സ്വന്തം വിസയിൽ വന്നു JOB/BUSINESS ചെയ്ത് ലക്ഷങ്ങൾ നേടം IN DUBAI🔥DUBAI JOB VLOGS MALAYALAM 2022/BBA

Поділитися
Вставка
  • Опубліковано 27 сер 2024
  • സ്വന്തം വിസയിൽ വന്നു JOB/BUSINESS ചെയ്ത് ലക്ഷങ്ങൾ നേടം IN DUBAI🔥DUBAI JOB VLOGS MALAYALAM2022|BBA
    #dubaijobs2022malayala #jobsmalayalam #uaejobsinmalayalam2022
    Hi Friends
    iIHope u Enjoyed This Video
    Here Below BBA VLOGS Deatils , Located in dubai
    Join our growing community for new videos !
    For business inquiry contact -bbavlogsbusiness@gmail.com
    BUSINESS INQUIRIES:
    bbavlogsbusiness@gmail.com
    FB : / binubabysonofabraham
    Insta : / bba_vlogs
    youtube: / @bbavlogs
    My second channel for couples vlogs
    / @mrmrsbba
    THANK YOU CHUNKSSSSSS🔥🔥🔥🔥🔥🔥🔥
    Finding a job in U.A.E can be challenging. That's why here we are sharing top job searching website for finding a job in U.A.E.
    The following are the best 20 job searching web portals:
    1. INDEED
    www.indeed.ae
    2.RightVows
    Visit rightvows.com/
    3. NAUKRIGULF
    www.naukrigulf...
    4. BAYT
    www.bayt.com/e...
    5. MONSTERGULF
    www.monstergul...
    6. MEPJOBS (Only for MEP jobs)
    mepjobs.birddog...
    7. GULFTALENT
    www.gulftalent...
    8. DUBIZZLE
    dubai.dubizzle...
    9. LAIMOON
    laimoon.com/
    10. OLIV
    oliv.com/ae-en/
    11. DUBAI CLASSIFIED
    www.dubaiclass...
    12. EMIRATES ADS
    www.emirates-a...
    13. EXPATRIATES
    www.expatriate...
    14. KUGLI
    www.kugli.com/
    15. TOTAL DUBAI
    www.totaldubai...
    16. TOTAL JOBS
    www.totaljobs....
    17. DUBAITRADESONLINE
    www.dubaitrade...
    18. BUZZON.KHALEEJTIMES
    buzzon.khaleej...
    @bbavlogs @bba vlogs #bbavlogs
    19. GLASSDOOR
    www.glassdoor....
    20. GETTHAT
    getthat.com
    Dubai Recruitment Agencies Malayalam|UAE Job 2021|UAE Recruitment Agency|Mobile Job Application
    #uaerecruitmenragency #uaejobvacancies #bbavlogs
    The best jobsearch platform-Right Vows
    "RightVows" MAI assisted (Mobile Artificial Intelligence) Job Store currently manifest 85+ Nationalities including job seekers and recruiters across Middle East predominantly on Whatsapp and on other social media platforms.
    We post vacancies daily from our companies as per availability. Candidates can apply for general vacancies through WhatsApp Group or exclusive vacancies from our mobile app. In most cases, we conduct initial interviews at our Dubai office, if profile is shortlisted. The final interviews will be with the employers. Results will be updated on our WhatsApp Premium Group.
    🅘nterviews @🅡ight🅥ows Https://rightvows.com/...
    rightvows.com/#0
    Indian contact
    Mrs. Seby Elias Managing Director, RightVows +91 97785 50372 India Contact
    നിങ്ങൾ ദുബായിയിൽ ജോലി നോക്കാനായി വിസിറ്റിംഗ് വിസയിൽ വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ ഫ്ലൈ ദുബായ് പാക്കേജ് തീർച്ചയായും ഉപകാരപ്പെടും . ദയവായി ക്ഷമയോടെ മുഴുവൻ വായിക്കുമല്ലോ rightvows.com/...
    Right Vows FZE
    22nd Floor, Office No 2214
    Amber Business Center
    The Tower Plaza Hotel
    Dubai,UAE
    PO Box 5633
    Nearest Metro:Emirates Towers (Exit 2)
    10 meters distance
    Landline (04) 205 3394
    Mob: +971554839659
    goo.gl/maps/WZ...
    ജോബ് വാക്കൻസികൾ ഞങ്ങളുടെ പ്രീമിയം വഹട്സപ്പ് ഗ്രൂപ്പ് മുഘേനയും മൊബൈൽ അപ്ലിക്കേഷൻ വഴിയുമാണ് അപ്ഡേറ്റ് ചെയ്യുന്നതു
    നിങ്ങൾ ചെയ്യേണ്ടത്?
    1 വഹട്സപ്പ് ഗ്രൂപ്പിൽ അംഗമാവുക (visit rightvows.com/...)
    (ഇത് ഒരു onetime paid സർവീസ് ആണ് . Lifetime വാലിഡിറ്റി ഉണ്ടായിരിക്കും )
    2 മൊബൈൽ അപ്പ്ലിക്കേഷനിൽ സൈൻ അപ്പ് ചെയ്യുക (ഡൌൺലോഡ് ലിങ്ക് apple.co/2Z9oLQ6 (iOS) Or click bit.ly/2BRBrSK (Android) in App Store or Play Store )
    നിങ്ങള്ക്ക് അനുയോജ്യമായ വാക്കൻസികൾക്കു അപ്ലൈ ചെയ്തതിനുശേഷം ഞങ്ങളെ അറിയിക്കുക
    ഞങ്ങൾ മുഘേന അനവധി ആളുകൾക്ക് ജോലി നേടാൻ സാധിച്ചിട്ടുണ്ട്
    ഡീറ്റെയിൽസ് അറിയാൻ Follow #RightVowsTestimonials on 𝐋𝐢𝐧𝐤𝐞𝐝𝐈𝐧 സന്ദർശിക്കുക അല്ലെങ്കിൽ visit rightvows.com/...
    ഞങ്ങളുടെ ദുബായ് ഓഫിസിൽ വരാൻ താത്പര്യമുണ്ടെങ്കിൽ ഓൺലൈനിൽ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്
    ബുക്കിംഗ് ലിങ്ക് rightvows.com/...
    @BBA VLOGS #jobindubai #jobsinmalayalam

