2204
    @lakshmikv2204 2 роки тому +7

    സ്വാമിജിയെ പ്പറ്റി കൂടുതൽ അറിയാൻ താൽപ്പര്യം ഉണ്ട്.

  • @mohananmm8169
    @mohananmm8169 2 роки тому +3

    നമസ്ക്കാരം സർ, അനേകം യൂട്യൂബർമാർ കുഴി മന്തി, ബീഫ് വരട്ടിയത്, ബീഫ് ഉലർത്തിയത്, മട്ടൻ ബിരിയാണി, ചിക്കൻ ബിരിയാണി ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഭക്ഷണ വിഭവങ്ങളെക്കുറിച്ചും, കേരളത്തിലങ്ങോളമിങ്ങോളം അവ ലഭിക്കുന്ന ഇടത്തെക്കുറിച്ചും യൂട്യൂബിൽ നിറയെ വീഡിയോകൾ കാണാം. എന്നാൽ മനുഷ്യന് വിശ്വസിച്ച് കഴിക്കാവുന്ന ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണവിഭവങ്ങളെക്കുറിച്ചോ നമ്മുടെ സംസ്ഥാനത്ത് അവ ലഭിക്കുന്ന സ്ഥലങ്ങളെക്കുറിച്ചോ കൂടുതൽ വീഡിയോകൾ കണ്ടിട്ടില്ല. ഇത്തരം വീഡിയോകൾ ചെയ്താൽ ആവശ്യക്കാർക്ക് അത് വളരെ ഉപകാരപ്പെടും.സാറിൻ്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഈ വിഷയമൊന്ന് സൂചിപ്പിച്ചാൽ നന്നാകും.നമസ്തെ.

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +9

    ദേശിക സാറിനെ ഉൾപ്പെടുത്തിക്കൊണ്ട് ചിത്രീകരിക്കുന്ന വിഷയങ്ങൾ എല്ലാം വളരെ നല്ലതാണ്. ഒട്ടും വിരസത ഒഴിവാക്കാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും സംസാരവും.

  • @nirvikalpamnirvikalpam2519
    @nirvikalpamnirvikalpam2519 2 роки тому +4

    ചിദചംബരം ക്ഷേത്രത്തിൽ ഇദ്ദേഹത്തിന്റെ പേര് കണ്ടു 🙏

  • @NandakumarJNair32
    @NandakumarJNair32 2 роки тому +7

    🙏🙏🙏 ഒരിക്കൽ, സ്വാമി എന്നെ കുറേ വഴക്ക് പറഞ്ഞിട്ടുണ്ട്. 🙏🙏🙏

    • @MrRidhun
      @MrRidhun 2 роки тому +1

      Mahtmajale darshikanum venm punyam

    • @prasoonkm
      @prasoonkm 2 роки тому +2

      ഭാഗ്യവാൻ

  • @krishnanvaidyamadham5634
    @krishnanvaidyamadham5634 2 роки тому +6

    സ്വാമിജിയ്ക്ക് നമസ്ക്കാരം

  • @sreeastrology5530
    @sreeastrology5530 2 роки тому +11

    നമസ്കാരം സാർ , സാർ പറയുന്നത് അനുഭവിച്ചവനാനു ഞാൻ .
    എന്നും ഈ ലൊകെർക്കെല്ലാം ഗുരു ചിന്തലയെസൻ അനുഗ്രഹം നൽകട്ടെ.

  • @ponnappanks4254
    @ponnappanks4254 2 роки тому +3

    ഇങ്ങനുള്ള പുന്ന്യ ആൽമാക്കളെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത് സന്തോഷം. 🙏

  • @s.harikumar8453
    @s.harikumar8453 2 роки тому +4

    സ്വാമിജിയെ അനേകം തവണ ഭഗവാനെ ദർശിക്കാനും, അനുഗ്രഹം വാങ്ങാനും ഭാഗ്യമുണ്ടായി 🙏

  • @kanchanakp8510
    @kanchanakp8510 Рік тому +1

    എനിക്ക് ഈ സ്വാമിജിയെ അറിയാം. അദ്ദേഹത്തിന്റെ ആത്മാവിന് നന്ദി നമസ്ക്കാരം ❤️🙏❤️

  • @Ganges111
    @Ganges111 2 роки тому +4

    Thank you sir for this video... 🙏☺️

  • @rameshgopinath6924
    @rameshgopinath6924 2 роки тому +3

    ഓം ശ്രീ ഗുരുഭ്യോ നമഃ. 🙏💐

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 2 роки тому +4

    ഈ മഹാത്മാവിനെ കുറിച്ച് ഇതുവരെയും കേൾക്കാൻ പറ്റിയില്ല. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൻ്റെ പരിസരത്താണോ ചിന്താലയച്ചൻ്റെ സ്ഥലം. 🙏🙏

