പോണ പോക്ക് കണ്ടോ!!😱😳മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയുള്ള ഡ്രോൺ!|Racing Drone

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 354

  • @beucefalus3385
    @beucefalus3385 Рік тому +492

    ഇവനെ ഇന്ത്യക്ക് വേണം.. മറ്റൊരു രാജ്യത്തിനും വിട്ടുകൊടുക്കരുത്... നമ്മുടെ future ഇവനിലൂടെ... നീ സൂപ്പർ

  • @anilnavarang4445
    @anilnavarang4445 Рік тому +72

    കുട്ടാ നീ പൊളി ആണ് കേട്ടോ രാജ്യം നിന്നെ ഏറ്റെടുത്തു നിന്നെ പോലുള്ളവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം മനസ്സ് കാണിക്കണം ഇതുപോലെ അനേകം പ്രതിഭകൾ നമ്മുടെ ഓരോ ഗ്രാമങ്ങളിലും ഒണ്ടു അവരെ കണ്ടെത്തി ഇന്ത്യയുടെ വളർച്ചക്കായി ഉപയോഗിക്കണം

  • @Pablo_el_dorado
    @Pablo_el_dorado Рік тому +187

    സ്വർണപെട്ടി അവർ ചില്ലറ സൂക്ഷിക്കാൻ വച്ചിരിക്കുന്നു.💪

  • @JITHINDEVtnr
    @JITHINDEVtnr 4 місяці тому +11

    എടാ മോനെ.....❤💥😍😍വലിയ ആളാവട്ടെ.... നാളെ നിന്ടെ നാട് നിന്റെ പേരിലാറിയപ്പെടട്ടെ ❤

  • @SheheerThali
    @SheheerThali 8 місяців тому +17

    ഇവനെ വളർത്താൻ എല്ലാവരും സപ്പോർട്ട് ചെയ്യൂ..
    നല്ല talent ഉണ്ട് ഈ മോന് 👍😍🥰

  • @anwarozr82
    @anwarozr82 Рік тому +101

    ഒരു Fighter പൈലറ്റ് ആവാനുള്ള ടാലെന്റ്റ് ഉണ്ട് 😍🔥🔥👍🏻💪🏻💪🏻

    • @m0t0meth
      @m0t0meth 10 місяців тому +6

      ഇത് മാർക്കറ്റിൽ എത്തിച്ചാൽ അതിനേക്കാൾ മികച്ച അവരുമാനം ഉണ്ടാക്കാം. 40,000 രൂപ ചെലവിൽ ആണ് ഇവൻ ഇത് കംപ്ലീറ്റ് ചെയ്തത്. ചേട്ടാന് ഇതുപോലെ ഒന്ന് മാർക്കറ്റിൽ വാങ്ങാൻ 1.50 ലക്ഷം വരെ മുടക്കണം...

    • @Viperhobby
      @Viperhobby 9 місяців тому +2

      @@m0t0methഅത്രക്ക് വേണോ😂 ഞാനും ഉണ്ടാക്കിയത😅

  • @sundargopalan5686
    @sundargopalan5686 Рік тому +33

    കൊള്ളാം അടിപൊളി ..മോൻ ഉയരങ്ങളിൽ എത്തും ...❤❤❤❤❤

  • @vinodmavila7150
    @vinodmavila7150 Рік тому +47

    ഇന്ത്യക്ക് Future ലെ മുതൽക്കൂട്ട് ആണ്‌ മച്ചാൻ ♥️👍

  • @Sujith-CowboyX
    @Sujith-CowboyX Рік тому +42

    തള്ളേ ലെവൻ പുലിയാണ് കേട്ടാ.... ഇതാണ് മൊബൈൽ ബാറ്ററി 😂😂😂😂കണ്ട് കണ്ണ് തള്ളിപ്പോയി 😂😂😂

