Ende pillere ningal endina ingane reply kodukkunnad .shradha polum arhikatha Kure ennangal und.u people enjoy.u all got blessed family.each and veryne for n your family is blessed....be happy
Aksharam thettathe vilikam "Amma"❤ auntie you are great ..marumakkale ingne mansilakii support cheyyan ethra ammayiammaku pattum.. ee video keralathile ellà ammayiamma mmarum kananam... Keethu anju you guys are blessed with these people ammma ,acha chetanmar...❤ Enik thonnunu ithonum kitathavarku aanu ithrem chorichilu nnu😅... because ellà penkutikaludem swopnam aanu ingnorru family... ath kitande varumbo kure frustration kaanum😂Kannuthadathe irrikate guys❤️... negatives idanoru enthayalum unsubscribe chythu povila to because ith kaanum venam avrku karrayum venam ithonum nammak illalo enu orthu...simply Asooyaa😂Once again Amma you are great ❤
അടിപൊളി അമ്മ...അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. .seriously ഞാൻ കരഞ്ഞു കൊണ്ട് ആണ് കമന്റ് എഴുതുന്നത്. .അമ്മയുടെ വാക്കുകൾ really touch my heart. .ഞാൻ ഒരു അമ്മ അല്ലെങ്കിൽ കൂടി കീത്തു ചേച്ചിയുടെ situation നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്നു. Love u all. .love from my heart. .first comment എഴുതണം എന്ന് തോന്നി bcz i really touch from bottom of my heart. ..അമ്മയുടെ words🔥🔥🔥
Ingane oru ammaye kittanum family kittanum oru bagyam venam you are very lucky girl ❤❤❤ enikum twins aanu but vtle kaaryangalum makkalde kaaryangalum njn thanich cheyyanam ennalum kuttam orupadund
ഞാൻ ഒരു അമ്മ ആണ്. 7 മാസം പ്രായം ആയ കുഞ്ഞിന്റെ അമ്മ ആണ് ഞാൻ. ഒരു മുറിയിൽ ഞാനും കുഞ്ഞും മാത്രം ഒള്ളു. ഒന്ന് കരഞ്ഞാൽ രാത്രി എടുക്കാൻ പോലും ആരും വരില്ല. ഞാൻ ഉറങ്ങുന്നത് 12.30 ആകുമ്പോൾ ആണ്. എന്റെ husband 4 മണിക്ക് എഴുന്നേറ്റു പോകും. അ സമയത്ത് ഞാൻ എനിക്കും. എന്നിട്ട് ഏട്ടൻ പോയി കഴിഞ്ഞ് ഞാൻ വീണ്ടും കൊച്ചിനെ ഉറക്കി കിടന്ന് ഉറങ്ങും. പക്ഷേ എന്റെ അമ്മായിയമ്മ എല്ലാരോടും പറയുന്നത് അമ്മ ആണ് കൊച്ചിനെ നോക്കുന്നത് ഞാൻ താമസിച്ച് ആണ് എഴുനേൽക്കഉന്നത് എന്നൊക്കെ പറയും.അത് കേൾക്കുമ്പോൾ എനിക്ക് ഒരുപാട് സങ്കടം വരും. എന്റെ അവസ്ഥയിൽ ഇല്ലല്ലോ ചേച്ചി. ചേച്ചിക്ക് ഇത്രയും നല്ല support ഉള്ള ഒരു അമ്മയും husband um ഉണ്ടല്ലോ.
സീതമ്മക്ക് ഇതെല്ലാം മനസിലാവുന്നുണ്ടല്ലോ അത് കാണുമ്പോൾ എനിക്ക് മനസ്സിനൊരു സന്തോഷം. ഇതുപോലും മനസിലാവാത്ത കുറേ അമ്മമാർ ഉണ്ട്.. എന്തിന് പറയുന്നു എന്റെ അമ്മായിഅമ്മ പോലും അങ്ങനെ ആണ്. എന്റെ മോനു 1 1/2 വയസ്സേ ആയിട്ടുള്ളു. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു എനിക്ക് മനസ്സിലാവും
എന്റെ പൊന്നുമോളെ രണ്ടുപേരെ ഒരുമിച്ച് handle ചെയ്യുന്നതിനുള്ള കഷ്ടപ്പാട് ആരോടും പറഞ്ഞ മനസിലാവില്ല. കാണുന്നവർക്ക് twins ഒരു രസം ആണ് വളർത്തിയവർക്കറിയാം അതിന്റെ കഷ്ടപ്പാട്. Comment പറയുന്ന ആള് ഒരെണ്ണത്തിനെ പോലും വളർത്തിയിട്ടില്ല അതാണ് be happy ❤️❤️
@@kunjan0736sathym aa amma karayune kandle pavam baynkara understanding anuu ❤ . Aa lady baynkara moshm comments anu ela videos idune agnayum Chila manushyrr...
ഞാനും ഇരട്ടക്കുട്ടികളുടെ അമ്മയാണ്....boys ആണ്...ഇപ്പോൾ 11 വയസായി...കുട്ടികൾക്ക് 3 വയസ് ആയതിന് ശേഷമാണ് ഞാൻ ഉറങ്ങാൻ തുടങ്ങിയത്....ഇപ്പോൾ ഒരു മോളും ഉണ്ട്....എനിക്ക് മനസിലാവും നിങ്ങളുടെ situation... മക്കൾ പെട്ടെന്ന് വളരും....വിഷമങ്ങൾ എല്ലാം മാറും..❤❤❤
സീതാമ്മ ❤❤❤❤❤❤ അമ്മ ആയ ഇങ്ങനെ തന്നെ വേണം.... love you amma ... Keerthana..dont worry dear stayblessed stay healthy E sneham ennum engane indavatte Stay together ❤stay blessed Pinne ellarvarem ishtam aanutto Love u all❤❤❤❤
Amma parayumbol kannu nirayunnu,athramathram aa Amma kudumbathe snehikkunund, ingane oru mother in law kittan punyam cheyyanam,❤❤❤❤❤seethamma chooperaatta❤❤
Ethrem support Ulla ammayilea kude😊.. You are lucky❤. Elarum athepole Avila. Nalla oru Amma.. Athu thannea valiya samadhanm aanu... Pinne Vera enth venam. njn orusam ariyathe late aayipoyi enikkan... Athinu Amma ente door vannu muty kure cheethaparanju🥺🥺oru enemyod parayunnapole... Ath vallatha vishamam epolum aloykumboll😞😞. Ninkade Amma adipolyaa... Anganea thannea avate eniyum😊... God bless you❤❤
എനിക്കും twins ആണ്. ഞാനും ഇതേ അവസ്ഥ യിൽ കടന്നു പോയിട്ടുണ്ട്. Physically mentally ഒക്കെ ഒരുപാട് strain ചെയ്തിട്ടുണ്ട്. പറയുന്നവർക്ക് ഭയങ്കര simple ആയി തോന്നും. നമ്മുടെ അവസ്ഥ നമുക്കെ അറിയൂ. Love you കീത്തു ❤️
മോളെ കീത്തു ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയതിൽ അവൾക്ക് സഹിക്കുന്നുണ്ടാവില്ല.. പോവാൻ പറ മോളെ അവളോട്... മോളെ സ്നേഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് അറിയാം... എന്തിനാ അമ്മേ സങ്കട പെടുന്നെ... പോവാ പറ അവളോട് റോട്ടിൽ കൂടി കുരച്ചു നടക്കുന്നവരോട് എന്തിന് മറുപടി കൊടുക്കണം... ഒരുപാട് ഇഷ്ട്ടം ആണ് ഈ ഫാമിലിയെ 🥰🥰🥰🥰
