ഞാൻ തമിഴിൽ അനില ചേച്ചിയുടെ സിറകടിക്കും ആ സൈ കാണാറുണ്ട് അതിൽ നല്ല സാമാർത്യക്കാരിയായ അമ്മായിയമ്മ ഒരു മതുമകളെ മാത്രം തലയിൽ വച്ച് നടക്കുന്ന അമ്മായിയമ്മ ഇതിൽ നേരെ opposite ❤ അനില ചേച്ചി ഇതിൽ നിന്ന് date issue പറഞ്ഞ് മാറരുത് എന്നപേക്ഷ ഉണ്ട് പിന്നെ asianet അല്ലേ എപ്പോൾ വേണമെങ്കിലും ആരെ വേണമെങ്കിലും ❤മാറ്റാം
1 st week enikk atra istam aayillenkilum 2nd week pwoli aayittund.audience ne pidichiruthunna entho oru magic und ithinu.heroine nte amitha viswasam ozhich nirthiyaal baakki ellam super.title song n okke enthaa oru feel.making um super❤next week rating 12 kittumenn thonnunnu
എല്ലാവരും വളരെ മനോഹരമായി അവരുടെ role അഭിനയിക്കുന്നണ്ട്😊😊വേദ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന സിൻ👌🏻👌🏻👌🏻❤❤കാണുന്ന നമ്മൾക്കും കരച്ചില്‍ വരുന്നു 😢😢ആ റെബേക്ക ഇത് കണ്ട് പഠിക്കട്ടെ എന്ത് ചെയ്തിട്ടാണോ ആവോ അവാര്‍ഡ് കിട്ടിയത് 🙄🙄🙄എങ്ങനെ അഭിനയിച്ചാലും ഒരു ഫീലും തോന്നുന്നില്ല 😏😏😏
@@LekshmiPriya-mx8ueഅത് ഉറപ്പല്ലേ 😁😁പ്രിയക്ക് കിട്ടേണ്ടതാണ്❤❤ എന്നിട്ടും award വേടിച്ചിട്ടുള്ള showoff ആണ് സഹിക്കാന്‍ പറ്റാത്തത് 🙄🙄🙄oru ഉളുപ്പും ഇല്ലാ 😂😂
Rebecca ye cp yil negative parayunath manasilakm... Gp kk pakaram avare ulkollan kazhiyathathann...Ath angeekarikam...Pakshe vere serial l cb l kuttam parayunath oke nala borann...
സ്വപ്നം കാണുന്നെങ്കിൽ ഇങ്ങനെയാകണം😂😂😂😂കാരണം കണ്ടിരിക്കുന്നവർക്കും ഒരു trill വേണ്ടേ😅😅😅പറഞ്ഞതൊന്നും കേട്ടില്ലെങ്കിലും expressions super ആയിരുന്നു👌👌👌👌വിക്രമാദിത്യനും വേതാളവും കിടു❤❤❤❤ പിന്നെ അനില പറയേണ്ടതില്ല ജീവിച്ച് കാണിച്ചു തരും....ആ ചൂല് എടുത്ത് ഓടിയ ഓട്ടവും തല്ലും കിടു👍👍👍👍
അത് സ്വാഭാവികം ആയും ആകുമെന്ന് തോനുന്നു. ഇപ്പൊ ഉള്ളതിൽ ഏറ്റവും കാണാൻ interesting ഇതാണ്. എത്ര നാൾ ഒരേ അമ്മായി അമ്മ അടി മരുമകൾ കരച്ചിൽ കണ്ടോണ്ട് ഇരിക്കും 🤷🏻♂️
അങ്ങനത്തെ അമ്മായിഅമ്മമാർ ഇപ്പോഴും ഉള്ളവരും ഉണ്ട്. ഞാൻ അത് അനുഭവിക്കുന്ന ആളായത് കൊണ്ട് പറയുകയാ. എന്തും തുറന്ന് പറയാം.അമ്മായിഅമ്മ മാത്രമല്ല നാത്തൂന്മാരും.നിങ്ങൾ പറഞ്ഞപോലെ എല്ലായിടത്തും കാണില്ല അത് കുറവാണ്
