മോനിലാൽ മരിച്ചുവെന്ന്‌ വിശ്വസിക്കാൻ കഴിയുന്നില്ല | Monilal's Wife and daughter remembering Him

Поділитися
Вставка
  • Опубліковано 8 лют 2025
  • മോനിലാൽ മരിച്ചുവെന്ന്‌ വിശ്വസിക്കാൻ കഴിയുന്നില്ല | Monilal's Wife and daughter remembering Him

КОМЕНТАРІ • 242

  • @royjoy6168
    @royjoy6168 2 роки тому +134

    മോനിലാലിന്റെ കുടുംബത്തെ അറിയാൻ സാധിച്ചതിൽ ഏറെ സന്തോഷം . താങ്ക്യു എൽ സ 🙏

  • @vijeshpk8685
    @vijeshpk8685 2 роки тому +44

    അകാലത്തിൽ വിട്ടുപോയ ആ കലാകാരനെ ഓർത്തെടുതിന് നന്ദി 🙏🏻

  • @manojnair7171
    @manojnair7171 2 роки тому +59

    ഹൃദ്യമായ അവതരണം. മോനിലാൽ എന്ന കലാകാരന്റെ കുടുംബത്തെ കാണിച്ച എൽസക്കു അഭിനന്ദനങ്ങൾ. അവരുടെ കുടുംബം നല്ല രീതിയിൽ ഇരിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം. അവർക്കെല്ലാവർക്കും നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം എൽസക്കും 👍👍👍

  • @sherin5388
    @sherin5388 2 роки тому +29

    മോളുടെ മാർഗം കളി പാട്ടുകേട്ടപ്പോൾ പഴയ കാലഘട്ടമൊക്കെ ഓർത്തു പോയി. കലോത്സവ കാലം. നൻമ നിറഞ്ഞ ആ പഴയ കാലം. തിരിച്ചു വരാത്ത ആ കാലം.Thank you മോളെ God bless you

  • @manoharangirija5674
    @manoharangirija5674 2 роки тому +14

    എന്റെ അടുത്ത കൂട്ടുകാരൻ ഞങ്ങൾ ഒരുമിച്ചു പഠിച്ചു ഒരുമിച്ചു ട്യൂടോറിയൽ അദ്ധ്യാപകരായി ജോലിനോക്കി. മിനിയോട് ഒരായിരം ആദരവുണ്ട്. എന്റെ മോനിടെ മക്കളെ ഇത്രയധികം ഉയരത്തിൽ എത്തിച്ചതിന് ❤😍

  • @rajihelan3925
    @rajihelan3925 2 роки тому +34

    മല്ലികാ സുകുമാരൻ്റെ കൂടെയുള്ള അഭിനയം. കൊച്ചമ്മാ... കൊച്ചമ്മ ഒരു പ്രസ്ഥാനമാ കൊച്ചമ്മാ..... പ്രസ്ഥാനം എന്ന് പറയുന്നആ ഡയലോഗ് ഇപ്പോഴും ഓർക്കുന്നു.

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 2 роки тому +38

    ഒരുപാഡിഷ്ടമായിരുന്നു മോനിലാൽ സാറിനെ. ഒരു കാലത്ത് മിനിസ്‌ക്രീനിൽ തിളങ്ങിനിന്ന കലാകാരൻ ആയിരുന്നു. പ്രമാണം🙏🙏🙏🙏🙏🙏🙏 ❤❤❤

    • @MkMk-df2kb
      @MkMk-df2kb 2 роки тому +1

      പ്രമാണം അല്ല. പ്രണാമം.

  • @sherin5388
    @sherin5388 2 роки тому +70

    ഒരുപാട് ഇഷ്ടമുള്ള നടനായിരുന്നു അദ്ദേഹം. മല്ലികാ സുകുമാരൻ മഞ്ജു പിള്ള എന്നിവരോട് ഒപ്പം അഭിനയിച്ചതോർക്കുന്നു. സ്വാഭാവികമായ അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്.