КОМЕНТАРІ • 244

  • @jessybbabu3210
    @jessybbabu3210 2 роки тому +31

    ആരും Right vows- ൽ കൊണ്ടേ പണം കളയരുത്..... അവരുടെ അപ്ലിക്കേഷൻ വഴിയും വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴിയും ജോബ് കിട്ടുമെന്ന് പറഞ്ഞെ എന്റെ കുറെ ഫ്രണ്ട്സ് പണം കൊടുത്ത് ജോയിൻ ചെയ്തു..... പക്ഷേ അതിൽ നല്ല ജോബ് വാക്കൻസി ഒന്നും വന്നും ഇല്ല, ഉള്ളതിൽ അപ്ലൈ ചെയ്തിട്ട് യാതൊരുവിധ മറുപടിയും കിട്ടില്ല......പണം പോയത് മിച്ചം..... മിക്കവരും വിസിറ്റിംഗിൽ വന്നതായിരുന്നു..... അത്രയും പണം വെറുതെ പോയതിൽ സങ്കടം ഉണ്ട്

    • @ananthuas8621
      @ananthuas8621 2 роки тому +4

      👍enikum ith thanne aanu anubhavam.

    • @BBAVLOGS
      @BBAVLOGS  2 роки тому +1

      @jessybbabu. And @ananthu come to BBA VLOGS insta..let me check with them what is the issue...

    • @ananthuas8621
      @ananthuas8621 2 роки тому +1

      @@BBAVLOGS please check your inbox bro

    • @vijayunni6789
      @vijayunni6789 2 роки тому +3

      Avare msg polum seen cheyunnilla

    • @kiranpg5731
      @kiranpg5731 2 роки тому +1

      ?

  • @sanjithsatheesan1970
    @sanjithsatheesan1970 2 роки тому +47

    Veruthe aanu rightvows . One month aayi cash koduth evarude application il join cheythitt. Oru vacancy polum apply cheythitt reply tharanilla. Cash poyathu micham

    • @BBAVLOGS
      @BBAVLOGS  2 роки тому +4

      Bro contact me on insta

    • @asishpv5386
      @asishpv5386 2 роки тому +5

      Ellavarudeum anubhavam ithu thanne anu.

    • @sanjithsatheesan1970
      @sanjithsatheesan1970 2 роки тому +3

      @@BBAVLOGS instel message ayakkan aanel endina bro application. Ennum apply cheythitt und. Endelum nadapadi undakumo

    • @kiranpg5731
      @kiranpg5731 2 роки тому +1

      എത്ര പൈസ പോയി?

