Jubilee | malayalam movie roast | EP49

Поділитися
Вставка
  • Опубліковано 5 вер 2024
  • Instagram id : ...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #malayalammovieroast #malayalammoviereview #malayalamreview #malayalamcomedy #malayalammoviereviewfunny #malayalam #salaamkashmier #fullmovie #roasting #funnyreviewmalayalam #jubilee #saijukurup #cimedy #malayalamcomedy #salaar

КОМЕНТАРІ • 231

  • @shadrachgeorge108
    @shadrachgeorge108 8 місяців тому +443

    ഇങ്ങനൊരു പടം ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് 🥵😂

  • @lithin4630
    @lithin4630 8 місяців тому +203

    That title tribute for our EMI star was next level ❤

  • @adithyaashok2275
    @adithyaashok2275 8 місяців тому +205

    അറിയാത്ത മലയാള സിനിമകൾ പരിചയപെടുത്തുന്ന അപ്പുപ്പൻ & ബോയ്സിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത Filmyshekinu ആശംസകൾ...🔥🤞

  • @jayK914
    @jayK914 8 місяців тому +176

    ഇമ്മാതിരി ഐറ്റംസ് ഒക്കെ കാണുമ്പോ ആണ് സൈജു കുറുപ്പിന് ഇപ്പോൾ ഇത്രയും improve ചെയ്തതിന് ഒരു സല്യൂട്ട് കൊടുക്കാൻ തോന്നുന്നത്

    • @axxoaxx288
      @axxoaxx288 8 місяців тому +5

      Athu oru nadante yum. Kuzhappam alla..

    • @narkman_
      @narkman_ 2 місяці тому

      Avrkoke pidichu keraan kutunne chance aakum . Actors alalo oriklum cinema build cheyubath

  • @Thomasmullerthegoat
    @Thomasmullerthegoat 8 місяців тому +89

    കടകെണി സ്റ്റാർ 💥❤️സൈജു കുരുപ്പേ

  • @arun4557
    @arun4557 8 місяців тому +57

    ഇതിലെ വിനീത് ശ്രീനിവാസൻ പാടിയ പാട്ട് സൂപ്പർ 👌🏻ആണ്. ശാരികേ....

  • @jingles514
    @jingles514 8 місяців тому +92

    ഞാൻ ഇപ്പോഴും ഓർക്കുന്നു ഈ വാളി പടം സിഡി ഇട്ടു കണ്ടത് 😢😢

    • @anuvindm2092
      @anuvindm2092 8 місяців тому +2

      🥇🏆

    • @bibinjohn7550
      @bibinjohn7550 7 місяців тому

      Njanum 😂😊

    • @manoofaansar
      @manoofaansar 6 місяців тому

      Njanummmm😂😂😂😂😂

    • @adhilsulthan5813
      @adhilsulthan5813 4 місяці тому

      ninum bro..annatt pittoosam classi chenn kidu padam nn paranju😂😂avastha ente😅

  • @pixaliengaming
    @pixaliengaming 5 місяців тому +15

    ഇങ്ങനെ ഒരു പടം ആരും കാണില്ലെന്ന് അറിഞ്ഞു അതിൽനിന്നും bgm കോപ്പി ചെയ്ത് എടുത്ത ഗോപി സുന്ദർ ആണ് എന്റെ ഹീറോ😂😂

  • @noufalkolakkada3817
    @noufalkolakkada3817 8 місяців тому +39

    ഡിവൈഎസ്പി നമ്മുടെ ഉണ്ണിത്താനാണല്ലോ😂

  • @vishnu_namboothiri
    @vishnu_namboothiri 8 місяців тому +51

    3:20 a fazil movie??😂
    3:24 kerala's first hydrogen car 🎈🎈

  • @reju8433
    @reju8433 8 місяців тому +14

    എത്ര വിഷമം ഉണ്ടെങ്കിലും ഒരു Filmysheks episode കണ്ടാൽ മാറിക്കിട്ടും

  • @minnal8017
    @minnal8017 8 місяців тому +17

    ഇതിലെ പാട്ട് ഒരുപാട് ഇഷ്ടമാണ് പണ്ടുത്തോട്ടെ. ഇന്നും ഈ പാട്ട് ഫോണിൽ ഉണ്ട് 😁😁🤍

    • @Shrishri24
      @Shrishri24 8 місяців тому +1

      ഏതാണ്?