അടിപൊളി സീരിയൽ.. സിനിമ പോലെ തോനുന്നു.. എല്ലാവരും തകർത്തു.. വിക്രമിന്റെ ചേട്ടന്മാർ രണ്ട് പേരും കൊള്ളാം ഇങ്ങനെ മക്കൾ ഉണ്ടായാൽ കുടുംബം രക്ഷപെടും.. വിനായകനെ കൈയിൽ കിട്ടിയാൽ തല്ലും😄😄.. All the best team പവിത്രം 🥰🥰
പ്രദീപ് പണിക്കർ ആയിരുന്നു script writer എങ്കിൽ... വിക്രമിന്റെ അച്ഛൻ : ശത്രുക്കളെ പോലും സ്നേഹിക്കുന്ന മനസ്സാണ് വേദ മോൾക്ക്... അതെങ്ങനാ... നയനയുടെയും കല്യാണിയുടെയും കൂട്ടുകാരി അല്ലേ... ആ ഗുണം കിട്ടാതിരിക്കുമോ വേദയുടെ അച്ഛൻ : ആ വിക്രം എന്ന് പറയുന്നവൻ നമ്മുടെ മോളുടെ ജീവിതത്തിലേയ്ക്ക് അർഹത ഇല്ലാതെ വലിഞ്ഞു കേറി വന്നവൻ ആണ്... അവളുടെ വയറ്റിൽ ഒരു കുഞ്ഞുണ്ടാകുന്നതിനു മുൻപ് അവനെ ഇവിടുന്ന് അടിച്ചിറക്കി വിടണം...
മലയാളം സീരിയലിൽ ഇത്രെയും ഇഷ്ടം തോന്നിയ ഒരു നായിക ഇത് വരെ കണ്ടിട്ടില്ല വേദ ❤❤ ഒരു ഹിന്ദി സീരിയൽ കാണുന്ന പോലെയുണ്ട് മൗനം സമ്മതം 3 സീരിയൽ അരുണും സുവിതയും പോലെ.. വേദയുടെ കണ്ണിൽ ആണ് അഭിനയം വിക്രമം അങ്ങനെ തന്നെ സൂപ്പർ സീരിയൽ അതു പോലെ കമല എന്ന കഥപാത്രവും ❤❤❤ഇഷ്ടം മാത്രം ❤ദയവ് ചെയ്തു ആരെയും മാറ്റരുത് പിന്നെ ഒന്ന് മാറ്റേണ്ടത് വിക്രമിന്റെ നല്ല ഏടത്തിയമ്മയുടെ സൗണ്ട് ഒന്നും കൂടി നല്ലതാകണം ഈ സൗണ്ട് ഒരു സുഖമില്ല
എല്ലാം സൂപ്പര്‍ 😊 പക്ഷേ ശ്രീകാന്തിന്റെ ഭാര്യ ചേരില്ല, വിക്രത്തിന്റെ ചേട്ടന്‍ ചേരില്ല, ബാക്കി എല്ലാവരും സൂപ്പര്‍ casting and അഭിനയം😊 കല്യാണം കഴിഞ്ഞ വിക്രത്തിന്റെ bedroom il ഇനിയും ഈ രാധ കയറുന്നത് എന്തിനാണ്??? രാധയേ എത്രയും പെട്ടെന്ന് വേറെ കെട്ടിച്ച് വിടണമെന്ന് directorനെയും script writers നെയും അറിയിക്കുന്നു 😊
ഈ സീരിയൽ എല്ലാവരും maximum tv യിൽ തന്നെ കാണാൻ ശ്രമിക്കണം അല്ലെങ്കിൽ ഈ സീരിയലിന് റേറ്റിംഗ് പോരാ എന്ന് പറഞ്ഞിട്ട് ആ മൗനരാഗം വീണ്ടും 9:00ക്ക് ആകും എന്നിട്ട് ഈ സീരിയൽ ഉച്ചക്കും ആക്കും
Nalla serial anu eth...nallath enn paraja apo nashipikkum Asianet serials prethyekatha ann ..eee serial egne thhanne kond pokanm..bye the way ee thadiynmaar ano evle kond pokn ethra paddd😁😂
സാധാരണ ആൾക്കാർ വീട്ടിൽ എങ്ങനെ ആണോ dressing അത് പോലെ തന്നെ കാണിക്കുന്ന രണ്ട് സീരിയൽ ആണ് പവിത്രം and ചെമ്പനീർ പൂവ് 👍🏾 മറ്റു സീരിയലിൽ ഒക്കെ സ്ത്രീകൾ 2kg പൂവ്, തല മൊത്തം കുങ്കുമം, പട്ടസരി, കിലോ കണക്കിന് സ്വർണം ഇട്ടാണ് ഉറങ്ങുന്നത് പോലും 😂😂
