മോന്റെ ഈ പ്രായം പരമാവധി ആസ്വദിക്കു ശ്രീ.. കുറച്ചു നാൾ കഴിയുമ്പോൾ അവർക്ക് മാറ്റങ്ങൾ വരും.. അന്നേരം കൂട്ടുകാരോടാവും അടുപ്പം.. സ്നേഹസമ്പന്നനായ മോനാവട്ടെ ശ്രീക്കുട്ടൻ എപ്പോഴും ❤
ശ്രീകുട്ടനെ പോലെ ആണ് എന്റെ മോനും ഞാൻ ജോലി ചെയുമ്പോൾ കൂടെ വന്നു ഹെല്പ് ചെയ്യും. കുട്ടികൾ പെട്ടെന്ന് വളരുന്നത് പോലെ. കുഞ്ഞായി ഇരുന്നപ്പോൾ പെട്ടെന്ന് വലുത് ആയി എങ്കിൽ എന്ന് വിചാരിക്കും വലുത് ആയപ്പോൾ കുഞ്ഞായി ഇരുന്നാൽ മതി എന്ന് വിചാരിക്കും 🥺അവരുടെഭാവി നല്ലത് ആവട്ടെ 😍😍
ഞാൻ ചിന്തിക്കാറുണ്ട് ശ്രീയുടെ അതേ സ്വഭാവം ആണ് എനിക്ക് ചിലപ്പോഴൊക്കെ ഞാൻ അത്ഭുതപ്പെടാറുണ്ട് ഇവിടെ എല്ലാവരും പറയും ശ്രീ തന്നെ എന്ന്. എന്നെ കണ്ടാലും ശ്രീയുടെ ശരീരപ്രകൃതി ആണ് 😁😁😍😍😍😍
Don't buy too many things for the house, after 40 , cleaning becomes a headache..... We too feel all the feelings with our kids , what u feel with ur son..... You r smart , and all your work is neat...I bought sealer from your link
Flag thalathirinju lo 😊 containers ellam nalla bhahind ta. Pne sree ee name slip n Amazon il oru gadget kandu nalla suga pala font il cheyan patunath. Namade bus il ticket adikyuna machine pole kanan 😊
Sree njan eng medium anu padichadu...but malayalam nannayittu ezhudan ariyam.. njan convent schoolilanu padichadu... But gr 1 to gr 10 vare Ella mondaysum eng, malayalam dictation undakum...adu kondu thanne spelling mistake varade nokkumbol..ethra very good kitti ennu enni nokkumbol oru sandosham...
ഞാൻ വാങ്ങിച്ചു സൂപ്പറാശ്രീക്കുട്ടൻ അമ്മകുട്ടനാ.മക്കളുടെ ബാല്യം എപ്പോഴും മിസ്സ് ചെയ്യുന്നുണ്ട് ❤❤❤❤
അതെ 🥰എനിക്കും ഇഷ്ട്ടാണ് ഇങ്ങനെ colour full pots
ഹായ് ശ്രീ പുതിയ പാത്രങ്ങൾ വാങ്ങുമ്പോൾ കഴുകിയിട്ട് ഉപയോഗിക്കു പ്രത്യേകിച്ചു പ്ലാസ്റ്റിക് പാത്രങ്ങളും ടിന്നുകളും 👍🏻🥰
കഴുകിയെടുക്കാത്ത സാധനങ്ങൾ, ഉപ്പ്, പഞ്ചസാര പോലുള്ളവ jar നന്നായി കഴുകിയുണക്കിയിട്ടു വേണം ഇടാൻ.❤
Feeling soo comfort when we see your vlogs.❤
Thank you so much 😀
ഹായ് ശ്രീ സുഖം ആണോ.. ശ്രീ കുട്ടൻ സൂപ്പർ ❤
എന്റെ കുട്ടി പഴയ പാത്രം മാത്രമല്ല പുതിയ പാത്രവും നന്നായി കഴുകി വൃത്തി ആ ക്കിയിട്ട് വേണം അതില് സാധനം ഇടാൻ ..ok.