  • @manjukaithayildevikanaraya4937
    @manjukaithayildevikanaraya4937 2 роки тому +4

    Gurave nama🙏🙏🙏🙏🙏

  • @lakshmir1333
    @lakshmir1333 2 роки тому +5

    Greatest understanding

  • @KrishnaKumar-dx7nv
    @KrishnaKumar-dx7nv 2 роки тому +4

    I visit the ashram every week.

  • @pushpakumarib4306
    @pushpakumarib4306 2 роки тому +3

    Beautiful Narration.Thank U Prof.Desikam sir for giving us this type of Saint personality 's Life History.God Bless U Sir.

  • @sreebhadrajyothisham
    @sreebhadrajyothisham Рік тому

    🙏🙏🙏

  • @asokans7609
    @asokans7609 2 роки тому +6

    പൊന്നു തമ്പുരാന്റെ ഓർമ്മ കുറിപ്പ്

  • @jayakumarsankarannair968
    @jayakumarsankarannair968 2 роки тому +1

    എന്റെ ഭാഗവാനെ സാഷ്ടാങ്കം പ്രണമിക്കുന്നു

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 2 роки тому +2

    അഭിനന്ദനങ്ങൾ സർ.നന്ദി ബിജു സർ.ഇനിയും അവധൂതസത്യങ്ങൾ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      Thank you so much... ❤❤❤... Keep on Watching...

  • @aryachandran1202
    @aryachandran1202 Рік тому +1

    Ee swami ne njan kunjile kurah vattam kandittund...kaineettam, anugraham okke kittittund... ചിന്തലായ ആശ്രമം ippolum und 🥰

  • @mohandas7891
    @mohandas7891 2 роки тому +3

    🙏🕉️🙏 Jai Guru 🙏🕉️🙏

  • @rajasekharannair1523
    @rajasekharannair1523 2 роки тому +7

    Fortunate to see Alayil Swami several times during 1991-1996.A simple Saint with no pretensions of greatness was never attracted by wealth.Whatever offerings offered by the devotees weren't retained but was immediately given to any one whom the Swami find worthy of receipt.I was also fortunate to get a handful of coins as Vishu Kai Neettam once.
    A Great man whose fame is bound to go high in future.
    Humble pranamam to Alayil Swami
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujithlalsubhashkurup4202
    @sujithlalsubhashkurup4202 Рік тому +2

    Pranamam 🙏🏻🙏🏻🙏🏻 om sadh guruve namah

    • @ESPParanormalsai
      @ESPParanormalsai  Рік тому

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @omanagangadharan1062
    @omanagangadharan1062 Рік тому +1

    I talked to sir today. Very kind🙏🙏

  • @shanthilalitha4057
    @shanthilalitha4057 2 роки тому +2

    ദേശികം സാറിന്റെ അറിവിലുടെ സ്വാമി ജിയെ കുറിച്ച് അറിയാൻ കഴിഞ്ഞതിന് സാഷ്ടാംഗം പ്രണമിച്ചു കൊള്ളുന്നു നന്ദി നമസ്കാരം 🙏🏻💐❤️🙏🏻💐😭

  • @ajithakumaritk1724
    @ajithakumaritk1724 Рік тому +1

    ഓം ചിന്താലയേശപരമഗുരവേ നമ🎉🎉🎉 നഷ്കാമ കർമ്മചാരിയായ കരുണാമയ നമ🎉🎉🎉

  • @sunandavasudevan8174
    @sunandavasudevan8174 2 роки тому +2

    Guru ji, 🙏🙏നമസ്കാരം 🙏🙏🙏

  • @janvandenhalen6321
    @janvandenhalen6321 2 роки тому +2

    Million thanks to Sir and the channel for letting the lamp in the pot to the outside world 🙏🙏🙏