എനിക്ക് കീത്തു വിനെ ഉപദേശിക്കണ്ട കാര്യം ഇല്ല അവൾ അത്രയും നല്ല മോളാണ്... പിന്നെ അവൾക്ക് ഒരു നല്ല കുടുംബവും കിട്ടിയിട്ടുണ്ട്... പിന്നെ രണ്ടു കുഞ്ഞു മക്കളെ അമ്മ തൊട്ടിലിൽ കൊണ്ട് കളയാൻ മാത്രം നിന്റെ സ്വാഭാവംഅല്ല ആ കുട്ടിക്ക്..പിന്നെ കീത്തു വിനെ മാത്രം അല്ല ആ കുടുബത്തിലെ ആരെ കുറിച്ച് പറഞ്ഞാലും ഞാൻ പ്രതികരിക്കും.പിന്നെ നിന്നെ ഉപദേശിക്കാൻ ആര് വരുന്നു അതിന്റെ ആവശ്യം എനിക്ക് ഇല്ല... ചീഞ്ഞു കിടക്കുന്നതിനെ ഞങ്ങൾ കളയാറെ ഉള്ളു.. ഇനി നീ എന്നെ ചൊറിയാൻ നിൽക്കണ്ട എന്നോട് ചൊറിയാൻ വന്നാൽ വിസ്മയ ക്ക് മെസ്സേജ് അയക്കാൻ മാത്രമേ നേരം ഉണ്ടാവു.... കീത്തു മോളെ നിങ്ങളുടെ ഫാമിലി ഇപ്പൊ ഞങ്ങളുടെ ഫാമിലി കൂടി ആണ് കേട്ടോ 🥰
@@vismayasiju6123 Ath onnum alla തൻ്റെ പണി എങ്കിൽ പിന്നെ എന്തിനാ അവരുടെ വീഡിയോ കാണുന്നത്.. comment ഇടുന്നത്. എന്താണ് പണി എന്ന് വെച്ചാൽ അത് ചെയ്താൽ പോരെ..😅
ഈ വീഡിയോ ഫുൾ അമ്മയാട്ടോ സ്കോർ ചെയ്തെ.. ഫുൾ സപ്പോർട്ട് ഉള്ള ഒരമ്മ.... മരുമകളുടെ രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരെ ഇത്രയും നന്നായ് മനസ്സിലാക്കുന്ന ഒരമ്മ...നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ.... എല്ലാ വിധ ഐശ്വര്യങ്ങളും ഈ ഒത്തൊരുമക്ക് നേരുന്നു....അത്പോലെ ആളുകൾ പറയുന്നത് പറയട്ടെ....അവർക്ക് കിട്ടാത്തത് കിട്ടുമ്പോൾ ഉള്ള അസൂയ ആയിരിക്കും....നിങ്ങൾ ഹാപ്പി ആയി ഇരിക്ക്ക്.....നിങ്ങൾടെ ഫാമിലി പൊളിയാണ്....Job ഉള്ളവർ തന്നെ ഫ്രീ ടൈം പാർട്ട് ടൈം job ചെയ്യുന്നു....നിങ്ങൾ നിങ്ങൾടെ ഫ്രീ ടൈം വീഡിയോ ചെയ്യാൻ നോക്കുന്നു....അതേ ഒള്ളു....പോകാൻ പറയ്.... നിങ്ങൾടെ പുതിയ പുതിയ വീഡിയോസിനായ് വെയിറ്റ് ചെയ്യുന്നു.....❤❤❤
എന്റെ പേര് ശ്രീലക്ഷ്മി എനിക് രണ്ടു വയസ്സുള്ള ഒരു മോൻ അണ് ഉള്ളത് അവന്റെ കാര്യം തന്നെ ഞാനും എന്റെ ഹസ്ബന്റിന്റെ അമ്മയും കൂടി നോക്കിയിട്ട് ഒരു രക്ഷയും കിട്ടുന്നില്ല അപ്പോൾ പിന്നെ രണ്ടു കുട്ടികളുടെ കാര്യം പറയേണ്ടല്ലോ ഇങ്ങനെയുള്ളവൾമാർ പറഞ്ഞുകൊണ്ടിരിക്കും പിന്നെ ഈ വീഡിയോയിൽ അവളോട് ഇത്ര മാന്യമായിട്ട് നിങ്ങൾ സംസാരിക്കേണ്ട കാര്യം ഒന്നുമില്ല അവളുടെ രീതിയിൽ തന്നെ തിരിച്ച് മറുപടി കൊടുത്താൽമതി ലവ് യൂ കിത്തു
Amma ആയാലും അച്ഛൻ ആയാലും ചേച്ചി ചേട്ടൻ ഗീതു geetunte hus എല്ലാരും നല്ല ഫ്രണ്ട്‌സ് പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത് 😊i ലവ് this ഫാമിലി 🎉ലക്കി ഫാമിലി ആണ് 🥰
Twins ഒന്നുമല്ലെങ്കിലും 2 ചോട്ടാസിനെ ഒറ്റക്ക് മാനേജ് ചെയ്യുന്ന ഒരമ്മയാണ് ഞാൻ 🤦♀️അതും സ്വന്തം veettil ഒറ്റക്ക്. എന്റെ വിഷമം മറ്റുള്ളവർക്ക് ഒരു നേരം പോക്കായിരിക്കാം എനിക്കത് മാനസികമായി എത്ര ബാധിക്കുന്നുണ്ട്, എത്ര നമ്മൾ ഡൌൺ ആവുന്നുണ്ട് എന്ന് എനിക്കും ഭർത്താവിനും മാത്രേ അറിയൂ 🤦♀️ഈ വിഷമം എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട് 👍ഇത്രയും support ഉള്ള ഫാമിലി ഇല്ലേ കൂടെ keep going dears 👍👍നെഗറ്റീവോളികൾ ഒന്നും ചെയ്യാതെ ആയിരിക്കും coment ബോക്സിൽ വന്നു കുരക്കുന്നത് dont mind 🤷♀️
സൂപ്പർ. ഇങ്ങനെ തന്നെ പ്രതികരിച്ചതിന് നന്ദി. മറുപടി പറഞ്ഞ ആ അമ്മയ്ക്ക് അഭിനന്ദനം . മക്കളെയും മരുമക്കളെയും ഒരു പോലെ മനസ്സിലാക്കിയ ഒരു അമ്മയെ കിട്ടിയവർ ഭാഗ്യവതികളാണ്. ഈ കുടുംബം എന്നും ഇങ്ങനെ തന്നെ എന്നും സന്തോഷത്തോടെ ഒത്തുചേർന്ന് പോകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
എന്റെ മകന് അടുത്ത മാസം രണ്ട് വയസ്സ് ആകുന്നു. ഒരു കുട്ടി മാത്രം ആയിട്ട് അവന്റെ പുറകെ നടക്കാനേ സമയം ഉള്ളൂ, തന്റെ വീഡിയോസ് കാണുമ്പോൾ ഞാൻ aalojikkum അവിടുത്തെ അവസ്ഥ, ഒരേ പ്രായത്തിലുള്ള രണ്ടുമക്കളുടെ കാര്യം നോക്കണം, ഈ പ്രായത്തിൽ മക്കളുള്ളവർക്ക് മനസ്സിലാകും വിഷമിക്കണ്ട പറയുന്നവർ പറയട്ടെ, ഇതുവരെ ഒരു വീഡിയോസിനും കമെന്റ് ഇട്ടിട്ടില്ല ഇത് കണ്ടപ്പോൾ സങ്കടം വന്നു
Enikk oru mon aane ullath, chilapo avante vaashi kaanumpo karanj pokarund, keethune samnathikkanam e rand kunjungalem nokki kond itra active aayi nilkkunnile, u r such a wonderful lady❤❤
എനിക്കും ഇരട്ടകൾ ആയിരുന്നു അവർക്ക് 3വയസ്സ് ആവും vare ഒന്നുറങ്ങാൻ പോലും 😢കഴിഞ്ഞില്ല ഉറങ്ങാൻ ഓക്കേ കൊതി ആവുമായിരുന്നു അമ്മായിമ്മ പകൽ നോക്കും രാത്രി ഇവർ രണ്ടും ഉറങ്ങൂല ottakk അനുഭവിച്ചതിന് കയ്യും കണക്കുമില്ല നിങ്ങളെ ഈ ഒത്തൊരുമ കാണുമ്പോൾ സന്തോഷം ആണ് മറ്റുള്ളവർക്ക് പലതും പറയാം അനുഭവിക്കുന്നവർക്ക് അറിയാലോ പോവാൻ പറയ് 🥰🥰
സന്തോഷമായി കടുംബത്തിലുള്ള എല്ലാ അംഗങ്ങളും ഒരുപോലെ പോകുന്നത് കാണുമ്പോൾ കാണുന്നവർക്ക് അസൂയ, കുശുമ്പ് തുടങ്ങിയ കാര്യങ്ങൾ തോന്നും നിങ്ങൾ ഇപ്പോൾ എങ്ങനെയാണോ പോകുന്നത് അതുപോലെ ഹാപ്പി ആയി ഒത്തൊരുമയോടെ പോകുക, negative പറയുന്നത് rejact ചെയ്യുക, നിങ്ങൾ ഒത്തൊരുമയോടെ മുന്നോട്ട് പോകുക, be strong👍👍👍