    • @minnal8017
      @minnal8017 8 місяців тому

      @@Shrishri24 ua-cam.com/video/xeOVuJysKCs/v-deo.htmlsi=rFausn5Ih92prgJl

    • @edfredson
      @edfredson 8 місяців тому +1

      ശാരികേ

  • @ajithvasudev3677
    @ajithvasudev3677 8 місяців тому +11

    Udhayame എന്നോരു song ഉണ്ട് ❤ പണ്ട് fm ൽ കേട്ട ഓർമ്മ

  • @shanibmuhammed489
    @shanibmuhammed489 8 місяців тому +14

    1:41 Nnaaalum Song So nice ❤❤

  • @vishnumurali-kv8rs
    @vishnumurali-kv8rs 8 місяців тому +12

    ഇതിലെ songs എനിക്കിഷ്ടമാണ്.. പ്രതേകിച്ചു പിരിയാൻ ഇനി വയ്യ സോങ് 😊

  • @SIDLOKI
    @SIDLOKI 8 місяців тому +8

    5:41 Thank You😭😭😭😭I lost it

  • @shanujwilson1204
    @shanujwilson1204 8 місяців тому +21

    Innocent 🌿 manakkunna scene😂😂.

    • @atwunz
      @atwunz 8 місяців тому +5

      angeruku egane manasilaayi athu kanjaav aanu ennu 😂

    • @the_chainsaw_man
      @the_chainsaw_man 8 місяців тому +7

      @@atwunz അതല്ലേ അതിനടക്കുള്ള scene നോക്കിയാൽ മനസിലാവും 💥😁

  • @Xenonboii
    @Xenonboii 8 місяців тому +12

    2:18 Jubilee T-shirt😂

  • @mhdsiyad2077
    @mhdsiyad2077 8 місяців тому +11

    ഡാൻസർ റംസാൻറ്റെ ഒരു മൂവി ഉണ്ട്‌ dance dance ഒന്ന് roset cheyy

  • @pierbiii
    @pierbiii 8 місяців тому +20

    വേറെ ഒരു പടം ഉണ്ട് sketch 2007 😂😂😂😂

  • @Mahesh-wo6np
    @Mahesh-wo6np 8 місяців тому +6

    പണ്ട് ദുരദർശൻ ചാനലിൽ ചിത്രഗിതത്തിൽ ഒരുപാടു തവണ ഈ പാട്ടു കണ്ടിട്ടുണ്ട്

  • @jkkj2k03
    @jkkj2k03 8 місяців тому +10

    Ithokke eth padam 😂😂😂
    50th Episode movie ethayirkkum ennariyan katta waiting 🔥

    • @Filmyshek
      @Filmyshek  8 місяців тому +4

      Eatha vende bro🥲

    • @vijayalakshmisshenoy
      @vijayalakshmisshenoy 8 місяців тому +2

      ​@@Filmyshekbro Kingsenan's 'Bharya 1 Makkal 3' please 😊😊

    • @theonlychild4719
      @theonlychild4719 8 місяців тому

      ​@@vijayalakshmisshenoy 😂

  • @happy333100
    @happy333100 7 місяців тому +4

    This is one of your Best ..
    Style of narration, wit, esp.. placement of 'kunjoottan reference '😂😂

  • @vivi9176
    @vivi9176 8 місяців тому +12

    6:15 njn karuthi agent x akum ennu 🤪🤪🤪

  • @wildstylenk6882
    @wildstylenk6882 8 місяців тому +8

    ബാക്കി നാടുകളിൽ GTR , സുപ്ര , MUSTANG ETC, ഒക്കെ വെച്ച് RACE നടത്തുമ്പോൾ മലയാളത്തിലും തമിഴിലും ഒക്കെ RACING നടത്താൻ സ്റ്റിക്കർ ഒട്ടിച്ച മാരുതി ESTEEM , BALENO , LANCER , SKODA ഒക്‌ടേവിയ വരെ അങ്ങ് പോവും 😂😂😂

