Salt N' Pepper Movie | Full Comedy Scenes | Lal | Asif Ali | Baburaj | Shweta Menon | Mythili

Поділитися
Вставка
  • Опубліковано 24 сер 2024
  • Salt N' Pepper Movie Full Comedy Scenes ft. Lal, Asif Ali, Baburaj, Shweta Menon and Myhtili. Salt N' Pepper Malayalam Movie features Lal, Asif Ali, Shweta Menon and Mythili in the lead roles. Directed by Aashiq Abu, produced by Sadanandan Rangorath, music by Bijibal and Avial.
    Salt & Pepper Movie also features Baburaj, Vijayaraghavan, Kalpana, Archana Kavi among others.
    Star Cast: Lal, Asif Ali, Shweta Menon, Mythili, Baburaj, Vijayaraghavan, Kalpana, Archana Kavi
    Directed by: Aashiq Abu
    Produced by: Sadanandan Rangorath
    Music by: Bijibal and Avial
    Cinematography: Shyju Kahild
    Edited by: V. Saajan
    Click here to watch:
    Photographer Malayalam Movie: bit.ly/2GikEtd
    Penpattanam Malayalam Movie: bit.ly/2GpKyum
    Malabar Wedding Malayalam Movie: bit.ly/2G9DApN
    Happy Durbar Malayalam Movie: bit.ly/2DM3azh
    Enjoy & stay connected with us!
    Subscribe to API -goo.gl/sos1Jn
    Follow us on:goo.gl/jaomQY
    Website:www.apinternati...
    Like us on Facebook:goo.gl/Kx9Y4A
    Follow us on Twitter:goo.gl/6HCbOu
    Blog - apinternational...
    www.apinternati...
    Online Purchase -www.apinternati...
    www.apinternati...
    Online Purchase - www.apinternati...

КОМЕНТАРІ • 330

  • @praveengopinadhan8497
    @praveengopinadhan8497 2 роки тому +402

    മലയാള സിനിമകളുടെ ഗതി മാറ്റി മറിച്ച സിനിമ..ഇതിന് ശേഷമാണ് realistic ആയിട്ടുള്ള മിക്ക പടങ്ങളും ഇറങ്ങി തുടങ്ങിയത്‌

  • @VK-ds7wv
    @VK-ds7wv 2 роки тому +143

    പഴകുംതോറും വീര്യം കൂടുന്ന പടം... തലേദിവസത്തെ മീൻ കറി പോലെ 😊😁

    • @ath_i
      @ath_i Рік тому +4

      Meencuery anel adikam pazhakanda

  • @An0op1
    @An0op1 4 роки тому +243

    """"പോരുന്നോ എന്റെ കൂടെ """
    വ്യത്യസ്ഥമായ പെണ്ണ്കാണാൽ ചടങ്ങ് സമ്മാനിച്ച ആദ്യ സിനിമ.

  • @sasikalaputhoorvalappil4128
    @sasikalaputhoorvalappil4128 2 роки тому +112

    ഈ ചിത്രം അനാവശ്യമായ അമാനുഷികതയോ വൈകാരികമായ വളച്ചുകെട്ടലോ ഇല്ലാത്ത ഒന്ന്. ഉണ്ണിയപ്പം പോലെ ആസ്വദിച്ചും കേക്കിൻ മധുരവും മൃദുലതയും നുണഞ്ഞിരിക്കും പോലെയും അതിലേറെ പ്രണയമെന്ന ദിവ്യാനുഭൂതിയിലെ പവിത്രതയെ വെളിവാക്കുകയും ചെയ്തു.🎂🎂🎂🎂🎬🎬🎬🎬🎬😋😋😋

  • @nivedh9353
    @nivedh9353 3 роки тому +48

    ഹൈ സ്കൂൾ പഠിക്കുമ്പോൾ ഇറങ്ങിയ പടം ,കാണുമ്പൊൾ ആ കാലം ഓര്മ വരും

  • @VINODKUMAR-jt2gc
    @VINODKUMAR-jt2gc 5 років тому +135

    Oru prethyeka nostalgia aanu ee film 😍

  • @sajadmohammed1762
    @sajadmohammed1762 5 років тому +317

    I think this movie turned baburaj in to another polar side of acting..I just loved this movie very much