Keethuse anjuse makkale, ഒരു വിസ്മയ എന്ന വിഷ ജന്തു വിചാരിച്ചാൽ കലങ്ങുന്നൊരു കുടുംബം അല്ല മക്കളെ നിങ്ങളുടേത് അവള് കുടുംബക്കാരെ നോക്കാതെയും മക്കളെ നടക്കുന്നവളാ അവള് പോകാൻപറ കുടുംബം കലക്കി Keethu anjuse don't worry മക്കളെ ❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒരാളെ നോക്കാൻ തന്നെ വല്ല്യേ ബുദ്ധിമുട്ട് ആണ്.. കൂടെ എത്രപേരുണ്ടെങ്കിലും ഒന്ന് വലുതാവുന്നത് വരെ അമ്മമാർക്ക് തന്നെയാണ് ബുദ്ധിമുട്ട്.. അപ്പോൾ ഒരേ പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളെ നോക്കണം.. കൂടെയുള്ളവർക്കും മറ്റു കുഞ്ഞുങ്ങളെ നോക്കേണ്ടതായി വരുന്നു... അങ്ങനെ വരുമ്പോൾ ഈ അമ്മയുടെ അവസ്ഥ മനസ്സിലാവുന്നതാണ്👍 പറയുന്നവർ പറയട്ടെ അവർക്ക് ദൈവം കൊടുതോളും... നിങ്ങളുടെ വീഡിയോയിൽ ഞാനും കമന്റ് ഇടാറുണ്ട്... തെറ്റ് കണ്ടാൽ തെറ്റ് എന്ന് തന്നെ പറയാറുണ്ട്.. പക്ഷേ മക്കളെ നോക്കുന്ന കാര്യത്തിൽ നിങ്ങളെ രണ്ടുപേരെയും സമ്മതിച്ചു തന്നേ പറ്റൂ.... പ്രീ മെച്ചർ ബേബീസ് ഇന്നീ നിലയിലേക്ക് എത്തിയത് നിങ്ങളുടെ കഷ്ടപ്പാട് കൊണ്ട് തന്നെയാണ്❤❤❤ ഒത്തിരി ഇഷ്ടം ❤️❤️
പറയുന്നവർ പറയട്ടെ... നിങ്ങൾ അത് mind ആക്കണ്ട.. 😊എനിക്കും രണ്ട് മക്കളാണ് ഒരാൾ LKG ഒരാൾക്ക് 1 വയസ്സ്... എന്റമ്മോ പണിയെടുത്തു നടുവൊടിയും... ഒരുപണിയും മര്യാദക്ക് എടുക്കാനും പറ്റില്ല.. തുണികളുടെ കാര്യം പറയാനും ഓർക്കാനും വയ്യ 😇
Onno rando moonno kutttikal okke daivathinta anugraham aan❤... But oru kuttine nokki valarthi edkuka ennullath oru cheriya easy karyam alla.... Appo rando athil koodthal kuttikal ullavar kunjungale oru pole nokuka ennullath valare tough aan... Aa time il kuttide ammak fud time il kazhikan polm patilla... Keethuinta ksheenam kaanmbo thanne manasilakm kuttikale nokunnathinta aan avarude vaashide aan ennokke.... And to Keethu... Ithu polulla comments kaanmbo koodthal stronger aayit pokuu❤
Keethu ചേച്ചിയെ സമ്മതിക്കണം ❤ എനിക്ക് അത് മനസിലാക്കും. കാരണം എനിക്ക് 1yr 3mnths ayaa oru kutty und. nalla padu anno kutty kalle നോക്കാൻ. ഒരു കുട്ടി ഉള്ള njn മുക്ക് kondu ക്ഷ വരക്കുക ആണ്. എൻറെ motivation chechi annu. Muthimuttu ollappol njn ഓർക്കും njn അപ്പോൾ ഒരു samathanam കിട്ടും എനിക്ക് ഒരു കുട്ടി അല്ല ഉള്ളൂ 2kuttykal ആയിരുന്നു എങ്കിൽ njn ഇത് ചെയ്ത് എന്നെ. Pine hus vittil ഉള്ളവർ nalla support annu. ഞാനും ചിലപ്പോൾ താമസിച്ചു ആണ് ഏഴക്കാർ ആരും ഒന്നും പറയാറില്ല. ഈ സമയവും കടന്നു പോകുo. കുട്ടികൾ പെട്ടന്ന് വലുത് ആക്കും appol അവരുടെ കുസൃതികൾ ഓർമ്മകൾ മാത്രം ആക്കും 😢 പിന്നെ എന്റെ കുട്ടി കുറിച്ച് slim annu. അതും പറഞ്ഞ് കുട്ടിയെ ആക്ഷപിക്കുന്നുണ്ട്. ആ കാരണത്താൽ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. അപ്പോൾ hus പറഞ്ഞു ദൈവം എല്ലാം കാണുന്നുണ്ട്. നമ്മൾ ഒന്നും പറയാൻ നിൽക്കേണ്ട. ഈശ്വരൻ അതിന്റെ മറുപടി നമ്മുടെ കണ്ണിൽ കാണിച്ച് തരുo😊
സത്യം പറഞ്ഞാൽ ഇതുപോലുള്ളവർക്ക് ഇത്രെയും വിശദീകരിച്ചു പറഞ്ഞു കൊടുക്കേണ്ട കാര്യംപോലുമില്ല അമ്മേ... അവളുടെ അമ്മയോട് അവൾ ഒന്ന് ചോദിച്ചുനോക്കട്ട് അന്നേരം അവൾക്കു മനസിലാവും... ഇത്തരക്കാരെ ഒഴിവാക്കി നിങ്ങൾ ഹാപ്പിയായി മുന്നോട്ടു പോവുക ❤️❤️❤️❤️
നിങ്ങൾ കരഞ്ഞു വിഷമിച്ചു വെറുതെ പ്രതികരിക്കാൻ നിൽക്കരുത്.... ആ സമയം കൊണ്ട് നല്ല നല്ല വീഡിയോസ് ഇടാൻ നോക്ക്.... പ്ലീസ് ഇങ്ങനെ ഉള്ള വീഡിയോ ഇടാതിരിക്കു.... എന്തിനാ ആ മക്കളെ ഇങ്ങനെ ഒരു subject ആക്കി വെക്കുന്നത്.... ആ മക്കളെ നല്ല രീതിയിൽ വളർത്തിയെടുക്കൂ 👍👍👍
എനിക്കും twins ആണ് allu& ayinu സെയിം age ആണ് എൻറെ മക്കൾക്കും ,keethu ന്റെ സിറ്റുവേഷൻ എനിക്ക് നന്നായിട്ട് മനസ്സിലാവും ...നെഗറ്റീവ് കമൻസ് ഇടുന്നവരെ മൈൻഡ് ചെയ്യേണ്ട നമ്മുടെ സമാധാനം പോകും നമ്മുടെ ഹാപ്പി നോക്കിയിട്ട് നമ്മൾ ജീവിക്കുക❤
അമ്മയും കിതുവും പറയുന്ന കാര്യം വളരെ ശെരിയാണ് ഒരാളെ തന്നെ രാത്രിയിൽ ഉറക്കി കൊണ്ട് ഉറങ്ങാൻ കഷ്ട്ടപ്പാടാണ് നിങ്ങൾവിഷമിക്കണ്ട ഇത്തരം നെഗറ്റീവ് കമന്റ് ഒന്നും മൈന്റ് ചെയ്യണ്ട നൂറിൽ ഒരാൾ കാണും എങ്ങെനെ ഒക്കെ പറയാൻ അത് ആ കുട്ടിയുടെ അസൂയ ആണ് ആ കുട്ടിക്ക് ഇങ്ങനെ ഒരു ലൈഫ് കിട്ടിട് ഉണ്ടാകില്ല അതായിരിക്കും നിങ്ങളുടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
അവരുടെ സംസ്കാരം അതാണ് ചേച്ചി വിട്ടുകള ഇവറ്റകളെ നിങ്ങൾ പോളിയാണ് ഇതുപോലെ തന്നെ മുമ്പോട്ടു പോയിക്കോ ഇനിയും വീഡിയോ ചെയ്തു കാണിച്ചു കൊടുക് ഫുൾ സപ്പോർട്ട് ഉണ്ടാവും 🤗💖love you all💖💖💖💖
സിതമ്മയെ പോലെ ഒരു അമ്മ നിങ്ങളുടെ ഭാഗ്യമാണ് .I like you Amma . ❤❤❤❤❤❤❤
Veetil chenn. Aruyam atjjnte thAnu konam
Ende pillere ningal endina ingane reply kodukkunnad .shradha polum arhikatha Kure ennangal und.u people enjoy.u all got blessed family.each and veryne for n your family is blessed....be happy
Aksharam thettathe vilikam "Amma"❤ auntie you are great ..marumakkale ingne mansilakii support cheyyan ethra ammayiammaku pattum.. ee video keralathile ellà ammayiamma mmarum kananam... Keethu anju you guys are blessed with these people ammma ,acha chetanmar...❤ Enik thonnunu ithonum kitathavarku aanu ithrem chorichilu nnu😅... because ellà penkutikaludem swopnam aanu ingnorru family... ath kitande varumbo kure frustration kaanum😂Kannuthadathe irrikate guys❤️... negatives idanoru enthayalum unsubscribe chythu povila to because ith kaanum venam avrku karrayum venam ithonum nammak illalo enu orthu...simply Asooyaa😂Once again Amma you are great ❤