  • @animohandas4678
    @animohandas4678 2 роки тому +3

    🙏🙏🙏🙏🙏🙏🙏🙏

  • @satheesakumarannair2145
    @satheesakumarannair2145 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @satheesakumarannair2145
    @satheesakumarannair2145 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @satheesakumarannair2145
    @satheesakumarannair2145 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @satheesakumarannair2145
    @satheesakumarannair2145 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumarcnair3990
    @sreekumarcnair3990 3 місяці тому

    നമസ്കാരം

  • @premalatha5780
    @premalatha5780 Місяць тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @reenamol4104
    @reenamol4104 2 роки тому +3

    🙏പ്രണാമം

  • @userkrishnakumar
    @userkrishnakumar 2 місяці тому

    🙏🙏🙏🙏🙏🙏❤

  • @smanikkoth
    @smanikkoth 2 роки тому +1

    Swamiji was also the Guru of Panniyodu Sukumaran Vaidyar. In 2018 while talking to Vaidyar on health related issues, a lady came in between and started talking about Appu Swami & where she can find him. For this Vaidyar said he didn’t know and you can find out. The lady again said she has tried all that still not found him. At this point I said, it’s unlikely that he’s around considering the age of Vaidyar himself, as she’s disturbing my conversation with Vaidyar. Later I explained to her her that Swamiji is unlikely to be alive considering Vaidyar’s 75 years and he talking he is around is only talking as he’s his Guru.
    Next day while returning to Bangalore I happened to talk to person sitting opposite me and touched upon my visit to Vaidyar and about him. This person, a retired supervisor from health department told me that he heard about the Vaidyar and I told him Vaidyar started his treatment with the blessing of one Appu swami. To this and to my surprise he told me that he knows about Appu swami, Swamiji’s home is the 2nd house from his house and he had seen him several times and at present he said he alive and living in the Kattakada side somewhere and visit his ancestral house once in year only.
    I was surprised at this correction I got from a stranger in train, wondered at the invisible hand that did this🙏

  • @homedept1762
    @homedept1762 23 дні тому

    പ്രൊഫസർ ദേശികം രഘുനാഥൻ സാർ എഴുതിയ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് അപ്‌ലോഡ് ചെയ്യുമോ?

    • @ESPParanormalsai
      @ESPParanormalsai  23 дні тому

      സാറിനെ നേരിട്ട് വിളിച്ചാൽ മതി

    • @homedept1762
      @homedept1762 23 дні тому

      @@ESPParanormalsai താങ്ക്സ് 🙏

  • @AnuAlisa
    @AnuAlisa 2 місяці тому

    🙏🙏❤

  • @Krishnakumar-c1t3o
    @Krishnakumar-c1t3o 8 місяців тому

    ❤❤

  • @santhoshkumar-mh9tr
    @santhoshkumar-mh9tr 2 місяці тому

    ❤❤❤

  • @narayanantp3992
    @narayanantp3992 2 роки тому +2

    🙏🙏🙏🙏🙏

  • @baijucp259
    @baijucp259 2 роки тому +2

    🙏🙏🙏🙏🙏

  • @VinodKumar-wm8cc
    @VinodKumar-wm8cc Рік тому +1

    Annadaana prabhuvum,premaswaroopanum,Kataaksha Raajanum AAYA ponnu Bhagawan🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yamunapanicker9024
    @yamunapanicker9024 2 роки тому +2

    🙏🙏🙏🙏🙏❣️❣️💅🥀

  • @venuk9859
    @venuk9859 2 роки тому +2

    🙏🙏🙏🙏🙏🌹

  • @rajithabalan340
    @rajithabalan340 2 роки тому +2

    കോടി കോടി പ്രണാമം

  • @dileepgnadh1602
    @dileepgnadh1602 2 роки тому +2

    🙏🙏🙏🙏♥♥♥♥♥♥

  • @jayakumark944
    @jayakumark944 2 роки тому +2

    🙏🙏🙏🙏🙏

  • @sujays5955
    @sujays5955 2 роки тому +2

  • @rahulraj-ww1ff
    @rahulraj-ww1ff 2 роки тому +2

    🙏

  • @rajamani9928
    @rajamani9928 2 роки тому +6

    ഓം സദ്ഗുര വെ നമ:

