Це відео не доступне.
Перепрошуємо.

|day in my life| എൻ്റെ സന്തോഷമുള്ള ഒരു ദിവസം | real day|

Поділитися
Вставка
  • Опубліковано 26 жов 2023
  • #palakkad #love #dance #couple #family #food #youtube #amma #dayinmylife #malayalam

КОМЕНТАРІ • 144

  • @greeshma4371
    @greeshma4371 9 місяців тому +18

    ഇപ്പോഴാണ് ആതിര തനിക്ക് വേണ്ടി ജീവിക്കുന്നത്. കാണുമ്പോ തന്നെ സന്തോഷം..

  • @meghavijayan6029
    @meghavijayan6029 9 місяців тому +65

    Video lum background voice recording orumich varunund.. Edit cheyumbol onnu sradhikku..

  • @jasminethomas2660
    @jasminethomas2660 9 місяців тому +11

    ചീരത്തോരൻ ഒക്കെ ഉണ്ടാക്കി കഴിക്കണേ കുറച്ചു ഹെൽത്ത് നോക്കണം അമ്മയും ആതിരയും ഒക്കെ ഒരുപാട് ജോലി ചെയ്യുന്നവർ അല്ലേ നല്ല ഹെൽത്തി ഫുഡ് കൂടെ കഴിക്കണം ചെറുപയർ ചെറിയ മീനുകൾ❤❤❤

  • @shymashaiju9804
    @shymashaiju9804 9 місяців тому +10

    🥰🥰ആ സ്ഥലങ്ങളൊക്കെ നല്ലത് പോലെ കാണിക്ക്, എന്ത് നല്ല ഭംഗിയുള്ള സ്ഥലമാണ് ❤❤❤

  • @archanaammu1386
    @archanaammu1386 9 місяців тому +7

    പരിപ്പ് cookeril വെച്ച് nokku gas kure ലാഭിക്കാം

  • @sreekuttysujisvlog7873
    @sreekuttysujisvlog7873 9 місяців тому +3

    Nalathe video kaanan waiting aanu . Nighalude family orupaadu ishttamanu. ❤️

  • @myworld-cy4up
    @myworld-cy4up 9 місяців тому +3

    Enik ishtaanu day in my life vdo.. super ❤😍😍👍🏼

  • @sajithasrhythmoflife7708
    @sajithasrhythmoflife7708 9 місяців тому

    Super vedeo. Iniyum ithupole pradeekshikkunnu

  • @srinya27
    @srinya27 9 місяців тому +2

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ❤️നാട് adipoli ann... ഒരുപാട് ഇഷ്ടം ആയി 🥰

  • @praveenakiran4248
    @praveenakiran4248 9 місяців тому +1

    Innathe video nannayittund athira❤

  • @prabhakark9891
    @prabhakark9891 9 місяців тому +15

    ആതിര കുട്ടി ഡേ ഇൻ മൈ ലൈഫ് സൂപ്പർ ആയിരുന്നു ...കൂട്ടത്തിൽ അമ്മ പണി ചെയ്യുന്ന കണ്ടവും, ഗ്രാമ ഭങ്ങിയും കാണാൻ സാതിച്ചതിൽ ഒത്തിരി സന്തോഷം ....ambhadikku ഒരു ചെറിയ സ്റ്റൂൾ ഇട്ട് കൊടുത്താൽ അതിലിരുന്ന് ഫുഡ് കഴിക്കില്ലെ എന്തിനാ കുട്ടിക്ക് നിന്ന് കഴിക്കാൻ പ്രയാസം ഉണ്ടാവും❤❤❤❤❤🤗🤗🤗🤗🤗

  • @Zayanzaynu1243
    @Zayanzaynu1243 9 місяців тому

    Ningal nerathe urango?video full kandutta 🥰🥰ningalde day in my life kanan nalla rasaan