Always people choose the better one.Ith varunnathinu mumb vare athayirikkum avarkk better aayitt thonniyath ippo ith kananan thudangiyappo ithaan athinekkal better enn thonni.Ella serial fansum ith kanunnundenkil nalla review kodukkunnundenkil ath ee serial thanne aan nallath allathe oru serialinte fan aayirunnu enn paranj vere oru serialinum nallath parayaruth enn illallo.
അമ്മയുടെയും അച്ഛന്റെയും റിയാലിറ്റി പൊളിച്ചു ❤
സ്ഥിരം അമ്മായി അമ്മ മരുമകൾ അടി ഇല്ലാത്തത് തന്നെ ഭയങ്കര സന്തോഷം 🤗. അതൊക്കെ മടുത്തു
അതേ 😂😂
ഇപ്പൊ ഇല്ലന്നെ ഉള്ളു നായികയും നായകനും ഒന്നിക്കുമ്പോൾ അമ്മായിഅമ്മ പോര് തുടങ്ങും എങ്കിലും വല്ല്യ ബോർ അല്ല
@@achukannan418yes tamil angane ane...
@@achukannan418ഓവർ ആക്കി ചളമാക്കാതെ ഇരുന്നാൽ മതി വേറെ പല സീരിയലും പോലെ
ഞാൻ തമിഴിൽ അനില ചേച്ചിയുടെ സിറകടിക്കും ആ സൈ കാണാറുണ്ട് അതിൽ നല്ല സാമാർത്യക്കാരിയായ അമ്മായിയമ്മ ഒരു മതുമകളെ മാത്രം തലയിൽ വച്ച് നടക്കുന്ന അമ്മായിയമ്മ
ഇതിൽ നേരെ opposite ❤
അനില ചേച്ചി ഇതിൽ നിന്ന് date issue പറഞ്ഞ് മാറരുത് എന്നപേക്ഷ ഉണ്ട് പിന്നെ asianet അല്ലേ എപ്പോൾ വേണമെങ്കിലും ആരെ വേണമെങ്കിലും ❤മാറ്റാം
അനിലചേച്ചി പൊളിച്ചു ഇന്നത്തെ എപ്പിസോഡിൽ 🔥🔥🔥
1 st week enikk atra istam aayillenkilum 2nd week pwoli aayittund.audience ne pidichiruthunna entho oru magic und ithinu.heroine nte amitha viswasam ozhich nirthiyaal baakki ellam super.title song n okke enthaa oru feel.making um super❤next week rating 12 kittumenn thonnunnu
Ys ❤
എല്ലാവരും വളരെ മനോഹരമായി അവരുടെ role അഭിനയിക്കുന്നണ്ട്😊😊വേദ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന സിൻ👌🏻👌🏻👌🏻❤❤കാണുന്ന നമ്മൾക്കും കരച്ചില്‍ വരുന്നു 😢😢ആ റെബേക്ക ഇത് കണ്ട് പഠിക്കട്ടെ എന്ത് ചെയ്തിട്ടാണോ ആവോ അവാര്‍ഡ് കിട്ടിയത് 🙄🙄🙄എങ്ങനെ അഭിനയിച്ചാലും ഒരു ഫീലും തോന്നുന്നില്ല 😏😏😏
Asianet pranju cash koduthathayirukum serial rating udakan
@@LekshmiPriya-mx8ueഅത് ഉറപ്പല്ലേ 😁😁പ്രിയക്ക് കിട്ടേണ്ടതാണ്❤❤ എന്നിട്ടും award വേടിച്ചിട്ടുള്ള showoff ആണ് സഹിക്കാന്‍ പറ്റാത്തത് 🙄🙄🙄oru ഉളുപ്പും ഇല്ലാ 😂😂
Rebecca ye cp yil negative parayunath manasilakm... Gp kk pakaram avare ulkollan kazhiyathathann...Ath angeekarikam...Pakshe vere serial l cb l kuttam parayunath oke nala borann...
