#midhunamrasi

Поділитися
Вставка
  • Опубліковано 19 жов 2024
  • #midhunamrasi മിഥുനം രാശി 2024 ഓഗസ്റ്റ് മാസം രാശി ഫലം
    ‪@CreativeVideos8007‬
    ഗുണഫലങ്ങൾ അനുഭവിച്ച അറിയുക
    watsapp No:8848285328
    വാട്സാപ്പിൽ കോൺടാക്ട് ചെയ്യുന്നവർ ദയവായി ഈ നമ്പറിലേക്ക് വിളിക്കരുത്
    മെസ്സേജ് അയക്കുകയോ വോയിസ് മെസ്സേജ് അയക്കുകയോ ചെയ്യുക
    വാട്സാപ്പിലൂടെ ഫലം ചോദിക്കുന്നവർ ചെറിയ ഫീസ
    നൽകേണ്ടി വരുന്നതാണ്

КОМЕНТАРІ • 68

  • @raveendranrr5760
    @raveendranrr5760 2 місяці тому

    തുലാം 🌹വിശാഖം 🌹🌹...🙏👏👌.

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 2 місяці тому +2

    സുമേഷ് - തിരുവാതിര
    1980 ആഗസ്ത് 7 വൈകീട്ട് 7:30
    കർക്കിടകം 23 വ്യാഴാഴ്ച
    എനിക്ക് സാമ്പത്തിക നേട്ടം ഇയാഴ്ച്ച ഉണ്ടാകുമോ?? ഞാൻ കൊടുത്ത പണം ഇയാഴ്ച്ച തിരികെ കിട്ടുമോ തിരുമേനി????
    ഭാഗ്യകുറി കിട്ടുമോ ഇയാഴ്ച്ച???? മറുപടി പ്ലീസ്???

  • @Ramachandran-t7j
    @Ramachandran-t7j 2 місяці тому +1

    Yenikuvendiprarthikanamramachandranmakayiram

  • @ShyamKumar-fx1zu
    @ShyamKumar-fx1zu 2 місяці тому +1

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞതെല്ലാം നൂറുശതമാനവും ശരിയാണ്

  • @shajuouseph316
    @shajuouseph316 2 місяці тому +1

    എന്റെ നാൾ പൂണർതം ഒരു ഭാഗ്യം ഇതു വരെഉണ്ടയിട്ടില്ല എനിക്ക് എന്റെ അനിയൻ ഒരു 35ലക്ഷം തരാൻഉണ്ട് അത് കിട്ടുംമോ

  • @2024insight
    @2024insight 2 місяці тому +1

    1990 dec 31...11.25 am thiruvathira nakshatram. Joli nashtapettu..asukangl kond kashtapedunnu.kadangl kudi kudi varunnu...etra jokik shremichitum kittunnilla..ennu ethinoke oru mattam varum ennu paranju tarumo...onninum concentrate cheyn pattunnilla

    • @CreativeVideos8007
      @CreativeVideos8007  2 місяці тому +1

      ഇപ്പോൾ നടപ്പ് ദശ ശനിയാണ് വളരെ കരുതലോടുകൂടി ചിന്തിച്ച് പ്രവർത്തിക്കേണ്ട സമയം.ജീവിതത്തിലെ വളരെ നിർണായകമായ സമയമാണ്.കൂട്ടുകെട്ടുകളാൽ കേസുകൾ വഴക്കുകൾ അപമാനം വാക്ക് തർക്കം കുടുംബ കലഹം ദാമ്പത്യം പിരിയൽ അല്ലെങ്കിൽ വീടുവിട്ടു പോകുക ധനനഷ്ടം തുടങ്ങിയവയ്ക്കുള്ള സമയമാണ്.2028 വരെ ശനീശ്വരൻ നല്ലത് പ്രദാനം ചെയ്യുന്ന സമയവും കൂടിയാണ്.അതിനാൽ മുൻ ദേഷ്യം വാക്ക് തർക്കങ്ങൾ എന്നിവയ്ക്കൊന്നും മനസ്സിന് പ്രാധാന്യം നൽകരുത്.കടങ്ങൾ വാങ്ങരുത് ജാമ്യം നിൽക്കരുത് അസമയങ്ങളിൽ യാത്ര പോകരുത് മറ്റൊരാളെ വിശ്വസിച്ച ഒരു കാര്യത്തിന് ഇറങ്ങിയാൽ താങ്കൾ തന്നെയായിരിക്കും പെട്ട് പോകുന്നത് 2026 വരെ കരുതലോടുകൂടി ഇരിക്കുക കണ്ടകം ശനി കൊണ്ടേ പോകൂ എന്നുവച്ചാൽ നമ്മളെ സർവ്വ വഴികളിലൂടെയും നശിപ്പിക്കും എന്നാണ് ഉദ്ദേശിക്കുന്നത് മരണത്തെ അല്ല താങ്കളുടെ വരുമാന സ്രോതസ്സുകളെ എല്ലാം തടഞ്ഞു വഴിമുട്ടിക്കും എന്നാണ്.മേൽപ്പറഞ്ഞ കാര്യങ്ങളിൽ ശരിയായ തീരുമാനം താങ്കൾ തന്നെയാണ് എടുക്കേണ്ടത് എന്നാൽ ഈ ശനിദശ താങ്കൾക്ക് സർവ്വ സൗഭാഗ്യങ്ങളും തരും ശുഭം

    • @2024insight
      @2024insight 2 місяці тому

      @@CreativeVideos8007 thank you sir..sir ennanu oru joli eni labhikan sadhiyatha ullath..