    • @bogula3700
      @bogula3700 8 місяців тому +3

      Dey Lancer rally il ondarnnatha mistbushiyude pada kuthira

    • @wildstylenk6882
      @wildstylenk6882 8 місяців тому

      @@bogula3700 അത് lancer evolution ആയിരിക്കും മാത്രമല്ല റാലിയിൽ ഓടുന്ന ഒട്ടുമിക്ക വണ്ടികളും മൊത്തത്തിൽ ട്യൂൺ ചെയ്ത പെർഫോമൻസ് ആഡ് ചെയ്തവയാണ് , അതിൽ തന്നെ മറ്റു കമ്പനികളിൽ പെട്ട സാധാ വാഹനങ്ങളും കാണാം ഒക്കെ പെർഫോമൻസ് ചെയ്ത വണ്ടികളാണ് അല്ലാതെ ബോഡി കിട്ടും സ്റ്റിക്കർ വർക്കും മാത്രം ചെയ്തവയല്ല

  • @Krishnanunni12345
    @Krishnanunni12345 8 місяців тому +8

    Gopi sundar😂

  • @manishsuresh4996
    @manishsuresh4996 8 місяців тому +6

    Aaraanu nee Enna song annu orupaad Shradha nediyirunnu radio stationsil back in 2008, ithil thanne piriyaan ini vayya ennoru song koodi undu sung by Unni Menon❤❤❤

  • @jishnumohanmp9391
    @jishnumohanmp9391 8 місяців тому +10

    ഇങ്ങേരുടെ സ്കെച്ച് എന്ന മൂവി ചെയ്യുമോ 😂

  • @alansaviojijo9592
    @alansaviojijo9592 8 місяців тому +15

    5:25 king of kotha part 2 even mathi

    • @atwunz
      @atwunz 8 місяців тому

      veruthe prakopikathe 😂

  • @vishnuvijayas840
    @vishnuvijayas840 8 місяців тому +12

    ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് അറിയിച്ചതിൽ നിനക്കും ഈ ചാനലിനും എന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു 😁😁😁😁😁ഒരൊറ്റ ഇടി കിട്ടിയെങ്കിൽ നന്നാകുമായിരുന്നു 😂😂😂

  • @krizaster
    @krizaster Місяць тому +1

    ഇതിലൊരു സ്ലോമോഷൻ സീൻ കാണാൻ മാത്രം ഇതിലെ പാട്ട് വീട്ടുകാർ കാണാതെ കാണുന്നൊരു കുട്ടിക്കാലം ഉണ്ടായിരുന്നു 😅😅😅

  • @joynicholas2121
    @joynicholas2121 8 місяців тому +11

    You are make the life so funny ,,,and makes me to forget all tensions bro

  • @calisthenicaksh-27
    @calisthenicaksh-27 8 місяців тому +4

    kochile chithrageetham kand mind il keeriya oru tholinja padavum title um athile song um aan ith. Saiju kurupp inte per marannaalum pullide ee jubilee padam ente mind il ninn irangunnilla😢.. why.. but why

  • @sandeepgecb1421
    @sandeepgecb1421 8 місяців тому +5

    You are not under arrest now,but soon😂🤣🤣🤣

  • @noushu5f
    @noushu5f 7 місяців тому +4

    പ്രാരാബ്ധം സ്റ്റാർ😂

  • @btestframework1452
    @btestframework1452 8 місяців тому +5

    [ 0:50 ]
    Aa bike inte side stand sredikku..🤭

  • @a5lm_mdk-20
    @a5lm_mdk-20 8 місяців тому +9

    Debt star for a reason ❤

  • @bhagyalekshmir1151
    @bhagyalekshmir1151 8 місяців тому +2

    Aaandilum changrandhilum video cheyyathe rand dhivasam koodumbo video chey chetta kandath thanne kand kand maduthu 🙆‍♀🙏🙌

  • @DOLOR___The_pain
    @DOLOR___The_pain 8 місяців тому +3

    ഇന്നലെ ഇതിലെ ശാരികെ എന്ന പാട്ട് ഞാൻ സർച് ചെയ്ത് കേട്ടതെ ഒള്ളു.ഇപ്പൊ ദേ റോസ്റ്റിങ്ങും വന്നേക്കുന്നു🤣

  • @snair4548
    @snair4548 6 місяців тому +3

    5:44 Ingeru nere 'Crazy Gopalan'de settinnu vannathaa?