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +104

    വിലന്മാർ കോമഡി ചെയ്യുമ്പോൾ അത് പ്രത്യേക രസം തന്നെ ആണ് ജനാർധനൻ ചേട്ടൻ അതിന് ഏറ്റവും മികച്ച ഉദാഹരണം പിന്നെ ബാബുരാജ് ചേട്ടൻ , ഭീമൻ രഘു ചേട്ടൻ അബു സലിമിക്ക

  • @yellowwb4183
    @yellowwb4183 4 роки тому +128

    Salt n pepper is one of the best movies in Malayalam
    Great natural , simple humour
    Great acting
    And a very good message

  • @ashikpm5093
    @ashikpm5093 4 роки тому +308

    ബാബു രാജ് തിളങ്ങിയ സിനിമ

    • @90smallu88
      @90smallu88 3 роки тому +9

      അന്ന് മുതൽ ബാബുരാജ് വില്ലനിൽ നിന്നും കോമേഡിയിലേക്ക്

    • @Al-rw2vo
      @Al-rw2vo 2 роки тому +2

      JoJi😎
      Jomon chettai 🔥👌

  • @90smallu88
    @90smallu88 3 роки тому +60

    ഈ സിനിമ ആദ്യമായി കാണുബോൾ പ്രവാസി ആയിരുന്നു അന്നുമുതൽ ഭക്ഷണതോട് പ്രിയം കൂടി 😍😊

  • @LittleMaster1
    @LittleMaster1 2 роки тому +23

    20:05 ഇന്നലെ വരിക്കാശേരി മന കണ്ടു.
    ബാക്കി ഉള്ള കിടിലൻ എത്ര സിനിമകൾ ഉണ്ടെങ്കിലും ഈ dialogue ആയിരുന്നു ആദ്യം ഓർമ്മ വന്നത്..😀

  • @bipin899
    @bipin899 2 роки тому +15

    ശ്വേത മേനോൻ എന്ത് സുന്ദരി ആണ് ഈ സിനിമയിൽ

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 3 роки тому +31

    Asif Ali vera level 🔥 🔥😂😂😂

  • @lovingtravelandfood909
    @lovingtravelandfood909 2 роки тому +10

    ഒന്നും പറയാനില്ല ഈ പടത്തെ പറ്റി 👍🏻👍🏻👍🏻 കൊല്ലത്തു വെച്ച് first day കണ്ട movie ആണ് കിടു 2021 ലും ഞാൻ ഇതിന്റെ സീ കാണുന്നു

  • @Gkm-
    @Gkm- 5 років тому +193

    ബാബു രാജ് കലക്കി

    • @pratheeshlp6185
      @pratheeshlp6185 3 роки тому

      😎😎😋😀😘😂😂😘😑🤔😁😑😂😀😀😎😙😙😙

    • @pratheeshlp6185
      @pratheeshlp6185 3 роки тому +1

      Yssss currect

    • @pratheeshlp6185
      @pratheeshlp6185 3 роки тому

      💞💕💕💕💕💕💞💞💞💘💘💘💘💘✋✋✋✋✋✋

  • @LeftLeft1
    @LeftLeft1 4 роки тому +104

    ഉണ്ണിയപ്പം കഴിക്കുമ്പോൾ ഉള്ള മ്യൂസിക് 👌👌👌👌😍😍9:32

  • @90smallu88
    @90smallu88 3 роки тому +23

    ഇത് പോലെ ഒരു പെണ്ണ് കാണൽ മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല എല്ലാം സൂപ്പർ കോമഡി