    • @sanjithsatheesan1970
      @sanjithsatheesan1970 2 роки тому +1

      1800 rs poyi

  • @user-gx8cm7vd1w
    @user-gx8cm7vd1w 2 роки тому +9

    ഞാൻ ഇപ്പോൾ സൗദി അറേബ്യ ആണ് . നല്ല ഒരു കമ്പനിയിൽ ആണ് വർക്ക് ചെയുന്നതു . ഫാമിലി കൂടെ നിർത്താൻ പറ്റുന്ന ഒരു സ്ഥിതി അല്ല അത് കൊണ്ട് wife ആയി ദുബായ് വരാൻ ആണ് പ്ലാൻ . ഒരുമിച്ചു നിൽക്കാം രണ്ടുപേർക്കും ജോലിയും ചെയാം .possible ആകുമോ 🤨

    • @shahabaskhan899
      @shahabaskhan899 2 роки тому +6

      നല്ല കമ്പനി ആണേൽ ഇട്ടേച്ചു പോവല്ലേ.... ദുബായിൽ ചിലവ് വളരെ കൂടുതൽ ആണ്..

    • @shabeerbabu7400
      @shabeerbabu7400 Рік тому

      ഉള്ള കമ്പനി യിൽ പിടിച്ചു നില്കാൻ നോക് ഈ right vows ലോക ഉടായിപ്പ് ആണ് ഞാൻ ദുബായിൽ വെറുതെ ആയി എന്റെ സൗദിയിൽ പോയത് ആണ്

  • @skc5903
    @skc5903 2 роки тому +3

    ഒരു മാസം കൊണ്ട് ബൈക്കു ലൈസൻസ് കിട്ടുമെന്നുപറഞ്ഞു ആരും വരണ്ട..നല്ല tight ആണ് ലൈസൻസ് കിട്ടാൻ ..എനിക്ക് 6 ടെസ്റ്റ് ആയി 8 months

    • @shihab2620
      @shihab2620 2 роки тому

      എത്ര ക്യാഷ് ആയി??

  • @muhammedshareefvlogs1328
    @muhammedshareefvlogs1328 2 роки тому +2

    തയ്യൽ നന്നായി അറിയാത്ത ആൾക്ക് സഹായിയായി നിൽകാവുന്ന മേഖലയുണ്ടോ?

  • @sandeepms675
    @sandeepms675 2 роки тому +8

    BBA എന്റെ മച്ചാനെ പൊളിച്ചടുക്കി. സൂപ്പർ വീഡിയോ. എത്രയോ പേർക്ക് ഉപകാരം ഉള്ള ഒരു കിടിലൻ വീഡിയോ. വളരെ ഉപകാര പ്രദമായ വീഡിയോ. AN EXCELLENT INFORMATION VIDEO

  • @infop1557
    @infop1557 Рік тому

    ഇവരുടെ സംസാരം കേട്ട് ഇവിടെ വന്നാൽ അറിയാം വിവരം.
    Bike ലൈസൻസ് കിട്ടാൻ അത്ര എളുപ്പമല്ല

  • @FK0011
    @FK0011 2 роки тому +2

    Helpful information

  • @abhirajac2565
    @abhirajac2565 2 роки тому +1

    ആരും Right vows- ൽ കൊണ്ടേ പണം കളയരുത് അവരുടെ അപ്ലിക്കേഷൻ വഴിയും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ജോബ് കിട്ടുമെന്ന് പറഞ്ഞ ഞാൻ ക്യാഷ് കൊടുത്ത് ജോയിൻ ചെയ്തു പക്ഷേ അതിൽ | നല്ല ജോബ് വാക്കൻസി ഒന്നും വന്നും ഇല്ല , ഉള്ളതിൽ അപ്ലൈ ചെയ്തിട്ട് യാതൊരുവിധ മറുപടിയും കിട്ടില്ല

  • @thevillagedreams3679
    @thevillagedreams3679 Рік тому

    വലിയ എമൗണ്ടുകൾ ആരും മുടക്കേണ്ട ആ കാശ് പോയിക്കിട്ടും ദുബായ് അടക്കം.. സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയാണ്...പണിയൊന്നുമില്ലാതെ കഷ്ടപ്പെട്ട് തിരിച്ചുപോകുന്നത് ആയിരങ്ങൾ ആണ്

    • @magiclife155
      @magiclife155 Рік тому

      10 കൊല്ലം മുൻപേ ഇത് കേൾക്കാൻ തുടങ്ങിയിട്ട്

  • @asharafpk452
    @asharafpk452 Рік тому

    ജോലി കിട്ടിയവർ ഉണ്ടെകിൽ അറിയിക്കു

  • @wolfvsman4578
    @wolfvsman4578 Рік тому

    🙄ദുബായ് കുറേ ജോലി ഉണ്ട്‌, അതിനു ഇരട്ടയായി ജോലി നോക്കുന്നവരും ഉണ്ട്‌ 🙂അതാണ് രസം

  • @hameedvethila629
    @hameedvethila629 Рік тому +1

    Labour community market ഇൽ ഇഷ്ടംപോലെ കച്ചവടം.1000₹ മാത്രം

  • @ponnoos5064
    @ponnoos5064 2 роки тому +4

    ഡ്രൈവിംഗ് ജോബ് സാധ്യത ഉണ്ടോ.ഏകദേശം salary യും കൂടി പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും.

