പെപ്പിനെ തോൽപിക്കാൻ എന്താണ് വഴി? How to beat Pep Guardiola..
Вставка
- Опубліковано 22 жов 2024
- Welcome back to The House Of Football
Where we discuss football’s hottest topics.
We discuss majorly on European football..
🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
Warning : Opinions can be Biased!!
What do you think? Let us know in the comments.
► SUBSCRIBE to The House Of Football: / thehouseoff. .
THF Instagram: ....
THF Twitter: / thfmalayalam
Join our Discord chat : / discord
Image credits : Getty Images
Pep നെ തോൽപ്പിക്കാൻ നന്നായി കണ്ണടച്ച് പ്രാർത്ഥിക്കുക
😂😂😂
use mid blocks U will win
hope😅
😆😆
dheivam und ennu Jose Mourinho theliychu
@@jobinte jose യെ കൂടുതല്‍ തവണ തോല്പിച്ച manager pep ആണ് 12 times
പെപ്പിനെ തോൽപ്പിക്കാൻ കഴിയുന്നത് അത് klopp ന് മാത്രം. City ക്ക് എന്നും കട്ടക്ക് match കൊടുക്കുന്നത് liverpool മാത്രം. അല്ലെങ്കിൽ welcome to the totenham stadium😂
Yes
Olekk കഴിയും 😁 ഒരു ടൈമിൽ അടുപ്പിച്ചു 4epl മാച്ചിൽ 3വിൻ 1സമനില 🔥🔥🔥
@@razimadappally1152athoru albootham anu ath engne olek sadhichu 😂❤
Ancelotti kkum kayyum
@@minhajkp3284😂 sheri anna
Pep നെതിരെ കൂടുതൽ വിജയം കൊയ്ത ഒരേ ഒരാൾ… ജർഗൻ ക്ളോപ്പ്❤️
But trophies there is no match. Pep 5 PLs, Klopp 1.
@@salmanfaris9049kid what are telling klopp has win all the trophies that liverpool can get and one is missing that is europa it will be soon it's year .
@@hahahahhhaba7570 Kid, that doesn't counter my point "But trophies there is no match. Pep 5 PLs, Klopp 1. Pep 5 PLs, Klopp 1."
Pep നോട് മുട്ടി നിൽക്കാൻ premier league il klopp നു മാത്രം ആണ് കഴിയുള്ളൂ.... അതുകൊണ്ട് തന്നെ ഈ സീസണിൽ liverpool പഴയ ഫോമിൽ തിരിച്ചു വരണം എന്നാലേ premier league ഒന്ന് ഉഷാർ ആവുള്ളൂ 🔥❤️...
Yes
Only klopp can do that 👑⚡️
😂
Pep ine tholpikkan spurs inu easy but home il kalikkanam enn mathram
Tottenham has better record against City than Liverpool
@@shafivtchelsea9255Conte homelum Awaylum tholpichirunnu
Only klopp can outclass.❤ LFC
Anjalotty
@@dreamworldmydreamland4848 bus parking... Not like klopp
പെപ്പിനെ dominate ചെയ്യൽ ഒന്നും നടക്കില്ല bro... Dominate ചെയ്‌താൽ തന്നെ ഒരു സീസൺ വല്ലതും maximum.. അതും അവരുടെ 200% എല്ലാ കളിയിലും കൊടുത്താൽ മാത്രം... പെപ്പിനെ തോൽപ്പിക്കണമെങ്കിൽ ഇനി പുതിയ ആരേലും ഒക്കെ വരണം.. That too properly backed by the team in terms of money and power.. എല്ലാം കൂടെ ഒത്തു വന്നാലേ രക്ഷയുള്ളൂ..
ഇത് ഫുട്ബാൾ അണ് എന്തും സംഭവിക്കാം അത് കൊണ്ട് പറ്റില്ല എന്നൊന്നും പറയാൻ കഴിയില്ല
Bro take pep vs klop status😅
Only High energy intense football can beat Pep..Eg: Klopp..
