പ്രബഞ്ഞ ശക്തിയെ പേരിട്ടു വിളിക്കുന്നു . അള്ളാഹു. എന്ന്..... അല്ലാതെ അള്ളാക്കു രൂപമില്ല..... വർണ്ണമില്ല. മണമില്ല... സ്പർശനമോ.. ദർശനമോ ഇല്ല. നമ്മുടെ പഞ്ചേന്തിറിയത്താൽ അവനെ. അറിയാൻ കഴിയില്ല.. എന്നാൽ പിന്നെ പഞ്ചേന്ദ്രി യമല്ലാതെ മറ്റൊരു കഴിവ്.. അതാണ് ദീർഘ വീക്ഷണം ആ ബുദ്ധിയിലൂടെ റബ്ബിനെ അറിയുക 19:44 റബ്ബ് അതൊരു വിശ്വാസം മാത്രം.. അവൻ ഏകനാണ്.. അല്ലാതെ .. മുക്കോടിയല്ല . മൂന്നെണ്ണവും. അല്ല..... ഈ പറഞ്ഞതിലെ ഒന്ന് പോലെയുമല്ല അല്ലാഹു.. അതൊരു പ്രബഞ്ച ശക്തി അതാണ് ദൈവം.. അവനെ ആരാധിക്കുക ഏതുകാര്യത്തിലും അവനിൽ സ്തുതിയർപ്പിക്കുക... അവന്റെ ആറ്റ്ന്യ പ്രകാരം ജീവിക്കുക... അവൻ കരുണാമയനാണ്.. ദയാ നിധിയാണ്.. സർവ്വ സ്തുതികൾക്കും അവൻ മാത്രമാണ് അർഹൻ..... പ്രതികൂലമായി ജീവിച്ചാൽ ദൈവ ശിക്ഷയുണ്ട് അതാണ് ശെരിയായ വിശ്വാസം ...😢
ഇതാണ് യഥാർത്ഥ സത്യം
Am still wyt your next video. In sha allah
What a wonderful finding & rare information, true or false only Allaha knows.
Masha,alla
അൽഹംദുലില്ലാഹ്
👍🏻
അമേരിക്ക കൂടെ ഉണ്ടെങ്കിൽ ഉറപ്പ് ഇത് അവന്മാരുടെ കളി തന്നെ 😂
11:46 😂😂😂😂😂😂😂😂😅
"മഹദി "അല്ല മഹ്ദി
രണ്ടും ശരിയാണ്
😂😂😂😂😂😂
പാക്കിസ്ഥാനിൽ ഒരു മഹതി വന്നിട്ടുണ്ട്
യെ! 🤔ചേവായൂരിലും ഇണ്ട് ഒന്നു കണ്ണൂരിലും കൊറച്ചു കൂടി കഴിഞ്ഞാൽ ഇഞ്ഞും കൂടും
Muhammed qasim
മഹതി അല്ലെടെ.. മഹ്ദി
പ്രിയ സുഹൃത്തേ അള്ളാഹ് എന്നത്തിന്റ അർത്ഥം ആകുന്നത് എന്താണ്?അതിന്റ വ്യക്യാനം കൂടി താല്പര്യം പെടുന്നു മറുപടി പ്രതീക്ഷിക്കുന്നു ഹബീബ ❤️വളരെ ആകാംഷ യോട
🤢
പ്രബഞ്ഞ ശക്തിയെ പേരിട്ടു വിളിക്കുന്നു . അള്ളാഹു. എന്ന്.....
അല്ലാതെ അള്ളാക്കു രൂപമില്ല.....
വർണ്ണമില്ല. മണമില്ല...
സ്പർശനമോ..
ദർശനമോ ഇല്ല.
നമ്മുടെ പഞ്ചേന്തിറിയത്താൽ അവനെ. അറിയാൻ കഴിയില്ല..
എന്നാൽ പിന്നെ പഞ്ചേന്ദ്രി യമല്ലാതെ മറ്റൊരു കഴിവ്..
അതാണ് ദീർഘ വീക്ഷണം
ആ ബുദ്ധിയിലൂടെ റബ്ബിനെ അറിയുക 19:44
റബ്ബ് അതൊരു വിശ്വാസം മാത്രം..
അവൻ ഏകനാണ്.. അല്ലാതെ ..
മുക്കോടിയല്ല . മൂന്നെണ്ണവും.
അല്ല.....
ഈ പറഞ്ഞതിലെ ഒന്ന് പോലെയുമല്ല അല്ലാഹു..
അതൊരു പ്രബഞ്ച ശക്തി അതാണ് ദൈവം..
അവനെ ആരാധിക്കുക
ഏതുകാര്യത്തിലും അവനിൽ സ്തുതിയർപ്പിക്കുക...
അവന്റെ ആറ്റ്ന്യ പ്രകാരം ജീവിക്കുക...
അവൻ കരുണാമയനാണ്..
ദയാ നിധിയാണ്..
സർവ്വ സ്തുതികൾക്കും അവൻ മാത്രമാണ് അർഹൻ.....
പ്രതികൂലമായി ജീവിച്ചാൽ ദൈവ ശിക്ഷയുണ്ട് അതാണ് ശെരിയായ വിശ്വാസം ...😢
ചിന്ദിക്കുക നേരായ മാർഗത്തിൽ
അല്ലാഹ് = god
അറബിയിൽ ദൈവത്തിന്റെ പേരാണ് അള്ളാഹു
👍