  • @nafikinaloornafi1429
    @nafikinaloornafi1429 4 роки тому +45

    "Hi pacha" babu raj rock's

  • @saurabhnair5997
    @saurabhnair5997 4 роки тому +39

    Atingalano veedu? has a separate fan base

  • @Nation89902
    @Nation89902 3 роки тому +34

    Lal & baburaj combo.... ❤️❤️

  • @insanesoul6088
    @insanesoul6088 5 років тому +25

    ബാബുരാജ് 🤩😍

  • @amazingindiabyanoop
    @amazingindiabyanoop 5 років тому +35

    ഈ വരികാശ്ശേരി മന നമ്മുക്ക് സെറ്റ് ഇട്ടാലോ

    • @LeftLeft1
      @LeftLeft1 3 роки тому

      ഷാജി കൈലാസ് ചേട്ടനെ പോലെ തോന്നിയോ

  • @JerrinCTom
    @JerrinCTom 4 роки тому +47

    6:08 ഒരു കുഞ്ഞിൻെ കൈ ആസിഫിനെ ചൂണ്ടുന്നത് ആരേലും ഇതുവരെ ശ്രെദ്ധിച്ചോ കാറിന് അകത്തു വെച്

    • @90smallu88
      @90smallu88 3 роки тому +1

      ആ കണ്ടു പിടിച്ചു കള്ളാ

    • @aquafacts3868
      @aquafacts3868 3 роки тому

      No😭

  • @RK-xp9oy
    @RK-xp9oy 4 роки тому +12

    9 കൊല്ലം മുൻപ് കോട്ടയം അനുപമ (KSRTC സ്റ്റാൻഡിനു പുറകിൽ പേര് ഉറപ്പില്ല ) തീയറ്ററിൽ വെച്ച് കണ്ട സിനിമ ...
    നല്ല ഹിറ്റ് ആയിരുന്നു, അക്കാലത്തു .. ഹോസ്റ്റലിൽ പോയി കഴിക്കാൻ ആനന്ദ് ബേക്കറിയിൽ നിന്നും വാങ്ങിയ പാർസൽ സ്നാക്ക്സ് , സിനിമ കണ്ടു കഴിഞ്ഞപ്പോൾ കാലി🤣😬😝
    ഇപ്പോൾ മറുനാടൻ മലയാളി ആയിക്കഴിയുമ്പോൾ അതല്ലാം ഒരുപാട് മിസ് ചെയ്യുന്നു😥

  • @P4PAI
    @P4PAI 4 роки тому +116

    KT മിരാഷ് ഇസ്തം 😍

  • @1pfaseel
    @1pfaseel Рік тому +4

    ഇതിൽ ലാൽ വിജരാഘവനെ ആദ്യമായി കാണുമ്പോഴുള് scene athile background മ്യൂസിക് have a soothing effect

  • @anasanchu0755
    @anasanchu0755 5 років тому +21

    All time hits

  • @alvinchristybabu8732
    @alvinchristybabu8732 5 років тому +65

    പോരുന്നോ എന്റെ കൂടെ....

  • @rexdan2556
    @rexdan2556 2 роки тому +18

    20:05 Dileesh pothane kaanaan Shaji Kailasinte spoof pole ond😅😅🖤

    • @r.m7921
      @r.m7921 Рік тому +3

      Spoof thanne anu

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 4 місяці тому

      ഷാജി കൈലാസിനെ ട്രോള്ളിയതാ. വരികശേരി മന അത് തന്നെ ഉദാഹരണം

  • @saronammat2316
    @saronammat2316 Рік тому +3

    Ee padam irangiya samath Asif alikk kittya support 👍

  • @rachanaanil618
    @rachanaanil618 5 років тому +16

    വിനാഗിരി മുൻപോട്ടുമല്ല പുറകോട്ടുമല്ല😄

  • @adarshkp_gw
    @adarshkp_gw 3 роки тому +15

    4:12 സാർ കാപ്പി😂😂

  • @thomasjoseph8910
    @thomasjoseph8910 5 років тому +34

    11:47 control😂😂👌👌

  • @devapriya5089
    @devapriya5089 3 роки тому +16

    Asif ഇക്കയെ കാണാൻ വന്നവർ like adi
    Asif ikka കട്ട ഫാൻ ❤️❤️❤️

  • @iammituraj
    @iammituraj 4 роки тому +21

    Sir otaykaano atho family aayt anoo😂😂

  • @nishadva7311
    @nishadva7311 3 роки тому +37

    2'nd part ആയ Black coffee കണ്ടതിനു ശേഷം വന്നവർ ആരൊക്കെ..?