    • @RightVows
      @RightVows 2 роки тому

      Yes. Average salary AED 1500

    • @shahuldubai3155
      @shahuldubai3155 Рік тому

      2000 bro bike drivers salery restuarents like that

  • @anzarck
    @anzarck 2 роки тому +1

    🥰👏👏👏rightwows I know this team

  • @afsaljakson5123
    @afsaljakson5123 2 роки тому

    Please BBA DO not promote this kind of fake agency All comments are disappointing me😞

  • @tomzac7080
    @tomzac7080 2 роки тому

    a very good information.

  • @dreammade4320
    @dreammade4320 2 роки тому

    Orupaad tnx

  • @jaisonjs9614
    @jaisonjs9614 2 роки тому

    Informative video

  • @Anishsivaraman
    @Anishsivaraman 2 роки тому +3

    ഞാൻ ഇപ്പോൾ ഖത്തറിൽ Technician ആണ്, Dubai യിൽ വർക്ക്‌ ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഇവിടെ ഇപ്പോൾ നല്ല ശമ്പളം ആയതുകൊണ്ട് കളഞ്ഞിട്ട് വരാനും തോന്നുന്നില്ല പക്ഷെ ഒരിക്കൽ ഞാനും Dubai യിൽ എത്തും ❤

    • @ppakbarali
      @ppakbarali 2 роки тому +5

      അത്യാവശ്യം ശമ്പളം ഉള്ള ജോലി ആണെങ്കി ഈ വീഡിയോസ് ഒന്നും കണ്ട് കളഞ്ഞിട്ടു വരരുത് ട്ടോ .

    • @Anishsivaraman
      @Anishsivaraman 2 роки тому +1

      @@ppakbarali ഇല്ല 😊 എനിക്ക് ദുബായിയിൽ വർക്ക്‌ ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ അതുകൊണ്ട് മാത്രം ഞാൻ ഈ Job കളയില്ല.

    • @omnipotent4208
      @omnipotent4208 2 роки тому +1

      @@Anishsivaraman enna oru karym cheya leave eduth pore

    • @praveentk7913
      @praveentk7913 2 роки тому +1

      Aethu ഫീൽഡിൽ അണ് technician അയി work cheyyunnae

    • @najeemkhan4543
      @najeemkhan4543 2 роки тому

      ഖുത്തറിൽ ടെക്‌നിഷ്യൻ ചാൻസുണ്ടോ

  • @muhammedshareef5945
    @muhammedshareef5945 2 роки тому +1

    യുഎഇയിൽ ഭൂരിഭാഗവും ഏജൻസികളും ഏജന്റുമാരുമാണ്.
    പണം കൊടുത്താൽ അവർ മുങ്ങും.

    • @infop1557
      @infop1557 Рік тому +1

      ഇതാണ് സത്യം

  • @saheedmk
    @saheedmk 2 роки тому

    BBA . Well done. Uae job vaccancy aake കൂടി കൊയന്ന വീഡിയോ ആയിൻ.. എന്ന drawback മാത്രമേ ഉള്ളൂ
    പാർട്ട് പാർട്ട് short വീഡിയോ ചെയ്യുമോ

  • @jinithomas880
    @jinithomas880 2 роки тому +2

    Right vows thattip aann..

    • @BBAVLOGS
      @BBAVLOGS  2 роки тому

      @jinithomas come to bbavlogs insta ,let me check with them..

  • @sahlushazofficial126
    @sahlushazofficial126 2 роки тому +2

    Sir what about medical coding opportunities out there

  • @shahidarahimrahim5038
    @shahidarahimrahim5038 2 роки тому +4

    എന്റെ മകൾ സിവിൽ എഞ്ചിനിയറിംഗ് ബി ടെക്ക് കഴിഞ്ഞതാണ് ദുബായിൽ ആള് ഉണ്ട് ജോലിയ്ക്ക് ശ്രമിക്കുകയാണ് വേക്കൻസികൾ ദയവായി അറിയിക്കാമോ.

    • @jayeshkumar2051
      @jayeshkumar2051 2 роки тому +2

      Linkdin active avan para. Indeed also better.. 200 aed koduthal gulf newsil ad kodukan patum.