  • @Rechuz_vlog
    @Rechuz_vlog 9 місяців тому

    Adipoli da😍👌👌👌

  • @murukadasks9328
    @murukadasks9328 9 місяців тому +4

    ഞാൻ കാത്തിരുന്ന വ്ലോഗ് day in my life ❤️❤️❤️❤️❤️

  • @priyagopan5459
    @priyagopan5459 9 місяців тому +1

    Day in my life adipoli❤️❤️

  • @dream-jn2us
    @dream-jn2us 9 місяців тому +1

    Nalla hardworking aannu athira..njn ea rym eneekkalpolumillaaa

  • @bindhus8428
    @bindhus8428 9 місяців тому +5

    ആതിര നല്ലെരു മോളാണ് ഒത്തിരി ഇഷ്ടം ആണ്🥰🥰🥰

  • @aswathiashok3067
    @aswathiashok3067 9 місяців тому

    Supper wow❤

  • @nidiyavinod245
    @nidiyavinod245 9 місяців тому +8

    Athirayude day in my life valareyadikam ishtanu, waiting ayirunnu, very happy ❤❤

  • @sainaayna5255
    @sainaayna5255 9 місяців тому

    Hai Athira video Adipoli ❤❤❤❤

  • @vineeshprabha5393
    @vineeshprabha5393 6 місяців тому

    Super video annu athira.

  • @aswathivivek7030
    @aswathivivek7030 9 місяців тому

    You family super 🥰🥰

  • @user-og3wh3yc5x
    @user-og3wh3yc5x 9 місяців тому

    Super chechi ❤❤❤❤❤😊😊😊😊

  • @mmgamingk2240
    @mmgamingk2240 9 місяців тому +2

    ഇങ്ങനെ സിംപിൾ ആയിട്ടും food കഴിക്കാൻ ലെ ഇവിടെ ഇറച്ചി മീൻ ഇല്ലാതെ ആരും kazikoola 😊daily

  • @user-gc4qm5tv1x
    @user-gc4qm5tv1x 9 місяців тому

    ❤❤❤❤ super

  • @sarathsarath288
    @sarathsarath288 9 місяців тому

    Super❤️❤️❤️❤️❤️❤️

  • @Sumishas_world
    @Sumishas_world 9 місяців тому

    😍😍❤❤

  • @kannanathira2272
    @kannanathira2272 9 місяців тому

    Super ❤

  • @revathyr4927
    @revathyr4927 9 місяців тому

    Ningalde day n my life kanan eppozhum ista

  • @drisyababu8472
    @drisyababu8472 9 місяців тому

    Gud ❤️

  • @kanishkaashmika6032
    @kanishkaashmika6032 9 місяців тому

    Nice ❤

  • @arathikrishna6328
    @arathikrishna6328 9 місяців тому

    Hi chechi Ambadikku Rathri kidakkan neram Aval kuthirthe koduthal mathi Appo Rathri urin pass cheyyula

  • @premeelabalan728
    @premeelabalan728 9 місяців тому +1

    മനോഹര ഗ്രാമം ♥️

  • @harithaharithasivadas3629
    @harithaharithasivadas3629 9 місяців тому +1

    എല്ലാം videios kaanarude...... Waiting aa videio kaanan😍😍

  • @praseethaprasee334
    @praseethaprasee334 9 місяців тому

    ഹായ് ചേച്ചി 💓

  • @SWAPNAKOOD-vg1pf
    @SWAPNAKOOD-vg1pf 3 місяці тому

    ❤❤❤❤

  • @tharachandran5091
    @tharachandran5091 9 місяців тому

    Athirakuttyyyy praveen ambadiii❤️❤️❤️❤️❤️

  • @tprahana1879
    @tprahana1879 9 місяців тому

    Adipoli

  • @saltpeppersaltpepper3219
    @saltpeppersaltpepper3219 9 місяців тому +1

    Paripp cooker ill vechudee❤

  • @swapnanithinswapnanithin-xk9rm
    @swapnanithinswapnanithin-xk9rm 9 місяців тому

