ഞങ്ങൾക്കു് ഒരു അഭിപ്രായവും പറയാനില്ല 'കിട്ടുമെങ്കില്ലല്ലേ ഓ. തിരഞ്ഞടുപ്പു അടുത്തിട്ടുണ്ടല്ലേ ഇനി എന്തെല്ലാം തള്ളുകൾക്കു് ജനങ്ങൾ സാക്ഷ്യം വഹിക്കണം- കഷ്ടം
കീമോതെറാപ്പിയും സ്കാനിംഗും ചെയ്യാൻ പോയി കാരുണ്യ ഫണ്ട് ഇനി മുതൽ ഇല്ലെന്ന് പറഞ്ഞ് തിരിച്ചു വരേണ്ടി വന്ന അവസ്ഥയാണുണ്ടായത്. സർക്കാരിന് തോന്നും പോലെ സ്കീം ഇങ്ങനെ മാറ്റി മാറ്റി കൊണ്ട് വരുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. എല്ലാത്തിന്റേം പിറകെ ഓടിച്ചാടി ശരിയാക്കി വരുമ്പോഴായിരിക്കും ആ സ്കീം അല്ല ഇനി പുതിയ സ്കീം ആണെന്നറിയേണ്ടി വരുന്നത്. കഷ്ടം തന്നെ... വയ്യാത്തൊരാളെയും കൊണ്ട് ഓരുപാട് ദൂരെ യാത്ര ചെയ്ത് ചികിത്സായില്ലാതെ മടങ്ങേണ്ടി വന്ന ദുരവസ്ഥ 😞😞😞
ഒന്നര മാസമായി അപേക്ഷ കൊടുത്തിട്ട്. ഇതുവരെ ഒരു വിവരവുമില്ല. ബ്ലഡ് കാൻസർ ആയി അത്യാവശ്യം ചികിത്സക്കു പോലും നിവർത്തി ഇല്ലാതെ കൊടുത്ത ആണ്. സഹകരണ ബാങ്കിൽ ആണ് കൊടുത്തത്. അവിടെ ചോദിച്ചപ്പോൾ അവിടുന്ന് എല്ലാം അയച്ചു എന്ന് പറഞ്ഞു. എന്നാണാവോ ശെരി ആവുന്നത് എന്നറിയില്ല. ശെരി ആവുമ്പോൾ ആള് കാണും എന്നും ഉറപ്പില്ല. അസുഖം നോക്കി എങ്കിലും ഉള്ള അപേക്ഷ ക്കു എളുപ്പം ഒരു തീർപ്പുണ്ടാക്കേണ്ട.
പല പല മൊബയിൽ കമ്പനികളും പല പല രീതിയിൽ ആണ് അവര് റീച്ചാർജുകളും , ഓഫറുകളും സംവിധാനിച്ചിട്ടുള്ളത്. മൊബയിൽ കടകളിലെ തിരക്ക് മൂലം ചെന്ന് അറിയാൻ സാധിക്കില്ല പലർക്കും . ആയതിനാൽ ആ രീതിയിലുള്ള ഒരു ഇൻഫോർമേറ്റീവായ വീഡിയോ കൂടി ആയിച്ചതോറും ( ഓഫറിന്റെ വിവരങ്ങളും ) ചെയ്യാൻ സാതിക്കുമോ?
അപകടത്തിൽ വളത്തുകാൽ മുട്ടിനു താഴെ, മുറിക്കുകയും, ഹാർട്ടിനും കിഡ്‌നിക്കും തകരാട് ഉള്ളവനും, പത്തുപൈസ ഒരു ആനുകൂല്യങ്ങളും കിട്ടാത്തവനും ആയ എനിക്ക് വല്ല ആനുകൂല്യങ്ങളും കിട്ടാൻ സാധിക്കുമോ?
എന്റെ ഒരാൾ മുമ്പ് മൂന്ന് മാസം മെഡിക്കൽ കോളേജിൽ ദയാലിഡിസ് ചെയ്തിരുന്നു.ഓരോ ഡയാലിസിസിനും 800 വെച്ചു നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാത്തിൽ അപേക്ഷിക്കാൻ കഴിയുമോ...?