Kazhuki unakkiyaanu ittathu
Ennit kandilallo@@BEHAPPYwithSREESreejasukumaran
മോന്റെ ഈ പ്രായം പരമാവധി ആസ്വദിക്കു ശ്രീ.. കുറച്ചു നാൾ കഴിയുമ്പോൾ അവർക്ക് മാറ്റങ്ങൾ വരും.. അന്നേരം കൂട്ടുകാരോടാവും അടുപ്പം.. സ്നേഹസമ്പന്നനായ മോനാവട്ടെ ശ്രീക്കുട്ടൻ എപ്പോഴും ❤
Sariya
Claning kazhinjal aadyam ellam bayankara chittayode edukkan nokkum.. Pinne veendum pazhaya padi thanne...ente karyamane sree.. Endhayalum soooooper aayittund 🥰❤️
ഞാനും 🫣🫣
Sree a karpooram okkae kathikkunna a fragner link onnu tharamo
ഇയ്യാള് പ്ലസ്ടു വരെ എന്റെ ഇന്ഗ്ലീഷ്മീഡിയം ആയിരുന്നാ ഒരു അഞ്ചാക്ലാസ് വരെ പഠിച്ചക്കുട്ടിയാണെങ്കിലും എഴുതാനും. വായിക്കാനും പഠിച്ചിരിക്കും
ശ്രീകുട്ടനെ പോലെ ആണ് എന്റെ മോനും ഞാൻ ജോലി ചെയുമ്പോൾ കൂടെ വന്നു ഹെല്പ് ചെയ്യും. കുട്ടികൾ പെട്ടെന്ന് വളരുന്നത് പോലെ. കുഞ്ഞായി ഇരുന്നപ്പോൾ പെട്ടെന്ന് വലുത് ആയി എങ്കിൽ എന്ന് വിചാരിക്കും വലുത് ആയപ്പോൾ കുഞ്ഞായി ഇരുന്നാൽ മതി എന്ന് വിചാരിക്കും 🥺അവരുടെഭാവി നല്ലത് ആവട്ടെ 😍😍
Athe❤
Hai Sreeja very nice to see you ❤ again.Please tell me where did you buy that white dress from ?
അക്ഷര പിശാശ് ❌️അക്ഷര പിശക് ✅️
😂😂😂
😂😂😂
ഇങ്ങനത്തെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടമാ ശ്രീ...അതും ശ്രീയുടെയും, അമ്മയുടെയും👌👌👌👍❤️❤️❤️🥰🥰
❤❤
Njan white anu sree vangittullath cheruthum, valuthum vangi
Chechi colur bottle green red chilinte athu amount ? Name slip athu link tha
Congratulations Sree for 500k subscribers.
എന്റെ വീട് പണി തുടങ്ങി.. Sree.. 19 ന് കല്ലിടീൽ. ഞാൻ ഒത്തിരി സാധനം വാങ്ങി വച്ചിട്ടുണ്ട്.. എനിക്കു൦ ഒത്തിരി ഇഷ്ടണ്...
Aara plan architecture number tharu
ഞാൻ ചിന്തിക്കാറുണ്ട് ശ്രീയുടെ അതേ സ്വഭാവം ആണ് എനിക്ക് ചിലപ്പോഴൊക്കെ ഞാൻ അത്ഭുതപ്പെടാറുണ്ട് ഇവിടെ എല്ലാവരും പറയും ശ്രീ തന്നെ എന്ന്. എന്നെ കണ്ടാലും ശ്രീയുടെ ശരീരപ്രകൃതി ആണ് 😁😁😍😍😍😍
Aa kadalayum parippum okkeyittuvecha bottle ethra roopayaann paranjilla parayoo...please
ശ്രീക്കുട്ടൻ സൂപ്പറല്ലേ എന്നും 🥰❤️❤️❤️
Inshallah Adutha month ente housewarming anu kure vagievechittund 😊
Njanum bhangiyulla paathrangal vaangunnathil kemiyaanu 😌
കളർഫുൾ ബോട്ടടിൽ ഇഷ്ടം 😍
ശ്രീക്കുട്ടൻ നല്ല സുന്ദരനായി ❤
Sree veed evide anne
Bottle link send cheyyoo
3 lidകുക്കർ എത്ര ലിറ്ററിന്റേതാണ്?
Eniku bayangara ishttanu kitchen items ellam sreee❤❤❤❤❤
Enikkum🥰
ഞാൻ ഇതു വാങ്ങിച്ചു പക്ഷേ മുളകുപൊടി ഒക്കെ പെട്ടെന്ന് കേടാവുന്നത് ആയി എനിക്കനുഭവപ്പെട്ടു എനിക്ക് അനുഭവപ്പെട്ടത്
Container wash cheyythatt edu sree. Negative alla. Wash cheyyunnath kandilla. Engilum video positive energy thonnunnund
Wash ചയ്തു ഉണക്കിയിട്ട ഇട്ടത് ❤️❤️
architecture number onn tharumo???