    💖

  • @user-ug9tb1qm5x
    @user-ug9tb1qm5x 4 місяці тому

  • @varsha_varshu
    @varsha_varshu 9 місяців тому

    🥰❤️

  • @veenap2589
    @veenap2589 9 місяців тому

    ❤❤

  • @roshinimohan4831
    @roshinimohan4831 9 місяців тому

    Super

  • @shafnashaneer7158
    @shafnashaneer7158 9 місяців тому

    Ambadiyude offishal name entha

  • @ajeeshottapalam3792
    @ajeeshottapalam3792 9 місяців тому +2

    എന്റെ വീട് ഒറ്റപ്പാലം ആണ് ഞാനും ഒരു ചെറിയ ഒരു ബ്ലോഗ് ചെയ്യുന്നുണ്ട്

  • @Zayanzaynu1243
    @Zayanzaynu1243 9 місяців тому

    Ningal ravile chorano kazhikkunnath? Palaharam undakkarille?

  • @NANI-KITCHEN-WORLD
    @NANI-KITCHEN-WORLD 9 місяців тому

    Athira inshot use akitt edit akku voice over kodukumpo original video sound mute akkiya mathy appo double voice varula

  • @akhilaarun983
    @akhilaarun983 9 місяців тому

    🥰🥰🥰

  • @sumayasumi8435
    @sumayasumi8435 9 місяців тому

    ❤❤❤

  • @ShamiShani-hi8zq
    @ShamiShani-hi8zq 9 місяців тому

    ❤❤❤❤❤❤

  • @neethuthomasm4991
    @neethuthomasm4991 9 місяців тому

    Palakkadu avida stalam, pls rply

  • @hanna__najeeb
    @hanna__najeeb 9 місяців тому

    Enik day in your lyf orupaaaad ishtama 🥰💗ninghalude vdo kanumpol oru sandhoshama❤️

  • @ajeeshottapalam3792
    @ajeeshottapalam3792 9 місяців тому +2

    ചേച്ചി അറിയാമെന്ന് വിചാരിക്കുന്നു പഴയ വോയിസ് കമ്മിയാക്കി പുതിയ വോയിസ് കൊടുക്കൂ ഇന്നത്തെ വീഡിയോ കാണുമ്പോൾ അത് വേറെ എടുത്തു കാണുന്നുണ്ട്

  • @daviddhyandaviddhyan6155
    @daviddhyandaviddhyan6155 9 місяців тому +1

    Hai chechi njnum pkdya 😊😊😊😊😊

  • @geethamukunthan
    @geethamukunthan 9 місяців тому

    💖💖💖💖💖💖💖💖💖💖

  • @praveenspraveenshiva3207
    @praveenspraveenshiva3207 9 місяців тому

    ❤🥰🥰❤️👏👌

  • @jinshavp293
    @jinshavp293 9 місяців тому +5

    ഒരു നേരം ചോറ് വെച്ചിട്ട് രാത്രിക്ക് തിളപ്പിച്ചൂറ്റിയാൽ പോരെ. വിറകിന് ക്ഷാമം ആവില്ല, ചൂട് ചോറും കഴിക്കാം

  • @mydream3534
    @mydream3534 9 місяців тому +2

    Voice sradhikkane edit chaiyumbo

  • @sruthipvelayudhan6688
    @sruthipvelayudhan6688 9 місяців тому

    Endhina video edukkumbol sound undankil veendum voice over kodukkunnne.

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh 9 місяців тому +1

    Day in my life ennum orupad ishttanu 🥰

  • @fidafathima9469
    @fidafathima9469 9 місяців тому +2

    ഒരു നേരം ചോറ് കഴിച്ചാൽ പോരെ. ചപ്പാത്തി. പലഹാരം. രാവിലെ രാത്രി.

