50 വെറൈറ്റി തേന്‍ കൃഷി | HONEY FARM | ഇടുക്കിയിലെ തേനീച്ച വളര്‍ത്തല്‍

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 242

  • @KrishimithraTVindia
    @KrishimithraTVindia  3 роки тому +51

    തേനീച്ച വളര്‍ത്തലിനെ കുറിച്ചുള്ള സംശയങ്ങള്‍ക്കും ട്രയിനിങ്ങിനും തേന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുമായി വിളിക്കേണ്ട നമ്പര്‍
    HIGHRANGE BEEKEEPING IDUKKI
    PH...094478 24612

    • @RR-vp5zf
      @RR-vp5zf 3 роки тому +3

      വിശ്വസിക്കാമോ..?

    • @ईश्वरसत्यहै-ग8ड
      @ईश्वरसत्यहै-ग8ड 2 роки тому +2

      Hats off🤗💖

    • @makingstory4920
      @makingstory4920 2 роки тому +7

      10 കൂടിന് എത്ര രൂപ ആകും... Online ഡെലിവറി ഉണ്ടോ?

    • @ponnisleisuretime6521
      @ponnisleisuretime6521 2 роки тому +8

      താങ്കൾ എത്ര നന്നായിട്ടാണ് തേനും തേനീച്ചയും ആരോഗ്യകരമായ കാര്യങ്ങളെ കുറിച്ചും വിവരിച്ചത്‌... താങ്കൾക്ക് അവാർഡ് കിട്ടിയില്ലെങ്കിലെ അതിശയിക്കേണ്ടതുള്ളു... ഓരായിരം നന്ദി.. ഈശ്വരന്റെ അനുഗ്രഹം താങ്കൾക്കു വേണ്ടുവോളം കിട്ടിയിട്ടുണ്ട്... ഒന്ന് കാണാൻ ഈശ്വരൻ അനുവദിച്ചാൽ കാണാം... എല്ലാം ഒന്നുകുടി മനസിലാക്കാൻ...

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +2

      Thanks ❤❤❤❤... Pls subscribe our channel for more videos❤❤❤❤

  • @ourhealth5725
    @ourhealth5725 3 роки тому +27

    കൃഷിയെ promote ചെയ്യുന്ന കൃഷി മിത്ര ടീവിക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤

  • @vinayarajs7464
    @vinayarajs7464 2 роки тому +5

    ഹൈറേഞ്ച് ബീ കീപ്പിംഗ് , ശ്രീ. രാജുവേട്ടന്റെ ദീർഘ വീക്ഷണത്തിന്റെയും , കഠിനാധ്വാനത്തിന്റെയും വിജയ ഗാഥയാണ്. അഭിനന്ദനങ്ങൾ.

  • @k.rradhakrishnan1218
    @k.rradhakrishnan1218 2 роки тому +8

    ആശംസകൾ, പ്രാർഥനകൾ.... കൂടുതൽ കൂടുതൽ ഉയർച്ചകളുണ്ടാകട്ടെ... രാധാകൃഷ്ണൻ, ചേർത്തല

  • @autowatch9272
    @autowatch9272 3 роки тому +8

    എല്ലാം അടങ്ങിയ വീഡിയോ ❤❤❤❤.Thanks Krishi Mithra TV😍😍😍😍😍😍

  • @dolphin2569
    @dolphin2569 3 роки тому +15

    തേൻ കൃഷിക്ക് ലോൺ കിട്ടുമെന്ന് വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. Thanks ❤❤❤❤

  • @mollyaugustine9473
    @mollyaugustine9473 2 роки тому +4

    ഒ എത്ര വലിയ അറിവാണ് ലഭിക്കുന്നത്. വളരെ സന്തോഷം. ഇവിടം സന്ദർശിക്കുവാൻ ആഗ്രഹം. എനിക്ക് 12 കൂടുകൾ കൂടി വാങ്ങുവാൻ താത്പര്യമുട്ണ്ട്. ഒത്തിരി നന്ദി.

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому

      thanks,
      Hope you all enjoyed watching it.
      If so Please subscribe and click that like button .It would really a lot to Me.

