ഈ പ്രാർത്ഥന skip ചെയ്യരുത് . ഒരുപ്രാവശ്യമെങ്കിലും പ്രാർത്ഥിക്കണം അത്രയ്ക്ക് Powerfulആണ്🔥

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 389

  • @albinsunny9946
    @albinsunny9946 10 місяців тому +29

    ഈശോയെ എന്റെ കുടുബത്തെ എല്ലാ തിൻമകളിൽ നിന്നു കാത്തു കൊള്ളണേ

  • @albinsunny9946
    @albinsunny9946 10 місяців тому +17

    ഈശേയെ കിട്ടാനുള്ള പണം എത്രയും വേഗം വാങ്ങി ത്തണമേ ഈശോയെ കരുണ കാണിക്കണമേ

  • @abidk772
    @abidk772 8 місяців тому +21

    ഈശോയേ എന്റെ മക്കളെ വഴി നടത്തി കാക്കേണമേ

  • @jasushins3626
    @jasushins3626 9 місяців тому +17

    എന്റെ കുടുംബത്തിലെ എല്ലാ പൈസചിക ശക്തികളേം നീ നീക്കം ചെയ്യേണമേ 🙏🙏🙏

  • @gracyjoseph8301
    @gracyjoseph8301 2 місяці тому +10

    കഴിവില്ല കർത്താവേ ആങ്ങയുട കൃപകൂടാതെ ഒന്നും ചെയ്യാൻ കഴിവില്ല

  • @rosmyfrancis9149
    @rosmyfrancis9149 5 місяців тому +7

    എന്റെ ശ രി രതി ലു ള്ള പാപ ബന്തന ങ്ങൾ പൂർണ്ണമായി എടുത്തു മാറ്റണമേ

  • @velayudhana.s4791
    @velayudhana.s4791 4 місяці тому +12

    ഈശോയെ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ

  • @ushapanicker9767
    @ushapanicker9767 Місяць тому +11

    കർത്താവേ അങ്ങയുടെ അമൂല്യമായ തിരുരക്തം ഞങ്ങളുടെ മേൽ ഒഴുക്കി ഈ സങ്കടകടലിൽ നിന്ന് എനിക്ക് ഒരു മോചനം തരണമേ 🙏യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️

  • @sunibaby1180
    @sunibaby1180 2 місяці тому +6

    ഈശോ എന്റെ എല്ലാം രോഗം എല്ലാം തടസങ്ങൾ അപകടത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ

  • @minijijikumar7123
    @minijijikumar7123 2 місяці тому +6

    ഈശോയെ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ശക്തിയിൽ നിന്നും രക്ഷിക്കണേ 🙏🙏🙏

  • @syamsyam3077
    @syamsyam3077 9 місяців тому +10

    എന്റെ യേശുവേ എന്റെ കുടുംബം എനിക്ക് തിരിച്ചു തരണേ 🙏🏽🙏🏽🙏🏽🙏🏽

  • @Sruthibineesh775
    @Sruthibineesh775 10 місяців тому +12

    ഈശോയെ എന്റെ കുടുംബജീവിതത്തിൽ വന്ന പോയ പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുതൽ തരണേ 🙏എന്നെയും മോനെയും കാണാൻ husband ഇന് വരാൻ തോന്നണേ

  • @velayudhana.s4791
    @velayudhana.s4791 4 місяці тому +19

    ഈശോയെ എന്റെ സകല പാപങ്ങളിലും നിന്ന് എനിക്ക് മോചനം നൽകി എന്നെ ഒരു പുതിയ സൃഷ്ടി ആക്കേണമേ

  • @AliceChacko-zt9dy
    @AliceChacko-zt9dy 2 місяці тому +5

    എന്റെ നീയോഗങ്ങൾ ഞാൻ സമർപ്പിക്കുന്നു. എനിയ്ക്കു കിട്ടാനുള്ള എല്ലാം തിരിച്ചു തരണേ പിതാവേ രോഗങ്ങൾ മാറ്റി തരണേ. യേശുവേ നന്ദി.