  • @antucg8674
    @antucg8674 Рік тому +23

    അടിപൊളി മോനെ മോൻ ഉയരങ്ങളിൽ എത്തട്ടെ 💓

  • @AnwarSadique-mp6rn
    @AnwarSadique-mp6rn 11 місяців тому +26

    ഇവനെ കൊണ്ട് നമ്മുടെ ഇന്ത്യൻ ആർമിക്ക് ഉപകാരം ഉണ്ട്. 🥰🥰🥰

    • @mech4tru
      @mech4tru 3 місяці тому

      😢😢😢 Indian army യെക്കുറിച്ച് ചേട്ടന് വലിയ പിടിപാട് ഇല്ലെന്ന് തോന്നുന്നു 😢😢😢

  • @11987.
    @11987. Рік тому +41

    Poli bro, നിങ്ങള് വേറെ ലെവൽ ആകും sure❤❤❤

  • @babuss4039
    @babuss4039 Рік тому +35

    മിടുക്കനാണ്.. 👍
    പാരയില്ലാത്ത ഏതെങ്കിലും രാജ്യത്ത് പോയി രക്ഷപ്പെടാൻ നോക്ക് 😊

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr Рік тому +4

      മോനെ ഇവിടെ നിന്നാൽ കൈകൂലി കൊടുത്ത് മുടിയും

    • @mech4tru
      @mech4tru 3 місяці тому

      പാരയുള്ളത് കൊണ്ടണോ ലോകത്തിലെ mnc കമ്പനികളിൽ top ടൺ ൽ കേരളത്തിൽ നിന്നും ഒരു ceo പോലും ഇല്ലാത്തത് 😢😢😢,
      പോട്ടെ 100ൽ ഒരാളുള്ളത് അത് കേരളത്തിന് പുറത്ത് ജനിച്ച് പഠിച്ച ആളും 😂😂, കഴിവ് ഇല്ലായ്മ മറ്റുള്ളവരുടെ മേലെ കയറി വക്കരുത്,

  • @sandeepnithyanandan1439
    @sandeepnithyanandan1439 5 місяців тому +3

    അടിപൊളി ബ്രോ.. ഉയരങ്ങളിൽ എത്തട്ടെ 🔥🔥👍🏻👍🏻

  • @AlAmeen-vf4yo
    @AlAmeen-vf4yo Рік тому +14

    Let's reach the heights, God bless you ✨
    🇮🇳

  • @pradeepramuk
    @pradeepramuk 29 днів тому

    നല്ല ടാലന്റ് ഉള്ള പയ്യൻ മിടുക്കനാണ് അവൻ. അവന്റെ സേവനങ്ങൾ രാജ്യത്തിന് ഒരു മുതൽക്കൂട്ടാവും. ഉപയോഗിക്കുന്ന സാധനങ്ങളെക്കുറിച്ച് വളരെ വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. അഭിനന്ദനങ്ങൾ മോനെ.

  • @nandhunandhu8784
    @nandhunandhu8784 Рік тому +10

    ന്റെ മോനെ പൊളി ♥️

  • @PGANANDHAKRISHNAN
    @PGANANDHAKRISHNAN Рік тому +2

    chakkare neeee polikk
    full support

  • @electricmani8163
    @electricmani8163 Рік тому +18

    ഇത്രേം ഉണ്ടാക്കിയിട്ട് ആ ചെക്കന്റെ പേര് എങ്കിലും ഒന്ന് പറയാമായിരുന്നു

    • @mathewvvarghese319
      @mathewvvarghese319 7 місяців тому

      Pankunni

    • @mech4tru
      @mech4tru 3 місяці тому

      എല്ലാ ഡ്രോണും എന്തിന് p x 4 ഡ്രോൺ പോലും കിറ്റ് ആണ്,അസംപ്ലി ചെയ്ത് ഉണ്ടാക്കുന്നതാണ് 😂😂,