  • @no.2tube370
    @no.2tube370 Рік тому +6

    തേൻ ഇതുപോലെയുള്ള കർഷകരിൽ നിന്ന് നേരിട്ട് വാങ്ങണം സൂപ്പർമാർക്കറ്റിൽ കിട്ടുന്നത് മുഴുവൻ ഫാക്ടറിയിൽ ഉണ്ടാക്കുന്നതാണ്. ഇദ്ദേഹം പറഞ്ഞത് പോലെ 99% തേനും തിരിച്ചറിയാൻ കഴിയില്ല. മായം ചേർന്ന തേനുകൾ വിലക്കുറവിൽ വിപണികളിൽ' ലഭ്യമാകുന്നത് തടയണം. ഇല്ലെങ്കിൽ തേനീച്ചകർഷകരോട് ചെയ്യുന്ന ദ്രോഹമാണ്.

  • @riyazrichu2091
    @riyazrichu2091 2 роки тому +7

    ചേട്ടൻ മാസ്സാണ്... നല്ല വെക്തിത്വം 👌✌️

  • @varghesedenny4
    @varghesedenny4 3 роки тому +8

    Adipoli channel..kurea useful information thannu..thanks krishi mithra tv....iniyum ithupolathea videos pradheekshikunnu

  • @hussainahammedkutty4272
    @hussainahammedkutty4272 2 роки тому +3

    വളരെ നല്ല ഒരു അറിവാണ് നന്ദി നമസ്കാരം

  • @rajeevraghavan4131
    @rajeevraghavan4131 2 роки тому +1

    ഇത്ര നല്ലൊരു വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നല്ലൊരു അറിവ് പറഞ്ഞു തന്നതിന് ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🙏🙏🙏🙏🙏ഈ വീഡിയോ കാണുന്നവർ മറ്റുള്ളവരിലേക്ക് കു‌ടി ഷെയർ ചെയ്യുക 👌👌👌👌👌👍👍👍

  • @smcharitymission517
    @smcharitymission517 2 роки тому +2

    വളരെ ഭംഗിയായി കാര്യങ്ങൾ മനസ്സിലാക്കിതന്ന വീഡിയോ നന്ദി

  • @sanjayuj007
    @sanjayuj007 2 роки тому +1

    Bee pollen is very good.njan ivide poy vaaghiyirunnu.ellam nalla product aanu.ente muttu vedana okke maari.joint sound pooyi

  • @anilkumark9708
    @anilkumark9708 2 роки тому +1

    തേൻ നെ കുറിച്ച് ഇത്രയും അറിവ് പറഞ്ഞുതന്നതിന് നന്ദി നിങ്ങളുടെ അഡ്രസ്സ് ഇതിൽ ഒന്നു പറയാമോ പാർസൽ ആയിട്ട് സാധനങ്ങൾ എത്തിച്ചു കൊടുക്കുമോ

  • @arjunr2466
    @arjunr2466 3 роки тому +5

    Chettan poli poli...ellarkkum thozhil kittan ulla sadhyathakal paranjukodukkunna chettanu oru saluteeee

  • @anwarmv4508
    @anwarmv4508 2 роки тому +2

    അടിപൊളി ക്ലാസ് - അഭിനന്ദനങ്ങൾ

  • @mullerdavid6169
    @mullerdavid6169 2 роки тому +1

    🚿 shower your knowledge to next generation . Greetings from European 🇪🇺 community

  • @MrAndrewsjoseph
    @MrAndrewsjoseph 2 роки тому +3

    നല്ല സന്ദേശം
    അഭിനന്ദനങ്ങൾ 👌💐👍

  • @binujohn3958
    @binujohn3958 2 роки тому +4

    വളരെ നല്ല അവതരണം

  • @kunjumolraynold9019
    @kunjumolraynold9019 2 роки тому +2

    വളരെ നല്ല ഒരു അറിവ് പകർന്നു നൽകിയ തിന് നന്ദി യുടട്

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +2

      Thanks... ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤

    • @sheenat.t
      @sheenat.t 11 місяців тому

      ഇത്രയും നല്ല വീഡിയോ എന്തായാലും സസ്കൃബ് ചെയ്യുന്നു

  • @Short.Short.680
    @Short.Short.680 2 роки тому +2

    നല്ല മനുഷ്യ സ്നേഹി.

  • @aliyarkarakkuzhy5951
    @aliyarkarakkuzhy5951 2 роки тому +3

    Very very useful, hence
    I forwarded this video
    more than two hundred
    members, why, because
    he is encouraging the
    Cross-Pollination of
    Pollengrains through
    Honeybees." Thanks to
    Him".