    • @jayaprakashk5607
      @jayaprakashk5607 2 роки тому +1

      mahathma colony serialil

    • @bibinpaul93
      @bibinpaul93 2 роки тому +7

      Indhumuki chandramathy

    • @blackcats192
      @blackcats192 2 роки тому +1

      Aa serialile dialogue ann pratipaksha netavaya vs achudanandan polum aatu pidichirunnu kochamma oru vyaktiyalla prastanaman ..

    • @sherin5388
      @sherin5388 2 роки тому +2

      @@blackcats192 👍

    • @dhanyamohan9717
      @dhanyamohan9717 2 роки тому +2

      @@bibinpaul93 correct

  • @surendrankr2382
    @surendrankr2382 2 роки тому +31

    മഹാനായ ഒരു കലാകാരനായിരുന്നു ശ്രീ മോനിലാൽ .അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ വഴികാട്ടിയായി ഈശ്വരൻ എന്നുമുണ്ടാകട്ടെയെന്നു പ്രാർത്ഥിയ്ക്കുന്നു. മോനിലാലിനേയും കുടുംബത്തിനേയും പരിചയപ്പെടുത്തിയ എലിസക്ക് നന്ദി അറിയിക്കുന്നു. 🙏👌🌺❤️

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 2 роки тому +3

      ഈ... കുടു൦ബത്തിന് എന്നു൦ നന്മയുണ്ടാകട്ടെ......

    • @renukadevib9024
      @renukadevib9024 2 роки тому

      .juy

  • @rivaphilip5137
    @rivaphilip5137 2 роки тому +3

    മോനിലാൽ മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അത്രക്ക് ചിരിപ്പിച്ച മനുഷ്യൻ ആണ്. അദ്ദേഹത്തിൻ്റെ കുടുംബത്തെ പരിചയപ്പെടുത്തിയ എലിസക്കുട്ടിക്ക് നന്ദി

  • @reshmirajan7554
    @reshmirajan7554 2 роки тому +64

    ഇഷ്ടമുള്ള ഒരു നടനായിരുന്നു. ദൂരദർശനിൽ എത്ര സീരിയലിൽ ഒക്കെ കണ്ടു... പെട്ടെന്ന് ഒരു ദിവസം അദ്ദേഹം കടന്നു പോയി. മനസ്സിൽ നിന്നും പോയിട്ടില്ല .. കുടുംബത്തെ അറിയാൻ സാധിച്ചതിൽ Eliza ക്ക് നന്ദി....🥰

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 2 роки тому +2

      ഒരിക്കലും മറക്കാൻ പററാത്ത.....
      കലാകാരൻ........

    • @ratheeshkudlu7173
      @ratheeshkudlu7173 2 роки тому

      endhu pattiyada...dooradarshanil kandada...

    • @lintojohn2595
      @lintojohn2595 2 роки тому +1

      @@ratheeshkudlu7173 bike accident

  • @jinan39
    @jinan39 2 роки тому +9

    നന്നായി എലിസ....
    മോനിലാൽ ചേട്ടനെ വല്യ ഇഷ്ടമായിരുന്നു...
    ഇദ്ദേഹത്തിന്റെ കുടുംബത്തെ
    പരിചയപ്പെടുത്തിയത് വഴി...
    ആ കലാകാരനെ ആദരിക്കുന്നതിന് തുല്യമായി..
    ഇദ്ദേഹത്തെയൊക്കെ ഒന്ന് സ്മരിക്കാൻ സഹപ്രവർത്തകർ പോലും തയ്യാറായിട്ടില്ലല്ലോ ഇതുവരെ..
    എല്ലാ നന്മകളും ഉണ്ടാവട്ടെ ഈ കുടുംബത്തിന്... എലിസ ഇനിയും ഇത് പോലുള്ള മന്മറഞ്ഞ കലാകാരന്മാരെ ആദരിക്കൂ.... ❤❤❤❤

