ഈശോ ഓർത്തിരുന്നു നിന്നെ അനുഗ്രഹിക്കും When God remembers you. Fr. Jince Cheenkallel HGN

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,2 тис.

  • @frjincecheenkallel
    @frjincecheenkallel  11 місяців тому +36

    ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ.. *ബഹു. ജിൻസ് ചീങ്കല്ലേൽ അച്ചന്റെ BIBLE STUDY CLASS, അനുദിന SHORT VIDEOS* എല്ലാം ഷെയർ ചെയ്യപ്പെടുന്നത് *ഈശോയുടെ ഹൃദയത്തിൽനിന്ന്* എന്ന ഗ്രൂപ്പിലൂടെയാണ്. ഈ ഗ്രൂപ്പിൽ ആർക്കെങ്കിലും ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നു ലിങ്ക് അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്.. ദൈവ വചനം മറ്റുള്ളവരിലേക്ക് എത്തിച്ച് നമുക്കും സുവിശേഷ വേലയിൽ പങ്കാളികളാകാം...
    GOD BLESS YOU
    GROUP ADMIN
    chat.whatsapp.com/G2K84hrG78NIcA4HbO8fqu

  • @greeshma-u98
    @greeshma-u98 Рік тому +550

    കർത്താവേ വല്ലാത്തൊരു മാനസിക അവസ്ഥ യിലൂടെ ആണ് ഞാൻ ഇപ്പൊ കടന്ന് പോകുന്നത്. ചുറ്റിനും മനസ്സിനെ വേദനിപ്പിക്കുന്ന ആളുകൾ മാത്രം ആണ്. ഈശോയെ പിടിച്ച് നിൽക്കാൻ ഉള്ള ശക്തി തരണേ

    • @BinduSunil-cm4et
      @BinduSunil-cm4et Рік тому +35

      ഈശോയെ ഇതേ അവസ്ഥ ആണ് എന്റേത് എന്നെയും ഓർക്കണേ

    • @Annieleenajoy
      @Annieleenajoy Рік тому +21

      ഈശോ കൂടെയുണ്ട് ❤️

    • @DivyaSunil-v3z
      @DivyaSunil-v3z Рік тому +6

      Mine tooo

    • @ambilyantony
      @ambilyantony Рік тому +4

      May god be with you

    • @sonyjoseph2967
      @sonyjoseph2967 Рік тому +12

      കർത്താവ് നമ്മെ നിരന്തരം നയിക്കും മരുഭൂമിയിലുമ്മ് സമൃധി നല്കും.

  • @jessydaniel5865
    @jessydaniel5865 Рік тому +11

    കർത്താവേ എന്നെ ഒന്നു ഓർക്കണേ

  • @lincyzachariah8911
    @lincyzachariah8911 Рік тому +6

    . കർത്താവേ എന്നെ ഓർക്കണമെ

  • @merry7108
    @merry7108 4 місяці тому +20

    ഈ പ്രാർത്ഥന കഴിഞ്ഞ് video അവസാനിച്ചപ്പോൾ തന്നെ interview കഴിഞ്ഞ ജോലിയിൽ appointment ആയി എന്നു പറഞ്ഞ് call വന്നു. യേശുവേ നന്ദി...🙏

  • @akashj249
    @akashj249 Рік тому +239

    കർത്താവേ.. എന്നെ സങ്കടപെടുത്തിയവരുടെ മുന്നിൽ, അപമാനിച്ചവരുടെ മുന്നിൽ. എന്നെ അനുഗ്രഹിച്ചു ഉയർത്തേണമേ 🙏🙏🙏ആമേൻ

  • @annaktimmy6096
    @annaktimmy6096 Рік тому +7

    ഈശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണ

  • @sharonGeorge7322
    @sharonGeorge7322 Рік тому +118

    ഭവനവും സ്ഥലവും ഇല്ലാതെ വേദനിക്കുന്ന എന്നെ പോലെ ഒള്ള എല്ലാ മക്കളെയും ദുഃഖം അനുഭവിക്കുന്ന എല്ലാ കുടുബങ്ങളെയും കാക്കണമേ 🤲🤲

  • @mariammageorge8046
    @mariammageorge8046 10 місяців тому +1

    Jesus please remember me and my grandchildren and my son and my family all our needs please jesus🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤

  • @alanteena4612
    @alanteena4612 9 місяців тому +1

    Enite eeshoye enite prarthana kelkaname ❤️🥺

  • @divyapramod4524
    @divyapramod4524 Рік тому +22

    ഫാദർ മുൻപ് എനിക്ക് എന്റെ അച്ഛന്റെ അസുഖം പറഞ്ഞു മെസ്സേജ് ഇട്ടപ്പോൾ ഫാദർ എനിക്ക് ഒരു വചനം പറഞ്ഞു തന്നു പ്രാർത്ഥിക്കാൻ. ആമോസ് 9 -11. ആ വചനം പറഞ്ഞു ഞാനും ഒരുപാട് പ്രാർത്ഥിച്ചു. വീണുപോയ സ്ഥലത്തു നിന്നും എന്റെ അച്ഛനെ ആ വചനം എഴുന്നേൽപ്പിച്ചു. എനിക്ക് ഇനിയും വിശുദ്ധിയിൽ യേശുയിൽ പ്രാർത്ഥിച്ചു വളരുവാൻ ഫാദർ പ്രാർത്ഥിക്കണം.

    • @deepthic703
      @deepthic703 11 місяців тому +1

      ഫാദറിന്റെ നമ്പർ ഒന്ന് തരുമോ

    • @Jiji-wj3fw
      @Jiji-wj3fw 8 місяців тому

      അച്ചന്റെ നബർ തരുമോ

    • @simijohn7870
      @simijohn7870 Місяць тому

      Achante number tharumo

  • @jayalakshmykj3136
    @jayalakshmykj3136 Рік тому +44

    ഈശോയെ മനസിന്റെ ബലം നഷ്ട്ടം ആകുന്നപോലെ ആണ് ഈ പ്രയാസം മാറ്റി തരണേ...🙏🥺 ഇശോയെ എന്നെ ഉയർത്തണേമേ.... ഞാൻ തളർന്നു പോകുന്നെ ഇശോയെ.... ♥️

    • @kripaindu1787
      @kripaindu1787 11 місяців тому +2

      @Jayalakshmykj
      Let the Almighty listen your cry n release you from your all worries.
      God bless you dear sister.

    • @bhadravinod8306
      @bhadravinod8306 11 місяців тому

      🙏

    • @ssimon1308
      @ssimon1308 11 місяців тому

      🙏

    • @mimicryroy7688
      @mimicryroy7688 15 днів тому

      Praying for you 🙏🏽 ❤❤

  • @jyothishine1307
    @jyothishine1307 Рік тому +76

    കർത്താവേ എന്നെയും എന്റെ കുടുംബത്തെയും കുടുംബ അംഗങ്ങളെയും അവിടുന്ന് ഓർക്കണമേ ഞങ്ങളുടെ കുടുംബത്തെ അവിടെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ

  • @SB-fy1ij
    @SB-fy1ij Рік тому +11

    ഈശോയേ മോന്റ വിസാ അപേക്ഷിക്കാനുള്ള തടസ്സം മാറ്റണമേ ആമേൻ

  • @florensefrancis5710
    @florensefrancis5710 Рік тому +3

    കർത്താവായ ഈശോയെ എന്നെ ഓർക്കണ്

  • @sonyshibuponnani3890
    @sonyshibuponnani3890 6 місяців тому +7

    ജീവിതത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ ഇപ്പോൾ...കടം കൊണ്ട് നിന്നു തിരിയാൻ വയ്യ...ആർക്കും എന്റെ അവസ്ഥ മനസിലാക്കാൻ പറ്റുന്നില്ല.എന്നെ സഹായിക്കണേ ഈശോയെ...എന്നെ കൈവിട്ടു കളയല്ലേ

  • @suasnmathew7200
    @suasnmathew7200 Рік тому +1

    കർത്താവെ എന്നെ ഒന്ന് ഓർക്കണേ എനിക്ക് ശക്തി തരണേ

  • @karthikas3603
    @karthikas3603 Рік тому +42

    കർത്താവെ എന്റെ അമ്മയെ കാൻസർ രോഗത്തിൽ നിന്നും രക്ഷിക്കണമേ 🙏കിടപ്പിൽ നിന്നും എണീറ്റ് നടക്കാനുള്ള ആരോഗ്യം കൊടുക്കണേ മാതാവേ ഈശോയെ 🙏

  • @aneymathew8842
    @aneymathew8842 3 місяці тому +6

    അച്ഛാ.. മരണകരമായ ഒരു വീഴ്ച ഉണ്ടായി... അതിൽ നിന്ന് എന്റെ കരം പിടിച്ച് എഴുനേൽപ്പിച്ചു... ദൈവമേ... നീ എന്നെ ഓർത്തല്ലോ... എന്റെ കരം പിടിച്ച്.എന്റെ ജീവിതം തിരിച്ചു തന്നു... ദൈവത്തിനു മഹത്വം 🙏🏻🙏🏻🙏🏻ആമേൻ