But like u said, the problem is.. Pep's style is evolving day by day. 🔥💙
heavy metal
Kazhinja 5-6 kollam aayi eplil muzhuvan managers irunnu thalapukachitt nadakunillaa....iyaal thani ravanan aanu 10 thala ulla raavanan... Pep Guardiola🤴
Ole oru season 3 thavana pottichathanu 1 match draw🥱😏
@@benjaminjose8396 Put some context in there. City still won the League that year, and in the Carabou cup, City still won the other tie and progressed at the expense of Ole.
പെപ്പിനെ തോൽപ്പിക്കാൻ ക്ളോപ്പിന്റെ liverpooline കൊണ്ടേ പറ്റു. അത് klop തെളിയിച്ചിട്ടുണ്ട്
Athe
But aa liverpool alla ippoyathe liverpool depth illa
@@jiffinmuhmd955 Liverpool have 5 attacking players for the first 3 positions. They do have depth is some areas but not all.
ക്ലോപ്പിന് കഴിയും, പക്ഷേ city ഭയങ്കര സ്കാഡ് ഉള്ള ടീമാണ്
Ipol ulla city plyrs IL.. Ella plyerum... Pep nte underil... Strs a ayathanu.... And kollpinum.. Orupad plyrs kityirnn.. But pep... Nte tactics ath... Opponent ine base cheythayrkum... And.. Pep almost ella plyersine yum.. 2 more positionil setaaki edkum... Avde aanu pep brilliance.. And he ill use them.. When he want..
Klopp need consistancy.... We know klopp is brilliant.. But pep master brain... Bro
11 പേര് 😂 ഇരു ടീമിലും
ഓ തമാസയായിരിക്കും
എന്നാൽ ഇന്ത്യയേയും സിറ്റിയേയും കളിപ്പിക്ക്
"Change is the only constant" ennu keetitund. City became more sharper when Pep was ready to break his core beliefs and was open to change. He isn't very adamant about possession if the team score goals. He is more focused on scoring goals counter to his previous belief of having a very high ball possession is the only way to score goals. Plus, he started to adopt mind games more often. He expresses his team as underdogs in press conferences and try to inject overconfidence in opponents. Btw his press conferences are 😅👌🏼
True, Sometime around Mar2023 Pep said they're not in the race for Premier League title. And post that Arsenal started dropping points. The role of mind games in press conference.
പറയുന്നത് കേട്ടാൽ തോന്നും Mourinho Pep നെ ഒരുപാട് അങ്ങ് മലർത്തി എന്ന് 🤣
Head to Head ൽ 8 wins എന്തോ കൂടുതൽ ഉണ്ട് Pep ന്
Kanniru thodachittu paraa😂
@@tinujoz977pulli paranja sheri alle😂. Mourinho, saf oke big coaches anelum pepinethire 3g avara😂
Klopp mathre Pepine thopikar olu sthiramayt
Mourinho.. K patum... Bus parking... Annum innum... Ennum...
@@theworldoffootball6314 ee bus oke ititum kaynja final potyarn😂pine simeonde bus um pep potichatha😂
@@tinujoz977avan parayunadhu kaaryam aanu nee alle karayunne😂 jose pep jayicha margin pollum cherdha ennallu pep jose inte teamine potichadhu anakkillu aanu😂
i like Fernando Diniz's tactics. but not sure that will work in EPL without highly press-resistant players
Diniz and pep different tactics ahn
@@Sourav_satheesh True, both of their teams play possessional football but in diffrent ways (as Diniz himself said).
@@FabilMhd1 diniz oro cluster form cheythitt ahn. traditionaly ulla tactical ahn pleyers koodthal individual brilliance pinhe dribbling okke indel set ahn width maintain cheyyuniljaa cluster aytt ahn. Pep system position based pinhe nalle width keep cheythitt ahn avar kalikunnarh. Diniz tactics europ work avuo doubt ahn so ithil main freedom ahn players
Work avilha bro playing style is enterly different epl okke nalle pressing ahn appo orikkalum work avilha eee relationism ahn diniz tactics build up okke nalle Time Eduth ahn move forward. EPL okke itum kond poya adich annakil kittum press cheyth ball kond povum avar😂
@@Sourav_satheeshspeed okke nd.. But defense shokaavum oru structure ilyathond defense avide ndavo aavo.