  • @ushapradeep8381
    @ushapradeep8381 2 місяці тому +13

    നാഥാ എന്റെ കുടുംബത്തെ വലിയ ആപത്തിൽ നിന്നും രക്ഷിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️നാഥാ വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ട് ആണ് 🙏🏻♥️ഞങ്ങളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻ആമേൻ 🙏🏻♥️

  • @vijayammam.n9596
    @vijayammam.n9596 3 місяці тому +12

    ന്റെ യേശു അപ്പച്ചാ ഞങ്ങൾ എല്ലാവരും അവിടുത്തെ കല്പനകൾ അനുസരിച്ചു ജീവിക്കുവാൻ അനുഗ്രഹിക്കേണമേ.

    • @MollyJoseph-n2l
      @MollyJoseph-n2l 2 місяці тому

      Eshoyekadannuvaraneme❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sinitomy7122
    @sinitomy7122 3 місяці тому +5

    പരിശുദ്ധാത്മാവിനാൽ എന്നെ nirekaname

  • @PonnuNimmi
    @PonnuNimmi 8 місяців тому +10

    നടുവേദന വന്ന മാറ്റി തരണേ യേശുവേ എന്റെ കടം മാറ്റിത്തയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔

  • @maneeshmathew5832
    @maneeshmathew5832 10 місяців тому +12

    എന്റെ കുടുംബത്തിലെ എല്ലാ സാതെന്റേ ഉപദ്രവത്തിൽ നിന്നും റീഷിക്കണേമേയ്

  • @pravinaaron1105
    @pravinaaron1105 Місяць тому +1

    Amen amen amen amen amen 🙏🙏🙏🙏

  • @jessy797
    @jessy797 11 місяців тому +99

    എൻെറ കുടുംബ ജീവിതത്തിലെ സകല പൈശാചിക തിന്മകളും മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @jothis26
      @jothis26 11 місяців тому +3

      Amen

    • @lucychacko3444
      @lucychacko3444 11 місяців тому +4

      എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

    • @tessychirayath1168
      @tessychirayath1168 11 місяців тому +2

      Pray for me and my daughter 🙏

    • @RenjuTr-ru4xr
      @RenjuTr-ru4xr 11 місяців тому

      VVT​@@lucychacko3444

    • @BabyJoseph-km6kz
      @BabyJoseph-km6kz 10 місяців тому

      ​@@tessychirayath1168mmmj 7:00 7:00 😅😅i😢🌹🙏

  • @gracyjoseph8301
    @gracyjoseph8301 2 місяці тому +2

    എൻ്റെ അപ്പച്ചാ എല്ലാവിധ തിന്മയിൽ നിന്നും രക്ഷിക്ക ണമെ

  • @miniabraham-p1d
    @miniabraham-p1d 10 місяців тому +18

    ദൈവമേ ഞങ്ങളുടെ ജീവിതത്തിൽ തടസ്സം ഉണ്ടാക്കുന്ന എല്ലാ പൈശാചികതകളെയും ബന്ധിക്കണമേ

  • @Cinemapeeedika
    @Cinemapeeedika 2 місяці тому +4

    ഈശോയെ... ഇന്ന് എന്റെ ഭാര്യയുടെ സ്കാനിംഗ് ആണ്.. കുഞ്ഞിനെ utreusil കാണിച്ചു തരണമേ... സന്തോഷത്തോടെ അവൾക്കു ഇന്ന് വീട്ടിലേക്കു തിരിച്ചു വരാൻ കഴിയണമേ...

  • @renjithamani5335
    @renjithamani5335 5 місяців тому +4

    Daivame arogyaparamaya budhimuttukal mattitaraname

  • @johnys2851
    @johnys2851 Місяць тому +1

    Lord Jesus, sanctify me and make me a saint.