    • @josee.m194
      @josee.m194 3 місяці тому +1

      ❤ jesus save me and all

  • @jishapraveen7525
    @jishapraveen7525 Рік тому +25

    കർത്താവെ വലിയ വിഷമങ്ങളുടെ നടുവിൽ ആണ് കാത്തുകൊള്ളേണമേ
    ചുറ്റും പ്രശ്നങ്ങൾ ആണ് നാഥാ എല്ലാത്തിൽ നിന്നും മോചനം തരേണമേ 🙏🏻🙏🏻🙏🏻

  • @swapnajoseph3080
    @swapnajoseph3080 Рік тому +84

    കർത്താവേ എന്നെവേദനിപ്പിക്കുന്ന വ്യക്തികളിൽനിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽനിന്നും എന്നെ കാത്തുകൊള്ളേണമേ 🙏🙏

  • @anniegeorge3906
    @anniegeorge3906 Рік тому +105

    എന്നെ ഓർക്കുന്ന കർത്താവിനെ നന്ദിയോടെ എപ്പോഴും ഓർക്കാൻ കൃപ നൽകണേ ഈശോയെ 🙏🙏🙏🙏

    • @lissylawrance5836
      @lissylawrance5836 Рік тому +1

      Enne paripalikkunna esoy oroyiram nanny arppikkunnu❤

  • @SajithaSajin
    @SajithaSajin Рік тому +5

    അച്ഛാ, എനിക്കൊരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ ബയോടെ കൊടുത്തിട്ടുണ്ട് ഇത് ജോലി ആവുന്നില്ല ഈ ഒരാഴ്ചക്കുള്ളിൽ ജോലി റെഡി പ്രാർത്ഥിക്കണം🙏🙏🙏

  • @lovelyseban3813
    @lovelyseban3813 Рік тому +4

    എന്റെ ദൈവമേ ഞാനും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് ചുറ്റിലും ശത്രുക്കൾ മാത്രം. എന്നെ രക്ഷിക്കാൻ ആരുമില്ല. ശത്രുക്കളിൽ നിന്നും രോഗങ്ങളിൽ നിന്നും മാനസീക പ്രയാസങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ . എനിക്ക് വീണ്ടും ശക്തി തരണമേ 🙏🏽🙏🏽🙏🏽🙏🏽😭😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @LourthStanly
    @LourthStanly Місяць тому +1

    കർത്താവെ കടബാധ്യതയാൽ ജീവിതം തകർന്നുകൊണ്ടിരിക്കുന്നു ഞങ്ങളെ ഓർക്കേണമേ 🙏

  • @lalymgeorge
    @lalymgeorge Рік тому +6

    കർത്താവേ... ജോലി സമ്പന്ധമായ ഏറ്റവും വലിയ പ്രയാസങ്ങളിൽ കൂടി കടന്നുപോകുന്ന എന്റെ മുമ്പിൽ തടസ്സി മായി നിൽക്കുന്ന എന്റെ മേലധികാരിക്ക് മനസ്താപം കൊടുക്കുമാറാകണേ

  • @LalitaPk-t6w
    @LalitaPk-t6w Місяць тому +1

    ഈശോയേ എന്നെ അനുഗ്രഹിച്ച് സമ്പൽ സമൃദ്ധിയിലേത് ഉയർത്തേണ ലോൺ പാസ്റ്റായി കിട്ടേണമെ ആമേൻ

  • @riyamol6897
    @riyamol6897 10 місяців тому +11

    എന്റെ ഈശോയെ..... എന്റെ മാനസിക അവസ്ഥ വല്ലാത്ത ഒരു വിഷമം ആണ് ഈശോയെ.... അതിൽ നിന്നു ഒരു മോചനം തരേണമേ ആമേൻ 😭😭😭😭🙏🏻🙏🏻🙏🏻

  • @rajanib4156
    @rajanib4156 Рік тому +9

    ഈശോ നാഥാ , എന്റെ നിയോഗളെ അവിടുന്ന് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ സാധിച്ചു തരേണമേ സാധിച്ചു തരേണമേ . ആമേൻ ആമേൻ ആമേൻ .