  • @nidhinarajeesh4479
    @nidhinarajeesh4479 9 місяців тому

    Nigalu eppo pazhaya vittil ano thamasam.ath eantha

  • @user-cz5rn7fb1p
    @user-cz5rn7fb1p 9 місяців тому

    Left hand aano Athira

  • @geethageethakrishnan9093
    @geethageethakrishnan9093 9 місяців тому

    Adipoli vlog
    OrupDishtay
    Midukikutty kudumbatbinuvendi
    Adwanikunna nammude
    Athikutty
    Radu valyakutikalde ammayayitum oru veede
    Ngne chittayay kondupononnryatha al
    S herkum ninglane
    Jeevikunnathe
    Ullathukonde onam pole
    Oru madiyumilla athirke
    Natural aya jeevithamane
    Ningldethe
    Orudivasam avde varanum
    Food kazhknum kothiyavane
    Amma ethra pavane
    Nelppadavun koythum
    Athinte chottupathrayulla
    Varavum aviduthe
    Anthreekshavumoke
    Sherkum oru moovi kaninnapole ndyrunnu
    Iniyun avdeva che
    Nalla videos edukanoto
    Very nice
    Jeevithathil vendathe
    Samadanam the njnvde
    Kandu
    Pinne psa athoke varum
    Athira budhimutoke matum
    Nnum ingne happy ayi pokan daivam anugrahikte
    ❤❤❤❤🥰🥰🥰🙏🙏

  • @thasniakbarsana6999
    @thasniakbarsana6999 8 місяців тому

    Neram veluthitt muttam adicha poreath pole thanne thara thudakkunnathum

  • @milcyantony8139
    @milcyantony8139 9 місяців тому

    Hai... 😊

  • @jishac9562
    @jishac9562 9 місяців тому

    Super. എനിക്ക് ഒരു പാട് ഇഷ്ടമായി❤❤

  • @irfadebrahim8410
    @irfadebrahim8410 6 місяців тому

    ആ തിര ക്ക് പണിയെടുക്കാൻ ഒരു മടീല്ല. നല്ല കുടുംബിനി, നല്ല മരുമകൾ, ഭാര്യ, അമ്മ.......നന്നായിട്ടുണ്ട്.❤❤❤❤

  • @vijishajishajisha6743
    @vijishajishajisha6743 9 місяців тому

    Ammayonnum nerathe enneekkille chechiye sahayikam

  • @ratheeshpalakkad8676
    @ratheeshpalakkad8676 9 місяців тому

    11 mathe comment ahn njan

  • @bindhus8428
    @bindhus8428 9 місяців тому +3

    പാവം അമ്മയാണ്🌹👌❤️

  • @Xgydyd-rv8qd
    @Xgydyd-rv8qd 9 місяців тому

    കേൾക്കുന്നില്ല

  • @ushagirijan2015
    @ushagirijan2015 9 місяців тому

    Sound kootti parayu

  • @naseefanaseefa5712
    @naseefanaseefa5712 9 місяців тому

    Edit cheyyumbo onn shraddikku sound

  • @ambiliprince001
    @ambiliprince001 9 місяців тому +1

    Edit ചെയ്യുമ്പോ voice ആദ്യത്തെ കളഞ്ഞിട്ട് പിന്നത്തെ വോയിസ്‌ കൊടുത്ത മതി ഇത്‌ കുറേയൊക്കെ മനസിലാകുന്നില്ല

  • @fbcouples
    @fbcouples 9 місяців тому +6

    Bro നിങ്ങളുടെ വീഡിയോ എല്ലാം ടൈം കിട്ടുന്നപോലെ കാണാറുണ്ട് to lovely ഫാമിലി

  • @sruthikp377
    @sruthikp377 2 місяці тому

    Chechi panikaloke kazhinju kulichokku

  • @pradeeshpradhi4138
    @pradeeshpradhi4138 8 місяців тому

    ആന്റിയുടെ വീഡിയോകൾ എല്ലാം നന്നായിട്ടുണ്ട്. അതിൽ ഞങ്ങളുടെ പേരൊന്നു പറയാമോ പ്ലീസ് അപ്സര അനശ്വര

  • @arathinair216
    @arathinair216 9 місяців тому

    Ravile chorano kazhikya

  • @shonima123
    @shonima123 9 місяців тому +2

    Ningale video kanubo itjupole nerathe ezhunelknmnnoke vijariku but ithuvare 5mani kanditilla😅