    • @jaseelahafsal3422
      @jaseelahafsal3422 2 роки тому

      Job കിട്ടിയോ

    • @shahidarahimrahim5038
      @shahidarahimrahim5038 2 роки тому +1

      ജോലി ആയിട്ടില്ല.

    • @shahidarahimrahim5038
      @shahidarahimrahim5038 2 роки тому

      വേക്കൻസി വല്ലതും ഉണ്ടോ

    • @jaseelahafsal3422
      @jaseelahafsal3422 2 роки тому

      എന്റെ മകളും നോക്കുന്നുണ്ട്. ഇത് വരെ കിട്ടിയില്ല.btech civil തന്നെ

  • @shihabthangal529
    @shihabthangal529 Рік тому

    Super sir

  • @Haris-ur8ps
    @Haris-ur8ps 2 роки тому

    Video 👌

  • @johnnelson3395
    @johnnelson3395 2 роки тому +2

    I need residency permit for 2 years without job just keep N. R. E. Status is it possible. What is the rate of visa.

  • @arifajafer389
    @arifajafer389 Рік тому

    Sthree kale kurich onnum paranjilla. Athayath ella streekalkkum bharthav hndakanamennillallo. Bharthavinu padippillengi, bharya kudubam nokkum apo bharyakk sponzor cheyyanmpatyo

  • @riyaspulluparamban8775
    @riyaspulluparamban8775 Рік тому

    Thaks

  • @SureshKumar-iy9hl
    @SureshKumar-iy9hl 6 місяців тому +1

    നിങ്ങളുടെ പൈസ ഇവരുടെ കയ്യിൽ ആകും...

  • @vishnuapposs
    @vishnuapposs 2 роки тому +1

    ❤️

  • @renjinisarsha9650
    @renjinisarsha9650 2 роки тому +1

    Chetta njan nattil hypper markettil work cheythukodirikkuvanu. Njan married aanu.billing enikku nalla experience undu. Visiting visayil vanna enikku eathelum hyper markettilo supper markettilo job vangi tharan kazhiyumo.pls Ripley

  • @beeviasoora946
    @beeviasoora946 2 роки тому

    ഈ ജോബ് ഞാൻ തയ്യലിന്റെ കാര്യം മലയാളത്തിൽ ഇടുക മെസ്സേജ്

  • @sakeermahabooba3011
    @sakeermahabooba3011 8 місяців тому

    ❤❤❤

  • @nsctechvlog
    @nsctechvlog 2 роки тому +1

    👌👌👌👌

  • @akshayg554
    @akshayg554 2 роки тому

    Njan 2021 il Dubai'l vann RIGHTVOWS il poyirunu. Avar ennod oru Application edukan paranj. 80 Dhms. Athil job vacancies update avumenn paranju. Pakshe avar update cheyuna ella jobsum, uae experience venam. Oru freshernu apply cheyyan sadhikilla. Enthukond eth avar nerathe parayunilla. Kure mail's ayachu. No reply. Ningal Joli anweshich varunnavar anenkil, Update your linkedin profile, Update your Indeed Profile, Update your NaukriGulf profile. NEVER APPROACH ANY JOB CONSULTANCIES. ESPECIALLY MALLUS

  • @jayadevjs5245
    @jayadevjs5245 2 роки тому +1

    Do not promote this type of fake agencies like this in your video....we joined this agencies after watching BBA & we lose our money.....

  • @fazilmoothodath3639
    @fazilmoothodath3639 2 роки тому

    👍💯

  • @vishnuvlogs8873
    @vishnuvlogs8873 2 роки тому

    👍👍👍

  • @user-pm4zb2ye1t
    @user-pm4zb2ye1t 3 місяці тому

    ലൈസൻസ്. ദുബായിൽ. പോയിട്ട്എ ടുകാം. നാട്ടിലെ. ഒരുലക്ഷം. ആവും

  • @vijayunni6789
    @vijayunni6789 2 роки тому +1

    Chettante video kanditt ane athil register cheythe, pisa poyi, 4 varasham ayi polum avare thudangitt, avare cv typeingine 200 ane paranje ente bagyathine ath cheythilla, athum koodi cheythirunnel pathu moonuru dirham. Poyañne

    • @RightVows
      @RightVows 2 роки тому

      CV cheyyunnathu avanavanu vendi yanu. We haven’t forced anyone to use any of our services. It’s your choice to take a service or not. All the best for your jobsearch

    • @vijayunni6789
      @vijayunni6789 2 роки тому +3

      @@RightVows ellardum ith thanne ano paranje ozhuvakkunne, msgine polum reply cheytha niglkk nth manners ane ulle

    • @vijayunni6789
      @vijayunni6789 2 роки тому +2

      @@RightVows pinne nthina agane oru office thurann irikkunne

  • @shafeek_yeppi8273
    @shafeek_yeppi8273 2 роки тому

    Crypto trading ചെയ്യുവാൻ പറ്റുമോ?