  • @jipsonjames6362
    @jipsonjames6362 Рік тому +18

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭

  • @jesnajose8323
    @jesnajose8323 6 днів тому

    ഈശോയെ എല്ലാ വൈദി കാർത്ഥികളെയും അനുഗ്രഹിക്കണമെ പരിശീലനം നാളുകളിൽ പൂർത്തിയാക്കാൻ മുമ്പോട്ട് പോകാൻ സാധിക്കുമോ എന്ന് സംശയിക്കുന്നവരെ ശക്തിപ്പെടുത്തണമെ

  • @KLJOSE-q9x
    @KLJOSE-q9x 10 місяців тому +4

    കർത്താവേ എന്റെ തലയിൽ സ്പർശിക്കണമേ. ആമ്മേൻ

  • @tincyjobin1326
    @tincyjobin1326 Місяць тому +1

    🙏🙏🙏

  • @elizabethjustin5373
    @elizabethjustin5373 Рік тому +12

    കർത്താവെ എന്നെ ഇനിയും പരീക്ഷിച്ചു തീർന്നില്ലേ...എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല എന്നെ നിന്റെ പറുതിസയിൽ വിളിക്കാനുള്ള മനസ് ഉണ്ടാവാണേ.,. ജീവിക്കാൻ ഒരു സഹായം ഇല്ലാതെ തളർന്നു പോകുന്നു ഈശോയെ.... 😭😭

    • @isabellachandy6254
      @isabellachandy6254 11 місяців тому +2

      കർത്താവേ! മന മുരുകിയവരെ ആശ്വസിപ്പിക്കണmet

    • @ranixavier1396
      @ranixavier1396 11 місяців тому

      Elizabethjustin veedu evideyanu..

    • @sims2929
      @sims2929 11 місяців тому

      Dont worry! God is with you!

  • @Maxiaduthur
    @Maxiaduthur Рік тому +2

    കര്‍ത്താവേ, ദാവീദിനെയും അവന്‍ സഹി ച്ചകഷ്‌ടതകളെയും ഓര്‍ക്കണമേ.
    സങ്കീര്‍ത്തനങ്ങള്‍ 132 : 1

  • @josethomas18691869
    @josethomas18691869 Рік тому +6

    ഈശോയെ എന്റെ huhand heart valvenu prob ആണ്.. എന്റെ ഈശോയെ അത് ശരിയാക്കി തന്നു എനിക്കും കുടുംബത്തിനും hub തിരിച്ചു തരണമേ

  • @KLJOSE-q9x
    @KLJOSE-q9x 10 місяців тому +4

    യേശുവേ ഞങ്ങളുടെ സാബത്തിക പ്രശ്നത്തിൽ ഇടപെടണമേ.

  • @leenajohnson5395
    @leenajohnson5395 Рік тому +23

    കർത്താവെ എന്റെ അച്ഛന് പൂർണമായ വിടുതൽ നൽകണേ.. ഈ ആഴ്ച്ച ഒരു സർജറി ഉണ്ട്... എല്ലാരും പ്രാർത്ഥിക്കണേ 🙏🏻

    • @anuanutj4491
      @anuanutj4491 Рік тому +2

      🙏🙏🙏

    • @leenajohnson5395
      @leenajohnson5395 Рік тому

      @@anuanutj4491 എന്റെ അച്ഛന്റെ surgery കഴിഞ്ഞു. Complications ഒന്നും ഉണ്ടായില്ല. 🙏🏻🙏🏻.. ഒരു biopsy സാമ്പിൾ അയച്ചിട്ടുണ്ട്. Normal result കിട്ടുന്നതിനായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻

  • @sixonsixon9946
    @sixonsixon9946 Рік тому

    Ioveyoujesus❤❤❤❤❤❤❤❤❤❤❤❤

  • @minijacob6254
    @minijacob6254 Рік тому +50

    കർത്താവേ എന്നെ ഒന്നു ഓർക്കണേ ❤❤❤❤
    കർത്താവേ എന്നെ അങ്ങ് ഓർത്തല്ലോ ❤അങ്ങേ സ്നേഹിക്കുന്നവരെ അങ്ങ് ഒരിക്കലും മറക്കില്ല ❤❤❤🙏🙏🙏🙏

  • @CincyLouis
    @CincyLouis 2 місяці тому

    ഈശോയെ എനിക്കു ചുറ്റും എന്നെ കളിയാക്കുന്നവരും എന്നെ പരിഹസിക്കുന്നവരും ആണ് എനിക്കും എൻ്റെ കുടുംബത്തിനും പിടിച്ചു നിൽക്കാൻ ശക്തി തരണമേ എന്നെ സഹായിക്കാനും ആശ്വാസം തരുവാനും അവിടുന്ന് ഒരു ദൂതനെ അയക്കണമേ

  • @rithutheresasebastian3922
    @rithutheresasebastian3922 Рік тому +9

    ഈശോയെ പൈശാചിക പീഡകൾ എന്നിൽ വർധിക്കുന്നു... ഈ ബന്ധനത്തിൽ നിന്നും എന്നേ രക്ഷിക്കണേ... നരകയാതനയിൽ നിന്നും മോചിപ്പിക്കണേ 😭😭😭അപ്പാ കരുണയായിരിക്കണേ 😭😭🙏🙏

    • @soniajames8614
      @soniajames8614 Рік тому

      Even jesus was tempted by Saitan. So jesus knows you. Be brave ...even your darkest thoughts share to Jesus. He will Guide you. It is us ..our mind..give control to god...
      I will also pray fo you.