  • @ajiththattariajith.t1589
    @ajiththattariajith.t1589 4 місяці тому +2

    അബ്ദുൽ കലാം ആസാദ് 👍👍👍👌👌👌🙏🙏🙏

  • @kadherkadher5745
    @kadherkadher5745 8 місяців тому

    Yedaa unni ninne keralathile cinemakaar kondu pookum urappu ❤👍👍👍👍👍

  • @kuttappanbeneasseril5
    @kuttappanbeneasseril5 10 місяців тому +1

    മിടുക്കൻ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ശ്രമിക്കുക കൂടുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും നേടുക നന്മ നേരുന്നു

  • @deepakvmdpk5200
    @deepakvmdpk5200 Рік тому +17

    ഒരു അംഗീകാരം പോലും കിട്ടാത്ത നാടാണ് നമ്മുടേത്
    ഇന്ത്യയിൽ നിന്ന് തന്നെ പൊയ്ക്കോ നീ ഉയരങ്ങളിലേക് പറക്കും ❤️

  • @m0t0meth
    @m0t0meth 10 місяців тому +2

    ⁠കസ്റ്റമൈസ് ചെയ്ത് എടുത്തത് ആണ്.. 40,000 ബഡ്ജറ്റിൽ ഇവൻ 150kmph പോകുന്ന ഡ്രോൺ ഉണ്ടാക്കി എങ്കിൽ ഇവന് ഇനിയും ചെലവു കുറച്ച് ഇത്തരം ഡ്രോൺ ഉണ്ടാക്കാൻ കഴിയും. നിലവിൽ ഇങ്ങനെ ഒര് ഡ്രോൺ മാർക്കറ്റിൽ ലഭിക്കാൻ 1.50 ലക്ഷം രൂപാ കൊടുക്കണം. പിന്നെ വാട്ടർപ്രൂഫിൽ ചെയ്യാൻ സാധിച്ചില്ല ഇവന്. അതും കൂടി സാധിച്ചാൽ ഇവന് നല്ല രീതിയിൽ വിപണിയിൽ എത്തിക്കാം.. ഇവൻ ഒരു കമ്പനി തുടങ്ങേണ്ടത് അത്യാവശ്യം ആണ്.

  • @johnfrancis3898
    @johnfrancis3898 Рік тому +10

    Payyan midukkananu, best wishes

  • @yaadloo
    @yaadloo Рік тому +5

    ഉയരങ്ങളിൽ എത്തട്ടെ

    • @fazpa8963
      @fazpa8963 Рік тому

      ഇന്ത്യയിലൊ..?😂😂. വല്ല പനയിലും കയറിയാല്‍ കുറച്ച് മുകളില്‍ എത്താം..😂😂.

  • @rajichan67
    @rajichan67 Рік тому +7

    If I can give him some instructions can he include the same in the model?
    This I can use in the surveillance on patrolling
    VR Chandran, commander ITBP