  • @അനിഅനി-ഗ4ച
    @അനിഅനി-ഗ4ച 8 днів тому +1

    ഈശോയെ എന്റെ കുടുംബത്തെ എല്ലാതിൻമുകളിൽ നിന്നു കാത്തു കൊള്ളണമേ

  • @JoyJoseph-f5y
    @JoyJoseph-f5y 2 місяці тому +1

    Eeshoye enteyum ammachiyudeyum rogam Matti tharaname amen 🙏🙏🙏🙏

  • @JiksyBiju
    @JiksyBiju 11 місяців тому +24

    ദൈവമേ എന്റെ കുടുംബത്തെ ബന്ധിച്ചിരിക്കുന്ന എല്ലാ തിന്മയുടെ ശക്തികളെയും ബന്ധിക്കണമേ🙏🙏🙏🙏🙏

  • @valsammathomas5385
    @valsammathomas5385 17 днів тому +1

    Give everything of Amma Mathav to all women especially valsamma jini reethu Ava anna Marychechy all sisters daughters and all

  • @indudinesh2524
    @indudinesh2524 Місяць тому +10

    അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ

  • @Cizymathai-j7l
    @Cizymathai-j7l 11 місяців тому +17

    കർത്താവെ എന്നെയും എന്റെ കുടുംബത്തെയും സാത്താന്റെ ബന്ധനങ്ങളിൽനിന്ന് വീടിവിക്കണമേ എന്റെ രണ്ടാമത്തെ മകനായ ജോണിന് അങ്ങയുടെ അനുഗ്രഹമുള്ള ഒരു പെൺകുട്ടിയെ ജീവിതപങ്കാളിയായി koudkkaname ആ മകന്റെ പാപങ്ങൾ പൊറുക്കേണമേ ആമേൻ

  • @Adom_21
    @Adom_21 10 місяців тому +12

    എന്റെ ദൈവമേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും രോഗികളായുള്ള എല്ലാവരെയും സുഖപ്പെടുത്തേണമേ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ

  • @rosymathew175
    @rosymathew175 4 місяці тому +1

    ente yesuve ente chinjun maneymaya oru jolie kodukaname

  • @santhasivan6765
    @santhasivan6765 9 днів тому

    കർത്താവെ ഞങ്ങളെ പാപങ്ങൾ സെമിക്കണമേ, ഞങ്ങളെ കാത്തു കൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @RajanRajan-sz2is
    @RajanRajan-sz2is 11 місяців тому +27

    എന്റെ യേശുവേ നാഥാ എന്റെ കുടുംബജീവിതത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി കുടുംബജീവിതത്തിൽ പരിശുദ്ധാൽമാവിനെ നിറക്കേണമേ അകന്ന് പോകുന്ന ഞങ്ങളെ ഒന്നിപ്പിക്കേണമേ ആമേൻ 🙏🙏🙏

  • @MALLUMEDIAS-yd5ov
    @MALLUMEDIAS-yd5ov 3 місяці тому +1

    Ente eesoye njan manassil aagrahiccha karyam sadhikkename....

  • @linithomas2349
    @linithomas2349 10 місяців тому +12

    ഈശോയേ എൻ്റെ കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏

  • @philominaj4513
    @philominaj4513 2 місяці тому +3

    ഓ എൻ നല്ല ഈശോയെ എല്ലാ കാര്യങ്ങളും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ നിൻ പാദത്തിൽ കാഴ്ച വയ്ക്കുന്നു നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉 എൻ നല്ല ഈശോയെ നിൻ മക്കളേ സം രക്ഷിക്കണേ എൻ നല്ല നാഥാ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ എൻ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🪆🪆🪆🪆🪆🙏

  • @celeenajose1237
    @celeenajose1237 4 місяці тому +1

    Ente kudubajeevithathile ella vishamathakale mattitharaname 🙏🙏🙏

  • @titusantony3931
    @titusantony3931 3 місяці тому +1

    Jesus bless my family members with holy spirit and save us from all evil . amen ❤❤❤