2020 ജനുവരി നാട്ടിൽ വന്ന പ്രവാസികൾക്ക് 500രൂപ കൊടുക്കുമെന്ന് പറഞ്ഞിട്ട് ഇത്രയും നാളായിട്ടും കൊടുത്തില്ല ആവശ്യം ഇല്ലാതെ 200രൂപ കളഞ്ഞു അക്ഷയയിൽ രണ്ടു മൂന്നു പ്രാവശ്യം പോയി വണ്ടി കൂലിയും ചിലവും കഷ്ടം തള്ളൽ മാത്രം ബാക്കി
ആദ്യം കെട്ടിടനിർമ്മാണതൊഴിലാളി പെൻഷൻ ഒന്നു കൊടുക്കുവാൻ നോക്കുക അർഹതപ്പെട്ട പെൻഷനല്ലേ അതുകൊടുത്തൂടെ എത്ര പാവങ്ങളാണ ഇന്നുവരും നാളെ വരും എന്നു കരുതി ജീവിതം മുബോട്ട് കൊണ്ടുപോകുന്നു മരുന്നിനു പോലും പൈസ ഇല്ലാതെ അത് കൊടുക്കാൻ ഒന്നു താല്പര്യം കാണിക്കൂ
നമ്മുടെ നാട്ടിലെ നിരവധി പദ്ധതികൾ ഉണ്ട് ഇത് ഒരു സർക്കാറിനെയും ഗുണമോ ദോഷമോ ഒന്നുമല്ല കുറച്ച് കാലങ്ങളായുള്ള പദ്ധതികളാണ് അത് പരിചയപ്പെടുത്തുക എന്നതാണ് നമ്മുടെ ചാനലിലൂടെ ചെയ്യുന്നത് തീർച്ചയായും ഇത് ഉള്ള പദ്ധതിയാണ്
ആ ഒരു പദ്ധതിയിൽ ഒരു വീട്ടിൽ ഒരു കുട്ടിക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് എവിടെയും പറയുന്നില്ല നിങ്ങൾക്ക് ഡിസ്ക്രിപ്ഷൻ നൽകിയ നമ്പറിൽ വിളിക്കുകയാണെങ്കിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും
ഉറ്റവർ ഹോസ്പറ്റിൽ കിടക്കുബോൾ നടക്കാത്ത കാര്യം പറഞ്ഞ് മോഹിപ്പിക്കുന്നത് എന്തിനാ സുഹൃത്തെ അതൊരു പാപമല്ലെ?
അറിയിപ്പിന് നന്ദി ഇത്തരം വിവരംഗള് ഇനിയും പ്റദീക്ഷിക്കുന്നു
ഞങ്ങൾക്കു് ഒരു അഭിപ്രായവും പറയാനില്ല 'കിട്ടുമെങ്കില്ലല്ലേ ഓ. തിരഞ്ഞടുപ്പു അടുത്തിട്ടുണ്ടല്ലേ ഇനി എന്തെല്ലാം തള്ളുകൾക്കു് ജനങ്ങൾ സാക്ഷ്യം വഹിക്കണം- കഷ്ടം
Very good information
Thanks
എന്തിന് ഇങ്ങനെ പ്രസ്താവനകൾ ഇറക്കി ജനങ്ങളെ വഞ്ചിക്കുന്നു. തീരെഞ്ഞെടുപ്പു അടുക്കുമ്പോൾ ഓരോ മോഹനവാഗ്ദാനങ്ങളുമായി ഇറങ്ങും.
ഇത് കുറേ കണ്ടിട്ടുണ്ട് കിട്ടിയാൽ കിട്ടി
കീമോതെറാപ്പിയും സ്കാനിംഗും ചെയ്യാൻ പോയി കാരുണ്യ ഫണ്ട് ഇനി മുതൽ ഇല്ലെന്ന് പറഞ്ഞ് തിരിച്ചു വരേണ്ടി വന്ന അവസ്ഥയാണുണ്ടായത്. സർക്കാരിന് തോന്നും പോലെ സ്കീം ഇങ്ങനെ മാറ്റി മാറ്റി കൊണ്ട് വരുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. എല്ലാത്തിന്റേം പിറകെ ഓടിച്ചാടി ശരിയാക്കി വരുമ്പോഴായിരിക്കും ആ സ്കീം അല്ല ഇനി പുതിയ സ്കീം ആണെന്നറിയേണ്ടി വരുന്നത്. കഷ്ടം തന്നെ... വയ്യാത്തൊരാളെയും കൊണ്ട് ഓരുപാട് ദൂരെ യാത്ര ചെയ്ത് ചികിത്സായില്ലാതെ മടങ്ങേണ്ടി വന്ന ദുരവസ്ഥ 😞😞😞
എല്ലാ രോഗങ്ങളും വന്നിട്ടുണ്ട്
വാക്കുകളിൽ മാത്രം !