  • @pinkladyboutique9685
    @pinkladyboutique9685 2 роки тому

    I like so much in Dubai settle.. InshaAllah

  • @shyams1636
    @shyams1636 2 роки тому

    Hi... completed BE Electronics and communication engineering looking for job in Dubai. What kind of jobs are available? And also I'm looking forward to come Dubai in visiting visa what about that?

  • @santhoshsakthielectronics1151
    @santhoshsakthielectronics1151 2 роки тому

    Very good informations
    Dubai വരണമെന്ന്ണ്ട് Electrical related job or business ചെയ്യണമെന്നുണ്ട്. Mobile നമ്പറിൽ ബന്ധപ്പെടാം
    Thank you Bro

  • @Discovery-info
    @Discovery-info Рік тому

    Tea nd snks shop thudangn ethanu procedure..

  • @chuttu...paappy...2706
    @chuttu...paappy...2706 2 роки тому

    Freelance visayil accountant job cheyyan pattumo

  • @roymathews3113
    @roymathews3113 2 роки тому

    What Abt possibility in handicraft and antique business

    • @RightVows
      @RightVows 2 роки тому

      Please share your contact details, our team will be in touch with you.

  • @vk-mb2jm
    @vk-mb2jm 2 роки тому +1

    Gipsam cellige worke start chayan pattumo

  • @Aj-wc5hu
    @Aj-wc5hu 2 роки тому

    Peking job vecancy undo....
    Undengil aareekamo....

  • @abdu_rahiman_palottil
    @abdu_rahiman_palottil 2 роки тому

    നിങ്ങളുടെ ആ വിസയിൽ General Maintanance and Renovation business ചെയ്യാന്‍ പറ്റുമോ

    • @RightVows
      @RightVows 2 роки тому

      Please share your contact details, we will connect you with our PRO.

  • @Aj-wc5hu
    @Aj-wc5hu 2 роки тому

    Hi....

  • @robinroy7225
    @robinroy7225 2 роки тому

    Sir I am in Dubai but I have 3year experience in cashier billing in hospital in India so I am looking for a job here I am in visiting visa

  • @mufeedali3946
    @mufeedali3946 2 роки тому

    👍

  • @beeviasoora946
    @beeviasoora946 2 роки тому

    എനിക്ക് നന്നായിട്ട് തയ്യൽ അറിയാം റെഡിമെയ്ഡും തയ്ക്കാൻ അറിയാം എനിക്ക് ജോബ് ഉണ്ടോ തരാൻ

    • @thevillagedreams3679
      @thevillagedreams3679 Рік тому

      നാട്ടിൽ തന്നെ ചെയ്തൂടെ.... അതായിരിക്കും ബെറ്റർ

  • @niz6771
    @niz6771 Рік тому

    Visit visa ullavark freelance work cheyyan pattumo.?

  • @mathewkthomas4197
    @mathewkthomas4197 Рік тому

    I am an General and Life Insurance Consultant, how scop works in Dubai.

  • @user-pm4zb2ye1t
    @user-pm4zb2ye1t 3 місяці тому

    ഫുഡ്‌. സപ്ലൈ. ലൈസൻസ്
    കിട്ടുമോ

  • @asishpv5386
    @asishpv5386 2 роки тому +5

    Right vows thattupanu. Dont trust them

    • @RightVows
      @RightVows 2 роки тому

      Video is not about RightVows it’s about opportunities in Dubai. Pls watch video completely with patience

    • @asishpv5386
      @asishpv5386 2 роки тому +1

      @@RightVows Ningalude sidil ninnu undaya anubhavam anu paranjathu.

    • @BBAVLOGS
      @BBAVLOGS  2 роки тому

      @asish bro come to bbavlogs insta let me check the issue with them...

    • @asishpv5386
      @asishpv5386 2 роки тому +4

      @@BBAVLOGS Bro ellavarum ariyanam athukonda ingane parayunnathu

    • @ajsalazeez4481
      @ajsalazeez4481 2 роки тому

      Ashi bro nthanu problem, pls explain n ml ariyatte mistakes

  • @salmailyas3014
    @salmailyas3014 2 роки тому +1

    Bba kayinjavarku job vacancy ndo?