  • @sonyvarghese8302
    @sonyvarghese8302 3 місяці тому +1

    Ente mol e anughrahhikkename

  • @LillyJoseph-q6l
    @LillyJoseph-q6l 2 місяці тому +1

    Eesoyemakaleeesoyikusamarpikunnuanugrahikaname

  • @PaulJoseph-i9q
    @PaulJoseph-i9q 3 місяці тому +1

    Jesus I trust in you. Save us from all evil spirit

  • @jessyjacob1085
    @jessyjacob1085 2 місяці тому +1

    Pithave rekshikaname❤

  • @jinititus9480
    @jinititus9480 11 місяців тому +18

    എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ amen🙏🙏🙏🙏

  • @DoverKerala
    @DoverKerala 9 місяців тому +22

    എൻ്റെ കടബാധ്യതയാൽ മുന്നോട്ട് പോകൻ കഴിയുന്നില്ല യേശുവേ
    മാതാവേ എന്നെ കാത്ത് കൊള്ളണമേ

  • @BdhdhHhsh
    @BdhdhHhsh 3 місяці тому +2

    എൻറെ ഭർത്താവ് ഞാൻ കുട്ടികൾ സമാധാനം ആയി ജിവികാൻ ജേലിസഥലതിൽ വന്നു കഴിഞ്ഞാൽ ഭർത്താവ് ആയി ദേഷ്യം ആകുലതകൾ മാറണം ഞങ്ങളെ പണയം വച്ചതാ മുഴുവൻ എടുക്കുക പററണമേ ഒരു ദുർബല ചിലവ് ചുരുക്കി എനിക്ക് എൻറെ പണയം വച്ചതാ ഒരു ലക്ഷം രൂപയും അടുത്ത ജേലി ചെയ്തു എടുക്കുക പററണമേ

  • @neethurenjith9001
    @neethurenjith9001 2 місяці тому +1

    Eniku manasamadhanum tharanum

  • @Soumyakj1992Soumya
    @Soumyakj1992Soumya 5 місяців тому +6

    ഈശോയെ എന്റെ കൂടെ അഹങ്കാരം കാണിക്കുന്നവർക്കുള്ള മറുപടി ആ ചേച്ചിക്കും മകനും നല്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @valsammathomas5385
    @valsammathomas5385 17 днів тому +1

    We all Jesus's methivandies
    . holy spirit as Amma Mathav got

  • @sarammageorge9331
    @sarammageorge9331 6 місяців тому +1

    Karthave ente oru prarthana njan ippol yachkyunnu athu enikyu saadhichuthanniu ennu viswasichukondi orayiram nandiyum sthuthiyum sthotravum thrposdhangalil njan samarppikyu. 🙏🙏❤❤

  • @NISHAPT-te8tp
    @NISHAPT-te8tp 2 місяці тому +1

    എന്റെ ഈശോയെ എന്റെ ovariyile മുഴ എത്രയും വേഗം മാറ്റിതരണേ 😢

  • @lekhas3211
    @lekhas3211 6 місяців тому +2

    Karthave ente achane a thirupathangalil cherkkane

  • @Deivasnehi
    @Deivasnehi 6 місяців тому +1

    naadha esooye😊ente thondavedhana matti enne sughapeduthi tharaname😊ente ee tonsils maati enne sughapeduthi tharaname❤anugrahikkaname❤

  • @shalinishalu815
    @shalinishalu815 Місяць тому

    സമാധാനം തരണേ 🙏🏻🙏🏻🙏🏻😞😞

  • @achyutdas2032
    @achyutdas2032 3 місяці тому +1

    Yeshuve ente Appa, enne kaivediyaruthe

  • @bindubabu7878
    @bindubabu7878 7 місяців тому +1

    Ente yeshoo eniku nalla reethiyil work kittenamae amen

  • @reethammaashokan5385
    @reethammaashokan5385 10 місяців тому +9

    കർത്താവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിക്കണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