ശരിയാണ് പറഞ്ഞത്
@@mujeebrahmanv2231😊😊
സ്വപ്നം കാണുന്നെങ്കിൽ ഇങ്ങനെയാകണം😂😂😂😂കാരണം കണ്ടിരിക്കുന്നവർക്കും ഒരു trill വേണ്ടേ😅😅😅പറഞ്ഞതൊന്നും കേട്ടില്ലെങ്കിലും expressions super ആയിരുന്നു👌👌👌👌വിക്രമാദിത്യനും വേതാളവും കിടു❤❤❤❤
പിന്നെ അനില പറയേണ്ടതില്ല ജീവിച്ച് കാണിച്ചു തരും....ആ ചൂല് എടുത്ത് ഓടിയ ഓട്ടവും തല്ലും കിടു👍👍👍👍
Anila❤chechy
Performance very well🥰❤️
Surabhi acting🔥🔥
Yes ❤️🔥
@s.v.devika2618 🔥🥰❤️
ഈ സീരിയൽ ഇനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാവരും super എല്ലാവരും ഈ സീരിയൽ tv യിൽ തന്നെ കാണണം ഈ സീരിയൽ no. 1 ആക്കണം
അത് സ്വാഭാവികം ആയും ആകുമെന്ന് തോനുന്നു. ഇപ്പൊ ഉള്ളതിൽ ഏറ്റവും കാണാൻ interesting ഇതാണ്. എത്ര നാൾ ഒരേ അമ്മായി അമ്മ അടി മരുമകൾ കരച്ചിൽ കണ്ടോണ്ട് ഇരിക്കും 🤷🏻♂️
Yes...l like it ❤
അത് അത്രേ ഉള്ളു cp യുടെ മുന്നിൽ എത്തണം
@@achukannan418ys time മാറ്റിയാൽ കൊള്ളാം ഞാൻ hotstaril ആണ് കാണുന്നത് 7pm ആകണം
Njn hotstar il aanu kanunne evide oke crct food kazikunna tym aanu 9 pm ath kazinj news vekkum so Kanan paadanu 😢uchak telecast illathond hotstar il mathre Kanan pattu 9 pm slot maatti vegam 8 pm aakiya mathi aarinu !