  • @BlackMirror.73
    @BlackMirror.73 8 місяців тому +9

    Filmyshek strikes again…..❤❤❤…..epic levl roasting…..❤❤❤

  • @snair4548
    @snair4548 8 місяців тому +4

    6:08 Pettennu phone vili kaettappo enteyum manassu pathari. Njaanum vichaarichu, Agent X aayirikkumnnu
    Sathyam paranjaa Saiju ettan allae Lokpal aavaan apt?

  • @shafijamohmd6670
    @shafijamohmd6670 8 місяців тому +4

    ഇങ്ങനെ ഒരു സിനിമ ഇറങ്ങി എന്ന് ഇപ്പോൾ അറിഞ്ഞു 🤣🤣

  • @sujithsb8895
    @sujithsb8895 8 місяців тому +17

    they made 100% oombitharam, then called the movie 😅

  • @naveentpoulose2137
    @naveentpoulose2137 5 місяців тому +1

    ഇത് ഞാൻ സിഡി എടുത്തിട്ടുണ്ട്....വേറെ ഒന്നും ഇല്ലാത്തൊണ്ട കണ്ടു....10 മിനിറ്റു കണ്ടു കാണും...😊😅

  • @Boogey_M4N
    @Boogey_M4N 8 місяців тому +6

    ആ DySP ആയത് എം. പി രാജ്‌മോഹൻ ഉണ്ണിത്താൻ അല്ലെ.. 🤔..

    • @Filmyshek
      @Filmyshek  8 місяців тому +2

      Aanenu thonunu bro

  • @saleenavs3115
    @saleenavs3115 8 місяців тому +3

    ഇതുപോലുള്ള സിനിമകൾ മുഴുവൻ ഇരുന്നു കാണാൻ എ ങ്ങനെ പറ്റുന്നു 😄

  • @kdp1997
    @kdp1997 5 місяців тому +3

    പടം കൈഞു😅

  • @haranvj1997
    @haranvj1997 8 місяців тому +3

    കടകെണി ⭐ സൈജു കുറുപ്പ്

  • @ananth3982
    @ananth3982 8 місяців тому +1

    ഈ സിനിമയിലെ പാട്ടുകൾ എല്ലാം അടിപൊളിയാണ്. ഉദയമേ..., ആരാണ് നീ..,

  • @sachincalicut6527
    @sachincalicut6527 8 місяців тому +10

    ഇതിലെ songs പൊളി ആണ് ❤

  • @bhagathsivadas2048
    @bhagathsivadas2048 8 місяців тому +5

    ജൂബിലി ക്ക് fcu il cameo role കൊട്ക്കണം

    • @Filmyshek
      @Filmyshek  8 місяців тому +2

      Agent x inte aduthunu kadam vangan vidam😂

  • @anims7516
    @anims7516 8 місяців тому +4

    But vineeth srinivasan padiya oru nalla song undu ee movieil😅

    • @anims7516
      @anims7516 8 місяців тому

      Only song is good
      Not visuals 😂

    • @achuthharisankar
      @achuthharisankar 8 місяців тому

      ഏതാ അത്?