ആരുവന്നാലു०വെറു०വാക്കുകൾമാത്ര०ഒരുപാർട്ടിക്കു०കോടിപിടിക്കാൻആരു०പോകല്ലു०അവൻമാർകോടിപിച്ച്അവൻമാർജീവിക്കട്ടെ???
പദ്ധതി അനേകം ഉണ്ട്. ഒന്നും കാര്യത്തിലില്ല. പ്രഖ്യാപനവും. പ്രസംഗവും മാത്രം.. കഷ്ടം തന്നെ....
സത്യം ഒരു കോപ്പ് കിട്ടില്ല എങ്ങനെ L. D. F. ആരിക്കും 😏😏😏
100% sure njangalku kitty .
Thank you
Thank you for sharing this information. Was really helpful
So glad!
Great
Good information
ശേരിക്കു०കൂലിപണികാരായ എല്ലാവർക്കു० ഒരുലക്ഷ०രൂഭവീത०അവരവരുടേഅഖൗണ്ടിൽഇടണ०കൂലിപണികാർപട്ടിണിയിലാണ് സ്വർണവു०കോവിടു०അവടേനിൽക്കട്ടേജനങ്ങളേരക്ഷിക്കൂ??
ehture.athryel.saham.thamaevrod.hemekanm
ലോകസഭ തിരഞ്ഞെടുപ്പ് അടുത്ത് അതാണ് ഈ പ്രലോഭനങ്ങൾ മക്കളെ 🙄
കാർഡും.ഇല്ല.സ്ഥലം.ഇല്ല.വീടും.ഇല്ല.അങ്ങനെയുള്ളവർ.എന്ത് ചെയ്യും
Ithu apply cheyyuvanum kittuvanum ethra thousands chilavu cheyyendi varum advance aayi.
Njn oru open heart surgery kazhinja patient aanu.ithil paranja Ella karyangalum undayitum avde poyapoo ipol anganonnum illa ennanu parayunnath.covid kalath ithinte purakil nadakkunna rogikal avasanam enthu anubhavikendi varum ennariyilla
Thanks
ഇതൊന്നും കൊടുക്കുവാൻ വെച്ച നേർച്ചയല്ല👎👎👎ആർക്കും കിട്ടാനും പോകുന്നില്ല🤣🤣🤣🤣🤣🤣🤣👍
Pls. Give. Application. Form. I cant download. It
ഒന്നര മാസമായി അപേക്ഷ കൊടുത്തിട്ട്. ഇതുവരെ ഒരു വിവരവുമില്ല. ബ്ലഡ് കാൻസർ ആയി അത്യാവശ്യം ചികിത്സക്കു പോലും നിവർത്തി ഇല്ലാതെ കൊടുത്ത ആണ്. സഹകരണ ബാങ്കിൽ ആണ് കൊടുത്തത്. അവിടെ ചോദിച്ചപ്പോൾ അവിടുന്ന് എല്ലാം അയച്ചു എന്ന് പറഞ്ഞു. എന്നാണാവോ ശെരി ആവുന്നത് എന്നറിയില്ല. ശെരി ആവുമ്പോൾ ആള് കാണും എന്നും ഉറപ്പില്ല. അസുഖം നോക്കി എങ്കിലും ഉള്ള അപേക്ഷ ക്കു എളുപ്പം ഒരു തീർപ്പുണ്ടാക്കേണ്ട.
അപ്ലിക്കേഷൻ foram ഇല്ല
പല പല മൊബയിൽ കമ്പനികളും പല പല രീതിയിൽ ആണ് അവര് റീച്ചാർജുകളും , ഓഫറുകളും സംവിധാനിച്ചിട്ടുള്ളത്. മൊബയിൽ കടകളിലെ തിരക്ക് മൂലം ചെന്ന് അറിയാൻ സാധിക്കില്ല പലർക്കും . ആയതിനാൽ ആ രീതിയിലുള്ള ഒരു ഇൻഫോർമേറ്റീവായ വീഡിയോ കൂടി ആയിച്ചതോറും ( ഓഫറിന്റെ വിവരങ്ങളും ) ചെയ്യാൻ സാതിക്കുമോ?