    • @SEEWITHELIZA
      @SEEWITHELIZA  2 роки тому

      തീർച്ചയായും 😍

  • @doctoraksapradeep6444
    @doctoraksapradeep6444 2 роки тому +6

    എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഒരു കലാകാരൻ ആയിരുന്നു അദ്ദേഹം.... ഇന്ദുമുഖി ചന്ദ്രമതി സീരിയലിലെ ചന്ദ്രമതി ആയി അഭിനയിച്ച മല്ലിക സുകുമാരനോട് മോനിലാൽ ചേട്ടൻ പറയുന്ന ഒരു വാചകം ഉണ്ട് : "കൊച്ചമ്മോ... കൊച്ചമ്മ ഒരു വ്യക്തി അല്ല, ഒരു പ്രസ്ഥാനമാണ് പ്രസ്ഥാനം...." ഇപ്പോഴും ഇതൊക്കെ ഒരു നനവുള്ള ഓർമ്മയായി ഹൃദയത്തിൽ തുടിക്കുന്നു.... അദ്ദേഹത്തിന്റെ കുടുംബത്തിന് ഈശ്വരൻ നല്ലതു മാത്രം വരുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു..... ❤️❤️❤️

  • @chanal8043-r4z
    @chanal8043-r4z 2 роки тому +10

    ഏട്ടനെ പെട്ടെന്ന് ഓർത്തെടുക്കാൻ എനിക്ക് പറ്റി നരേന്ദ്രൻ മകൻ ജയകാന്തൻ ഭഗ എന്ന പടത്തിലെ നല്ലൊരു അഭിനയം കാഴ്ച്ച വെച്ചു ഇപ്പോൾ കുടുംബത്തിനും കണ്ടപ്പോൾ വളരെ സന്തോഷമായി താങ്ക്യൂ എലിസാ

  • @rameshbindhu5095
    @rameshbindhu5095 2 роки тому +5

    നല്ലൊരു കലാകാരനായിരുന്നു അദ്ദേഹം അദ്ദേഹം മരിച്ചു എന്ന് ഇപ്പോഴാണ് അറിയുന്നത് ദുഃഖം തോന്നുന്നു ആ കുടുംബത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ

  • @NITHINPREM
    @NITHINPREM 2 роки тому +8

    വളരെ പണ്ടുമുതൽ കാണാൻ തുടങ്ങിയ ഒരു മനുഷ്യനാണ് എങ്കിലും പെട്ടെന്ന് ആലോചിക്കുമ്പോൾ ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നത് ചോയ്സ് സാർ സംവിധാനം ചെയ്തു മഴവിൽ മനോരമയിൽ സൂപ്പർ ഹിറ്റായി മാറിയ മഞ്ഞുരുകും കാലം എന്ന സീരിയലിലെ ബൈജു എന്ന കഥാപാത്രവും പിന്നേ സൂര്യ ടിവിയിൽ വന്ന ഇന്തുമതി ചന്ദ്രമതി എന്ന സീരിയലും പിന്നേ നരേന്ദ്രൻ മകൻ ജേകാന്തൻ വക എന്ന സിനിമയിലെ രാഷ്ട്രീയക്കാരന്റെ വേഷം ... പിന്നെയും ഒരുപാട് ഒരുപാട് വേഷങ്ങളിൽ അദ്ദേഹത്തെ കണ്ടിട്ടുണ്ട് അത്ര പെട്ടെന്നൊന്നും ഈ മുഖവും ശബ്ദവും മറക്കാൻ സാധിക്കില്ല...🙏🤍💯🤍🙏

    • @ayyappadassuresh1187
      @ayyappadassuresh1187 2 роки тому

      Annu mazavil manorama ila bro
      Pinne manjurukum kalam
      Ideham marichathinu shesham ollatha

    • @NITHINPREM
      @NITHINPREM 2 роки тому +1

      @@ayyappadassuresh1187 ക്ഷമിക്കണം bro എനിക്കു ഒരു തെറ്റുപറ്റിയതാണ് മഞ്ഞുകാലം സീരിയലിൽ അദ്ദേഹം ഇല്ല അദ്ദേഹത്തെപ്പോലെ ഇരിക്കുന്ന മറ്റൊരു നടനാണ് ആ റോൾ ചെയ്തിരിക്കുന്നത്