JOSE MOURINHO 💙💙💙💙💙
😂😂😂
Cry 115 team😂@@cityzenskerala375
Semione kazhiyum,kazhinjathinte munmbathe ucl il Atletico yumay kashttichann pep rakshapettad , second leg kidilan kali ayrunnu,goal onnu vannilla ,enkilum pep ayrunnu ann defence game kooduthal kalichath,orupad adiyum unday
Yeah, nalla kali ayrunn
Counter Attack aane sire nmde main.Ball kittya pne speedy wingersine ang parathi vidum.Long ball then one touch take on and a finish⚽️Just Klopp's Red❤
ഇത് അയാൾടെ കാലം അല്ലെ...ഇന്ന് Pepinte ഈ city ടീമിനെ തോൽപ്പിക്കുക എന്ന് പറഞ്ഞാൽ its too difficult... but nothing is impossible, this is football...
Pandum ayalde kaalam ayirunnu. Barca, Bayern time during 2010s
@@malankarasabu3996 So what...
Klop nu kaziyum . Kurach signings nadathiyal mathi
@@malankarasabu3996buyern ണിൽ ഒക്കെ റിയൽ നല്ല പണി കൊടുത്തിട്ടുണ്ട്
@@AJAY-bz5kd Nee pinne enthada potta IPO ayalde kalam alle ennu paranje?
Innale football kanduthudangiye ollo? Enkil guardiolayude barcayem bayerninem pati oke onnu thappi noku. Ipo olla man city onnum onnumalla
Bro സിറ്റിയുടെ ഫാൻ ആയാൽ മതി പിന്നെ നോക്കണ്ട അവർ തോറ്റോളും 😂😂😂
Dey ingane onnum parayalle channel nirthi povum 😂
Pep jeeviche pokotte
Physical ability players undenkile citiye pidikkan pattoo. City players r too strong.
ഭീരുക്കൾ പെപ്പിനെതിരെ മതിലു പണിത് ജയിച്ചിട്ടുണ്ടാവാം
എന്നാൽ ആക്രമിച്ച് ജയിക്കുന്നവൻ ക്ലോപ്പ് മാത്രം..
Pep❤ KLOP
Man. City യുടെ ഏറ്റവും വലിയ strength അവരുടെ mid and defence ആണ്... അതിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചു നോക്കുക എന്നതാണ് ആദ്യത്തെ പോയിന്റ് ...അവരുടെ passing options (mid and attacking third link up play) യെ man to man marking ലൂടെ cut ചെയ്യാൻ നോക്കി പറ്റാവുന്നത്ര physical game and tactical fouls കളിക്കുക....mentality drop ചെയ്യിക്കുക...!
Caution : നേരായ വഴിയിൽ Pep നെതിരെ കളിച്ചു ജയിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്...🤐😶🌫️
ഡിഫെൻസ് ഒന്നുമല്ല
Mid & attack ആണ്
സത്യത്തിൽ ആ mid ഇല്ലേൽ സിറ്റി ഡിഫെൻസ് ഒക്കെ ഈസി ആയി പൊളിയും
Mid ൽ ഉള്ള ആ കൺട്രോൾ പൊളിക്കാൻ പറ്റണം അവിടെ ഡിഫെൻസ് പ്രഷർ ഇടണം
Aa Man Marking issue ozhivakan aavum Ee season city sign cheytha players ellam nalla ball hold cheyunna dribble cheythu kalikkuna plyrs aayath especially kova and nunes pinne already avde Bernardo rodri okke undalo
@@drvyvidhseetharamiyer7702 തോന്നുന്നില്ല ബ്രോ... റയലിന്റെ മുന്നില്‍ 1 മിനിറ്റു കൊണ്ട് തീർന്ന defense mentality തന്നെയാണ് ഇപ്പോഴും സിറ്റി പ്രതിരോധ നിരക്ക് ഉള്ളത് എന്ന്.