  • @vasuchaliyampurath3758
    @vasuchaliyampurath3758 2 роки тому +1

    🕉️🕉️🕉️🙏🙏🙏🌹🌹🌹

  • @shanthilalitha4057
    @shanthilalitha4057 2 роки тому +1

    🙏🏻❤️ ഓം ചിഞാലേശായാനമഹ🙏🏻

  • @ushasukumaran6462
    @ushasukumaran6462 2 роки тому +1

    Thanks 🙏 sir good information 🙏

  • @beenareji5403
    @beenareji5403 2 роки тому +1

    🙏

  • @ajithnair283
    @ajithnair283 Рік тому

    ദേശികം സാറ് ഭാഗ്യവാനാണ്🙏 🙏

  • @ajithnair283
    @ajithnair283 Рік тому

    ശരണം സ്വാമിജി 🙏

  • @sreem6898
    @sreem6898 2 роки тому +1

    നമസ്തേ 🙏🙏🙏ശാന്തിഗിരി ഗുരു കരുണാകരഗുരുവിന്റെ ജീവിതാനുഭവങ്ങൾ book "നവജ്യോതി ശ്രീ കരുണാകര ഗുരു "എല്ലാവരും വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🌹🙏🌹

    • @harikumar3280
      @harikumar3280 Рік тому

      ശാന്തിഗിരി ആശ്രമത്തിന്റെ ആണിക്കല്ല് ഇട്ടത് ശ്രീ ചിന്താലയേശനായിരുന്നു.

    • @bijuswamykal
      @bijuswamykal 2 місяці тому

      ​@@harikumar3280pls ഡീറ്റെയിൽസ് പറയു.

  • @kcpaulachan5743
    @kcpaulachan5743 2 роки тому +1

    🙏👌👍😀

  • @gingercookiesfarm
    @gingercookiesfarm 2 роки тому +2

    🙏🙏

    • @syriacjoseph2869
      @syriacjoseph2869 2 роки тому +1

      ഓം ശ്രീ ചിന്താലയേശായ നമ:

    • @RamanE47436
      @RamanE47436 2 роки тому

      🌹🙏🙏🙏🙏🙏🙏🙏🙏

  • @lekshmyskumar
    @lekshmyskumar 2 роки тому

    Any avadhoothas living in Kerala now

  • @rockybai2797
    @rockybai2797 2 роки тому +1

    Enta Swami anu

  • @flowermakingvlog1908
    @flowermakingvlog1908 Рік тому +1

    🙏🙏🙏

  • @radhakripakadaksham2505
    @radhakripakadaksham2505 Рік тому +1

    🙏

  • @sreedevisree1663
    @sreedevisree1663 Рік тому +1

    🙏🙏🙏🙏🙏

  • @sreeragsreerag6933
    @sreeragsreerag6933 Рік тому

    🙏🙏🙏🙏🙏

  • @ancyphilip4308
    @ancyphilip4308 Рік тому

    🙏🏻🙏🏻

  • @ratheeshelectrical7616
    @ratheeshelectrical7616 Рік тому

    🙏🕉️🙏

  • @musicoflove722
    @musicoflove722 2 роки тому +1

    🙏🙏🙏

  • @satheesakumarannair2145
    @satheesakumarannair2145 Рік тому

    🙏🙏🙏

  • @jayaprakashkt742
    @jayaprakashkt742 Рік тому

    🙏🙏🙏

  • @ajithakumari.b.g7248
    @ajithakumari.b.g7248 Рік тому +1

    🙏🙏🙏🙏🙏

  • @369-v7l
    @369-v7l Рік тому +1

    🙏🙏🙏

  • @anilkumar-ol1oo
    @anilkumar-ol1oo Рік тому

    എന്റെ തമ്പുരാന് കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsaaryanarayanan5837
    @valsaaryanarayanan5837 2 роки тому

    🙏🙏🙏🌹🌹🌹

  • @lalkumar.1923
    @lalkumar.1923 Рік тому

    നല്ല സംസാരം..🙏

  • @gayathrisuresh90
    @gayathrisuresh90 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @kkprakash9975
    @kkprakash9975 2 роки тому +2

    പ്രണാമം

  • @jasnaksd8761
    @jasnaksd8761 2 роки тому

    Dubail...tagalylla??AVide

  • @sreenivasan9182
    @sreenivasan9182 Рік тому +1

    🙏🙏🙏🌹

  • @ashalatha.t3199
    @ashalatha.t3199 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