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +3

      Thanks Aliyar Karakkuzhy🥰🥰🥰... Keep supporting our channel 🌹🌹🌹🌹.Pls subscribe ❤❤❤

  • @umarka487
    @umarka487 2 роки тому +2

    Thank you Mr Raju for a very good informative video on beekeeping and honey processing..Special congratulations for wearing a shirt with honeycomb design!
    Appreciate the effort of Krishimitra channel..

  • @subeeshpgsubeeshpg7481
    @subeeshpgsubeeshpg7481 2 роки тому +1

    Eathara paranjhallum madthivareulla adipoli

  • @sgeorge3417
    @sgeorge3417 2 роки тому +4

    His shirt design also like honeycomb.

  • @shamz0119
    @shamz0119 3 роки тому +3

    Wow wonderful..... Vedio..... Thnkz a lot krishi mitra 🔥🏁

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 роки тому +1

    So amazing unheard knoledge,thank u shri.raju sir

  • @geethasisupalan3770
    @geethasisupalan3770 2 роки тому

    Raju chettane kodi pranamam
    Anekke padikkan aagraham Ound
    Vanne padikkan pattilla
    Oru kalmuttu operation kazhijathane
    Bus karan pattilla

  • @ईश्वरसत्यहै-ग8ड

    Thanks alot Raju Etta for explaining lucidly the in-depth honey production process
    Krishi Mithra Keep rocking simply Superb🤗👍🏻

  • @nkkmay
    @nkkmay 2 роки тому +1

    Thank u, Thank u, Thank u so much.
    I shall come there one f these days.
    I have 12 colonies in my garden now. Slowly I want to increase it to 100 nos this year.. I m a student f KVK, CPCRI. Thanks a lot to all my guides n teachers there. Lots f LOVE n PRAYERS!! N

  • @narayanapilla7031
    @narayanapilla7031 2 роки тому +1

    Thanks krishimithra TV& congratulations

  • @ashrafmcm7996
    @ashrafmcm7996 2 роки тому +1

    Thank you so much my brother
    Very soon I will visit your firm

  • @rosammamathew2919
    @rosammamathew2919 2 роки тому

    Allam.NallathuThanna.Etharaum.undakkiyal.Ethu.muzhuvan.Vittupokumo?Hard.WorknuPrathyfalam.kittatta.

  • @shibusamuel5842
    @shibusamuel5842 2 роки тому +1

    Such a wonderful video.. thoroughly enjoyed watching it. Very informative and explained in such simple way by this person !!!

  • @reshmam7412
    @reshmam7412 3 роки тому +8

    Nice, really appreciated your efforts!!!

  • @pvcparayil8562
    @pvcparayil8562 2 роки тому +3

    ചേട്ടാ തേനിനെപ്പറ്റിയും തേനീച്ചകൃഷിയെപ്പറ്റിയും ഉള്ള വിവരണം നന്നായിട്ടുണ്ട് , വയനാട്ടിൽ ഞാനൊരു തേനീച്ച കര്ഷകനായിരുന്നു ആ കാലത്ത് എനിക്കായിരുന്നു കൂടുതൽ വിളവ് ലഭിച്ചത് , പക്ഷെ രാസ കീടനാശിനി പ്രയോഗം ഉള്ളിടത്തോളം കാലത്തും സ്ഥലത്തും ഇവർ വിജയിക്കില്ല 😩😩😩😩

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +3

      Thanks for your valuable feedback❤❤❤Pls subscribe our channel🌹

  • @sidussidus3488
    @sidussidus3488 2 роки тому

    വളരേ നല്ല വിജ്ഞാനം

  • @sreelekhadileep8800
    @sreelekhadileep8800 2 роки тому +2

    Ente veetil nerathe thennecha valarthiyittund

  • @vasujayaprasad6398
    @vasujayaprasad6398 2 роки тому +2

    Real education. Understood my own product better. Meet you soon.

  • @nimmyjoseph2705
    @nimmyjoseph2705 Рік тому +1

    ഒരു തേനീച്ച കൂട് എന്റെ വീട്ടിൽ fix ചെയ്യാമോ

  • @safiyabeevi4247
    @safiyabeevi4247 2 роки тому

    E. Arivukal.parangathiinu.. thanks

  • @Appu-du8mk
    @Appu-du8mk 2 роки тому +1

    Really great vesieo.thanks a lot for your valuable information.