Avida moona ullath
Chettaa ente ammakku dialysis aanu..... Mukhya madhuriyude dhuridashuasa fundil ninnum oru vattam sahaayam kitti appol....ee paranja sahayathinu njangalkku aplay cheyan patumo
❤
Ithu sathyamanu 100% vishwasikkam. Njankalkku kitty .But kittan latavum
അപകടത്തിൽ വളത്തുകാൽ മുട്ടിനു താഴെ, മുറിക്കുകയും, ഹാർട്ടിനും കിഡ്‌നിക്കും തകരാട് ഉള്ളവനും, പത്തുപൈസ ഒരു ആനുകൂല്യങ്ങളും കിട്ടാത്തവനും ആയ എനിക്ക് വല്ല ആനുകൂല്യങ്ങളും കിട്ടാൻ സാധിക്കുമോ?
Ethu neravum praarthikkunnath Roghanghalonnum varathirikkatte ennanu
സ്വപ്ന കൊണ്ടോയെൻറ്റെ മിച്ചം ആയിരിക്കും😁
But
എന്റെ ഒരാൾ മുമ്പ് മൂന്ന് മാസം മെഡിക്കൽ കോളേജിൽ ദയാലിഡിസ് ചെയ്തിരുന്നു.ഓരോ ഡയാലിസിസിനും 800 വെച്ചു നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാത്തിൽ അപേക്ഷിക്കാൻ കഴിയുമോ...?
Sarkkarinte pathrakurippilonnum engane oru shayathe Patti paraenju kanunnillallo
ഇത് കുറച്ച് മുമ്പുള്ള പദ്ധതിയാണ്
Please post that govt: Ayurveda hospital list too
Karunagappallyil undo??? Kollam hospital ethokkeya???
ഹോസ്പിറ്റലിന്റെ പേര് ഡിസ്ര്ക്രിപ്ഷനില്‍ നല്‍കിയിടുണ്ട്
Koopu kittum nooke erunno
Ithu sathyamanu. dyalisis patientinanu njangalkku kitty. but nalla latavum. njangalkku oru varsham kazhinju kittan 100% vishwasikkam
രോഗി മരണപെട്ടതിന് ശേഷമായിരിക്കും ഇത് പാസാകൽ / അപ്പോൾ ഇത് കൊടുക്കേണ്ട ആവശ്യവുമില്ല
Believers church medical college hospital ,thiruvalla we hsptl IL operation nadannathin ith kittumo
Sahayam. Sahakkalkku. Amiga manassilayo. .. Sahakkal society. Ayirykkum....
LINK KITTUNNILLAA!
Govt medical college thrissur hospitalil aanukulyam labhikumo
വെള്ളപ്പൊക്കം 10000ഇതുവരെ കിട്ടിയല്ല
എന്റെ വീട്ടിൽ വെള്ളം വന്നു പുറത്ത് എനിക്ക് പൈസ കിട്ടിയില്ല അടുത്തുള്ള ആളുടെ വീട്ടിൽ വെള്ളം വന്നില്ല അയാൾക് പൈസ കിട്ടീ
Veedilla arupatuvayasulla joliyumilla bharthavumilla aan makkalumillathavarkum koodie ethenkilumoru help cheital kuzhappamillarunnu veedu kitumennortu atumilla. Pavangelkum koodi peyojenamulla kariam untekil ariyikane
Application form download akunnillallo
application വേണേൽ പണം കൊടുത്താ ബ്ലാക്ക്മാർക്കെറ്റിലും മീൻ മാർക്കറ്റിലും ലഭ്യം. : അതാണ് കമ്മി സർക്കാരിന്റെ വരുമാന മാർഗ്ഗവും.
Thank you 😘🙏🙏👍sir
2020 ജനുവരി നാട്ടിൽ വന്ന പ്രവാസികൾക്ക് 500രൂപ കൊടുക്കുമെന്ന് പറഞ്ഞിട്ട് ഇത്രയും നാളായിട്ടും കൊടുത്തില്ല ആവശ്യം ഇല്ലാതെ 200രൂപ കളഞ്ഞു അക്ഷയയിൽ രണ്ടു മൂന്നു പ്രാവശ്യം പോയി വണ്ടി കൂലിയും ചിലവും കഷ്ടം തള്ളൽ മാത്രം ബാക്കി
അപേക്ഷ ഫാറം എന്തു വില ?