    • @CreativeVideos8007
      @CreativeVideos8007  2 місяці тому

      2025 ഏപ്രിൽ മാസം കഴിയുമ്പോൾ താങ്കൾക്ക് ജോലി ലഭിക്കും തിരുവാതിര നക്ഷത്രക്കാർക്ക് സ്ഥിരമായ ഒരു ജോലി എന്നത് അസാധ്യമാണ് നല്ലത് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒപ്പമുള്ളവർ തന്നെ കുത്തിയെടുത്ത് പുറത്തെറിയാൻ ശ്രമിക്കും. പരിശ്രമിച്ചോളൂ 2026 നു ശേഷം ഗുണം ചെയ്യും ഇന്നലെകൾ ഒരു പാഠം അല്ലേ

    • @jayadeeppayyanadan189
      @jayadeeppayyanadan189 2 місяці тому

      Jayadeep Thiruvathira 6.7.1948 10.10 am Mathru swathinte karyavum Makante karyavum ariyikkename

  • @leenaleena6912
    @leenaleena6912 2 місяці тому

    Leena. തിരുവാതിര 1984 ശനി 8.30 am. 🙏തിരുമേനി pls ഒന്ന് പറയാമോ ഇപ്പോഴത്തെ അവസ്ഥ നല്ലത് പ്രദീഷിക്കമോ.. 🙏

  • @ranjithpr8191
    @ranjithpr8191 2 місяці тому

    Ranjith punrthamm1996 time 4.16 am thirssur nokki parayumo

  • @veenasr6182
    @veenasr6182 2 місяці тому

    🙏🙏🙏

  • @soumyamanikandan7565
    @soumyamanikandan7565 2 місяці тому

    🙏🏻

  • @anj0981
    @anj0981 2 місяці тому

    19/04/1991 , 11.18 am, Kerala. തിരുമേനി ദയവായി ഇതൊന്ന് നോക്കി തരുമോ, 🙏

  • @SadaSivan-m3m
    @SadaSivan-m3m 2 місяці тому

    Sadasivan makayiram jananam 1943 february 4 midunakoor

  • @subramanianm9830
    @subramanianm9830 2 місяці тому

    Vegam parajuthuleke

  • @arunsudhakaran2142
    @arunsudhakaran2142 2 місяці тому

    Thirumeni date of birth10/11/1976makayiram 7.05pm eppolulla samayam parayamo

  • @athirasreeraj8344
    @athirasreeraj8344 2 місяці тому

    Athira thiruvathira time 9.30 pm 14/05/1994 samayam noki parayamo thirumeni🙏

    • @CreativeVideos8007
      @CreativeVideos8007  2 місяці тому

      ഒക്ടോബർ മാസം 2025 വരെ സമയം വളരെ മോശമാണ്. എല്ലാകാര്യത്തിനും വളരെയേറെ ശ്രദ്ധ വേണം നല്ലത് പറയുന്നതെല്ലാം തിരിച്ചടിക്കും നല്ലത് ചെയ്യുന്നതെല്ലാം തിരിച്ചടിക്കും അത് വീട്ടിൽ ആയാലും നാട്ടിൽ ആയാലും ഓഫീസിലായാലും വളരെയേറെ കരുതലോടുകൂടി ചിന്തിച്ച് പ്രവർത്തിക്കുക

  • @sindhugopi401
    @sindhugopi401 2 місяці тому

    Entte nal punartham ravile 5.30nu enikk nalla time aano thirumeni. 1977 il anu enikk jobil promotion undavumo pls reply . unmarried aanu

  • @ShaliniMahesh-h8e
    @ShaliniMahesh-h8e 2 місяці тому +1

    Thiruvathira people suffers a lot

  • @manojpillai6540
    @manojpillai6540 2 місяці тому

    തിരുമേനി 23-2-1972പകൽ 1-10നു ജനനം മകയിരം നക്ഷത്രം ഇപ്പോൾ എങ്ങനെ സമയം ഒന്ന് പറയണേ പ്ലീസ്

  • @vinud8675
    @vinud8675 2 місяці тому +1

    Vinu D.
    Date: 01-06-1995
    Time: 11:25 AM
    തിരുവാതിര നോക്കി പറയുമോ.🙏🏻🙏🏻🙏🏻