അടിപൊളി അമ്മ...അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. .seriously ഞാൻ കരഞ്ഞു കൊണ്ട് ആണ് കമന്റ് എഴുതുന്നത്. .അമ്മയുടെ വാക്കുകൾ really touch my heart. .ഞാൻ ഒരു അമ്മ അല്ലെങ്കിൽ കൂടി കീത്തു ചേച്ചിയുടെ situation നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്നു. Love u all. .love from my heart. .first comment എഴുതണം എന്ന് തോന്നി bcz i really touch from bottom of my heart. ..അമ്മയുടെ words🔥🔥🔥
Njanum comments idaarillaa but I'd kandappo sangadayii 😢 idpolanne marupadi kodkanam keethh🤝 enikum mol und nokknnad ariyam twinning aayitt ulla kuttikale nokknnad athra buddimuttaan 😢 anda molk bayangara ishtaan Allu Ainoos Kashi paruu eppolum parayum,, paroosum anda molum same ege aan mol eppolum ninghle videos miss cheyyarillaa njanum molum orumich eppolum nokknnad ❤❤❤
Super seethamaa❤
❤❤❤
Ingane oru ammaye kittanum family kittanum oru bagyam venam you are very lucky girl ❤❤❤ enikum twins aanu but vtle kaaryangalum makkalde kaaryangalum njn thanich cheyyanam ennalum kuttam orupadund
Super amma ❤❤❤❤
അമ്മ പറഞ്ഞത് supperr 👍 ഇനിയും ഇങ്ങനെ പ്രതികരിക്കണം
അമ്മ ഇത്രയും keethuvine മനസിലാകുന്നുണ്ടല്ലോ 👍❤
ഞാൻ ഒരു അമ്മ ആണ്.
7 മാസം പ്രായം ആയ കുഞ്ഞിന്റെ അമ്മ ആണ് ഞാൻ.
ഒരു മുറിയിൽ ഞാനും കുഞ്ഞും മാത്രം ഒള്ളു. ഒന്ന് കരഞ്ഞാൽ രാത്രി എടുക്കാൻ പോലും ആരും വരില്ല. ഞാൻ ഉറങ്ങുന്നത് 12.30 ആകുമ്പോൾ ആണ്. എന്റെ husband 4 മണിക്ക് എഴുന്നേറ്റു പോകും. അ സമയത്ത് ഞാൻ എനിക്കും. എന്നിട്ട് ഏട്ടൻ പോയി കഴിഞ്ഞ് ഞാൻ വീണ്ടും കൊച്ചിനെ ഉറക്കി കിടന്ന് ഉറങ്ങും. പക്ഷേ എന്റെ അമ്മായിയമ്മ എല്ലാരോടും പറയുന്നത് അമ്മ ആണ് കൊച്ചിനെ നോക്കുന്നത് ഞാൻ താമസിച്ച് ആണ് എഴുനേൽക്കഉന്നത് എന്നൊക്കെ പറയും.അത് കേൾക്കുമ്പോൾ എനിക്ക് ഒരുപാട് സങ്കടം വരും. എന്റെ അവസ്ഥയിൽ ഇല്ലല്ലോ ചേച്ചി. ചേച്ചിക്ക് ഇത്രയും നല്ല support ഉള്ള ഒരു അമ്മയും husband um ഉണ്ടല്ലോ.
Parayunnavar paranjoteee... Chechi kutttine nokkit mathi bakki
Same
Same😊
Same aroolla hus help chayyoolla
Thaniku mathramalledo njanum anginennu ipo mole valuthayathode sheriyayi 3 yers vare namuke risk anu, eniku dipretion vare undayitond urakakuravukond prasavichitu 28 vare njan kidanitollu ente ammaku opretion kazhinju kidakennu garbhapathram eduth ozhivakittu, pinte husnte ammaku suger koodi vayandayi pinte ente hus anu kure ene nokith ellavarkum ithe bhudhimute und ipo orkumbo njan engane ividamvare ethinorkum😢 sheriyakum ellam
വിസ്മയക്ക് ആദ്യ പ്രസവത്തിൽ 5 കുട്ടികൾ ഉണ്ടാവട്ടെ
Chilapo kanilla aayirikum athinte asuya aayirukkum kure kashtam thanne
Sthiym🤣
Aadya prasavathil 5 ennam undayal njn nokkum. Enikkundavunna makkale njn nalla pole nokkum. Makkal ennu paranjal dhyvam tharunna oru anugrahamanu. Ningalokke parayunnathu kettal oru kunjundavunnathum athine nokkunnathum oru prayasamanooo.
@@vismayasiju6123 ninku vere oru Pani illee, ethryum kelttitu mathi aayile kashttam thanne🤧
@@devinandhanaks5013 njn enikku ishtamulla comment idum ninnode athu vaayikkan njn nirbhandhichooo. Ninakku paniyundengil neee ninde pani nokk. Enne pani cheyyippikkan nikkandattooo. Ninde tharavattu swathallalloo yutube? Ooroorutharkkum avaravarude abhiprayam comment aayi parayam. athu pattilla ennu yutube evideyum paranjittilla
ഈ അമ്മക്ക് ആയുസും ആരോഗ്യം undakatte❤❤
നെഗറ്റീവ് കമന്റ്സ് ശ്രദ്ധിക്കാതെ മുന്നോട്ട് പോകു 👍😍
അതന്നെ 🥰👍👍
ഏതോ ഒരു വിസ്മയ കാരണം നിങ്ങളുടെ ഒരു vlog ഫുൾ ആദ്യമായി കണ്ട്
എനിക്ക് കീത്തൂനേ ഒരുപാട് ഇഷ്ടാണ് ❤❤❤❤
എനിക്കും
സീതമ്മക്ക് ഇതെല്ലാം മനസിലാവുന്നുണ്ടല്ലോ അത് കാണുമ്പോൾ എനിക്ക് മനസ്സിനൊരു സന്തോഷം. ഇതുപോലും മനസിലാവാത്ത കുറേ അമ്മമാർ ഉണ്ട്.. എന്തിന് പറയുന്നു എന്റെ അമ്മായിഅമ്മ പോലും അങ്ങനെ ആണ്. എന്റെ മോനു 1 1/2 വയസ്സേ ആയിട്ടുള്ളു. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു എനിക്ക് മനസ്സിലാവും
അസൂയ കൊണ്ട് പറയുന്നത് ആണ്
. അമ്മ വിഷമിക്കണ്ട love youu 💞💞💞💞love you amma keethuuuu🤗🤗🤗🤗🤗
ലെ വിസ്മയ കിട്ടിയോ?
ഇല്ല ചോദിച്ചു മേടിച്ചു 😂
എന്റെ പൊന്നുമോളെ രണ്ടുപേരെ ഒരുമിച്ച് handle ചെയ്യുന്നതിനുള്ള കഷ്ടപ്പാട് ആരോടും പറഞ്ഞ മനസിലാവില്ല. കാണുന്നവർക്ക് twins ഒരു രസം ആണ് വളർത്തിയവർക്കറിയാം അതിന്റെ കഷ്ടപ്പാട്. Comment പറയുന്ന ആള് ഒരെണ്ണത്തിനെ പോലും വളർത്തിയിട്ടില്ല അതാണ് be happy ❤️❤️
Sathyam paranjal bharthavinem alla njan parayunnathu. Ammayiamma alla ithu sarikum ammathanneya. Atha keethunte etavum valya bhagyam
thq chechiiii❤
Correct
@@kunjan0736sathym aa amma karayune kandle pavam baynkara understanding anuu ❤ . Aa lady baynkara moshm comments anu ela videos idune agnayum
Chila manushyrr...