  • @mullerdavid6169
    @mullerdavid6169 2 роки тому

    We can not have an idea about your honey wisdom & knowledge . We are awarding to you a doctoral degree in natural science & honey 🍯 GOD BLESS YOU ABUNDANTLY 🙏

  • @M_Cube_Entertainments
    @M_Cube_Entertainments 6 місяців тому +1

    1hr video aya karanam skip adichu kanam ennu vicharicha start cheyethe.. But ee videoil oro second um information anu❤

  • @ambaladarsanam7580
    @ambaladarsanam7580 3 роки тому +4

    Nicely explained... Nature fresh honey

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 роки тому +1

    അഭിനന്ദനങ്ങൾ

  • @mullerdavid6169
    @mullerdavid6169 2 роки тому

    Congratulations 🎊 and thanks &gratitude for your venerable words about honey, as well as the knowledge about physical science & natural science

  • @mohammedal-qasimi9992
    @mohammedal-qasimi9992 2 роки тому +1

    Hello Nice work thanks for explanation

  • @rajithakumari4421
    @rajithakumari4421 2 роки тому

    Chatta tanik thaneecha valarthan eshttamaanu yandanu vashi paranchutharumoo thaneecha yavidunnu kittum innu please paranchu tharumoo Thalassery vadakkumbad aanu

  • @balachandrankartha6134
    @balachandrankartha6134 8 місяців тому

    Very happy congratulations

  • @roshin8080
    @roshin8080 2 роки тому +2

    So amazing and inspiring

  • @mullerdavid6169
    @mullerdavid6169 2 роки тому

    Greetings from Switzerland 🇨🇭

  • @SainudheenAmeen
    @SainudheenAmeen Рік тому

    Super 👍 👍 sir. Thanks

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +1

    വളരെ അറിവു തരുന്ന vedio . മുട്ടുവേദനക്കു കഴിക്കുവാനുള്ള തേൻ , അയച്ചു തരുവാൻ പറ്റുമോ .? കണ്ണൂരിൽ താങ്കളുടെ Product കിട്ടുമോ ? എങ്കിൽ shop ന്റെ പേർ അറയിക്കുമോ .

  • @baburajbkbk2860
    @baburajbkbk2860 2 роки тому

    സൂപ്പർ വീഡിയോ, പെരും തേനും ചെറു തേനും തമ്മിലുള്ള ഗുണ വ്യത്യാസം പറയാമോ?

    • @zubairbandadka4357
      @zubairbandadka4357 11 місяців тому

      Eecha etra cherudhavunno aushadha gunam atra koodum

  • @noufalmajeed6223
    @noufalmajeed6223 2 роки тому +1

    ചേട്ടൻ പോളിയാണ്

  • @111nasu111
    @111nasu111 Рік тому

    Pottatharam vilich parayarude sugar patientsine honey kayikkan padilla end product of honey and table sugar
    is same

  • @lathikasathyanath2985
    @lathikasathyanath2985 2 роки тому +1

    എനിക്കും തുടങ്ങണം ബ്രദർ

  • @mohandask5569
    @mohandask5569 2 роки тому +1

    Krishiye snehikkunna ethartha karshakan

  • @hamzamhtraders5262
    @hamzamhtraders5262 2 роки тому +1

    Nigalude sthalam Idukiyil A vide Ane

  • @pgoklsreenivas
    @pgoklsreenivas 14 днів тому

    Baby chettan oru Super man aanu. ❤

  • @Gopakumarannairs
    @Gopakumarannairs 8 місяців тому

    No byproduct,value added product is right word

  • @sparkmovieshub466
    @sparkmovieshub466 7 місяців тому

    Raju ❤grate man god bless you ❤️

  • @hansajoseph3449
    @hansajoseph3449 2 роки тому +1

    I would like to get Bee pollen for knee pain , are these products available in shops.

  • @thomasmathew9257
    @thomasmathew9257 3 роки тому +1

    Excellent very good message All the Best

  • @manulaltm
    @manulaltm 2 роки тому +1

    സൂപ്പർ 👍

  • @subeeshpgsubeeshpg7481
    @subeeshpgsubeeshpg7481 2 роки тому +1

    Sir big salute 🙏

  • @sreelekhadileep8800
    @sreelekhadileep8800 2 роки тому +1

    Thank you Raju chetta

  • @lillykuttypaulson1063
    @lillykuttypaulson1063 2 роки тому

    Super അവതരണം

  • @damodaranvk2193
    @damodaranvk2193 2 роки тому +2

    Great work. Grant presentation. I expect one more thing, if have any broscher or book like avialable sources also should be explained. Thank you sir