@@Vineeth_Ashok Aa match city teaminu thane nalla mentality koduthu actually ucl poyi pinne aake ulla pl chance comeback nadathi last day eduthathokke nalla mentality example aanu
@@Vineeth_Ashok അവിടെ ആണ് luck factor play cheythath
2022 ആ ലാസ്റ്റ് മിനിറ്റ് goals ഭാഗ്യം കൂടെ ഉള്ളത് കൊണ്ട് ആണ്
കിട്ടിയത് സിറ്റി, ആ ഫോമോ ഭാഗ്യമോ ലാസ്റ്റ് ഇയർ അവർക്ക് ഇല്ലായിരുന്നു, അന്നത്തെ ആ ഗോളിന് കാരണവും mid ഫീൽഡിൽ വന്ന പ്രഷർ തന്നെ ആണ്
സിറ്റിക്ക് എതിരെ ഒരു അറ്റാക്ക് കളിക്കാൻ പോലും real നു പറ്റിയില്ല പ്രത്യകിച്ചും സെക്കൻഡ് ലെഗിൽ, സത്യത്തിൽ അവരുടെ ഡിഫെൻസ് അത്രയും ടെസ്റ്റ് ചെയ്യാ പെട്ടില്ല എന്ന് ഞാൻ പറയും.
ലാസ്റ്റ് സീസൺ ഏറ്റവും important ആയതു john stones റോൾ ആണ് ശരിക്കും അത് ശരിക്കും ഒരേ സമയം മിഡിലും ഡിഫെൻസ് പവർ കൊടുക്കുന്ന ഒന്ന് ആയിരുന്നു
ഷെഫീൽഡ് ആയിട്ടുള്ള കളിയിൽ കണ്ടിലെ mid ഫീൽഡിൽ അവർ വന്ന് തുടരെ press ചെയ്തപ്പോൾ ഡിഫെൻസ് ആടി ഉലഞ്ഞു പോയത്
Walker ടെ മിസ്റ്റേക്ക്, ruben ന്റെ miss pass ഒക്കെ അവർക്ക് ഫിനിഷിങ് ഉണ്ടായിരുന്നു എങ്കിൽ
3ഗോൾ കിട്ടിയേനെ
City ഏറ്റവും വലിയ പവർ അവരുടെ പോസ്സെഷൻ കണ്ട്രോൾ ഗെയിം തന്നെ ആണ്
ഡിഫെൻസ് ഉണ്ട് ഇല്ല എന്ന് പറയുന്നില്ല ബിഗ് names ഉണ്ട്
പക്ഷെ സ്ട്രോങ്ങ് ആണ്
പക്ഷെ അവർ ശരിക്കും ടെസ്റ്റ് ചെയ്യാപെടുന്നോ എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല അതിന് കാരണം പോസ്സെഷൻ കീപ് ചെയുന്ന ആ mid തന്നെ ആണ്
സിറ്റി ടെ ഏറ്റവും വലിയ strength
അവരുടെ പോസ്സെഷൻ കളയത്ത players ആണ് silva rodri grealish foden ഇപ്പോൾ kova
Jose Mourinho ❤❤❤
Pep❤🔥💙
Our boss can do that
YNWA ❤
The blues 💙
The red guy marked a love 🤨
💙💙💙
Mourinho way in past or Klopp way in present.
Past present pep is their
5-0😮
@@ravishankarr3507 Barcelona vs Real alle 5-0 parayunne.
Bro njan Culer thanne ആണ്. എന്നും വെച്ച് തോന്നിയ ഒരു കര്യം ആണ് പറയാൻ പാടില്ല എന്ന് illalo.
അന്ന് Aa സമയത്തെ കളി കണ്ടവർ പറയില്ല Mourinho ku Pep ne പൂട്ടാൻ പറ്റില്ല എന്ന്.
@@manzoorhabeebmanzoorhabeeb9529 Agreed. Pep is legendary coach.
Hope you should also knew the fact that Mourinho had a UCL in early 2000s when Pep started at late 2000s.
His(Pep) style of play makes everyone watch the beautiful game thane Pragmatic one.