    • @CreativeVideos8007
      @CreativeVideos8007  2 місяці тому +1

      ഇപ്പോഴത്തെ ദശ ശനിയാണ് 2031 വരെ ആദിത്യൻ ചന്ദ്രൻ ചൊവ്വ രാഹു എന്നിവയുടെ അപഹാര കാലവും ആണ് 2031 വരെ തുടരും. ഈ സമയങ്ങൾ അതി കഠിനമായ കഷ്ടകാലം ആണ്. താങ്കളുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാണ്. പണം സമ്പത്ത് വിഷയങ്ങളിൽ വളരെ കരുതൽ വേണം ഒരു സ്ത്രീയാൽ ദോഷം സംഭവിക്കേണ്ട സമയമാണിത് ആരോടും അടുത്ത് ഇടപഴകാൻ പോകരുത് അത് സ്വന്തം മുതുകിൽ സ്വയം കത്തി ഇറക്കുന്നത് പോലെ ഇരിക്കും ജാമ്യം സംബന്ധപ്പെട്ട കാര്യങ്ങൾ ഒന്ന് ഇടപെടരുത് പെട്ടെന്ന് ദേഷ്യം ഉണ്ടാവുകയും കുടുംബത്തിൽ ആണെങ്കിലും മറ്റുള്ള അടുത്താണെങ്കിലും അത് സ്വയം ആപത്ത് വിളിച്ചുവരുത്തും ആർക്കും ഒരു ഉപകാരവും ചെയ്യാൻ പോകണ്ട ജോലിയിൽ തടസ്സങ്ങൾ ഉണ്ടാവും ഏതു ജോലിയും താങ്കൾക്ക് താൽക്കാലിക മാത്രമായിരിക്കും വിദേശയാത്രക്കൊന്നും മുതിരരുത് ഉദ്ദേശിക്കുന്ന ഫലം തരില്ല അസമയത്തുള്ള വാഹന യാത്രകൾ ഒന്നും പാടില്ല 2031 നു ശേഷം മാത്രമേ താങ്കളുടെ നല്ല സമയം ആരംഭമാവുകയുള്ളൂ അതുവരെ ക്ഷമയോടുകൂടി മുന്നോട്ട് പോവുക

  • @MiniK-zs5ol
    @MiniK-zs5ol 2 місяці тому

    Mitunamrasiyanetirumeniprartikkanam

  • @shakeerarakkal9204
    @shakeerarakkal9204 2 місяці тому

    Shakeer. A. M
    തിരുവാതിര
    ഇടവ ലഗ്നം
    ജൂൺ /10/1967
    ജനനം കാലത്ത് മോർണിംഗ് 5.30
    തൃശൂർ

  • @rameshmk1254
    @rameshmk1254 2 місяці тому

    രമേശ്‌
    പുണർതം 🙏🏻🙏🏻🙏🏻കടങ്ങൾ വിട്ടാൻ പ്രാർത്ഥിക്കണം

  • @aiswaryasudarsan4539
    @aiswaryasudarsan4539 2 місяці тому

    ഐശ്വര്യ
    പുണർതം
    16/10/1995
    സമയം 3:28pm

  • @Strqerryhh._
    @Strqerryhh._ 2 місяці тому

    30 /01/1988 തിരുവാതിര ഹിമു ജി. ർ ഒന്ന് പറയാമോ ജന്മം 9 pm ശനിയാഴ്ച🙏🏻🙏🏻q

  • @GopakumarG-i7g
    @GopakumarG-i7g 2 місяці тому

    2005 03 19 thiruvathira 8 30 time
    Ente time onnu Paranju tharo

  • @vineeshnivinvineesh8037
    @vineeshnivinvineesh8037 2 місяці тому

    Vineesh p. K
    26.6.1979
    തിങ്കൾ രാവിലെ 3.00am
    മിഥുനം രാശി പുണർതം നക്ഷത്രം എനിക്ക് ഈ മാസം നല്ല ഗുണമുള്ള മാസമാണോ തിരുമേനി

    • @CreativeVideos8007
      @CreativeVideos8007  2 місяці тому

      ശരിയായ സമയത്ത് ആയിരുന്നു ചോദ്യം. ഇപ്പോൾ നടപ്പ് ദശ കേതുവാണ്. അദ്ദേഹത്തിൽ നിന്നും യാതൊരു ഒന്നും പ്രതീക്ഷിക്കേണ്ട. നിലവിലുള്ളതൊക്കെയും കൊണ്ടു പോകും. ബന്ധുക്കൾ ഒക്കെയും ശത്രുക്കളാകും ഒപ്പം ഉള്ളവരും ആയിട്ടൊക്കെ അനാവശ്യമായ കലഹിക്കാൻ ഇടവരും ജോലി ഉണ്ടെങ്കിൽ അതൊക്കെ നഷ്ടപ്പെടും 2031 വരെ കേതുദശയാണ്.അതിനാൽ തന്നെ ബുദ്ധിപൂർവ്വം ചിന്തിച്ച് പ്രവർത്തിക്കേണ്ട സമയവും ആണ് പുണർതം നക്ഷത്രക്കാരന് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല ചെറിയ ഒരു മുന്നറിയിപ്പ് മാത്രം മതിയാകും അത് ഞാൻ താങ്കൾക്ക് നൽകിയിട്ടുണ്ട് പണം സംബന്ധപ്പെട്ട ഇടപാടുകളിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ ശരിയായ ബുദ്ധി പ്രയോഗിക്കുക കലഹങ്ങളിൽ മൗനം പാലിക്കുക ഇതുവരെ ജീവിച്ച കാലം പോലെയല്ല 100 രൂപ വേണമെങ്കിൽ 10 ഇരട്ടി അധ്വാനിക്കേണ്ടി വരും. കുടുംബത്തിൽ നിന്നും ഒരുപാട് കുത്തുവാക്കുകൾ കേൾക്കും മൗനം പാലിക്കുക ആരോടും തുറന്നു പറച്ചിലുകൾക്ക് മുതിരരുത്. കേതുവിന്റെ അവസാന പാദത്തിൽ പോലീസ് കേസ് ഒക്കെ ഉണ്ടാകും.കരുതലോടുകൂടി ചിന്തിച്ച് പ്രവർത്തിക്കേണ്ട സമയം. കാലഭൈരവ മൂർത്തിയേയും കുടുംബ ദേവതകളെയും വണങ്ങുക ഏതെങ്കിലും സമാധി ക്ഷേത്രം സന്ദർശിക്കുക ഒരു 10 മിനിറ്റ് സമയം അവിടെ ഇരുന്ന് ധ്യാനിക്കുക
      താങ്കൾക്ക് മുന്നോട്ടുള്ള വഴി അവിടെ തെളിയും ശുഭം

