എവിടെ ആണ് ഫിറ്റ്‌ റാടും കൺസിൽഡ് ബീമും ഉപയോഗിക്കേണ്ടത്

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 21

  • @shajiparokkode3873
    @shajiparokkode3873 2 роки тому +1

    👍👍👍

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp Рік тому

    👌

  • @anufantastic9
    @anufantastic9 9 місяців тому

    Hi Bro,
    Oru 7.1M * 3.6 M varunna space il 2 concealed beam cheythal mathiyakumo? Atho center il normal beam thanne cheyyano?

  • @shajiparokkode3873
    @shajiparokkode3873 2 роки тому +1

    Waterproof liquid price engananu

  • @shajiparokkode3873
    @shajiparokkode3873 2 роки тому +3

    Bro റൂമിന്റെ തള ത്തിന്റെ കമ്പി കൺസീൽഡ് റിംഗിന്റെ ഉള്ളിലൂടെയല്ലേ വരേണ്ടത് അതു മുകളിലൂടെ ബന്റ് ചെയ്തിരിക്കുന്നു .....അതുപോലെ bothway ആയിട്ടില്ല

    • @kulipanikaran
      @kulipanikaran  2 роки тому

      ഉളികുടെ ആണ് രണ്ടാമത്തെ ലെയർ ആണ് മുകളികുടെ ഇട്ടതു കനം കൂടുന്നതിനാണ് ബെന്റക്കിയത്

  • @shibuparavurremani2939
    @shibuparavurremani2939 Рік тому

    നിങ്ങള് കെട്ടിയത് ഒറിജിനൽ ബോത്ബൈസ് അല്ല ഞാൻ കോൺക്രീറ്റ് ഇടുന്ന സമയത്ത് ശ്രദ്ധിച്ചു നോക്കി 😂😂 ഞാൻ ഇത് പറയാൻ കാരണം ഞങ്ങള് പണിയേ കുറിച്ച് വലിയ ധാരണ ഇല്ലാത്ത വീട്ടുകാർ ഉള്ള ചില സൈറ്റിൽ ഇങ്ങനെ കെട്ടി കൊടുക്കാറുണ്ട് 😂

  • @aapiashraf7282
    @aapiashraf7282 2 роки тому +1

    ചൈൻ സ്റ്റെപ് ആണോ സ്ട്രോങ്ങ് കാൻലിവർ സ്റ്റെപ് ആണോ സ്ട്രോങ്ങ്.

    • @kulipanikaran
      @kulipanikaran  2 роки тому

      രണ്ടും ഒരുപോലെ ആണ്

  • @rankilambadi8998
    @rankilambadi8998 2 роки тому

    കാൻ‌സിൽഡ് യൂക്ക് ഫുൾ വരണം

    • @kulipanikaran
      @kulipanikaran  2 роки тому

      രണ്ട് ടൈപ് ചെയാം ❤❤👍🏻

  • @_ahniiimm_
    @_ahniiimm_ Рік тому

    ഇത് തെറ്റാണ് ബായി ബീമിന്റെ അടിയിലെ കമ്പി ബിറ്റ് വെച്ച് കെട്ടണം

  • @ashrafkm3198
    @ashrafkm3198 2 роки тому +1

    ഈ കബിപണിയിൽ ചില ഫാൾട്ടുകൾ ഉണ്ട്

    • @kulipanikaran
      @kulipanikaran  2 роки тому

      അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു സഹായിക്കണം pls ഓരോ അറിവും പ്രധാനപ്പെട്ടതാണ്

  • @rankilambadi8998
    @rankilambadi8998 2 роки тому

    തട്ടിപ്പ് കമ്പി പണി ആണ് നീ മേൽ പണി കാണിക്കരുത് 🥰നുമ്മ kanichu🥰തരാം 🥰ബ്രോ

    • @kulipanikaran
      @kulipanikaran  2 роки тому

      കാണിക്കു ഞങ്ങൾ കുട്ടികൾ അല്ല പടിക്കലോ 😜😜😜

  • @shafeeqpilakkal7150
    @shafeeqpilakkal7150 2 роки тому +1

    ഇ കമ്പി പണിപോരാ

    • @kulipanikaran
      @kulipanikaran  2 роки тому

      എന്താ പ്രശ്നം എന്നു കൂടെ പറഞ്ഞു തരു pls പുതിയ അറിവ് എല്ലാവർക്കും നല്ലതല്ലെ