This discussion is only about how /who can win against Pep.
One is pragmatic approach which is not existing now and another is high intensity football.
Smalling & jones cb
കൂട്ടിനു കാലൊടിഞ്ഞ ബൈലി, Young
പിന്നെ മിഡിൽ വയ്യാത്ത matic ista stars ആയ lingard pogba
മുന്നിൽ ടീനേജ് rashford
ആ ടീം വച്ചു
Pep നെ jose അണ്ണൻ ഒരു കൂസലും കൂടാതെ പോയി പൊട്ടിച്ചു എന്നിട്ട് ഒരു നടത്തം ഉണ്ടായിരുന്നു സ്റ്റേഡിയത്തിൽ ആൾടെ അതെ സൈഡിൽ ഇരുന്ന് കണ്ടപ്പോൾ രോമം എണീറ്റ് നിന്ന് പോയി
i can feel this comment bro. the mou way of silencing guardiola. city de 100 points season il avarde ground il vachulla match kazhinjulla nadatham. that swag...........
@@akg2724 Aa nadatham mathrame undaayirunnullu. Pinneedulla 3 kaliyum Peppinodu potti.
അത് ഏതാ ബുക്ക്?
പെപ് നേ തോൽപിക്കാൻ അന്നത്തെ Jose Mourinho പോലെ ഉള്ള manger തന്നെ വേണം എന്നാണ് എൻ്റെ ഒരു ഇത്.
Mentality+mind games+dirty tactics.
പക്ഷേ അതൊന്നും ഇന്ന് നടക്കില്ല.
Klop ന് പെപ് ന് കിട്ടുന്നപോലെ നല്ല ടീം കിട്ടിയാൽ ഒരു കൈ നോക്കാം.
The Age of Football: The Global Game in the Twenty-first Century
@@ameerbadushaht9834 as a football fan,must read aano ?how is it?
Underrated mind gamer aan pep
Klopp neyokke nallathu pole pack cheythirunnel pep okke enth, klopp masterclass 💥🔥
Uvva.. kure olathum.
പുള്ളി പണി നിർത്താതെ രക്ഷയില്ല 😂
Pep ഒരു സൈന്റിസ്റ്റ്.. 💙💙
Peponne adiche idannamenkill oru quality squad + mentality mathi
Unfortunately ippo 1-2 teamsinne loop holes illatha team ollu
Ex realill mpepe vannall citykkall domination cheyyan pattum
Bayernill 1-2 strong midfielders vannall oru tight match kodukkam🤞
Manasilgamayi thalarthanam .alk cute Aya oru mol und kidnappe 😎
If percentage of games won could be taken into account Ole has 44% success rate against pep.But the sample size is small of 8 matches.For Kloop its 41%
City k ethire kalikumbol pakka defensive style eduthal work avilla.
Kaaranam city k ettavum kooduthal ullath patience aanu. They keep the ball at the back and invite the other team to press. Once they start pressing,city will play a long ball or killer pass to the forwards and they are off. Groundil ulla avarude 5-6 players ithram balls kalikkan capable aanu ennullath aanu mattoru vasthutha.
City ye outclass cheyyuka ennath eluppamalla. Arsenal ee aduth aayitt competition kpdukkunnund,but ennal koodi city aanu better.
Possesion wise, avare beat cheyyan pattunna,avare outclass cheyyan pattunna team aayi thonunnath Bayern aanu.
Real madrid/Barca vs city competitve aayirikm.
Wow
💙PEP GUARDIOLA❤️
......കളിയുടെ തുടക്കം തന്നെ ലീഡ് എടുത്തു മാനസികമായി സിറ്റി നല്ല രീതിയിൽ കളിക്കുന്നു...അതേ സമയം ലീഡ് വഴങ്ങുന്ന ടീം മാനസികമായി വലിയ സമർദ്ദത്തീലേക്കും...പോകുന്നു......