    • @Marykutty-b4r
      @Marykutty-b4r 10 місяців тому +1

      Kartave papikalaya njagalude mal karunayayirikaname amen 🙏🙏🙏🙏🙏🙏🙏

  • @jijijoy9117
    @jijijoy9117 11 місяців тому +17

    എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മേൽ ഉണ്ടായിരിക്കുന്ന എല്ലാ സങ്കടങ്ങളും ജോലി ചെയ്യുന്ന സ്ഥലത്തും എല്ലായിടത്തും ഉള്ള എല്ലാ ബുദ്ധിമുട്ടും മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ ❤

  • @sininevinsini-ej8cp
    @sininevinsini-ej8cp 11 місяців тому +13

    എന്റെ യേശുവെ എന്റെ ഭർത്താവിന്റെ അസുഖം പൂർണമായി മാറ്റി തരണമെ. ദുഷ്ട ശക്തിയിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമെ. പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമെ. എന്റെ കുടുംബ ജീവിതത്തെ തകർത്ത ദുഷ്ട ശക്തിയെ തകർത്ത് വീണ്ടും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണമെ. ആമേൻ .

  • @KAVITHAPSUKU
    @KAVITHAPSUKU 11 місяців тому +12

    കർത്താവെ എന്നെയും എന്റെ കുടുംബത്തെയും എല്ലാ ദുഷ്ട ശക്തി കളിൽ നിന്ന് rakshikeneme. ആമേൻ 🙏🏻

  • @NobyBaby-z6v
    @NobyBaby-z6v 5 місяців тому +1

    Ente yeshuve njan kadam kodutha Paisa thirichu kittunnee innu thanne🙏🙏

  • @lillygeorge8788
    @lillygeorge8788 3 місяці тому +2

    Eesoye Sskala Narakeeya Sakthikalil Ninnum Sabhayeum Njangaleyum Kathuparipalikkaname Kaipidichu Nadathanama Cherthupidikkaname Amen 🙏🙌🙏

  • @babuna-yz9zu
    @babuna-yz9zu 2 місяці тому +1

    ആമേൻ ❤️

  • @sheebashaji1418
    @sheebashaji1418 8 місяців тому +1

    Ente Eshoye njangolde karuna thonaname ❤❤🙏🏻🙏🏻

  • @SHAINI-g6e
    @SHAINI-g6e 11 місяців тому +35

    കർത്താവേ എൻ്റെ കുടുംബത്തെയും ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും പിശാചിൻറെ ബന്ധത്തിൽ നിന്നും രക്ഷിക്കണമേ ആമേൻ....🙏🙏🙏🙏

  • @swapnashine2436
    @swapnashine2436 3 місяці тому +1

    Amen 🙏

  • @BabyPaul-xd3xp
    @BabyPaul-xd3xp 3 місяці тому +1

    Lord have mercy on us🙏🙏🙏🙏🙏😫

  • @mollykuruvilla2342
    @mollykuruvilla2342 6 місяців тому +1

    എൻറെ വീട്ടിലും ഉള്ള. പൈശാചതകൾനീകിതരണേ.❤AMEN. 🙅🏼‍♂️🙏🏻🙏🏻➕🌷❤❤❤❤

  • @laluchistudas5904
    @laluchistudas5904 Місяць тому +1

    All family members God bless you

  • @valsathomas341
    @valsathomas341 6 місяців тому +1

    Lord wash all my family members with your precious blood and purify us. Jesus I trust in you. You are our Savior and Protector. Take care of us . I 🙏🙏🙏

  • @soniyaps3042
    @soniyaps3042 2 місяці тому +1

    Amen

  • @neethuroshni9924
    @neethuroshni9924 10 місяців тому +2

    Amen amen amen amen amen amen amen amen amen amen 🙏🙏 HALLELUJAH AMEN praise the lord Glory Jesus God ✝️✝️✝️✝️