    • @anims7516
      @anims7516 8 місяців тому

      @@achuthharisankar aaranu nee starting

  • @sreejithraju4815
    @sreejithraju4815 8 місяців тому +4

    2:56 😂😂😂😂

  • @SONU-ds1cc
    @SONU-ds1cc 8 місяців тому +4

    വാട്ട്‌ a അവിഞ്ഞ പടം......😢

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 8 місяців тому +5

    പ്രാരാബ്ധം star 😃😃

  • @11minutegamer97
    @11minutegamer97 8 місяців тому +3

    Mwoneee pwoli🔥🔥🔥🔥🔥🔥🔥🔥🔥🔥🔥love from Kozhikode ❤❤❤❤❤

  • @gayathrigayu7572
    @gayathrigayu7572 8 місяців тому +2

    Columbia pictures inte adhya malayala cinema😅😂

  • @Anaswa975
    @Anaswa975 8 місяців тому +4

    Bro Telugu , kannada movies roast cheyyamo❤

  • @RFYWC
    @RFYWC 8 місяців тому +2

    But the song "Udayame" is awesome

  • @abelmathew9700
    @abelmathew9700 8 місяців тому +2

    Akasha ganga 2 cheyo

  • @jinujoseph8205
    @jinujoseph8205 8 місяців тому +1

    Njan pandu chavan ninnapoo ee padam kandu athukondu eeepozhum jeevanode ondu

  • @Creator777-rm7sw
    @Creator777-rm7sw 8 місяців тому +5

    Gopi annan 😂😂

  • @godwinsabuantony8474
    @godwinsabuantony8474 3 місяці тому +1

    2:50 ijjathi editt

  • @sudheesha2006
    @sudheesha2006 8 місяців тому

    നീ കണ്ടതോ കണ്ട് എന്തിനാ ഞങ്ങളെ വിളിച്ചു കാണിക്കണേ 😄

  • @a.m.xeditzzzz5513
    @a.m.xeditzzzz5513 8 місяців тому +3

    6:35🤣🤣🤣🤣🤣

  • @nyx_369_
    @nyx_369_ 8 місяців тому +6

    0:31 😂😂

  • @unni.m1959
    @unni.m1959 8 місяців тому +1

    0:55 . 800, corolla, esteem grille

  • @injunjoe760
    @injunjoe760 8 місяців тому +4

    കള്ളപ്പണം വെളുപ്പിക്കുന്ന സിനിമ കൾ

  • @lostlove3392
    @lostlove3392 8 місяців тому +3

    2000 to 2010 kurre vrittiketta cinemakal irangiyittundu.

    • @mmb5859
      @mmb5859 8 місяців тому

      2011-2023 valya mecham onnum illa ....

    • @lostlove3392
      @lostlove3392 8 місяців тому

      @@mmb5859 2011-2023 valare better aayirunnu. 1985 to 1993 best. Pinne 2010 kazhinjannu Malayalam cinemayude kurachu standard koodiyathu. Traffic aayirunnu thudakkam.

    • @lostlove3392
      @lostlove3392 8 місяців тому

      @@mmb5859 2000 to 2010 kurachu repeat watch ulla cinemakal Mammootyde aayirunnu. Rajamanikyan, Mayavi, Annan Thambi, Big B. Mohanlalinte Naran. Dileepinte Meesha Madhavan, Parakkum Thalika, Kunjikoonan. Prithvirajinte Swapnakoodu, Chocolate, Vargam, Vaasthavam. Pinne Vineeth Sreenivasante Cycle.

    • @dreamshore9
      @dreamshore9 8 місяців тому

      Big 5 മാത്രം വാഴുന്ന കാലം ഇതിലൂടെ side പിടിച്ചു പോയ പ്രിത്വി 🔥

    • @lostlove3392
      @lostlove3392 8 місяців тому

      @@dreamshore9 Dileep also best kaalam aayirunnu 2000 to 2010.

