LIVE | Karnataka's Big Move Backing Reservation For Locals In Private Sector | CM Siddaramaiah |N18L

Поділитися
Вставка
  • Опубліковано 5 вер 2024
  • Karnataka Reservation Bill : കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് തസ്തികകളിൽ തദ്ദേശീയർക്ക് അമ്പതു ശതമാനം സംവരണം നൽകാനുള്ള കർണാടക സർക്കാർ നീക്കം വിവാദത്തിൽ. കരടു നിയമം പുറത്തുവന്നതോടെ നിരവധി പേരാണ് എതിർപുമായി രംഗത്തെത്തുന്നത്. തീരുമാനം നടപ്പായാൽ അത് വലിയ തോതിൽ മലയാളികളെ ബാധിക്കും. കർണാടക നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി.
    The Karnataka cabinet approved a bill mandating 100 per cent reservation to Kannadigas, or local residents, for C and D grade posts in private industries. But, chief minister Siddaramaiah, who made the announcement in a social media post on X, later deleted it after severe criticism from industry giants.
    #karnatakareservationbill #cmsiddaramaiah #karnatakagovernment #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 3