  • @jishajisha2117
    @jishajisha2117 10 місяців тому +2

    ഈശോയേ അമ്മേ മാതാവെ എന്റെ ചേട്ടായി ടെ മനസ്സിന് സന്തോഷം നൽകണേ ആ ന്യാവശ്യാമായ പൈശാചിക ചിന്തകൾ മാറ്റി നല്ലൊരും ഹൃദയം കൊടുക്കണ അമെൻ

  • @indudinesh2524
    @indudinesh2524 Місяць тому

    കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
    ആമേൻ.

  • @soumyajomy7751
    @soumyajomy7751 11 місяців тому +10

    ഞങ്ങളുടെ കുടുംബം ത്തെ സമർപ്പിക്കുന്നു... എല്ലാം തടസങ്ങൾ പൈചാചിക ബന്ധനം മാറണമേ 🙏🙏

  • @kunjumolvarghese4934
    @kunjumolvarghese4934 11 місяців тому +12

    എന്റെ കർത്താവെ എന്റെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ എന്റെ മക്കളുടെ മദ്യപാനം. ലഹരി ഉപയോഗിച്ച് ഉള്ള ഓരോ പ്രശ്നം.. കുടുബത്തിൽ മനഃസമാദാനം കെടുത്തുന്ന പ്രശ്നങ്ങൾക്ക് അവിടുന്ന് പരിഹാരം ഉണ്ടാക്കി തരേണമേ ആമീൻ

  • @ushapradeep8381
    @ushapradeep8381 2 місяці тому

    നാഥാ ഇന്ന് 50000/- രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻🙏🏻♥️നാഥാ മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️

  • @nancyajitha4662
    @nancyajitha4662 18 днів тому

    എന്റെ മുട്ടുവേദനയും തേയ്മാനവും മാറ്റി തരണമേ യേശുവേ

  • @v.krajani3056
    @v.krajani3056 Місяць тому

    യീശോയെ എന്റെ നിയോഗം സാധിച്ചു തരണേ... എന്റെ മോൾക്ക് ഉന്നത വിജയം കൊടുക്കണമേ
    കടയിൽ ഒരു നല്ല ജോലിക്കാരനെ കിട്ടണമേ
    അനിയേട്ടന്റെ വീട് പണി തീർക്കാൻ ഒരു വഴി കാണിച്ചു കൊടുക്കണമേ

  • @Cissy223___
    @Cissy223___ 2 місяці тому

    Please cure me jesus and make me to do my work success fully with the help of my jesus christ

  • @heavenofhome3439
    @heavenofhome3439 11 місяців тому +11

    ഈ കുടുമ്പത്തിൽ താമസിക്കുന്ന ഞങ്ങളെ എല്ലാവരെയും മക്കൾ രണ്ടാളും ആയിരിക്കുന്ന സ്ഥലത്തും മക്കളെ രണ്ടാളെയും യിശോഅപ്പയുടെ തിരുരക്തത്താൽ കഴുകി തീരു ഹൃദയത്തിൽ സൂക്ഷിച്ചു കൊള്ളണമേ ❤️

  • @bincyjosephshiju9237
    @bincyjosephshiju9237 10 місяців тому +7

    യേശുവേ എന്നെയും, എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമെആമ്മേൻ

  • @oldizzzzzzzxx
    @oldizzzzzzzxx 8 місяців тому +2

    Ente jeevithathile ella prashnavun matti terane❤

  • @jomoljojo1642
    @jomoljojo1642 2 місяці тому

    എന്റെ ഈശോ നാഥാ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🙏🏻ഇന്ന് കുടിച്ചിട്ടു വരല്ലേ 🙏🏻