    • @trevorgaming7744
      @trevorgaming7744 3 роки тому +3

      Moonjiya padam

    • @ameertk10
      @ameertk10 3 роки тому +1

      Njaaaaaan tha ippo kanditte ullo

    • @ritwikdeepa1492
      @ritwikdeepa1492 3 роки тому +1

      എന്തിന്ന്?!!!

    • @ameertk10
      @ameertk10 3 роки тому +1

      @@ritwikdeepa1492 ബേർദ്ദേ

    • @beingyorker80
      @beingyorker80 3 роки тому +2

      അങ്ങനെ സിനിമയുണ്ടോ??

  • @vineeshvj2400
    @vineeshvj2400 2 дні тому

    ചങ്ങനാശ്ശേരി അഭിനയയിൽ നിന്നും കണ്ട പടം. ❤
    സിനിമ കഴിഞ്ഞു നേരെയോടി ആദ്യം ഒരു ബിരിയാണി കഴിച്ചു

  • @aleena9062
    @aleena9062 3 роки тому +6

    21.47 hotel ആണെന്ന് കരുതി വീട്ടിലേക്ക് വിളിച്ച ഏതോ അതഭാഗ്യായ പെണ്ണ് 😁

  • @athullal7438
    @athullal7438 5 років тому +11

    കള്ള് കുടിയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ

  • @naughtiusmaximus
    @naughtiusmaximus Рік тому +4

    20:04
    രണ്ടു സംസ്ഥാന അവാർഡുകൾ കിട്ടിയ മനുഷ്യൻ. പോത്തേട്ടൻ മാസ്സ്.

  • @prabindascl9496
    @prabindascl9496 2 роки тому +9

    16:51 തലയിവരെ... നീങ്കളാ....😄
    Shine top chacko 🔥

  • @vishnug.l4107
    @vishnug.l4107 2 роки тому +4

    11:26 pattu thedi varunnavark🥰🥰🥰🥰🥰

  • @Lion12371
    @Lion12371 Рік тому +2

    Ithupole food &love oriented film inium vannal kollam. 😍

  • @Reddevil366
    @Reddevil366 3 роки тому +4

    ബാബുരാജിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു സ്ഥിരം നായകന്മാരുടെ തല്ലു കൊള്ളുന്ന വില്ലൻ എന്ന ലേബൽ മാറ്റിമറിച്ചു

  • @pavampayyan711
    @pavampayyan711 Рік тому +2

    Asif lal ellrum poli.. 😍🥰 gd film.. 2011 nosta 🥰🥰

  • @navassherkhan913
    @navassherkhan913 5 років тому +25

    ര‍ണ്ട് രാധാസ്.....

  • @sreekanth1751
    @sreekanth1751 2 роки тому +4

    Dileesh pothan as shaji kailas😂😂

  • @devapriya5089
    @devapriya5089 3 роки тому +10

    Asif, lal, babu raj, കോമ്പിനേഷൻ 👌👌

  • @minhajmuhammedmuhammedminh1226
    @minhajmuhammedmuhammedminh1226 5 років тому +6

    Superb...................

  • @unnirajac8617
    @unnirajac8617 3 роки тому +17

    Omg who would have imagined that mythili would do a lip lock scene with this man at 16:46 (shine Tom chacko)after many years.