  • @shameem9006
    @shameem9006 2 роки тому

    Freelance Visa ippoyulla right ethrayaa ariyan patto

  • @atwelve7454
    @atwelve7454 2 роки тому +1

    First paranga bedspace business dubail illegal aan. Illegal businessinte positive side matram parangu pogade adinte prashnangalum parayu enale pavangalk manasilavukayullu

  • @Abdul-bi5ih
    @Abdul-bi5ih 2 роки тому

    3 years visa iduttaa PR kitoo?? Illaloo

  • @rumais100
    @rumais100 2 роки тому

    ദുബായ് ആണ് ഇപ്പൊ വിസിറ്റ് വിസയിൽ
    ഇവിടെ നിന്ന് bike ലൈസൻസ് എടുക്കാനുള്ള വഴി പറയാമോ plss

    • @RightVows
      @RightVows 2 роки тому

      Please share your contact details, our team will be in touch with you.

  • @sschannel7193
    @sschannel7193 2 роки тому

    Ladies inu engane vannal engane accomodation kittum oru teacher job o allenkil private tutor aakan

  • @ponnusponnuponnuponnu1499
    @ponnusponnuponnuponnu1499 2 роки тому

    Hai

  • @sreejithv1990
    @sreejithv1990 2 роки тому

    ബ്രോ UAE വിസ നമുക്ക് നാട്ടിൽ നിന്ന് ക്യാൻസൽ ചെയ്യാൻ പറ്റുമോ.. വർക്ക്‌ വിസ ആണ്..

    • @reyaskalamannil852
      @reyaskalamannil852 2 роки тому

      Visa ippol 2 year kayinjaal outomatic aayitt cancel aakum bro

    • @user-pm4zb2ye1t
      @user-pm4zb2ye1t 3 місяці тому

      അതിന്. നിക്കണ്ട. മുമ്പേ.കാൻസൽ
      ചെയ്യുന്നതാണ. നല്ലത്. Pro. ബന്ധപ്പെടുക. ഐഡി. കാർഡ്. ഫോട്ടോ
      അയക്കുക.

    • @user-pm4zb2ye1t
      @user-pm4zb2ye1t 3 місяці тому

      കമ്പനി. Visayano. എമിഗ്റേഷൻ
      Visayano.

  • @sunithak.s3285
    @sunithak.s3285 2 роки тому

    Hi

  • @hussainhussain1671
    @hussainhussain1671 Рік тому

    Dubail. Tool and daie mekig job visa. Infromens vedo. Pleess

  • @jalajanishanth8605
    @jalajanishanth8605 Рік тому

    Any vacancy for ladies?

  • @greensfha8218
    @greensfha8218 2 роки тому

    Visayund .
    Arabic and Hindi ariyam.
    Job vacancy undo?

  • @beingextraordinary3438
    @beingextraordinary3438 2 роки тому

    Ee officil tea machine undu..nammla kandathanu..ennitum chaya purathu ninnu vedikan kaanicha helping mentality... Sammadhichu.. 🔥😂

  • @shameersamad1466
    @shameersamad1466 2 роки тому

    bro uae four wheeler licence und job kittumooo

  • @prasadms4228
    @prasadms4228 2 роки тому +1

    Hotel and restaurant jobine kurichu oru video cheyamo

  • @cartoons8013
    @cartoons8013 2 роки тому +1

    4വീൽ ദുബായ് ലൈസൻസ് ഉണ്ട് വല്ല job വാക്കാൻസി ഉണ്ടോ

    • @abdu_rahiman_palottil
      @abdu_rahiman_palottil 2 роки тому

      ഇല്ല, 4 വീൽ ലൈസന്‍സ് ഉണ്ടെങ്കിൽ ജോലി കിട്ടില്ല, എവിടുന്ന് വന്നെഡോ നീ

    • @cartoons8013
      @cartoons8013 2 роки тому

      @@abdu_rahiman_palottil 😔😔

    • @suhasnl1869
      @suhasnl1869 2 роки тому

      Driver job kitum aarelum recommend cheyanam avide odich exp illel

  • @zameerhyderali8000
    @zameerhyderali8000 2 роки тому

    Amazon e-commerce enganeyaanu cheyyunnathu, pls explain

    • @afnaspa6662
      @afnaspa6662 2 роки тому

      im also panning to do this currently iam based in UAE

  • @rameshmp9944
    @rameshmp9944 2 роки тому

    Food bisinus thudagamo

  • @clyvvindenny194
    @clyvvindenny194 2 роки тому

    😌😌😌

  • @sknmedia9781
    @sknmedia9781 5 місяців тому

    Ipo enthan avastha

  • @ajayng6252
    @ajayng6252 2 роки тому

    Visitil Vann vat training and internship cheyanam enn und.
    Engane anu contact cheya?