  • @raniv5057
    @raniv5057 2 місяці тому

    റാണി വിജയൻ, പുണർതം,19.2.1978.. 12.10pm. എന്റെ സമയം ഇപ്പോൾ എങ്ങനെ ഉണ്ട്?. 🙂🙏

    • @CreativeVideos8007
      @CreativeVideos8007  2 місяці тому

      ചോദ്യം ശരിയായ സമയത്തുള്ളതായിരുന്നു 2025 ഫെബ്രുവരി മാസം വരെ ബുധൻ ദശയിൽ ശനിയുടെ അപഹാരമാണ്. ഇതുവരെ ആർക്കൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടോ അതെല്ലാം 18 വിധത്തിൽ തിരിച്ചടിക്കും. Answer ചെയ്ത നന്മയെല്ലാം കാറ്റിൽ പുറത്തും. 2032 വരെ കേതുർദേശയാണ് ഈ ദശയിൽ ഒരു മനുഷ്യൻ നിസ്സഹായ അവസ്ഥയിൽ എത്തുന്നത് ചിന്തിക്കാൻ പോലും കഴിയാൻ പറ്റാത്തതാണ്. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്നവർ കുറ്റം പറഞ്ഞു തുടങ്ങിയിരിക്കുന്നു അവഗണിച്ച് തുടങ്ങിയിരിക്കുന്നു കുടുംബത്തിൽ ആയാലും ജോലി ചെയ്യുന്നടങ്ങളിൽ ആണെങ്കിലും മുഖത്ത് ചിരി ഉണ്ടെങ്കിലും പിന്നിൽ കത്തിയും ആയിട്ടാണ് നിൽക്കുന്നത് അതിനാൽ ഇങ്ങനെ ഒരു അവസ്ഥയിൽ ചെയ്യേണ്ടത് എന്തെന്നാൽ ഒരു ബാധ്യതയിലും ചെന്ന് പെടരുത് ഇനി സ്വന്തം പേരിൽ ഒരു കാര്യവും ചെയ്യരുത് ഭർത്താവ് ഉണ്ടെങ്കിൽ അദ്ദേഹത്തെ നിക്ഷിപ്തമാക്കുക അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുക നിലവിൽ ഉള്ള കടബാധ്യതകൾ ഒക്കെ വലിയ വാക്ക് തട്ടങ്ങൾക്ക് വഴിയൊരു ക്കും. അതിനാൽ ക്ഷമയോടെ ചിന്തിക്കേണ്ട സമയമാണ് പണം കൊടുക്കുവാൻ ഉണ്ടെങ്കിൽ കുറച്ചു കുറച്ച് കൊടുക്കാം കിട്ടാനുള്ളതാണെങ്കിൽ കുറച്ചു കുറച്ചായിട്ട് വാങ്ങാം വാശി കോടതി വരാന്തയിൽ കൊണ്ട് നിർത്തും കേതു അത് ചെയ്യും. ഇന്നലെവരെ തന്നിൽ നിന്നും നന്മയെ സ്വീകരിച്ചവർ മുഖത്തുനോക്കി തള്ളിപ്പറയും മൗനം പാലിക്കുക വിഘ്നേശ്വര ഭഗവാനെ ദിനവും പ്രാർത്ഥിക്കുക ഈ ഘട്ടങ്ങളിൽ കരയാതിരിക്കുക മനസ്സ് ദുഃഖ അവസ്ഥയിലേക്ക് വിടാതിരിക്കുക... പരിഹാരങ്ങൾ ഒന്നും ചെയ്താൽ ഫലം ചെയ്യില്ല മനസ്സിനെ ശക്തിപ്പെടുത്തുക അതുമാത്രമാണ് ഏക പോംവഴി

  • @jayadeeppayyanadan189
    @jayadeeppayyanadan189 2 місяці тому

    Jayadeep Thiruvathira

  • @sandhyamenon4018
    @sandhyamenon4018 2 місяці тому

    13/04/2005 ഉച്ചക്ക് 2 pm kerala
    തിരുമേനി ദയവായി ഒന്നു നോക്കി പറയുമോ please 🙏🙏🙏

    • @CreativeVideos8007
      @CreativeVideos8007  2 місяці тому

      നിലവിലെ സമയമനുസരിച്ച് രാഹുവിനൊപ്പം ശുക്രൻ സഞ്ചരിക്കുന്ന സമയമാണ് വിവാഹം ജോലി എന്നിവയൊക്കെ കിട്ടാനുള്ള സാധ്യത കൂടുതലാണ് എന്നാലും ചീത്ത പേരിനും കുടുംബത്തിനുള്ളിൽ വഴക്കിനും ഒക്കെ സാധ്യതയുണ്ട് ദയവായി മനസ്സ് കണ്ട്രോൾ ചെയ്യുക കോപം അടക്കുക 2027 വരെ നല്ല സമയമാണ് ജന്മ ജാതകം ഒരു പരിധിവരെ അതിനെ അനുകൂലമാണ് ക്ഷമയോടെ ചിന്തിച്ച് വേണ്ടത് പ്രവർത്തിക്കുക.