  • @SuperReghunath
    @SuperReghunath 5 років тому +16

    @9.33 magical😍😍 background score and unniappam WOW!!🤩😋

  • @user-ue3yf7yr3r
    @user-ue3yf7yr3r 3 роки тому +10

    13:46 കറക്റ്റ് ടൈമിൽ തന്നെ കേറിക്കൊടുത്തു 😂😂

  • @vijaykrishnan4323
    @vijaykrishnan4323 Рік тому +4

    16:26 shine tom chacko😂

  • @mudhunas
    @mudhunas 5 років тому +24

    20:02 pothettan entry to :)

  • @mystique92
    @mystique92 5 років тому +11

    K T Mirage.... Manu Raghav 😁

  • @axnsmanchu
    @axnsmanchu 6 років тому +60

    മതി....നീ ഒട്ടോൽ പോയാൽ മതി 🤣🤣🤣

    • @maneesh.s2140
      @maneesh.s2140 5 років тому +2

      asif nekal kunjajakoyo fahado arunu..e romantic lookil..enullavark comment adicho

  • @drneemavijay
    @drneemavijay 5 років тому +20

    K T Mirage
    Manu Ragav

  • @jeslinann3092
    @jeslinann3092 4 роки тому +14

    15:42 Thank you😂

  • @soosammatffchacko7830
    @soosammatffchacko7830 5 років тому +9

    Trainile parichayappedal kollamayirunnu....