ലീഡ് വഴങ്ങാതെ ഡിഫൻസീവ് ഫുട്ബോൾ കളിക്കുക.....ബാക്ക് പാസ് കളിച്ച് സമയം കളയുക..... നല്ലൊരു അവസരം വരുംബോൾ പിഴവില്ലാതേ കൗണ്ടർ അടിക്കുക......ഇതേ മാർഗമുള്ളു.......
സിറ്റിയെ പെപ് ഈ അവസ്ഥ യിൽ എത്തിച്ചത് കേവലം ഒന്നോ രണ്ടോ മൽസരങ്ങൾ കൊണ്ടല്ലല്ലോ...പടി പടിയായി അദ്ദേഹം കൊണ്ട് വന്ന മാറ്റങ്ങൾ അല്ലേ ഇന്നത്തെ സിറ്റി ആയി മാറിയത്......ആദ്യമേ അത് മുൻകൂട്ടി കണ്ട് പെപിനെ മാനസികമായി തളർത്തേണ്ടിയിരുന്നു.....ഇനി പറഞ്ഞിട്ട് കാര്യമില്ല😅....
Klopp❤
ബ്രസീൽ നാഷണൽ ടീം ൻ്റെ പുതിയ കോച്ച് നേ കുറിച്ചും,പുള്ളിയുടെ ടാക്ടിക്സ്-REALATIONALISM തിനെ കുറിച്ചും വീഡിയോ ചെയ്യുമോ?
ഒരൊറ്റ പേര് "Jurgen Klopp" ❤🔥
Ohh.. pinne. Klopp doesn't have as much tactical flexibility compared to Pep.
@@salmanfaris9049 Klopp doesn’t have unlimited transfer fund as Pep 🫢
Mind games kalikkan pattiya managers ippo premier leagueil undo? Mourinho speacial one alle 😉
Ask klopp👀
Pep♥️
ജർമനി യുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി ഒരു വീഡിയോ ചെയ്യ് ബ്രോ
😂😂😂😢😢🙂
🥺🥺🥺
തോൽപ്പിക്കാൻ ഉള്ള വഴി കണ്ട് പിടിച്ചൊണ്ട് വരുമ്പോ അണ്ണൻ tatics മാറ്റും.
1 night is enough for him to find something new and 1 training session is enough for his players to adapt into it....
അണ്ണൻ്റെ കയ്യിൽ gene editing technology വല്ലോം ഉണ്ടൊന്ന് നോക്കണം.
നല്ല സംശയം ഉണ്ട്
Eg : the way he humiliated real Madrid in UCL semi final second leg😂😂
@@amalshaheencreations2933 Ooofff.. romancham. Positional play at its finest..
Solksjaer did it in proper way. He defeated pep many times
Bro klopp nte tactics video entha idathe ? We are waiting
Jose maurinjo😍😍😍
Pep Guardiola - The greatest manager in the game right now, managing the best footballing side today.
José the special one🔥🔥
Pep ന്റെ midfield നെ outnumber ചെയ്ത് midfield dominance ഏറ്റെടുത്താൽ ഒരു പക്ഷെ അവര് struggle ചെയ്യും or sit back and counter ആണ് main method കാരണം high line ആണല്ലോ അവര് കളിക്കുന്നത്.