  • @Vishnudevan
    @Vishnudevan 2 роки тому +2

    You nailed it elsa ....By bringing New content ....മലയാളികൾ എപ്പോളോ മറന്ന് പോയ പാവം കലാകാരൻ മാരുടെ ജീവിതം ഇപ്പോൾ എങ്ങിനെ ആണ് എന്ന് എൽസ കാണിച്ച തന്നു ....Very Good All Your Hardwork Behind the Video Making Is Seeing It's Result

  • @കളക്ടര്
    @കളക്ടര് 2 роки тому

    നമ്മൾ മറന്നു പോയവരെ ഒരുപാടു അറിയുവാന്‍ സാധിക്കുന്ന തരത്തിൽ നിങ്ങൾ എടുക്കുന്ന പരിശ്രമത്തിന് ഒരു ബിഗ് സല്യൂട്ട് 🙏

  • @mahinbabu3106
    @mahinbabu3106 6 місяців тому

    നല്ല ഒരു കലാകാരൻ ആയിരുന്നു ഇദ്ദേഹം മരിച്ച വാർത്ത പത്രത്തിൽ കണ്ടത് ഓർക്കുന്നു അത് പോലെ ഇദ്ദേഹത്തിന്റെ അഭിമുഖം ദൂരദർശനിൽ കണ്ടത് ഓര്കുന്നു അത് പോലെ ദൂരദർശനിൽ വയസായ ഒരു ആളുടെ വേഷo അഭിനയിച്ചത് ഓർക്കുന്നു

  • @sivakrishna7349
    @sivakrishna7349 2 роки тому

    എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു നടനായിരുന്നു മോനിലാൽ ചേട്ടൻ, നാച്ചുറൽ കോമഡി ചെയ്യുന്ന ഒരു കലാകാരൻ ആയിരുന്നു അദ്ദേഹം, ശരിക്കും അദ്ദേഹത്തിന്റെ വിയോഗം ഇന്നും വളരെ ദുഃഖത്തോടെ മാത്രമേ ഓർക്കാൻ പറ്റൂ. 🙏 എലിസ വളരെ വളരെ സൂപ്പർബ് വിഡിയോസ് ചെയ്യുന്ന ആളാണ് കേട്ടോ..... 🥰 നല്ല തലയാ കേട്ടോ. 👍👍👍👍👍👍 Good job ✌️✌️✌️✌️✌️....

  • @cloweeist
    @cloweeist 2 роки тому +17

    What a beautiful family. Monilal Sir can be proud of his wife and kids. Eliza really great of you to bring guests like this . Till today i did not know of Monilal Sir s death but his face and roles are so etched in my memory.

  • @sreenaraka3176
    @sreenaraka3176 2 роки тому +6

    ദൂരദർശനിൽ കണ്ട് അന്ന് nalla പരിചയമുണ്ടെന്നു... മരണവാർത്ത അറിഞ്ഞു കൊച്ചുപ്രായത്തിൽ ഞാൻ സങ്കടപെട്ടിട്ടുണ്ട്... ആൾക് പകരം vere all അഭിനയിച്ചതൊക്കെ ഇന്നും orukkunnu

  • @masas916
    @masas916 2 роки тому +4

    എം.എസ്. തൃപ്പൂണിത്തുറ ഒരുപാട് വേഷങ്ങൾ ചെയ്ത് മൺമറഞ്ഞു പോയ അദ്ദേഹത്തിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @geethacheetha4371
    @geethacheetha4371 2 роки тому +24

    ആ നല്ല നടന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം 🙏🙏🙏🌹🌹🌹

  • @Speakwell1970
    @Speakwell1970 2 роки тому +1

    നല്ല അവതരണം ആണ് എലിസ
    ഒന്നിനൊന്നു വ്യത്യസ്തമായ വീഡിയോകൾ
    ഒത്തിരി നന്ദി

  • @shajimon-q3u
    @shajimon-q3u 2 роки тому +21

    ഈ കുടുംബത്തെ കണ്ടപ്പോൾ ആ ചേച്ചിയുടെ സംസാരം കേട്ടപ്പോൾ സങ്കടം തോന്നി.. മരിച്ചത് കൊണ്ട് പറയുന്നത് അല്ല.. ഒരു എയറും പിടിക്കാതെ കൂളായിട്ട് അഭിനയിക്കുന്ന നടൻ ആയിരുന്നു അദ്ദേഹം.. ജീവിച്ചിരുന്നെങ്കിൽ ഒത്തിരി സിനിമയിൽ അവസരം കിട്ടിയെന്നെ