  • @AthikaAthi-c3h
    @AthikaAthi-c3h 2 місяці тому

    1972 സ്ത്രീ ആണ് ഗൾഫിൽ പോകുമോ

  • @adhisree-on9jn
    @adhisree-on9jn 2 місяці тому

    Syam. Thiruvathira . 11/09/1987.9pm

  • @shakeerarakkal9204
    @shakeerarakkal9204 2 місяці тому

    ഷക്കീർ AM
    തിരുവാതിര
    ജൂൺ /10/1967
    തൃശൂർ
    മോർണിംഗ് 5.30

  • @NoorjahanPA-z5d
    @NoorjahanPA-z5d 2 місяці тому

    തിരുവാതിര 1985 ജൂലായി 16 krkidakm 1,11.58 നു പകൽ മുഹമ്മദ്‌ rishin ഒന്ന് prayamo

    • @CreativeVideos8007
      @CreativeVideos8007  2 місяці тому

      ഇപ്പോൾ നടപ്പ് ദശ ശനി ശനിദശയിൽ ശുക്ര അപഹാരം 2025 ഡിസംബർ വരെ ഇതുണ്ടാവും ഈ സമയം വളരെ നല്ലതാണ് ശരിയായ രീതിയിൽ വിനിയോഗിക്കുക. എന്നാൽ 2026 മുതൽ 2032 വരെ വളരെ മോശം സമയവും ആണ്. കടബാധ്യതകളിൽ ചെന്ന് പെടരുത് അസമയങ്ങളിലെ യാത്രകൾ അരുത് കൂട്ടുകെട്ടുകൾ ഒഴിവാക്കുക ഉള്ള ജോലി നല്ലതുപോലെ ചെയ്തു മുന്നോട്ടു പോകുക ആർക്കുവേണ്ടിയും ജാമ്യം നിർത്താതിരിക്കുക. വാക്ക് തർക്കങ്ങൾഒഴിവാക്കുക. ശേഷം ബുധദശ ആരംഭമാണ് വളരെ നല്ല സമയമാണ് മേൽപ്പറഞ്ഞ സമയങ്ങളിൽ വളരെ കരുതലോടുകൂടി ഇരിക്കുക

  • @unnikuttan1772
    @unnikuttan1772 2 місяці тому

    Renjish .മകയിരം 24.3.1988. 12.05. Pm ഒന്ന് നോക്കി പറയുമോ 😢

  • @sandhyamenon4018
    @sandhyamenon4018 2 місяці тому

    തിരുവാതിര 6:15 pm 17/05/1980 ജനന സ്ഥലം Bombay
    തിരുമേനി ദയവായി ഒരു മറുപടി തരണേ please 🙏 🙏🙏🙏🙏🙏

    • @CreativeVideos8007
      @CreativeVideos8007  2 місяці тому +1

      അനുഭവിക്കാൻ ഉള്ളതൊക്കെ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു 30 വർഷക്കാലം ശനീശ്വരന്റെ വേട്ടയായിരുന്നു ഒരു കാല് മുന്നോട്ടുവയ്ക്കുമ്പോൾ രണ്ടുകാലും പുറകോട്ടയ്ക്ക് അടിക്കുന്ന അവസ്ഥയായിരുന്നു. എന്തായാലും ഈ ഓഗസ്റ്റ് മുതൽ ബുധദശ ആരംഭമാണ് 2027 ജനുവരി വരെ ബുധന്റെ സമയമാണ് ഈ സമയം നല്ല ഫലത്തെ തരും. ജീവിത വിജയത്തിന് തിരുവാതിരക്കാർ എന്താണ് ചെയ്യേണ്ടത് എന്ന് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് കാണുക. ഒരുപാട് കണ്ണുനീർ പൊഴിച്ചില്ലേ ആ കണ്ണുനീർ നിങ്ങൾക്ക് വേണ്ടി മൂന്നു കാര്യങ്ങൾ ചെയ്തു തരും ഒരു ദീപം തെളിയിക്കണം ശേഷം അതിലേക്ക് തന്നെ ദൃഷ്ടി പതിപ്പിക്കണം ഒരുപാട് പ്രാർത്ഥിച്ചിട്ടും ഫലമില്ലാത്ത കാര്യം പ്രാർത്ഥിച്ചിട്ടും എന്തുകൊണ്ട് എനിക്ക് അത് തരുന്നില്ല ദൈവം എന്നല്ലേ ചിന്ത എന്നാൽ ഇനി പ്രാർത്ഥിക്കേണ്ടത് ഇങ്ങനെയാണ് തെളിച്ച ദീപത്തിലേക്ക് തന്നെ ദൃഷ്ടി പതിപ്പിക്കണം പ്രയത്നിച്ചിട്ട് നടക്കാത്ത കാര്യം എന്താണ് അത് ദീപത്തെ നോക്കി നന്നായി മനസ്സുരുക്കണം നന്നായി കണ്ണുനീർവിട്ട് പ്രാർത്ഥിച്ചു കൊള്ളുക തീർച്ചയായും അത് നടന്നിരിക്കും നൂറുശതമാനവും നടന്നിരിക്കും ഭൈരവ മൂർത്തി ആയ രുദ്ര ഭഗവാൻ നടത്തി തന്നിരിക്കും ഇത് അദ്ദേഹത്തിൽ സമർപ്പിച്ച വാക്കാണ് ഒന്നു ഓർമിപ്പിക്കട്ടെ ആർക്കുവേണ്ടിയും കരയരുത് കണ്ണുനീർ വരുന്നത് നിങ്ങൾക്ക് വേണ്ടി മാത്രമായിരിക്കണം എന്തായാലും തിരുവാതിരയ്ക്ക് വേണ്ടിയിട്ടുള്ള വീഡിയോ കാണുക വാട്സ്ആപ്പ് നമ്പർ ആ വീഡിയോസിലുണ്ട് കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ ആ നമ്പറിലേക്ക് മെസ്സേജ് ചെയ്യുക