Champions league ഫൈനലിൽ inter നല്ല കളി കളിച്ചു but അവസരം മുതൽ എടുത്തില്ല അതുപോലുള്ള കളി കളിച്ചാൽ സിറ്റിയെ തോൽപ്പിക്കാൻ പറ്റും
kdb poyappol team mentally down ayi
ഈ തോൽപ്പിക്കുക എന്ന് പറയുന്നത് ഒന്നോ രണ്ടോ കളിയിൽ തോൽക്കുന്നത് അല്ലല്ലോ ട്രോഫികൾ അടിക്കാണ്ട് നോക്കണ്ടതല്ലെ അത് ഇപ്പോളത്തെ അവസ്ഥയിൽ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് ഇന്ന് മറ്റ് ടീമുകളെ അപേക്ഷിച്ച് city വളരെ മുൻപിലാണ് മറ്റുള്ളവർ ഓടിപിടിക്കാൻ ശ്രമിക്കുമ്പോൾ അവർ വീണ്ടും കൂടുതൽ കൂടുതൽ മുന്നോട്ട് പോവുന്നു ...പിന്നെ pep ന് Barcayilum Bayernilum decline സംഭവിച്ചത് പോലെ ഇവിടെയും സംഭവിക്കണം... 😅
Mourinhouyde mind game patti oru vidoe cheyamo
pepine tholpikkan real madrid kloppine sign cheytha therande prashne ollu…. chumma paranjadalla.. valvarde, tchou, camavinga, bellingham ithallam kloppinte dream players aan… klopp madridil vanna pinne pep alla europeil aare venelum eeth stadiumthil poyi neridam adhum complete game control koodi….. adhinulla resources realil und…
Njngal tharilla klopp annane😂
Madrid um counter attacking aa kalikane. Klopp nu pattya team pakshe annan pokulla😂
@@earth-sv5wd you guys are lucky to have him🤍
@@amarnath18i41 varan chance kuravanu… ennalum footballil never say never ennalle.. so ya
Klopp wont' survive at Real Madrid without CL, like his Liverpool team now.
Jose annanu vendi chakuna players indenki pep alla...aare ayalum ayal pottikum... classic jose😍😍😍love his aura😎
Pep👑
Klopine kond kazhiyum pulli cheriya squad vech klop theliyichittund
It's simple to defeat pep. You should not go aerial.Keep the ball on the ground. They use high pressing always with man to man marking. So use triangle with link in play way with a third player.
Full flow ആയിട്ടുള്ള klopp ന്റെ Liverpool നെ മാത്രമേ pep നെ തോൽപ്പിക്കാൻ പറ്റൂ. അതു എപ്പോഴും അങ്ങനെയേ ആയിട്ടുള്ളൂ.
Head to head klopp vs pep record എന്ന് പറയുന്നത് till 2022 klopp have 9 wins with pep 8 wins & 5 draws.
Pep നാണ് കൂടുതൽ trophy കൾ ഉള്ളത്.
Klopp ന്റെ Gegen pressing vs pep's tiki taka എപ്പോഴും കാണാൻ രസമുള്ള കളിയാണ്. കഴിഞ്ഞ കൊല്ലം klopp നു തന്റെ gegen pressing കളിക്കാനുള്ള midfielders ഉണ്ടായിരുന്നില്ല.
3:22… 🔥…. Well oiled fluid football….. klopp…
Bakki ella great managers ine patti videos ittu pep ine kurichum koodi idu please
Klop 🔥
Use pacy wingers on both flanks(ex dembele and mbape ,salah )also cut the passes by a good diffencive midfielder ex.ngolo kante also use speedy and tough wing backs ex.alphonso davies).thats all
Broo...broo epozhum parayarundu pep barcayil undayirunnapol Real pidichu ketty..result undaki ennoke..broo apozhathe kali kanditundo ennu ennikariyila..parachil kettitu illa ennu thonnunu....karanam alathe engane parayilaa..broo Pepnte barca period onnu check cheythu nooku..4 years 4 la liga
2 champions league... soo many other trophies...
eni El Classico in la Liga
10 matches
Barca won 6, Real 2, Draw 2
Ethil evideya Pidichukettiyathu clearly i dont see anything
pinee Mourinho yude karyam annengilum Internte kude oru thavana kudi tholpichitundu...appozhum Pep nte stats mukalil thanee broo
Pinee Pique paranja karyam eniku ariyila..chilapo sthyam aakam..but etrakum stats ulla Pep Mourinho ye pedichu poyi ennu paranjal vishwasikan budhimutundu....eniku ariyam pedichu poya karyam broo paranjathu alla ennu ennalum paranjatha...
Sathyam 💯ivnmr verethe dialogue adikunnath aan idokke pep nu Mourinho ne pedikanda karyam onnum illa 🤭
if KLOP have fund like PEP ,he would ruled this game :)
No way to know for sure, but I don't think Klopp can be like Pep. His teams suffers a huge drop-off in some seasons, while Pep always maintains a certain standard.