    • @shaliyop1559
      @shaliyop1559 2 роки тому

      Give ur address .l will send u westernghat zone beekeeping.l am an Apiculturist

    • @prasadpp3956
      @prasadpp3956 2 роки тому +1

      Thank you Raju Chetan good work, very nice and great information. 👍 keep it up and keep me please if it's still possible for me to come in anytime 😊

  • @princesachinprincesachin7750
    @princesachinprincesachin7750 2 роки тому

    Raju chetta thanks for details

  • @nkbtechandcomedy8145
    @nkbtechandcomedy8145 2 роки тому

    Laksha kanakkinu thenichakalude kashttapaadu moshttikkunnath sherry aaanoo

  • @soby8243
    @soby8243 2 роки тому +1

    Congratulations sir

  • @mullerdavid6169
    @mullerdavid6169 2 роки тому

    You are a master about honey

  • @sudheeshsudheesh6915
    @sudheeshsudheesh6915 Рік тому +1

    Thaks

  • @thomaspa8118
    @thomaspa8118 2 роки тому

    തേനുല്പന്നങൾ വിൽക്കുന്ന കടതുടങാൻ ഉല്പന്നങ്ങൾ സപ്ലൈ ചെയ്യുമോ

  • @anilk6787
    @anilk6787 2 роки тому

    Very Good explain and teaching

  • @ume7085
    @ume7085 2 роки тому

    Kidu 👌

  • @spkneera369
    @spkneera369 2 роки тому +1

    Kanjiramaram poovile Honey kittumo.

  • @mathewjohn2976
    @mathewjohn2976 2 роки тому

    Thank you sir for ur Valuable detailed report.

  • @pushpakumarkumar1593
    @pushpakumarkumar1593 2 роки тому

    Super chettaaa

  • @bmaikkara5860
    @bmaikkara5860 2 роки тому +3

    Great...

  • @saidalavi19thsaidalavi
    @saidalavi19thsaidalavi Рік тому

    സാർ തേനിനെ പരിചയപ്പെടുത്തലും ഗുണങ്ങളും കേട്ടു ദൈവം അനുഗ്രഹിക്കട്ടെ.പക്ഷെഒരു തിരുത്തൽ അതായത് തേനിൽശമനമുണ്ടെന്ന്ദൈവഗ്റത്ഥമായ ഖുർആനിലുള്ളതാണ്.

  • @sujithroyc
    @sujithroyc 2 роки тому +6

    ഓരോ തേനിൻ്റെയും വില കൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നു. 🙏

  • @piousthottukandathil8148
    @piousthottukandathil8148 2 роки тому +4

    Raw honey is better than processed one because you have to heat to process , then you loose certain protein.

  • @mullerdavid6169
    @mullerdavid6169 2 роки тому

    Excellent service

  • @suwaikatsuwaikath9373
    @suwaikatsuwaikath9373 2 роки тому +1

    Veetindeteracil edu cheyanpathumo

  • @hilltophoney3932
    @hilltophoney3932 4 місяці тому

    രാജു ചേട്ടാ നമസ്കാരം

  • @geethasisupalan3770
    @geethasisupalan3770 2 роки тому

    Thiruvanathapurath class ne vannal yenne ku de ariyikkum yenne njan viswasikkum

  • @rahoofmkckl
    @rahoofmkckl 2 роки тому +8

    മൂപ്പരെ ഷർട്ട് വരെ ഒരു തേനീച്ച കൂട് ലുക്ക് ഉണ്ട്😀

  • @haneefa14
    @haneefa14 3 роки тому +2

    Agmark honey aaano edu how he can sale honey without Agmark certification in public market?

  • @christudasgabriel6142
    @christudasgabriel6142 2 роки тому

    Very good aidias

  • @valsammatomy696
    @valsammatomy696 3 роки тому +2

    Super

  • @rejanir7757
    @rejanir7757 Рік тому +1

    BEE WAX UNDO,1 K.G VILA ETHRA.

  • @melbincharankattujames2788
    @melbincharankattujames2788 2 роки тому +1

    ആശംസകൾ

  • @abrahamjacob2346
    @abrahamjacob2346 2 роки тому

    Spr...

  • @rejanir7757
    @rejanir7757 Рік тому

    BEE WAX UNDO,ENTHA VILA/KG.

  • @abdulsamadkappatteottayil6075
    @abdulsamadkappatteottayil6075 2 роки тому

    Super ❤️

  • @sajeevankunnathattile2790
    @sajeevankunnathattile2790 Рік тому +1

    Chumma badayi Adikkadhe