Sathyam njanu oru twin mother annu
ഞാനും ഇരട്ടക്കുട്ടികളുടെ അമ്മയാണ്....boys ആണ്...ഇപ്പോൾ 11 വയസായി...കുട്ടികൾക്ക് 3 വയസ് ആയതിന് ശേഷമാണ് ഞാൻ ഉറങ്ങാൻ തുടങ്ങിയത്....ഇപ്പോൾ ഒരു മോളും ഉണ്ട്....എനിക്ക് മനസിലാവും നിങ്ങളുടെ situation... മക്കൾ പെട്ടെന്ന് വളരും....വിഷമങ്ങൾ എല്ലാം മാറും..❤❤❤
അമ്മ പറഞ്ഞത് ശെരിയാണ് 👍👌.
സീതാമ്മ ❤❤❤❤❤❤ അമ്മ ആയ ഇങ്ങനെ തന്നെ വേണം.... love you amma ...
Keerthana..dont worry dear stayblessed
stay healthy
E sneham ennum engane indavatte
Stay together ❤stay blessed
Pinne ellarvarem ishtam aanutto
Love u all❤❤❤❤
“AVOID NEGATIVITY” keethuu alwayss pwoliii allee❤️
❤❤
Serikum kannuniranju ammayude vakkukal kelkumbo keethunte eattavum vallya bhagyam itrayum nalla ammayeyum husineyum kittyathanu. Amma parayunnapole aaa vtyl ammakum anjunum ellarkum onn kidakam bt keethunu oral uragum oral epolm kayyil kanum 😢ath serikum vishamam vannu. ❤❤vishamikkaruth nalla reethyil munnot pokua
Always poli aneda 😍povan para negative parayunnavarod
അമ്മയെ പോലെ ഒരാള് കൂടെ ഉണ്ടായിരുന്നേൽ വേറെ ഒന്നും വേണ്ടായിരുന്നു. എനിക്കും മൂന്നു മക്കളാണ്. മരുമകളെ മനസ്സിലാകാത്ത ഒരു അമ്മായി അമ്മയും. 😍😍😍😍
Amma parayumbol kannu nirayunnu,athramathram aa Amma kudumbathe snehikkunund, ingane oru mother in law kittan punyam cheyyanam,❤❤❤❤❤seethamma chooperaatta❤❤
adaaa😊
Ethrem support Ulla ammayilea kude😊.. You are lucky❤. Elarum athepole Avila. Nalla oru Amma.. Athu thannea valiya samadhanm aanu... Pinne Vera enth venam. njn orusam ariyathe late aayipoyi enikkan... Athinu Amma ente door vannu muty kure cheethaparanju🥺🥺oru enemyod parayunnapole... Ath vallatha vishamam epolum aloykumboll😞😞. Ninkade Amma adipolyaa... Anganea thannea avate eniyum😊... God bless you❤❤
Vismaya de annakkil itt pottichu😂.keerthu adipoli ❤
Angane vismaya vayar niranjathaayi ariyichu kollunnuu😅👍🏻🫣🫣🫣🫣😂😂😂😂
എനിക്കും twins ആണ്. ഞാനും ഇതേ അവസ്ഥ യിൽ കടന്നു പോയിട്ടുണ്ട്. Physically mentally ഒക്കെ ഒരുപാട് strain ചെയ്തിട്ടുണ്ട്. പറയുന്നവർക്ക് ഭയങ്കര simple ആയി തോന്നും. നമ്മുടെ അവസ്ഥ നമുക്കെ അറിയൂ. Love you കീത്തു ❤️
luv u too❤❤
എനിക്കും twins ഉണ്ട് മൂത്തയാൾ ഒരു മോനും ഞാനും ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് full സപ്പോർട്ട് 😍
Nalla family❤❤❤❤❤❤❤🥰🥰
I also be twins mother, I feel the same
❤❤❤
മോളെ കീത്തു ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയതിൽ അവൾക്ക് സഹിക്കുന്നുണ്ടാവില്ല.. പോവാൻ പറ മോളെ അവളോട്... മോളെ സ്നേഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് അറിയാം... എന്തിനാ അമ്മേ സങ്കട പെടുന്നെ... പോവാ പറ അവളോട് റോട്ടിൽ കൂടി കുരച്ചു നടക്കുന്നവരോട് എന്തിന് മറുപടി കൊടുക്കണം... ഒരുപാട് ഇഷ്ട്ടം ആണ് ഈ ഫാമിലിയെ 🥰🥰🥰🥰
Evideyoo kidakkana patti penninde kaaryam nokkalalle enikku pani. Aval athinu aaaraaa. Kanda pattippenninungalude patti show kaanalle pinne. Aa kunju makkale kaanumbol ithiri ishtam thonnu nnudu avattakal eee patti penninde vayattil pirannallo ennaloochichu. Ningal enne upadheshikkunna neram avalode poyi parayu ainune avarkku vendayengil valla ammathottililum kondu poyi aakkan. Aa kuttikku ennalengilum ithiri snehamulla orammaye kittum.
എനിക്ക് കീത്തു വിനെ ഉപദേശിക്കണ്ട കാര്യം ഇല്ല അവൾ അത്രയും നല്ല മോളാണ്... പിന്നെ അവൾക്ക് ഒരു നല്ല കുടുംബവും കിട്ടിയിട്ടുണ്ട്... പിന്നെ രണ്ടു കുഞ്ഞു മക്കളെ അമ്മ തൊട്ടിലിൽ കൊണ്ട് കളയാൻ മാത്രം നിന്റെ സ്വാഭാവംഅല്ല ആ കുട്ടിക്ക്..പിന്നെ കീത്തു വിനെ മാത്രം അല്ല ആ കുടുബത്തിലെ ആരെ കുറിച്ച് പറഞ്ഞാലും ഞാൻ പ്രതികരിക്കും.പിന്നെ നിന്നെ ഉപദേശിക്കാൻ ആര് വരുന്നു അതിന്റെ ആവശ്യം എനിക്ക് ഇല്ല... ചീഞ്ഞു കിടക്കുന്നതിനെ ഞങ്ങൾ കളയാറെ ഉള്ളു.. ഇനി നീ എന്നെ ചൊറിയാൻ നിൽക്കണ്ട എന്നോട് ചൊറിയാൻ വന്നാൽ വിസ്മയ ക്ക് മെസ്സേജ് അയക്കാൻ മാത്രമേ നേരം ഉണ്ടാവു.... കീത്തു മോളെ നിങ്ങളുടെ ഫാമിലി ഇപ്പൊ ഞങ്ങളുടെ ഫാമിലി കൂടി ആണ് കേട്ടോ 🥰
@@vismayasiju6123 Ath onnum alla തൻ്റെ പണി എങ്കിൽ പിന്നെ എന്തിനാ അവരുടെ വീഡിയോ കാണുന്നത്.. comment ഇടുന്നത്. എന്താണ് പണി എന്ന് വെച്ചാൽ അത് ചെയ്താൽ പോരെ..😅
അമ്മ അടിപൊളി ഇനി ഒന്നും വേണ്ട നിങ്ങൾ സൂപ്പർ
ഈ വീഡിയോ ഫുൾ അമ്മയാട്ടോ സ്കോർ ചെയ്തെ.. ഫുൾ സപ്പോർട്ട് ഉള്ള ഒരമ്മ.... മരുമകളുടെ രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരെ ഇത്രയും നന്നായ് മനസ്സിലാക്കുന്ന ഒരമ്മ...നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ.... എല്ലാ വിധ ഐശ്വര്യങ്ങളും ഈ ഒത്തൊരുമക്ക് നേരുന്നു....അത്പോലെ ആളുകൾ പറയുന്നത് പറയട്ടെ....അവർക്ക് കിട്ടാത്തത് കിട്ടുമ്പോൾ ഉള്ള അസൂയ ആയിരിക്കും....നിങ്ങൾ ഹാപ്പി ആയി ഇരിക്ക്ക്.....നിങ്ങൾടെ ഫാമിലി പൊളിയാണ്....Job ഉള്ളവർ തന്നെ ഫ്രീ ടൈം പാർട്ട് ടൈം job ചെയ്യുന്നു....നിങ്ങൾ നിങ്ങൾടെ ഫ്രീ ടൈം വീഡിയോ ചെയ്യാൻ നോക്കുന്നു....അതേ ഒള്ളു....പോകാൻ പറയ്.... നിങ്ങൾടെ പുതിയ പുതിയ വീഡിയോസിനായ് വെയിറ്റ് ചെയ്യുന്നു.....❤❤❤
വിസ്മയ ചിഞ്ചു ... അസൂയമൂത്തിട്ടാണ്.. കൊള്ളാം
എന്റെ പൊന്നു മോളെ നീ അവരോടു പോയി പണി നോക്കാൻ പറ.