ഇത് അയക്കേണ്ട അഡ്രസ് എവിടാ നിന്ന് കിട്ടും ഇതൊന്നു അറിയിക്കാമോ.
വെരിക്കോസ് വെയിന് അപേക്ഷിക്കാൻ പറ്റുമോ
Njangalk 2 varsham mumb apekshichitt cash labichilla
Ee parayunna hospital ll alla operation kayinjath enkil pattumo ??
No
ആദ്യം കെട്ടിടനിർമ്മാണതൊഴിലാളി പെൻഷൻ ഒന്നു കൊടുക്കുവാൻ നോക്കുക അർഹതപ്പെട്ട പെൻഷനല്ലേ അതുകൊടുത്തൂടെ എത്ര പാവങ്ങളാണ ഇന്നുവരും നാളെ വരും എന്നു കരുതി ജീവിതം മുബോട്ട് കൊണ്ടുപോകുന്നു മരുന്നിനു പോലും പൈസ ഇല്ലാതെ അത് കൊടുക്കാൻ ഒന്നു താല്പര്യം കാണിക്കൂ
ആദ്യം 5000പ്റവാസികൾക്ക് കൊടുത്തു കഴിഞ്ഞു മതി ബാക്കി തുകയുടെ പ്രഖ്‌യാപനം
Athinu andu chaiyanam.
Ente achanu cancer aayirunnu chemoyum radiationum kazhinju accident patti 3 varsham kidannathinu sheshamanu cancer vannath Parumala yilanu cancer nte treatment nadannath eppozhum check up inu pokunnund appol njangalkk ee aaplication kodukkan sadhikkumo
ആ കാലഘട്ടത്തിൽ ജീവിച്ച ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല
എനിക്ക് ഒട്ടും വിശ്വാസം ഇല്ല ഓക്കേ
Disability kuttikalku enthengilum undo
Ippo kittum kaathirunno
Ippol undo ee padhathi
യുഡിഎഫ് കാലത്തും ബിജെപിയുടെ കാലത്തും സ്വർണ്ണക്കടത്ത് ഉണ്ടായിരുന്നു
50000 rs ethinte last date ennanu ariyikumo
ഇതിന് അവസാനതീയതി ഇല്ല എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം
Ethoke kettitund
ഇങ്ങനെ കള്ള പ്രചരണം നടത്തിയാൽ നിനക്കൊക്കെ എന്ത് കിട്ടും
കേൾക്കാൻസുഖമുള്ളപദ്ധ
തികളെപറ്റി അറിയുവാൻ
ഈചാനൽ സക്രൈബ് ചെ
യ്യുക
നമ്മുടെ നാട്ടിലെ നിരവധി പദ്ധതികൾ ഉണ്ട് ഇത് ഒരു സർക്കാറിനെയും ഗുണമോ ദോഷമോ ഒന്നുമല്ല കുറച്ച് കാലങ്ങളായുള്ള പദ്ധതികളാണ് അത് പരിചയപ്പെടുത്തുക എന്നതാണ് നമ്മുടെ ചാനലിലൂടെ ചെയ്യുന്നത് തീർച്ചയായും ഇത് ഉള്ള പദ്ധതിയാണ്
വോട്ടു കൊടുക്കാൻ എന്തെല്ലാം വയി ഒണ്ടു് എന്നു ഞമ്മ ആലോശിക്കാരുന്നു.
സ്വപ്നം കാണുന്നോർക്കുo വല്ലോം ഉണ്ടോ?
സ്വപ്നയെ കണ്ടവരാണെങ്കിലോ ???
Fake
രോഗി മരണ
വേഗം തരൂ ൈപസ 50000
Prostete. ഓപ്പറേഷനു കിട്ടുമോ?
ആയൂർവ്വേദ ആശുപത്രിയിൽ ഓപ്പറേഷൻ ഉണ്ടോ
ESIC കാർടു ഉള്ളവർക്കു് കിട്ടു് മോ? പട്ടി കടിച്ചൽ പണം കിട്ടു് മോ?
പേപ്പട്ടിയാ ഈ പണി തരുന്നതു് - ഇനി ചാവാലിപ്പട്ടിയും വേണോ കടിക്കാൻ ....ങേ....?