    • @sandhyamenon4018
      @sandhyamenon4018 Місяць тому

      Thank you thirumeni reply കണ്ടിട്ട് കണ്ണു നിറഞ്ഞ് ഒഴുകി എ(ത തവണ വായിച്ചു എന്ന് അറിയില്ല.എ(ത correct ആയി പറഞ്ഞു.🙏🙏🙏🙏🙏🙏

  • @PremKumar-et5on
    @PremKumar-et5on 2 місяці тому

    Thiruvathira 6 yers ayi sugamilathea kidakunnu. Job ella. Enneagilum nallla time varumo thirumeani

    • @CreativeVideos8007
      @CreativeVideos8007  2 місяці тому

      ഡേറ്റ് ഓഫ് ബർത്ത് time. Am/pm place

    • @vrindakrishna1967
      @vrindakrishna1967 2 місяці тому

      Punaruthan 1966, December 01,time 1 pm. Thiruvananthapuram
      Thirumeni onnu nokki ent e avastha onnu parayanam please.. Guruji parayunnath ellam correct aanu..

    • @CreativeVideos8007
      @CreativeVideos8007  2 місяці тому

      @vrindakumar2017 ഇപ്പോൾ ശുക്രദശയാണ് ശുക്രദശയിൽ ആദിത്യ അപഹാരം 2025 വരെ 2025 മുതൽ 2026 വരെ ശുക്രദശയിൽ ചന്ദ്ര അപഹാരം ഈ രണ്ടു സമയങ്ങളും വളരെ ദോഷപ്രതായകമാണ് കുടുംബത്തിൽ കലഹങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ശാരീരികമായ അസ്വസ്ഥതകൾ വല്ലാണ്ട് കൂടും നടക്കുവാനുള്ള ബുദ്ധിമുട്ട് നടുവേദന ക്ഷീണം തുടങ്ങിയവയ്ക്ക് ഈ കാലഘട്ടങ്ങളിൽ പ്രദാനം ചെയ്യും പണത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല സ്വയം സമ്പാദ്യം കുറയും

    • @CreativeVideos8007
      @CreativeVideos8007  2 місяці тому

      @vrindakumar2017 ജാതകവശാൽ ജന്മത്തിൽ ശനി നിൽക്കുന്നതാണ് ഇപ്പോഴുള്ള തടസ്സങ്ങൾക്കൊക്കെ കാരണം ജാതകത്തിൽ മൂന്നാം ഭാവം രാഹു ഉള്ളതുകൊണ്ട് വലിയ ദുഃഖങ്ങൾ ഒന്നും ഉണ്ടാവില്ല വലുതായിട്ടുള്ള മനപ്രയാസങ്ങൾക്കൊന്നും കാരണം ആകില്ല ഒന്നും എന്നാലും ചന്ദ്രൻ മോക്ഷസ്ഥിതി ആയതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും ഇത് ധന നഷ്ടത്തിനും വഴിയൊരുക്കും അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും ജാതകത്തിൽ കാണുന്നില്ല

  • @SouravRenjith
    @SouravRenjith 2 місяці тому

    Renjith.v.r.makiyeram

  • @binduachu8135
    @binduachu8135 2 місяці тому

    തിരുമേനി എൻ്റെ ജനന തിയ്യതി 1982 ഏപ്രിൽ 1 പുലർച്ച 3 മണി തിരുവാതിര നക്ഷത്രം ഈ ജാതക പ്രകരം ഒരു സക്സസ് ഉണ്ടാ ജോലി ദാമ്പത്യം കുട്ടികൾ അങ്ങനെ ജീവിതത്തിൽ ദുരന്തം തന്നെയാണ്

    • @CreativeVideos8007
      @CreativeVideos8007  2 місяці тому

      തീർച്ചയായിട്ടും വിജയിക്കും അനുഭവിച്ചുകൊണ്ടിരുന്നത് ശനി ദശയിലെ ബുദ്ധിമുട്ടുകളാണ്. ഇപ്പോ സനിദശയിൽ വ്യാഴം അപഹാരമാണ് ശേഷം വരുന്നത്ബുധൻ ദശയാണ്.ആയതിനാൽ ഈ സമയം വളരെ കരുതലോടെ കൂടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടസമയമാണ്.മുൻകാലങ്ങളെ മറക്കുക. ശനി ദശയിൽ വ്യാഴൻ അപാരം ആണെങ്കിലും ഗുണം ചെയ്യില്ല.എന്നാൽ എടുത്തുചാട്ടവുംമുൻ ദേഷ്യവും വൈരാഗ്യ ബുദ്ധിയും കൂട്ടുകെട്ടുകളും സർക്കുത്തരം പറയുക എന്നീ സ്വഭാവങ്ങളിൽ കടുത്ത നിയന്ത്രണ വേണ്ട സമയമാണ്.ആയതിനാൽ 2029 നുള്ളിൽ നഷ്ടപ്പെട്ടു എന്ന് കരുതിയതൊക്കെയും തിരികെ ലഭിക്കും അതിനാൽ ഈ സമയം മേൽപ്പറഞ്ഞ കാര്യങ്ങളിൽ മനസ്സുറപ്പിക്കുക വിജയം താങ്കളുടെ പടിക്കൽ തന്നെയാണ് ശുഭം