തെറി അഭിഷേകം സ്വപ്നം ആയിരുന്നു 😂😂😂
സ്വപ്നത്തിൽ പോലും വിക്രം ശരിക്കും പേടിച്ചു 😂❤
Real ayikolum😅 eni varum episodes
ഒരു പേടി അത് നല്ലതല്ലേ😂😂😂😂
ഇതിലേ അമ്മായിയമ്മ 😍❤️ സൂപ്പർ പഷെ ഇങ്ങനെ ഉള്ള അമ്മായിമ്മാർ ഒക്കെ ഇപ്പോഴും കാണുമോ 100-ൽ ഒരു 20 ശതമാനം കാണും
സത്യം. അതൊക്ക rare ആണ് 👩🦯
@@aparnapramod15 അതാണ് ഞാൻ പറഞ്ഞത് 20 ശതമാനം എന്ന് വെറുതേ പറഞ്ഞത് ആണ് ഒരു 5 ശതമാനം കാണും🤷
അങ്ങനത്തെ അമ്മായിഅമ്മമാർ ഇപ്പോഴും ഉള്ളവരും ഉണ്ട്. ഞാൻ അത് അനുഭവിക്കുന്ന ആളായത് കൊണ്ട് പറയുകയാ. എന്തും തുറന്ന് പറയാം.അമ്മായിഅമ്മ മാത്രമല്ല നാത്തൂന്മാരും.നിങ്ങൾ പറഞ്ഞപോലെ എല്ലായിടത്തും കാണില്ല അത് കുറവാണ്
My ammayiamma. ❤❤❤❤
@mubeenashahul4810 nttayum. Mil and sil adipoli ayal thane married life pwoli avum. ❤❤
സൂപ്പർ ആയിരുന്നു എപ്പിസോഡ് എല്ലാരും ഓരോ പോലെ സൂപ്പർ ആക്ട് anu😍
Anila chechi and Surabhi chechi enathe episode score cheyuthu. Vedha and Kamala amma bond feel cheythu. Randuperu adipoli acting and Chithrama song koodi aayappo episode❤. Vikram achanum acting familyum nalla originality ind. Surabhi chechi vedha aayitt thagarkkunnind. Allavarum nalla actors aanu ethile aareyum replace cheyaruth. Anila chechi 3 languagesil serials cheynnind allam super hit serials aanu. Aareyum mattaruth.
അമ്മ പൊളിച്ചു🔥🔥🔥
അടിപൊളി സീരിയൽ.. സിനിമ പോലെ തോനുന്നു.. എല്ലാവരും തകർത്തു.. വിക്രമിന്റെ ചേട്ടന്മാർ രണ്ട് പേരും കൊള്ളാം ഇങ്ങനെ മക്കൾ ഉണ്ടായാൽ കുടുംബം രക്ഷപെടും.. വിനായകനെ കൈയിൽ കിട്ടിയാൽ തല്ലും😄😄.. All the best team പവിത്രം 🥰🥰
പ്രദീപ് പണിക്കർ ആയിരുന്നു script writer എങ്കിൽ...
വിക്രമിന്റെ അച്ഛൻ : ശത്രുക്കളെ പോലും സ്നേഹിക്കുന്ന മനസ്സാണ് വേദ മോൾക്ക്... അതെങ്ങനാ... നയനയുടെയും കല്യാണിയുടെയും കൂട്ടുകാരി അല്ലേ... ആ ഗുണം കിട്ടാതിരിക്കുമോ
വേദയുടെ അച്ഛൻ : ആ വിക്രം എന്ന് പറയുന്നവൻ നമ്മുടെ മോളുടെ ജീവിതത്തിലേയ്ക്ക് അർഹത ഇല്ലാതെ വലിഞ്ഞു കേറി വന്നവൻ ആണ്... അവളുടെ വയറ്റിൽ ഒരു കുഞ്ഞുണ്ടാകുന്നതിനു മുൻപ് അവനെ ഇവിടുന്ന് അടിച്ചിറക്കി വിടണം...
@@Sandra_sandu 😂😂😂
😂😂😂വേദയെ പോലുള്ള പെൺകുട്ടികളെ ഇന്നത്തെ കാലത്ത് കാണാൻ കിട്ടില്ല.അമ്മായിഅമ്മക്ക് വേണ്ടി ഹൃദയം വരെ വേദ കൊടുക്കും😂😂extra ...
Melar 🤣🤣🤣
വീട്ടിലെ സ്ത്രീകൾ :അർഹത ഇല്ലാതെ വലിഞ്ഞു കേറി വന്നവളാണ് നീ.. എന്റെ മരുമോൾ അമാനുഷിക മോൾ മാത്രം ആണ്.