@@BEHAPPYwithSREESreejasukumaran ❤️
Flag colour correct allalo ..top green alla
Faver aayirikkumbol rest ellande Pani edukkunnath enthina sree. Cleaning work feaver okke mariyittu cheyyamayirunnu. Oru suggestion paranju venne ullu
Hai sree kuppi kadappol kothiyayi super❤❤❤❤
Chechi. Carpuram ittille smel verunnathu athu evidanna vanghichath.
Yes,the flag colour is wrong order Sree.
Chechi aa name slip ntha parayandy online search cheyiumbo
Chechi herbalife nutrients edukkunnundo
Store roomil 3 bottles wait loss protein powder anno sister please details
Its bottle only dear not using that powder
@@BEHAPPYwithSREESreejasukumarannjan vagichu…pine liver pokumo nu pedichu use cheythila da
@@anju6938 anno😯😯😯😯
Nj use cheyunnu.. Super result ane ❤❤
@@BEHAPPYwithSREESreejasukumaran mm
ഞാൻ ഈ ബോട്ടിൽ ഒക്കെ കാർട്ടിൽ ഇട്ട് വച്ചിട്ടുണ്ട് പുതിയ വീട്ടിലേക് വേടിക്കണം
hi sree....a small advice...pl always wash n dry well the newly bought containers before u store masalas n pulses
Yes, true
Bottle ellam adipoliya 👌
ശ്രീ herbalife prodect yuse cheyyunnundo?..
illa bottle maathre ulu
Puthiya jar kazhukathe upayogikkaruthu . Athil dust okke kanum
സൂപ്പർ ശ്രീക്കുട്ടി
Don't buy too many things for the house, after 40 , cleaning becomes a headache.....
We too feel all the feelings with our kids , what u feel with ur son.....
You r smart , and all your work is neat...I bought sealer from your link
Thanks for sharing
chechee herbalife use aakal undo review parayumo
മോളെ കഴിഞ്ഞ വീഡിയോയിൽ കാണിച്ച ഓണം കിറ്റ് എവിടുന്ന് കിട്ടും അഡ്രസ്സും ഫോൺ നമ്പറും ഒന്ന് അയച്ചു തരണേ
Nice boxes 👍💞🎉🎊
Hii chechii sugalle 😊😊
ഹായ് ശ്രീ സുഖമാണോ ❤️
ഞാനും ശ്രീ ഇങ്ങനെ തന്നെയാണ് എന്റെ മോനും ഞാനും ഇത് പോലെയാണ് ഇടയ്ക്ക് ടയ്ക്ക് മോനേ പിച്ച ണം ഉമ്മ വെയ്ക്കണം ♥️♥️
Oru manasugam alleda😝😝
Eth patram ayalum ath kazhukanam
Flag thalathirinju lo 😊 containers ellam nalla bhahind ta. Pne sree ee name slip n Amazon il oru gadget kandu nalla suga pala font il cheyan patunath. Namade bus il ticket adikyuna machine pole kanan 😊
Athu namalkku ennum use aakilalo ithu budget friendly aanu
Camera Egane missing???? Wat happened??
Square bottles adipoliii ane❤...