  • @azrael6076
    @azrael6076 11 місяців тому +2

    കര്‍ത്താവേ എന്നെയും oarkkane. അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല ❤

  • @sheebarobert5025
    @sheebarobert5025 Рік тому +7

    യേശുവേ...ഒന്നും ഞങ്ങൾക്ക് നഷ്ടപ്പെടാൻ അനുവദിക്കരുത്....ആരെയും മുമ്പിൽ ....

  • @selinroy1784
    @selinroy1784 Місяць тому

    ഈശോയെ എന്റെ മോന്റെ ജോലി യിലെ തടസ്സം മാറ്റി അവനെ ജോലി യ്ക്ക് ഉയർച്ച നൽകി അനുഗ്രഹിക്കണെ

  • @lekhashibu3180
    @lekhashibu3180 Рік тому +30

    എന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കണമേ എന്റെ ഭർത്താവിന് മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @rosilyjoseph5169
    @rosilyjoseph5169 2 місяці тому

    ഈശോയെ എൻ്റെ മോൻ പഠിച്ചതെല്ലാം ഓർത്തിരിക്കുന്നെ വീടു സ്ഥലവും വിറ്റുകിട്ടണമെ

  • @Aksathul
    @Aksathul 7 місяців тому +5

    എൻ്റെ കർത്താവേ എന്നെ അനുഗ്രഹിക്കേണമേ ഒരു അമ്മ ആകാൻ ഉളള ഭാഗ്യം തരേണമേ 🥺🥺🥺🥺🙏🙏🙏 ആമേൻ

  • @juliejulie-zf2zm
    @juliejulie-zf2zm 4 місяці тому

    കർത്താവെ എന്നെ ഒന്ന് ഓർക്കണേ എന്റെ മോൻ അമലിന് ഒരു സ്ഥിരം ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @kanchanavk4844
    @kanchanavk4844 Рік тому +20

    കർത്താവേ ഇന്നുവരെ ചെയ്തു തന്ന നന്മകൾക്ക് ആയിരമായിരം നന്ദി സ്തുതി

  • @anakhashaji1336
    @anakhashaji1336 Рік тому +2

    കർത്താവ് എന്നെ ശക്തിപ്പെടുത്തണം ഞാൻ തളർന്നു പോയെ എടുത്ത് എന്നെ ഉയർത്തിപ്പിടിക്കണം

  • @soniyasebastian324
    @soniyasebastian324 Рік тому +6

    കർത്താവേ ജപ്തിയുടെ order കയ്യിൽ പിടിച്ചു ഞാൻ പതറി നിൽക്കുന്ന അവസ്ഥയിലാണ് ഞാൻ കട ബാധ്യതകൾക്ക് നടുവിൽ ഞാൻ തകർന്നു പോകുന്നു.... യേശുവേ കൈ വിടല്ലേ നാഥാ ഇപ്പോളും അങ്ങിൽ മാത്രം വിശ്വസിച്ച് 😢😢😢 അങ്ങെന്നെ ഓർക്കേണമേ

  • @Sreejajinsjins
    @Sreejajinsjins 2 місяці тому

    ഹൃദയത്തിൽ എന്നും ഈശോയെ നീ നിറഞ്ഞു നിൽക്കേണമേ 🙏🏻🙏🏻🙏🏻

  • @thambyjacob8797
    @thambyjacob8797 Рік тому +7

    കർത്താവെ എന്നേ കാത്തുകൊള്ളേണമേ, മറക്കരുതേ!ഈ സഹനങ്ങളെ താങ്ങാൻ ശക്തി തരേണമേ 🙏🏻

  • @midhun-yr2qz
    @midhun-yr2qz 2 місяці тому

    കർത്താവേ നീ എന്നെ ഓർക്കണേ എൻെറ ഈ നിസഹായ അവസ്ഥ കണണേ

  • @josethomas18691869
    @josethomas18691869 Рік тому +5

    ഈശോയെ അത് പോലെ എന്റെ മകൾ 12 പാസ്സ് ആകാൻ ഉള്ള കൃപ കൊടുക്കണമെന്ന് കുട്ടി ഒന്നും പഠിക്കാതെ നടക്കുവാന്