രണ്ടു മക്കളെ ഇത്രേം നോക്കി വളർത്താൻ എന്ത് ബുദ്ധിമുട്ടാണ് എന്ന് ബോധം ഉള്ളവർക്ക് പറ്റും 💞💞
Amma nalloru manassulla sthree aanu.athaanu nalla makkalum.nalloru family ye kittiye😊
ഇതിൽ നിന്നും മനസിലാക്കുക ആ കുടുംബത്തിന്റെ പരസ്പര സ്നേഹവും ബഹുമാനവും ♥️❤️👍🏻വെറുത കുടുംബം കലക്കാൻ നടക്കാതിരിക്കുക
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് എല്ലാവരെയും. ഒരിക്കലും വിഷമിക്കാൻ പാടില്ല
Keethu ninne enikku orupadu ishtamanu ne bagyam chaitha kuttiyanu mole daivam anugrahikkatte
Don't worry dears ..avoid negative comments. ..
എന്റെ പേര് ശ്രീലക്ഷ്മി എനിക് രണ്ടു വയസ്സുള്ള ഒരു മോൻ അണ് ഉള്ളത് അവന്റെ കാര്യം തന്നെ ഞാനും എന്റെ ഹസ്ബന്റിന്റെ അമ്മയും കൂടി നോക്കിയിട്ട് ഒരു രക്ഷയും കിട്ടുന്നില്ല അപ്പോൾ പിന്നെ രണ്ടു കുട്ടികളുടെ കാര്യം പറയേണ്ടല്ലോ ഇങ്ങനെയുള്ളവൾമാർ പറഞ്ഞുകൊണ്ടിരിക്കും പിന്നെ ഈ വീഡിയോയിൽ അവളോട് ഇത്ര മാന്യമായിട്ട് നിങ്ങൾ സംസാരിക്കേണ്ട കാര്യം ഒന്നുമില്ല അവളുടെ രീതിയിൽ തന്നെ തിരിച്ച് മറുപടി കൊടുത്താൽമതി ലവ് യൂ കിത്തു
Ith pole supportive ayitulla oru family kittiyath velya bagyam ahn❤.
Amma ആയാലും അച്ഛൻ ആയാലും ചേച്ചി ചേട്ടൻ ഗീതു geetunte hus എല്ലാരും നല്ല ഫ്രണ്ട്‌സ് പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത് 😊i ലവ് this ഫാമിലി 🎉ലക്കി ഫാമിലി ആണ് 🥰
Twins ഒന്നുമല്ലെങ്കിലും 2 ചോട്ടാസിനെ ഒറ്റക്ക് മാനേജ് ചെയ്യുന്ന ഒരമ്മയാണ് ഞാൻ 🤦♀️അതും സ്വന്തം veettil ഒറ്റക്ക്. എന്റെ വിഷമം മറ്റുള്ളവർക്ക് ഒരു നേരം പോക്കായിരിക്കാം എനിക്കത് മാനസികമായി എത്ര ബാധിക്കുന്നുണ്ട്, എത്ര നമ്മൾ ഡൌൺ ആവുന്നുണ്ട് എന്ന് എനിക്കും ഭർത്താവിനും മാത്രേ അറിയൂ 🤦♀️ഈ വിഷമം എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട് 👍ഇത്രയും support ഉള്ള ഫാമിലി ഇല്ലേ കൂടെ keep going dears 👍👍നെഗറ്റീവോളികൾ ഒന്നും ചെയ്യാതെ ആയിരിക്കും coment ബോക്സിൽ വന്നു കുരക്കുന്നത് dont mind 🤷♀️
8vayassaya ente otta puthran😮ente ponno chila nerathu thalli kollan thonnum kaattikoottal kaanumbo.. 😊school illatha divasam onnu irikkan polum pattarilla..
Pokan para chechi ...ningal ellam super aanu.othiri ishttanu ningalude family❤
ഒരുപാട് ഇഷ്ട്ടം ഫാമിലി യുടെ സ്നേഹം കാണുമ്പോൾ ❤️❤️❤️
സൂപ്പർ. ഇങ്ങനെ തന്നെ പ്രതികരിച്ചതിന് നന്ദി. മറുപടി പറഞ്ഞ ആ അമ്മയ്ക്ക് അഭിനന്ദനം . മക്കളെയും മരുമക്കളെയും ഒരു പോലെ മനസ്സിലാക്കിയ ഒരു അമ്മയെ കിട്ടിയവർ ഭാഗ്യവതികളാണ്. ഈ കുടുംബം എന്നും ഇങ്ങനെ തന്നെ എന്നും സന്തോഷത്തോടെ ഒത്തുചേർന്ന് പോകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
Your family is just awesome avoid negativity and ne positive keep smiling lov your fam❤
എല്ലാവരും സന്തോഷത്തോടെയും സമാധനത്തോടെയും ജീവിക്കുവാൻ ഈശ്വരൻ അനുഹ്രഹിക്കട്ടെ
എന്റെ മകന് അടുത്ത മാസം രണ്ട് വയസ്സ് ആകുന്നു. ഒരു കുട്ടി മാത്രം ആയിട്ട് അവന്റെ പുറകെ നടക്കാനേ സമയം ഉള്ളൂ, തന്റെ വീഡിയോസ് കാണുമ്പോൾ ഞാൻ aalojikkum അവിടുത്തെ അവസ്ഥ, ഒരേ പ്രായത്തിലുള്ള രണ്ടുമക്കളുടെ കാര്യം നോക്കണം, ഈ പ്രായത്തിൽ മക്കളുള്ളവർക്ക് മനസ്സിലാകും വിഷമിക്കണ്ട പറയുന്നവർ പറയട്ടെ, ഇതുവരെ ഒരു വീഡിയോസിനും കമെന്റ് ഇട്ടിട്ടില്ല ഇത് കണ്ടപ്പോൾ സങ്കടം വന്നു
ഇതൊക്കെ അനുഭവിച്ചാൽ മാത്രമേ മനസ്സിലാവൂ.എനിക്കും ചെറിയ മൂന്ന് കുട്ടികൾ ആണ്.
Sathyam njanum
Athe njnum orkar und.sammathikanam.
thq da 😢😢😢
1 mone kondu kashtapedunu 2 age ayite ullu urakkam polum ila apol 2 makkale nokunatu ntu kastam ayirikum
Ithrayum support ulla ammayum husband...ur so lucky keerthuuu
Enikk oru mon aane ullath, chilapo avante vaashi kaanumpo karanj pokarund, keethune samnathikkanam e rand kunjungalem nokki kond itra active aayi nilkkunnile, u r such a wonderful lady❤❤
othiri santosham da😘😘😘
എനിക്കും ഇരട്ടകൾ ആയിരുന്നു അവർക്ക് 3വയസ്സ് ആവും vare ഒന്നുറങ്ങാൻ പോലും 😢കഴിഞ്ഞില്ല ഉറങ്ങാൻ ഓക്കേ കൊതി ആവുമായിരുന്നു അമ്മായിമ്മ പകൽ നോക്കും രാത്രി ഇവർ രണ്ടും ഉറങ്ങൂല ottakk അനുഭവിച്ചതിന് കയ്യും കണക്കുമില്ല നിങ്ങളെ ഈ ഒത്തൊരുമ കാണുമ്പോൾ സന്തോഷം ആണ് മറ്റുള്ളവർക്ക് പലതും പറയാം അനുഭവിക്കുന്നവർക്ക് അറിയാലോ പോവാൻ പറയ് 🥰🥰
Amma veshmikenda . Ningalde family santhoshayit povunath kandittulla sookeda avar parayunath. Ennum happy ayirikuvin
ആ വിസ്മയ സിജുന് ഒരു സമാധാനം ആയ കാണും. കുറച്ചും കൂടി കൊടുക്കാമായിരുന്നു 😂. നിങ്ങൾ പൊളിയാണ് ഇതൊന്നും നോക്കേണ്ടന്നേ... ❤️
സന്തോഷമായി കടുംബത്തിലുള്ള എല്ലാ അംഗങ്ങളും ഒരുപോലെ പോകുന്നത് കാണുമ്പോൾ കാണുന്നവർക്ക് അസൂയ, കുശുമ്പ് തുടങ്ങിയ കാര്യങ്ങൾ തോന്നും നിങ്ങൾ ഇപ്പോൾ എങ്ങനെയാണോ പോകുന്നത് അതുപോലെ ഹാപ്പി ആയി ഒത്തൊരുമയോടെ പോകുക, negative പറയുന്നത് rejact ചെയ്യുക, നിങ്ങൾ ഒത്തൊരുമയോടെ മുന്നോട്ട് പോകുക, be strong👍👍👍
Paraunnavar parayatteado nighal athonnum mintuchayandha .chilar aghanaanu ..nighalda orumakadh avarkku saghikkunnillaarekkum.nighal polikk mutteaaa ❤❤❤❤
Keethuse anjuse makkale, ഒരു വിസ്മയ എന്ന വിഷ ജന്തു വിചാരിച്ചാൽ കലങ്ങുന്നൊരു കുടുംബം അല്ല മക്കളെ നിങ്ങളുടേത്
അവള് കുടുംബക്കാരെ നോക്കാതെയും മക്കളെ നടക്കുന്നവളാ
അവള് പോകാൻപറ
കുടുംബം കലക്കി
Keethu anjuse don't worry മക്കളെ
❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ചേച്ചി വിഷമിക്കേണ്ട എനികും twins anu. Aniku മനസ്സിലാവും ചേച്ചിടെ situation. Onnu uragan ആഗ്രഹിക്കുന്ന ദിവസങ്ങൾ ഒരുപാടുണ്ട് .