  • @manumadhav3523
    @manumadhav3523 Рік тому +2

    മോനെ നീ കൊള്ളാം 🤗

  • @KIDANGOORAN
    @KIDANGOORAN Рік тому +3

    മിടുക്കൻ മിടുമിടുക്കാൻ ❤

  • @bittupaul1839
    @bittupaul1839 3 місяці тому +1

    ഇവൻ മിടുക്കൻ ആണല്ലോ

  • @TechTravelbyFaizal
    @TechTravelbyFaizal Рік тому +1

    യാ മോനെ അടിപൊളി നീ വേറെ ലെവലാട്ടൊ

  • @balakrishnankottodi5186
    @balakrishnankottodi5186 10 місяців тому

    മുത്തേ അടിപൊളി. മിടുക്കൻ മിടുമിടുക്കൻ.... 👍

  • @deepudileepan7387
    @deepudileepan7387 8 місяців тому +1

    ഇവൻ പുലിയാണ് 🎉

  • @abdusalam4026
    @abdusalam4026 10 місяців тому +1

    നമ്മുടെ മുത്ത് പൊളിച്ചു

  • @siliconepalace5946
    @siliconepalace5946 3 місяці тому

    Chekkan poliya😍

  • @thomasfrancisoic2772
    @thomasfrancisoic2772 4 місяці тому +1

    Superbb dear !!!! what a great talent you have got...!!!!!👌👌👌👌❤❤❤❤❤❤

  • @georgejoseph9316
    @georgejoseph9316 5 місяців тому

    വളരെ നല്ല കണ്ട പിടുത്തം❤രാജ്യത്തിനും ഇന്ത്യൻ സേനയ്ക്കും മുതൽക്കൂട്ടാകട്ടെ!❤ നൽ മ വരട്ടെ!❤ എല്ലാവിധ ഭാവുകങ്ങളും❤ മോദിജിക്കും❤ന്നു രേഷ് ഗോപി ച്ചേട്ടനനെയും നേരിട്ടുകണ്ടു് : വിവരങ്ങൾ കൈമാറണം❤o K❤

  • @JoshyVipin
    @JoshyVipin 9 місяців тому

    👏👏👏👏👏👏👏supper machane adipoli

  • @Jishnu350
    @Jishnu350 8 місяців тому +1

    Awsome keep moving dear brother ❤❤❤

  • @albythekkedan
    @albythekkedan 9 місяців тому

    Ashan khilladiyom ka khilladi thanne, Tutorial channel start cheyyum enn expect cheyyunnu

  • @ananthu_a_v
    @ananthu_a_v Рік тому +4

    Drone making video edu❤

  • @MrSanilvidya
    @MrSanilvidya Рік тому +3

    Bro....
    എനിക്ക് fishing ന് വേണ്ടി bait ദൂരെ land ചെയ്യിക്കാൻ വേണ്ടി ഒരു drone ഉണ്ടാക്കി തരുമോ.....?

    • @amalnavomirythm7962
      @amalnavomirythm7962 Рік тому

      ഞാനും അത് തന്നെ ചോദിക്കാൻ വരുവാർന്നു 😝

  • @GijoMoolakkattuGeorge
    @GijoMoolakkattuGeorge 10 місяців тому

    Country needs such talents .....God bless you dear.... Definitely your hidden talent should be brought forward....

  • @mybellehut5907
    @mybellehut5907 11 місяців тому

    Poli macha.. go ahead…

  • @nirmalraj4312
    @nirmalraj4312 Рік тому

    ഇതിന്റെ യന്ത്ര ഭാഗങ്ങൾ വച്ച് Rc plane ഉണ്ടാക്കാൻ സാധിക്കുമോ

  • @malllufan
    @malllufan Рік тому

    Good one മോനെ.. ❤❤❤❤

  • @mr_j4571
    @mr_j4571 Рік тому +5

    Fpv drone und , flying padikkun ollu ,
    How to learn fast brother

  • @AbilalRadhakrishnan
    @AbilalRadhakrishnan 10 місяців тому

    Talented.....all wishes...❤😍😍😍👍🤝

  • @adwaithbiji642
    @adwaithbiji642 9 місяців тому

    Ningal evida erikanda oral alla bro❤

  • @johnsonmgeorge72
    @johnsonmgeorge72 Рік тому +2

    you are genius go ahead bro

  • @xdcreations3075
    @xdcreations3075 8 місяців тому

    Chekkan poli ❤️

  • @vishnudevan3279
    @vishnudevan3279 Рік тому

    Natil village areasil gas cylinder roadil ninnu pada varambuvazhi veetil ethikkunnathinu oru drone kandu pidichal nalla oru business ayirikkum

  • @chandramohan-jw5ms
    @chandramohan-jw5ms Рік тому +1

    You are a power packed box..Develop your might to make magic things and fly with wonderful colours..Good future ..Best wishes..