Pdf formatil koodi add cheythirunnnelnannayirunnu
ok
പാർക്കിൻസൺസ് രോഗികൾക്കു അപേക്ഷിക്കാമോ??
പരിശോധിച്ചു പറയാം
When application download can't get clear.what to do please tell me. i must need application for apply.
50000Rs help from govt
ഈ ആശുപത്രികളിൽ ചെന്നാൽ മറുപടി പറയുന്നത് - ഫണ്ട് തീർന്നു പോയി എന്നാണ് പറയുക
എൽഡിഎഫ് എന്തൊക്കെ ചെയ്താലും നന്ദികേട് പറഞ്ഞ് ജനങ്ങൾ
RAJEEV ACHUTHAN
ഒരുകുടുംബത്തിൽ രണ്ടാക്
Pmകിസ്സാൻ 2000വീതംകിട്ടു
മെന്ന്ഇവർപറഞ് ഈകൊറോണകാലത്ത് യാ
ത്രക്ലേശം സഹിച്ച് ക്രിഷിഭവനിൻ (പേപ്പറുകൾഅക്ഷയയിൽ
ഫീസ്കൊടുത്ത്)പോയപ്പോൾപറയുന്ന് രണ്ടാക്കില്ലഒരാ
ൾക്കെകിട്ടുമെന്ന്
അതുപോലത്തെഒരോ
തള്ളാകുംഇതും അകിടോ
ടുക്കുമ്പോഴറിയാംചവിട്ട്
നിലവിലുള്ള പദ്ധതിയാണ്
APL......??????????...!!! No No No
ഈ രോഗങ്ങൾക്കെല്ലാമായിരുന്നല്ലോ കാരുണ്യ പദ്ധതി 2 ലക്ഷം രൂപാ വരെ കൊടുത്തിരി ന്നത്?
ആ പദ്ധതി അട്ടിമറിച്ച് ഇതൊരു വലിയ സംഭവമാക്കുകയാണ്
റേഷൻ കാർഡില്ലാത്തവർക്ക് ഏതു പദ്ധതി ഉണ്ട്.
ആശംസകൾ
വീട്ടിൽ രണ്ടു പേര് ഈ പറഞ്ഞ അസുഖമുള്ളവർ ഉണ്ട് രണ്ടു പേർക്കും കിട്ടുമോ
ആ ഒരു പദ്ധതിയിൽ ഒരു വീട്ടിൽ ഒരു കുട്ടിക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് എവിടെയും പറയുന്നില്ല നിങ്ങൾക്ക് ഡിസ്ക്രിപ്ഷൻ നൽകിയ നമ്പറിൽ വിളിക്കുകയാണെങ്കിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും
Mm
ബന്ധപെടാനുള്ള നമ്പർ ഒന്ന് അയച്ചുതരുമോ
How can I contact you ? please respond. I have some doubts regarding this.
ഒരു കാര്യം ഇല്ല വെറുതെ ഉടായിപ്പ് ആയിട്ട് നടക്കുക
ആദാരം ബാങ്കിൽ ഉള്ളവർക്കു കൊടുക്കുമോ 😄?
Chetta onnum kittarillallo ?
Soriyasis dreetmete cheyyan sahayam kuttum.
@@gracygracy7038 iky
Sęol
Idh sathyamaanno
Sir aster mims kozhikode ആശുപത്രി ഉണ്ടോ?
Ayurveda hospital yethokkeyanu
അവർ തന്നെ ഇടൂക്കും
2Aanjiyo.plastichaiduapekhichittu.thannilla.e.m.s.hospitel.dr.certificat.sahiham.apekhichada.badayi.parayade.peper.panavum.post.charjum.poyokitty
Paisa kayyil kittumbozhekkum rogi marichirikkum
തലമുറകൾ ധാരളമുണ്ടല്ലോ, ചത്താലും ഓനെല്ലാം അതു വാങ്ങാം ....
നമ്പർ plz
Anhum sarkarinte gajanavil fund ella engane mohipikale don't bee cilly
August 17നു അപേക്ഷ കൊടുത്തതാണ്. ഇതു വരെ ഒരു മറുപടി കിട്ടിയില്ല
,👍👍👍👍
Njan apeksha koduthitt oru rply yum illa. Verthe rnthina aasippikkunnath
കൊടുത്തിട്ടു 6 മാസമായി കിട്ടും എന്നു തോന്നുന്നില്ല
عغ ما رفعت هو