  • @ajmaln.a781
    @ajmaln.a781 2 роки тому +15

    ദൂരദർശനിലുള്ള സീരിയലുകളിൽ നല്ല വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. പക്ഷേ മനസ്സിലേക്ക് പെട്ടെന്ന് ഓടി വരുന്നത് സൂര്യ ടിവിയിലെ ഇന്ദുമുഖി ചന്ദ്രമതി എന്ന സീരിയലിലെ കഥാപാത്രമാണ്. ചന്ദ്രമതി എന്ന മല്ലിക സുകുമാരന്റെ മന:സാക്ഷി സൂക്ഷിപ്പുകാരൻ പുഷ്പൻ. ഓർമകൾക്ക് മുന്നിൽ പ്രണാമം.❤️

  • @snehalathanair427
    @snehalathanair427 11 місяців тому +1

    It was.very.sad.he died in an accident-- a very good comedian type

  • @vinodchamblon8327
    @vinodchamblon8327 2 роки тому +6

    നരേന്ദ്രൻ മകൻ ജയകാന്തൻ എന്ന ചിത്രത്തിലെ കണാരൻ എന്ന ലോക്കൽ നേതാവ്🙏🙏🙏🙏

    • @anooprenganr7576
      @anooprenganr7576 2 роки тому

      നാറാണത്ത് തമ്പുരാനിലെ ഫൈറ്റ് സീനിൽ കാളവണ്ടിക്കാരൻ ആയി അഭിനയിച്ചതും അദ്ദേഹമാണ്.......

  • @kevingeorge584
    @kevingeorge584 2 роки тому +6

    News കണ്ടിരുന്നു അദ്ദേഹം മരിച്ചത്. ഇപ്പൊൾ നല്ല വിഷമം ഉണ്ട്. നിങളുടെ അവസ്ഥ ഓർത്തു. നല്ല ഒരു കോമഡി ആക്ടർ.നല്ല ഉത്സാഹം ഉള്ള കുടുംബം. ട്രിവാൻഡ്രം അമ്പലമുക്ക് ആയിരുന്നോ വീട്

  • @rajannairg1975
    @rajannairg1975 2 роки тому +19

    ഇവരെയൊക്കെ വീണ്ടും ഓർമ്മിപ്പിക്കുന്ന എലിസക്ക് ഒരു big hai 👏👏👍👍👍😀

  • @rajeshshaghil5146
    @rajeshshaghil5146 2 роки тому +6

    Dear എലിസ, ഇദ്ദേഹം മരിച്ചുപോയി എന്ന് ഇന്നാണ് അറിയുന്നത്. അദ്ദേഹത്തിന്റെ ഫാമിലിയെ കാണാൻ പറ്റി. Thanks. 🙏🙏🙏🙏

  • @ashapalliathu
    @ashapalliathu 2 роки тому

    Nice to see Monilal's family. Good song. Best wishes.Thanks Eliza

  • @shameerchalad2882
    @shameerchalad2882 2 роки тому +4

    Good video.. സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച കാലത്തും audio record ചെയ്യാൻ കയ്യിൽ ഒരു സൂത്രവും full time പിടിച്ചു video ചെയ്യുന്ന നിങ്ങൾ പുതിയ രീതിയിലേക്കു മാറാൻ നോക്കുക

  • @diyasshortsvlogs793
    @diyasshortsvlogs793 2 роки тому +19

    പറയാൻ വാക്കുകൾ ഇല്ല നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മളിലേക്ക് എത്തിക്കുന്നതിനു big salute 🥰🥰🥰eliza 🥰🥰