@@ദൃഷ്ടിക്ക്ദോഷൻ ammanushikayo🤣😅🤣
അടിപൊളി
Blue color saree lady.......🔥🔥🔥🔥
അനില ചേച്ചി ❤❤❤❤
Eda ithil amma eppozhum ingane paavam thanne ahno?? Atho pinne vere track aavuoo
@Sopie_7 athu und but atra neg onnum alla situation Karanam veshayod deshyam kanikkum atreyulu allathe villathy alla
@ kore naal angane thanne ahno tho pinne sheri aakuoo
Anila Maam really superb ❤❤❤❤ That hug 😢😢😢 Really felt that 😢😢
പൊളി സീരിയൽ ♥️♥️♥️♥️
അനില ചേച്ചി സൂപ്പർ 🥰
മലയാളം സീരിയലിൽ ഇത്രെയും ഇഷ്ടം തോന്നിയ ഒരു നായിക ഇത് വരെ കണ്ടിട്ടില്ല വേദ ❤❤ ഒരു ഹിന്ദി സീരിയൽ കാണുന്ന പോലെയുണ്ട് മൗനം സമ്മതം 3 സീരിയൽ അരുണും സുവിതയും പോലെ.. വേദയുടെ കണ്ണിൽ ആണ് അഭിനയം വിക്രമം അങ്ങനെ തന്നെ സൂപ്പർ സീരിയൽ അതു പോലെ കമല എന്ന കഥപാത്രവും ❤❤❤ഇഷ്ടം മാത്രം ❤ദയവ് ചെയ്തു ആരെയും മാറ്റരുത് പിന്നെ ഒന്ന് മാറ്റേണ്ടത് വിക്രമിന്റെ നല്ല ഏടത്തിയമ്മയുടെ സൗണ്ട് ഒന്നും കൂടി നല്ലതാകണം ഈ സൗണ്ട് ഒരു സുഖമില്ല
എല്ലാം സൂപ്പര്‍ 😊 പക്ഷേ ശ്രീകാന്തിന്റെ ഭാര്യ ചേരില്ല, വിക്രത്തിന്റെ ചേട്ടന്‍ ചേരില്ല, ബാക്കി എല്ലാവരും സൂപ്പര്‍ casting and അഭിനയം😊 കല്യാണം കഴിഞ്ഞ വിക്രത്തിന്റെ bedroom il ഇനിയും ഈ രാധ കയറുന്നത് എന്തിനാണ്??? രാധയേ എത്രയും പെട്ടെന്ന് വേറെ കെട്ടിച്ച് വിടണമെന്ന് directorനെയും script writers നെയും അറിയിക്കുന്നു 😊
ഈ സീരിയൽ എല്ലാവരും maximum tv യിൽ തന്നെ കാണാൻ ശ്രമിക്കണം അല്ലെങ്കിൽ ഈ സീരിയലിന് റേറ്റിംഗ് പോരാ എന്ന് പറഞ്ഞിട്ട് ആ മൗനരാഗം വീണ്ടും 9:00ക്ക് ആകും എന്നിട്ട് ഈ സീരിയൽ ഉച്ചക്കും ആക്കും
Tamil 3 pm adipoli rating ayirunnu once
ഈ മൗനരാഗം ഇതുവരെ തീര്‍ന്നില്ലേ എത്ര നാളായി തുടങ്ങിയിട്ട് 😬
Nalla serial anu eth...nallath enn paraja apo nashipikkum Asianet serials prethyekatha ann ..eee serial egne thhanne kond pokanm..bye the way ee thadiynmaar ano evle kond pokn ethra paddd😁😂
ഉണ്ട്❤
ഈ scene നല്ല ഭംഗി ണ്ട്
Amma super✅
❤
സ്വപ്നം സൂപ്പർ😅
1:48 😂
Soopar siriyal feel the tittle song everybody actors Soopar acting different story vikaram fight scenes kanan weiting aanu 🔥❤😊
👍👍
നല്ല സീരിയൽ time എപ്പോഴാ
9 pm
😂😂 polich ❤❤❤👏👏