നല്ല അമ്മ അമ്മക്കും അച്ഛനും ദീര്ഗായുസ്സ് കൊടുക്കട്ടെ ഈ കുടുംബത്തിനെ ദൈവം രക്ഷിക്കട്ടെ
Chechi parayunnavar parayattee chechi ath mind akathe erunnal mathi 😌 ningale support cheyunna kure per ellee😘🥰❤
Keethu ithonnum shradhikkanda. Palarum paladhum parayum .you happy
ഒരാളെ നോക്കാൻ തന്നെ വല്ല്യേ ബുദ്ധിമുട്ട് ആണ്.. കൂടെ എത്രപേരുണ്ടെങ്കിലും ഒന്ന് വലുതാവുന്നത് വരെ അമ്മമാർക്ക് തന്നെയാണ് ബുദ്ധിമുട്ട്.. അപ്പോൾ ഒരേ പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളെ നോക്കണം.. കൂടെയുള്ളവർക്കും മറ്റു കുഞ്ഞുങ്ങളെ നോക്കേണ്ടതായി വരുന്നു... അങ്ങനെ വരുമ്പോൾ ഈ അമ്മയുടെ അവസ്ഥ മനസ്സിലാവുന്നതാണ്👍 പറയുന്നവർ പറയട്ടെ അവർക്ക് ദൈവം കൊടുതോളും... നിങ്ങളുടെ വീഡിയോയിൽ ഞാനും കമന്റ് ഇടാറുണ്ട്... തെറ്റ് കണ്ടാൽ തെറ്റ് എന്ന് തന്നെ പറയാറുണ്ട്.. പക്ഷേ മക്കളെ നോക്കുന്ന കാര്യത്തിൽ നിങ്ങളെ രണ്ടുപേരെയും സമ്മതിച്ചു തന്നേ പറ്റൂ.... പ്രീ മെച്ചർ ബേബീസ് ഇന്നീ നിലയിലേക്ക് എത്തിയത് നിങ്ങളുടെ കഷ്ടപ്പാട് കൊണ്ട് തന്നെയാണ്❤❤❤ ഒത്തിരി ഇഷ്ടം ❤️❤️
ഇവിടെ undo ആവശ്യം ഇല്ലാതെ കമന്റ് നിങ്ങളെ വ്ലോഗ് ഞാൻ കാണാറില്ല പക്ഷെ വ്ലോഗ് കണ്ടത് മുതൽ എനിക് ഇഷ്ടമായി 😍 അടിപൊളി പൊളി ഫാമിലി നല്ല ഒരുമ ഉള്ള ഫാമിലി👍❤🥰🥰
Keethu oru karayam parayatte eyalke full support ayitte husband ,amma chechi,Chettan ellarum Elle parayunnavare parayatte no mind
thq da
Njangal ellarum ella videos kanarunde so happy ayitte eriku ktto always smile pls ellarum 😊
ആരും എന്തും പറയട്ടെ വിഷമിക്കണ്ട. എനിക്കും 3 പേര അതും triplets .epol 7age aayi ഒരുപ്രായo വരെ നമ്മൾ koodenadakanam. I love your family
എനിക്ക് അഞ്ചു ന്റെ action ഇഷ്ടായി 😍😍😍😍😍
എനിക്ക് ഒത്തിരി ഇഷ്ട നിങ്ങടെ ഫാമിലിയെ.എനിക്കറിയാം കീതു. എനിക്ക് ഇതു പോലെ ചെറിയ മക്കൾ ആണ്. ഒരു പോലെ കുട്ടികൾ ആകുമ്പോ എനിക്കറിയാം
Seethamma ithrayum sapport undallooo...pinnendhina oru vishamam..... vlog adipoloyanu....keethu god bless u❤❤❤❤
പറയുന്നവർ പറയട്ടെ... നിങ്ങൾ അത് mind ആക്കണ്ട.. 😊എനിക്കും രണ്ട് മക്കളാണ് ഒരാൾ LKG ഒരാൾക്ക് 1 വയസ്സ്... എന്റമ്മോ പണിയെടുത്തു നടുവൊടിയും... ഒരുപണിയും മര്യാദക്ക് എടുക്കാനും പറ്റില്ല.. തുണികളുടെ കാര്യം പറയാനും ഓർക്കാനും വയ്യ 😇
Enthu nalla familya. Enthumathram snehamulla ammaya😍😍😍😍
അടിപൊളി ഇങ്ങയാവണം ഫാമിലി അമ്മ love you🥰🥰
Keethu chechi negative parayumnoru parayate....u are a amazing mother blessed with two beautiful babies. ...keep smile ❤
നിങ്ങളുടെ കുടുംബം എന്നും ഇതുപോലെ തന്നെ മുന്നോട്ടു പോട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Onno rando moonno kutttikal okke daivathinta anugraham aan❤... But oru kuttine nokki valarthi edkuka ennullath oru cheriya easy karyam alla.... Appo rando athil koodthal kuttikal ullavar kunjungale oru pole nokuka ennullath valare tough aan... Aa time il kuttide ammak fud time il kazhikan polm patilla... Keethuinta ksheenam kaanmbo thanne manasilakm kuttikale nokunnathinta aan avarude vaashide aan ennokke.... And to Keethu... Ithu polulla comments kaanmbo koodthal stronger aayit pokuu❤
എനിക്ക് മൂന്നു മക്കൾ ആണ് മൂന്നാമത്തെ മോൾ ആണ് മൂന്നു മാസം ആയിട്ടുള്ളൂ എനിക്ക് അറിയാം അന്റെ അവസ്ഥ love you family
Keethu ചേച്ചിയെ സമ്മതിക്കണം ❤ എനിക്ക് അത് മനസിലാക്കും. കാരണം എനിക്ക് 1yr 3mnths ayaa oru kutty und. nalla padu anno kutty kalle നോക്കാൻ. ഒരു കുട്ടി ഉള്ള njn മുക്ക് kondu ക്ഷ വരക്കുക ആണ്. എൻറെ motivation chechi annu. Muthimuttu ollappol njn ഓർക്കും njn അപ്പോൾ ഒരു samathanam കിട്ടും എനിക്ക് ഒരു കുട്ടി അല്ല ഉള്ളൂ 2kuttykal ആയിരുന്നു എങ്കിൽ njn ഇത് ചെയ്ത് എന്നെ. Pine hus vittil ഉള്ളവർ nalla support annu. ഞാനും ചിലപ്പോൾ താമസിച്ചു ആണ് ഏഴക്കാർ ആരും ഒന്നും പറയാറില്ല. ഈ സമയവും കടന്നു പോകുo. കുട്ടികൾ പെട്ടന്ന് വലുത് ആക്കും appol അവരുടെ കുസൃതികൾ ഓർമ്മകൾ മാത്രം ആക്കും 😢 പിന്നെ എന്റെ കുട്ടി കുറിച്ച് slim annu. അതും പറഞ്ഞ് കുട്ടിയെ ആക്ഷപിക്കുന്നുണ്ട്. ആ കാരണത്താൽ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. അപ്പോൾ hus പറഞ്ഞു ദൈവം എല്ലാം കാണുന്നുണ്ട്. നമ്മൾ ഒന്നും പറയാൻ നിൽക്കേണ്ട. ഈശ്വരൻ അതിന്റെ മറുപടി നമ്മുടെ കണ്ണിൽ കാണിച്ച് തരുo😊
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ കുടുംബത്തെ
Ningle vlogs kanumbo sherikkum Positivity ahn undavunnath ❤😊
കുട്ടികൾ ഉള്ള വീട് എപ്പോഴും അലങ്ങോലമായി കിടക്കും നമ്മൾ എത്ര ഒതുക്കിയാലും കുഞ്ഞുങ്ങൾ പിന്നെയും കുളമാകും 🥰🥰അമ്മ സൂപ്പർ ആണ്
Pokan para keethu .Ningal happy ayitu Eriku.