    • @SEEWITHELIZA
      @SEEWITHELIZA  2 роки тому +1

      Thank you🥰

    • @NITHINPREM
      @NITHINPREM 2 роки тому

      @@SEEWITHELIZA നിങ്ങളുടെ ഓരോ വീഡിയോയും നമ്മൾ കാണാൻ ആഗ്രഹിക്കുന്നവരെ കുറിച്ച് ആണ് ഓരോ വീഡിയോ കാണുമ്പോഴും ഒരല്പം അൽഭുതവും തോന്നുന്നുണ്ട് ഇത്രയും നല്ല വീഡിയോസ് ഞങ്ങളുടെ മുന്നിൽ എത്തിക്കുന്നതിന് ഒരുപാട് നന്ദി 🙏💯🙏

  • @jayaprakashk5607
    @jayaprakashk5607 2 роки тому +2

    nalla oru kalakaaran ayrunnu Sri.Monilal akaalathil polinju poye adehathinte kudumbathe parichayapeduthiyathil santhosham thanks ❤

  • @sindhumohan2495
    @sindhumohan2495 2 роки тому +5

    Such a lovely and down to earth family!! God bless you.

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 2 роки тому +13

    അകാലത്തിൽ പൊലിഞ് പോയ ഒരു അതുല്യ കലാകാരൻ.... പ്രണാമം...

  • @soumyamaneesh
    @soumyamaneesh 2 роки тому +3

    Indumathi, chandramathi serialllannu monichettene first time kandathu, he was a talented actor, molum monum uyarangalil ethatte, thanks elsaaaa for the good interview

  • @krishnapoojsppura5905
    @krishnapoojsppura5905 2 роки тому +16

    മോനിലാലിനെ ഓർക്കാത്ത ഒരു ദിവസവുമില്ല ❤

  • @nsp779
    @nsp779 Рік тому

    Good UA-cam channel nammal marannu poya priya kalakaranmare orkkan kazhinju❤❤❤❤

  • @jhsdfjhgjh
    @jhsdfjhgjh 2 роки тому +2

    ഐയ്യോ!! ആ പാവം മരിച്ചൂന്ന് പോലും അറിഞ്ഞില്ലായിരുന്നു.. എനിക്ക് വലിയ ഇഷ്ടമുള്ള നടന്നായിരുന്നു.. 😔🙏🏻

  • @roshninair9883
    @roshninair9883 2 роки тому +3

    I luv the way amma is proud to tell the kids success stories.. god bless the family

  • @എന്റെയാത്രകൾ22

    Gaya3❤ പാടുന്നത് ഒന്നും പറയാനില്ല ഒരു രക്ഷേം ഇല്ല 😍

  • @anuanutj4491
    @anuanutj4491 2 роки тому +1

    Thank you so much dear

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 роки тому +2

    അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ 🙏❤

  • @blackcats192
    @blackcats192 2 роки тому +6

    Kochamma oru vyaktiyalla oru prastanaman ea dialogue marakkan patumo ea dialogue aatellam reetiyil malayalikal aateduthu cheriya rolukal cheyyunnavarude dialogukal ingane orikkalum sambavikkarilla ennal moni chetante dialogue famousayi..

  • @SubashB-xm7mt
    @SubashB-xm7mt 8 місяців тому

    Enike orupade ishttamayirunnu chettane ❤❤❤❤❤

  • @sreenaraka3176
    @sreenaraka3176 2 роки тому +4

    അങ്ങാടിപ്പാട്ട് സീരിയലിലെ കുഞ്ഞുകൂട്ടനായി അഭിനയിച്ച അനൂപ് ന്റെ ഇന്റർവ്യൂ തരുമോ

  • @sijorenju9859
    @sijorenju9859 2 роки тому +2

    Chechi thank u to do this video . Again to remember this good artist for us .