  • @mercythomas8257
    @mercythomas8257 Рік тому +2

    എന്റെ ഈശോയെ ശത്രുക്കളുടെ പീഡകളിൽനിന്ന് മോചിപ്പിക്കേണമേ😰😰🙌🙌 ഇന്നേവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു👏🌹❤️❤️🙏🙏🙏മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ 👩‍❤️‍👨🤰🤱👨‍👨‍👧‍👧👨‍👨‍👧‍👧👨‍👨‍👧‍👧🤲🤲🤲

  • @user-eh1bq9vm3y
    @user-eh1bq9vm3y 11 місяців тому +3

    Cbse 10th and 12th board exam azhuthunna alla kunjungaleyum anugrahikkename eshoyee mathavee nanni

  • @AnamikaAarav345
    @AnamikaAarav345 10 місяців тому +1

    കർത്താവേ എന്നെയും ഓർ ക്കേണമെ ഈ നിമിഷവും പ്രാർത്ഥിക്കണം എൻ്റെ ഇന്നത്തെ അവസ്ഥയിൽ ❤❤❤❤ആമേൻ അങ്ങേ സ്നേഹിക്കുന്നു ഞാൻ

  • @lincysibi598
    @lincysibi598 Рік тому +16

    എന്റെ ഈശോയേ അങ്ങ് എന്നെ ഒന്നോർക്കേണമേ എന്റെ നിസ്സഹായാവസ്ഥ കാണേണമേ

  • @anjujoseph5446
    @anjujoseph5446 4 місяці тому

    യേശുവേ നന്ദി ഇതുവരെ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കും പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിർത്തിയതിനും നന്ദി നന്ദിനന്ദി....

  • @lijithomas9085
    @lijithomas9085 Рік тому +3

    കർത്താവെ എന്റെ മുടങ്ങി പോയ കല്യാണം തന്നെ എനിക്ക് ഒരു തടസം കൂടാതെ നടത്തി തരണമേ

  • @athulyasn1108
    @athulyasn1108 Рік тому +11

    ഈശോയെ ഞങ്ങളുടെ അറിവില്ലായ്മ കാരണം ഞങ്ങൾ ചെയ്ത് പോയ തെറ്റുകളെ ഷെമിക്കേണമേ ❤️🙏🙏🙏🙏

  • @ebinpaul4861
    @ebinpaul4861 6 місяців тому +1

    കർത്താവെ എന്നെ മറന്നുപോകരുതേ എന്നെ അംഗ്രഹിക്കണമേ എന്റെ ആഗ്രഹം സാധിച്ചുതരണമേ ആമേൻ 🙏🤍🤍🙏

  • @ViniPrathap
    @ViniPrathap Рік тому +16

    എന്റെ ഈശോയെ എന്റെ ഗർഭസ്ഥ ശിശുക്കളെ അവിടുന്ന് തൊട്ട് സുഖപ്പെടുത്തണമേ 🙏

  • @georgevarkey3816
    @georgevarkey3816 Рік тому +4

    ❤❤❤ ദൈവമേ എൻ്റെ ജീവിതത്തിലെ വലിയ block ക ളും തടസ്സങ്ങളും മറ്റിതരണ മേ എൻ്റെ ജിവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റിതരണ മേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ മറ്റിതരണ മേ എൻ്റെ പേടിയും ഭയവും മറ്റിതരണ മേ അടുത്തട Canning ൽ എനിക്കും കുഞ്ഞിനും ഒരു പ്രശ്നവും ഉണ്ടാക്കാരുതേ

  • @beenaaju1544
    @beenaaju1544 Рік тому +3

    പൊന്നു വിനു വിസാ യോട് കൂടിയ ജോലി നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @prameelasebastian3783
    @prameelasebastian3783 Рік тому +43

    യേശുവെ ശത്രുവിൽ നിന്നും രോഗങ്ങളിൽ നിന്നും യേശുവെ മാതാവെ അനുഗ്രഹിക്കണെ🙏 ആമേൻ🙏

  • @ashajacob7281
    @ashajacob7281 Рік тому +2

    എൻറെ ഈശോയെ
    പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്ന എൻറെ മോളെ അനുഗ്രഹിക്കണമേ വിഷയങ്ങൾക്കും ഉന്നതവിജയം നൽകി അനുഗ്രഹി എല്ലാക്കണമേ