Keethu 😢 vishamikeda keethune support cheyunna family alle koode❤❤❤❤😊 amma ❤ God bless you keethu
എനിക്ക് ഏറ്റവും ഇഷ്ടം ഇതിൽ ഗീതു ചേച്ചീനെ❤❤❤❤❤❤❤
നിങ്ങള് അതൊന്നും mind ചെയ്യണ്ടേ നിങ്ങളെ ഇഷ്ടപ്പെടുന്നവരെ മാത്രം നോക്കിയാൽ മതി അമ്മ is always rockzz ❤ എനിക്കും ഉണ്ട് ഇതുപോലെ ഒരു അമ്മ.
God blessyou keethu❤❤❤❤
സത്യം പറഞ്ഞാൽ ഇതുപോലുള്ളവർക്ക് ഇത്രെയും വിശദീകരിച്ചു പറഞ്ഞു കൊടുക്കേണ്ട കാര്യംപോലുമില്ല അമ്മേ... അവളുടെ അമ്മയോട് അവൾ ഒന്ന് ചോദിച്ചുനോക്കട്ട് അന്നേരം അവൾക്കു മനസിലാവും...
ഇത്തരക്കാരെ ഒഴിവാക്കി നിങ്ങൾ ഹാപ്പിയായി മുന്നോട്ടു പോവുക ❤️❤️❤️❤️
നിങ്ങൾ അടിപൊളി family ആണ്... ആരും എന്തും പറഞ്ഞോട്ടെ..... ഇങ്ങനെ തന്നെ continue ചെയ്യൂ... 👍😊
അമ്മആയി അമ്മ അല്ല സ്വന്ധം അമ്മയാണ് സൂപ്പർ അമ്മ nyc husband nyc wife nyc family ചേട്ടൻ chettati. ചേച്ചിക്ക് twince ബുദ്ധിമുട്ട മനസിലാകും.
അവളുടെ വീട്ടുകാരെ വിളിക്കുന്നപോലെ ആയിരിക്കും അവളുടെ സംസ്‍കാരം അതാണ് നിങ്ങൾ മൈന്റ് ചെയ്യേണ്ട നിങ്ങളുടെ ജീവിതം ഹാപ്പിയായി പോകുക
😂😂😂😂
Marumakkale ithrakk manasilakiya ammak ❤
നിങ്ങൾ കരഞ്ഞു വിഷമിച്ചു വെറുതെ പ്രതികരിക്കാൻ നിൽക്കരുത്.... ആ സമയം കൊണ്ട് നല്ല നല്ല വീഡിയോസ് ഇടാൻ നോക്ക്.... പ്ലീസ് ഇങ്ങനെ ഉള്ള വീഡിയോ ഇടാതിരിക്കു.... എന്തിനാ ആ മക്കളെ ഇങ്ങനെ ഒരു subject ആക്കി വെക്കുന്നത്.... ആ മക്കളെ നല്ല രീതിയിൽ വളർത്തിയെടുക്കൂ 👍👍👍
sariyaanu❤
എനിക്കും twins ആണ് allu& ayinu സെയിം age ആണ് എൻറെ മക്കൾക്കും ,keethu ന്റെ സിറ്റുവേഷൻ എനിക്ക് നന്നായിട്ട് മനസ്സിലാവും ...നെഗറ്റീവ് കമൻസ് ഇടുന്നവരെ മൈൻഡ് ചെയ്യേണ്ട നമ്മുടെ സമാധാനം പോകും നമ്മുടെ ഹാപ്പി നോക്കിയിട്ട് നമ്മൾ ജീവിക്കുക❤
. രണ്ടു കുഞ്ഞുങ്ങളെ നോക്കാൻ എത്ര ബുദ്ധിമുട്ട് ഉണ്ട് എന്ന് നമ്മൾക്ക് ഊഹിക്കാൻ പറ്റു പറയുന്നവർ പറയട്ടെ വിവരം ഉള്ളവർക്ക് മനസിലാകു❤❤❤
Good Family ❤❤❤❤❤ God bless you ❤❤❤❤❤❤❤❤❤orupad ishtam❤❤❤❤
Vismaya ..gooo back ...vismayaa goo back. Ninakkenthinte കേടാനേടി വിസ്മയെ....mattullore ഭരിക്കാൻ നീ arediiii പുല്ലേ....
കീതൂൂ വിഷമിക്കേണ്ട. നിങ്ങടെ ഫാമിലിയെ ഒരുപാട് ishtamaattooo..ലവ് u alll
അമ്മയും കിതുവും പറയുന്ന കാര്യം വളരെ ശെരിയാണ് ഒരാളെ തന്നെ രാത്രിയിൽ ഉറക്കി കൊണ്ട് ഉറങ്ങാൻ കഷ്ട്ടപ്പാടാണ് നിങ്ങൾവിഷമിക്കണ്ട ഇത്തരം നെഗറ്റീവ് കമന്റ് ഒന്നും മൈന്റ് ചെയ്യണ്ട നൂറിൽ ഒരാൾ കാണും എങ്ങെനെ ഒക്കെ പറയാൻ അത് ആ കുട്ടിയുടെ അസൂയ ആണ് ആ കുട്ടിക്ക് ഇങ്ങനെ ഒരു ലൈഫ് കിട്ടിട് ഉണ്ടാകില്ല അതായിരിക്കും
നിങ്ങളുടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
നിങ്ങളുടെ അമ്മായമ്മ സൂപ്പർ ആണ് ഇങ്ങനെ മറുപടികൾ കൊടുക്കണം
Ningal ithonnum kett veshamikkale,ningal ellaaarum super aane, adipoli aayi povumbo ningale down aakan ingane kore ennam undaavum,keep cool and stay happy❤
എനിക്കും കീത്തൂനെ ഒരുപാട് ഇഷ്ടം ആണ്.❤
Ee video kandittu Satyam Paranja kannu narannju poyee 😢😭🥹
സത്യം 😢
കീത്തു.... വിഷമിക്കണ്ട ഡാ... നല്ല ഒരു ഫാമിലി ഉണ്ടല്ലോ. Be happy.. Love u ammaa❤️😘😍..
Chechi avarokoe assoya anu... ❤️❤️ keerthu chechi oru pavam anu ah chechiye engane oke paranja devivam kopikum🥲🥲🥲❤️❤️❤️❤️
അവരുടെ സംസ്കാരം അതാണ് ചേച്ചി വിട്ടുകള ഇവറ്റകളെ
നിങ്ങൾ പോളിയാണ് ഇതുപോലെ തന്നെ മുമ്പോട്ടു പോയിക്കോ
ഇനിയും വീഡിയോ ചെയ്തു കാണിച്ചു കൊടുക്
ഫുൾ സപ്പോർട്ട് ഉണ്ടാവും 🤗💖love you all💖💖💖💖
Seethammaye pole orammaye kittiya ningal bhagyam cheithavar aanu ❤❤❤❤
Twins'ne ellavarkum ishta, pakshe avar nokan ulla kashtapaad nalla kashtapaad thaneya ath anubavichale manasilavu.
Ente kunjinaale njn agrahichitund njagade veetil twins indarnel ennu, ipo ente chechimark twins aanu, avare nokan kashtapettath njn kandatund, randuperem nokunath kashtapaad aanelum athrem agrahich babys varumbo sansthoshathode avare nokivalarthuna othiri ammamar ind.
Nigalude veetil chechim aniyathiyum chetanmaarum ammayum achanmarum thammil ulla oru sneham, unity epozhum indavatey ❤❤
Njanum oru twin mother aan, avarkk ippo 4years aayi, ippo 2years aaya oru mol koode und.enikk manassilavum. You are very lucky chechi❤
Keethu super aanu, negative mind cheyyandato