  • @sreelekhasuresh4422
    @sreelekhasuresh4422 2 роки тому +6

    Luise Pasters school of pathology ൽ DMLT പഠിക്കാൻ അദ്ദേഹം ഉണ്ടായിരുന്ന ടൈം ഞാനും ഉണ്ടായിരുന്നു... എന്തൊരു സൗമ്യ സ്വഭാവം... ഒരു നല്ല വ്യക്തി... മരിച്ചു്ന്നു അറിഞ്ഞപോ വലിയ വിഷമം ആയിപോയി.. സീരിയലിൽ, ഫിലിമിൽ കാണാമ്പോഴൊക്കെ ഞാൻ മക്കളോട് പറയുമായിരുന്നു എന്റെ ക്ലാസ്സ്‌മേറ്റ് ആണെന്ന്. 🙏🙏🙏

  • @vinuvk7252
    @vinuvk7252 2 роки тому +1

    Elsa sainudheen family.kaanikkamo? Sainudheente counter attack superb

  • @AiRa677
    @AiRa677 7 місяців тому

    ദൂരദർശനിൽ ഒരു കോമഡി സീരിയൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മോനിലാൽ ചേട്ടൻ മരണപ്പെടുന്നത്. പേര് മറന്നു. ആർകെങ്കിലും ഓർമ ഉണ്ടോ

  • @anishasaalim3900
    @anishasaalim3900 2 роки тому +7

    ഞാൻ ഓർക്കുന്നു കുഞ്ഞിന് മരുന്ന് വാങ്ങാൻ പോയതല്ലേ ചേട്ടൻ. ഹെൽമെറ്റ്‌ എടുക്കാൻ അന്ന് മറന്നു പോയി എന്നൊക്ക അന്ന് പറഞ്ഞിട്ടുള്ളതായി ഒരു ഓർമ

  • @kalasunder6818
    @kalasunder6818 2 роки тому +2

    Very glad to see Monilal's family, stay blessed dears...

  • @sumakk8904
    @sumakk8904 2 роки тому

    Njan avicharithamayi anu ee program kandathu valere varshangalkkusesham njan ente koode padicha biniye kandu after 28 years

  • @ravib7702
    @ravib7702 2 роки тому +1

    Nalla kudumbam.god bless🙏⚘

  • @ushakrishnan6834
    @ushakrishnan6834 2 роки тому +6

    Monilal ൻ്റെ ഫേസ് കട്ട് തന്നെ മോൾക്ക്ക്.

  • @sunnyphilipose4592
    @sunnyphilipose4592 2 роки тому +2

    A fine video. Congrats Eliza !!

  • @bibinthampy1599
    @bibinthampy1599 2 роки тому

    U are doing a great job...

  • @rajeeshpavoor8840
    @rajeeshpavoor8840 2 роки тому +1

    Daivam anugrahikkatte ellavareyum.....

  • @aswinviswam3249
    @aswinviswam3249 2 роки тому +1

    Monilal sir🙏🏻❤️great actor❤️

  • @ramanujantr4140
    @ramanujantr4140 2 роки тому

    Ningalude ella vlogum njan kanarund ningal oru sambavaman nannayivaratte kudumbathine

  • @anilijin
    @anilijin 2 роки тому +8

    Thanks 🙏 Eliza for remembering old artists...

  • @LissiVarghese
    @LissiVarghese 4 місяці тому

    Good🙏🙏🙏😢

  • @nigintom4925
    @nigintom4925 2 роки тому +2

    Mol looks jst like father❤

  • @jayakumari6953
    @jayakumari6953 2 роки тому

    വളരെ. സന്തോഷം. കണ്ടതിൽ.

  • @shailajadevi9498
    @shailajadevi9498 2 роки тому +1

    ബിനി, ഗായത്രി മോൾ ഹായ്

  • @jayaprakashk5607
    @jayaprakashk5607 2 роки тому

    Chechy Alumoodan chettante familye parichayapeduthunna oru video cheyuvo?

  • @capitalvlogs2321
    @capitalvlogs2321 2 роки тому +2

    ഹായ് elza ചേച്ചി ഹായ് ഞാൻ first commant 👍👍👍

  • @madhukumarys3801
    @madhukumarys3801 2 роки тому

    Elsa moni chattana arum orkkarilla njanum chattanum kairali chanalil orupadu program chaithittunttidu chachi samsarikkathirunnatha chachiya samsarippichathinu nandielsa

  • @shobhashobha9057
    @shobhashobha9057 2 роки тому

    Dear bineee happy to see you ❤️😘😘😘🙏priyappetta moniyude prardhanakaliloode pokunnu nalla kudumbam 🙏❤️😘

  • @shandasamuel2219
    @shandasamuel2219 2 роки тому +1

    ഒത്തിരി ഇഷ്ട്ടം ഉള്ള സീരിയൽ നടനും നല്ല തമാശ ഒക്കെ ആയിരുന്നു. ഞാൻ സീരിയൽ കണ്ടിട് ഉണ്ട്.