    • @RightVows
      @RightVows 2 роки тому

      Please share your contact details, our team will be in touch with you.

  • @adhilmuhammed2107
    @adhilmuhammed2107 2 роки тому

    Data entry job undo sir

  • @abdul6780
    @abdul6780 2 роки тому

    Njan vannu Al Qusaisil nenne fathah

  • @sulaikhacp6272
    @sulaikhacp6272 Рік тому

    Scrap engene cheyyum

  • @shamiyashemi6065
    @shamiyashemi6065 Рік тому

    Driver visa undo

  • @priyashibu7592
    @priyashibu7592 2 роки тому

    Dubai License undu

  • @fzl3070
    @fzl3070 2 роки тому

    Sira licence edukkan Hight ethra venam security jobsnu.

  • @ANSARALI-ki2op
    @ANSARALI-ki2op Рік тому

    Oru chukkum ilaa evidy vattam karakugayaa

  • @adarsh00793
    @adarsh00793 Рік тому

    ചെന്ന മതി ജോലി ഉറപ്പാ.. എന്താല്ലേ

  • @sharafali181
    @sharafali181 Рік тому

    എനിക്ക് own visayund job kitto

  • @kristenravalifp4282
    @kristenravalifp4282 2 роки тому +1

    Right vows special cv only 500dhs.. 🤣🤣🤣njan poyi nokirunu udayipu

    • @RightVows
      @RightVows 2 роки тому

      ATS cv ye kurichayirikkum parayunnathe. അതിനെ കുറിച്ചു അറിയാത്തവർക്ക് ഒരു അത്ഭുതം ആയിരിക്കും . If you are getting these services free we would be happy to give it free from our end too You should definitely ask your airlines for #freetickets, visa provider for #freevisas, the landlord for #free_accommodations, mobile service provider for #free_data_packages and so on....

    • @anu845t
      @anu845t 2 роки тому +2

      Full udaip cv ats anumala paisa poyee

    • @RightVows
      @RightVows 2 роки тому

      @@anu845t munpe Ats software use cheyyunna companiyil ano work cheythathu 😉

    • @anu845t
      @anu845t 2 роки тому

      @@RightVows we will get free airticket and other benifits

  • @sanaMariam
    @sanaMariam 2 роки тому +1

    Okay 👀 okay 🤣 okay 🤣🤣 okay okay 🤣okay

  • @habiyahamza1776
    @habiyahamza1776 2 роки тому +1

    Expo അവസാനിക്കുമ്പോൾ ജോലി സാധ്യത കുറയുമോ?

  • @Vasantha-yh1tx
    @Vasantha-yh1tx 2 роки тому

    Jobe undo

  • @achusiyalsongoflove6249
    @achusiyalsongoflove6249 2 роки тому

    വിസിറ്റിംഗ് വിസയിൽ വന്നാല്ജോലികിട്ടുമോ പ്ലീസ് റിപ്ലേ

    • @RightVows
      @RightVows 2 роки тому

      Normally candidates hunt job on visit visa.

    • @user-pm4zb2ye1t
      @user-pm4zb2ye1t 3 місяці тому

      ഇതൊക്കെ. ഇവരുടെ. തട്ടിപ്പാണ്
      വന്നിട്ട്. കുടങ്ങേണ്ട. റിലേറ്റീവ്. ഉണ്ടോ
      വന്നോളൂ

  • @atfcreations7769
    @atfcreations7769 2 роки тому

    Corporate tax course engine cheyyam

    • @RightVows
      @RightVows 2 роки тому

      check RightVows youtube channel

  • @shajibeeravunny3141
    @shajibeeravunny3141 2 роки тому

    Oru jobum kittunnilla

  • @muhammedshaheeb1677
    @muhammedshaheeb1677 2 роки тому

    Partime job plss

  • @shajilkkdi7170
    @shajilkkdi7170 2 роки тому +4

    Ivar udayipp anu

    • @BBAVLOGS
      @BBAVLOGS  2 роки тому +2

      Shaji bro ntha issue ? Parayu namukk chodikkam

    • @KhalilulrahmanAG
      @KhalilulrahmanAG 2 роки тому +1

      Jolikum mumbey paisa vangunna teamsokkey udayippanu, job confirm aayal onnekil employee kodukanam service charge or first salary yil ninum cut aakanam

    • @ansar-fd8xi
      @ansar-fd8xi 2 роки тому

      No bro Bba vlog Supper aanu

  • @sakkeenam2613
    @sakkeenam2613 2 роки тому

    hia