  • @soumyajayaram-xx5eh
    @soumyajayaram-xx5eh 2 місяці тому

    തിരുമേനി എന്റെ 16/2/1989
    Timing.. 11.45AM
    തിരുവാതിര നോക്കി പറയുമോ 🙏🏿🙏🏿🙏🏿🙏🏿

    • @soumyajayaram-xx5eh
      @soumyajayaram-xx5eh 2 місяці тому

      Govt job ഒരുപാട് kallaam ayi

    • @CreativeVideos8007
      @CreativeVideos8007  2 місяці тому

      ഇപ്പോ ശനി ദേശാ ചന്ദ്ര അവഹാരാണ് 2029 വരെ അതേ കഠിനമായ ദോഷ സമയമാണ് ജാതകവശാൽ ജനന ജാതകം നിലവിലുള്ള സമയങ്ങളെ അനുകൂലം ചെയ്യുന്നില്ല അടുത്തു കിട്ടി എന്നൊരു തോന്നൽ ഉണ്ടാക്കുമെങ്കിലും തട്ടിത്തെറിപ്പിക്കുന്ന ടൈം ആണ് മാതാവിന് ദേഹാസ്യങ്ങൾ ഒക്കെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് ചന്ദ്ര അപഹാരം മാതാവിനെ സൂചിപ്പിക്കുന്നു ബാധ്യതകളിലൊന്നും ചെന്ന് പെടരുത് അപമാനം അപവാദം തുടങ്ങിയവയ്ക്ക് വളരെയേറെ സാധ്യതകൾ ഉള്ള സമയമാണ് നവഗ്രഹങ്ങൾ ഉള്ള ക്ഷേത്രത്തിൽ മാസത്തിലൊരു ദിനം നവഗ്രഹങ്ങൾക്ക് അർച്ചന നടത്തുക നല്ല ഫലത്തെ തരും 2029 മുതൽ ബുധദശ ആരംഭമാണ് നല്ല ഒരു ജോലി ലഭിക്കണമെങ്കിൽ അപ്പോൾ മാത്രമേ സാധ്യമാവുകയുള്ളൂ അതുവരെ ലഭിക്കുന്ന ഒരു ജോലിയും സ്ഥിരതയുണ്ടാവില്ല എവിടെപ്പോയാലും മൂന്നുമാസം അല്ലെങ്കിൽ ആറുമാസം ഉദ്ദേശിച്ച ഫലം ലഭിക്കുകയും ഇല്ല ഓഗസ്റ്റ് മാസ ഫലം ഞാൻ പറഞ്ഞിരുന്നു അതിൽ തന്നെ പറയുകയും ഉണ്ടായി എല്ലാവർക്കും ഫലം ലഭിക്കണമെന്നില്ല ലക്ഷത്തിൽ ഒരാൾക്ക് ആ ജാതകം കണക്ട് ആവുമ്പോൾ അദ്ദേഹത്തിന് ഫലം ചെയ്യും നിലവിൽ ദേഷ്യം വൈരാഗ്യം വാശി എന്നിവ കുറയ്ക്കേണ്ടത് അത്യാവശ്യമാണ് ഇത് ഈ ജാതകന്റെ കുഴപ്പമല്ല ഈ രാശി നിങ്ങളിൽ പ്രവർത്തിക്കുന്ന ഒരു പ്രവർത്തനഫലമായി നിങ്ങൾക്കുണ്ടായി പോകുന്നതാണ് എല്ലാം ദയവായി ക്ഷമയോടെ കാത്തിരിക്കുക

  • @sandhyamenon4018
    @sandhyamenon4018 2 місяці тому

    17/05/1980 വൈകിട്ട് 6:15 pm ജനന സ്ഥലം Bombay

  • @sujeeshnambrath206
    @sujeeshnambrath206 2 місяці тому

    സുജീഷ് പുണർതം. ജനനസമയം 10:41 am 21/02/1986
    8 വർഷം ഗൾഫിൽ ആയിരുന്നു കഷപ്പെട്ടതൊക്കെ വീട്ടുകാർ തട്ടിയെടുത്തു. ഇപ്പോൾ വീണ്ടും വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നു.. ഈ കഷ്ടപ്പാട് മാറുമോ രക്ഷപ്പെടുമോ. തിരുമേനി