  • @amoserajeev4463
    @amoserajeev4463 Рік тому +9

    കർത്താവെ ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഞാൻ പ്രതീക്ഷകൾ ഒന്നും ഇല്ല ജീവിക്കാൻ എന്റെ ആത്മാവിനെ നീ സ്വീകരിക്കെണമെ😢😢😢😢😢😢

  • @jikkujoy2259
    @jikkujoy2259 Рік тому

    Amen

  • @KLJOSE-q9x
    @KLJOSE-q9x 10 місяців тому +4

    അങ്ങ് ദാനമായി തന്ന എന്റെ മകൾക്ക് BSC അഗ്രികൾച്ചറിന് അഡ്മിഷൻ കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു

  • @melbyarun4937
    @melbyarun4937 8 місяців тому +3

    ഞാൻ കടന്നുപോകുന്ന ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കേണമേ.. അമ്മേ രക്ഷിക്കണേ.

  • @jijijude152
    @jijijude152 10 місяців тому +2

    അടുത്ത മഴ കാലത്തിന് മുൻപ് ഞങ്ങൾക്ക്. നല്ല കിണർ വെള്ളം കിട്ടുന്ന ഒരു വീട് വാങ്ങാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏 ഈശോയെ 🙏🙏🙏🙏

  • @jyothiroy9542
    @jyothiroy9542 11 місяців тому +6

    കർത്താവേ SSLC exam എഴുതുന്ന മകളെ ഓർക്കണമേ 🙏🏻

  • @shajuthomas9089
    @shajuthomas9089 Рік тому +2

    ❤Eeshoye l love You enne Orkaname

  • @sojajose9886
    @sojajose9886 Рік тому +5

    യേശുവേ ദൈവമേ മുള്ളുകൾ നിറഞ്ഞ ജീവിതാവസ്ഥ ആണ് ആശ്വാസം നൽകണേ🙏🙏🙏

    • @bgeetha9432
      @bgeetha9432 Рік тому

      യേശുവേ എൻ്റെ കൊച്ചുമകൻ്റെ ശ്വാസംമുട്ടൽ മാറ്റിതരണ

  • @kochumolmathew7712
    @kochumolmathew7712 Рік тому +1

    ഈശോയെ എന്റെമനസ്സിൽ ഇപ്പോൾ ഉള്ള വിഷമം മാറ്റിതരണേ 🙏🙏🙏

  • @emmnuvele5524
    @emmnuvele5524 Рік тому +6

    ഈശോയെ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണമേ 🙏🙏🙏

  • @minijose9234
    @minijose9234 10 місяців тому +1

    എൻ്റെ കുടുംബത്തെ ഓർക്കുന്ന ദൈവമേ നന്ദി

  • @remyaraj2257
    @remyaraj2257 11 місяців тому +4

    എന്റെ ഈശോയെ അവിടുത്തെ കൃപയാൽ മുന്നോട്ടു പോകുവാണ് 🙏ഇതുവരെ തന്ന എല്ലാത്തിനും നന്ദി 🙏ഞങ്ങൾ എല്ലാം ആവശ്യങ്ങളും നടത്തി തരുവാൻ കൂടെ ഉണ്ടാകണേ🙏ആമേൻ 🙏

  • @lathikavengakunnel2421
    @lathikavengakunnel2421 4 місяці тому

    കർത്താവെ ഞാൻ സഹായിച്ചവരൊക്കെ തിരിച്ചു എന്നെ മാനസികമായി കകാര്വാണ് അവരോട് എല്ലാം ഷെമികേണമേ

  • @mercyjoy2894
    @mercyjoy2894 Рік тому +12

    എന്റെയും പ്രതീക്ഷകൾക്ക് ചെറിയ ഒരു മങ്ങൽ വന്നു പോയി... കർത്താവേ എന്നെയും ഓർത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @noizyt6524
    @noizyt6524 3 місяці тому

    ഈശോയെ..... എന്റെ അലനെയും, ആൽബിയെയും ഓർക്കേണമേ

  • @simithampan4180
    @simithampan4180 Рік тому +28

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണേ 🙏🏻🙏🏻

  • @AnamikaAarav345
    @AnamikaAarav345 8 місяців тому +1

    കർത്താവേ എന്നെയും ഒന്ന് ഓർക്കേണമേ ഞാൻ അത്മഹത്യ വക്കിലാണ് കടം തന്നവർ എല്ലാവരും വിളിച്ചു ചോദിക്കുന്നു ഈദിവസം തന്നെ കൊടുക് എനിക്കു യാതൊരു മാർഗവും ഇല്ല ആമേൻ❤❤❤❤❤