ഇതുവരെ പനീർ കഴിക്കാത്ത ആരെങ്കിലും ഉണ്ടോ... ശരിക്കും ഇതെന്താ സാധനം.. ഹെൽത്തി ആണോ... എനിക്ക് അറിയതോണ്ടാ ചോദിച്ചതുട്ടോ
Paal aaneda പാല് പിരിച്ചു അരിച്ചു ഉണ്ടാക്കുന്നതാ 👍
@@BEHAPPYwithSREESreejasukumaran... ആണോ... ട്രൈ ചെയ്തു നോക്കണം
Oru paalinte taste. Peritha paalenne cube ayt😊
Hai മോളു എങ്ങനെ ഉണ്ട് പനി 🥰
Contains ers adipoli
Sree entha video vidathe
ഈ container നല്ല tite ആണോ
Striker link
Karpuram itta sadanam evidunne vangietha link tharumo
Check description
Yes
ഞാനും ഒരു കുപ്പി പ്രാന്തിയ /❤❤❤
Chechi kadayude name correct ayi ketilla
Vedathathu eniku tharumo
Nice video sreekuttante samsaram cute 🥰
ഭയങ്കര sp
Ente housewarming fix cheyyithu sree oruppadu use ayyiii video
Happy fr u da❤️❤️
Athe
Link
Daa enikum malayalam ko ka ke ethoke eyuthan enikum paadayirunnada eppol mole padippich thudangiyathinu shesham enikum padilla.eppol ok aan 😅😅
അപ്പൊ എന്നെ പോലെ തന്നെ എനിക്ക് കൂട്ടുണ്ട്
ഞാനും സ്നേഹം കൂടുമ്പോൾ മോനെ കടിക്കാറുണ്ട്..അവൻ തിരിച്ച് കടിക്കാൻ തുടങ്ങിയപ്പോൾ എപ്പോഴോ അത് നിന്നൂ😂
😂😂❤
ഞാനും സ്നേഹം കൂടുമ്പോൾഎന്റെ മോനെ കടിക്കും
കാപ്പി ക്ക് 2 പ വേണം
സുജ ചേച്ചിയുടെ വീട് പണി കഴിയുമ്പോൾ ചേച്ചിക്ക് കൂടി ഒരു chanal തുടങ്ങാൻ സഹായിക്കൂ ചേച്ചിയും പിൻനിരയിൽ നിന്നും മുൻ നിരയിലേക്ക് കാണാൻ ആഗ്രഹമുണ്ട്
Sree ah wt loss product adikam use cheyanda❤❤❤❤❤
അത് ഉപയോഗിക്കുന്നില്ല only bottle
@@BEHAPPYwithSREESreejasukumaranശ്രീ ആ പതാക തെറ്റാണ് കുങ്കുമ വർണ്ണം ആണ് മുകളിൽ വരണ്ടത് കുട്ടി പഠിയ്ക്കുന്നതല്ലെ ശരിയായി പഠിയ്ക്കട്ടെ❤
@@vilasinikn9789sradichilla dear
@@BEHAPPYwithSREESreejasukumaran 🥰
അക്ഷരപ്പിശക് എന്നല്ലേ ചേച്ചി 🤔
അതൊരു തമാശക്ക് പറയുന്നതാ ടാ 🤗
😅@@BEHAPPYwithSREESreejasukumaran
എന്താ flag തല തിരിഞ്ഞോ
Hi sree❤❤❤
Super
Hi ചേച്ചി ♥️♥️♥️
Curpooram itu smellkitunna sadanam evidunnu vangi online aano❤
Description box il link undu
Thankyou sree njan order cheythu
Sree njan eng medium anu padichadu...but malayalam nannayittu ezhudan ariyam.. njan convent schoolilanu padichadu... But gr 1 to gr 10 vare Ella mondaysum eng, malayalam dictation undakum...adu kondu thanne spelling mistake varade nokkumbol..ethra very good kitti ennu enni nokkumbol oru sandosham...
❤️മാതൃ ഭാഷ തെറ്റാതെ എഴുതാൻ പറ്റണം but ഞാൻ കുറച്ചു വൈകി 😍😍
Hi dear ❤❤❤ വീഡിയോ ❤❤
ഞാനും ഇങ്ങനെയാ 😜മോനെ പിടിച്ചു കടിക്കും 😅😅
😝😝
ശ്രീ ശ്രീക്കുട്ടൻ flag തിരിച്ചു പിടിച്ചത്.
Supper
Sree❤
Ninte video kaanal stop cheythu njagal chila kaaranam Ajs world kandu nokuuu Saritha samsarikunnathu sreede chila unsahikable
Sree👍😀🥰
അക്ഷര പിശാസ് അല്ല ട്ടോ ശ്രീ അക്ഷര പിശക് ആണ് 😂
അത് ആർക്കാ അറിയാതെ dear its sarcasm
Sree
ശ്രീ പുതിയ കണ്ടെയ്നർ കഴുകി ഉപയോഗിക്കു..
Sree electric chimmeny detail video cheyamo❤
chythittundu
cbse syllabus ano padichathu
Ayyo chilkaathe
Chechiiii♥️♥️♥️♥️
Sree ടെ കിച്ചൻ cupboard മൾട്ടിവുഡ് ആണോ
yes
Hi sree