    • @CreativeVideos8007
      @CreativeVideos8007  2 місяці тому +1

      ഇന്നുമുതൽ വ്യാഴന്റെ അപഹാരം ബുധൻദശയിൽ തുടങ്ങുകയാണ് ഇന്നലെവരെ സമ്പാദിച്ചതൊക്കെയും നഷ്ടപ്പെട്ടു കാണും ആ തിരിച്ചറിവ് വന്ന് എത്തിയ സമയമാണ് 2026 നവംബർ മാസം വരെ ഈ ദശ തുടരും 2026 നവംബർ മാസം മുതൽ ബുധൻ ദശയിൽ ശനിയുടെ അപഹാരമാണ്..ശേഷം 2035 വരെ കേതുർദശയാണ്. ആയതിനാൽ അനുജൻ. ഇന്നുമുതൽ 2026 നവംബർ മാസം വരെ പണം കടം വാങ്ങുകയോ ജാമ്യം നൽകുകയോ മറ്റാരുടെയെങ്കിലും ചുമതലകൾ കേൾക്കുകയോ അസമയങ്ങളിൽ യാത്ര പോവുകയോ ഒന്നും ചെയ്യാൻ പാടുള്ളതല്ല. ഇതുവരെ നഷ്ടമായത് പണമാണെങ്കിൽ അപമാനങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന സമയമാണ് ഇനി അതുകൊണ്ടാണ് പറയുന്നത് ദയവായി തന്ത്രത്തിലൂടെ കിട്ടുവാൻ ഉള്ളതൊക്കെ നേടുവാൻ ശ്രമിക്കുക ചിരിച്ചുകൊണ്ട് എങ്ങനെ തന്നെ പറ്റിച്ചു അതേ നാണയത്തിൽ ഇനി ചിരിച്ചുകൊണ്ടുതന്നെ നേടാനുള്ളത് നേടുക 2026 നവംബറിനുള്ളിൽ തന്നെ വേണം കേതോർദശയിൽ താങ്കൾ കരയാതിരിക്കുവാനും കഷ്ടപ്പെടാതിരിക്കുവാനും വേണ്ടിയാണ് ജയിച്ചു വാ ഏതെങ്കിലും സമാധി ക്ഷേത്രത്തിൽ പോകണം അവിടെ 10 മിനിറ്റ് ഇരുന്ന് ധ്യാനിക്കണം കുടുംബ ദേവത ഉണ്ടെങ്കിൽ മനസ്സിരുത്തി വിളിച്ചോളൂ പെട്ടെന്നുള്ള വിജയത്തിനായി രക്തചാമുണ്ഡി ദേവിയെ നിരന്തരം പ്രാർത്ഥിച്ചു കൊള്ളുക വിജയം നിശ്ചയം... ഒരു യോഗേശ്വര മൂർത്തി താങ്കൾക്ക് കാവലായി വലതുവശത്ത് ഉണ്ട് താങ്കളുടെ കുടുംബത്തിലേക്ക് തന്നെ

    • @caked753
      @caked753 2 місяці тому

      Punartham 6/6/89 ennengikum munnettam undakumo​@@CreativeVideos8007

  • @soumyasudheer5054
    @soumyasudheer5054 2 місяці тому

    30 12 1993 ravile 8.00am egane time

    • @CreativeVideos8007
      @CreativeVideos8007  2 місяці тому

      പുണർതം നക്ഷത്രം മൂന്നാം പാദം 2025 നവംബർ വരെ നല്ല സമയമാണ് അതിനാൽ ഈ സമയം താങ്കൾ ചെയ്യേണ്ട ഒരു കാര്യം കടബാധ്യതകളിൽ ചെന്ന് പെടരുത് ഉള്ള കടം വല്ലതുമുണ്ടെങ്കിൽ ഈ സമയം തീർക്കുക കാരണം ബുധൻ ഒരുപാട് തരും 2025 മുതൽ അദ്ദേഹം തിരിച്ചടിക്കും ആയിരം രൂപ വീണ്ടെടുത്ത് പതിനായിരം വേണമെങ്കിലും കൊണ്ട് തരും പക്ഷേ അത് 10 ലക്ഷം കടത്തിൽ കൊണ്ടുനടത്തും. നേടുവാൻ എന്തെങ്കിലുമുണ്ടെങ്കിൽ ഈ സമയം മുതൽ നേടുക ബാധ്യതകൾ പെടാതെ നേടുക ആർക്കും കൊടുക്കാതിരിക്കുക കിട്ടുന്നത് മറ്റുള്ളവരോട് പറയാതിരിക്കുക 2032 വരെ ബുധൻ ദശയാണെങ്കിലും താങ്കളെ ആപത്തിൽ പെടുത്തും അതിനാൽ ഇന്നുമുതൽ ചിന്തിച്ച് പ്രവർത്തിക്കുക താങ്കളുടെ രഹസ്യങ്ങൾ ആരോടും പറയാതിരിക്കുക എല്ലാം വിപരീത ഫലത്തെ ഉളവാക്കും ദയവായി ഇത് കേൾക്കുക ശുദ്ധമനസ്ഥിതി ആവാം പക്ഷേ അത് മറ്റുള്ളവർക്ക് ഗുണം ചെയ്യും താങ്കൾക്ക് വിപരീതഫലത്തെയും തരും ദയവായി കരുതലോടുകൂടി മുന്നോട്ടുപോകുക അല്ലെങ്കിൽ പരാജയപ്പെടും
      ശുഭം

  • @balasubramanian4591
    @balasubramanian4591 2 місяці тому

    60 വയസ്സിന് മുകളിൽ ഉള്ളവർക്ക് ബാധകമാണോ? പ്രായമായവരെ കുറിച്ച് ആരും പറയുന്നല്ല. 1961. ജുലൈ 12. തിരുവാതിര ബുധനാഴ്ച 1 നാഴിക 47 വിനാഴിക പുലർച്ച മിഥുനം 28ക്കെല്ലം 1136 ജാതകം നോക്കി പറയുമോ തിരുമേനി🙏🙏🙏

  • @unnikuttan1772
    @unnikuttan1772 2 місяці тому

    Renjish .മകയിരം 24.3.1988. 12.05. Pm ഒന്ന് നോക്കി പറയുമോ 😢