മുരിങ്ങയില അടർത്തി എടുക്കാൻ ഉള്ള ടിപ്സ് സൂപ്പർ. മുരിങ്ങയില നിറം നഷ്ടപ്പെടാതെ ഉണക്കി എടുക്കാനുള്ള ടിപ്സ് നന്നായിരുന്നു. ഗ്രീൻ ടീ ഇതുപോലെ ഉണ്ടാക്കണം.ഇഷ്ട്ടപ്പെട്ടു. മുരിങ്ങയില ചമ്മന്തി കൊള്ളാം. ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്. എല്ലാം സൂപ്പർ ideas ആയിരുന്നു
മുരിങ്ങയില അടർത്തി എടുക്കാൻ ഉള്ള ടിപ്സ് വളരെ നന്നായിട്ടുണ്ട്.എല്ലാവർക്കും Useful ആകും. മുരിങ്ങയില ചമ്മന്തി സൂപ്പർ. വളരെ healthy ആയ മുരിങ്ങയില എങ്ങനെ ഉണ്ടാക്കി കഴിച്ചാലും നല്ലതാണ്
muringa ila kondu enthokke cheyyan pattum. valare nall oru video arunnu. ithrayum healthy aya muringa ila kondulla recipe um powder um okke nannayittundu.
മുരിങ്ങയില അടർത്തിയെടുക്കാനാണ് ഏറ്റവും ബുദ്ധിമുട്ട് മുരിങ്ങയില വളരെയധികം ഇഷ്ടമാണ് പക്ഷേ അത് നന്നാക്കി എടുക്കുന്നത് ഓർത്താൽ ആ പണിക്ക് നിൽക്കാറില്ല.. ഇത് വളരെയധികം യൂസ്ഫുൾ ആണ്
Kollam adipoli
കേട്ടിട്ടും കണ്ടിട്ടും നല്ല ഇഷ്ടമായി ഇൻശാ അല്ലാഹ് ഇനി ഉണ്ടാക്കി നോക്കണം
😍❤️
Muringa ela adarthanulla tipsothir upakarapedunnathan good sharing
All tips usefull ayirunnu ketto iniyum ith poleyulla videos pratheekshikkunnu muringayila eduthath enikk ettavum ishtappettu
മുരിങ്ങയില അടർത്തി എടുക്കാൻ ഉള്ള ടിപ്സ് സൂപ്പർ. മുരിങ്ങയില നിറം നഷ്ടപ്പെടാതെ ഉണക്കി എടുക്കാനുള്ള ടിപ്സ് നന്നായിരുന്നു. ഗ്രീൻ ടീ ഇതുപോലെ ഉണ്ടാക്കണം.ഇഷ്ട്ടപ്പെട്ടു. മുരിങ്ങയില ചമ്മന്തി കൊള്ളാം. ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്. എല്ലാം സൂപ്പർ ideas ആയിരുന്നു
Hii
muringayila adarthiyedukkan madichittanu pallarum ithu kazhikkathath adarthiyedukkanulla tip valare ishtamayi ella tips um super muringayila chammandipodi njanum undakkarund nalla taste aanu healthyum
Valare helpful aaya video aayrunnu...muringa ella tip kollato..ithu pole cheyam
Muringaela elakki edukkan madiyannu...Ee oru tip kollato..chamnanthi podi super aane healthy too...try cheytu nokkaatto
Ithu kollam ketto kaanicha ella tipsum adipoli aayittund enikkishtamaayi enthayalum ithupolkke cheithu nokkanam
Muringayila colour nashtapedathe kittanulla tips othiri ishtayi. Orupad upakarapedunna tips anallooo ellam
Murinjavela nalla healthy ayitullathanu ethu clean as kkanulla tipdum useful ayitudu ethupole try cheyato
Valare upakaramulla video ayirunnu ellam nannayi kanichuthannu muringayila ithrm perfect ayi adarthiyedukkanulla tip enikk kooduthal ishtayi ithokke try cheyyum thanks for sharing
muringayila easy aayi ithupole adarthi edukkamallo nalla tastyum healthyum aayittulla chammandi podi will definitely try this nalloru vide aayirunnu nalla avatharanam
Murinja ela edukkanulla idea kollato ella tip add um valare use fg ul anu ethupole try cheyato thanks share it
നല്ല usefull tips...❤❤
❤️
useful tips you have shared today. i liked all tips especially muringauyila tips. nice presentation
All tips are amazing, thanks for valuable information
❤️
മുരിങ്ങയില അടർത്തി എടുക്കാൻ ഉള്ള ടിപ്സ് വളരെ നന്നായിട്ടുണ്ട്.എല്ലാവർക്കും Useful ആകും. മുരിങ്ങയില ചമ്മന്തി സൂപ്പർ. വളരെ healthy ആയ മുരിങ്ങയില എങ്ങനെ ഉണ്ടാക്കി കഴിച്ചാലും നല്ലതാണ്
all tips are useful. i liked your way of presentation
ഗുഡ് വീഡിയോ 🌹🌹🌹
❤️
Kollam super .
❤️
muringa ila chutney nan undakkarundu nalla taste anu
Super
❤️
muringa ila kondu enthokke cheyyan pattum. valare nall oru video arunnu. ithrayum healthy aya muringa ila kondulla recipe um powder um okke nannayittundu.
മുരിങ്ങയില അടർത്തിയെടുക്കാനാണ് ഏറ്റവും ബുദ്ധിമുട്ട് മുരിങ്ങയില വളരെയധികം ഇഷ്ടമാണ് പക്ഷേ അത് നന്നാക്കി എടുക്കുന്നത് ഓർത്താൽ ആ പണിക്ക് നിൽക്കാറില്ല.. ഇത് വളരെയധികം യൂസ്ഫുൾ ആണ്
Wow
❤️
👍👍👍🥰
❤️
Super 👍👍🌹🌹🌹❤️❤️
❤️
Nalla ariv
❤️
👍👍👍❤
❤️
മുരിങ്ങയിലയുടെ കളർ നഷ്ടപ്പെടാതെ എടുക്കുന്ന ടിപ്സ് ഒത്തിരി ഇഷ്ടമായി വളരെ ഗുണങ്ങളുള്ള മുരിങ്ങയില എത്ര കറികൾ വച്ചാലും മതിയാവില്ല
Super tips mam, I bought an organic powder of moringa was not tasting well with sambhar.wow could be used in tea powder I tried it. Thanks a ton.🫡
🙏❤️