സ്വപ്നം സീൻ പൊളി 😂.അത് ഇനി , റിയാലിറ്റി ആവുന്നത് എന്ന് ആണോ എന്തോ
ഈ പവിത്രം 8.30 ന് ആക്കു എന്നിട്ട് ആ പത്തരമാറ്റ് വേറെ സമയത്ത് ആക്കുക
ഈ സീരിയൽ ശനിയും, ഞായറും വേണം
Yes
❤😢😊😊
ട്രെസ്യ കൊച്ച്
8.00 kk aku please
Aaa patharamattu kanumbole deshyam varum
അമ്മായിയമ്മയുടെ അടിയല്ല വരുന്നതേയുള്ളൂ
തമിഴ് റീമേക്ക്
സാധാരണ ആൾക്കാർ വീട്ടിൽ എങ്ങനെ ആണോ dressing അത് പോലെ തന്നെ കാണിക്കുന്ന രണ്ട് സീരിയൽ ആണ് പവിത്രം and ചെമ്പനീർ പൂവ് 👍🏾 മറ്റു സീരിയലിൽ ഒക്കെ സ്ത്രീകൾ 2kg പൂവ്, തല മൊത്തം കുങ്കുമം, പട്ടസരി, കിലോ കണക്കിന് സ്വർണം ഇട്ടാണ് ഉറങ്ങുന്നത് പോലും 😂😂
Ivar moonu aanmakkal ano
ഇതിൽ കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട്
അടിമാലി ഫാമിലി aanallo
Ee മാഷെന്താ അമ്മയോട് നിന്റെ മകൻ നിന്റെ മകൻ എന്ന് പറയുന്നേ കഥായാണെങ്കിലും വിക്രം മാഷിന്റെ കൂടെ മകനല്ലേ
Vikramine past karanam aan aan achan istamillathayath.
Chembaneer poovu fansum gs fansum kudumkudukayum eduthu ingottu thamasam marittundallo😂 ithil ippol kuduthalum comments edunnathu cp fans aanu 🤣
ആർക്കും ദോഷം ഇല്ലാത്ത നല്ല കമന്റ്സ് അല്ലെ ഇടുന്നെ? പിന്നെന്താ കുഴപ്പം 🤷🏻♂️
@@Aparna_Remesannjanum randum kanarund randum ishattam aanu 🥰
Always people choose the better one.Ith varunnathinu mumb vare athayirikkum avarkk better aayitt thonniyath ippo ith kananan thudangiyappo ithaan athinekkal better enn thonni.Ella serial fansum ith kanunnundenkil nalla review kodukkunnundenkil ath ee serial thanne aan nallath allathe oru serialinte fan aayirunnu enn paranj vere oru serialinum nallath parayaruth enn illallo.
@@NichuNichzz ഞാൻ രണ്ടും കാണാറുണ്ട് സപ്പോർട്ട് ചെയ്യുന്നുമുണ്ട് 😍🤗 രണ്ടും compare ചെയ്യാനും നിൽക്കാറില്ല.രണ്ടും കൊള്ളാം ഇഷ്ടം ആണ്.
@bhavyaunni4560just ഒരു കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കുന്നു. അത്രേയുള്ളൂ
മോശം script
Athu ninte patharamattinte adda pottan kkanappi💩
ua-cam.com/video/KdR5-PDN2FM/v-deo.htmlsi=GwC6f5Qg8TR-HQTe. 52വയസ്സായി ഇനിയൊരു കൂട്ടുവേണം
ua-cam.com/video/KdR5-PDN2FM/v-deo.htmlsi=gdnAHBkEYG_YFQzp. ആശംസകൾ അറിയിച്ചു ആരാധകർ
❤❤