  • @mintuthomasmintu354
    @mintuthomasmintu354 Рік тому +9

    എനിക്ക് ഒരു തലമുറയെ ലഭിക്കാൻ വേണ്ടി പ്രത്യേകം പ്രർത്ഥിക്കണമ
    Ammmmen 🙏🙏🙏🙏🙏

  • @HappyValley24
    @HappyValley24 9 місяців тому +1

    കർത്താവേ ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും കടങ്ങളുടെ നടവിലും ആണ് ഇപ്പൊ കടന്നു പോകുന്നത്. എല്ലാവർക്കും പരിഹാസം മാത്രം. എൻ്റെ യേശു അപ്പച്ചാ നെ കൂടെ ഉണ്ടെന്ന് എല്ലാവരോടും ഞാൻ പറയുന്നു. എന്നെ കയിപിടിച്ച് നടതണമെ. സ്വന്തമായി ഒരു വീട് എനിക്കും ഉണ്ടാക്കി തരണേ എൻ്റെ യേശു അപ്പാ..

  • @johnjosephjoseph5
    @johnjosephjoseph5 11 місяців тому +4

    ആശ എന്ന വേശ്യ സ്ത്രീയെ ഉപേക്ഷിച്ച്‌ ഭാര്യയോടും മക്കളോടും ഒപ്പം സന്തോഷത്തോടെ ജീവിക്കുവാൻ അരശിനെ അനുഗ്രഹിക്കേണമേ. മാനസാന്തരം കൊടുക്കേണമേ...🙏

  • @amaljoseph9129
    @amaljoseph9129 Рік тому +2

    സങ്കീർത്തനങ്ങൾ 132 :1 കർത്താവേ, ദാവിദിനെയും അവൻ സഹിച്ച കഷ്ടതകളെയും ഓർക്കണമേ

  • @shilpakalluz4320
    @shilpakalluz4320 Рік тому +13

    കർത്താവെ എന്നെയും എന്റെ കുടുംബത്തേയും ഓർക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @vincentiaouseph3266
    @vincentiaouseph3266 4 місяці тому +1

    യേശുവേ നന്ദി

  • @gladwinrixon7682
    @gladwinrixon7682 Рік тому +4

    ദൈവമേ.. എന്റെ പരീക്ഷയിൽ എന്നെ വി ജയിപ്പിക്കണമേ 🙏🙏🙏

  • @Vijukv-u7v
    @Vijukv-u7v 7 днів тому

    കർത്താവെ കേസ് ഒഴിവാക്കിത്തരെമേ

  • @sujajames5419
    @sujajames5419 Рік тому +29

    ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു ❤
    Thank you Jesus 🙏🏻

    • @ansammariju
      @ansammariju Рік тому +1

      ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകുന്നതിനു പരസ്പര സ്നേഹ വും വിശ്വാസവും ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ

    • @srjuditcsn9855
      @srjuditcsn9855 Рік тому

      Padanam elupamakan, vijayam kittan prarthikanam

  • @dennygeorge8601
    @dennygeorge8601 10 місяців тому +1

    കർത്താവെ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണമേ 🙏

  • @DeepaThomas-h6n
    @DeepaThomas-h6n Рік тому +13

    ഈശോയെ എന്റെ കുടുംബത്തെയും ഓർക്കണമേ ❤

  • @soniasusan7885
    @soniasusan7885 Місяць тому

    Thank you dear Lord Jesus 🙏🏼🙏🏼
    ചൊരിഞ്ഞു തന്ന ഓരോരോ നന്മകൾക്കുമായി നന്ദിയോടെ വണങ്ങുന്നു 🙏🏼🙏🏼 നന്ദി പറയാൻ മറന്നു പോയതിന് ക്ഷമിക്കണേ 🙏🏼🙏🏼

  • @rithutheresasebastian3922
    @rithutheresasebastian3922 Рік тому +13

    ഈശോയെ നന്ദി, സ്തുതി സ്തോത്രം ആരാധന 🙏🙏 ആമ്മേൻ 🙏🙏

  • @diyabiju9377
    @diyabiju9377 3 місяці тому

    യേശുവേ ദൈവീക ഉള്ള ഫ്രണ്ട്‌സ് നെ കൊടുത്തു അമ്മേ മാതാവേ പഠനത്തിൽ, ജോലിയിൽ, യാത്രയിൽ കൂടെ ആയിരുന്ന് സഹായിക്കണമേ