    • @dp5030
      @dp5030 9 місяців тому

      Avashyam vannal kandolum.. verde eneekan palappozum sadikilla

  • @keeper591
    @keeper591 9 місяців тому +1

    ആര ചേച്ചി ബ്ലാക്കി നിങ്ങളുടെ ഡോഗ് ആണോ..🤔

  • @nejinaazeez2007
    @nejinaazeez2007 9 місяців тому +9

    കഴിഞ്ഞ
    ദിവസം അല്ലെ..
    ഒരു മാസത്തേക്ക് ഇനി സാധനം വാങ്ങേണ്ട എന്നും പറഞ്ഞു സൂപ്പർ market ല് പോയി ബിഗ് purchase നടത്തിയേ. അരി പാത്രം ഇത്ര പെട്ടെന്ന് കാലി ആയോ?😊

    • @nannimusicplus4818
      @nannimusicplus4818 9 місяців тому

      ഇത് മുന്ന് എടുത്തത് ആവും

    • @Noojamansoor786
      @Noojamansoor786 9 місяців тому

      അരി vangikanilla. ധന്യങ്ങൾ വെടികാൻ poied

    • @Noojamansoor786
      @Noojamansoor786 9 місяців тому

      കൊതിയാവുന്നു നിങ്ങളുടെ സ്ഥലം കണ്ടിട്ട് ആതിര മെസ്സേജ് inu റിപ്ലൈ തന്നില്ലേ watsupil

  • @vidhyag2282
    @vidhyag2282 9 місяців тому +1

    Innathr vdobspr ayirunu ithupole cheyu epizhum paranja karyam thane paranjal aalkarku bore adikum.

  • @bincyjohn6774
    @bincyjohn6774 9 місяців тому

    👍

  • @anusijo7466
    @anusijo7466 8 місяців тому

    Thaaan oru cheyrupp ettu nookk

  • @feelgoodlife4418
    @feelgoodlife4418 9 місяців тому

    reality life love u family

  • @Nsi3009-nk8wj
    @Nsi3009-nk8wj 9 місяців тому +1

    ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @ambadidevuttyfamilyvlog
    @ambadidevuttyfamilyvlog 9 місяців тому

    👍🏻👍🏻👍🏻👍🏻

  • @user-cs1nr1gm1n
    @user-cs1nr1gm1n 9 місяців тому

    😢😅😢😢😢

  • @bindhuvipin1360
    @bindhuvipin1360 9 місяців тому

    ❤❤❤❤❤

  • @nachunichu9614
    @nachunichu9614 9 місяців тому

    Pazhaya aduppu nallathayirunu😢

  • @deepabn2929
    @deepabn2929 9 місяців тому +2

    പാത്രം കഴുകുന്ന സമയം ഇരുന്നു ചെയ്യുക ഒരു കുഞ്ഞു സ്റ്റുൾമേടിക്ക് നെഗറ്റീവ് അല്ല

  • @vna-sh1bq
    @vna-sh1bq 9 місяців тому

    നല്ല vdo പാടവും വഴികളും ഒക്കെ കുറെ കൂടി കാണിക്കാരുന്നു

  • @kichukutty9280
    @kichukutty9280 9 місяців тому

    Hi

  • @balqueesva1812
    @balqueesva1812 9 місяців тому +7

    സാരിയിൽ നല്ല ഭംഗിയുണ്ട് ആതിരയെ ! സാരിയുടുത്ത് ഗ്രാമത്തിന്റെ പച്ചപ്പിലൂടെ വരുമ്പോൾ സിനിമ കാണുന്ന പ്രതീതി!😊

  • @amrithagopi6696
    @amrithagopi6696 9 місяців тому

    അമ്പാടി ഫാൻ ആണ് ട്ടോ ഞാൻ❤

  • @krishnanithin1395
    @krishnanithin1395 9 місяців тому +5

    ഒരു ദിവസം മുതിരപുളിയുടെ റെസിപി കാണിക്കോ

  • @sreekuttysujisvlog7873
    @sreekuttysujisvlog7873 9 місяців тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌

  • @indirap6271
    @indirap6271 9 місяців тому +1

    Ambaadiye innu urine pass cheyyalle