  • @sreerajrajan8655
    @sreerajrajan8655 6 місяців тому

    Drone y3 max p18 pro, ബ്രഷ് ലെസ്സ് മോട്ടോറിന്റെ ലീഫുകൾ എവിടുന്ന് വാങ്ങാൻ പറ്റും, അറിയാവുന്നവര് ഒന്നു പറഞ്ഞു തരണേ

  • @srdn1610
    @srdn1610 Рік тому +3

    Power thana bro⚡

  • @illicitcreations6570
    @illicitcreations6570 Рік тому +1

    kure divasam ayyi njn parts thapunu but reliable ayyi vangikan pattiya sthalam ethanen ariyila

  • @robingeorge6691
    @robingeorge6691 Рік тому +1

    ❤super Bro

  • @sandeepss5084
    @sandeepss5084 Рік тому +2

    Congratulations brother 👏❤

  • @sajisakivs5506
    @sajisakivs5506 Місяць тому

    മിടുക്കൻ 👍👍 സമ്മാതിരിക്കുന്നു 👌👌

  • @vipihunt0073
    @vipihunt0073 9 місяців тому

    Mass🔥
    Ready to join😉

  • @SubashKumar-gi1pe
    @SubashKumar-gi1pe 7 місяців тому

    ❤❤❤supar 2:31 2:33 2:35 2:37

  • @vipinraj4171
    @vipinraj4171 Рік тому

    Avanarinju kooda avantea valuppom
    Avanonnu manassuvachal aa drone nea kaal veaghathill uyarchayill eatham avanu saadhikum saadhikkattea best wishes

  • @tomkjoseph6326
    @tomkjoseph6326 4 місяці тому

    Super മോനേ

  • @ajumonma8522
    @ajumonma8522 Рік тому

    Ivide rc plane fly cheyyan poyapol Ivarude team dpv drone fly cheyyunnath kandittund. Nerittu kaanumpol different experience aanu. Speed kaanumpol kili pokum.

  • @alfasapm4498
    @alfasapm4498 8 місяців тому

    Monusee Vila etra oru vadaku tharuvoo

  • @sonabinjet
    @sonabinjet Рік тому

    Bro.. ❤ Adipoli.. 💪🏼💪🏼

  • @casanovaloveislife8218
    @casanovaloveislife8218 Рік тому

    sambhavam kollam... pakshe atile chechide sound evido kettittulla pole... pakshe dialog vere aa 😛

  • @aneeshani4400
    @aneeshani4400 Рік тому

    All the best Ethinte price Entha

  • @madhumohan5633
    @madhumohan5633 10 місяців тому

    സൂപ്പർ... 👍👏👏

  • @abdulvajid3859
    @abdulvajid3859 5 місяців тому

    Drone ഉണ്ടാക്കി കൊടുക്കുമോ.. ഓർഡർ എടുക്കുന്നുണ്ടോ

  • @rajinadiljith5518
    @rajinadiljith5518 Рік тому +1

    ഒരെണ്ണം വാങ്ങാൻ എന്തുചെയ്യണം?? എവിടുന്നു കിട്ടും??

  • @jahfarkt1319
    @jahfarkt1319 Рік тому

    Adipoli keepitup❤

  • @mebinprakasia
    @mebinprakasia Рік тому

    Ee naatil kazivu ulla alukala prolsahipichan orukalum nammuda govt nokila . Maraga ayuthangal oka undaki drone undaki anoka paranju akathidan shramikum mandanmar aanu chinthikan kazivila.poram naatil thanta kazivu thaliyichal future ok aagum.good luck

  • @iiznyuuu
    @iiznyuuu 9 місяців тому

    He is hyper talented and super natural caipability😮😮😮😮😮

  • @StephenKachappilly
    @StephenKachappilly 10 місяців тому +1

    I can find a scientist brain in this smart boy. He will be definitely known to the world as a brand person of ISRO/VSSR, if the government use his talents towards the right direction.