  • @vinodkumara.c9712
    @vinodkumara.c9712 5 років тому +22

    Attingal alle veedu

  • @abdulrahman-nk5cr
    @abdulrahman-nk5cr 2 роки тому +5

    ഇതിൽ കല്പന ചേച്ചിയുടെ പ്രകടനം കാണുമ്പോൾ ജഗതി ചേട്ടനെ ഓർമ വന്നു 😂

  • @JerinJacob-vx4gt
    @JerinJacob-vx4gt Місяць тому

    Babu rajettan villanayum comediyum cheyaan pattiyathaanu❤❤❤😊

  • @vyshnav1377
    @vyshnav1377 5 років тому +16

    Haaaii pachaaa🤣🤣🤣🤣

  • @shiniprajith6079
    @shiniprajith6079 5 років тому +15

    Pinneh Manu alle🤣

  • @katrina548
    @katrina548 5 років тому +32

    16:10 time le bgm..... mexican aparatha yilott adichond poi

  • @premkiran8137
    @premkiran8137 Рік тому +1

    ഭക്ഷണം ഉണ്ടാക്കാൻ പഠിക്കണം അതൊരു കലയാ ❤️🤤

  • @dannygeorge4889
    @dannygeorge4889 5 років тому +32

    19:14 that moment 😋

  • @inraj8183
    @inraj8183 3 роки тому +8

    Music by: Bijibal and Avial,good musicbacround proud

  • @shamsuphotography162
    @shamsuphotography162 3 роки тому +27

    ബാബു രാജിന്റെ black coffee trailer കണ്ടു വന്നതാ

  • @habeebrahman6580
    @habeebrahman6580 4 роки тому +8

    14:32 kt mirash entry

  • @faisalazeez4233
    @faisalazeez4233 3 роки тому +1

    നോം ഒരു ബുദ്ദി ജീവി ആണ് ട്ടോ !!!
    ഈൗ രംഗങ്ങൾ ഒക്കെ മലയാളത്തിൽ മാത്രം

  • @infinitysoul425
    @infinitysoul425 4 роки тому +3

    Babu raj poli😅😅😅

  • @chrisvloggen9727
    @chrisvloggen9727 4 роки тому +7

    21:47🤣🤣🤣

  • @mrFasilc
    @mrFasilc 5 років тому +12

    8:53 Hai Pacha

  • @vishnubaiju.p2959
    @vishnubaiju.p2959 5 років тому +12

    HAaaai പച്ച

  • @faisalcvfaisi2513
    @faisalcvfaisi2513 6 років тому +23

    28: 00 to asif mythili compo awesome,,,,, bgm

  • @ashkaralip6348
    @ashkaralip6348 4 роки тому +13

    Kt മിറാഷ് ഫാൻസിന് ലൈക്കാൻ ഉള്ള സ്ഥലം

    • @kvshobins9820
      @kvshobins9820 4 роки тому

      തട്ടത്തിൻ മറയത്തിൽ ഒണ്ടു അല്ലെ

  • @abhimanyu7010
    @abhimanyu7010 4 роки тому +4

    Happy new year

  • @vivekmt9095
    @vivekmt9095 4 роки тому +10

    20:46 enthada "rum"nodu oru pucham... Old monk 😊

  • @rejijohnrejijohn3498
    @rejijohnrejijohn3498 5 років тому +10

    ഇയ്യാള് കൊട്ടാരക്കര കാരന

  • @Abhinavachu765
    @Abhinavachu765 3 роки тому +2

    15:59 muthalulla bgm evideyo ketta pole.....mexican aparatha movie yile alle

  • @Akash-vi8se
    @Akash-vi8se 4 роки тому +7

    pinne ningada garlic chutneyum ...enteyo?...

  • @rameshchandran7946
    @rameshchandran7946 4 роки тому +8

    12:49...babu appan super

  • @abhiramr5303
    @abhiramr5303 8 місяців тому +1

    Shine Tom Chacko ithil undarunnu ennu ipo kandapo anu manasilayathu

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому

    Babuettane samthikanam oho ijjathi movie powli..😀🥰

  • @anoopraj8346
    @anoopraj8346 5 років тому +21

    Kottarakara unniyappam

  • @csunil9963
    @csunil9963 3 місяці тому

    അടിപൊളി സിനിമ !!

  • @pratheshr
    @pratheshr 5 років тому +27

    കാച്ചില് കഴിച്ചവരുണ്ടോ ഇവിടെ 😋

    • @pottakkarandada
      @pottakkarandada 4 роки тому +1

      Vth mulaku chatney 😁😁😁

    • @kvshobins9820
      @kvshobins9820 4 роки тому +3

      കാച്ചിൽ കഴിക്കാത്തവർ ഒണ്ടോ 😳😳😳

  • @badboys-qm7pz
    @badboys-qm7pz Рік тому +6

    12:33🤣🤣🤣🤣🤣

  • @thomas5509
    @thomas5509 3 роки тому +3

    Le മൃണാലിന്റെ പെണ്ണുകാണൽ 😆

  • @abdulrasik9808
    @abdulrasik9808 3 місяці тому

    ബാബു രാജ് ലാൽ ആസിഫ് അലി ശ്വേത മേനോൻ മൈഥിലി അർച്ചന കവി സോൾട്ടൻ പേപ്പർ (2011) സൂപ്പർ ഹിറ്റ്‌ കോമഡി മൂവി ❤️❤️❤️❤️❤️

  • @aromalsaji9g356
    @aromalsaji9g356 Рік тому +8

    10:04 Epic scene 🎉🔥

  • @Mariyan12
    @Mariyan12 3 роки тому +1

    ഈ സിനിമയില്‍ ഈ വണ്ടി ഈ കുഴിയില്‍ എത്ര പ്രാവശ്യം വീണിണ്ട്

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Baabu.....Baaabu Raaaj Supppppppprrr 💕💕💕💞💞💞💞💞💞💕💕💕💕

  • @i.5mviews923
    @i.5mviews923 6 років тому +72

    Porunno ente koode

  • @alhubal6321
    @alhubal6321 Рік тому +1

    @20:56 sthiram order cheyyunna Kada ayittum phone number save cheyyatha sechi 😂😂😂

  • @dhaneshnk8366
    @dhaneshnk8366 Рік тому +3

    16:40 Shine Tom 😂

  • @aarya2176
    @aarya2176 5 років тому +7

    Brilliant movie...Asifkaa soooooooo cute💝💝💝💓💓💞

  • @georgeabhijith3509
    @georgeabhijith3509 5 років тому +15

    16:03 ഷൈൻ ടോം ചാക്കോ