  • @Sofia-n4g2w
    @Sofia-n4g2w 12 днів тому

    പരിശുദ്ധാത്മാവേ സഹായക എന്നെ സഹായിക്കേണമേ🙏🏻🙏🏻🙏🏻🙏🏻😭😭😭

  • @sarammageorge9331
    @sarammageorge9331 6 місяців тому +1

    Faivame nee patidhudhanakunn, Balavane neee parishidhanakinnu, Maranamillathsvane nee parishudhsnakunnu. Njangalkuvendi Crushikyappettavane njangaludemel karunayundakensme, 🙏🙏🙏❤❤❤

  • @aswathyrajesh6862
    @aswathyrajesh6862 11 місяців тому +2

    Daivame nanni daivame sthuthi

  • @marycherian2368
    @marycherian2368 11 місяців тому +9

    എന്റെ യേശു അപ്പച്ചാ ഞങ്ങൾ എല്ലാവരും അവിടുത്തെ കല്പനകൾ അനുസരിച്ചു ജീവിക്കുവാൻ അനുഗ്രഹിക്കേണമേ.

  • @mohanmathew8276
    @mohanmathew8276 29 днів тому

    യേശുവേ, എന്റെ നിയോഗങ്ങളിൽ കരുണയായിരിക്കണേ

  • @RosammaRosamma-q1f
    @RosammaRosamma-q1f 4 місяці тому +6

    എന്റെ ഈശോ . യെ എന്റെ മുന്നു മക്കളെയും അവ രുടെ കുടുംബത്തേയും എല്ലാ അപകടത്തിൽ നിന്നും രോഗത്തിൽ നിന്നും രക്ഷിക്കണമെ ആമ്മേൻ

  • @susammamathew3371
    @susammamathew3371 10 місяців тому +1

    Jesus help me come with me and bless me and my family with peace happiness and prosperity and cover us with your holy blood Amen

  • @valsammathomas5385
    @valsammathomas5385 17 днів тому +1

    Give everything of Jesus to all men especially chackochàn jomy arun akhil Abram georgekuttychettan and all brothers and sons

  • @alnavilson6933
    @alnavilson6933 10 місяців тому +2

    എന്നെയും എൻ്റെ കടുംബത്തിലുള്ള എല്ലാവരെയും കാത്തു കൊള്ളണമേ ആമ്മേൻ❤

  • @LourdhPk
    @LourdhPk 11 місяців тому +1

    കർത്താവേ എന്റെ ജീവിതത്തിൽ സാത്താന്റെ എല്ലാ പ്രവർത്തനങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @nishavahid2053
    @nishavahid2053 10 місяців тому +1

    Ente eshoye ente ichayan etrayum vegam albhutha karamaya rogasowkyam nalkane. Vedanakal mati murivukal poruthu kalinte odiv heel ayyi etrayum vegam rogasowkyam nedi ezunettu nadakane athinulla arogyam, anugraham ellam nalkane. Adhehathinte manasinu santhoshavum samadhanavum kodukane sharirika sowkyam kodukane. Innu muthal ennum enne vilichu samsarikane vivarangal parayane athinulla manasum sahacharyavum kodukane ennod ulla ishtam sneham vardhipichu tharane orikalum enne upekshichu pokaruthe eshoye kathu kollane 🙏

  • @SophyJoseph-uy8eo
    @SophyJoseph-uy8eo 11 місяців тому +2

    Eesoye ella makkaleyum samarpikkunnu anugrahikkename 🙏🙏🙏🙏🙏

  • @elsammat8404
    @elsammat8404 2 місяці тому

    Ente.paisa. Kavilippichu. Yadutha. Yallavareyum. Aangayud. Kurishin. Chuvattil. Samarppikunnu🙏🙏🙏🙏🙏🙏🙏

  • @MonikaMonika-i7t
    @MonikaMonika-i7t Місяць тому +1

    Eshoyea anda prashnagala samarpichu prarthikunu njagaludea prarthana kelkanamea appa amen amen amen 🙏🙏🙏🙏