  • @bluewhalemedia1621
    @bluewhalemedia1621 8 місяців тому +1

    നമ്മുടെ ഉണ്ണിത്താൻ ആണല്ലോ dysp 😂😂

  • @maddysworld8663
    @maddysworld8663 3 місяці тому +1

    നമ്മുടെ കാസർഗോഡ് mp ഉണ്ണിത്താൻ അല്ലേ dysp

  • @divyapbr
    @divyapbr 8 місяців тому +5

    Jubilee the terror 😂😂

  • @eeemm1112
    @eeemm1112 8 місяців тому +2

    റോസ്റ്റ് നോക്കണ്ട. നല്ല പടം ആണ് 👌

  • @vishalkvijayan
    @vishalkvijayan 6 місяців тому +1

    DYSP avasanam kasargod MP aayi.... 😂

  • @play_hard896
    @play_hard896 8 місяців тому +5

    😂The emi ster💫😂

  • @abhi596868
    @abhi596868 13 днів тому +1

    The emi star.. 🎉🎉🎉😅😅😅

  • @gokul7053
    @gokul7053 8 місяців тому +1

    പൊളിറ്റിക്കൽ കറിച്ചെട്ടിക്കാർക്ക് കരണത്തടി animal intostry hit

  • @sarangss0603
    @sarangss0603 8 місяців тому +1

    Debtpathy Saiju ser 🔥💪🏻

  • @jintumjoy7194
    @jintumjoy7194 8 місяців тому +3

    ഇതൊക്കെ ഏത് നൂറ്റാണ്ടിൽ ഇറങ്ങിയ സിനിമയാണ് 🙄

  • @dee2210
    @dee2210 8 місяців тому +1

    Ethile songs okke adipoli aanu

  • @GhostCod6
    @GhostCod6 7 місяців тому +2

    5:31 അള്ളാ ഇത് ഞമ്മന്റെ ഉണ്ണിച്ചാക്കല്ലേ? 🥴

  • @ikgamer488
    @ikgamer488 8 місяців тому +7

    EMI Star😂

  • @afsalmk5341
    @afsalmk5341 8 місяців тому +1

    മുന്‍പ് Hotel ഇല്‍ waiter ആയിരുന്നല്ലേ അവസാനം സിനിമാ പേര് പറയുന്ന സ്പീഡ് കേട്ടാല്‍ അറിയാം

  • @CinemakkaranRiyas
    @CinemakkaranRiyas 8 місяців тому +1

    ഈ സിനിമയുടെ കഥ കേട്ടിട്ട് പ്രൊഡ്യൂസ് ചെയ്യാൻ തയാറായ നിർമാതാവിന്റെ മൂട്ടിൽ മുളക് അരക്കണം

    • @snair4548
      @snair4548 8 місяців тому

      Bro angeru thanne paavam ippo muttinu vaathatthinulla kozhambu vaangaan kashtappaadaayirikkum
      Angerkku shiksha kitti kazhinju!

  • @aspirant335
    @aspirant335 8 місяців тому +1

    My fan ramu ennu parajoru cinema undu.roast cheyyo

  • @jiyooshjibu7621
    @jiyooshjibu7621 3 місяці тому +1

    Kerala MR Bean

  • @abilullas9447
    @abilullas9447 8 місяців тому +2

    Kerala Today. Movie. Roast cheyy bro

  • @ismailtv9338
    @ismailtv9338 8 місяців тому +2

    Adipoli❤❤❤

  • @rajithnambiar2737
    @rajithnambiar2737 8 місяців тому +1

    🤣🤣🤣🤣🤣
    Golden Jubilee aavaan aayi bhai! 🎉🎉🎉

  • @kailasnaths5861
    @kailasnaths5861 8 місяців тому +2

    02:40 😂😂🤣🤣🤣

  • @vineethnambiar785
    @vineethnambiar785 8 місяців тому +1

    Devji aano dubb cheythath

  • @sangeethlakshmanan7778
    @sangeethlakshmanan7778 8 місяців тому

    ethokke evdn perukki pidich vern broo😂😂😂

  • @reshmaraju96
    @reshmaraju96 8 місяців тому +4

    എല്ലാം k.. ബട്ട് 4:38 il ഉള്ള ah word.. Ath vendyrnu... Klkmbl nthopole... Penninte kale vari kuthan thonum..Mthrmalla headsetm illayrnu😒😒

    • @Filmyshek
      @Filmyshek  8 місяців тому +1

      Ayyoo😂😂

    • @reshmaraju96
      @reshmaraju96 8 місяців тому +2

      @@Filmyshek 😂🤣 onm prynda bro mikapozhm ivdunu thnne pani kitarund.. Ath ee otta wordil🤣😂

    • @snair4548
      @snair4548 8 місяців тому

      Aa penkutti ente schoolmate aayirunnu
      Paavatthine ee clip kaaranam korae ponkaalayittu

    • @reshmaraju96
      @reshmaraju96 8 місяців тому +1

      @@snair4548 ano.... Aiyooo...

  • @snair4548
    @snair4548 8 місяців тому +1

    Jubilee chettaayi onnaraadam onnaraadam divasam ee F*CK T-shirt aanallo idanathu...ini detergent-um kadam medichaano upayogikkanathu?

  • @lostlove3392
    @lostlove3392 8 місяців тому +1

    Saiju Kurupinte cinema undu Antiponvettom. Jagadish negative roleil a Che Guerera.

  • @Serious7997
    @Serious7997 8 місяців тому +2

    Amritha TV😂

  • @trailersnow1703
    @trailersnow1703 5 місяців тому

    6:22 ഗോൾഡ് digger spotted

  • @praveenvijayan883
    @praveenvijayan883 8 місяців тому +1

    Thenggs 😅

  • @Prabhasfanskerala
    @Prabhasfanskerala 8 місяців тому +1

    6:37 😹😹😹😹😹😹😹