  • @dhanyab2125
    @dhanyab2125 2 роки тому

    Song polichu 👍👌

  • @viveksviveks7750
    @viveksviveks7750 2 роки тому +5

    Eliza പൊളിച്ചു

  • @sajasaji1
    @sajasaji1 2 роки тому +1

    Good family 🙏🙏🙏

  • @soumyavs621
    @soumyavs621 2 роки тому

    Superb👌👌👌👌

  • @deepakkurian8183
    @deepakkurian8183 9 місяців тому

    Big salute ❤

  • @rajank6847
    @rajank6847 2 роки тому +1

    നല്ലത് വരട്ടെ

  • @sreenaraka3176
    @sreenaraka3176 2 роки тому +2

    സംഗീത മോഹൻ... ഇവരുമായി ഇന്റർവ്യൂ നടത്തുമോ

  • @hameedpadil6865
    @hameedpadil6865 2 роки тому

    God Bless you 👍👍

  • @ponnammaabraham17
    @ponnammaabraham17 2 роки тому

    Nalla nadan arunnu. Family kandu.santosham..prayers

  • @prasadpk4429
    @prasadpk4429 2 роки тому +2

    ❤നല്ല ഹാപ്പി ഫാമിലി 👍🙏

  • @elizabethgeorge5340
    @elizabethgeorge5340 2 роки тому

    super

  • @latharavindran9981
    @latharavindran9981 2 роки тому +1

    Pavam pettanne poye...nalla oru actor ayirunu.

  • @Vaishag1249ghb
    @Vaishag1249ghb 2 роки тому

    പ്രണാമം..🙏🙏🙏

  • @safagym
    @safagym 2 роки тому

    Indhumugi chandramadhi ennaserialile pushpane orupadishtamayirunnu

  • @alexcleetus6771
    @alexcleetus6771 Рік тому

    R I p 🌹🙏

  • @simirj1662
    @simirj1662 2 роки тому

    tnq dear Eliza....ee kalakarane ormichathinu....

  • @baburajesh2162
    @baburajesh2162 2 роки тому +1

    എലി സ. ന ന്ദി. 👍👍👍🙏🙏🙏🌹🌹🌹

  • @praveensebastian4956
    @praveensebastian4956 2 роки тому +2

    പാട്ട് & എപ്പിസോഡ് 👍

  • @bijumaya8998
    @bijumaya8998 2 роки тому

    ബിഗ് സല്യൂട്ട് എൽസ മോനിച്ചേട്ടനെ പരിചയപെടുത്തിയത്തിനെ

  • @sjmedia1991
    @sjmedia1991 2 роки тому

    താങ്ക്യൂ ചേച്ചി ഈ വീഡിയോ ചെയ്തതിനു

  • @sujithchandran2770
    @sujithchandran2770 2 роки тому

    പരമാർത്ഥമായ..,... സത്യം

  • @deepthilk643
    @deepthilk643 2 роки тому +1

    നല്ല നടന്നായെരുന്നു ❤️❤️

  • @regielizabethjoseph5065
    @regielizabethjoseph5065 2 роки тому

    Midukkan appantae midukaraya makkal.
    ..
    Nalla Ammayum

  • @premakrishnaT.P
    @premakrishnaT.P Рік тому

    ബിനി ചേച്ചി....❤

  • @shabnats9315
    @shabnats9315 2 роки тому +1

    Nalla oru nadan aayirinnu 🖤

  • @Anu-um9xn
    @Anu-um9xn 2 роки тому +39

    ഈ ചേട്ടൻ മരിച്ചു പോയെന്നു ഇപ്പോൾ ആണ് അറിയുന്നത്.. 😟😥

  • @Jaquelineseb
    @Jaquelineseb 2 роки тому

    Really sad....