  • @ThekkansChronicle
    @ThekkansChronicle Рік тому

    I want to build a drone of my own.. iam new to your channel so edhnu mune angne endhelm video chyditundel comment chyamo or can u create a tutorial for that

  • @SAYU1977
    @SAYU1977 Рік тому +1

    DRDO kku ayachukodukku bai

  • @Soldiers623
    @Soldiers623 Рік тому

    Ithu military kk use cheyyan pattunna tharathil minimum 10 mt enkilum time wait carry cheyyan pattunna tharathil orennam nirmikku . Ivanaem kond kurachu paniyund 💪💪

  • @sureshkomandi4008
    @sureshkomandi4008 7 місяців тому

    Continue your tech,,,,,, 👍👍👍👍

  • @ridermaniacvlogs
    @ridermaniacvlogs Рік тому

    Chekkan powli aanallo❤❤

  • @justinmathew130
    @justinmathew130 Рік тому +4

    Good effort 😊

  • @abdullasavad4643
    @abdullasavad4643 Рік тому

    Back up koottan vazhiyumdoo?

  • @സുന്ദരൻ-ന9ട
    @സുന്ദരൻ-ന9ട Рік тому +1

    ഇത് എങ്ങനെ ആണ് ഉണ്ടാകുന്നെ എന്ന് ഒരു വീഡിയോ ചെയോ പ്ലീസ്

  • @OurLife_OurTravel
    @OurLife_OurTravel Рік тому +1

    Talented person🎉👍👍👍

  • @aneeshvalavan143
    @aneeshvalavan143 11 місяців тому

    Ee broute നമ്പർ ഇടാമോ 😊

  • @jithink4578
    @jithink4578 Рік тому

    Aaha adipwoli🔥🔥

  • @shyjuluckose191
    @shyjuluckose191 Рік тому

    Bro ithu paisa thannal make cheythu tharo

  • @exentric9710
    @exentric9710 Рік тому

    Expense ethre ayi bro undakkan

  • @thinkout6883
    @thinkout6883 Рік тому +1

    Making cost ethra bro

  • @ashvinzachariah3092
    @ashvinzachariah3092 Рік тому +7

    Nalla work aanu, but Indiayil ipozhum BVLOS allowed alla. Apo FPV drone legally LOS il mathre work cheyikan patoo. BVLOS cheyunnathu pidichal valare valiya fine aanu charge cheyunnathu. Porathathinu airport il oke clearance nu valiya budhimuttanu - ithu oru profession aayi Indiayil cheyan budhimuttayirikum

  • @philipkp5480
    @philipkp5480 Рік тому +1

    ഏതാ ഐറ്റം

  • @factstipshacksmalayalam4173
    @factstipshacksmalayalam4173 8 місяців тому

    5min kondu 12.5 km ethumo?

  • @jincegeorge9400
    @jincegeorge9400 8 місяців тому

    Good job brother...

  • @13_premjithp19
    @13_premjithp19 Рік тому +15

    Nalla kazhiv undelum ... 4 manikk kalikkaan vilichitt 5.30kk groundil varana ivane onnum aarum prolsaahippikkaruth😂

  • @joseykurianjoseph3163
    @joseykurianjoseph3163 Рік тому

    Very good... wishing all the best.

  • @DMCCCD
    @DMCCCD 11 місяців тому

    Very Good demo, He is very smart wish someone will help him to find a good Job.

  • @imamshah7360
    @imamshah7360 Рік тому

    അടിപൊളി ❤❤❤

  • @lintojoevarghese104
    @lintojoevarghese104 Рік тому

    Ee tech defence ne use cheiyallo

  • @ajajith0075
    @ajajith0075 Рік тому

    Nalla kazhivulla ithu pole ullavarkku vendunna support cheyyanam government

  • @babupbvr2589
    @babupbvr2589 10 місяців тому

    Try to use solar cells for automatic charging