Klops doesn’t have the sqaud depth as city .if klop becomes Real Madrid manager , that team will be 🔥
Prime ജോസേട്ടൻ 🔥❤
സിറ്റിടെ ജേഴ്‌സി ഇട്ടു അണ്ണൻ വീഡിയോസ് ചെയ്താൽ മതി
Jose eni ath pattila but paranja polle front ill press cheyathe mid and defence ill pidichal theerkam..
Klopp 🔥
When pep was in Bayern Zidanes real Madrid was also dangerous...😢
Pep നെ ഞങ്ങ Tottenham അപ്പോഴും തോൽപിക്കാറുള്ളതാ 😂. Tottenham ന്റെ പുതിയ സ്റ്റേഡിയത്തിൽ ഇതു വരെ pep വിജയിച്ചട്ടില്ല 🤭
Adutha UCL finalil jayicholame
City played 5 games at Tottenham hotspur stadium, never scored a goal
@@kaypee971 City will do it this season, it's Pep's dream.
Only JOSE can do it
Next English manager
Klopp ആശാൻ 🙌🏽
Jose ❤❤❤🔥🔥🔥
Bro Germanyude situation ne patti oru vedio cheyyamo?
Ellam postion nice players ann pep create chithekune 💯🥵
*Vangiyekkunne🤑
@@NONAME-xz6zdvangiya samyatu etra perku itra quality undarunnu😏pep developed every one
Elarum cityle first season kazhinjal pinne pidicha kittatu atra quality football kalikum
It's a Pep Guardiola masterclass
@@NONAME-xz6zd they buy avg and make them into worldclass.. Just look kova, Chelsea il down ayikond ninn aal avide kathun🤣
All about system ,aah systethil average players polim word class avum
@@abxftbl shrya ennitt pottanmaraya owners orupad paisa vari eriyunnu just average plyrsne vangya matheele🥲
Liverpl nd united had potential to beat pep by playing counter attacking game on transition…pep identify this weakness now thats y he bring some solid CB defenders…the best thg is pep is also evolving..other managers also needed to evolve!! 💙
Jose Mourinho always the special one
One and only pep 🩵⚡
അല്ലെങ്കിലും german teams അല്ലെങ്കിൽ style danger തന്നെയാണ് 2013 ucl barca യെ തോല്പിച്ചത്, 2010,14 worldcups,2020 bayern munich team
Lakaka’s defensive brilliance illayirunnenkil inter citiye adichene..🔥..
Xavi ❤
Chirippikalle 😂njnum Barcelona fan aan angere kond onnum nadakilla ath
Ange Postecoglou ithane a vazhi 🔥❤️
Pulliyodu thanne chodikkanam 😂😂
Pandethe aa induvidual performance onnm ipoo kaanaan ilaa full team coordination ppdi aam pndethe gtnl miss cheyunnu
Mourinho ❤️
Pool ❤️
Pep barca vidan kaaranam mourinho onnum alla, its pique, avanaytt aayrnnu pepin issue
I think what makes pep special that he is not stubborn, hevis flexible
Bro kayyil irikunna book 📚 etha
Klop ine kond pattum but athin aadhyam liverpool nalla oru sporting directore nokanam
PL I'll man City nne tholpikkan adhe aashan Aya klope nne matram kazyollu...adhukond enki klope nne istam Anne klope nne istam ulle players Liverpool konde vannal mathy pakshe eee year anganne pulli kki kititilla...firmino Mane Salah peak I'll kalikkimboo Liverpool tholipikkan easy Ellayrnnu...pakshe ipo anganne Ella suitvation ipo ulle players nanayi adapt ayaale man City nne tolpikkan paatollu....
Ole Solskjaer 2019-20 season 3 wins over city ❗
@@mancunianred508Poolanmar angana allalo parayana. Klopp adichittu ennoka anu😂.
Bro adym kayyil vecha book nte title enthuan
പെപ്പിനേ തോൽപിക്കാൻ അത് പോലേ ഉള്ള ഒരു ടീമിനേ തരൂ .
ഞാൻ കാണിച്ചു തരാം
Mou did it back in 2010 and in laliga too